ലോകത്ത് നടക്കുന്ന ഒരു ചെറു അണുമണി തൂക്കം മുതൽ ഉഹ്ദ് മലയോളം വരെയുള്ള തിന്മകൾ, തോന്നിവാസങ്ങൾ ചൂണ്ടിക്കാട്ടാനും, പ്രതിവിധികൾ കണ്ടെത്താനും, ഇസ്ലാം മതമെല്ലാതെ വേറെ ഏത് മത സമുദായമാണ് മുന്നോട്ട് കടന്ന് വരുന്നത്... ഇസ്ലാമിൽ ഒരു മുസ്ലീമായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... അൽഹംദുലില്ലാ...❤
കലയും സർഗാത്മകതയും തിന്മക്ക് വേണ്ടിമാത്രമല്ല നന്മക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം... സമൂഹത്തെ ഇത്രയതികം സ്വാധീനിക്കുന്ന സിനിമ എന്ന സംഘേതത്തെ നന്മക്ക് വേണ്ടി ഉപയോകപെടുത്തുന്ന പുതിയ തലമുറ ഈ ലോകത്ത് ഉണ്ട്... മലയാളത്തിൽ മാത്രമല്ല സിനിമ ഉള്ളത്.
@@shihabea6607നല്ല സിനിമ താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ്.... ആണും പെണ്ണും ഒരുമിച്ചിട്ടുള്ള കെട്ടിപ്പിടുത്തം ഡാൻസും ആണോ...... എന്തായാലും അന്യസ്ത്രീ പുരുഷന്മാർ ഒന്നിക്കുന്ന.. ഇടമാണ് സിനിമ അങ്ങനെയൊന്നും ഇല്ലാതെ താങ്കൾക്ക് ഏതു സിനിമ എടുക്കാൻ പറ്റും.. ഞങ്ങൾ കാത്തിരിക്കുന്നു
@@justonetime8939 സിനിമയെ പറ്റി സ്റ്റഡി class എടുക്കാൻ തത്കാലം താല്പര്യമില്ല.. നിങ്ങളുടെ മുൻവിധികളും ഞാൻ പറയാത്ത കാര്യങ്ങളും എന്റെ അണ്ണാക്കിലേക്ക് കുത്തി കേറ്റി തരുന്നതിനോടും താല്പര്യമില്ല.. എന്നെങ്കിലും എന്റെ മനസ്സിലെ സിനിമ പുറത്ത് വരികയാണെങ്കിൽ അത് ഞാൻ ഉദ്ദേശിക്കുന്ന തരം നല്ല സിനിമ ആയിരിക്കും.. Insha allah..
@@justonetime8939 അന്യ സ്ത്രീ പുരുഷന്മാർ ഒന്നിച്ചാൽ എന്താ കൊഴപ്പം.. അങ്ങനെ ഒന്നിക്കാൻ പറ്റുന്നത് കൊണ്ടല്ലേ അവർ തമ്മിൽ പാലിക്കേണ്ട മര്യാതകളെ കുറിച്ച് ഇസ്ലാം പഠിപ്പിച്ചേ...
നല്ല സിനിമകൾ കണ്ടാൽ നല്ല ആശയങ്ങൾ സ്വാധിനിക്കും. മോശം സിനിമ കണ്ടാൽ മോശം ആശയങ്ങൾ സ്വാധിനിക്കും സിനിമ ഒരു എക്സ്പീരിവൻസ് ആണ് മോശം എക്സ്പീരിയൻസ് ഉണ്ടാവും എന് വിചാരിച്ച് സിനിമ കാണാത്തവർ മോശം എക്സ്പീരിയൻസ് ജീവിതത്തിലും ഉണ്ടാവും അതുകൊണ്ട് അത് സ്വാത്തിനിക്കാതെ ഇരിക്കാൻ പോയി ചാവുക. 👍🏻😁❤
നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും സിനിമ എന്നത് ആധുനിക കാലത്തെ ഒരു മീഡിയം ആണ്. പുസ്തകങ്ങൾ പോലെ. പുസ്തകങ്ങളിൽ നല്ലത് എഴുതിയാൽ / പ്രിന്റ് ചെയ്താൽ നല്ലതും, മോശം കാര്യങ്ങൾ എഴുതിയാൽ മോശവും ആകുന്നത് പോലെയാണ് അവസ്ഥ . നന്മയും തിന്മയും വേർതിരിക്കേണ്ടത് ധാർമിക ബോധവും ചിന്തകളും ആണ്. ഒരു കാലത്ത് പുസ്തകങ്ങളെ പല കാരണങ്ങൾ പറഞ്ഞു എതിർത്തവർ ഉണ്ടായിരുന്നു. നല്ലത് കിട്ടിയില്ലെങ്കിൽ മോശമായത്തിലേക്ക് ജനം ക്രമേണ ആകൃഷ്ടരാകും. പ്രത്യേകിച്ച് പുതിയ തലമുറ. നല്ലത് നൽകേണ്ടത് അതാത് കാലത്തെ സമുദായ നേതൃത്വത്തിന്റെ പണിയാണ്. ഞാൻ സിനിമ കാണുന്നില്ലല്ലോ അതു കൊണ്ട് അവർക്കും കാണാത്തിരുന്നുകൂടെ എന്നൊന്നും പറഞ്ഞേക്കരുത്. ലോകം AI യുടെ കാലത്ത് ആണ് ജീവിക്കുന്നത്. അതാത് കാലത്തെ ടെക്നോളജിയെ അവഗണിച്ചു കൊണ്ട് ജീവിക്കാൻ ഒരു സമൂഹത്തിനും സാധ്യമല്ല.
സിനിമ നാടകം പാട്ട് തുടങ്ങി സ്റ്റേജ് പ്രോഗ്രാം വരെയുള്ള വീഡിയോ കാസറ്റ വാരകയ്ക് നൽകി അനേകം കുടുമ്പങ്ങൾ ജീവിച്ച് പോകയായിരുന്നു,വർഷത്തിൽ നാലോ അഞ്ചോ വിചയിച്ച നല്ല സിനിമകൾകൊപ്പം ഒട്ടും വിചയിക്കാത്ത സിനിമകൾ വരെ അവകാശം നൽകി നിർമാതാക്കൾ കുറച്ചെങ്കിലും പണം കണ്ടെത്തിയിരുന്നു,അവിടെ പല പേരിൽ പോലീസുകാരീരങ്ങി, കെടുകളുണ്ടായി,നിർമാതാക്കളും പ്രമുഖ നടന്മാരും അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇടപെട്ട്,കാരണം ഇത് സിനിമയും ഇറക്കിയ മുതലിൻ്റെ രണ്ടിരട്ടി നൽകി കുത്തക ഓൺലൈൻ കമ്പനികൾ വാങ്ങുന്നതുകൊണ്ട് തന്നെ,ഇപ്പൊ കാസറ്റുകൾ വാടക നൽകുന്ന സ്ഥാപനങ്ങൾ അപർവ്വം,പാട്ടുപാടിയും സ്റ്റേജ് പ്രോഗ്രാം നടത്തിയും ഇതിലൂടെ വരുമാനം കണ്ടെത്തിയവർ മറ്റ് തൊഴിൽ തേടി പോയി,3ല്ലാം കയ്യിലായപ്പോൾ കുത്തക പറയുന്നിടത്ത് സിനിമ എത്തി. ഇപ്പൊൾ നടക്കുന്നതും സംശയിക്കണം,സിനിമ എന്തെങ്കിലുമൊക്കെ ബലഹീനതയുള്ളവരുടെ കൂടി മേഖലയാണ്,നിർമാതാക്കൾ ഭയന്ന് തുടങ്ങിയാൽ നടീനടന്മാർ വലിച്ചിയക്കപ്പെട്ടാൽ സിനിമ മറ്റാരുടെയോ കൈകളിലെത്തും,അത് മനസിലാകണമെങ്കിൽ ഇപ്പൊൾ എൽകെജിയിൽ പോകുന്നവന് 20 വയസാവണം,അവൻ ഈ കഥ അറിയുന്നെ ഇല്ല,ഇപ്പൊ 20 വയസുകാരൻ കുടുമ്പവും പ്രാറാബ്ദവുമായി വേറൊരു ജീവിതത്തിലായിരിക്കും..
മദ്യവും മയക്കുമരുന്നും പ്രമോട്ട് ചെയ്യില്ല എന്ന് തുറന്ന് പറയാൻ ഇന്ന് സിനിമയിലുള്ള ഏതെങ്കിലും നടന് ധൈര്യമുണ്ടോ ? പറഞ്ഞാൽ പിന്നെ വീട്ടിൽ ഇരിക്കേണ്ടി വരും അതാണ് ആ ലോബിയുടെ ശക്തി. ഒരുവിധം പ്രശങ്ങൾക്കെല്ലാം കാരണം ഈ മദ്യമാണ് സർക്കാർ തന്നെ ജനങ്ങളെ കുടിപ്പ് കിടത്തുന്ന നാട്ടിൽ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ഇവിടുത്തെ ജനങ്ങൾ അത്രമേൽ അഡിറ്റഡ് ആയിക്കഴിഞ്ഞിരിക്കുന്നു 😒
ഇതൊക്കെ നമ്മൾ ചർച്ച ചെയ്യാനൊന്നും ഇല്ല...കള്ള് ഷാപ്പിലെ വിഷയങ്ങളും supply ചെയ്യുന്ന ആളുകളുടെ പോരായ്മകളും Q വില്‍ നടക്കുന്ന അച്ചടക്കവും നിങ്ങൾ ചർച്ച ചെയ്യുമോ...?അത് തന്നെ അല്ലെ ഇത്
വീഡിയോ ഗെയിമിന്റെയും സിനിമയുടെയും എല്ലാം influence യാഥാർത്ഥ്യമാണ് അത് ചർച്ച ചെയ്യുകയും വേണം, അതുപോലെതന്നെ മതങ്ങളുടെതും ചർച്ചചെയ്യണം വിമർശിക്കപ്പെടണം. ഇസ്ലാം influenced ആയിട്ട് ആണല്ലോ 1s1s ഒക്കെ ഉണ്ടായത്. മതങ്ങൾ കാരണം തന്നെയാണ് നാട്ടിൽ യാഥാസ്ഥിതികത, അശാസ്ത്രീയത, patriarchy ഒക്കെ ഉണ്ടാവുന്നത്.
മതം ഉണ്ടെങ്കിൽ ശാസ്ത്രം ഉണ്ടാവില്ല എന്നുള്ളതും വിവരക്കേട് ആണ്.. ബിഗ് ബാംഗ് കണ്ട് പിടിച്ചത് തന്നെ പള്ളീലച്ചൻ ആയ ഒരു physicist ആണ്.. പല പ്രമുഖ ശാസ്ത്ര ശാഖകളുടെയും തുടക്കക്കാർ കടുത്ത ദൈവ വിശ്വാസികളും practicing ആയിട്ടുള്ളവരും ആയിരുന്നു.. മതം vs സയൻസ് എന്ന narrative തന്നെ ഒരു cooked up narrative ആണ്.. ഇപ്പോളും വലിയ ശതമാനം സയന്റിസ്റ്റുകൾ ദൈവ വിശ്വാസികൾ തന്നെയാണ്.. ഫെമിനിസം LGBTQ പോലെയുള്ള woke ideas എന്തോ പുരോഗമനം ആണെന്ന് വിചാരിക്കുന്ന മണ്ടന്മാർ ഇപ്പോ വെസ്റ്റേൺ ലോകത്തെ latest ചർച്ചകൾ കാണുന്നുണ്ടാവില്ല..
Aaru paranju ISIS islam influenced aanennu? Thelivundo? Pinne how science and religion are co related. And how Athiests are more scientific than others? when they are supporting lgbtq, feminism etc, when it is foolish in the basis of facts and science
എന്തിനാണ് ഭായി... ഇതൊക്കെ നമ്മൾ ചർച്ച ചെയ്യുന്നത്.... ദുഷിക്കണോ നമ്മളും. മതത്തെ കുറിച്ച് പറയൂ.... നമ്മുടെ മതം എങ്ങനെ ഒന്നാമതാവുന്നു. കേൾക്കട്ടെ.... കേട്ടു കേട്ടു ആനന്ദിക്കട്ടെ..... ആവശ്യമില്ലാത്ത സമൂഹത്തിലെ അഴുക്കുകൾ എന്തിനു നമ്മൾ പറയുന്നു.
നന്മ കല്പിക്കുക , തിന്മ വിരോധിക്കുക.. ഇതാണ് ഖുർആനിന്റെ കല്പന.. നന്മയെ കുറിച്ച് മാത്രം പറയാൻ അല്ല ഇസ്‌ലാം പറയുന്നത്, തിന്മയെ കുറിച്ച് ബോധവൽക്കരണവും വേണം
@@TruthPrevailsChannelഎന്നിട്ട് മദ്രസ പൂട്ടിക്കാനും അവിടെ നടക്കുന്ന പീണ്ഡനങ്ങക്കതിരെ പ്രതിക്കാൻ പോലും കഴിയാത്ത കുരുന്നുകളെ ഉപയോഗപ്പെടുത്തുന്നതിനെതിരെ പ്രധികരണവുമില്ല 😢 കഷ്ടം ,
സകല തിന്മകളുടെയും സൂത്രധാരൻ സിനിമ തന്നെ.....20 വർഷമായി കാണാതായിട്ട് അൽ ഹംദു ലില്ലാഹ്
Great achievement🎉
2024 il cinema kanal nirthi, 8 months aayi
സിനിമ അങ് നിരോധിച്ചാൽ ലോകം നന്നാകും അല്ലെ 😄 സിനിമ ഉണ്ടാകുന്നതിന് മുൻപ് ഈ ലോകം സ്വർഗ്ഗമായിരുന്നല്ലോ
ലോകത്ത് നടക്കുന്ന ഒരു ചെറു അണുമണി തൂക്കം മുതൽ ഉഹ്ദ് മലയോളം വരെയുള്ള തിന്മകൾ, തോന്നിവാസങ്ങൾ ചൂണ്ടിക്കാട്ടാനും, പ്രതിവിധികൾ കണ്ടെത്താനും, ഇസ്ലാം മതമെല്ലാതെ വേറെ ഏത് മത സമുദായമാണ് മുന്നോട്ട് കടന്ന് വരുന്നത്...
ഇസ്ലാമിൽ ഒരു മുസ്ലീമായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു... അൽഹംദുലില്ലാ...❤
Very valuable content
പെൺകുട്ടികളെ സിനിമയിൽ അഭിനയിപ്പ്പിക്കാൻ നോക്കുന്ന muslim ഉമ്മമാർ
ചിന്തിക്കട്ടെ. Inshallah
9:32 Onwards.. 📈
15:13 Basil Climax 🔥
Very True 💯
Well explained ❤
Eth polichu👌
കലയും സർഗാത്മകതയും തിന്മക്ക് വേണ്ടിമാത്രമല്ല നന്മക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം... സമൂഹത്തെ ഇത്രയതികം സ്വാധീനിക്കുന്ന സിനിമ എന്ന സംഘേതത്തെ നന്മക്ക് വേണ്ടി ഉപയോകപെടുത്തുന്ന പുതിയ തലമുറ ഈ ലോകത്ത് ഉണ്ട്... മലയാളത്തിൽ മാത്രമല്ല സിനിമ ഉള്ളത്.
ഞാനൊരു സിനിമ പ്രവർത്തകൻ ആണ്.. വിശ്വാസിയും ആണ്.. നല്ല സിനിമകൾ ചെയ്യണം എന്നാണ് നിയ്യത്ത്.. Insha allah..
@@shihabea6607നല്ല സിനിമ താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ്.... ആണും പെണ്ണും ഒരുമിച്ചിട്ടുള്ള കെട്ടിപ്പിടുത്തം ഡാൻസും ആണോ...... എന്തായാലും അന്യസ്ത്രീ പുരുഷന്മാർ ഒന്നിക്കുന്ന.. ഇടമാണ് സിനിമ അങ്ങനെയൊന്നും ഇല്ലാതെ താങ്കൾക്ക് ഏതു സിനിമ എടുക്കാൻ പറ്റും.. ഞങ്ങൾ കാത്തിരിക്കുന്നു
@@justonetime8939 സിനിമയെ പറ്റി സ്റ്റഡി class എടുക്കാൻ തത്കാലം താല്പര്യമില്ല.. നിങ്ങളുടെ മുൻവിധികളും ഞാൻ പറയാത്ത കാര്യങ്ങളും എന്റെ അണ്ണാക്കിലേക്ക് കുത്തി കേറ്റി തരുന്നതിനോടും താല്പര്യമില്ല.. എന്നെങ്കിലും എന്റെ മനസ്സിലെ സിനിമ പുറത്ത് വരികയാണെങ്കിൽ അത് ഞാൻ ഉദ്ദേശിക്കുന്ന തരം നല്ല സിനിമ ആയിരിക്കും.. Insha allah..
@@justonetime8939 അന്യ സ്ത്രീ പുരുഷന്മാർ ഒന്നിച്ചാൽ എന്താ കൊഴപ്പം.. അങ്ങനെ ഒന്നിക്കാൻ പറ്റുന്നത് കൊണ്ടല്ലേ അവർ തമ്മിൽ പാലിക്കേണ്ട മര്യാതകളെ കുറിച്ച് ഇസ്ലാം പഠിപ്പിച്ചേ...
@@shihabea6607 insha allah.. പടച്ചോൻ ഹലാലായ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തരട്ടെ....🤲🏾
അതെ അന്ന് ഞാനും ഓർത്ത് ആരാണീ മോറാലിസ്റ്റുകൾ
Well said..👍
Barak Allah feekum
നല്ല സിനിമകൾ കണ്ടാൽ നല്ല ആശയങ്ങൾ സ്വാധിനിക്കും.
മോശം സിനിമ കണ്ടാൽ മോശം ആശയങ്ങൾ സ്വാധിനിക്കും
സിനിമ ഒരു എക്സ്പീരിവൻസ് ആണ്
മോശം എക്സ്പീരിയൻസ് ഉണ്ടാവും എന് വിചാരിച്ച് സിനിമ കാണാത്തവർ
മോശം എക്സ്പീരിയൻസ് ജീവിതത്തിലും ഉണ്ടാവും അതുകൊണ്ട് അത് സ്വാത്തിനിക്കാതെ ഇരിക്കാൻ പോയി ചാവുക. 👍🏻😁❤
Logic left the chat
ജീവിതത്തിൽ ഏതായാലും മോശം അവസരങ്ങളും സാഹചര്യങ്ങളും ഉണ്ടാവും....പിന്നെ ഇതും കൂടെ തലയിൽ കയറ്റി വെക്കണോ...😅
❤🎉
നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും സിനിമ എന്നത് ആധുനിക കാലത്തെ ഒരു മീഡിയം ആണ്. പുസ്തകങ്ങൾ പോലെ. പുസ്തകങ്ങളിൽ നല്ലത് എഴുതിയാൽ / പ്രിന്റ് ചെയ്താൽ നല്ലതും, മോശം കാര്യങ്ങൾ എഴുതിയാൽ മോശവും ആകുന്നത് പോലെയാണ് അവസ്ഥ . നന്മയും തിന്മയും വേർതിരിക്കേണ്ടത് ധാർമിക ബോധവും ചിന്തകളും ആണ്. ഒരു കാലത്ത് പുസ്തകങ്ങളെ പല കാരണങ്ങൾ പറഞ്ഞു എതിർത്തവർ ഉണ്ടായിരുന്നു. നല്ലത് കിട്ടിയില്ലെങ്കിൽ മോശമായത്തിലേക്ക് ജനം ക്രമേണ ആകൃഷ്ടരാകും. പ്രത്യേകിച്ച് പുതിയ തലമുറ. നല്ലത് നൽകേണ്ടത് അതാത് കാലത്തെ സമുദായ നേതൃത്വത്തിന്റെ പണിയാണ്.
ഞാൻ സിനിമ കാണുന്നില്ലല്ലോ അതു കൊണ്ട് അവർക്കും കാണാത്തിരുന്നുകൂടെ എന്നൊന്നും പറഞ്ഞേക്കരുത്. ലോകം AI യുടെ കാലത്ത് ആണ് ജീവിക്കുന്നത്. അതാത് കാലത്തെ ടെക്നോളജിയെ അവഗണിച്ചു കൊണ്ട് ജീവിക്കാൻ ഒരു സമൂഹത്തിനും സാധ്യമല്ല.
A comment Full of straw man.
👍🏼💯
സമീപത്തായി നിങ്ങളുടെ ഓഡിയോ ക്വാളിറ്റി മോശമായോ? ഒരു ചിലമ്പൽ കേൾക്കുന്നു! അതോ എനിക്കു മാത്രമാണോ?🤔
സിനിമ നാടകം പാട്ട് തുടങ്ങി സ്റ്റേജ് പ്രോഗ്രാം വരെയുള്ള വീഡിയോ കാസറ്റ വാരകയ്ക് നൽകി അനേകം കുടുമ്പങ്ങൾ ജീവിച്ച് പോകയായിരുന്നു,വർഷത്തിൽ നാലോ അഞ്ചോ വിചയിച്ച നല്ല സിനിമകൾകൊപ്പം ഒട്ടും വിചയിക്കാത്ത സിനിമകൾ വരെ അവകാശം നൽകി നിർമാതാക്കൾ കുറച്ചെങ്കിലും പണം കണ്ടെത്തിയിരുന്നു,അവിടെ പല പേരിൽ പോലീസുകാരീരങ്ങി, കെടുകളുണ്ടായി,നിർമാതാക്കളും പ്രമുഖ നടന്മാരും അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇടപെട്ട്,കാരണം ഇത് സിനിമയും ഇറക്കിയ മുതലിൻ്റെ രണ്ടിരട്ടി നൽകി കുത്തക ഓൺലൈൻ കമ്പനികൾ വാങ്ങുന്നതുകൊണ്ട് തന്നെ,ഇപ്പൊ കാസറ്റുകൾ വാടക നൽകുന്ന സ്ഥാപനങ്ങൾ അപർവ്വം,പാട്ടുപാടിയും സ്റ്റേജ് പ്രോഗ്രാം നടത്തിയും ഇതിലൂടെ വരുമാനം കണ്ടെത്തിയവർ മറ്റ് തൊഴിൽ തേടി പോയി,3ല്ലാം കയ്യിലായപ്പോൾ കുത്തക പറയുന്നിടത്ത് സിനിമ എത്തി.
ഇപ്പൊൾ നടക്കുന്നതും സംശയിക്കണം,സിനിമ എന്തെങ്കിലുമൊക്കെ ബലഹീനതയുള്ളവരുടെ കൂടി മേഖലയാണ്,നിർമാതാക്കൾ ഭയന്ന് തുടങ്ങിയാൽ നടീനടന്മാർ വലിച്ചിയക്കപ്പെട്ടാൽ സിനിമ മറ്റാരുടെയോ കൈകളിലെത്തും,അത് മനസിലാകണമെങ്കിൽ ഇപ്പൊൾ എൽകെജിയിൽ പോകുന്നവന് 20 വയസാവണം,അവൻ ഈ കഥ അറിയുന്നെ ഇല്ല,ഇപ്പൊ 20 വയസുകാരൻ കുടുമ്പവും പ്രാറാബ്ദവുമായി വേറൊരു ജീവിതത്തിലായിരിക്കും..
Nailed it
👍👍👍
ഓഡിയോക്ക് കുറച്ചു കുഴപ്പം ഉണ്ട്!?🤔.
❤❤❤
good
Super 🎉
മദ്യവും മയക്കുമരുന്നും പ്രമോട്ട് ചെയ്യില്ല എന്ന് തുറന്ന് പറയാൻ ഇന്ന് സിനിമയിലുള്ള ഏതെങ്കിലും നടന് ധൈര്യമുണ്ടോ ? പറഞ്ഞാൽ പിന്നെ വീട്ടിൽ ഇരിക്കേണ്ടി വരും അതാണ് ആ ലോബിയുടെ ശക്തി. ഒരുവിധം പ്രശങ്ങൾക്കെല്ലാം കാരണം ഈ മദ്യമാണ് സർക്കാർ തന്നെ ജനങ്ങളെ കുടിപ്പ് കിടത്തുന്ന നാട്ടിൽ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ഇവിടുത്തെ ജനങ്ങൾ അത്രമേൽ അഡിറ്റഡ് ആയിക്കഴിഞ്ഞിരിക്കുന്നു 😒
ബസിൽ സീറ്റിൽ ഇരിക്കുമ്പോൾ ഒരു കാർഡ് ബോർഡ് കൂടി കൊണ്ട് പോവേണ്ട അവസ്ഥ. ട്രെയിനിൽ നേരത്തെ അങ്ങനെ ആണ്. പുരോഗമിക്കൽ 😂
🔥
മിസ്റ്റർ അജീംസ്.. സിനിമ സകല തോന്നിവാസങ്ങളുടെ താക്കോലാണ്... താങ്കൾ വെളുപ്പിക്കാൻ നോക്കണ്ട
WCC ഭൂലോക വിപ്ലവ പ്രസ്ഥാനം എന്നൊക്കെ ആണ് മൂപര് വിളിച്ച് പറഞ്ഞിരുന്നത്
മദ്രസകളിൽ പ്രതികരിക്കാൻ പോലും കഴിയാത്ത കരുന്നുങ്ങളെ പീഡിപ്പിക്കുന്നതിനേക്കാൾ വലുതൊന്നും സിനമയിൽ നടക്കുന്നില്ല 😢
@@കോഴ ഇവിടെ ഇസ്ലാമിക രാജ്യമാണെങ്കിൽ അത് ചെയ്തവന്റെ വതശിക്ഷ നടപ്പിലാക്കിയിട്ടുണ്ടാകും അതാണ് സഹോ ഇസ്ലാം
@@കോഴ എന്ന് അണ്ടിമുക്ക് ശാഖയിലെ.. ഒരുമിത്രം
@@കോഴadh achayan thanne parayanam 😂😂palleel achanmarude leelakalude athra onnum illa eathayalum,😂
Sound quality is less✋
മദ്യം, മയക്കു മരുന്ന്, സിനിമ, പലിശ എല്ലാം തിന്മകൾ ആണ്. എന്നാൽ ഇതിനെതീരായി ക്യാമ്പയിൻ ചെയ്യാൻ വയ്യാതാനും 😢
ഇതൊക്കെ നമ്മൾ ചർച്ച ചെയ്യാനൊന്നും ഇല്ല...കള്ള് ഷാപ്പിലെ വിഷയങ്ങളും supply ചെയ്യുന്ന ആളുകളുടെ പോരായ്മകളും Q വില്‍ നടക്കുന്ന അച്ചടക്കവും നിങ്ങൾ ചർച്ച ചെയ്യുമോ...?അത് തന്നെ അല്ലെ ഇത്
👍🏼👍🏼👍🏼
thanishtta koothu..... who done that? ...........
"ചുരുളി."
😂😂😂
ശരിയല്ലേ ചങ്ങാതീ.....@@SajukaKannur
വീഡിയോ ഗെയിമിന്റെയും സിനിമയുടെയും എല്ലാം influence യാഥാർത്ഥ്യമാണ് അത് ചർച്ച ചെയ്യുകയും വേണം, അതുപോലെതന്നെ മതങ്ങളുടെതും ചർച്ചചെയ്യണം വിമർശിക്കപ്പെടണം. ഇസ്ലാം influenced ആയിട്ട് ആണല്ലോ 1s1s ഒക്കെ ഉണ്ടായത്. മതങ്ങൾ കാരണം തന്നെയാണ് നാട്ടിൽ യാഥാസ്ഥിതികത, അശാസ്ത്രീയത, patriarchy ഒക്കെ ഉണ്ടാവുന്നത്.
മതം ഉണ്ടെങ്കിൽ ശാസ്ത്രം ഉണ്ടാവില്ല എന്നുള്ളതും വിവരക്കേട് ആണ്.. ബിഗ് ബാംഗ് കണ്ട് പിടിച്ചത് തന്നെ പള്ളീലച്ചൻ ആയ ഒരു physicist ആണ്.. പല പ്രമുഖ ശാസ്ത്ര ശാഖകളുടെയും തുടക്കക്കാർ കടുത്ത ദൈവ വിശ്വാസികളും practicing ആയിട്ടുള്ളവരും ആയിരുന്നു.. മതം vs സയൻസ് എന്ന narrative തന്നെ ഒരു cooked up narrative ആണ്.. ഇപ്പോളും വലിയ ശതമാനം സയന്റിസ്റ്റുകൾ ദൈവ വിശ്വാസികൾ തന്നെയാണ്.. ഫെമിനിസം LGBTQ പോലെയുള്ള woke ideas എന്തോ പുരോഗമനം ആണെന്ന് വിചാരിക്കുന്ന മണ്ടന്മാർ ഇപ്പോ വെസ്റ്റേൺ ലോകത്തെ latest ചർച്ചകൾ കാണുന്നുണ്ടാവില്ല..
Aaru paranju ISIS islam influenced aanennu? Thelivundo? Pinne how science and religion are co related. And how Athiests are more scientific than others? when they are supporting lgbtq, feminism etc, when it is foolish in the basis of facts and science
@@yaseenabdulla6709 അയ്യോ അങ്ങനെ ചോദിക്കരുത്🤣🤣🤣
@@yaseenabdulla6709 1s1s itself claimed they are muslims and its a islamic movement. Their words matter, not yours
@@ShamzeerMajeed If I claimed I'm "shamseermajeedist" and k*lled people, are you responsible for that? Lol
എന്തിനാണ് ഭായി... ഇതൊക്കെ നമ്മൾ ചർച്ച ചെയ്യുന്നത്.... ദുഷിക്കണോ നമ്മളും. മതത്തെ കുറിച്ച് പറയൂ.... നമ്മുടെ മതം എങ്ങനെ ഒന്നാമതാവുന്നു. കേൾക്കട്ടെ.... കേട്ടു കേട്ടു ആനന്ദിക്കട്ടെ..... ആവശ്യമില്ലാത്ത സമൂഹത്തിലെ അഴുക്കുകൾ എന്തിനു നമ്മൾ പറയുന്നു.
നന്മ കല്പിക്കുക , തിന്മ വിരോധിക്കുക.. ഇതാണ് ഖുർആനിന്റെ കല്പന..
നന്മയെ കുറിച്ച് മാത്രം പറയാൻ അല്ല ഇസ്‌ലാം പറയുന്നത്, തിന്മയെ കുറിച്ച് ബോധവൽക്കരണവും വേണം
Yukthan/sangi/krisangi ellam mandanmarano
@@TruthPrevailsChannelഎന്നിട്ട് മദ്രസ പൂട്ടിക്കാനും അവിടെ നടക്കുന്ന പീണ്ഡനങ്ങക്കതിരെ പ്രതിക്കാൻ പോലും കഴിയാത്ത കുരുന്നുകളെ ഉപയോഗപ്പെടുത്തുന്നതിനെതിരെ പ്രധികരണവുമില്ല 😢 കഷ്ടം ,
മദ്രസ പീഡനം എന്ന പേരിൽ മൂന്നിലേറെ വീഡിയോകൾ ഈ ചാനലിൽ തന്നെയുണ്ട്
@@FoxT-f3i schools nee pooticho
13:31 not the point
🎉🎉🎉