മനസ്സിന് സമാധാനം നൽകുന്ന ഒരു മദ്ഹ് ഇതാ | Iblees Vazhunna | Shihab Tirur | Hazrath Media
HTML-код
- Опубликовано: 17 фев 2024
- A cover by Shihab Tirur .
Vocal : Shihab Tirur
Lyric Addon : Kasim Amini
Studio : Rhythm Lab
feedback : 9745269421
Orginal Credit
Vocal : Rafi Hazrath
Lyric and Music : Abdul Jaleel Vattekkad
Marketing : Hazrath Media Видеоклипы
എന്നെ ഏറെ ചിന്തിപ്പിച്ച വരികൾ
മനുഷ്യൻ അവന്റെ റബ്ബിനെ മറന്ന് പെണ്ണിന്റെയും പണത്തിന്റെയും,ലഹരിയുടെയും, പലിശയിടപാടുകളുടെയും പിന്നാലെ ഓടുന്ന രംഗങ്ങളെ, ശഫീഉൽ ഉമ്മയായ ഹബീബിനെ വേദനിപ്പിക്കുന്ന ചെയ്തികളെ കുറിച്ചുമൊക്കെ കവി എത്ര സരളമായാണ് തന്റെ വരികളിൽ കോറിയിട്ടത്.
കേൾവിക്കാർക്ക് ആസ്വാദനത്തിനപ്പുറം ഈ പാട്ട് ചിന്തയുണർത്തുമെന്നത് തീർച്ച...!!
നിങ്ങൾ ഇത് മനസ്സിരുത്തി കേൾക്കുക
മനസ്സറിഞ്ഞു ദുആ ചെയ്യുക..!!
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട് അവർക്ക് ഒക്കെ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ..🥹🤲🏻
@shihab tirur
ആമീൻ ആമീൻ ആമീൻ
Aameen 🤲🤲🤲
❤❤
No words to say👍👍👍
❤
najn igane kettu kondirikkund.................day 02
കേൾക്കാൻ ......................നല്ലൊരു ഫീൽ കൊടുക്കുക ...കേൾക്കു ന്നവരുടെ മനസിലേക്ക് ആഴത്തിലേക്ക് പതിക്കുക ......
അത് വല്ലാത്തൊരു കഴിവ് ആണ് ........................ബ്രോ ............nice ആയി പാടി ..വല്ലാത്തൊരു ഫീൽ ..................
Thank you so much 🥰🫂
Supper Masha Allah
Masha allah🫶🏻
മോൻ.. ❤❤
ജ്ജ് മെച്ചപ്പെടുന്നുണ്ട് 😁 മാഷാ അല്ലാഹ് നല്ലൊരു പാട്ട്...
.supper ❤❤❤
❤❤❤
Masha allaahh...... excellent 👌❤️🩹
❤
❤❤
❤