ബൈക്കുകളുടെ മരണപ്പാച്ചിലിൽ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് അസഭ്യവര്‍ഷം| Changanassery |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 207

  • @jollydominic8489
    @jollydominic8489 3 года назад +319

    ഫീസ് വാങ്ങാതെ ആ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കുവാൻ സന്മനസ്സുള്ള വക്കീലുന്മാർ കേസ് ഏറ്റെടുത്ത അവരെ സഹായിക്കേണം.

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +8

      ചില വക്കിൽ ശരിയാകും എന്ന് പറഞ്ഞിട്ട് ചതിക്കും സൂക്ഷിക്കണം

    • @sobhanababu5297
      @sobhanababu5297 3 года назад +6

      Aarum cheyilla... commission.percentage anu

    • @zarangcz3633
      @zarangcz3633 3 года назад +7

      എന്തിനു ? എല്ലാവർക്കും പണം വേണം

    • @smile-dl8mt
      @smile-dl8mt 3 года назад +4

      എന്നാ പിന്നെ അവരെ എല്ലാ വക്കീലന്മാർ കൂടി ചേർന്ന് ഒറ്റപ്പെടുത്തി കൊല്ലാ കൊല ചെയ്യിക്കും.

    • @sooraj981
      @sooraj981 3 года назад +3

      ഇവരെയൊക്കെയാണ് ശരിക്കും ശവം തീനികൾ എന്നു വിളിക്കേണ്ടത്.. ചെറ്റകൾ. അടിച്ച അവന്മാരുടെ പരിപ്പെടുക്കണം

  • @poulroy8177
    @poulroy8177 3 года назад +145

    കുട്ടികളുടെ മുഖം കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @jacobmathew5501
    @jacobmathew5501 3 года назад +155

    Bar Association ,Kerala should take disciplinary action against these Lawers

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 года назад +3

      Exactly

    • @izzathmanzir9566
      @izzathmanzir9566 3 года назад +9

      Diciplinary action alla..avante karanakutty adich pottikanam

    • @anandcb994
      @anandcb994 3 года назад +3

      Ingane kore ennam und annal oruthan oru chettane nadu roadil vech akramichu

    • @tinklingcrystals6489
      @tinklingcrystals6489 3 года назад +1

      Most lawyers are like this...that's why they get into politics.. 💩😏

    • @bvsmedia9198
      @bvsmedia9198 3 года назад

      കാത്തിരുന്നൊ ഇപ്പൊ എടുക്കും....മനുഷ്യ പറ്റില്ലാത്ത കുറെ അധികാരികള്‍..

  • @premyjos
    @premyjos 3 года назад +63

    ഇവരെ ദ്രോഹിക്കുന്ന ആരെക്കയോ അവർ മുടിഞുപോകും ..ക്രൂരന്മാർ..അവരുടെ കണ്ണുനീർ നമ്മുടെ ഓരോരുത്തരുടേയും കണ്ണുനീരിനും തുല്യം

  • @shafeequeedp5433
    @shafeequeedp5433 3 года назад +107

    ചില അപകടങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു. ഇത് പോലെ ഉള്ളതല്ല. റോഡിൽ ചില അപകടം നടന്നാൽ അത് ഹോസ്പിറ്റൽ, ചില വക്കീൽ ഗുണ്ടകൾ, അവയവ മാഫിയ, അത് പോലെ ഇൻഷുറസ് എടുത്തവരുടെ കുടുംബം എന്നിവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇൻഷുറൻസ് തുക അടിച്ചു മാറ്റാൻ വേണ്ടി അപകടം ഉണ്ടാക്കിയേക്കാം. ശ്രദ്ധിക്കുക. അള്ളാഹു രക്ഷിക്കട്ടെ. ആമീൻ.

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +4

      Yes , nanmmaragal too

    • @deepa-y3v3v
      @deepa-y3v3v 3 года назад +7

      ജോസഫ് സിനിമയിൽ പറയുന്നത് പോലെ

    • @shafeequeedp5433
      @shafeequeedp5433 3 года назад

      @@abhilashp4184 അഫ്ഗാനിലെ മാത്രം മതിയോ?

  • @pradeeppradeepkani293
    @pradeeppradeepkani293 3 года назад +52

    ജോസഫ് എന്ന സിനിമ വെറും സിനിമയായി തള്ളേണ്ട ഒന്നല്ല, സർക്കാരിനും സമൂഹത്തിനും ഒരു പാഠപുസ്തകമാണത്, ആര് കേൾക്കാൻ

    • @masood693
      @masood693 3 года назад +2

      Ipo lokath nadakunnad aanu aa cinima

  • @anillambo1972
    @anillambo1972 3 года назад +2

    ഇവനെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം,

  • @aneesh1073
    @aneesh1073 3 года назад +53

    Government should help this two family's ,, look at the children's 😥 very sadfull situation

  • @raiza7607
    @raiza7607 3 года назад +29

    ഇന്നെലെ അഭിഭാഷകർ വഞ്ചിയൂർ
    കോടതിയിൽ പത്ര ക്കാരെ ശരി ആക്കി. Bar അസോസിയേഷൻ ഒന്നും ഇല്ലേ ഇവിടെ.
    മരണത്തിന്റെ കമ്മീഷൻ മേടിക്കാൻ
    ഉള്ള ടീം സ്
    ദേ ഇവിടെ

  • @cid7743
    @cid7743 3 года назад +34

    അമ്മ , വാവ , എല്ലാരെ ഇട്ടിട്ട് പോകേണ്ടി വന്നല്ലോ😪

  • @muraleedharankarippali139
    @muraleedharankarippali139 3 года назад +10

    കാശിനോടുള്ള ആർത്തി മൂത്തു വക്കീൽ ആയതാ.

  • @vivekkarthikeyan3631
    @vivekkarthikeyan3631 3 года назад +2

    കരയണ്ട അമ്മേ അവന്റ ഒക്കെ കുടലിൽ പുണ്ണ് വരുമ്പോൾ പഠിച്ചോളും . ഒരെണ്ണം അല്ല കുറെ എണ്ണങ്ങൾ ഉണ്ട് ഇങ്ങനെ

  • @mohammedjaisal5272
    @mohammedjaisal5272 3 года назад +51

    നല്ല കമ്മീഷൻ അവർ എടുക്കും ബാക്കിയെകിട്ടു

    • @akhilk3198
      @akhilk3198 3 года назад

      Bakki kodukkun. Thonnunundo

  • @prashnamboothiri1
    @prashnamboothiri1 3 года назад +6

    ഈ പാവങ്ങളുടെ കണ്ണീരിൽ കുതിർന്ന പണം വാങ്ങുന്ന വക്കീലും കുടുംബവും അതിന്റെ 10 ഇരട്ടി ആശുപത്രിയിൽ കൊടുത്ത് മുടിയും

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +9

    പെറ്റി കേസ് മാത്രം നോക്കുന്ന പൊട്ട വക്കിൽ ആണ് കേസ് കൊടുക്കണം ഞാഞ്ഞൂലിനെ പേടിക്കരുത് 😠

  • @kasi7996
    @kasi7996 3 года назад +5

    മരണങ്ങൾ കാശ് ആക്കാൻ നടക്കുന്ന കറുത്ത ചാക്ക് കെട്ടുകൾ ഇഷ്ടം പോലെ ഉണ്ട്....

  • @jencygeorge2571
    @jencygeorge2571 3 года назад +22

    The so called lawyer culprits should be given suspension.The concerned authorities should take strict disciplinary action against these lawyers .How could they behave inhumane like this. Shame..
    Tomorrow no authorities should dare to or misuse their power in hand .

  • @jenardhananes6979
    @jenardhananes6979 3 года назад +8

    നഷ്ടപരിഹാരം വാങ്ങി തരാം. എന്ന് പറഞ്ഞു വരുന്നത് ഒപ്പ് വാങ്ങി പോകുന്ന വരും ദിവസങ്ങളിൽ. കണ്ടാൽ ആരും അറിയില്ല. കിട്ടിയാൽ കിട്ടി വിശ്വാസം വേണ്ട അതിന്റെ സമയം കഴിഞ്ഞു

  • @lijomonn5346
    @lijomonn5346 3 года назад +18

    കിറിനക്കി വക്കീലന്മാർ അടുപ്പിക്കരുത്... 🤦‍♂️

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +12

    വെറുതെ വിടരുത് അവന്മാരെ 😠

  • @jerishvblogs
    @jerishvblogs 3 года назад +15

    This family lost their family member ... Such advocate licence should suspends ...

  • @TECHCRAFTPNADH
    @TECHCRAFTPNADH 3 года назад +1

    വീണകുട്ടി സൂപ്പർ നടൻ സുന്ദരി കുട്ടി

  • @Loveshore740
    @Loveshore740 3 года назад

    എനിക്ക് ഒരു ആക്സിഡന്റ് പറ്റി മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ ത ഇങ്ങനെയുള്ള അനുഭവം വക്കീലൻമാരിൽനിന്നും ഉണ്ടായിട്ടുണ്ട് സർജറി കഴിഞ്ഞ് വേദനതിന്ന് കിടക്കുമ്പോൾ ഇങ്ങനെയുള്ള തരികിടയുമായ് വന്നു ശല്യമായി കൂടെനിന്ന എന്റെ കൂട്ടുകാർ ഒന്ന് കൊടുത്തപ്പോൾ അതുതീർന്നു....

  • @anujamanu7745
    @anujamanu7745 3 года назад +2

    കണ്ടിട്ട് സങ്കടം തോന്നി...

  • @captainnikhil1055
    @captainnikhil1055 3 года назад +1

    ഇങ്ങനെയുള്ള കേസിൽ അപകടം സംഭവിച്ചവർ വക്കീലിന് ഫീസ് കൊടുക്കേണ്ട.. പകരം നഷ്ടപരിഹാരത്തിന്റെ ഇത്ര percentage ആണ് അവർക്ക് കിട്ടുന്നത്.. അതുകൊണ്ടു തന്നെ മാക്സിമം തുക നഷ്ടപരിഹാരമായി വാങ്ങിച്ചു തരാം എന്നു പറഞ്ഞു ഇവർ കൂടെ കൂടും... നഷ്ടപരിഹാരം കിട്ടുന്നത് നല്ല കാര്യം തന്നെ.. പക്ഷെ ഇങ്ങനെ മാനസികമായി പീഡിപ്പിക്കുന്നത് പൃത് ശൂന്യതയാണ്...

  • @vishnujs6113
    @vishnujs6113 3 года назад +2

    എല്ലാപേർക്കും വേണ്ടത് പണം, പവർ, പദവി...എന്നാലും ഇതിനു വിപരീതമായിട്ടുള്ള മനുഷ്യരും ചുറ്റും ഉണ്ട്..എല്ലാപേർക്കും പ്രചോദനമാകാൻ അങ്ങനെയുള്ളവരുടെ കഥയും മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടത് അത്യാവിശ്യമാണ്..പണമല്ലാതെ, മനുഷ്യത്വം കിട്ടുമ്പോ ഉണ്ടാകുന്ന ആ ഒരു സുഖം വളരെ വലുതാണെന്ന് ബോധ്യം വരണം...a social change is necessary..

  • @salihusman8156
    @salihusman8156 3 года назад +7

    നെറികെട്ട vargam ആണ്‌ കൂടുതൽ വക്കീലന്മാര്‍

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +2

    പാവം അമ്മ 😭

  • @abworld6746
    @abworld6746 3 года назад

    തെറി വിളിച്ചവരോടുള്ള ബഹുമാനം..... സാർ എന്ന് വിളിക്കാൻ അവരാരാ.

  • @manojmaari6795
    @manojmaari6795 3 года назад +4

    Bike speed kurachu ottiukku kuttukaare kannuneerita vadhana pillera nokku cheru prayathill avaruda achan marichu avaruda sangadam nigal kadagilum eniyagilum bike speed kurakku plzzzzzzz 😭😭😭

  • @m.gm.g5929
    @m.gm.g5929 3 года назад +1

    കഷ്ടം... ഒന്ന് ചത്തു ഒന്നിന് വളം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു അതും കണ്ടു, കേട്ടു എന്ത് മനുഷ്യർ... ജീവന് ഒരു വിലയുമില്ല...

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 3 года назад

    Ayalk fb account undo? Adv Sreekumar?

  • @prahladanpandalalam1099
    @prahladanpandalalam1099 3 года назад +1

    ശബ്ദം ഇല്ലാത്തത് എനിക്കു മാത്രമാണോ തോന്നിയത്

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    So sad news

  • @ayeshashaikh296
    @ayeshashaikh296 3 года назад +1

    Ee paisa kittaan enthina vakkeelan maaru. Govt direct kodukkuka

  • @unnikuttan2490
    @unnikuttan2490 3 года назад +1

    വെള്ളം കിട്ടി ചാവുമോ??

  • @kripeshkrishna2446
    @kripeshkrishna2446 3 года назад +2

    വകീലിന്റെ കാര്യം ഗദാ ഹവാ....

  • @pushparaj922
    @pushparaj922 3 года назад

    Good timing advocate

  • @GlobalUnitedKingdom
    @GlobalUnitedKingdom 3 года назад +1

    Who is this advocate bloody sreekumar?

  • @jagan8729
    @jagan8729 3 года назад +2

    ബോംബെ &മുംബൈ...
    ആയി തുടങ്ങി കേരളം

  • @aadhillatheef106
    @aadhillatheef106 3 года назад

    നമ്പർ ബ്ളോക് ചെയ്യുന്നതും അറ്റൻഡ് ചെയ്യാതെ ബുദ്ധിമുട്ടിക്കുന്നതും് ന്യായമല്ലല്ലോ. . കേസും , ഇൻഷുറൻസ്‌ ഒന്നും വേണ്ടെങ്കിൽ വേണ്ട എന്നു പറഞ്ഞ് ഒഴിവാക്കണം. അവരോട് പിന്നീട് വിളിക്കാൻ പറഞ്ഞു.. അതുകൊണ്ട് ആ വക്കീൽ വിളിച്ചു പല തവണ. കേസില്ലാത്ത കൊറോണ കാലഘട്ടത്തിൽ അയാൾക്ക് ഒരു അത്താണി ആയി കണ്ട് ഈ കേസിന്റെ പുറകെ കൂടിയതാവുമല്ലോ.

    • @Administrator_sudo
      @Administrator_sudo 3 года назад +2

      അതിന്? MACT കേസ് നല്ല commission അടിക്കാം എന്ന് കണ്ട് പുറകെ കൂടിയതാവാം.ഈ വീട്ടുകാർക്ക് ഇതിനെ കുറിച്ച് അറിയാത്തതുകൊണ്ട് പിന്നീട് വിളിക്കാൻ പറഞ്ഞതാവാം. ഒരാളെ തിരിച്ചു വിളിക്കണോ ഒരാളുടെ ഫോൺ എടുക്കണോ എന്നതൊക്കെ ഒരാളുടെ സ്വകാര്യതയാണ്. സൗകര്യമുണ്ടെങ്കിൽ ഫോൺ എടുക്കും.. സൗകര്യമുണ്ടെങ്കിൽ അവനെ കേസ് ഏൽപ്പിക്കും. ഇവൻറെ വീട്ടിലെ അവസ്ഥ മറ്റുള്ളവരുടെ ബാധ്യത അല്ല. മര്യാദയ്ക്ക് ആളുകളോട് പെരുമാറാൻ അറിയില്ലെങ്കിൽ ഈ പണി ചെയ്യാത്തത് ആവും നല്ലത്... ഇവനെ ഇപ്പോൾ ഏകദേശം എല്ലാവരും അറിഞ്ഞു കാണും കക്ഷികളോട് ഇതുപോലെ പെരുമാറുന്ന അഭിഭാഷകന് ഇനി എത്ര കേസ് കിട്ടും എന്ന് കാത്തിരുന്നു കാണാം.

  • @syfudeenkh5670
    @syfudeenkh5670 3 года назад

    Kashtam thanne

  • @rasheedkuruppath4342
    @rasheedkuruppath4342 3 года назад

    കേരളം കുതിക്കുകയാണ്..ബലാത്സംഗ കേരള..മോഷണ കേരള.ആത്മഹത്യ കേരള.പീഡന കേരള.പോലീസിനെ പെടിക്കാത്ത കേരള.സ്വന്തം മക്കളെ പീഡിപ്പിക്കുന്ന കേരള. അങ്ങിനെ അങ്ങിനെ...💪💪

  • @sariarangumthanam3516
    @sariarangumthanam3516 3 года назад +1

    Advocate Thacholli poo mone chavitti kollanam😡😡😡

  • @deepudevan3105
    @deepudevan3105 3 года назад

    e veetukark sahayam cheyyan ningaloru campaign cheyyu pls

  • @santhoshqmb1314
    @santhoshqmb1314 3 года назад

    Pavamkutikalgodblessyou,govthelpchyenam

  • @GreenmarkDC
    @GreenmarkDC 3 года назад

    എന്തൊരു കഷ്ടം..

  • @radhakrishnanparambilradha5459
    @radhakrishnanparambilradha5459 3 года назад

    നമ്മുടെ നാട് തീവ്രവാദ രാഷ്ട്രങ്ങളെ കാലും മോശം, എത്ര ആള്‍ക്കാരെ ആണ്‌ റോഡില്‍ കുരുതി കൊടുത്തത്. നമ്മുക്ക് യാഥാര്‍ത്ഥ കാരണം ഇപ്പഴും മനസ്സിലാവാത്ത വിവരം കെട്ട ഭരണാധികാരികള്‍. എന്തിനാണ് രണ്ട് ഭാഗത്തേക്കും പോകുന്ന റോഡില്‍ പരസ്പരം ഒരു distance ഇല്ലാത്തത്. അവിടെ ആണ്‌ നമ്മുടെ നാടും പുറം രാജ്യവും തമ്മിലെ വിത്യാസം, എന്തിന്‌ മറ്റു സംസ്ഥാനത്ത് പോലും നല്ല റോഡ്, Gulf റോഡുകളെ തെറ്റിച്ച് നോക്കിയാല്‍ ഒന്നുമല്ല. പക്ഷെ കേരളത്തെ കാള ഭേദം. എന്നിട്ട് മരണ പാച്ചില് നടത്തുന്നവരുടെ ശിക്ഷിക്കുക.

  • @deepakudayam
    @deepakudayam 3 года назад

    Nanmayulla eee keralam.......

  • @dhaneshgopal04
    @dhaneshgopal04 3 года назад +1

    Parama naarikal.. Cash irukkaanaayitt

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +1

    അതിലും കയ്യിട്ട് വരാൻ കഷ്ടം🤮🤮

  • @ashikah2978
    @ashikah2978 3 года назад +1

    4 the people 😐

  • @Kaydan-kaynan
    @Kaydan-kaynan 3 года назад +1

    ഇവനൊക്കെ ആണോ വക്കീൽ 😡😡😡

  • @akshaycg4539
    @akshaycg4539 3 года назад

    Aa vettikili irunn chirikunna enthina ayin ?

  • @Administrator_sudo
    @Administrator_sudo 3 года назад

    1:37 എന്ത് സർ??? HE should not be considered a human
    വക്കീൽ ആയി തുടരാൻ അർഹതയില്ല PLEASE FILE A COMPLAINT AT BAR COUNCIL ഇങ്ങനെ ഒരാൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യമില്ല

  • @quraanhadees4874
    @quraanhadees4874 3 года назад

    Paavam😢😢😢😭

  • @aadiyabeautycakiz2374
    @aadiyabeautycakiz2374 3 года назад

    വക്കീൽ കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാ പാവങ്ങളെ പിടിച്ച് പറിക്കാൻ .

  • @opr5633
    @opr5633 3 года назад +2

    പുര കത്തുമ്പോൾ വാഴ വെട്ടുന്നവൻ

  • @Echakasaragood
    @Echakasaragood 3 года назад

    😥

  • @ranjith56850
    @ranjith56850 3 года назад

    പാവം കുഞ്ഞുമക്കൾ

  • @adarshvm151
    @adarshvm151 3 года назад

    Bus overspeed enthekilum cheyan patto

  • @sirajakolathursiraj1116
    @sirajakolathursiraj1116 3 года назад

    കേരളത്തിലെ.. ഭരണാധി കാരികൾ എവിടെ. സർ. പിണറായി. സർ. നിങ്ങൾ ഇതിൽ ഇടപെടണം 🙏🙏

    • @jishnuaj2326
      @jishnuaj2326 3 года назад +1

      Ayale kondu onnum oru kaaryavum illa

  • @prafullachandranchandran7065
    @prafullachandranchandran7065 3 года назад

    Where is law and order in a 100% literate state of India ..shame on the government...may God bless them

  • @righteousman143
    @righteousman143 3 года назад

    Manasakshiyillatha logam thanne ente ponno.Paisak vendy enthu chettatharavum kanikamenna avasthayayi. corona okke enthu.iny varan kidakunnathe ullu makkale.Lets wait...kathirunnu kanam.

  • @vishnusundar5538
    @vishnusundar5538 3 года назад +1

    Situation muthaledukkan aayi angane Kure ennam 🤬🤬🤬🤬🤬🤬🤬

  • @nimnasiby8321
    @nimnasiby8321 3 года назад

    Kollam maricha alude vettukar a chithe velikunnathu kashttam anu

  • @viswanathannairp1685
    @viswanathannairp1685 3 года назад

    Chetta accidentundakki swantham thanthayekollu ennitt claimnedu

  • @shaijufebin500
    @shaijufebin500 3 года назад

    Adv: details kittumo??

  • @varnanerish9028
    @varnanerish9028 3 года назад +1

    Chavitti theakanam

  • @poundforpound199
    @poundforpound199 3 года назад

    High time for vigilantee in kerala

  • @nymerjr770
    @nymerjr770 3 года назад

    Ellavrum pavagala siramare 😢 endina igane upadravikune

  • @jibingeorge4820
    @jibingeorge4820 3 года назад

    Dhukkm anubhavikunnavarku ariyam.. athitay sagadam

  • @arunvalsan1907
    @arunvalsan1907 3 года назад

    Adv.SREEKUMARnteyum, wife nteyum photoyum, videoyum idanam public kaanattey

  • @boss001.....
    @boss001..... 3 года назад

    Ivattakale oke pokkan valla vakuppum ille

  • @glenvarghesekv
    @glenvarghesekv 3 года назад +1

    Nalla thandhakum thallakum janikanam adhyam avanoke.

  • @melwindavid8050
    @melwindavid8050 3 года назад

    Advocates epool veliya samuhika problems ayy marunnund....enthinu oru poottu edanam.
    Police inte mekkittu keruka, public inte mekkittu keruka ethokkeya eeeppol evarude paripadiss

  • @shahanashan6896
    @shahanashan6896 3 года назад

    Njaanivarde news kaanumbozhokke shradhikka news alla..ithile Maggi mudilla chechiyeyaan 😁

  • @antovarghesevarghese2639
    @antovarghesevarghese2639 3 года назад

    Advocate poyee chavanam mis and Mir

  • @Lil-morri
    @Lil-morri 3 года назад

    Thirichu para....venel avanta vtl keruuu.......paniyuuuu

  • @thecrusader6401
    @thecrusader6401 3 года назад +1

    നീയാരാടാ ശ്രീകുമാർ നായെ 😡😡

  • @AkPK369
    @AkPK369 3 года назад +1

    🍺🍻 association

  • @sameeraliu7669
    @sameeraliu7669 3 года назад

    കൊട്ടിട്ടാ കള്ളനാണ് ആ വകീൽ

  • @aparnamg5016
    @aparnamg5016 3 года назад

    Sreekumar ne aara advocate aakkiyath? Vivara dhoshi..

  • @jasims7926
    @jasims7926 3 года назад

    Muhammed Jasim s

  • @disabled9502
    @disabled9502 3 года назад +5

    Ban duke

  • @davidjohn9924
    @davidjohn9924 3 года назад

    10% aanu fees. ad kittan vendi ulla kali anu. accidents aya admit ayal udan varum ivarude agents

  • @muhammedhanif7825
    @muhammedhanif7825 3 года назад

    Ithilum bedhum swuandhum teetum thinnunnatha.

  • @muhammedaseeb4196
    @muhammedaseeb4196 3 года назад +1

    ANAAVASHYAMAAYI JANANGALE DHROHIKKUNNAVARKKETHIRE KARSHANA NADAPADI UDAN THANNE SWEEKARIKKUKHA.AA KUDUMBATHINU UDAN THANNE NEETHI NADAPPAAKKUKHA.

  • @sudhakaranthoppil4149
    @sudhakaranthoppil4149 3 года назад

    Picha chattiyil kaiyettu varann nokkunna abhi_moshikan k kumar

  • @darkmoon7616
    @darkmoon7616 3 года назад

    Kazhukanmmar

  • @rajasekharangopinathannair5451
    @rajasekharangopinathannair5451 3 года назад

    Most of the advocate s are this type of goons. Idiots. Spoiling the name of this profession. Every accidental deaths are celebrated by these. Robbers.

  • @paints-vz4fm
    @paints-vz4fm 3 года назад

    AAA... ammauda kannuneerine eee... vikkilmmar uttram pariandivarum

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 3 года назад +1

    ലവന്റെ ഫേസ്ബുക് id കിട്ടോ ⁉️⁉️⁉️⁉️

  • @jamessaju6066
    @jamessaju6066 3 года назад

    Vakkilanmarke 10 percent of insurance fee ayi medium. അതിന് അന്ന് ഇച്ഛ പൊതിയും polle വരുന്നേ.

  • @dineshmt3116
    @dineshmt3116 3 года назад

    ചോര കുടിക്കുന്ന വക്കിലാണെന്ന് തോന്നുന്നു

  • @georgejoseph4921
    @georgejoseph4921 3 года назад

    Vultures

  • @rijisulaimanrijisulaiman5072
    @rijisulaimanrijisulaiman5072 2 года назад

    Naendemon farryaye veficharikkanvidu vakkeele

  • @hareeshsk9715
    @hareeshsk9715 3 года назад

    ഇരുകാലി മൃഗങ്ങൾ

  • @masood693
    @masood693 3 года назад

    Vakeele kakkaan irangikoode

  • @vishnupanayam9482
    @vishnupanayam9482 3 года назад

    Sree kumar ajitha athu mathy enthu madam enthu sir respect kodukendavarkku mathram kodukkuka