'ഇവിടെ എന്റെ ബാപ്പ മരിച്ച് കിടക്കാ, കുട്ടി മരിച്ച് കിടക്കാ, ആരെയും രക്ഷിക്കാൻ പറ്റുന്നില്ല'

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 'ഇവിടെ എന്റെ ബാപ്പ മരിച്ച് കിടക്കാ, കുട്ടി മരിച്ച് കിടക്കാ ഒരാൾക്ക് ജീവൻ ഉണ്ട്, അവനെ രക്ഷിക്കാൻ പറ്റുന്നില്ല'; സുഹെെൽ മുണ്ടക്കെെ, കുടുങ്ങിക്കിടക്കുന്നയാൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 277

  • @alnashafeeqshafeeq1244
    @alnashafeeqshafeeq1244 Месяц назад +276

    എന്തായിരിക്കും ആ കണ്ടുനിൽക്കുന്നവരുടെ അവസ്ഥ... പടച്ചവനെ നീ എല്ലാവരെയും കാക്കണേ നാഥാ

  • @innale.marichavan
    @innale.marichavan Месяц назад +325

    പ്രകൃതിയുടെ മുന്നിൽ എന്ത് ടെക്നോളജി ഉണ്ടേലും പിടിച്ചു നിൽക്കാൻ പറ്റില്ല🥲

    • @userxxx123
      @userxxx123 Месяц назад

      That is not a new thing. Nature is very strong

  • @kadheejaalingal9867
    @kadheejaalingal9867 Месяц назад +193

    ഇലാഹായ റബ്ബേ എന്താ എന്താണ് നാനി കേൾക്കുന്നത്😭😭😭😭 ആമീൻ

    • @induindu-fk3qr
      @induindu-fk3qr Месяц назад

      Sath poyi athanne

    • @user-cy6rx3xc9c
      @user-cy6rx3xc9c Месяц назад +6

      ഒരു ഗുണവുമില്ല രക്ഷപെടുത്തണമെങ്കിൽ മനുഷ്യർ തന്നെ വേണം..

    • @user-cf3kp8ez3b
      @user-cf3kp8ez3b Месяц назад +6

      @@user-cy6rx3xc9c അത് നിൻ്റെ വിശ്വാസം
      ആ മനുഷ്യന്റെ മനസ്സിൽ അതിനുള്ള നന്മ ഇട്ടു കൊടുക്കുന്നവനും ആ ശക്തി തന്നെ
      നിനക്കൊക്കെ ലഭിക്കാത്തത് ഉള്ളിലെ കറുത്തിരുണ്ട ഒരവയവം💯💯💯☝️☝️

    • @user-cf3kp8ez3b
      @user-cf3kp8ez3b Месяц назад +3

      @@induindu-fk3qr നീ ഇവിടെ ബാക്കിയാകുമായിരിക്കും ഇന്നത്തെ തീയ്യതി എഴുതി വച്ചോ ബാക്കി നിനക്ക് എത്ര എന്നറിയാൻ☝️☝️☝️

    • @user-cy6rx3xc9c
      @user-cy6rx3xc9c Месяц назад +3

      @@user-cf3kp8ez3b എന്നിട്ടെ വിടെടോ നിൻ്റെ ആശക്തി...

  • @ctcorner1582
    @ctcorner1582 Месяц назад +102

    മരിച്ചിട്ട് 10 ലക്ഷം കൊടുക്കാതെ ഉടനെ സംവിധാനം എതത്തിക്കൂ

  • @jeenab6107
    @jeenab6107 Месяц назад +16

    പരസ്പരം ആരെയും കുറ്റം പറയരുത്. എല്ലാവരും ഉണർന്ന് പ്രവർത്തിക്കു ന്നുണ്ട് പ്രാർത്ഥിക്കുക എല്ലാവരും. ദൈവ സഹായിക്കട്ടെ.🙏

  • @user-cf3kp8ez3b
    @user-cf3kp8ez3b Месяц назад +121

    ആ മനുഷ്യന് കരയാനറിയാഞ്ഞിട്ടല്ല😢😢😢
    വിങ്ങൽ അകത്ത് ഒതുക്കുകയാണ്😮

  • @sajipp3932
    @sajipp3932 Месяц назад +41

    വല്ലാത്തൊരു അവസ്ഥ തന്നെ....😮 എത്ര പെട്ടെന്നാണ് പ്രകൃതി മാറിമറിയുന്നത്....🥹🙆

    • @lukman2448
      @lukman2448 Месяц назад +1

      Manushayan mara mengil Pragirthikkum maraam.

  • @najeebpa7567
    @najeebpa7567 Месяц назад +76

    രക്ഷ്യാ പ്രവർത്തരുടെ ശ്രദ്ധയിൽ പെടുത്തുക. കേവല വാർത്ത കൾക്കപ്പുറം മാനുഷിക മൂല്യങത്തോടെ പ്രവർത്തിക്കുക

  • @hassananas4944
    @hassananas4944 Месяц назад +32

    മരിച്ചു എന്ന് ഏറെക്കുറെ ഉറപ്പുള്ള ആൾക്ക് വേണ്ടി കോടാനുകോടിയുടെ സംവിധാനങ്ങൾ ഉപയോഗിച്ച്. ജീവനുള്ളവർ അത് രക്ഷിക്കാൻ വിലപിക്കുന്നു.

  • @jegannil2864
    @jegannil2864 Месяц назад +36

    പ്രാർത്ഥനകൾ
    റബ്ബേ കാക്കണേ
    ഞങ്ങളുടെ നാടിനെ

  • @user-tx1vl8wc7t
    @user-tx1vl8wc7t Месяц назад +18

    ദൈവമേ ജീവനുള്ളവരെ എങ്ങെനെയെങ്കിലും രക്ഷിക്കാൻ കഴിയണേ... 🙏🙏

  • @Fathimacool12345
    @Fathimacool12345 Месяц назад +5

    വിളിക്കുന്നവരോട് നിങ്ങൾ അങ്ങോട്ടു വരാൻ പറ്റാത്ത ബുന്ധിമുട്ടു പറയു 😥ആരും ശ്രമിക്കാഞ്ഞിട്ടല്ല അങ്ങോട്ടു കിടക്കാൻ പറ്റാഞ്ഞിട്ടാണ്ണെന്നു 😥വല്ലാത്ത അവസ്ഥ ആവും അവരുടെ,, ആരും തങ്ങളെ രക്ഷിക്കാൻ വരുന്നില്ലല്ലോ എന്നോർത്ത് 😥

  • @user-cf3kp8ez3b
    @user-cf3kp8ez3b Месяц назад +98

    മറ്റൊരു രാജ്യത്തെ തകർക്കാൻ വേണ്ടിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ പറക്കാനും പറപ്പിക്കാനും കഴിവുള്ള ആധുനിക സൗകര്യങ്ങൾ രാജ്യത്തിനുണ്ട് സർക്കാരിന് ഉല്ലസിക്കാനുണ്ട് പ്രധാനമന്ത്രിക്ക് ഉലകം ചുറ്റാൻ സ്വന്തം വിമാനം മുഖ്യന് എലിക്കോപ്റ്റർ എന്നാൽ ഇവരെയൊക്കെ സിംഹാസനത്തിൽ ഇരുത്തുന്ന പാവങ്ങളെ സഹായിക്കാൻ രക്ഷപ്പെടുത്താനുള്ള മനസ്സില്ലാമനസ്സോടെ തീരുമാനിക്കാൻ മന്ത്രിസഭ ചേരണം മണിക്കൂറുകൾ ദിവസങ്ങൾ വേണം😢😢

    • @ravikumarnr5329
      @ravikumarnr5329 Месяц назад +4

      അവലും മലരും കുന്തിരിക്കവും വാങ്ങി വച്ച് കാത്തിരിക്കുന്നു....

    • @nkveulluthaparbu7007
      @nkveulluthaparbu7007 Месяц назад +2

      സത്യം 🥹🥹

    • @04235719
      @04235719 Месяц назад +5

      വളരെ കറക്റ്റ്, ചന്ദ്രനിലേക്കും സൂര്യനിലേക്കും കണ്ണും നട്ട് കാത്തിരിക്കുന്നു വല്യ എന്തോ ഒന്ന് ഇപ്പൊ കിട്ടും എന്ന് പറഞ്ഞ്, കഷ്ടം!

    • @user-cf3kp8ez3b
      @user-cf3kp8ez3b Месяц назад

      @@ravikumarnr5329
      നിന്നെ അടക്കം ചെയ്യാനാണോ
      വടക്കേ ഇന്ത്യയിൽ കുറെചാണകക്കുഴികളുണ്ട് അങ്ങോട്ട് ചെല്ല് ഇവിടെ കേരളത്തിൽ പറ്റില്ല

    • @firosnelloli1048
      @firosnelloli1048 Месяц назад

      നീ ഏതാണ്, ചാണക, വിശമേ​@@ravikumarnr5329

  • @ANU-qj7vt
    @ANU-qj7vt Месяц назад +6

    എൻ്റെ പൊന്ന് ചേട്ടാ ഇവമ്മാരെന്നും സാറെന്നു വിളിച്ചിട്ട് കാര്യമില്ല ഇവന്മാർക്ക് റേറ്റ്റിങ് കൂട്ടനെ അറിയൂ ഒരാളെ രക്ഷിക്കാനൊന്നും ഇവമ്മാരെ കൊണ്ട് പറ്റില്ല... നിങ്ങളോട് സംസരിച്ചിട്ട് പിന്നെ ഒരു പുതിയ വർത്തയുടെ പിന്നാലെ പോകും

  • @vamikasanthosh
    @vamikasanthosh Месяц назад +28

    മനസ് മരവിച്ചു പോവുന്നു

  • @user-cf3kp8ez3b
    @user-cf3kp8ez3b Месяц назад +37

    ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഇത് നമ്മുടെ കൂടെപിറപ്പുകളാണ് എന്ന് ഒന്ന് സങ്കൽപിച്ച് നോക്കണേ🙏 വേണ്ട നമ്മുടെ സ്വന്തതത്തിലേക്ക് ഒന്ന് ചിന്തിക്കണേ😢😢😢 ആ വേദനയുടെ കാഠിന്യവും വിങ്ങലും അറിയാൻ 😢😢
    ആ മനുഷ്യന് കരയാനറിയാഞ്ഞിട്ടല്ല🙏🙏🙏😥

  • @majimaji7976
    @majimaji7976 Месяц назад +40

    അല്ലാഹ്... എല്ലാം ഒരു നിമിഷം മതി.. കാവൽ നൽകണേ അല്ലാഹ് 🤲

  • @user-eh8fw7wn7u
    @user-eh8fw7wn7u Месяц назад +12

    റബ്ബേ നീ തന്നെ തുണ 🤲🏻🤲🏻🤲🏻

  • @NajmaAbdulla
    @NajmaAbdulla Месяц назад +6

    അള്ളാഹ് നിന്നിലാണ് എല്ലാ പ്രതീക്ഷകളും 😢😢🤲🏻

  • @user-lp6ew3zf7d
    @user-lp6ew3zf7d Месяц назад +67

    ഡോ തനിക്കു ഒരു വാർത്തമാത്രം വയസു ചോദിക്കുന്നോ മരിച്ചു കിടക്കുമ്പോൾ തന്നെയൊക്കെ എന്തു ചെയ്യണം വേഗം രക്ഷയൊരെവർത്തനം നടുത്താൻവേണ്ടി പറയു പാവങ്ങൾ പേടിച്ചു നിൽക്ക

    • @Max_Weber_
      @Max_Weber_ Месяц назад +6

      Ingane vartha koduthale pettenn rescue nadakkollu

    • @vishnups2671
      @vishnups2671 Месяц назад

      Sathyam

  • @user-ly5ms7vs3j
    @user-ly5ms7vs3j Месяц назад +5

    ഈ സാഹചര്യത്തിൽ അവരെ മാനസിക പരമായ ധൈര്യം നൽകുന്നു പണി യാണ് ചാനലുകാരും മറ്റുള്ളവർ ചെയ്യേണ്ടത് വയസ്സും കാര്യങ്ങളൊക്കെ പിന്നെ നമുക്ക് ചോദിക്കാം❤

    • @abidtu8252
      @abidtu8252 Месяц назад

      റീച് ഉണ്ടാകുകയാണ് അവരുടെ ലക്ഷ്യം

    • @ahuman798
      @ahuman798 Месяц назад +1

      വയസ്സ് ചോദിക്കുന്നതിൽ കാര്യമുണ്ട് bro.. പ്രായമേറിയവരാണെങ്കിൽ സ്‌ട്രെച്ചർ പോലുള്ള സംഗതികൾ വേണം.. കുട്ടികൾ ആണെങ്കിൽ പാല് പോലുള്ള എന്തെങ്കിലും food must ആണ്, അവരുടെ ആരോഗ്യം adultsine വച്ച് നോക്കുമ്പോൾ കുറവായിരിക്കും

  • @hareethaathul
    @hareethaathul Месяц назад +3

    ഇടുക്കി peoples നിങ്ങൾ ഓരോത്തരായി induvidualy സുപ്രീം Cort ൽ petition കൊടുകേണ്ടത്‌ വളരെ അത്യാവശ്യം ആണ്... Bcz നമുക്കു വേണ്ടി ഒരു party കാരും കാണില്ല..
    ആരും രക്ഷിക്കാനും കാണില്ല..
    നിങ്ങൾ ഇറങ്ങിയാൽ കേരളത്തിലെ മറ്റു ജില്ലാ ക്കാരും കൂടെ നില്കും 🙏🏾🙏🏾

  • @shajahaabdulkareem9532
    @shajahaabdulkareem9532 Месяц назад +90

    യുദ്ധം ചെയ്യാൻ മാത്രമാണോ ഹെലികോപ്റ്ററുകൾ വാങ്ങി വെച്ചിട്ടുള്ളത്..... സാമഗിരികളുടെ പ്രശ്നമല്ല അത് നിയന്ത്രിക്കുന്ന സിസ്റ്റത്തിന്റെ പ്രശ്നമാണ് ...

  • @Jmp410
    @Jmp410 Месяц назад +6

    അല്ലാഹുവേ ninte Kaaval alladhe onnumillaaa ഞങ്ങൾക്ക് 😭😭😭😭🤲

    • @ram0855-f4l
      @ram0855-f4l Месяц назад

      Okk..kavalund..ippo kandkkk

  • @Inovasy_tech
    @Inovasy_tech Месяц назад +6

    രക്ഷാ പ്രവർത്തനം ദുഷ്കരം ആണെന്നാണ് അവിടുന്നുള്ള വിവരം, എവിടെ എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല,

  • @muhammedashar8886
    @muhammedashar8886 Месяц назад +6

    പഴയ പോലെ കുന്നിലും ചെരിവിലും ഇനി വീട് വെക്കാൻ പറ്റില്ല, land slide prone areas okke ozhivaaki venam enthum cheyyan... Soil nte Capacity ye kaal athikam vellam ആണ് മഴയായി പെയ്യുന്നത്..
    Cautious aavanam ...

  • @aaradhanasivamurugan4463
    @aaradhanasivamurugan4463 Месяц назад +7

    ദൈവമേ എല്ലാവരെയും രക്ഷിക്കണമേ 🙏🙏

  • @shaa2773
    @shaa2773 Месяц назад +4

    അള്ളാഹുവേ എല്ലാവരെയും സഹായിക്കണെ

  • @F3_star
    @F3_star Месяц назад +4

    അല്ലാഹുവേ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @raiter9158
    @raiter9158 Месяц назад +18

    നിസ്സഹായാവസ്ഥ ഇത്രെയേ ഒള്ളു ഈ ലോകം 😢

  • @aslamvpm8956
    @aslamvpm8956 Месяц назад

    ഇന്ന് നേരിട്ട് കണ്ടതാണ്
    വിചാരിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങൾ🥹

  • @fazalurahiman2238
    @fazalurahiman2238 Месяц назад +3

    Karnataka സർക്കാരിനെ കുറ്റം പറഞ്ഞവരൊക്കെ എവിടെ.. ഒരാൾ കുടുങ്ങിയിട്ട് കുറെ മണിക്കൂറായി എന്നാണ് പറയുന്നത്

    • @remadevi7952
      @remadevi7952 Месяц назад

      Kuttam parayanda.pathirathriku landslide undayitu.ethrapetenanu avde nokunadu..oru sthalam matramala 200olam veedukal poyi.

    • @fazalurahiman2238
      @fazalurahiman2238 Месяц назад

      @@remadevi7952 കുറ്റം പറയുന്നതല്ല. പ്രകൃതി ദുരന്തമാണ്, അതൊക്കെ എല്ലാവരും മനസ്സിലാക്കണം

  • @userminnu
    @userminnu Месяц назад +2

    അപകടത്തിൽ പെട്ടവർക്ക് പുറത്തുള്ള ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല😢

  • @manafkp3365
    @manafkp3365 Месяц назад +2

    ഇലാഹിൻ്റെ കാവൽ അല്ലാതെ മറ്റൊന്നില്ല
    മനുഷ്യരാൽ കഴിയുന്ന പരിശ്രമങ്ങൾ കൂട്ടമായ രീതിയിൽ ചെയ്യുക
    പ്രകൃതി ദുരന്തങ്ങളിൽ നിന്ന്
    സർവ്വേശ്വരൻ രക്ഷ നൽകട്ടെ🤲

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq Месяц назад

    എന്ത് നിസ്സഹായ അവസ്ഥ.. എല്ലാവരേം കാത്തോണേ ഭഗവാനെ 😔🙏

  • @anugopal3277
    @anugopal3277 Месяц назад +12

    ജനങ്ങൾ പ്രതികരിച്ചാൽ മാത്രമേ എത്രയും വേഗം നടപടി ഉണ്ടാകു.ഹെലികോപ്റ്ററുകൾ പരമാവധി അയക്കാൻ തയ്യാറവണം.എയർലിഫ്റ്റിംഗ് മാത്രമേ സാധ്യമാകു.മഴ മാറി നിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം.

  • @UPPADATH_NAHAS
    @UPPADATH_NAHAS Месяц назад +1

    എന്റെ പൊന്ന് media one പ്രവർത്തകരെ നിങ്ങൾക് രക്ഷ പ്രവർത്തക സംഘങ്ങളും ആയി ബന്ധപെടാൻ അവസരം ഇല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ ബന്ധപെടുക എന്ന് പറഞ്ഞു നമ്പർ കൊടുക്കരുത്, അവർ എത്രയോ പ്രതീക്ഷയിൽ സംസാരിച്ചപ്പോൾ നിങ്ങൾ അവർക്ക് നൽകിയ വാക്കിൽ യാതൊരു ആശ്വസവും കാണുന്നില്ല,town ൾ ആണെന്ന് പറഞ്ഞിട്ടും 🙏

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Месяц назад

    ജീവൻ ഉള്ളവരെ രക്ഷിക്കാൻ ആരുമില്ലേ 😢😢😢

  • @NANDASpros
    @NANDASpros Месяц назад

    ഇന്നത്തെ ഓരോ വാർത്തയും കണ്ണ് ഒന്ന് നനയാതെ കേൾക്കാൻ പറ്റില്ല 😢

  • @safgapy6468
    @safgapy6468 Месяц назад +6

    ഭൂമിയുടെ അടിയിൽ വെള്ളം ഒഴിക് കൂടുതൽ ആണ് പറഞ്ഞി ഓിവായി.ഭൂമിക് മേലെ മഴ കാരണം പറഞ്ഞി ഹെലിക്കപ്റ്റർ പിന്മാറി.പിന്നെ എന്തു സുരക്ഷ ആണ് ഇവിടെ രാജ്യത്ത് ഉള്ളത്.300kodi പ്രതിമ ഇവർക് ഉണ്ടാകാൻ സാധികും. അതാണ് ഡിജിറ്റൽ ഇന്ത്യ

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266 Месяц назад +1

    Location അയക്കാൻ. പറയു

  • @Zeenath-z4c
    @Zeenath-z4c Месяц назад

    അള്ളാ നീ ഹായിക്കണേ

  • @user-xu3rm8hu4e
    @user-xu3rm8hu4e Месяц назад

    മുല്ലപ്പെരിയാർ കാരണം ഇനിയും ഇതുപോലെ ഒരു അപകടം ഉണ്ടാവരുത് അതും ഇനി ശ്രദ്ധിക്കണം 😢

  • @thomasjoseph5945
    @thomasjoseph5945 Месяц назад +6

    വർഗീയതയുണ്ടാക്കി നടക്കുന്നവർ കണ്ടു പഠിക്ക് മനുഷ്യൻ ഇത്രയേയുള്ളു എന്ന്. ആപത്തിൽ നിങ്ങൾക്ക് സഹായിക്കാൻ മനുഷ്യരേ കാണൂ . ഒരളളാഹുവും വരില്ല .

  • @baijukunnamkulath6234
    @baijukunnamkulath6234 Месяц назад

    അവിടേക്കു എത്തിപ്പെടാൻ ഗതാഗത സൗകര്യം സത്യമല്ലാത്ത അവസ്ഥയാണ് പ്രിയരേ ആർമി അതിനായ് പരിശ്രമിച്ചു കൊണ്ടിരികയാണ് തീർച്ചയായും അവരെ രക്ഷിക്കും

  • @user-rq1sf9xn4m
    @user-rq1sf9xn4m Месяц назад +4

    രക്ഷിക്കാൻ ജനങ്ങളെ വിളിക്കുകയാണ് ഇതിലും നല്ലത്

    • @nishraghav
      @nishraghav Месяц назад +1

      ജനങ്ങളെ വിളിക്കുന്നത് കാക്കണ്ട. തയ്യാറുള്ളവർ പോയി രക്ഷപ്രവർത്തനങ്ങൾ നടത്തട്ടെ..😢

  • @thefanofhighflyers5173
    @thefanofhighflyers5173 Месяц назад

    ഇതൊക്കെ tvയിൽ ഗൾഫിൽ ഇരുന്നുകൊണ്ട് കാണുന്ന ആ പ്രദേശവാസികളായ പ്രവാസികളുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല...

  • @Shafeeqtirur11
    @Shafeeqtirur11 Месяц назад

    എന്താ പടച്ചോനെ 😥😥😥😥തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢

  • @abdulazeezka8967
    @abdulazeezka8967 Месяц назад +1

    اللهم ارحمهم وادخلهم الجنة ....وافرغ الصبر عليهم...يا الله

  • @abdurahman2793
    @abdurahman2793 Месяц назад +3

    ദുരന്തം വരുത്തുന്നവൻ റബ്ബ്. അവനെ വിളിക്കാതെ ഏതെങ്കിലും മനുഷ്യ സ്നേഹികളെ വിളിക്കൂ

  • @ffrahan7071
    @ffrahan7071 Месяц назад +7

    Rabbee😢😢

  • @sanojsiraj4752
    @sanojsiraj4752 Месяц назад

    പ്രാർത്ഥന

  • @Shaluvlogs123
    @Shaluvlogs123 Месяц назад

    ഓരോ അവസ്ഥ ദൈവമേ 🙏

  • @thajunnisa4678
    @thajunnisa4678 Месяц назад +3

    രക്ഷാ പ്രവർത്തകർ എവിടെ????

  • @mansoorakalid1861
    @mansoorakalid1861 Месяц назад +2

    Kerala thil ith first time alla. Athukond thanne mazhakkaalam varumbo thanne kurach alert aayi nthenkilum thudanganam technology konduvaranam japan okke pole

  • @abduljaleel-fp4gw
    @abduljaleel-fp4gw Месяц назад

    എന്തിനാണ് റബ്ബേ 😢🤲pavangal

  • @Asnavavachi
    @Asnavavachi Месяц назад +2

    യാ റബ്ബേ... കാണാൻ വയ്യാലോ

  • @milanfx6713
    @milanfx6713 Месяц назад

    അവരെ ഏങ്ങനെ എങ്കിലും രക്ഷിക്കുന്നതിന് പകരം,,അവൻ്റെ ഒരു കോണോത്തിലെ ചോദിയങ്ങള്....

  • @muhammedsalihp7574
    @muhammedsalihp7574 Месяц назад

    യ അല്ലാഹ് ഹൃദയം നുറുങ്ങുന്നു.💔

  • @Notnowbro-fu7fm
    @Notnowbro-fu7fm Месяц назад +2

    ഭഗവാനെ 😭😭😭🙏🙏

  • @user-nt3sx4em1g
    @user-nt3sx4em1g Месяц назад +1

    എന്റെ ദൈവമേ...

  • @akhilkrishna4887
    @akhilkrishna4887 Месяц назад +2

    എന്തൊരു വിധി 😭

  • @barkathshamila
    @barkathshamila Месяц назад +4

    Allah😢

  • @abdul.basheer
    @abdul.basheer Месяц назад

    കേരളത്തിൽ ഇനി ചെറിയ കുടുംബത്തിന് ചെറിയ വീട് എന്നുള്ള ഒരു നിയമം കൊണ്ടുവരണം പണം ഉണ്ടല്ലോ അവൻ എടുക്കട്ടെ എന്ന് പറയുകയല്ല വേണ്ടത് ഒരു വലിയ വീട് നിർമ്മിക്കുമ്പോൾ ഭൂമിയിലെ പല വസ്തുക്കളും അതിന് ആവശ്യമാണ് അപ്പോൾ കൂടുതൽ ഭൂമിയെ ചൂഷണം ചെയ്യപ്പെടുന്നു 2018 ന് ശേഷം കേരളത്തിലെ അവസ്ഥ മഴക്കാലമായാൽ വളരെ മോശമാണ് കോറകളും മറ്റും സ്ഫോടനങ്ങൾ നടത്തുന്നതുകൊണ്ട് ഭൂമി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നു ഈ വിഷയത്തിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കുകയും ഒരു നിയമം കൊണ്ടുവരികയും വേണം

  • @Idukkidiarys90
    @Idukkidiarys90 Месяц назад +1

    ഒരു ലോജിക് ഇല്ലല്ലോ വിളിക്കുന്ന ആളുടെ സംസാരത്തിൽ

  • @Safna-dr5op
    @Safna-dr5op Месяц назад

    മനുഷ്യൻ്റെ അഹങ്കാരം കൊണ്ട് റബ്ബിൻ്റെ അസാബ് ഇറങ്ങുന്നത്😢😢

  • @user-cy6rx3xc9c
    @user-cy6rx3xc9c Месяц назад

    ആപത്തിൽ പെടാതിരിക്കുമ്പോൾ എല്ലാവരും ദൈവത്തെ വിളിക്കും ആപത്തിലകപ്പെട്ടാൽ മനുഷ്യരേയും വിളിക്കും..

  • @ragamsatheesh1824
    @ragamsatheesh1824 Месяц назад +3

    കഷ്ടം 😢

  • @shahibabu5043
    @shahibabu5043 Месяц назад +1

    Yaaa allha 😥😥😥😥🤲🤲🤲🤲 duniyaavil enthoke kaananam...

  • @muhammedjaseel5094
    @muhammedjaseel5094 Месяц назад +10

    Nth avstheyaaa rbbee🥺🥺🥺

  • @sirajelayi9040
    @sirajelayi9040 Месяц назад +4

    സ്രഷ്ടാവി ൽ മാത്രം അഭയം😢😢 അതിന് മുകളിൽ ഒരു ശാസ്ത്രവും വളർന്നിട്ടില്ല 😢😢

    • @nkveulluthaparbu7007
      @nkveulluthaparbu7007 Месяц назад

      അതേ 🥹 🤲🤲

    • @gamercom6190
      @gamercom6190 Месяц назад

      Ippo ellavareyum rakshikkunnathu science upayogichittanu. Allathe srashtavalla

    • @nkveulluthaparbu7007
      @nkveulluthaparbu7007 Месяц назад

      സയൻസ് ആര് കൊണ്ടുവന്നു,???
      എവിടുന്ന് കിട്ടി???

    • @Muadh_114
      @Muadh_114 Месяц назад

      @@gamercom6190 സയൻസ് വെച്ച് രക്ഷപ്പെടുത്തിയെങ്കിൽ സയൻസ് വെച്ച് മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്തൂടെ?
      എങ്ങനെ പറ്റുന്നു ഇങ്ങനെ മണ്ടത്തരം പറയാൻ. സയൻസ് എന്നാൽ സ്റ്റഡി ഏരിയ ആണ്. അല്ലാതെ ദൈവത്തെ പഠിക്കാൻ ഉള്ളതല്ല. സയൻസ് ശരിയായി പഠിചൽ ദൈവത്തിലേക്കു എത്താം എന്ന് മാത്രം. മനുഷ്യർക്ക്‌ ബുദ്ധി സയൻസ് കൊടുത്തത് ആണോ? വിവേകം സയൻസ് കൊടുത്തതാണോ? ഇനി ബുദ്ധിയും വിവേകവും എല്ലാം കിട്ടിയിട്ട് കാര്യമുണ്ടോ? ഈ ഭൂമിയിൽ മെറ്റീരിയൽസ് വേണ്ടേ? അത് സയൻസ് ഉണ്ടാക്കിയതാണോ?

  • @nachikethas7273
    @nachikethas7273 Месяц назад

    Dhaivame ellareyum rekshikane

  • @solykb5560
    @solykb5560 Месяц назад +1

    ദൈവമേ...😢😢😢

  • @AzeezTk-bk5kf
    @AzeezTk-bk5kf Месяц назад

    ടെൻറ്റുകൾ ഭക്ഷണം എന്നിവ എത്തിച്ചു രക്ഷപ്പെടുത്തണം....

  • @sceneri779
    @sceneri779 Месяц назад +1

    പെട്ടെന്ന് രക്ഷപ്പെടുത്താൻ നോക്കുക, വയസ് ഒക്കെ ചോദിച്ചിട്ട് എന്ത് കാര്യം,,,, അഡ്രസ്സ് ആണെങ്കിൽ അവരെ രക്ഷിക്കാൻ ആണെന്ന് വിചാരിക്കാം

  • @FathimaHadiya-hd2bw
    @FathimaHadiya-hd2bw Месяц назад +1

    Rabbee kakkaneee🤲🤲😭😭😭😭

  • @sanjumannadisala8087
    @sanjumannadisala8087 Месяц назад

    ഇതു ഒന്ന് ശരിക്കു അന്വേഷിക്കണം... ഇവരുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നുന്നു..

  • @Kerala9865
    @Kerala9865 Месяц назад

    Prayers

  • @thanseera1239
    @thanseera1239 Месяц назад

    അല്ലാഹ് എന്തിന് ഇങ്ങനെ ഒരു പരീക്ഷണം 😭

  • @cutecouples2344
    @cutecouples2344 Месяц назад

    റബ്ബേ 😢🤲🤲🤲 എന്താ ഇങ്ങനെ ഒക്കെ

  • @Jmp410
    @Jmp410 Месяц назад +1

    അല്ലാഹ് 😢

  • @shamsheeravikal9348
    @shamsheeravikal9348 Месяц назад

    Gov has to remove the water urgently pump the water into sea or collect the water by tanker .1, our soil will not absorb excess water so if the rain come it will hppn again humns have to do irmt before hve a drainage facility to sea and the water should not be polluted by humn waste ,plastics

  • @unishi1521
    @unishi1521 Месяц назад +5

    Location send

  • @mohdkceekay5596
    @mohdkceekay5596 Месяц назад

    ആ പാവങ്ങൾ അറിയുന്നില്ല എല്ലാ ഇടത്തും ഇങ്ങിനെ ആണെന്ന് 😢😢

  • @bijutg4331
    @bijutg4331 Месяц назад

    ദൈവമേ എന്തൊരു അവസ്ഥ

  • @AzeezTk-bk5kf
    @AzeezTk-bk5kf Месяц назад

    രക്ഷപ്രവർത്തകരെ കൂടുതൽ വിനിയോഗിക്കുക.... ഭക്ഷണം ടെൻഡ് എന്നിവ കരുതുക...

  • @izzaazza
    @izzaazza Месяц назад +4

    😢😢😢

  • @vezhambal4557
    @vezhambal4557 Месяц назад +3

    😢😢😢😢😢😢

  • @Use-i-4-tru
    @Use-i-4-tru Месяц назад

    എല്ലാ ചാനലിലും മാറി മാറി വിളിച്ചു കൊണ്ടിരികൂ😥ആരെങ്കിലും കാണാതിരിക്കില്ല... എല്ലാം ചാനലിലും ശ്രെമിക്കു 🙏

  • @AiRa677
    @AiRa677 Месяц назад

    അവർക്ക് പരമാവധി news കിട്ടണം

  • @sindhusindhu5693
    @sindhusindhu5693 Месяц назад

    ഈശ്വര 🙏

  • @fromcazrod4178
    @fromcazrod4178 Месяц назад +1

    Ya Allah 🥺🥺🤲

  • @robinxavier3612
    @robinxavier3612 Месяц назад

    Thank you onnum ippo parayalle...sir

  • @user-hl4ks8tn6x
    @user-hl4ks8tn6x Месяц назад

    Padachone 💚😭😭😭kahikni pattunilaa allah🤲🏼😭😭😭😭

  • @RaseenaOk
    @RaseenaOk Месяц назад +1

    Àllàh kettit 😢😢

  • @shafimuhammed4587
    @shafimuhammed4587 Месяц назад

    മല ഇടിച്ചു നിരത്തുബോൾ ആർക്കും ഒരു പ്രശ്നം ഇല്ലാ പാറ മുതലാളികളും റിസോർട് മാഫിയം നമ്മുടെ നാട് kuttichoeakli

  • @weddingdreamsmgd5044
    @weddingdreamsmgd5044 Месяц назад +1

    Allah 🙏 🤲

  • @shanarami6211
    @shanarami6211 Месяц назад

    Allaah… ellaa aapathil ninum kaakane 🤲🤲🤲🤲🤲🤲🤲🥹🥹🥹

  • @Userk417h68fs
    @Userk417h68fs Месяц назад

    രക്ഷാ പ്രവർത്തനം വളരെ മോശം . കർണാടക്കയെ കുറ്റം പറഞ്ഞ ഞാൻ അടക്കം ഉള്ളവർ ലജിക്കുന്നു

  • @Husain261
    @Husain261 Месяц назад

    Allha ninte kaval nalkane ameeen