അതെന്താ... ഹലാല്‍ തന്നെ പിടിച്ച് കടിച്ചാ| K. Surendran and Halal Food | TrolloduTroll S2 EP 9

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 796

  • @sabeenanaushad3518
    @sabeenanaushad3518 2 года назад +18

    ഇത് പോലെ തന്റെടവും കഴിവും ഉള്ള നല്ല കുട്ടികളെ ദൈവം കേരളത്തിന്‌ നൽകി അനുഗ്രഹിക്കട്ടെ

  • @basheerpk5225
    @basheerpk5225 3 года назад +11

    പലവട്ടം പലതും നോക്കി ഒന്നും ഇവിടെ ക്ലച്ച് പിടിക്കുന്നില്ല. അതാണ് ഈ മണ്ണിന്റെ ഗുണം. അവതരണം 👌👍👏

  • @Indian-qy7ez
    @Indian-qy7ez 3 года назад +43

    കൊള്ളാം മോളെ.. നിന്നെ നിരാശപ്പെടുത്തുന്നില്ല.. അടിപൊളി അവതരണം 👍👍

  • @noushadkpd3290
    @noushadkpd3290 3 года назад +15

    മികച്ച അവതരണം. അഭിനന്ദനങ്ങൾ 👏

  • @basheersujeevanam6319
    @basheersujeevanam6319 3 года назад +111

    സുന്ദരിക്കുട്ടിക്ക് നൂറുനൂറ് അഭിനന്ദനങ്ങൾ.

    • @rawmist
      @rawmist 3 года назад +4

      🤣🤣തുപ്പൽ ബിരിയാണി തിന്നി

    • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
      @ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 3 года назад +1

      @@rawmist ഉള്ളി ഒട്ടകം ഇത് പോലുള്ള വർ ആണ് നമ്മുടെ ഭാഗ്യം

    • @noname-mb3rp
      @noname-mb3rp 3 года назад +1

      @@rawmist നല്ല വെഷ്മം ഉണ്ടല്ലേ....
      Sed life🥺 കുരു പൊട്ടിട്ട് കാര്യം ഇല്ല മോനുസേ 🌝
      നീയൊക്കെ എങ്ങനെയാടാ ഉവേ ചാണകം കഴിക്കുന്നത്. നിങ്ങളെ ഒക്കെ സമ്മതിക്കണം.നിങ്ങൾ നല്ല ഭക്ഷണം (halal)കഴിക്കാറില്ലേ???
      എപ്പോഴും ചാണകം ആണോ കഴിക്കാർ

    • @rawmist
      @rawmist 3 года назад

      @@noname-mb3rp 🤣ustad തുപ്പിയ ശുദ്ദം ആയ ഹലാൽ 😂

  • @abdurahimanmp891
    @abdurahimanmp891 3 года назад +12

    മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @Ashokan-Goku-
    @Ashokan-Goku- 3 года назад +168

    ഹലാലും കടിച്ച് പിടിച്ചു ഉള്ളിസുര നടക്കട്ടെ പൊറോട്ടയും ബീഫും കാട്ടി കൊതിപ്പിച്ചതിന് സമാധാനം പറ

  • @hami...hameed6698
    @hami...hameed6698 3 года назад +32

    അവതരണം പൊളിച്ചു. സുര. അണ്ണൻ പൊറോട്ടയും ബീഫും . വെട്ടി വിഴുങ്ങുന്ന. വീഡിയോ കാണിച്ചത് അടിപൊളി ആയിരുന്നു.

    • @hassainarhassainar4335
      @hassainarhassainar4335 3 года назад +2

      Adasangisurendravideshathekhalalerachi.kayatiayakunnundalloathinethireshabdikkan.ninakdairyamundo

  • @hussainmusliyarakath9026
    @hussainmusliyarakath9026 3 года назад +139

    വല്ലാത്ത അവതരണം ഒരു രക്ഷയുമില്ല Super

  • @muhammadsalim1334
    @muhammadsalim1334 3 года назад +7

    അടിപൊളി, അടിപൊളി, അടിപൊളി അവതരണം. കണ്ണ് തുറപ്പിക്കുകയും ചിന്തിപ്പിക്കുകയും ചുയ്യുന്ന ഇതുപോലുള്ള അവതരണങ്ങൾ ഇനിയും ഉണ്ടാവട്ടെ. Thanks and Hats off.

  • @ahammedkunju8518
    @ahammedkunju8518 3 года назад +55

    Wow എന്താ പെർഫോമൻസ്. പൊളിച്ചു, തിമർത്തു, കിടുക്കി

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 года назад +8

    മോളേ ഇതിലും നല്ല അവതരണം സ്വാപ്നത്തിൽ..🌹🌹🌹🇮🇳🇮🇳🇮🇳🌹🌹🌹

  • @onemanarmy4693
    @onemanarmy4693 3 года назад +19

    എനിക്ക് ഒത്തിരി ഇഷ്ടായി മോളൂ 🤣🤣🙄

  • @Haanzzzzz
    @Haanzzzzz 3 года назад +15

    Sense of humour and way of presentation 💫💥🔥

  • @abinavpt7784
    @abinavpt7784 3 года назад +14

    മോളുട്ടി സൂപ്പർ അവതരണം 👌

  • @muhsinasathar
    @muhsinasathar 3 года назад +17

    ഇത് ആ മുമ്പ് പറഞ്ഞ പെണ്ണിന്റെ അനുജത്തിക്കുട്ടി യാണോ... എന്തായാലും അടിപൊളി യാണ് 👍

  • @kingcobra822
    @kingcobra822 3 года назад +56

    ഇങ്ങിനെയും തേച്ചൊട്ടിക്കാം എന്ന് കാണിച്ചു തന്നതിൽ പെരുത്ത് സന്തോഷം മോളൂട്ടി......

  • @kasimkp1379
    @kasimkp1379 Год назад +1

    മോളെ പൊളിച്ചടക്കി 🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shamsudeenkutty8632
    @shamsudeenkutty8632 3 года назад +92

    നേർച്ച പള്ളികളിൽ നല്ല മനസ്സുള്ള ഹിന്ദു സഹോദരങ്ങൾ വന്ന് സംഭാവനകൾ നൽകുകയും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യും അത് ഒരു നാടിന്റനന്മയാണ്.

    • @jikkukurien3004
      @jikkukurien3004 3 года назад +20

      തിരിച്ചോ? ഇസ്ലാം മത വിശ്വാസ്വം മറ്റു മത വിശ്വാസിയായ ഒരു മനുഷ്യനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് കൊണ്ടുപോവാനാവില്ല .. നാടിൻറെ നന്മ മറു വശത്തേ ഉള്ളൂ

    • @തള്ള്താടി
      @തള്ള്താടി 3 года назад +12

      @@jikkukurien3004 അത്‌ ഒരു കണ്ണ് മാത്രം തുറന്നു വച്ചിരിക്കുന്നതിന്റെ കുഴപ്പം ആണ്. അമ്പലത്തിൽ ഒക്കെ മുസ്ലിം ജന വിഭാഗത്തെയും കാണാം. എഴുത്തിനിറുത്തിന്റെ നാളുകളിൽ എല്ലാ വിഭാഗത്തിൽ പെട്ട മതസ്ഥരും കുട്ടികളെ കൊണ്ട് എഴുതിപ്പിക്കുന്നതും ധാരാളം ആയി കാണാറുണ്ട്. അതു പോലെ കുറച്ചു നാൾ മുൻപ് ഒരു ക്ഷേത്രത്തിൽ വച്ച ബോർഡ്‌ വിവാദം ആയത് കണ്ടിരുന്നു. മുസ്ലിങ്ങൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല എന്ന്. ഇതൊന്നും കാണാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്ന് കിട്ടുന്ന വിവരം പങ്കു വെക്കാൻ നാണമില്ലേ സുഹൃത്തേ

    • @jikkukurien3004
      @jikkukurien3004 3 года назад +5

      @@തള്ള്താടി അങ്ങനെ എങ്കിൽ നല്ലതു തന്നെ സുഹൃത്തേ അതിനെ അംഗീകരിക്കുന്നു.

    • @തള്ള്താടി
      @തള്ള്താടി 3 года назад

      @@jikkukurien3004 🙂

    • @sarathsarathchandran7834
      @sarathsarathchandran7834 3 года назад +3

      @@തള്ള്താടി ഇത്രയു കാലം ഹലാൽ എന്നാ ഒരു വാക്കു പോലു കേട്ടിട്ടില്ല അത് ഇപ്പൊ എവിടെ നിന്നും വന്നു. ഞാമൾ ശക്തി കുടുബോ ഞാമന്റ് മതം പറയുന്നത് കേൾക്കണം അല്ലെ സഹോദര

  • @hussaintharala4074
    @hussaintharala4074 3 года назад

    എന്റെ പെങ്ങളെ..... നീ പൊളിച്ചു ട്ടൊ. എന്താ അവതരണം....ശ്ശൊ.

  • @anshidkp2970
    @anshidkp2970 3 года назад +4

    വല്ലാത്ത ജാതി സുരനെ ഇമ്മാതിരി ട്രോളുന്നത് കാണുന്നത് ആദൃമാ........ ചേച്ചി വേറെ ലവൽ അവതരണം

  • @sukumarvengulam9887
    @sukumarvengulam9887 2 года назад +1

    നല്ല പോലെ കൊടുത്തു മറുപടി😂

  • @TITTANSMOOTH
    @TITTANSMOOTH 3 года назад +24

    ഈ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 💔💔💔💔i lobe you

  • @oommenc.i9028
    @oommenc.i9028 3 года назад +11

    Really we don't want to see any supper comedy ,once we watch this show and superb presentation, we will get relief of our daily tension, hats off you dear keep it up.

  • @ibrahimk1817
    @ibrahimk1817 3 года назад

    Best Anchoring ഒരു രക്ഷയും ഇല്ല

  • @khaleedvk9455
    @khaleedvk9455 3 года назад +52

    വിദേശത്തേക്ക് കയറ്റി അയക്കുന്ന ബീഫിലുമുണ്ട് ഹലാൽ മുദ്ര അത് നിറുത്തലാക്കാൻ ഇദ്ദേഹം സമരം ചെയ്യുമോ

  • @shameerms6285
    @shameerms6285 3 года назад +76

    ഉള്ളി സുര കാരണം സംഘികൾ എല്ലാ കൊല്ലം കിട്ടിയിരുന്ന നേർച്ച നെയ്ച്ചോർ ഇറച്ചിയും കഴിക്കാൻ
    ലൈനിൽ തലയിൽ മുണ്ടിട്ട് നിൽക്കണ്ട അവസ്ഥ 😂😂😂

    • @abdashr1195
      @abdashr1195 3 года назад +4

      @അല്ലാഹുവിന്റെ പെണ്മക്കൾ . Chaanakavum moothravum. 😂

    • @babumon5351
      @babumon5351 3 года назад

      മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.

    • @abdashr1195
      @abdashr1195 3 года назад +2

      @@babumon5351 nhân oru hindu kalyanathinu poyapol. Payasathil chankam idunnadu kandu. I escaped from there.

    • @fahirufas3633
      @fahirufas3633 3 года назад +1

      @@abdashr1195 ബ്രോ ഇന്ദു സമൂഹം നല്ലവരാണ്... അതിൽ കയറി കൂടിയ വർഗീയ വാദികളാണ് സങ്കികൾ... എല്ലാ മതത്തിലും ഇതു പോലെ താനേ

  • @simonvarghese8673
    @simonvarghese8673 3 года назад +44

    ഉള്ളി സുരുന്റെ കുഴലപ്പം ഹലാലോ അതോ ഹറാമോ?

  • @hashimkuwait7932
    @hashimkuwait7932 3 года назад +75

    എന്റെ ഹോട്ടലും ഹലാൽ ബോർഡ് ആണ് വെച്ചത് ഈ സുരേന്ദ്രനും പിന്നെ നമ്മുടെ മറ്റേ not ഹലാൽ പെണ്ണും കൂടി നടത്തിയ നാടകത്തെ തുടർന്ന് ഇപ്പോൾ നമ്മുടെ ഹോട്ടലിൽ പതിവിലും കൂടുതൽ കച്ചോടം നടക്കുന്നുണ്ട് ഹോട്ടൽ തുടങ്ങിയപ്പോൾ 3 പണിക്കാർ ആയിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ 7 പണിക്കാരെ വെച്ച് സുഖമായി പോകുന്നു അതും എന്റെ 2പണിക്കാർ ബിജെപി കാർ ആണ് എന്നുള്ളതാണ് ഹൈലേറ്റ് 💪💪💪 എന്റെ 2ബിജെപി പണിക്കാരും എന്റെ കൂടെ എന്റെ ഹോട്ടലിൽ ഇരുന്നു നമ്മൾ ഒരുമിച്ച് ബീഫ്‌ കറിയും ബീഫ്‌ ഫ്രൈ യും ഒരുമിച്ചു തിന്നും എന്നാലും ഞാൻ ചോദിക്കും എന്റെ ബിജെപി പണിക്കരോട് (അല്ലേടാ തനിക്ക് ഹറാം എല്ലേ ബീഫ്‌ എന്ന് അപ്പോൾ അവർ പറയും ഞങ്ങൾ ജനിച്ചത് മുതൽ കഴിക്കുന്ന സാധനം ആണ് ബീഫ്‌ അത് മരണം വരെ കഴിക്കും എന്ന് 😜😜 അത് കേട്ടപ്പോൾ എനിക്ക് മറുപടി ഒന്നും ഇല്ലാ ഇതാണ് ഹലാൽ സ്നേഹം 😘😘😘

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад +3

      Evide halalo nono ennathalle thupiyathe kazhikenda gathukide mattumathastharke illa muslimukale sbhadhichu Athu viswasam Aavaam mattulavarum Athu paalikanam ennu parachaal 🙄

    • @abdulbasith5152
      @abdulbasith5152 3 года назад

      @@vaisakhpavaratty880 ende ponno evidunnu varunneda neeyokke?? Halal endaanennariyo ninak?? Thuppunnadaano bakshanathe halal aakunne?? Pinne aarum thanne thuppaarum illa, Adu Madha parivaadiyil bakshnathil manthrich oodiyadaanu. Allaade halal food alla idu. Pinne idokke ninakkokke nallonam ariyam ennum ariya. But kurach Islamophobia angu kidakkatte ennu le.

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад

      @@abdulbasith5152 islamophobia ne parachu nadanno ennitte kafirukalke thuppiyathe koduthu santhoshichoo 😅

    • @abdulbasith5152
      @abdulbasith5152 3 года назад

      @@vaisakhpavaratty880 evideda koduthe? Valarthu dosham kaanikkendadu RUclips comment sectionil alla.

    • @vaisakhpavaratty880
      @vaisakhpavaratty880 3 года назад

      @@abdulbasith5152 Ee mathiri thenditheram cheythinde nyayikarikaan vannekunnu 🤢🤢

  • @ahammedippu5217
    @ahammedippu5217 3 года назад +6

    സമൂഹത്തിന്റെ മനസ്സിലേക്ക് ചാട്ടുളി പോലെ തുളച്ചു കയറുന്ന വയും ചിന്ത നീയവും ഏറെ ഗുണകരവും ആണ് എന്നാണ് നമുക്ക് തോന്നുന്ന ത്.. കൂടുതൽ ജാഗ്രതയോടെ ഐക്യത്തോടെ നമ്മുടെ നാട്ടിലെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംസ്ഥാപനവും സംരക്ഷിക്കാൻ നമുക്ക് കഴിയണം... ജയ് ഹിന്ദ്

  • @BabuNM
    @BabuNM 3 года назад +4

    Beautully done 👌👌👌👌👌

  • @jamaltrichy9546
    @jamaltrichy9546 3 года назад +6

    Super......Sister......👌

  • @ashiknpnp2356
    @ashiknpnp2356 3 года назад +6

    നല്ല അവതരണം മോളെ,,,, 🌹🌹🌹🌹

  • @DJnation800
    @DJnation800 3 года назад +69

    ഭക്ഷണത്തിൽ തുപ്പി/ഊതി തിന്നുന്നത് ഇഷ്ടമുള്ളവർ kazhichoote... പക്സെ പബ്ലിക് കഴിക്കുന്ന functionilum ഹോട്ടലിലും ഈ തുപ്പലും മന്ത്രം ചൊല്ലലും ഒഴിവാക്കണം.

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +9

      അങ്ങനെ ഇല്ലല്ലോ

    • @princewilson7968
      @princewilson7968 3 года назад +5

      @@Epitome_of_Excellence അങ്ങനെ ഇല്ലേടാ സുടു

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +6

      @@princewilson7968
      ഇല്ല bro

    • @Epitome_of_Excellence
      @Epitome_of_Excellence 3 года назад +13

      അങ്ങനെ Generalise ചെയ്യേണ്ട ഒന്നല്ല അത്.
      വിശ്വാസികൾ അവർ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചില ആവശ്യങ്ങൾക്ക് വേണ്ടി മന്ത്രിചൂതി കഴിക്കുന്നു...
      അല്ലാതെ ഹോട്ടലുകളിൽ ഉള്ള ഭക്ഷണം അല്ല അത്.
      ഒരിക്കലും അവിടങ്ങളിൽ വിശ്വാസ പരമായ അത്തരം കാര്യങ്ങൾ ചെയ്യാറില്ല.വെറുതെ ചില ആളുകൾ തെറ്റിദ്ധരിപ്പിക്കുന്നത് ആണ്

    • @marco_bishnoi
      @marco_bishnoi 3 года назад +6

      @@Epitome_of_Excellence ആ വീഡിയോ മാത്രം അല്ല വേറെയും വീഡിയോസ് ഉണ്ട്

  • @satharkeloth5174
    @satharkeloth5174 3 года назад +5

    പോട്ടമാരുടെ ഒരു group ആണ് ഉള്ളിയും കൂട്ടരും 😀

  • @riyasuhameed3219
    @riyasuhameed3219 3 года назад +4

    മോളൂസിന്റെ 👍🏻💐💐പൊളി അവതരണം

  • @jaleeltvr3294
    @jaleeltvr3294 3 года назад +2

    മോളേ പൊളിച്ചു അവദരണം പൊളിച്ചു

  • @navyrules1310
    @navyrules1310 3 года назад +17

    സൂപ്പർ മോളെ👍🏻

  • @daredevil1079
    @daredevil1079 3 года назад +14

    Today I had a stressful day watching this post it made me laugh.
    Thanks for your video.

  • @maanucp
    @maanucp 3 года назад +5

    Woow what presentation keep it up sister

  • @mohammedbasheer4037
    @mohammedbasheer4037 3 года назад +2

    മോളെ നിനക് ദൈവം നല്ലത് മാത്രം തരണം എന്ന് പ്രാർഥന

  • @sawad0186
    @sawad0186 3 года назад +15

    പൊളിച്ചു 😂🔥

  • @jineeshp2547
    @jineeshp2547 3 года назад +10

    രാവിലെ പല്ല് പോലും തേക്കാത്ത മൊയ്‌ലിയാർ തുപ്പുന്നത് കൊണ്ടാണ് ഇത്രയും ടെസ്റ്റെന്ന്. 😂😂😂

  • @saidumuhammed7844
    @saidumuhammed7844 3 года назад +22

    നല്ല വിഷയം നല്ല അവതരണം ബി ജെ പി നിർത്താറായിട്ടില്ല എന്ന് തോന്നുന്നു

  • @riduandisbucraftsandvideos5778
    @riduandisbucraftsandvideos5778 3 года назад

    Ente mole ithu kattittum kattittum mathiyavunnilla,🎊🎉poli poli 🐒

  • @sidhiquee9025
    @sidhiquee9025 Год назад

    മോൾക്ക് നല്ലത് മാത്രം വരട്ടെ

  • @leninwilson7109
    @leninwilson7109 3 года назад +36

    ഹലാൽ എന്ന് പറഞ്ഞു ഉണ്ടാക്കുന്ന ഭക്ഷണം അവരുടെ മതസ്ഥർ കഴിക്കട്ടെ ഞങ്ങൾക്ക് മതം ഒന്നും കലർത്താത്ത ഭക്ഷണം മതി

    • @Ojdswae
      @Ojdswae 3 года назад +4

      അതിന് ഹലാൽ എന്താ എന്ന് അറിയോ 😂🤣

    • @babumon5351
      @babumon5351 3 года назад +3

      മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.

    • @muhammadsalim1334
      @muhammadsalim1334 3 года назад +5

      @@babumon5351 എടൊ തുപ്പുന്നെന്ന് കള്ളം പറയരുത്.

    • @maneeshkumar5461
      @maneeshkumar5461 3 года назад +1

      @@Ojdswae അനുവദനീയം'എന്നായിരിക്കും പറയാന്‍ പോകുന്നത്.

    • @muhammadsalim1334
      @muhammadsalim1334 3 года назад +6

      @@babumon5351 താൻ മുസ്‌ലീങ്ങളുടെ ഭക്ഷണം കഴിക്കണമെന്ന് മുസ്‌ലീങ്ങൾക്ക് ഒരു നിർബന്ധവും ഇല്ല.

  • @shameershameerbabu4548
    @shameershameerbabu4548 3 года назад

    Adi.poli.mole😅😅😅😅👌👌👌👌👌👌

  • @ansarianu9586
    @ansarianu9586 3 года назад +28

    അവതാരിക പൊളിച്ചു നല്ല രസമുണ്ട് കാണാനും കേൾക്കാനും... അടിപൊളി..

  • @shaheenhameedhameed675
    @shaheenhameedhameed675 3 года назад +62

    വർഷങ്ങളായിട്ട് ഞാൻ നമ്പൂതിരി സ്പേഷ് റ്റാണ് ഉപയോഗിക്കുന്നത് ഇ കണകിന് ഞാൻ അത് വർജി കേണ്ടതല്ലേ സുര അണ്ണാ.

    • @rashidashr6171
      @rashidashr6171 3 года назад +1

      Nee orikalum oru muslim alla pinne enthine ingane oru name . Name athrak mosham ano

    • @nnnnnnnahas
      @nnnnnnnahas 3 года назад +6

      @അല്ലാഹുവിന്റെ പെണ്മക്കൾ നിങ്ങളുടെ മനസ്സാണ് തുപ്പിയും തൂറിയും അടിഞ്ഞിരിക്കുന്നത് പെട്ടെന്ന് എവിടെയെങ്കിലും കാണിച്ചു ചികിത്സ നേടിയില്ലെങ്കിൽ അതൊരു സെപ്റ്റിക് ടാങ്ക് ആയി തന്നെ അധഃപതിക്കും ഞങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾ പറഞ്ഞ സാധനമില്ല

    • @UmeshCG
      @UmeshCG 3 года назад

      @അല്ലാഹുവിന്റെ പെണ്മക്കൾ നമ്പൂരി പേസ്റ്റ് ഉണ്ടാക്കുന്നത് പൂജിച്ചിട്ടാണെന്ന കാര്യം കുട്ടിക്കറിയില്ല! :)!

    • @UmeshCG
      @UmeshCG 3 года назад

      നമ്പൂരി പേസ്റ്റ് ഉണ്ടാക്കുന്നത് പൂജിച്ച ശേഷമാണെന്ന കാര്യം കുട്ടിക്കറിയാത്തത് നന്നായി! :)!

    • @radhukpy3
      @radhukpy3 3 года назад

      @@nnnnnnnahas NINGALUDE GRANDHATHIL PRAYUNNUDALLO BRO

  • @Marco1845-r4b
    @Marco1845-r4b 3 года назад +18

    ഇനിമുതൽ ഇവിടെ "നായർ ഹോട്ടൽ " ഭ്രമിൻസ് ഹോട്ടൽ " എന്നിവ ഇനി ഉണ്ടവുകയില്ല... ഉണ്ടേൽ നിങ്ങൾ ധൈര്യമായി ഹലാലും ചെയ്‌തോ

  • @abdulkalamabdulkalam6567
    @abdulkalamabdulkalam6567 3 года назад

    വെരി ഗുഡ് you are right kidilan.

  • @simonvarghese8673
    @simonvarghese8673 3 года назад +26

    India is a democratic and secular country and will remain so forever. History can't rewrite for sanghees.

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 года назад +4

      Matetara kapham thuppal sarvartra. Jai pala bishop achan

    • @lucksonbabu2415
      @lucksonbabu2415 3 года назад +1

      @@VinodKumar-wm8cc sanghikalude athrem aarum varilla.

  • @abdusalam3464
    @abdusalam3464 3 года назад

    Adipoli..sooper

  • @hameedalwaye
    @hameedalwaye 2 года назад

    You are cute and have a good delivery style

  • @shafeeqkolchar1785
    @shafeeqkolchar1785 3 года назад

    Adipoli avatharanam... From karnataka

  • @natarajanmk821
    @natarajanmk821 3 года назад

    Good presentation

  • @subeeshvs7921
    @subeeshvs7921 3 года назад

    ശബരിമലയിലെ ഹാൻസ് എവിടെ നിന്നാണ് കിട്ടുന്നത് പറയു പ്ലീസ്

  • @sherifkm4957
    @sherifkm4957 3 года назад +3

    Truth'... The whole truth..... Nothing but truth 🌹🌹🌹🌹🌹

  • @HamzaA-r2p
    @HamzaA-r2p 3 года назад +6

    വർഗ്ഗീയത എന്ന ഇന്ധനം തീർന്നു കൊണ്ടിരിക്കുകയാണ് പണ്ടേ പോലെ ഫലിക്കുന്നില്ല

    • @jayesh9242
      @jayesh9242 3 года назад +1

      Vargiyada paranj thammiladippikkan thudangiyitt koree kalamaayi.... Ippo koree peer manassilakki varunnund.....
      Islamophobia undaakki haindavaree chooshanam cheyyugayaann ee naariya b j p.....

  • @nazeermaitheensahib118
    @nazeermaitheensahib118 3 года назад

    കലക്കി മുത്തേ

  • @madeenavision641
    @madeenavision641 3 года назад

    പൊളിച്ചു mole

  • @sam1668-j1b
    @sam1668-j1b 3 года назад +3

    Super 👏👍👍👍

  • @shafeeqashraf1711
    @shafeeqashraf1711 3 года назад +2

    പൊളിച്ചുട്ടാ ചിരിപ്പിചു

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 года назад +7

    പൊളി അവതരണം... 👍👍👍

  • @aneeshvinayaka6732
    @aneeshvinayaka6732 3 года назад

    അപ്പൊ പോയേച്ചും വരാം...... അതൊരു നല്ല പ്രയോഗമായിരുന്നു ,

  • @rafeenarafeek2717
    @rafeenarafeek2717 3 года назад

    അനിയത്തി... കലക്കി

  • @umaimathedk5321
    @umaimathedk5321 3 года назад

    ക്കലക്കി സൂപ്പർ

  • @fasilc2658
    @fasilc2658 3 года назад +1

    നല്ല അവതരണം 👍🏻

  • @nandan9390
    @nandan9390 3 года назад +4

    Well presented......

  • @MARHABAMEDIA-8888
    @MARHABAMEDIA-8888 8 месяцев назад

    👍👍👍👍നന്നായിട്ടുണ്ട് മോളെ ❤

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 3 года назад

    Abhinandanangal mole

  • @saeedmuhamed5166
    @saeedmuhamed5166 3 года назад +4

    super message for sanghees & crisanghees thanks sister ❤️👍🌹

  • @naseemalikunju8383
    @naseemalikunju8383 8 месяцев назад +1

    Halal means Pure , Money we spend to make food should not be by stolen or other malpractices like lntrest

  • @jineshkv579
    @jineshkv579 3 года назад +19

    മോൾക്ക് ഒരു പ്ലേറ്റ് തുപ്പൽ ബിരിയാണി എടുക്കട്ടെ 😅😅കുറെ വായിട്ടലച്ചതല്ലേ 🤣😆

    • @saamikp9759
      @saamikp9759 3 года назад

      Indiayil ninn kayati ayakkuna beefin halal mudrayund...ath nirthalakan parayanm sangikunje...ivde sangikal halal allathe oru beef kayikan mutti nikkukayan...enn chanaka sangi (opp)

    • @jineshkv579
      @jineshkv579 3 года назад +8

      @@saamikp9759 ഇന്ത്യയിൽനിന്ന് മുസ്ലിങ്ങൾക്ക് തുപ്പിയ ബീഫ് ഇറച്ചി ആണ് വേണ്ടത് അത്കൊണ്ടാണ് 🤣🤣മാമനോട് ഒന്നും തോന്നല്ലേ മോനെ 😅

    • @alka6521
      @alka6521 3 года назад +5

      തുപ്പിയാലും ബിരിയാണി അല്ലെ പോരട്ടെ ഞാൻ റെഡി തുപ്പി തുപ്പി എന്ന് അവർത്തിച്ച. പറഞ്ഞാൽ. മുസ്ലിം ഹോട്ടൽ എല്ലാം അടച്ചു പൂട്ടി പോകും എന്ന് വല്ല വിചാരം ഉണ്ട് എങ്കിൽ അതു വെറും തോന്നൽ മാത്രം. കാരണം കഥ ഉണ്ടാക്കിയത് ചാണകങ്ങൾ ആണല്ലോ അവര്ക് കേരളത്തിൽ എത്ര സ്വീകര്യത ഉണ്ട് എന്ന് തലക്കു വെളിവുള്ള എല്ലാവർക്കും അറിയാം. ഹലാൽ കഴിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല വേണേ നക്കിട്ട് പോടാ ഇവിടെ തിന്നാൻ ആളുകൾ ഒരുപാട് ഉണ്ട്. വെളിവുള്ള എല്ലാ മനുഷ്യർക്കും അറിയാം ഭാഷണത്തിൽ തുപ്പില എന്ന്.. ഉതാലും തുപ്പും രണ്ടാ..പറഞ്ഞു പറഞ്ഞു ഞങ്ങള്ക് നല്ല റേൻജ് ഉണ്ടാക്കി തരുന്ന സങ്കി മിത്രങ്ങളെ 🙏🙏🙏🙏..നന്ദി.. പിന്നെ ഒരു കാര്യം... രാവിലെ ഒരു മുസ്‌ലിയാർ. പെട്രോൾ ഡീസലിലും തുപ്പുന്നു സംഘ മിത്രങ്ങളെ നമുക്ക് ഇനി മുതൽ ഡീസൽ വേണ്ടാ പെട്രോൾ വേണ്ടാ.. വണ്ടി തത്കാലം മാറ്റി വെക്കം. ഉള്ളി സുര ബദ്ധൽ സംവിധാനം കൊണ്ട് വരും അങ്ങനെ മേത്തനെ തോൽപിക്കം.. ആദ്യപടി. പിന്നെ ഗൾഫിലുള്ള എല്ലാ മിത്രങ്ങളോടും പെട്ടെന്ന് നാട്ടിൽ എത്താൻ പറയണം. അറബികൾ തുപ്പുന പണം അവിടുത്തെ തുപ്പുന്ന ആഹാരം ഇവിടെ ആണെങ്കിൽ. ടി. നമ്പുരി ഹോട്ടലിൽ പോകാം അവിടെ എന്തു ചെയ്യൂ നമ്മുടെ സനാതന ധർമം ഉണരേട്ടെ.. 🤣🤣വേഗം ഉള്ളിയേ കൊണ്ട് പറയിക് പിന്നെ വേറെ ഒരു സങ്കടം 🤣ഉളിയോട് പറഞ്ഞു ഈ കാര്യത്തിൽ പെട്ടെന്ന് തീരുമാനം ഉണ്ടാകണം.. അല്ലെഗിൽ മോജി യോട് പറഞ്ഞാലും മതി പുള്ളിക് ഇഗ്ലീഷിൽ നല്ല പിടിയാണല്ലോ 😂😂അതുകൊണ്ട് പെട്ടെന്ന് കാര്യം നടക്കും.. കാര്യം എന്താണ് എന്ന് ചോദിച്ചാൽ 🤣മിത്രമേ 🤣ഗൾഫിൽ എപ്പോഴു ബാങ്ക് വിളികേൾയുന്നത് കൊണ്ട് അവിടുത്തെ അമ്പലത്തിൽ നിന്നെ നമ്മുടെ ദൈയ്‌വം ഇറങ്ങി പോയതായി. അറിയാൻ കഴിഞ്ഞു.. അടിയന്തിരമായി. ഗൾഫിലെ ബാങ്ക് നിരോധിക്കാൻ. നമ്മുടെ. ഉള്ളി. ശശികല. ഗോപാലകിണ്ണൻ. അമിട്ട്. യോഗി. സന്ദീപ്. വച്ചസ്പതി. സന്ദീപ് വരിയേറു. കുറേ വെയ്സ്റ് കൾ നമുക്ക് ഉണ്ടല്ലോ. ബ്രോ നമുക്ക് എന്തു ചെയ്യാൻ പറ്റും ബ്രോ മേത്തനെ വളരാൻ വിടരുതേ... 🙏🙏🤣🤣🤣😌. ജയ്. ശാഖ 🤣🤣🤣

    • @MrKottackal
      @MrKottackal 3 года назад +2

      this people still hiding something, still accepting they are spiting in food. My god.

    • @nnnnnnnahas
      @nnnnnnnahas 3 года назад +2

      ഹായ് സംഖി സംസ്കാരം കമന്റിൽ നിഴലിക്കുന്നുണ്ടല്ലോ അങ്ങനെ ആരും തുപ്പിയത് കഴിക്കില്ല പടച്ചവന്റെ നാമത്തിൽ അറുത്ത് രക്തം മുഴുവൻ കളഞ്ഞ ശുദ്ധീകരിച്ച മാംസത്തെയാണ് ഹലാൽ എന്ന് പറയുന്നത് ചേട്ടാ അല്ലാതെ നിങ്ങളുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന തുപ്പലും അഴുക്കും ഞങ്ങളുടെ ഭക്ഷണത്തിൽ ആരോപിക്കണ്ട

  • @देशभक्त-श4च
    @देशभक्त-श4च 3 года назад +2

    നമ്പീശൻ നെയ്യ് ......എനിക്ക് വയ്യ അടിപൊളി അവതരണം ,വെൽഡൺ സിസ്റ്റർ

  • @kp-xs3gr
    @kp-xs3gr 3 года назад

    Script n presentation 👍👍👍👌👌👌👌👏👏👏

  • @mathewjohn8126
    @mathewjohn8126 3 года назад +6

    Midumidukki aanu. Nalla cool naakkum.. 💖🌟🤭👍

  • @nsd40444
    @nsd40444 3 года назад +2

    Your presentation is amazing and take care dear sister

  • @abdulrahoof2894
    @abdulrahoof2894 3 года назад +9

    Dedication level 🔥

    • @nayanvaishnav8922
      @nayanvaishnav8922 3 года назад

      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

  • @MrKottackal
    @MrKottackal 3 года назад +11

    Question is still there ....... WHAT IS HALAL FOOD. She is saying totally wrong . Why Halal mark in Sharkara...

    • @abuhoja6823
      @abuhoja6823 3 года назад +2

      Watch Carefully 2:42

    • @jleey
      @jleey 3 года назад +2

      ഹലാൽ എന്നാൽ pure 😀😀

    • @nayanvaishnav8922
      @nayanvaishnav8922 3 года назад +1

      if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
      we don't need religion in food! food must be served in restaurant normally not by any religiously prepared ways
      We don't need halal.
      In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?

    • @CNPHIYSALLKHAN
      @CNPHIYSALLKHAN 3 года назад

      ഹലാൽ ശർക്കര എന്ന് അറബികൾക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി കവറിൽ പ്രിന്റ് ചെയ്താണ്.
      ഇവിടുന്നു ഒരു ബൾക്ക് ഓർഡർ വന്നപ്പോൾ കുറച്ചു ഇവിടേക്കും വിറ്റതായിരിക്കും.. അതിനുവേണ്ടി ഇനി നോൺഹലാൽ എന്ന് പ്രിന്റ് ചെയ്തു കവറടിക്കുന്നത് നടക്കുന്ന കാര്യമാണോ..?

    • @CNPHIYSALLKHAN
      @CNPHIYSALLKHAN 3 года назад

      @@nayanvaishnav8922 The word "halal" is used only for bloodless meat.
      This word indicates only for meat and not for any other food products {eg : jaggery }
      Fraud people deosnot remove the blood from the meat to gain more weight to the product.
      Meaning of halal is pure meat...

  • @mohammedashraf1449
    @mohammedashraf1449 3 года назад +4

    ഇഷ്ടായി 👌👌👌😍😍

  • @nujumudeens2126
    @nujumudeens2126 3 года назад +3

    Super presentation

  • @sjeshin
    @sjeshin 3 года назад

    Nalla content..

  • @rashaellathpeedikayil4572
    @rashaellathpeedikayil4572 3 года назад

    Polichu

  • @sajirasajira7457
    @sajirasajira7457 3 года назад +2

    Presentation super

  • @shymama3172
    @shymama3172 9 месяцев назад

    Troler. Troll. Super. & excellent. Halal. Food. Good

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 года назад +6

    ക്കലക്കി 💋💋💋💋👌👌👌

  • @jabiralithangal8301
    @jabiralithangal8301 Год назад

    ഓഹ്🌹എനിക്ക്വയ്യെന്റയ്യോ 🌹🌹

  • @shihabhussain5357
    @shihabhussain5357 3 года назад +1

    Superb presentation 👌👌👌

  • @noushadck4192
    @noushadck4192 Год назад

    കലക്കി മോളെ❤❤😊😊
    3:32

  • @abdulraheem611
    @abdulraheem611 3 года назад

    Correct sister

  • @mohdiqbal8878
    @mohdiqbal8878 3 года назад

    thanku. good

  • @pranavpranav813
    @pranavpranav813 3 года назад +6

    നല്ല ടേസ്റ്റ് കിട്ടാൻ നല്ല തുപ്പൽ ബിരിയാണിയും ഉണ്ടാവും 😂

    • @jleey
      @jleey 3 года назад

      തുപ്പൽ പോലും 😀😀😀😀 ഉള്ളി സുര തുപ്പൽ അല്ല 😀😀😀😀 നേതാക്കന്മാർ മണ്ടന്മാർ അവരുടെ വാക്ക് കേക്കുന്ന അണികൾ അതിലും പൊട്ടന്മാർ

  • @krk0769
    @krk0769 3 года назад +8

    ഇതൊക്കെകേട്ടു ഞന് ചിരിച്ചു ചിരിച്ചു ഒരു വായിക്കു ആയി.. ദുബായിൽ എന്റെ റൂമിൽ ഉണ്ട് ഒരു സങ്കി കുട്ടൻ അവനു എന്നും ടച്ചിങ്‌സ് ബീഫ് വരട്ടിയത് അതും ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു വരുന്ന ബീഫ് 😂🤣🤣

  • @ss-xm8tw
    @ss-xm8tw 3 года назад +1

    സൂപ്പർ മോളു 👍

  • @mycountrymyindia9895
    @mycountrymyindia9895 3 года назад +1

    Nice presentation 👏👏

  • @husainhabeeb.7821
    @husainhabeeb.7821 3 года назад +1

    നമ്മുടെ പഴയ ചേച്ചി
    എവിടെപ്പൊയി. നല്ല
    അവതാരികയായിരുന്നു
    ...........

  • @nadheemnoor
    @nadheemnoor 3 года назад +1

    Thakarthu mole..❤️🤩
    Ulliyettane porch eduthu...😂😇

  • @alphagaming-z3z
    @alphagaming-z3z 3 года назад +2

    ഉള്ളി സുരയെകൊണ്ട് തോറ്റു 😂