അപസ്മാരം ഇനി പൂർണ്ണമായും മാറ്റം | Apasmaram Malayalam | Epilepsy Malayalam | Dr Sanjeev Lazer

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 67

  • @BindhuBalakrishnan-c1q
    @BindhuBalakrishnan-c1q 9 месяцев назад +7

    Dr.എൻ്റെ മകന് 12 വയസ്സായി അവന് 8 വയസ്സിൽ ആദ്യമായി ഫിറ്റ്സ് വന്നു വീണ്ടും ഒരു വർഷം കഴിഞ്ഞപ്പോൾ 9 വയസ്സിൽ വന്നു അതിനു ശേഷം പിന്നീട് 12 വയസ്സിൽ വീണ്ടും വന്നു അതിനു ശേഷം 6 മാസം കഴിഞ്ഞപ്പോൾ ഇപ്പോൾ വീണ്ടും വന്നു ആദ്യം മുതൽ തന്നെ മരുന്നുകൾ മുടങ്ങാനെ കൊടുക്കുന്നുണ്ട് അപ്പോൾ ജീവിതകാലം മുഴുവൻ കുഞ്ഞ് മരുന്ന് കഴിക്കേണ്ടിവരുമോ ദയവായി മറുപടി തരണം

  • @Malutty827
    @Malutty827 3 месяца назад +2

    അപസ്മാരം വന്ന് കഴിയുമ്പോൾ തലക്ക് ഭാരം പോലെയും അനക്കാൻ പറ്റാത്ത വേദന യും ആയിരിക്കും ഛർദിക്കുമ്പോൾ കുറച്ചു ആശ്വാസം കിട്ടുമെങ്കിലും പൂർണമായും പോകില്ല നല്ല ക്ഷീണം കാണും തല വേദനക്കുള്ള ഗുളിക കഴിച്ചാൽ പതുക്കെ മാറും കഴിച്ചില്ലേൽ 2,3 ദിവസം നീണ്ടു നിൽക്കും ഈ ബുദ്ധിമുട്ട് 13 വർഷമായി ഞാൻ ഇതാനുഭവിക്കുന്നു 😢

  • @സഹീർസഹീറാ
    @സഹീർസഹീറാ Год назад +6

    ഡോക്ടർ എവിടെ യാണ് നോക്കുന്നത് നബർ പറയുമോ

  • @bharatNivaZii
    @bharatNivaZii 10 месяцев назад +1

    Sir, can we cure epilepsy in a 34 year old men.?

  • @underworld2770
    @underworld2770 9 месяцев назад +17

    വെറുതെപറയുകയാണ്... അപസ്മാരം ഒരു കാരണവശാലും പൂർണ്ണമായും മാറിപ്പോവൂല... ഞാൻ കഴിഞ്ഞ42വർഷമായി ഈ രോഗത്തിന് അലോപ്പതിമരുന്ന് വിഴുങ്ങികൊണ്ടിരിക്കുന്നു......

    • @faisalgurukkal8833
      @faisalgurukkal8833 5 месяцев назад +1

      Pls contact plantsopathy Hamza bharatham

    • @Malutty827
      @Malutty827 3 месяца назад

      42 വർഷമോ 😧 ഞാനും മരുന്ന് കഴിക്കുന്നുണ്ട് 13 വർഷമായി 😢

    • @underworld2770
      @underworld2770 3 месяца назад

      @@Malutty827 yes 1985മെയ് 16ന് തുടങ്ങി

    • @aswinichandran6547
      @aswinichandran6547 2 месяца назад

      Eth medicine anu

    • @user-cl1yx1fl2y
      @user-cl1yx1fl2y 2 месяца назад

      Naanum 12 varshamaayi continues aayi kazhikkunnu. Edaykku varaarundu

  • @shakeer789
    @shakeer789 Год назад +5

    ആരോടും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമോ അമിതമായ ഉത്ഭയം ഉണ്ടാകുമോ

    • @sallyjolly6228
      @sallyjolly6228 Год назад

      Avasmara marunne mussle shoshippe varumo

  • @smithakumari1787
    @smithakumari1787 Год назад +3

    സർ ഇത് എവിടെ ആണ്

  • @innufishvlloks4756
    @innufishvlloks4756 5 месяцев назад +1

    Doctor evidaya varendath kanikkan contact no ithil illa🤔

  • @sajilisalim3841
    @sajilisalim3841 23 дня назад

    Iam an epileptic patient since 5 yrs now iam 22 yrs old. Like your mentioning I don't have any such complications or fell down it's something a mentally associated one. I used to keep silent for some seconds feeling unconsciousness and inactive at some time passes urine there. After that returns to normal and those whom near with me convey about me that u just have it

  • @elbamanoj1230
    @elbamanoj1230 9 месяцев назад

    Dr. Chevayoor, Kozhikode aanu... Description nil address and phone number undallo

  • @rajendrank5204
    @rajendrank5204 Год назад +1

    ട്യൂബർസ് ക്ലിറോസിസ് കോംപ്ലക്സ് അഥവാ ടി എസ് സി,ഇത്തരം ആൾക്കാരുടെ 25 വർഷത്തോളം ആയി ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ചുവരുന്ന രോഗികൾക്ക് ഹോമിയോപ്പതിയിൽ ചികിത്സിച്ചു ഭേദമാക്കുവാനും മരുന്ന് നിർത്തുവാനും ഉള്ള അവസ്ഥ ഉണ്ടാകുമോ? അറിയുവാൻ താല്പര്യമുണ്ട്.

    • @BilalBilal-pf4bv
      @BilalBilal-pf4bv 9 месяцев назад +1

      എന്റെ മോനു ഈ രോഗം ആണ് നിങ്ങളുട ആർക്കാണ് ഈ രോഗം എവിടെ ആണ് കാണിക്കുന്നത് nomber ഒന്ന് തരുമോ pls reply

  • @rana_neenu_123
    @rana_neenu_123 Год назад

    ഇന്നാണ് ഈ video ഞാൻ കാണുന്നെ Dr. Yevideya parishothana nadathuna sthalam

    • @ismayilk2716
      @ismayilk2716 9 месяцев назад

      Sister, onnum vijarikaruth, ningall married aano? Yenikum same rogam und but ippo kure kuranju, 1 time mathrame ippo gullika upayokikkunnullo. Athukond ningallude arivilo matto ithe rogam ullavar undenkil areekumo, please. Oru apekshayaanu.

    • @ismayilk2716
      @ismayilk2716 9 месяцев назад

      To marriey

    • @fareedakv9890
      @fareedakv9890 5 месяцев назад

      ​@@ismayilk2716Ningalk ethra vayasaila thudangiyaa

  • @Minnafth
    @Minnafth 5 месяцев назад

    Dr evide ya

  • @status_world9899
    @status_world9899 11 дней назад

    2 varshathil 3 thavana enik vannu😢 accidentil aahn thalakk oparation cheythu athinu shesham aahn medicin kazhikkunu engana medicin nirthal aakunath😢😢

  • @yesodamohandas813
    @yesodamohandas813 Год назад +5

    സർ നമസ്കാരം. ഞാൻ പത്തനംതിട്ട യിൽ നിന്നാണ്. എന്റെ മോന് ഇപ്പോൾ 21വയസ്സ്.13വയസുള്ളപ്പോൾ അപസ്മാ രം തുടങ്ങിയതാണ് ഇപ്പോഴും അലോപ്പതി കഴിക്കുന്നു. മരുന്ന് മുടങ്ങിയാൽ അസുഖം വരും. സർ ഹോമിയോ ചികിത്സയിൽ എന്റെ മകന്റെ അസുഖം ഭേദം ആകുമോ? സർ ഇതിന് മറുപടി തരണെ. സാറിന്റെ വീട് എവിടെ ആണ്. ഹോസ്പിറ്റൽ എവിടെ ആണ്. സർ നമ്പർ തരുമോ?.

    • @Rohithcareer
      @Rohithcareer 6 месяцев назад

      English marunnu nokk athavum better

    • @719SevenStar
      @719SevenStar 5 месяцев назад

      Chemical ആണ് അലോപ്പതി. Life നശിക്കും എന്റെ ബന്ധുവിന്റെ ജീവിതം നശിപ്പിച്ചത് ഇംഗ്ലീഷ് medicine ആണ്..അവസാനം Ayurveda എത്തിയത് ഇപ്പോൾ 6 വര്‍ഷമായി വരാറില്ല..ayurveda- homeopathic വിശ്വസിക്കുക. ഈ രോഗത്തിന് അലോപ്പതി Life നശിപ്പിക്കും.

  • @ajikumar9024
    @ajikumar9024 2 года назад

    Sir , ഇത് തന്നെ ആണോ Tic disorder?

  • @jafarmt4209
    @jafarmt4209 Год назад

    Eanikum kure varshamayi thudanghit ippoyum oru mattavum ella

  • @ismailk4671
    @ismailk4671 Год назад +1

    എനിക്ക് 34വയസ്സ് എനിക്ക് 13വയസിൽ തുടങ്ങിയതാണ്
    ഇത് മാറ്റാൻ പറ്റുമോ
    എവിടെയാണ് വരേണ്ടത്
    കോണ്ടാക്ട് നമ്പർ കിട്ടുമോ

    • @najimancy4279
      @najimancy4279 8 месяцев назад

      അപസ്മരം മാറാൻ പറ്റില്ല. അതിന്റ കാടിന്യം കുറച്ചു കൊണ്ട് വരാം. മരുന്ന് മുടങ്ങരുത്. തുടക്കത്തിൽ ആരെ ആണോ കാണിച്ചത് ആ ഡോക്ടറെ തന്നെ വിശ്വസിക്കുക. അദ്ദേഹം മാത്രമേ കറക്റ്റ് ട്രീറ്റ്മെന്റ് നൽകാൻ പറ്റു. കാരണം ആ ഡോക്ടർ മരുന്ന് തന്നു കുറഞ്ഞു. പെട്ടെന്ന് വീണ്ടും fits വന്നാൽ ആ doctor കൊള്ളില്ല എന്ന് പറഞ്ഞു അടുത്ത ഹോസ്പിറ്റലിൽ പോകും. അപ്പൊ വൈകും... നമ്മുടെ tvm ആണ് epilepsy best hospital. Sree chithra medical...

  • @jafarmt4209
    @jafarmt4209 Год назад

    Hi sir

  • @jafarmt4209
    @jafarmt4209 Год назад

    Plz rpy sir

  • @ishaqch9181
    @ishaqch9181 Год назад +1

    സാർ ഞാൻ ഭക്ഷണം കയ്ക്കുമ്പോ സ്റ്റക്ക് ആവും എന്താ ചെയ്യാൻ എല്ലാം ഡോക്ടർ മാർ കണ്ടു അങ്ങനെ തന്നെ ഇണ്ട് എന്ദ് ചെയ്യാൻ

    • @rayhu1383
      @rayhu1383 7 месяцев назад

      Ipo engane und... Treatment edukunnundo

  • @arifa3468
    @arifa3468 2 года назад +1

    Ente kuttikku 9 vayass aayi urakkathi 2 praavasyam vannu ithinu pariharam paranju tharo

  • @SafeekFarha
    @SafeekFarha 11 месяцев назад

    Ente molk kaalil thanupp kerum

  • @jijikdas4741
    @jijikdas4741 2 года назад +7

    ഡോക്ടർ എവിടെ ആണ്

  • @Anuanu-xd4cz
    @Anuanu-xd4cz Месяц назад

    മരുന്ന് കഴിക്കുക.ഉറങ്ങുക.exesise വേറെ വഴിയില്ല.

  • @priyadarshinis1298
    @priyadarshinis1298 Год назад

    Sir number tharamo entae molk vendi aanu evidae aanu place

  • @femisikku2111
    @femisikku2111 Год назад

    Ebideyan sthalam ente Mon vendiyan

  • @madhukattana7079
    @madhukattana7079 2 года назад +1

    ഡോക്ടർ ഉടെ അഡ്രെസ്സ് തരു

  • @madhukattana7079
    @madhukattana7079 2 года назад +6

    ഡോക്ടറുടെ ഡീറ്റെയിൽസ് തരാമോ എന്റെ മോനു വേണ്ടിയാണ്

    • @saleemkm8042
      @saleemkm8042 Год назад

      നിങ്ങളുടെ No താ,,,,, ഞാൻ വിളിക്കാം

    • @zanhasherin8961
      @zanhasherin8961 Год назад

      ​@@saleemkm8042 ഡോക്ടർ പ്ലീസ് എനിക്ക് ഒന്നു സംസാരിക്കാൻ പറ്റുമോ

  • @jafarmt4209
    @jafarmt4209 Год назад

    Ith marumo sir

  • @sheeefkt8674
    @sheeefkt8674 10 месяцев назад

    ഡോക്ടറെ നമ്പർ അയച്ചുതരുമോ

  • @jahanajouhara3496
    @jahanajouhara3496 11 месяцев назад

    എന്റെ മോൾക് ആദ്യം 19 വയസ്സിൽ epilipsy വന്നത് പിന്നെ 21വയസ്സിൽ വന്നു 3 പ്രാവശ്യം വന്നു ക്ലാസ്സിൽ nikkumbayane varare ബോധം kett veeyane cheyyare വായിൽ നിന്ന് nuraum pathaum വരും eeg mra aduthu കുഴപ്പം ഇല്ല മെഡിസിൻ കഴിക്കുന്നുണ്ട് ഒരു പ്രേത്യേക tharam epilipisy ആണ് dr പറഞ്ചത് dr വീട് എവിടെ യാണ് ഏത് ഹോസ്പിറ്റലിൽ ആണ് നോക്കുന്നത്

    • @kuwaitking1768
      @kuwaitking1768 11 месяцев назад

      Encorate chrono 200 medicin Ano ningal kazhikunnathu

    • @ismayilk2716
      @ismayilk2716 9 месяцев назад

      Sister, onnum vijarikaruth, yenikum same avastha aanu, but eg, MRI, il onnum kuzhappamilla. Njan 2 time aayitayirunnu oru divasam gullika kazhichath, ippo divasam 1 thava mathram aanu. Alhamdulillah. Ningalk sammatham aanenkil ningallude mollude vivaham nokkunnundo? My job, interiour work, malappuram district. Degree, Medical coading kazhinju.

    • @ismayilk2716
      @ismayilk2716 9 месяцев назад

      @Nishmal- ok, Ningalk sammatham aanenkil detailsum contact number tharumo? Padikaan aagraham undenkil padippikaam. 21 age undallo. Please reply.

    • @HinshanaNishmal
      @HinshanaNishmal 8 месяцев назад

      Haloo nigale marriage radi ayo​@@ismayilk2716

    • @resyabbas4424
      @resyabbas4424 4 месяца назад

      ​@@kuwaitking1768 ഇതു kazhichal poornamayum varathirikunudo

  • @sangeetham5972
    @sangeetham5972 Год назад +1

    തലക്ക് നല്ല ഭാരം പോലെ ഇടക്ക് തോന്നുമോ

    • @Shl-k1c
      @Shl-k1c Год назад +1

      ഹായ് oru gel polulla cough verarundo vayil ninn

    • @sangeetham5972
      @sangeetham5972 Год назад +2

      @@Shl-k1c ആാാ yes ഡോക്ടർ വരുന്നുണ്ട് എന്താ കാരണം റിപ്ലൈ tharumo 🙏🙏

    • @Shl-k1c
      @Shl-k1c Год назад +1

      @@sangeetham5972 ariyilla ninghale medicine yedha

  • @dhaneeshdhanu3919
    @dhaneeshdhanu3919 Год назад

    Doctor number please..!

  • @angelmary-cl3wq
    @angelmary-cl3wq 2 месяца назад

    Sir ph no

  • @rejigeorge2958
    @rejigeorge2958 3 месяца назад

    പദം എന്തുമാകട്ടെ അപസ്മാരത്തെക്കുറിച്ച് സമയം കളയാതെ വിശദീകരിക്കുക