@@sasipa4579 അതിനു അവർ കടന്നിട്ടില്ല ബൈക്ക് ലു ക്രോസ്സ് ചെയ്യാൻ നിക്കുക ആയിരുന്നു ആക്‌സിഡന്റ് നടക്കുന്ന ടൈം ലു 140+ ആണേ അതിനു മുന്നേ അവൻ ബ്രേക്ക് പിടിച്ചിണ്ടാകും അപ്പൊ വേഗത ഒന്ന് ഊഹിച്ചു നോക്ക് പിന്നെ ഇത് ഒരു രീതിയിൽ ഉം ന്യായികരിക്കാൻ പറ്റില്ല റോഡ് ലു ഉപയോഗിക്കാൻ പറ്റുന്നതിന്റെ 2+ ഇരട്ടി വേഗതയിൽ ആണ് പോകുന്നെ ഇങ്ങനെ പോകാൻ ഒരുപാട് ഗ്രൗണ്ട് ഇണ്ട് അവിടെ പോകാം അല്ലാതെ റോഡ് അല്ല ഇതിനുള്ള സ്ഥാലം
ഇതുപോലെ കുറെ എലിവാണം കൊണ്ട് നടക്കുന്ന പിള്ളേർ ഉണ്ട് നാട്ടിൽ. വീട്ടുകാർക്ക് പോലും വേണ്ടാത്ത കുറെ എണ്ണം. പാവപ്പെട്ട 2 ജീവനുകൾ 😪😪 ആ കുടുംബത്തിന്റെ ഇനിയുള്ള അവസ്ഥ 😪.
Minor ആയിട്ട് ഉള്ള ഒരാൾ ബൈക്ക് ഓടിച്ചിട്ട് എതിരെ വന്നവന്റെ കാലുകൾ ഒടിഞ്ഞിട് 3 lakhs നഷ്ടപരിഹാരം കുടുംബത്തുനെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.. ഇൻഷുറൻസ് കമ്പനി ഒരു രൂപ കൊടുക്കില്ല.. ഡ്യൂക്ക് ബൈക്കിന്...
@@nitheeshs8224ലൈസെൻസും പക്വതയും ഇല്ലാത്ത ഒരുത്തനും ബൈക്ക് കൊടുക്കരുത്...ഇൻഷുറൻസ് ഇല്ലാത്ത ബൈക്ക് ഉണ്ടെങ്കിൽ ടയറിന്റെ കാറ്റ് അഴിച്ചു വിട്ട് വക്കണം.....അതുപോലെ ലൈസെൻസ് ആരുടെയും കയ്യിൽ കൊടുത്തു വിടരുത്..കൂട്ടുകാർ ചോദിച്ചാലും കൊടുക്കരുത്.....
ബൈക്കിന് '146'കിലോമീറ്റർ വേഗത കുറവാണ് , കുറഞ്ഞത് '200' കിലോമീറ്റർ വേഗത യിൽ എങ്കിലും പോയി ലക്ഷ്യം മറികടക്കാൻ കഴിയണം, ഇതുപോലുള്ള മത്സരങ്ങൾ ഇനിയും സംസ്ഥാനത്ത് ഉടനീളം അധികൃതർ സംഘടിപ്പിക്കണം - ഇത് കൊണ്ട് ഒരു ഗുണം ഉണ്ട് -ജന സംഖ്യ കുറഞ്ഞ് കിട്ടും😀🙏
Mvd ഇതിനു പബ്ലിസിറ്റി കൊടുക്കണം. അടുത്ത മാസം.. തീയതി ഡ്യൂക്ക് ബൈക്ക് racing എംസി റോഡിൽ കൂടി ഉണ്ട്. പരലോകത്തു പോകാൻ അത്യാവശ്യമുള്ളവർ പങ്കെടുക്കുക, അല്ലെങ്കിൽ racing ൻറെ എതിരായ ദിശയിൽ ഏതെങ്കിലും ബൈക്ക് ഓടിച്ചു വരിക. തീർച്ചയായും നിങ്ങൾ ലക്ഷ്യം നേടും.
തെറ്റ് ആരുടെഭാഗത്താണെന്ന് പോലീസ് മറക്കുന്നു. മിക്യ action camera കളും wide angle lence ഉള്ളവയാണ്. അതിൽ എങ്ങനെ നോക്കിയാലും റോഡിലെ മറ്റു ദൃശ്യങ്ങളും ലഭിക്കും.
എനിക്ക് വളര് ഇഷ്ടം ആണ് ഇവരുടെ അതിവേഗ പരലോക യാത്ര അഭിനന്ദനങ്ങൾ🙏 ഒപ്പം ആദരാജ്ഞലികൾ😭😭😭 കുടുബം വഴിയാധാരം ആക്കാൻ ഹീറോയിസം കാണിക്കുന്നവർ ഇവര് കുറിച്ച് ഒരു നിമിഷം ചിന്തിക്കുക
ഇതുപോലുള്ളതിന്റെയൊക്കെ വീട്ടുക്കാരുടെ ഒരു അവസ്ഥയെ. ഇതുപോലുള്ള ബൈക്ക് വേടിച്ചു കൊടുത്തില്ലെങ്കിൽ വീട്ടിൽ തൂങ്ങി മരിക്കും. വേടിച്ചു കൊടുത്താൽ റോട്ടിൽ കിടന്നു മരിക്കും. എന്തായാലും മരണം ഉറപ്പാണ്.
കുറെ യൂട്യൂബ് ചാനലുകൾ ഉണ്ട്, ഇങ്ങനെ ഉള്ളത് പ്രോത്സാഹിപ്പിക്കുന്നത്. അവർ എല്ലാ സെക്യൂരിറ്റിയും എടുത്തായിരിക്കും ചിലപ്പോ ചെയ്യുന്നത്, പക്ഷെ കാണുന്നവരും അത് കണ്ട് പിന്നീട് അനുകരിക്കുന്നവരും അങ്ങനെ ചെയ്യുന്നില്ല. 🙄
അതാരുടെയാണ് തെറ്റ്, അനുകരിക്കുന്നവരെയല്ലേ... അവരല്ലേ തെറ്റുകാരൻ , അതിന് മറ്റുള്ളവനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... സ്വന്തം ജീവൻ ആണെന്ന് അവനവനു ബോധ്യം വേണം 🌹
@@sudhisudharmman തെറ്റാണോ സുഹൃത്തേ ഇവിടെ പറഞ്ഞത്.. കമന്റ് ഇൽ തന്നെ വ്യക്തമല്ലേ അത്, " എല്ലാ സെക്യൂരിറ്റിയും എടുത്താണ് ചെയ്യുന്നത് എന്നുണ്ട്, പിന്നെ ഇതിൽ പറയുന്നത് യൂട്യൂബ് ചാനൽസ് ആണ്, മറിച് റേസിംഗ് ചാനൽ അല്ല, നിങ്ങൾക്ക് തന്നെ അറിയാമായിരിക്കും ആ ചാനൽസ് ഏതൊക്കെയാണെന്നു... അപ്പോൾ അതുകണ്ടു ഒരു സേഫ്റ്റി ഗാഡ്‌ജറ്റ്റും ഇല്ലാതെ റേസ് ചെയ്യുന്നവർ ല്ലേ കുറ്റക്കാർ..,.
@@anandhu4820 നിങ്ങൾ പറയുന്നത് അങ്ങനെയുള്ള വീഡിയോസ് ഇറക്കി ഷെയർ ചെയ്യുന്ന യൂട്യൂബ് ചാനൽസും ഇൻസ്റ്റാഗ്രാം പേജ്സും തെറ്റുകാർ അല്ലെന്നാണോ?????? ഓരോ വീഡിയോസ് ഷെയർ ചെയ്യുമ്പോൾ പേജിനും ആ ചെയ്യുന്നത് ആരാണോ അവന്റെ പേജിനും ഉണ്ടാകുന്ന വളർച്ച.... അതാണ് അർദ്ധമാക്കുന്നത്. അങ്ങനെ പേജിൽ അവന്റെ വീഡിയോസ് ഷെയർ ചെയ്യപ്പെടുമ്പോൾ അവൻ വീണ്ടും വീണ്ടും വീഡിയോസ് ഇടാൻ നിർബന്ധിതൻ ആകും...കുറേ നാൾ കഴിഞ്ഞു അതേ പേജിൽ അവർ അവന്റെ മരണവാർത്തയും പുറത്തു വിടും.... ഇതെല്ലേ ശെരി????
ചിലർ കമൻറുകൾക്ക് മറുപടിയായി ന്യായീകരിക്കുന്നത് കണ്ടു.ഈ 146 km/hr എന്നു പറയുമ്പോൾ ഏകദേശം സെക്കൻഡിൽ 40 മീറ്റർ വേഗത്തിലാണ് പോകുന്നത്.അതായത് ഒരു സെക്കൻഡിനുള്ളിൽ 40 മീറ്റർ അകലെ നിൽക്കുന്ന വാഹനം നമ്മുടെ അടുത്തെത്തും.ഈയൊരു വേഗതയിൽ വണ്ടി ഓടിക്കുന്ന ആൾക്ക് ബ്രേക്ക്ചെയ്യാനോ ചെയ്താൽ നീക്കാനോ ആകില്ല.ഇത് 40 മീറ്റർ ദൂരം നിൽക്കുന്ന ആൾ ഒഴിഞ്ഞു മാറുന്നതിനു മുമ്പ് വാഹന നമ്മുടെഅടുത്തെത്തും.പിന്നെ അതിനപ്പുറം റോഡിലൂടെ വണ്ടി ഓടിക്കുന്നതിന് ഒരുനിയമമുണ്ട്,മാത്രമല്ല നമ്മൾ മാത്രമേ ജീവനുള്ളതായി റോഡിലുള്ള എന്ന് കരുതരുത്.അതുകൊണ്ട് എന്തൊക്കെയായാലും ഈ ചെറുപ്പക്കാരൻ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല👍🏾
എത്ര കിലോമീറ്റർ സ്പീഡിൽ വണ്ടി ഒടിച്ചാലും അത് നിർത്താൻ കൂടി ആദ്യം പഠിക്കണം അത് 10kmph ആയാലും ശരി 100kmph ആയാലും ശരി Emergency situations il നമ്മൾ ഓടിക്കുന്ന വണ്ടി നിർത്താൻ പറ്റിയില്ലെങ്കിൽ അപകടം ഉറപ്പ് അതിപ്പോൾ 10kmph പോയാലും 100kmph പോയാലും
ക്ഷമിക്കണം, ഞങ്ങൾക്കെല്ലാം തെറ്റി, നിങ്ങൾ പറഞ്ഞത് തന്നെയാ ശരി, മറ്റുള്ളവർക്ക് ഒരു പാഠവും, വീട്ടുകാർക്കൊരു ശല്യവും, സ്വന്തമായി വരെ അഭിമാനവും തോന്നുന്ന ഒരു ജീവിതം ആയിരുന്നേനെ അത്, അതാണ് ദൈവത്തിന്റ കുണ്ണായ്മ, സംഭവിപ്പിച്ചില്ലലോ.
@@anands1720 bro rpm 7k nn paryumboo dominar,390 poolthe bike nice aaayt 120+ kayarum rpm lock aakyaa elllaa bikm uniform speed limit chyaan kayyillaa it depends on bike power
*ഇങ്ങനുള്ളവന്മാരുടെ ലൈസൻസ് ക്യാൻസൽ ആക്കുക അത് പോലെ തന്നെ ഇവന്മാരുടെ ഡീറ്റെയിൽസ് വെച്ചു കേരളത്തിലെ എല്ലാ MVD ഓഫീസുകളിലേക്കും റിപ്പോർട്ട് അയക്കുക ജീവിതത്തിൽ ഇവർക്ക് ലൈസൻസ് അനുവദിക്കുകയോ പുതിയ വണ്ടി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാനോ സാധിക്കരുത്*
ആരെങ്കിലുo മരിക്കുമ്പോൾ മാത്രം നിയമം ഉണരും ഒരാഴ്ച പിന്നെ ഭയങ്കര ചെക്കിങ് ആയിരിക്കും അത് കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയതു പോലെ ആകും ഈ ചെക്കന്മാർ വീണ്ടും വിലസും 👍👍
ചില സാമാന്യ മര്യാദകൾ സ്വയം തോന്നി ചെയ്യേണ്ടതാണ് അത് മറ്റുള്ളവർ. നിർബന്ധിച്ചൽ മാത്രമേ ചെയ്യു എന്നുള്ള വാശി മാനസിക അസ്വസ്ഥതയാണ് തീയിൽ തൊട്ടാൽ കൈ പൊള്ളും എന്ന സാമാന്യബോധം എല്ലാവർക്കും ഉണ്ട് ഞാൻ 160 കിലോമീറ്ററിൽ പോയാൽ എൻ്റെ ജീവൻ അപകടത്തിലാവും എന്ന് അറിഞ്ഞു കൊണ്ട് കുറേ അവൻ മാർ മനപൂർവ്വം ഇതിന് ഇറങ്ങി തിരിച്ചൽ പോലീസുകാർ എന്ത് ചെയ്യാനാണ് ചാകാൻ തീരുമാനിച്ചവൻ ഏത് വിധേനയും ചാവും
Ath oru sthiram racing spot aaanenkil pinnne enthan police patroling allenkil regular checking undakathath.... Last 3 days avide racing nadathiyirunnnu athre... Ari vedikkan pokumbo vandik pollution undo illenk il paavapettavan 500 rs 146 km pokumbo aarkum kaananda
146 എത്തിയുള്ളു 180 അല്ലെ മിനിമം സ്പീഡ്. അവന്റെ കൂടെ ഉള്ളവർക്ക് ആ ചാൻസ് ഒന്ന്കൂടി കൊടുക്കണം എന്ന് ആണ് എന്റെ ഒരു അപേക്ഷ. (എന്നിട്ട് ഒന്നുമറിയാത്ത പാവങ്ങളുടെ നെഞ്ചത്തോട്ടല്ല വല്ല മരത്തിലോ മതിലിലോ.... തൃപ്തി അടയുക )
ഇനി ചെയ്യേണ്ടത്.. Show Room ൽ നിന്നും Two wheeler കൊടുക്കുമ്പോൾ Maxium 90 km കൂടുതൽ പോകാൻ പറ്റാത്ത രീതിയിൽ Block ചെയ്തിട്ട് വേണം വാഹനം കൊടുക്കാൻ govt. ഇങ്ങനെ ഒരു നിയമം കൊണ്ടുവരണം...
ഇവനൊക്കെ ചാകണം അഥവാ ചത്തില്ലെങ്കിൽ ചവിട്ടിക്കൊല്ലണം നാടിനും വീട്ടിനും വേണ്ടാത്ത കുറെ പാഴ് ജൻമ്മങ്ങളെ ഉണ്ടാക്കി വിടും...... പക്ഷേ ആ മരിച്ച കുടുംബത്തെ ഓർത്ത് ദുഃഖിക്കുന്നു.
@@aswina844 ഇന്ത്യൻ ഹൈവേകളിൽ ബൈക്ക് മാക്സിമം ലിമിറ്റ് 80km ഒക്കെയാണ്. ബൈക്കിനു അതൊരു കുറഞ്ഞ സ്പീഡും അല്ല. ഇപ്പോൾ തന്നെ കമർഷ്യൽ വണ്ടികളിൽ ഈ നിയമം ഉണ്ട്.
18 to 21 vayas ila prayathil high speed edikan thonum njnum aa prayathil anganae ayirunu pakshe oru 22 23 eke avumbol drivingil oru maturity vannu high speed eke ozh vaki. Ente abhiprayathil driving age 18 nin 23 akanam
Sarik ee license kodukkumpo minimum first two years koodiya power ulla bike odikkan restrictions vekkanam.. after two years riders nte traffic violations nte list nokki ok aanel upgrade cheythu kodukkanam alle poyi pani nokkan parayanam.. nthe patto Sakkir bhaikkk???
ബൈക്ക് കൊടുത്തവനെ വേണം ആദ്യം പഞ്ഞിക്കിടാൻ അവൻ ന്തായാലും നല്ല പണിയ കിട്ടിയ ഇൻഷുറൻസ് കിട്ടില്ല നഷ്ടപരിഹാരം കൊടുക്കണം ലൈസൻസ് ഇല്ലാതെ വേറെ കേസ് മൊത്തത്തിൽ കോളടിച്ചല്ലോ monuse🤣🤣🤣🤣
@@moviemaniac1553 Ooh angane ano. I didn't know that he didn't have a driving licence. Angane annekil the owner of the vehicle is the one responsible to pay.
ഇങ്ങനെ അപകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർ ഒരിക്കലും മരിക്കരുത്.. അവർ ശരീരം തലക്ക് കീഴ്പ്പോട്ട് തളർന്നു ഒരു 15വർഷം കട്ടിലിൽ കിടക്കണം..!!!ഇത് പോലെ തല തെറിച്ചവർക്ക് പാഠമായി അവൻ ജീവച്ഛവം ആയി ഉണ്ടാവണം..!!!😑
ഇതിൽ കുറേ bad comments കണ്ടു Comments ഇട്ടവർ എല്ലാം 80k/m താഴെ വണ്ടി ഓടിക്കുന്നവർ ആയാൽ മതിയായിരുന്നു! ആദ്യം സ്വയം നിയന്ത്രിക്കുക,എന്നിട്ട് ബാക്കിയുള്ളവരെ കുറ്റം പറയുക.
All the best monu iniyum und mattullavare kude kollikkan nadakkunnavammar avarkkum all the best pettannu lekshyasthanathu ethatte bt pavappetta vazhiyathrakare veruthe vittekkane
Always start with lower powered bikes, then learn to ride and how to effectively brake. then only step into high end bikes. practice defensive driving. riding is a feeling not for videotaping
പതുകെ പോയാൽ വഴിയോര കാഴ്ച കാണാം ഇത് പോലെ 146 സ്പീഡിൽ പോയാൽ പരലോക കാഴ്ച കാണാം 😊
Paralokathu etham
👍
Athe
😆😆😆
കിടിലൻ കമന്റ്..👍
146 കിലോമീറ്ററിൽ വേഗത്തിൽ പാഞ്ഞു അവൻ ലക്ഷ്യത്തിലെത്തി👍😎
Athu thanne..😊
അവൻ എന്തെങ്കിലും ആകട്ടെ പക്ഷെ 2 നിരപരാധികളും ആ കുടുംബങ്ങളും പെട്ടു
@@ramananpp1390 അവർ നോക്കി വണ്ടി എടുക്കാഞ്ഞിട് ആണ് റോഡിൽ പോകുമോ 2 വശം നോക്കി വേണം കടക്കാൻ
@@sasipa4579 അതിനു അവർ കടന്നിട്ടില്ല ബൈക്ക് ലു ക്രോസ്സ് ചെയ്യാൻ നിക്കുക ആയിരുന്നു ആക്‌സിഡന്റ് നടക്കുന്ന ടൈം ലു 140+ ആണേ അതിനു മുന്നേ അവൻ ബ്രേക്ക് പിടിച്ചിണ്ടാകും അപ്പൊ വേഗത ഒന്ന് ഊഹിച്ചു നോക്ക് പിന്നെ ഇത് ഒരു രീതിയിൽ ഉം ന്യായികരിക്കാൻ പറ്റില്ല റോഡ് ലു ഉപയോഗിക്കാൻ പറ്റുന്നതിന്റെ 2+ ഇരട്ടി വേഗതയിൽ ആണ് പോകുന്നെ ഇങ്ങനെ പോകാൻ ഒരുപാട് ഗ്രൗണ്ട് ഇണ്ട് അവിടെ പോകാം അല്ലാതെ റോഡ് അല്ല ഇതിനുള്ള സ്ഥാലം
Sandoshammm olu …chavateee kuzhpila. Pavangalll marichuuu atha sambvmmmm
ഇത് ഒരു തരം ആത്മഹത്യാ പ്രവണത ആണ്... ഇത് ഹീറോയിസം ആണെങ്കിൽ പാഞ്ഞു വരുന്ന ട്രെയിനിനു തല വെക്കുന്നതും ഹീറോയിസം ആവും
Yes Bro 👍👍👍👍
അതായത് നിരപരാതികളെ കൊന്ന്. ആൽമ ഹത്യ ചെയ്യുന്ന ഒരു തരം മാനസിക രോകം: ഇവൻ മാരെ നാട്ടുകാർ തച്ചി കൊല്ലണം:
Mandanmar
നമ്മുടെ നാട്ടിൽ കുണ്ടി കൊഴുപ്പ് എന്നും പറയും
ഹീറോയിസം മാത്രമല്ല പ്ലാനിങ് മർഡർ
മരിച്ച ആ പാവങ്ങളുടെ കുടുംബങ്ങളെ ഓർക്കുമ്പോഴാണ് സങ്കടം
ഉം ശരിയാ വല്ലാഞ്ഞ സംങ്കടം തോന്നുന്നു🥺🥺🥺
ഇനി പറഞിട്ട് എന്താ കാര്യം അവർ തന്നെ ഉണ്ടാക്കിയ ആക്‌സിഡന്റ് അല്ലെ പാവം സാധാരണകാർ ആണ് ബുദ്ധിമുട്ട് അന്നുഭവിക്കുന്നത്
നിരപരാധി ആയ ആ രണ്ടു ചേട്ടൻമാർക്കും ആദരാഞ്ജലികൾ..... 146 km സ്പീഡിൽ ഓടിച്ച അവനും കൂട്ടുകാരൻമാർക്കും നടുവിരൽ നമസ്കാരം
മത്സര ഓട്ടത്തിൽ തന്നിരിക്കുന്ന സമയത്തേക്കാൾ നേരത്തെ എത്തിച്ചേർന്ന കൂട്ടുകാരന് അഭിനന്ദനങ്ങൾ🌹
😂
crct
😂😂
🤣🤣
Correct 😂
ഇങ്ങനെയുള്ളവന്മാരുടെ ഷോ ഉണ്ടാകുന്നതിനു കാന്താരികളുടെ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ്
😂😂
ഈ കണ്ണാപ്പികളും ഫ്യുരി കാന്താരികളും കാരണം അനുഭവിക്കേണ്ടി വരുന്നത് സാദാരണ പണിക്ക് പോയി കുടുംബം നോക്കുന്നവൻ ആണ്
Myru eee kanaaaapikal appane vare idichitit bgm ketti iduna teama aanu
Sathym
@@Psychcure0320 sathyam .. Well said
ഇതുപോലെ കുറെ എലിവാണം കൊണ്ട് നടക്കുന്ന പിള്ളേർ ഉണ്ട് നാട്ടിൽ. വീട്ടുകാർക്ക് പോലും വേണ്ടാത്ത കുറെ എണ്ണം. പാവപ്പെട്ട 2 ജീവനുകൾ 😪😪 ആ കുടുംബത്തിന്റെ ഇനിയുള്ള അവസ്ഥ 😪.
💯
True
👍
Eee parayunna eli vaaanam ulla ellarum nee parayunna pola alla
എല്ലാവർക്കും സൂക്ഷിച്ചു കൊണ്ട് നടക്കുക നാട്ടുകാർ എടുത്തു ഇട്ട് അലക്കാൻ ചാൻസ് ഉണ്ട്
കൊള്ളാം മക്കളെ കൊള്ളാം യിതുപോലെയുള്ള മിടുക്കന്മാർ നിങ്ങളുടെ പുറകെ യിനിയും വരുന്നുണ്ട്
മരിച്ച ആ 2 നിരപരാധികൾക്കും ആദരാജ്ഞലികൾ 😪
ബൈക്ക് കൊടുത്തവൻ പെടും... അവന്റെ വീട്ടിൽ നിന്ന് മരിച്ച 2 പേർക്കും നഷ്ടപരിഹാരം ഈടാക്കും..
ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം കൊടുക്കുന്നവർ ഓർക്കുക...
Yes
അവൻ പെട്ടല്ലെ
ഇവന് ലൈസൻസ് ഇല്ലേ
Minor ആയിട്ട് ഉള്ള ഒരാൾ ബൈക്ക് ഓടിച്ചിട്ട് എതിരെ വന്നവന്റെ കാലുകൾ ഒടിഞ്ഞിട് 3 lakhs നഷ്ടപരിഹാരം കുടുംബത്തുനെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.. ഇൻഷുറൻസ് കമ്പനി ഒരു രൂപ കൊടുക്കില്ല.. ഡ്യൂക്ക് ബൈക്കിന്...
@@nitheeshs8224ലൈസെൻസും പക്വതയും ഇല്ലാത്ത ഒരുത്തനും ബൈക്ക് കൊടുക്കരുത്...ഇൻഷുറൻസ് ഇല്ലാത്ത ബൈക്ക് ഉണ്ടെങ്കിൽ ടയറിന്റെ കാറ്റ് അഴിച്ചു വിട്ട് വക്കണം.....അതുപോലെ ലൈസെൻസ് ആരുടെയും കയ്യിൽ കൊടുത്തു വിടരുത്..കൂട്ടുകാർ ചോദിച്ചാലും കൊടുക്കരുത്.....
അവൻ ചത്തതിൽ ഒരു വിഷമവും ഇല്ല പക്ഷേ മറ്റു രണ്ടുപേർ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
3 പേർ മരിച്ചതിലും വിഷമം വേണം.കാരണം ഏതൊക്കെയോ അച്ഛന്മമാരുടെ, മക്കളുടെ, സഹോദരാങ്ങളുടെ അത്താണീ ആയിരിക്കണം അവർ 👍
അവനും മനുഷ്യൻ ആണ്
അവൻ ഒരുത്തൻ കാരണം ആ രണ്ടു പേരും മരിച്ചത്
@@rahulrahuladiparambu6214 കാരണം അവൻ മാത്രം ആണോ...
@@rahulrahuladiparambu6214 ഞാൻ ന്യായീകരിക്കാൻ നോക്കുന്നതല്ല,
എല്ലാ നാട്ടിലും കാണും ഇതുപോലെ കോറേ എണ്ണം..
coronakku polum ivarey venda
Rider kannappies😄😄
@@shahalmuhammed7329 pandokke adharam ezhuthappies.. Postappies nokke prayamullor parayunne ktitund.. E kannappies nnu vecha nthanu bro..kannu nokkunna office anoo..
@@azharmohd1583 ban duke
Nine poleyanoh😂
ബൈക്കിന് '146'കിലോമീറ്റർ വേഗത കുറവാണ് , കുറഞ്ഞത് '200' കിലോമീറ്റർ വേഗത യിൽ എങ്കിലും പോയി ലക്ഷ്യം മറികടക്കാൻ കഴിയണം, ഇതുപോലുള്ള മത്സരങ്ങൾ ഇനിയും സംസ്ഥാനത്ത് ഉടനീളം അധികൃതർ സംഘടിപ്പിക്കണം - ഇത് കൊണ്ട് ഒരു ഗുണം ഉണ്ട് -ജന സംഖ്യ കുറഞ്ഞ് കിട്ടും😀🙏
MVD പ്രത്യേകം ശ്രദ്ദ കൊടുക്കണം
Poda myre
Mvd ഇതിനു പബ്ലിസിറ്റി കൊടുക്കണം. അടുത്ത മാസം.. തീയതി ഡ്യൂക്ക് ബൈക്ക് racing എംസി റോഡിൽ കൂടി ഉണ്ട്. പരലോകത്തു പോകാൻ അത്യാവശ്യമുള്ളവർ പങ്കെടുക്കുക, അല്ലെങ്കിൽ racing ൻറെ എതിരായ ദിശയിൽ ഏതെങ്കിലും ബൈക്ക് ഓടിച്ചു വരിക. തീർച്ചയായും നിങ്ങൾ ലക്ഷ്യം നേടും.
👍👌👏ഇതു പോലെ പായുന്നവർ എത്ര യും പെട്ടന്ന് ലക്ഷ്യത്തിൽ എത്തട്ടെ
146km വേഗതയിൽ ബൈക്കോടിച്ച സുഹൃത്തിന് ഒരു നിമിഷം കൊണ്ട് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം
Poda vanam
@@petergriffin9166
നല്ല പേര്.... 😜.. Keep it up...
Poy pani nok myre 😂
@@petergriffin9166 next kannapi spoted
@@shonnan4797 ninte appan 😂🤣
ആ ദൃശ്യം പുറത്ത് വിട്ടാൽ അത് എടുത്ത് മാസ്സ് ബിജിഎം ഇട്ട് വീഡിയോ ഇറക്കും അമ്മാതിരി ഐറ്റംസ് ആണ്...
2 പാവങ്ങളുടെ കുടുംബം വഴിയാധാരം ആയി 😪
Thats കാണാപ്പി വാണം 😄😄
തെറ്റ് ആരുടെഭാഗത്താണെന്ന് പോലീസ് മറക്കുന്നു. മിക്യ action camera കളും wide angle lence ഉള്ളവയാണ്. അതിൽ എങ്ങനെ നോക്കിയാലും റോഡിലെ മറ്റു ദൃശ്യങ്ങളും ലഭിക്കും.
സത്യം..close calls എന്ന് പറഞ്ഞു നടക്കുന്ന വാണങ്ങൽ ഉണ്ട്
@@Karnan_0 ഓട്ടപ്പേര് അന്ധകാര വാണം
Nalla comments 👋🙋👫🎀❤🙋
എന്നാ പറയാനാ,കാട്ടിലൂടെ പോകുന്നതിനേക്കാളും പേടിയാണ് ഇപ്പോൾ റോഡിലൂടെ പോകുന്നത്
True bro... Ororuthan ingot kondu idikkum
Yes
Kallu koodichu oru driver container lorry oru couplesina vandi ketti konnu in VYTILLA last month
True
engil vtl erik settaaaa
എനിക്ക് വളര് ഇഷ്ടം ആണ് ഇവരുടെ അതിവേഗ പരലോക യാത്ര അഭിനന്ദനങ്ങൾ🙏 ഒപ്പം ആദരാജ്ഞലികൾ😭😭😭 കുടുബം വഴിയാധാരം ആക്കാൻ ഹീറോയിസം കാണിക്കുന്നവർ ഇവര് കുറിച്ച് ഒരു നിമിഷം ചിന്തിക്കുക
Eee vedio upload cheyithitt 6 month ayi enikk ippol anu nottification vanne enthonnade
സമൂഹ മാധ്യമങ്ങളിൽ ബൈക്ക് അഭ്യാസം വീഡിയോ ഇടുന്നവർക്കു എതിരെ നടപടി എടുക്കണം 😏
Absolutely Right
Private places il enthum cheyamm
💯
Correct ബൈക്ക് അഭ്യാസം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്
അതെ ഒരു പരുതിവരെ ആക്സിഡന്റ് കുറക്കാൻ പറ്റും
എത്ര വലിയ ചങ്ക് ആയാലും ലൈസൻസ് ഇല്ലേൽ വണ്ടി കൊടുക്കരുത്...
Ullavanmarkum kodukkula🤭
കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ അച്ചടക്കം പഠിപ്പിക്കണം,അടുത്ത തലമുറ എങ്കിലും നന്നായി വളരട്ടെ
Kamathe
Eni ithilum moshamaya thala murakale varuuu karanam ee thalamurakalude makkalalle adutha thalamura
കണക്കായിപ്പോയി, വഴിയികൂടി പോകുന്നവരുടെ മേലൊന്നും തട്ടാഞ്ഞത് ഭാഗ്യം
@@Dhim.dhim.mathayi achadakkam ariyathavarkku athu manasilakilla..athanallo engane okke varunne
വീട്ടിലെ ഒറ്റ മോനോ മറ്റോ ആയിരിക്കും
. yo ബ്രോ ✌️ 146 km fentastic 😍. പരലോകത്തു ഇരുന്ന് ഈ comment കാണും എന്ന പ്രധീക്ഷയിൽ ....
Kure cc ulla vandi vangiya madi athu engane use cheyanam ennu padipich kodukkunnath nannavum
ഇവിടെ ദുബായ് പോലും 120 km സ്പീഡിന് മുകളിൽ പോകുന്നത് അപൂർവം ആണ്
Hi
Ayin eth kerala 🇮🇳
@techieyak dubai road oke kandatille
അതും one way
@twchie ivdatha road radar controlled aanu.. athum camouflaged aanu.. date palms undaavum roadnu arikil athinidekk radar postum.. kittunna fineum kooduthal aanu.. ivde accidents kuravaanu when compared to india..
Roadnte valippathe kurichu parayunnilla pinne mazha kuravaayathu kond roadnu valiya kedupaadu onnum varunnilla.
ഇതുപോലുള്ളതിന്റെയൊക്കെ വീട്ടുക്കാരുടെ ഒരു അവസ്ഥയെ. ഇതുപോലുള്ള ബൈക്ക് വേടിച്ചു കൊടുത്തില്ലെങ്കിൽ വീട്ടിൽ തൂങ്ങി മരിക്കും. വേടിച്ചു കൊടുത്താൽ റോട്ടിൽ കിടന്നു മരിക്കും. എന്തായാലും മരണം ഉറപ്പാണ്.
Ithu 2lum pedillallo....Mattoraaludey bike eduthittalley poyathu
ഇങ്ങനെ ഉള്ളവന്മാർ വീട്ടിൽ തൂങ്ങി മരിക്കുന്നത് നല്ലതാണ്.. വെറും waste
@@arunvalsan1907 ban duke
ഇങ്ങനെ ഉള്ളവനൊക്കെ വീട്ടിൽ തൂങ്ങി മരിക്കുന്നതാ നല്ലത് ഒരു തെറ്റും ചെയ്യാത്ത ആളുകൾ മരിക്കുന്നതിനേക്കാൾ നല്ലത് അതാ
@@disabled9502 pode ethu bikilum angane odichal marrikkum
സമൂഹത്തിന് ശാപമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്.. പക്ഷെ നിരപരാതികൾ എന്ത് പിഴച്ചു...
Editing kollam insta reels video koodi idayil kettiyathu
Ningal Ella eduthum changnacherry ennu kellkunundello athu evide annen ariyamo ningallku
ഇവൻമാരെ പോലെയുള്ളവരാണ്
മറ്റുള്ളവരെയും ബൈക്ക് എടുക്കാൻ സമ്മതിക്കാത്തത്
😊😊🙄😄പാവം അച്ഛൻ ബൈക്ക് വാങ്ങാൻ സമ്മതിച്ചില്ല അല്ലേ... 😄😜
കുറെ യൂട്യൂബ് ചാനലുകൾ ഉണ്ട്, ഇങ്ങനെ ഉള്ളത് പ്രോത്സാഹിപ്പിക്കുന്നത്. അവർ എല്ലാ സെക്യൂരിറ്റിയും എടുത്തായിരിക്കും ചിലപ്പോ ചെയ്യുന്നത്, പക്ഷെ കാണുന്നവരും അത് കണ്ട് പിന്നീട് അനുകരിക്കുന്നവരും അങ്ങനെ ചെയ്യുന്നില്ല. 🙄
👍😭😭
അതാരുടെയാണ് തെറ്റ്, അനുകരിക്കുന്നവരെയല്ലേ... അവരല്ലേ തെറ്റുകാരൻ , അതിന് മറ്റുള്ളവനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... സ്വന്തം ജീവൻ ആണെന്ന് അവനവനു ബോധ്യം വേണം 🌹
@@anandhu4820 അനുകരിക്കുന്നവൻ മാത്രമല്ല തെറ്റുകാരൻ.... അങ്ങനെയാണോ???
തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നവനും തെറ്റുകാരൻ തന്നെയാണ്....
@@sudhisudharmman തെറ്റാണോ സുഹൃത്തേ ഇവിടെ പറഞ്ഞത്.. കമന്റ് ഇൽ തന്നെ വ്യക്തമല്ലേ അത്, " എല്ലാ സെക്യൂരിറ്റിയും എടുത്താണ് ചെയ്യുന്നത് എന്നുണ്ട്, പിന്നെ ഇതിൽ പറയുന്നത് യൂട്യൂബ് ചാനൽസ് ആണ്, മറിച് റേസിംഗ് ചാനൽ അല്ല, നിങ്ങൾക്ക് തന്നെ അറിയാമായിരിക്കും ആ ചാനൽസ് ഏതൊക്കെയാണെന്നു... അപ്പോൾ അതുകണ്ടു ഒരു സേഫ്റ്റി ഗാഡ്‌ജറ്റ്റും ഇല്ലാതെ റേസ് ചെയ്യുന്നവർ ല്ലേ കുറ്റക്കാർ..,.
@@anandhu4820 നിങ്ങൾ പറയുന്നത് അങ്ങനെയുള്ള വീഡിയോസ് ഇറക്കി ഷെയർ ചെയ്യുന്ന യൂട്യൂബ് ചാനൽസും ഇൻസ്റ്റാഗ്രാം പേജ്സും തെറ്റുകാർ അല്ലെന്നാണോ?????? ഓരോ വീഡിയോസ് ഷെയർ ചെയ്യുമ്പോൾ പേജിനും ആ ചെയ്യുന്നത് ആരാണോ അവന്റെ പേജിനും ഉണ്ടാകുന്ന വളർച്ച.... അതാണ് അർദ്ധമാക്കുന്നത്. അങ്ങനെ പേജിൽ അവന്റെ വീഡിയോസ് ഷെയർ ചെയ്യപ്പെടുമ്പോൾ അവൻ വീണ്ടും വീണ്ടും വീഡിയോസ് ഇടാൻ നിർബന്ധിതൻ ആകും...കുറേ നാൾ കഴിഞ്ഞു അതേ പേജിൽ അവർ അവന്റെ മരണവാർത്തയും പുറത്തു വിടും.... ഇതെല്ലേ ശെരി????
ബൈക്ക് മാത്രം സെറ്റപ് ആയാൽ പോരാ,,140,,ൽ ഓടിക്കാൻ ഇന്ത്യക്ക് പുറത്തു പോവണം പ്രത്യേകിച്ചു കേരളത്തിന്,,
കേരളത്തിൻ്റെ വെളിയിൽ പറ്റും ഇ ഓംബിഐ കേരളം അല്ല ഇന്ത്യ 😅🤣😂 expressways കിടപൊണ്ടെ
@@installallah7427 😂🙏
ഇപ്പോൾ ഈ ലോകത്തിൽ നിന്നേ പുറത്ത് പോയി
accident footage purathe vidunnille?
ചിലർ കമൻറുകൾക്ക് മറുപടിയായി ന്യായീകരിക്കുന്നത് കണ്ടു.ഈ 146 km/hr എന്നു പറയുമ്പോൾ ഏകദേശം സെക്കൻഡിൽ 40 മീറ്റർ വേഗത്തിലാണ് പോകുന്നത്.അതായത് ഒരു സെക്കൻഡിനുള്ളിൽ 40 മീറ്റർ അകലെ നിൽക്കുന്ന വാഹനം നമ്മുടെ അടുത്തെത്തും.ഈയൊരു വേഗതയിൽ വണ്ടി ഓടിക്കുന്ന ആൾക്ക് ബ്രേക്ക്ചെയ്യാനോ ചെയ്താൽ നീക്കാനോ ആകില്ല.ഇത് 40 മീറ്റർ ദൂരം നിൽക്കുന്ന ആൾ ഒഴിഞ്ഞു മാറുന്നതിനു മുമ്പ് വാഹന നമ്മുടെഅടുത്തെത്തും.പിന്നെ അതിനപ്പുറം റോഡിലൂടെ വണ്ടി ഓടിക്കുന്നതിന് ഒരുനിയമമുണ്ട്,മാത്രമല്ല നമ്മൾ മാത്രമേ ജീവനുള്ളതായി റോഡിലുള്ള എന്ന് കരുതരുത്.അതുകൊണ്ട് എന്തൊക്കെയായാലും ഈ ചെറുപ്പക്കാരൻ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കാനാവില്ല👍🏾
പണിക്ക് പോകുന്നവരുടെ വണ്ടി യൂണിക്കോനും സ്പെലെൻഡറും പാഷൻ പ്രൊ യും... ഒരു പണിയും തൊരവും ഇല്ലാത്തവനൊക്കെ rc duke v3...🤔🤔
എത്ര കിലോമീറ്റർ സ്പീഡിൽ വണ്ടി ഒടിച്ചാലും അത് നിർത്താൻ കൂടി ആദ്യം പഠിക്കണം
അത് 10kmph ആയാലും ശരി 100kmph ആയാലും ശരി
Emergency situations il നമ്മൾ ഓടിക്കുന്ന വണ്ടി നിർത്താൻ പറ്റിയില്ലെങ്കിൽ അപകടം ഉറപ്പ് അതിപ്പോൾ 10kmph പോയാലും 100kmph പോയാലും
Kmpl alla bro kmph
Mileage ano bro😂
@@sss7508 😁
ആ പയ്യൻ മരിക്കണമാരുന്നു എന്നു പറയുന്നത് തികച്ചും മനുഷ്യതരഹിതം ആണ്. അവൻ ജീവിതകാലം മുഴുവൻ ഒരേ കിടപ്പ് കിടകനമാരുന്നു എന്നാണ് എന്റെ ഒരു ഇത്.😏
ക്ഷമിക്കണം, ഞങ്ങൾക്കെല്ലാം തെറ്റി, നിങ്ങൾ പറഞ്ഞത് തന്നെയാ ശരി, മറ്റുള്ളവർക്ക് ഒരു പാഠവും, വീട്ടുകാർക്കൊരു ശല്യവും, സ്വന്തമായി വരെ അഭിമാനവും തോന്നുന്ന ഒരു ജീവിതം ആയിരുന്നേനെ അത്, അതാണ് ദൈവത്തിന്റ കുണ്ണായ്മ, സംഭവിപ്പിച്ചില്ലലോ.
Eni eranghnna bikente veghtha 80 km avumbo cut off avunna system konduvaranam currect alle
അവർ ലക്ഷ്യത്തിലേക് കുതിക്കുകയായിരുന്നു. ലക്ഷ്യം നേടി. 🙏🙏🙏
ഇവന്മാർക്ക് വണ്ടിയോടിച്ചു ചാവണം എന്നുണ്ടെങ്കിൽ ചത്തോട്ടെ പക്ഷേ നിരപരാധികളായ പാവങ്ങൾ കൂടിയാണ് അനുഭവിക്കുന്നത്
146🤷🏻♂️ എന്താ അവസ്ഥ പടച്ചോനെ....90 കഴിഞ്ഞാൽ പോലും പിടിച്ചാൽ കിട്ടില്ല അപ്പോളാണ് 146 🤷🏻♂️
സത്യം
സത്യം
No license🌝😶
@@kingpicolo111 ithokke video eduth bgm kettiyaal valayan ready aayi nikunna kure penkuttikalum🤷🏻♂️🤷🏻♂️
Depends on the braking quality of bike .
എല്ലാ ബൈക്കുകളുടെയും പരമാവധി വേഗത 80 km ൽ നിജപ്പെടുത്തുക.
rpm lock cheyannam....7000rpm max
👍👍👍
@@anands1720 bro rpm 7k nn paryumboo dominar,390 poolthe bike nice aaayt 120+ kayarum
rpm lock aakyaa elllaa bikm uniform speed limit chyaan kayyillaa
it depends on bike power
@@anands1720 kayattam kerumbol rpm oke kooduthal vendi varum.....speed aan limit cheyyendath , rpm alla
It's not possible bro. Enna pinne 100cc above bike ban cheyendi varum🥴
Where is the video....?
രണ്ടു പാവപെട്ട ചേട്ടന്മാരുടെ ജീവനും കവർന്നാണ് അവൻ പാഞ്ഞു പോയത്
*ഇങ്ങനുള്ളവന്മാരുടെ ലൈസൻസ് ക്യാൻസൽ ആക്കുക അത് പോലെ തന്നെ ഇവന്മാരുടെ ഡീറ്റെയിൽസ് വെച്ചു കേരളത്തിലെ എല്ലാ MVD ഓഫീസുകളിലേക്കും റിപ്പോർട്ട് അയക്കുക ജീവിതത്തിൽ ഇവർക്ക് ലൈസൻസ് അനുവദിക്കുകയോ പുതിയ വണ്ടി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാനോ സാധിക്കരുത്*
Athinu fake plate vekkunnavanu enthonnu license.
അവനു ലൈസൻസ് വരെ ഇല്ല. പിന്നെ എന്ത് cancel ആക്കാനാണ്
ആരെങ്കിലുo മരിക്കുമ്പോൾ മാത്രം നിയമം ഉണരും ഒരാഴ്ച പിന്നെ ഭയങ്കര ചെക്കിങ് ആയിരിക്കും അത് കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയതു പോലെ ആകും ഈ ചെക്കന്മാർ വീണ്ടും വിലസും 👍👍
അത് ശരിയാ
💯💯🙂😊
ശരിയാണ് പെങ്ങളെ താൻ പറഞ്ഞത്...
ചില സാമാന്യ മര്യാദകൾ സ്വയം തോന്നി ചെയ്യേണ്ടതാണ് അത് മറ്റുള്ളവർ. നിർബന്ധിച്ചൽ മാത്രമേ ചെയ്യു എന്നുള്ള വാശി മാനസിക അസ്വസ്ഥതയാണ് തീയിൽ തൊട്ടാൽ കൈ പൊള്ളും എന്ന സാമാന്യബോധം എല്ലാവർക്കും ഉണ്ട് ഞാൻ 160 കിലോമീറ്ററിൽ പോയാൽ എൻ്റെ ജീവൻ അപകടത്തിലാവും എന്ന് അറിഞ്ഞു കൊണ്ട് കുറേ അവൻ മാർ മനപൂർവ്വം ഇതിന് ഇറങ്ങി തിരിച്ചൽ പോലീസുകാർ എന്ത് ചെയ്യാനാണ് ചാകാൻ തീരുമാനിച്ചവൻ ഏത് വിധേനയും ചാവും
ഇത് ക്കെ സപ്പോർട്ട് ചെയുന്ന കുറെ കാന്താരി മാരും ഉണ്ട്....
oho arijilallo
Ath oru sthiram racing spot aaanenkil pinnne enthan police patroling allenkil regular checking undakathath....
Last 3 days avide racing nadathiyirunnnu athre...
Ari vedikkan pokumbo vandik pollution undo illenk il paavapettavan 500 rs
146 km pokumbo aarkum kaananda
Engane ulla vandikal irakkunnath kondalle orortharmmar engane thudarchayaayi Accidents undaakkunnath ?
തലക്കെട്ട് തെറ്റിദ്ധരിപ്പ്പിക്കുന്നത്... കാണിക്കുന്ന വീഡിയോ വേറെ ആണ്...
ആ പാവം മനുഷ്യരെ കൊലക്കു കൊടുത്തല്ലോ ഈ കഞ്ചാവ് റൈഡർ
146 എത്തിയുള്ളു 180 അല്ലെ മിനിമം സ്പീഡ്. അവന്റെ കൂടെ ഉള്ളവർക്ക് ആ ചാൻസ് ഒന്ന്കൂടി കൊടുക്കണം എന്ന് ആണ് എന്റെ ഒരു അപേക്ഷ. (എന്നിട്ട് ഒന്നുമറിയാത്ത പാവങ്ങളുടെ നെഞ്ചത്തോട്ടല്ല വല്ല മരത്തിലോ മതിലിലോ.... തൃപ്തി അടയുക )
Tyr on
Neeum try chei😄
@@erness9637 എനിക്ക് ഇതിലും വലിയ bike ഉണ്ട് but ഈ ഭ്രാന്ത് എനിക്കില്ല moo.,.ne
@@tour-cx6nk അയ്ക്കോട്ടെ മോനെ 😄
@@erness9637 what he said was right.
Appol edichathum videoyil undakumallo athu entha mukkiyo
Aa vedio publish cheyumo..?
ഇനി ചെയ്യേണ്ടത്.. Show Room ൽ നിന്നും Two wheeler കൊടുക്കുമ്പോൾ Maxium 90 km കൂടുതൽ പോകാൻ പറ്റാത്ത രീതിയിൽ Block ചെയ്തിട്ട് വേണം വാഹനം കൊടുക്കാൻ govt. ഇങ്ങനെ ഒരു നിയമം കൊണ്ടുവരണം...
Appo car oo
@@holauo5374 അയിന് കേരളത്തിൽ ബൈക്ക് മാത്രമേ ആക്‌സിഡന്റ് ആകാറുള്ളു നീ ഒക്കെ എവിടുന്നു വരുന്നട
@@GAMEOVER-zk7dz 🙄🙄🙄car bus pole vere oruvandi accident ayathum arinjitile.
ഇവനൊക്കെ ചാകണം അഥവാ ചത്തില്ലെങ്കിൽ ചവിട്ടിക്കൊല്ലണം നാടിനും വീട്ടിനും വേണ്ടാത്ത കുറെ പാഴ് ജൻമ്മങ്ങളെ ഉണ്ടാക്കി വിടും...... പക്ഷേ ആ
മരിച്ച കുടുംബത്തെ ഓർത്ത് ദുഃഖിക്കുന്നു.
വല്ലാത്ത പഹയൻമാർ..വല്ലാത്തജൻമം തന്നെ..ഒരുകാർ തന്നെ 80 ൽകൂടുതൽ അപകടംആണ്..
Camera il indairunna video kandillalo ... ?? Pinne engane ariyum bike 140km aanu poyathenn
What did it cost?
റോട്ടിലേക്ക് കയറി വരുന്ന വണ്ടിയെ കാണാൻ പറ്റിയിട്ടുണ്ടാവില്ല🥀
എല്ലാ ബൈക്കുകളുടേം കൂടിയ സ്പീഡ് 80km ആക്കി സെറ്റ് ചെയ്യാൻ നിയമം കൊണ്ട് വരണം
Aa best 😂
Angane ayal ivde bike market crash avum. Pine arum bike vangikila
@@aswina844 athe
Appo pinne licence avshyam illa.
@@aswina844 ഇന്ത്യൻ ഹൈവേകളിൽ ബൈക്ക് മാക്സിമം ലിമിറ്റ് 80km ഒക്കെയാണ്. ബൈക്കിനു അതൊരു കുറഞ്ഞ സ്പീഡും അല്ല. ഇപ്പോൾ തന്നെ കമർഷ്യൽ വണ്ടികളിൽ ഈ നിയമം ഉണ്ട്.
With great power comes great responsibility.
Engane ulla maravazakale prolsahipichal engane erikum
2weeks kazhijal e news verum pazhatholi polea akum .. channel karkum nattukarkum. vettukarkupolyi. but ithinu nalla niyamam koduvanilea .ithupolea newskal kudum namudea nattil
24 age aya njan 90 km speed kadanitilla😂
Thaankaludey parents lucky aanu Avar DAIVAthodu Thanks parayanam Thaankaley poloru makaney avarkku kittiyathinu
Bro enk 60 mukalil pooya kaal virakkan tudangum....
18 to 21 vayas ila prayathil high speed edikan thonum njnum aa prayathil anganae ayirunu pakshe oru 22 23 eke avumbol drivingil oru maturity vannu high speed eke ozh vaki. Ente abhiprayathil driving age 18 nin 23 akanam
@@murshimurshi3744 Footrest vibration indo?😅
@Kattadi Appukutan Ofcourse Thaankaludey parents um lucky aanu
വളരെയേറെ വേഗത്തിൽ പോകുന്ന ഇതുപോലെ ഉള്ളവരെ അപ്പോൾ തന്നെ പിടിച്ചു ശിക്ഷി ക്കുക തന്നെ വേണം.
146 km / ഹായ് വേഗത വിശ്വസിക്കാൻ പറ്റുന്നില്ല അതും കേരളത്തിലെ റോഡിന്റെ ഘടനകൾ വെച്ച് നോക്കുമ്പോൾ
License um ille?
Suuuper
Sarik ee license kodukkumpo minimum first two years koodiya power ulla bike odikkan restrictions vekkanam.. after two years riders nte traffic violations nte list nokki ok aanel upgrade cheythu kodukkanam alle poyi pani nokkan parayanam.. nthe patto Sakkir bhaikkk???
When u go above 100 and expect the helmet for safety ,
Helmet: I'm out of the this world.
100 ഇന് മുകളിൽ കയറിയാൽ ഹെൽമറ്റിന് മാത്രം ജീവൻ രക്ഷിക്കാൻ പറ്റില്ല... 140 ഇലൊക്കെ ഹെൽമറ്റ് ഉണ്ടായിട്ടും ബോഡി രണ്ടു പീസ് ആയ ആൾകാരുണ്ട്
@@amrt7755 Exactly! Bike il helmet kondulla limited protection alathe very our type ulla safety ilelo.
Helmetin verum 60 kmph pooyaal mathreme protection kodukkan patoo
300 400 kmph speedi pokunna racersum helmet use chyyarindutto 😅nalla helmet vaagiyal kollaM.
@@maadhujovi9528 avr use cheyunnath Rs 1 lakh above verunna helmets aahnu + body protectionu jackets nd pants nd shoes und....so full body protected aahnu....
ബൈക്ക് കൊടുത്തവനെ വേണം ആദ്യം പഞ്ഞിക്കിടാൻ അവൻ ന്തായാലും നല്ല പണിയ കിട്ടിയ ഇൻഷുറൻസ് കിട്ടില്ല നഷ്ടപരിഹാരം കൊടുക്കണം ലൈസൻസ് ഇല്ലാതെ വേറെ കേസ് മൊത്തത്തിൽ കോളടിച്ചല്ലോ monuse🤣🤣🤣🤣
അതൊക്കെ നിയമങ്ങൾ ശക്തമായി പാലിക്കുന്ന നാട്ടിൽ
ഇവിടെ ഇതൊക്കെ എന്ത്
@@lithups ivideyum angana thanna
@@lithups ഇൻഷുറൻസ്‌ന്റെ കാര്യത്തിൽ അങ്ങനെ ചേട്ടാ....അവർ പരമാവധി കൊടുക്കാതെ ഇരിക്കാൻ അല്ലെ നോക്കുവോള്
Registered owner should pay the compensation from his account.
I think the insurance agency will pay the amount which will be said by the court. Usually that's how it works.
Dukenu insurance team cash kodukilla
@@coldstart4795 Athentha? 🤔
@@aswina844 how can they compensate cause the person drove doesn't have valid a license so they wont pay any single penny.
@@moviemaniac1553 Ooh angane ano. I didn't know that he didn't have a driving licence. Angane annekil the owner of the vehicle is the one responsible to pay.
Keralatthil 200 cc mukali ulla vamdikal ban cheyyanam pattuvoo
Ennit aa video evide ?
ഇവിടെ ദുബായിൽ പോലും ഇത്രേം സ്പീഡ് ഇൽ വണ്ടി പോകുന്നത് ഞാൻ പോലും കണ്ടിട്ടില്ല
Than dubai alle thamasikyunnathu
@@extremevisions8784 😂😂
Chettan Rajasthan ayirikum gafooor ikkas doosth
shyedaaaa veeeraaaa..... atheethaaadooo nammalariyatha Dubai...!!!!
Aa video share cheyyu ath kandittenkilum nammade pattishow vaangal onnu padikkatte
ലെ ശരത് ഫ്രം പരലോകം : ശെടാ ആ കാമറ ഓഫ് ആക്കിയാൽ മതിയാർന്നു , ഇതിപ്പോ ഞാൻ എയറിൽ ആയോ
എന്താ ബ്രോ മരിച്ചവനെയെങ്കിലും വെറുതെ വിട് അവന്റെ വീട്ടുകാരുടെ അവസ്ഥ ഒന്ന് അലൊചിച് നോക്ക്
@@noyalsunny4503 avan matram marichath enkilum arum ivde van comment cheyan nikila... Ith vere 2 pere idich konitt ale
@@noyalsunny4503 aa punnara monte kazhappu kaaranam randu peru marichille . Kalla panni
@@annanni9730 seriya bro ee duke nteyo rc deyo pakaram vello bullet vello aarunnel ithinte pakuthi scn undakathillallo . randd koottardeyum kayyil thettundd bro
@@sajanb5675 athe bro kurach per vann comment boxil theri paranjho marichavane theri paranjhitt vello kariyam unddonna njn choyikkunne . njn avante veettukkarde avastha nokkana paranjhe avante kaza kondd avan theernn . ithil avantekayyil mathramalla thett. Nammal oru road side il bike aayitt nikkumbo u turn edukkan nerath vanddi vello unddonn nokkanam ath maricha 2 chettanmmar sredhichilla.avar kurachudi sredhikkuvarunne eee apakadam thanne nadakkilla bro
Accident video evide?
146 കിലോമീറ്റർ ആദരാജ്ഞലികൾ.. 🌹🌹🌹🌹പാവം ബൈക്ക്... 🙏🙏🙏
ഇങ്ങനെ അപകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർ ഒരിക്കലും മരിക്കരുത്.. അവർ ശരീരം തലക്ക് കീഴ്പ്പോട്ട് തളർന്നു ഒരു 15വർഷം കട്ടിലിൽ കിടക്കണം..!!!ഇത് പോലെ തല തെറിച്ചവർക്ക് പാഠമായി അവൻ ജീവച്ഛവം ആയി ഉണ്ടാവണം..!!!😑
അതിന് അങ്ങനെ കിട്ടേണ്ടേ...
Uff Dark 😬. Engane thonunu bro ingne oke alochikan
Enthinane veruthe paavam veetukare budimuttikunnath
അങ്ങനെ കിടക്കുന്നവരെ നിങൾ കണ്ടിട്ടുണ്ടോ ????
കാണുമ്പോൾ മാത്രമേ മനസ്സിലാവൂ അവരുടെ വീട്ടുകാർ അനുഭവിക്കുന്ന വിഷമം
@@ramieljo angane kidakkunnavare kaanumbol bbackiyullavanmarkku koodi thonnum.. Speedil poyittu karymilla ennu
ആ റൂട്ടിൽ speed camara ഇല്ല
speed board ഇല്ല പിന്നെ എന്ത് ചെയ്യണം
തല കുത്തി നില്ക്കു
Fine should be high and in this case rider parents should pay insurance amount
Itharakkaarey Policinu polum pediyaanu....HELMET' ley camera FACEBOOK lum, RUclipslum connect cheythittullathinaal avar pedichaanu itharakkasrodu samsaarikkunnathu.....Law point okkey paranju kalayum....Athiney like cheyyaanum, share cheyyaanum.nammalokkey ividey undallo?
Report it
Court anu usually parayua amount ethra pay cheyanm enu. Ath insurance agency pay cheyum.
@@aswina844 not in the case of when a unlicensed person has drove the vehicle. Will not get a penny from the insurance as far as i know
Why should parents pay? He is adult.
0:54 back Tyre motta yanallo? Idum vechano 146 km speedil poyadu
പോയ് ചാവട്ട്....
ശുഭയാത്ര നേരുന്നു..! 🙏
എല്ലാ bike കുകൾക്കും speed governer വേണം
Aysheri
ഇനി സ്പീഡ് ഗവർണർ അല്ല
സ്പീഡ് രാഷ്ട്രപതിയായാലും
ഇവന്മാര് പറക്കും കൊല്ലും ചാവും
ഇതിൽ കുറേ bad comments കണ്ടു
Comments ഇട്ടവർ എല്ലാം 80k/m താഴെ വണ്ടി ഓടിക്കുന്നവർ ആയാൽ മതിയായിരുന്നു! ആദ്യം സ്വയം നിയന്ത്രിക്കുക,എന്നിട്ട് ബാക്കിയുള്ളവരെ കുറ്റം പറയുക.
കുറെ ഒക്കെ വീട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട്..... "മകൻ +2 പാസ്സായാൽ ബൈക്ക്, മകൾ പാസ്സായാൽ മൊബൈൽ "അങ്ങനെ ഇങ്ങനെ അങ്ങനെ ഇങ്ങനെ.........!
Speed aano carless driving anno???
All the best monu iniyum und mattullavare kude kollikkan nadakkunnavammar avarkkum all the best pettannu lekshyasthanathu ethatte bt pavappetta vazhiyathrakare veruthe vittekkane
Always start with lower powered bikes, then learn to ride and how to effectively brake. then only step into high end bikes. practice defensive driving. riding is a feeling not for videotaping
Well said.👌🏻❤️
അവൻ മരിച്ചതിൽ ഒരു സങ്കടവും ഇല്ല. അവൻ കാരണം മറ്റു രണ്ടു പേര് മരിച്ചു അതാ സങ്കടം.
ഇതൊക്കെ കാണുമ്പോളും നന്നാവും എന്നു നമ്മുക്ക് തോനാം പക്ഷെ എവിടെന്നു...😒😒😒😒
Top Speed edukkan nokkiyathan. RUclips channel kar cheyunnudallo. Avar surakshitamayan cheyunad. Adhivanmarku aryillallo
Kanda camera ullathintte gunam kando ennittanu ozhivakkan nokkunnathu vandi kittiya emmathiri pokkanu😖 ethra jeevananu pokunnathu
ഇതിനു പുറകെ വരുന്ന കേസിന്റെ കാര്യങ്ങളും കുടുമ്പ പശ്ചാത്തലം എല്ലാം കൂടി ന്യൂസ് വേണം പുതു തലമുറയും മാതാപിതാക്കളും കണ്ടുപഠിക്കട്ടെ
പോലീസിന് ഇതൊന്നും കാണാനും പിഴയിടാനും സമയമില്ല. വല്ല പാവപ്പെട്ട വനും ജീവിക്കാൻ വേണ്ടി ഒരു വണ്ടി ഉന്തിക്കൊണ്ടുപോയാൽ അതിനെതിരെ കേസും പിഴയും.
S
സത്യം ചേട്ടാ
തിന്നിട് എല്ലിന്റെ ഇടയിൽ കേറി അവന്റെ ഒക്കെ കഴപ്പ് കാരണം 2 പാവങ്ങൾ മരിച്ചു
👍🏻👍🏻👍🏻👍🏻😍
150cc mukalil ulla vehicles age limit vekkanam...23 engilum avand odikan samthikaruth. Odich oru practice oke avumbol kurachude manyamayi odikkum
Is this maximum?