എംഎൻ വിജയനുമായി മുഖാമുഖം | Nikesh Kumar / M N Vijayan | ഇന്ത്യാ വിഷൻ

Поделиться
HTML-код
  • Опубликовано: 2 окт 2020
  • കടപ്പാട്: ചന്ദ്രശേഖരൻ ചൻസ്

Комментарии • 26

  • @nikhilz1013
    @nikhilz1013 3 года назад +14

    മാഷേ.... നിങ്ങളുടെ കാലത്ത് ജീവിക്കാൻ പറ്റി എന്നുള്ളത് എന്നെ പോലുള്ളവരുടെ ഭാഗ്യങ്ങളിൽ ഒന്ന് ❤.

  • @krishnaamaldev964
    @krishnaamaldev964 2 года назад +9

    അച്ചടക്കത്തിന്റെ ശക്തി അത് എത്രത്തോളം ഉപയോഗിക്കുന്നു എന്നതിലല്ല, അത് എത്രത്തോളം ഉപയോഗിക്കേണ്ടി വരാതെ ഇരിക്കുന്നു എന്നതിലാണ് ❤️
    വിജയൻ മാഷ്‌ 🥰

    • @krishnanarayana2992
      @krishnanarayana2992 Год назад

      മാഷുടെ കാലത്ത് ജീവിക്കാൻ പറ്റിയെങ്കിലും ഒരു ക്ലാസ്സെങ്കിലും നേരിട്ട് കാണാൻ പറ്റിയില്ല എന്ന ദുഃഖമുണ്ട്.

  • @sakkeerhussain9707
    @sakkeerhussain9707 3 года назад +9

    ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങൾ ചിതറിയ മലയാളിയുടെ വിചാരകാലമാണ് വിജയൻ മാസ്റ്ററുടെ ജീവിതകാലം.

  • @ajithanv3119
    @ajithanv3119 3 года назад +9

    എത്ര സുന്ദരമായ ആശയങ്ങളാണ് പ്രൊഫസറുടേത് !

  • @alphyfrancis8912
    @alphyfrancis8912 2 года назад +4

    വിജയൻ മാഷ് പറയുന്നത് വളരെ വിലയേറിയ ആശയങ്ങൾ ആണ് 🙏

  • @sathyanathanmenon7778
    @sathyanathanmenon7778 Год назад +2

    " Oru Sankhadana Prasthanamayi valarumpolum , Oru Prasthanam Sankhadanyayi churungumpolum ulla vyathyasam nammal manassilakkanam" !
    Ethra sharyaya karyam anu Vijayan mashu paranju thannathu!
    ❤❤❤

  • @Deliriouswayfarer
    @Deliriouswayfarer Год назад +2

    HE WAS A CLASSICAL MARXIST.. AND SOME TIMES A MARXIST SAINT..IT IS VERY RARE TO FIND SPIRITUALITY IN MARXISM

  • @rajendranvayala4201
    @rajendranvayala4201 2 года назад +1

    വിജയൻമാഷ് ആത്മാർഥമായി എഴുത്തിൻറ രംഗത്ത് ശ്രദ്ധിക്കാനായെങ്കിൽ എത്രയോ മഹാസംഭാവനകൾ ലഭിക്കുമായിരുന്നു നമുക്ക്.മഹാദരം

  • @suneshks
    @suneshks 2 года назад +3

    Thank for ur Chanel.....വിജയൻ മാഷുമായി.... നേരിട്ട് സംസാരിക്കാനും ഫോണിൽ സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട്..... മരിച്ച സമയത്ത് തൃശൂരിൽ ഉണ്ടായിരുന്നു...... വളരെയധികം .... അന്വേഷിച്ച വീഡിയോസ് ആണ് ഈ ചാനലിൽ കാണാൻ കഴിഞ്ഞത്.....

    • @arithottamneelakandan4364
      @arithottamneelakandan4364 9 месяцев назад

      ആ അവസാന രംഗം ഉണ്ടാക്കീയ തീയ് കെടുമോ മക്കളേ ...

  • @sureshtnanu5929
    @sureshtnanu5929 Месяц назад

    Wonderful talk 🙏🙏🙏

  • @oshoolive3218
    @oshoolive3218 3 года назад +8

    Still I believe .M.N vijayan..

  • @paulbijups
    @paulbijups 2 года назад +3

    Great thouthts..

  • @anurajn9972
    @anurajn9972 3 года назад +3

    വിജയൻ മാഷ് ❤️

  • @aneeshratheesh7296
    @aneeshratheesh7296 3 года назад +1

    ❤️🙏

  • @shanavasaparampilshanavasa5589
    @shanavasaparampilshanavasa5589 9 месяцев назад

    Great man

  • @SaraKMThampy-tz7vg
    @SaraKMThampy-tz7vg 5 месяцев назад

    ഗോർബചേവ് ഒരു നല്ല മനുഷ്യൻ ആയിരുന്നു...

  • @docomodocomo100
    @docomodocomo100 3 года назад +4

    Technology യെ എതിർക്കുന്നില്ല എന്നത് ഉറക്കെ പറയേണ്ടതാണ് ...

    • @advsuhailpa4443
      @advsuhailpa4443 2 года назад +2

      അതിന് മാഷ് Technology യെ എതിർത്തിട്ടതായുള്ള വസ്തുതകൾ എങ്ങുമേ കാണാൻ കഴിയില്ല.
      പിന്നെന്തിന് ഉറക്കെ - ഉറക്കെ പറയണം...

  • @dawnss9798
    @dawnss9798 3 года назад +3

    E.K. Nayanar മരിച്ചപ്പോൾ Nikesh Kumar അച്ഛൻ M.V. Raghavan നോട് Nayanar നെ കുറിച്ച് ചോദിക്കുന്നുണ്ട് India visionil. അത് upload ചെയ്യാമോ.

    • @WorldofMNVijayan
      @WorldofMNVijayan  3 года назад +3

      ക്ഷമിക്കണം. ഇത് വിജയൻ മാഷുടെ ഓർമകളും രാഷ്ട്രീയവും നിലനിർത്താനായി രൂപപ്പെടുത്തുന്ന ഒരു ഇടമാണ്. ഇന്ത്യാവിഷൻ ആർക്കൈവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവും ഇല്ല.

  • @ullasjoseph2353
    @ullasjoseph2353 3 года назад +2

    Chinthayude agnibaadha

  • @akhil9312
    @akhil9312 Год назад +1

    എം എൻ വിജയൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നോ? അങ്ങനെ ആയിരുന്നുങ്കിൽ അദ്ദേഹത്തിനു എങ്ങെനെ സിപിഐ എം പോലുള്ള ഒരു സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ കഴിഞ്ഞു?