POCO X5 PRO My Opinion 🤔 | Snapdragon 778, 120Hz Amoled, 5000mah, 67W

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 127

  • @sayoojps8513
    @sayoojps8513 Год назад +15

    Exactly true words [3:38 ]💯
    Ella features um kittum koode board complaint um.

  • @starwinmundakayam4493
    @starwinmundakayam4493 Год назад +35

    Poco x 5 pro ഈ പ്രാവശ്യം ആ ബ്രാൻഡിന് ഭയന്ന് ആരും വാങ്ങാതത്തിനാൽ ആയിരിക്കാം ഒരുപക്ഷെ നമ്മുടെ കടയിൽ complaint register ചെയാഞ്ഞത്,sale കൂടിയാൽ complaint കൂടും.but sale ഇല്ലാത്തതുകൊണ്ടാണ് ആവാം,.. ഞാൻ എൻ്റെ opinion പറഞ്ഞന്നെ ഉള്ളൂ.sorry

    • @ajigeorge9785
      @ajigeorge9785 Год назад +1

      Ente pocco x5 pro automaticayi sound off akunnu videos musics

    • @ajeeshm7675
      @ajeeshm7675 11 месяцев назад

      @@ajigeorge9785 bro mobile ippo eggane unde parayo

    • @entertainmentvlog4725
      @entertainmentvlog4725 10 месяцев назад

      😢😮

  • @maslam1640
    @maslam1640 11 месяцев назад +1

    ഞാൻ ഒന്ന് വാങ്ങി സോഫ്റ്റ്‌വെയർ അപ്ഡേറ്റും ചെയ്തു നല്ല വർക്കിംഗ്

  • @SreejithH-wf8cl
    @SreejithH-wf8cl Год назад +3

    Bro ladies ന് use ചെയ്യാൻ പറ്റിയ best phone ഏതാണ് എന്ന് ഒന്ന് suggest ചെയ്യാമോ camera ക്ക് importance കൂടുതൽ

    • @dldreamer
      @dldreamer 4 месяца назад +1

      Samsung s24 ultra eduk chechi

  • @arjunk2606
    @arjunk2606 Год назад +8

    Poco F4 9 months ayi...super perform annu...ipo..Android 13 update kity..

    • @akshay58666
      @akshay58666 Год назад +1

      Update ചെയ്തിട്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ ബ്രോ?? ഞാൻ വാങ്ങാൻ പോകുകയാണ് അതാ ചോദിച്ചത്

  • @ananthukarnan2329
    @ananthukarnan2329 Год назад +7

    Gupta അണ്ണന്റെ ഒറ്റ bending ൽ poco x5 pro പപ്പടം പൊടിയും പോലെ പൊടിഞ്ഞു

  • @lgntechvlog9717
    @lgntechvlog9717 Год назад +20

    Poco x5 pro Njan use cheyyunnundu . Ithuvare problem illla nalla phone aanu. Smooth

  • @ebinbaby8290
    @ebinbaby8290 Год назад +5

    എൻ്റെ കയ്യിലും ഈ phone aanu njan update cheyithitt കുഴപ്പമില്ല nice aanu

  • @aryamithrakurup
    @aryamithrakurup Год назад +6

    സാധാരണ മെസ്സേജ് അയച്ചാൽ റിപ്ലൈ തരാറില്ല

  • @sanjeevjayan6838
    @sanjeevjayan6838 Год назад +2

    Bro poco x5 5g phone il over complint വരാറുണ്ടോ. Please reply...

  • @afzalafsu5631
    @afzalafsu5631 Год назад +10

    ഫീചർ ഒക്കെ കൊള്ളാം.
    പക്ഷേ പണികിട്ടുമോ എന്നാണ് പേടി.

  • @sidhu11859
    @sidhu11859 Год назад +6

    Amazon il ninnu cod aayi phone vangan pattanilla any solutions plzzz reply

  • @anvaram5072
    @anvaram5072 Год назад +1

    Bro njan mobile course padichu kondirikkukayanu..
    Enikk oru multimeter suggest cheyth tharumo
    Under 1000 ₹

  • @razakrose
    @razakrose Год назад +4

    Nothing phone aano motorola edge 30 aano...nallath ? Nk good camera quality and best softwre mob anu vendath.. oru 35000 rangil thazhe vernth..
    Orelse vere ethelum oru nalla mob suggest cheyyavo

    • @syamrajs963
      @syamrajs963 Год назад

      Nothing ഫോൺ 30 k യിൽ കൂടുതൽ കൊടുത്തു വാങ്ങരുത്. ഫ്ലിപ്പിൽ 26 k റൈഞ്ചിൽ വരെ പ്രൈസ് വരാറുള്ള ഫോൺ ആണ് അത്

    • @gamingwitharun-lb7gm
      @gamingwitharun-lb7gm Год назад

      Bro IQ nokku

    • @jokshan9933
      @jokshan9933 Год назад

      Iqoo neo 6 or neo 7

  • @anitha3392
    @anitha3392 Год назад +5

    Arun doctor e vilichal കിട്ടുന്നില്ല. Msg num reply illa.

  • @jyothishb.s5007
    @jyothishb.s5007 Год назад +6

    Heloo bro poco x5 pro users This phone good or bad problems.. please reply

    • @ambroflix7538
      @ambroflix7538 Год назад +1

      Update onnm ethu vera chyithu ella athu kondu no problem

  • @saransaran9490
    @saransaran9490 Год назад +7

    Bro ഞാൻ ഒരു poco X3 Pro ഒരു വർഷവും രണ്ടു മാസവും ഉപയോഗിച്ചു ബോർഡ് പോയി മാറ്റാൻ വല്ല വഴിയും ഉണ്ടോ 8 GB 125 GB ആണ്

    • @sidhu11859
      @sidhu11859 Год назад

      Enteyum poyi

    • @georgevv8307
      @georgevv8307 Год назад

      X3 pro warrantee extend aayitund.. 1.5 vrsham und.. Athu kazhinj adichupoyal kittilla... My phone was also dead right after the extended warrantee period

    • @sidhu11859
      @sidhu11859 Год назад

      @@georgevv8307 ys enteyum anganaya

    • @rahmanzz59
      @rahmanzz59 Год назад

      Phone open cheythitilankil board replace cheyth kittum.

    • @georgevv8307
      @georgevv8307 Год назад

      @@rahmanzz59 out of warrantee ആണെങ്കിൽ അവർ nice ആയിട്ട് ഒഴിവാക്കും

  • @TimePass-cl4lm
    @TimePass-cl4lm Год назад +5

    Tecno നല്ല ഫോണാണ് ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു കംപ്ലയിന്റ് ഇല്ല ഇതുവരെ

    • @mithunm8555
      @mithunm8555 Год назад +1

      Game ഒക്കെ കളിക്കാൻ നല്ലതാണോ bro,, overheating ആകുമോ,,lag വല്ലതും ഉണ്ടോ,,,
      നമുക്ക് വിശ്വസിച്ച് വങ്ങാമോ bro🤔🤔🤔
      എനിക് വാങ്ങാനാണ്

    • @TimePass-cl4lm
      @TimePass-cl4lm Год назад

      ​@@mithunm8555പോരാ ഞാൻ ഗയിമർ അല്ല അത്യാവശ്യ യൂസ് നടക്കും

  • @sreeharikc6863
    @sreeharikc6863 11 месяцев назад +1

    Update cheyand iruna issu varilalo

  • @prashanthrambutanplantatio8753
    @prashanthrambutanplantatio8753 Год назад +2

    Whether this phone is having heating issue?

  • @kevintvm1683
    @kevintvm1683 Год назад +1

    20k to25k rangel varunna best pohne ethu brandinte und frnds

    • @sam_sam__100
      @sam_sam__100 11 месяцев назад +1

      Poco f5, vivo t2 pro,

  • @ajayajayajay1888
    @ajayajayajay1888 Год назад +3

    ഞാൻpocoX5pro വാങ്ങിയിട്ട് ഒരു മാസമായി സ്മൂത്തയി വർക്ക് ചെയ്യുന്നു ഒരു പ്രശ്നവുമില്ല. ഈ ഫോണിന്റെ ടെമ്പേഡ് ഗ്ലാസ് വാങ്ങി ഇതുവരെ ഒട്ടിച്ചിട്ടില്ല. കാരണം ചില സംശയങ്ങൾ. ഒന്നും രണ്ടും വൈപ്പർ വച്ച് തുടച്ച് നേരിട്ട് ഒട്ടിച്ചാൽ മതിയോ. അതോ അതിന്റെ മേലിലുള്ള പ്ലാസ്റ്റിക് കവർ മാറ്റിയിട്ട് ഒ ട്ടിക്കണോ. മറുപടി പ്രതീക്ഷിക്കുന്നു. വിശ്വസ്തതയുടെ അജയ്...

  • @yadhukrishnan7543
    @yadhukrishnan7543 Год назад +4

    Mi 10i Jio true 5G kittan oru vazhi paranjutharumo

  • @ajmalcreation4979
    @ajmalcreation4979 Год назад +3

    Guptha annante otta bending il x5 pro pappadam pole potti

  • @shinemuth8821
    @shinemuth8821 Год назад +1

    Bro realme 9se edukkunnath alliyo nallath eppo 15k oll snapdragon 778 144 refresh rate game kalikkan ath alliyo nallath

    • @CL0WNGAMING
      @CL0WNGAMING Год назад

      Yes

    • @CL0WNGAMING
      @CL0WNGAMING Год назад

      Realme 9 se vishayam phone aan

    • @tamizhan5808
      @tamizhan5808 Год назад

      ​@@CL0WNGAMINGpoco x 5 pro yadukan plan undu. Which is better realm 9 se kollamo
      For gamingaa .

    • @CL0WNGAMING
      @CL0WNGAMING Год назад

      @@tamizhan5808 randum nice aan realme 1year munne irangiya phone aan ath kuzhappam illenkil best phone realme thanne yaa

  • @jf2329
    @jf2329 Год назад

    Poco m2 network issue aayarnu..ready aakkan koduthapo ready aakela enna paranje.

  • @kbaburaj7674
    @kbaburaj7674 Год назад +1

    മെസ്സേജ് അയച്ചാൽ മറുപടി തരില്ല

  • @MT_Tech_
    @MT_Tech_ 9 месяцев назад

    Epo recommended ano software update kitila😢 vagan pato 😮 1:59 😂
    പക്ഷേ മടക്കിയപ്പോൾ ഒടിഞ്ഞു പോയി 😢 അതാണ് മനസ്സിനെ കിടന്നു തളർത്തുന്നത്😮

  • @ajuzs
    @ajuzs Год назад +4

    Realme 9 വാങ്ങിയവർ നല്ലതാണോ

  • @nizarp6782
    @nizarp6782 Год назад +6

    Flipkart അതും കണക്കാ....
    Redmi k20 24999 പ്രൈസിൽ വിൽക്കുമ്പോൾ എറണാകുളം പെന്റ 22000 രൂപക്ക് കിട്ടി 😄
    ഇപ്പൊ ഒരാഴ്ച മുൻപ് സുഹൃത്തിന്
    Vivo y100A വാങ്ങി 24000 രൂപ
    Flipkart ചേട്ടൻ 25999🤣🤣🤣🤣🤣
    ഓൺലൈൻ അടിമയായി മാത്രം ജീവിച്ചാൽ നല്ല പണി കിട്ടും...
    ഇനി മൊബൈൽ ബാക്ക് കവർ sale നല്ല ഒന്നാന്തരം പറ്റിക്കൽ ആണ്
    999 എന്നിട്ട് നടുക്ക് ഒരു വെട്ട് ഓഫർ പ്രൈസ് 399 ഷോപ്പിൽ 250😂😂😂

  • @vysakhr7809
    @vysakhr7809 10 месяцев назад

    Enikk 14 in poco x5 5g big billion salein kitti
    Comparatively old realme ine katti better feature ann ith vare prblm onnu illa .updation vannll eaghna anann ariyilla ith pole mother board issue .

  • @mashoodchelakkodanzaid7499
    @mashoodchelakkodanzaid7499 Год назад +2

    Wish you all the best bro

  • @pradeepbojpradeepboj1919
    @pradeepbojpradeepboj1919 Год назад +2

    Bro moto edge 30 5g മൊബൈൽ എങ്ങനെ ഉണ്ട്

    • @mnpu4499
      @mnpu4499 Год назад

      Network very bad.always call drop problem occurred

  • @sudheesha2006
    @sudheesha2006 Год назад +5

    Poco ഇപ്പൊ ആരും വാങ്ങാറില്ല അത്ര തന്നെ

  • @manzmanu3715
    @manzmanu3715 Год назад +5

    Under 15k best phne suggest cheyyo

    • @area482
      @area482 Год назад +1

      Moto g62 5g 👍🏻

    • @manzmanu3715
      @manzmanu3715 Год назад

      @@area482 njn eduthu 🎉

    • @area482
      @area482 Год назад

      @@manzmanu3715 👍🏻

  • @CL0WNGAMING
    @CL0WNGAMING Год назад

    Poco x5 enganeyaaa

  • @23feminaps46
    @23feminaps46 Год назад +1

    POCO M4 4g or IQOO z6 4g
    Edhil yedhaa nallladhu ?

  • @johnsixon2764
    @johnsixon2764 Год назад +4

    Best mobile price range 30000 to 40000?

    • @ziyan98
      @ziyan98 Год назад

      Samsung s21fe
      Samsung a73 5g
      Nothing 1
      Pixel offer time
      Motorola camera average

    • @_asteriixx_ig9628
      @_asteriixx_ig9628 Год назад

      Nothing 2

  • @ambroflix7538
    @ambroflix7538 Год назад

    Bro update chayyithu ella

  • @FunnyTv-gn6sr
    @FunnyTv-gn6sr Год назад +1

    ഞാൻ 10 മസ്സാജ് അയച്ച് replay തന്നി ല്ല 😢

  • @KebeerUmmini
    @KebeerUmmini Год назад +1

    Bro mother board complaint.hang aakal angane valla complaint undo

  • @Voyager2-v8i
    @Voyager2-v8i Год назад +1

    Redmi note 12 pro complaint varunundo?

    • @anirudhani9908
      @anirudhani9908 Год назад

      1/100 fast battery drain unfennu kelkkunnund

    • @species466
      @species466 Год назад

      @@anirudhani9908 no draining issue

    • @gschandhugs5688
      @gschandhugs5688 Год назад

      ഞാൻ വാങ്ങി.. ഫോൺ കൊള്ളാം. ഡിസ്പ്ലേ കൊള്ളാം.ബെറ്ററി 20 % കഴിഞ്ഞാൽ പെട്ടെന്ന് തീരുന്നു പോകും. നമ്മൾ യൂസ് ചെയ്തില്ലെങ്കിലും പെട്ടെന്ന് തീരും. അത് നല്ലൊരു നെഗറ്റീവ് ആണ്..
      2 % ചാർജിൽ നിന്ന് ഡയറക്റ്റ് ഓഫ്‌ ആകും... 20 % താഴെ തോൽവി ബാറ്ററി.. പിന്നെ പെട്ടെന്ന് ചാർജ് ആകും.. ക്യാമറ പൊളി ആണ്...

    • @Voyager2-v8i
      @Voyager2-v8i Год назад

      @@gschandhugs5688 heating issue undo normal useil?

    • @gschandhugs5688
      @gschandhugs5688 Год назад

      @@Voyager2-v8i ഇല്ല

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +2

    Best wishes.

  • @MINNALVICTOR1
    @MINNALVICTOR1 Год назад +2

    🔥❤️

  • @lijoachankunju8447
    @lijoachankunju8447 Год назад

    Bro game egane und

  • @MT_Tech_
    @MT_Tech_ 9 месяцев назад

    but LPDDR4x nahi hai is a 4 only😢

  • @saransaran9490
    @saransaran9490 Год назад +4

    Bro please help

  • @unnivenmoney
    @unnivenmoney Год назад +3

    പൊക്കോ പോക്കാണ് 🤣🤣

  • @sachinsoman6699
    @sachinsoman6699 Год назад +3

    Poco x4 aano poco x5 pro aano nallath

  • @thesupreme3185
    @thesupreme3185 Год назад +1

    🤗🤗🤗

  • @ksbabu
    @ksbabu Год назад +2

    എന്റെ x2 ക്യാമറ അടിച്ചു poyee😪ശരിയാക്കാൻ വല്ല വഴിയും 🤔

  • @sanjaysfx
    @sanjaysfx Год назад +1

    Never trust poco 🚶

  • @sudheesha2006
    @sudheesha2006 Год назад +2

    പോക്കോയുടെ കാലം കഴിഞ്ഞു

  • @azeezmk607
    @azeezmk607 Год назад +3

    No thannu Patti kkunnu

  • @azeezmk607
    @azeezmk607 Год назад +5

    What sup nomper thettanu

  • @ajithputhuvalilputhuvalil1848
    @ajithputhuvalilputhuvalil1848 Год назад

    🥰🥰🥰🥰

  • @azeezmk607
    @azeezmk607 Год назад +2

    Pozhi Pani nokkada

  • @azeezmk607
    @azeezmk607 Год назад +2

    Ni aara padachona

  • @abitech007
    @abitech007 Год назад +5

    Xioami 12 unboxing video cheyyumo

    • @abitech007
      @abitech007 Год назад

      Redmi note 12 alla, mi 12 ആണ്