പാളയത്ത് CSI ആസ്ഥാനത്ത് പ്രതിഷേധം | പുതിയ ബിഷപ്പിന് ചുമതല നൽകിയതിൽ രോഷം

Поделиться
HTML-код
  • Опубликовано: 22 май 2024
  • പാളയത്ത് CSI ആസ്ഥാനത്ത് പ്രതിഷേധം | പുതിയ ബിഷപ്പിന് ചുമതല നൽകിയതിൽ രോഷം | സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസികൾ
    Protest at CSI headquarters in Palayam | new bishop

Комментарии • 28

  • @moncymicheal279
    @moncymicheal279 28 дней назад +18

    ഇവരെക്കയാണ് നല്ലവരായ ക്രിസ്ത്യാനികൾക്കും ചീത്ത പേര് ഉണ്ടാകുന്നത്.

  • @bindhult7034
    @bindhult7034 28 дней назад +19

    ഇവർക്ക് വേറെ പണി ഇല്ലേ ദൈവത്തിന്റെ പേരിൽ അടി

    • @user-mh3zt1kf6n
      @user-mh3zt1kf6n 28 дней назад +3

      ഇവനൊക്കെ സഭ സംഘടനയാണ്... SKD SIUC സംസ്കാരം കാരണം CSI സഭയുടെ അന്തസ്സ് പോയി....

  • @SubairSubair-dx7uz
    @SubairSubair-dx7uz 28 дней назад +6

    വെള്ളം തലയ്ക്കു മേലെയായി പ്രധിഷേധത്തിന് പറ്റിയ ടൈം

  • @santho1271
    @santho1271 28 дней назад +8

    കഷ്ടം നാണം ഇല്ലാതായി

  • @JoseBS-wl9bo
    @JoseBS-wl9bo 27 дней назад +3

    ക്രിസ്ത്യാനികൾക്ക് ചീത്ത പേര് ഉണ്ടാക്കാൻ കുറെ എണ്ണം.. ആരു കേൾക്കാനാണ് ഈ പ്രാർത്ഥനയും പാട്ടും...

  • @nsjayakumar7737
    @nsjayakumar7737 27 дней назад +2

    മറ്റു സമുദായങ്ങളിൽ ഇത്തരം പ്രവണതകൾ തീരെ ഇല്ലാത്തത് നമ്മുടെയെല്ലാം പാക്കിയം 😅

  • @rahulk.p89
    @rahulk.p89 27 дней назад +2

    പരമ കഷ്ടം.. ഇവർക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ?? എന്തിനാണ് നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലുന്നത്?? നിങ്ങളെല്ലാവരും വിളിക്കുന്നത് ഒരേ ദൈവത്തെ തന്നെയല്ലേ? ദൈവത്തിന്റെ പേരിലും ആടി കഷ്ടം..

  • @dr.nitinjl829
    @dr.nitinjl829 28 дней назад +4

    ED case enthai.....ee kallanmar ellam koodae CSI polikkumallo

  • @sajimathew6873
    @sajimathew6873 27 дней назад +1

    കർത്താവിന്റെ കൽപനകളും ചട്ടങ്ങളും പാലിച്ചിരുന്നപ്പോൾ ദൈവം അവരുടെ കൂടെ ഉണ്ടായിരുന്നു.

  • @iraniusjiraniusj887
    @iraniusjiraniusj887 27 дней назад

    ദൈവമേ ഇവരോട് ക്ഷമിയ്ക്കേണമേ (ഇവർക്ക് നിത്യ ശാന്തി നൽകണേ)

  • @Abrahambaby-om5xg
    @Abrahambaby-om5xg 27 дней назад

    . കൃസ്ത്യാനികളുടെ മാനം കളയാൻ . കുറേ അലവലാതികൾ .

  • @user-rm1qp7gw9d
    @user-rm1qp7gw9d 28 дней назад +2

    Palliyil politics kalichal parisudhalmavu odipokum.

  • @mightyangel8488
    @mightyangel8488 26 дней назад

    നാണം കെട്ട കുറെ സാധനങ്ങൾ... കർത്താവിന്റെ നാമം ദുഷിപ്പിക്കുവാൻ. ഇതൊന്നും ഒർജിനൽ ക്രിസ്ത്യാനികൾ അല്ല..

  • @user-rx3zl7sr3x
    @user-rx3zl7sr3x 28 дней назад +1

    ഉടനെ
    എറണാകുളത്തു

  • @thetruth9377
    @thetruth9377 27 дней назад +2

    ഇതു തന്നെയാണ് മണിപൂരും നടക്കുന്നത് ഒരേ മതത്തിൽ പെട്ടവർ രണ്ടു ചേരിയായി അധികാരത്തിന് വേണ്ടി ബഹളമുണ്ടാക്കുന്നു

  • @RinkuElizabeth
    @RinkuElizabeth 27 дней назад

    😂😂😂😂😂😂😂😂

  • @WabiSabiz
    @WabiSabiz 27 дней назад +1

    Kallanmar kallame parayullu... 😂😂😂

  • @choiceofficesupplies9348
    @choiceofficesupplies9348 28 дней назад +1

    Vanam paripadiii aunty markku oru paniyum ellee odu

  • @mightyangel8488
    @mightyangel8488 26 дней назад

    സർപ്പ സന്തതികൾ ഇപ്പോഴും സഭകളിൽ ഉണ്ടെന്നുള്ള തെളിവ്.. യൂദാകൾ

  • @royyohannan51
    @royyohannan51 28 дней назад

    ഈ മതഭ്രാന്തന്മാരെ കൊണ്ട് തോറ്റു.

  • @WabiSabiz
    @WabiSabiz 27 дней назад

    Kallan marude kootam.... Kallankadalasumai court decision polikan nokunnu... 😀😂😅

  • @shellyks1279
    @shellyks1279 27 дней назад

    Pinne evalumarude oru kopu onnu poykedikale

  • @Sagr266
    @Sagr266 27 дней назад

    Yella adigaravm
    Crstyanigaldey kayyil
    Adivazhi crstyanigalk matram sevanm kodukkunnu
    BJP key avare neridan kaziyuu
    2024 bjp tanney varanm

  • @manukrishnasadhak1320
    @manukrishnasadhak1320 27 дней назад +2

    കുറെ സഭകളും കുഞ്ഞാടുകൾ ബ്രിട്ടീഷ് കോളനി വത്കരണത്തിന്റെ = സായിപ്പിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌

    • @isacsam933
      @isacsam933 27 дней назад +1

      അതു കൊണ്ട് കുറച്ചു പേർക്ക് അന്ന് മുതൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശവും കിട്ടി.. ക്രിസ്തീയ മിഷണറിമാരെ പോലെ അന്ന് ഇവിടുത്തെ പ്രബുദ്ധരായിരുന്ന ആളുകൾക്കും മനുഷ്യനെ മനുഷ്യനായി കാണുന്ന ബിസിനസ്സ് ചെയ്യാമായിരുന്നല്ലോ..?
      അത്രയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എത്രയോ നന്നായിരുന്നു..
      ഇപ്പോഴോ..? ഇപ്പോഴും നിറവും ജാതിയും മതവും രാഷ്ട്രീയ പാർട്ടികളും ഒക്കെയാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നങ്ങൾ....
      മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ഒക്കെ പിന്നെ....