വൈകല്ല്യങ്ങളിലെ രാജകുമാരി...❤അവസാനം വരെ കാണണേ.. 🙂
HTML-код
- Опубликовано: 5 фев 2025
- #liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories
sho 😢 സങ്കടായി 😢😢
❤❤
Your video nice 👍
Ayyodaa...
Correct 😢
Correct 😭
ഈ വീഡിയോ കണ്ട് കരഞ്ഞിട്ടുണ്ടങ്കിൽ ഇതാണ് അഭിനയം 😢👍
ഇതുകൊണ്ട് അല്ലേ മാതാപിതാക്കൾ വയസ് ആകുമ്പോൾ ഇങ്ങനെ ഉള്ള മക്കളെ കൊന്നിട്ട് പോകുന്നത് അവർ പോയാൽ പിന്നെ ആരു ഭക്ഷണം കൊടുക്കും സമ്പ്രക്ഷിക്കും. അതിലും നല്ലത് മരിക്കുന്നത് തന്നെ ആണ് 😔
😢
സത്യമാണ് 😓
We82hb❤
എൻ്റെ സഹോദരൻ ഇങ്ങനത്തെ ഒരു ആളാണ്. എനിക്കും എൻ്റെ അച്ഛനും അമ്മക്കും ഒരിക്കലും ചേട്ടായി ഒരു ബാധ്യതയായി തോന്നിട്ടില്ല .... എൻ്റെ ജീവിതത്തിലേക്ക് വന്നയാളും,കുടുംബവും ഞങ്ങളുടെ കുഞ്ഞും എൻ്റെ സഹോദരനെ നല്ലപോലെ കെയർ ചെയ്യുന്നേ. Thank God ❤❤❤❤
😢😢😅
😢😢😢😮
❤
Feel cheythu😢 എൻ്റെ ചേട്ടനും ഇങ്ങനെ ആണ്🥹 37 വയസ്സായി🤍
ഇങ്ങനെ ഒരു situation അനുഭവിക്കുന്നവർക്ക് അറിയാം അതിൻ്റെ feeling ❤❤
❤❤
❤❤😥
@@LiyaMathewyyyyyy6
💞💞💝💕❤😥😥
😢😢😢😢😢
എനിക്ക് കണ്ണ് നിറഞ്ഞു പോയി 😥
എനിക്കും ഇങ്ങനെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു 💗 ഈ വീഡിയോ കണ്ടപ്പോൾ അവളെ പെട്ടെന്ന് ഓർമ്മ വന്നു ♥️ പെട്ടെന്ന് കണ്ണു നിറഞ്ഞു പോയി
❤
♥️💞
ശെരിക്കും ഫീൽ ആയി കണ്ണ് നിറഞ്ഞു പോയി ലിയ ചേച്ചി ❤❤
ലിയ ചേച്ചിയുടെ വീഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ്
കരഞ്ഞു പോയി ചേച്ചി😭😭 സൂപ്പർ അഭിനയം ചേച്ചി❤❤❤❤
നല്ല content 💓 ഇങ്ങനെ ഉള്ള കുട്ടികൾക്ക് സമൂഹത്തിൽ വേണ്ടത് സഹതാപം അല്ല അവർക്ക് സ്നേഹം കരുതലും അവരുടെ കഴിവ് വളർത്തി എടുക്കാൻ ഉള്ള suportആണ് നമ്മൾ അവർക്ക് കൊടുക്കേണ്ടത് 💓💓💓
അപ്രതീക്ഷിതമായി കണ്ട വീഡിയോ... എന്റെ അമ്മാവന്റെ ഇളയ മകൾ ഇതുപോലെ വയ്യാത്ത കുട്ടിയാണ്... ഇപ്പോൾ 24 വയസ് ആയി... പക്ഷെ അവളുടെ chechi അവളെ രാജകുമാരിയെപ്പോലെ ആണ് നോക്കുന്നത്.... വീട്ടിലൂടെ ആണെങ്കിലും എപ്പോളും നല്ല വൃത്തിയായി നടത്തും... എവിടെയെങ്കിലും പോകുമ്പോൾ ഇടാൻ ഡ്രസ്സ് ന് ചേർന്ന നിറത്തിലുള്ള ornaments ഒക്കെ അവൾക്കായി വാങ്ങിച്ചു വെച്ചിരിക്കുന്നു... എവിടെയും ഒഴിവാക്കി കണ്ടിട്ടില്ല.... പൊന്നുപോലെ chechi അനിയത്തിയെ നോക്കുന്നു...❤
Very touching. Ente frnd sister inganeya avar ponnupoleya kond nadakune ❤❤
നന്നായിട്ടുണ്ട് ചേച്ചി 🙏🏻 ഞാനും ഒരു വൈകല്യമുള്ള ആളാണ്.. കണ്ടപ്പോ ശെരിക്കും സങ്കടം ആയി. ഓരോ വീട്ടിലും ഞങ്ങളെ പോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ മാറ്റി നിർത്തപ്പെടുന്ന കുറെ പേർ ഇന്നും സമൂഹത്തിൽ ഉണ്ട്..
Ennikk orupadi sangadavum.. Pediyum thonnee😔ente mon vayatha kuttiyann 😔nale avante anniyathi engane okke perumaronn😔😔😢padachone ente makkalkk nala budhi nalkkanneme🤲🏻😔
Never first thotte krngl paran mnsilyla madhi...appo koode ninnolum
@@shananazreenkp3983 👍🏻😊
എനിക്കും ഉണ്ട് ഇങ്ങനെ ഒരു മോള് ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😊
Chechy onnukondum pedikkanda😊😊
Chechyde molkku oru apathum varadhe nalla chundhari maniyaakan dhaivam sahayikkum😊😊😊😊😊😘😘😘😘😘😘😘
Very nice video ഞാൻ കരഞ്ഞു പോയി 😢😢😢😢😢😢😢😢😢😢😢😊😊😊😊😊😊😊😊
ഇങ്ങനെയുള്ള മക്കളെ സ്നേഹിക്കുന്നതാണ് വലിയ നേട്ടം🥰🙏🙏🙏🙏 അവരുടെ മനസ്സ് വലിയ മനസ്സാണ്
Chechi oru pad nannittude whykalyam manushytte kurave alla athane palarkum ariyathathe nalla oru message a chechi yee oru content manasilakiyath thanks chechi..❤
❤❤❤🥺👍 അടിപൊളി video chechi
ഞാൻ ഇന്ന് എൻ്റെ ചേട്ടനെ introduce ചെയ്ത വീഡിയോ post ചെയ്തേ ഉള്ളൂ.. എൻ്റെ ചേട്ടനും ഇങ്ങനെ ഉള്ള ആളാണ് ❤ ഇന്ന് തന്നെ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢😢❤❤
Highly emotional Sruthi from dubai hailing from kannur at thillenkeri
Paryan vakkukal illa. Heart touching ♥️
😢😢😢😢😢😢😢pavam 😢😢😢
കണ്ണ് നിറഞ്ഞു 😢
കണ്ണ് നിറച്ച വിഡിയോ എന്റെ മോൾക്കും സുഖമില്ല
Heart touching vedio chechi ❤️💗🥺🥺
Chechi munb engane oru video cheythatille.......superb❤
The way liya mathew was fixing her was soooo cute 😊😊❤❤
Supperrr acting❤️❤️🥰
Supperrracting
😂
Acting ❤️❤️❤️
ഈ ചേച്ചിയുടെ profile kand പെടിച്ചവർ undo 🤭🤭
Super acting chechi ❤️🥹
Sad Sad ❤❤❤❤❤ Last seen 😭😭☺️☺️💜
Kannu nirajupoi super ❤
I swear
Tears rolled out after watching this video 😢
Super cechi ❤❤
Ente nathoonum inganjeyanu. Pavam ellarem avalk bayankara ishtamanu. Ee vdo kandappol sherikkum feel aayi
എനിക്കും എങ്ങനെ ഒരു കൂട്ടുകാരിയുണ്ട് പാറു, ഇതു കണ്ടപ്പോൾ അവളെയോർത്തു കണ്ണ് നിറഞ്ഞുപോയി
Ithe kanditte kanne niranju😢 heart toching😢
Super and heart touching ❤😊
ചേച്ചി ഇതേ theme ill വേറെ ഒരു vedio പണ്ട് ഇട്ടിട്ടില്ല... ❤️🤝 njn aa samayatthe chechiyude subscriber aan❤️❤️❤️❤️
അത് short video ആയിരുന്നു..❤
@@LiyaMathewathe🤝❤️
@@LiyaMathewithupolathe video ini venam pllsss❤❤
Yes njaanum ortthu...by the way entha Mary curie ennu perittath.. scientist aano...😊😊
No, but i like science
Your acting level👌👏
കൊള്ളാം ചേച്ചി ശെരിക്കും സങ്കടമായി 😢😢
ആർക്കെങ്കിലും ppttc, mttc ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ.. ഉണ്ടങ്കിൽ പറയു.. കുറഞ്ഞ ചിലവിൽ plzz replay😍
Super chechi ❤❤❤
Feel it 😢😢
Nalla video 🎉❤
ചേച്ചി സൂപ്പർ വീഡിയോ കണ്ണ് നനഞ്ഞു
Really feel aayi tto eachi
വേറെ ഇതുപോലെ വിഡിയോ chyumo
Videos eppozhum kanarund.but ennu vare comment chythittilla... but you Are just amazing dear❤❤❤
Kannu niranj poyi super liya chechi😍❤😍💋😍❤
എല്ലാ അച്ഛനമ്മാർക്കും മക്കൾ അവരുടെ ജീവനാണ്. എന്തൊക്കെ കുറവുകളുണ്ടെങ്കിലും അവരെ സ്നേഹിക്കാൻ അവർക്കു പറ്റുകയുള്ളു. 🙏
Enik ith pole oru aniyathi und😢
Yanikkum 26 ayi
Karajnu poyi 😢😢Nalloru vidio ❤️
ചേച്ചി വീഡിയോ കൊണ്ട് ഞാൻ കരഞ്ഞുപോയി😅
ഞാനും ഒരു handicaped ആണ്
Sherikkum kannu niranju 🥺
Superb video.....kidu performance
Nice❤🥰🥰
Last enikki vishamam vannu
Romancham vannuttaaa❤😊
Your actions are very nice
Heart touching☹️😭
Hyy chechi nalla video bayakara feel ayi oru hi tharo chechi please...
😍😍😍😍😍😍😍😍😍
Sooper അഭിനയം
അഭിനന്ദനങ്ങൾ ❤
Heart touching vlog🥺❤
കരഞ്ഞു പോയി 😔🥰🥰🥰🥰🥰
Njnum Bhinnasheshi kutty aanu CP with 80%. Enikk vayasu 20 ❤❤
Same here suhruthe enikkum CP anu 70%
Very nice video ഞാൻ കരഞ്ഞു പോയി 😢
കരഞ്ഞുപോയി 😢
Sherikkum sangadam vannu❤️❤️😭
Sad 😢 😢 😢 😢 😢 😢 akiii
Ith part 2 pole aaki iduoo.ithinte bakhi.please❤
Chechy super acting annu❤ kandappo real pole annu thonniyathu ennik karachile vannu ennik chechi ettavum ishtapetta video ithannu
Ent kanu niranju😢😢❤❤
Ith kand sakkadamayavar undo enne pole🥲
Superb content👍🏻👍🏻
☺️
പാർട്ട്-2 ഇടുമോ ചേച്ചി.
Super💜
ശരിക്കും കണ്ണ് നിറഞ്ഞു
എന്റെ ചേച്ചിയും ഇങ്ങനെയാണ്
പക്ഷെ ഞാൻ ഇങ്ങനെയല്ല
അടിപൊളി ആയി
Sho 😭😭
രാവിലെ തന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ.
Waiting for part 2
💗
Superb
ഇത് കണ്ടപ്പോൾ സങ്കടം വന്നു😢😢 ആകെ വിഷമമായി😢😢😢😢😮
Poli vedio 😢😢😢😢
Don't put this is type of video it is very sad for us , u video is not having any but it is very sad for us 😢😢😢😢😢
Shericum karanjuu ...... amazing
Adipoli chechi❤😢
Chechi oru hi tharo❤
Hii
@@LiyaMathew thank u chechi 🥰
Njan karanju😢
👌🌹❤❤
Sad akki🙂💀
very nice acting
😢supper message video