Eee story manasil vellathoru vingal elpicha pole...❣️🥺 "പറയാതെ അറിയണം അറിഞ്ഞു കൊണ്ട് സ്നേഹിക്കണം സ്നേഹിച്ചു കൊണ്ട് ജീവിക്കണം ജീവിച്ചു കൊണ്ട് മരിക്കണം മരിച്ചാലും ഓർമ്മകളിൽ ജീവിക്കണം"ee varikal..❤❤❤eee storyy is just an amaizing one...❣️🥺🥺
പണ്ടെങ്ങോ വായിച്ചു പോയ ഒരു ഒരു കഥയിലെ ചെറിയ ഭാഗം പോലെ..,.. അത് പക്ഷേ പറയാതെ പോയ പ്രണയമല്ല... അറിയാതെപോയ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ പോയ... ആ വേദനയിൽ നിന്നും ഉരുകി ഉരുകി ജീവിക്കുന്ന ഒരു ഒരു പൊട്ടി പെണ്ണിൻറെ കഥ.... പൊതുവേ ഹാപ്പിഎൻഡിങ് പ്രതീക്ഷിച്ച് വായിക്കുന്ന ഒരാളല്ല ഞാൻ... വേദനയും പ്രതീക്ഷയും കാത്തിരിപ്പും ആ കാത്തിരിപ്പ് അവസാനിക്കും ഉണ്ടാവുന്ന നഷ്ടബോധം ആ വേദനയിൽ ഉരുകി ഉരുകി ജീവിക്കുന്ന വ്യക്തികളുടെ കഥ വായിക്കാനാണ് പൊതുവേ ഇഷ്ടം അങ്ങനെ വായിക്കുമ്പോൾ.. ഞാനൊരു എഴുത്തുകാരി ആയി മാറുന്നത്... മറ്റുള്ളവരുടെ വേദനയും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പും ഒക്കെ പകർത്താൻ കഴിയുന്നത്ഒരു നല്ല എഴുത്തുകാരി എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്... ഇതിലെ രേഖയെ പോലെ ഒരു നല്ല എഴുത്തുകാരി ആവാം എന്ന് തന്നെയാണ് എൻറെ ആഗ്രഹം.... ഞാൻ താണ്ടി വന്ന വഴികൾ എൻറെ വേദനകൾ എൻറെ പ്രതീക്ഷകൾ എൻറെ കാത്തിരിപ്പുകൾ...
Eee story manasil vellathoru vingal elpicha pole...❣️🥺
"പറയാതെ അറിയണം അറിഞ്ഞു കൊണ്ട് സ്നേഹിക്കണം
സ്നേഹിച്ചു കൊണ്ട് ജീവിക്കണം
ജീവിച്ചു കൊണ്ട് മരിക്കണം മരിച്ചാലും ഓർമ്മകളിൽ ജീവിക്കണം"ee varikal..❤❤❤eee storyy is just an amaizing one...❣️🥺🥺
Thank you 🥺🥰🤗
Nenjil koluthivalikunna oru sukhamulla vedana sammanicha valare manoharamayi avatharipicha oru ff.❤️💜💚
Thank u 🥺🤗❤️
Nalla story
Enikk chechi oru motivation ayi
Enikkum ingane ulla nalla kadhakal ezhuthanam
Thankyou
🥰🥺 thank u da
All the best my dear ❤️🤗
Nta moleeee 🥺🥺adipoli its looking like a fantastic ❤❤❤🥺kathirunnath veruthee ayillaaa adipoliii💌
Thamburattiiiii 🥺❤️
Adipoli story ane ishttayi orupad ❤️❤️❤️
Thank u da 🥺🥰
❤ just speechless awesome story it gives me different feeling kanditt mathiyavatha pole 👍🥰😍😍💜🧿🧿
Thank you 😊🤗❤️
I don't know why I am crying ❤ I really liked it 🥰 Edo super ahdo oru simple oneshot but orupad emotional ayii nalla story 🤌💜
Thank u 🥺❤️🤗
@@saraleoff 🫂
Adi poli episode
🤗❤️
Adipoli story waiting for next story 💜. Song selections polichu💜
🤗❤️ thank u da
Aww...this so good dear...the emotions in it so good...luvd it so much dear..🖤
Thank u so much 🥰❤️
Enta ponno the best one❤❤❤🎉
Thank u 🤗❤️
Super da nalla story 🥰🥰 waiting for next story
🥰❤️🤗
Heart touching ❤😢
🥺❤️
Adipoli❤❤❤❤❤❤
❤️❤️🤗
Sooperrr ❤
Thank u da❤️❤️
This is story line super chechi
Thank u da 🥰❤️
Welcm chechi
Super💜💜💜
❤️💜
Ithindey part 2 vallom inda bakki kanan poothiyavn❤
There is no second part 😢🙃
പണ്ടെങ്ങോ വായിച്ചു പോയ ഒരു ഒരു കഥയിലെ ചെറിയ ഭാഗം പോലെ..,..
അത് പക്ഷേ പറയാതെ പോയ പ്രണയമല്ല... അറിയാതെപോയ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ പോയ... ആ വേദനയിൽ നിന്നും ഉരുകി ഉരുകി ജീവിക്കുന്ന ഒരു ഒരു പൊട്ടി പെണ്ണിൻറെ കഥ....
പൊതുവേ ഹാപ്പിഎൻഡിങ് പ്രതീക്ഷിച്ച് വായിക്കുന്ന ഒരാളല്ല ഞാൻ... വേദനയും പ്രതീക്ഷയും കാത്തിരിപ്പും ആ കാത്തിരിപ്പ് അവസാനിക്കും ഉണ്ടാവുന്ന നഷ്ടബോധം ആ വേദനയിൽ ഉരുകി ഉരുകി ജീവിക്കുന്ന വ്യക്തികളുടെ കഥ വായിക്കാനാണ് പൊതുവേ ഇഷ്ടം അങ്ങനെ വായിക്കുമ്പോൾ.. ഞാനൊരു എഴുത്തുകാരി ആയി മാറുന്നത്... മറ്റുള്ളവരുടെ വേദനയും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പും ഒക്കെ പകർത്താൻ കഴിയുന്നത്ഒരു നല്ല എഴുത്തുകാരി എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്...
ഇതിലെ രേഖയെ പോലെ ഒരു നല്ല എഴുത്തുകാരി ആവാം എന്ന് തന്നെയാണ് എൻറെ ആഗ്രഹം....
ഞാൻ താണ്ടി വന്ന വഴികൾ എൻറെ വേദനകൾ എൻറെ പ്രതീക്ഷകൾ എൻറെ കാത്തിരിപ്പുകൾ...
Thanks da 🥺💗
Happy ending ano
Athey 😊❤️
Adipoli❤❤❤❤❤❤
🤗❤️