കുട്ടികളിലെ അപസ്മാരം ഒരുതരത്തിലും പേടിക്കേണ്ട | ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി | Apasmaram Maran

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 123

  • @misterthanku4570
    @misterthanku4570 Год назад +39

    വളരെ സമാധാനം തോന്നി dr ഇത് കേട്ടപ്പോൾ. എല്ലാ മക്കളും ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @InnuKuttu
    @InnuKuttu 3 месяца назад +5

    Thank you doctor. മോന് ഇത് വന്നപ്പോൾ ശരിക്കും പേടിച്ചു. ഡോക്ടർ പറഞ്ഞപ്പോൾ സമാധാനമായി

  • @InnuKuttu
    @InnuKuttu 3 месяца назад +3

    വളരെ അധികം നന്ദി 🙏🏼ഈ വീഡിയോ വലിയ ഉപകാരം ഉണ്ട്.

  • @nisha3754
    @nisha3754 Месяц назад +3

    വളരെ നന്ദി ഡോക്ടർ

  • @krishnanunni5911
    @krishnanunni5911 2 месяца назад +2

    ഡോക്ടർ എല്ലാം നന്നായി പറഞ്ഞു തരുന്നു

  • @shehans8790
    @shehans8790 3 месяца назад +2

    Thank you so much sir
    Allah thaangalk barakath cheyyatte enn nan dhua cheyunnu

  • @athirareni9631
    @athirareni9631 3 дня назад

    Thank you doctor for the valuable information

  • @tmcaboobacker8725
    @tmcaboobacker8725 Год назад +2

    വളരെ നല്ല ഉപദേശമാണ്. thanks

  • @arshidasaleem4165
    @arshidasaleem4165 Год назад +4

    ഇത് വളരെ ഉപകാരപ്പെട്ടു.

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 11 месяцев назад

    • @PonnuDichu
      @PonnuDichu 4 месяца назад

      എന്റെ മോന് 1വയസ് രണ്ട്മാസം ആയി...5 മിനുട്ട് കൊണ്ടു temperature കുടുകയ് കുട്ടി ആകെ കൊഴഞ്ഞുപോയി.... പിന്നെ ഇരിക്കാനോ നിൽക്കണോ കഴിയുന്നില്ല.... E sec കൂടുമ്പോൾ വായിക്കോട്ട വിട്ടുകൊണ്ടേ ഇരുന്നു.. കണ്ണ് അടഞ്ഞുപോയി കൊണ്ടിരുന്നു... മോന് നുറയും പാതയും ഒന്നും ഇല്ലാത നിന്നു... Dr കാണിച്ചപ്പോൾ fits ആണെന്ന് പറഞ്ഞു

  • @fathimashuhaib125
    @fathimashuhaib125 9 месяцев назад +1

    Dr paranja karyangaal valare upakaramay .valya complications onnumillan but fever illand and ente kuttik ingane undayad ath endu kondaavum

  • @sheethalprageesh5792
    @sheethalprageesh5792 27 дней назад +1

    Thank you dr. For your precious words......

  • @saheersahee2898
    @saheersahee2898 3 месяца назад +4

    Thank you doctor assalaamualikkum

  • @dhevarenjith
    @dhevarenjith 10 месяцев назад +2

    Thank you doctor god bless you

  • @aswathi1384
    @aswathi1384 Год назад +3

    Thank you dr for your valuable words

  • @ahmedkabeerak4938
    @ahmedkabeerak4938 6 месяцев назад

    സൂപ്പർ നല്ല ഡോക്ടറുടെ ദൗത്യം ഇതാണ്.❤

  • @SHINJUCM-pj5bc
    @SHINJUCM-pj5bc 3 месяца назад +1

    താങ്ക്യൂ സാർ

  • @CookwithRamee
    @CookwithRamee 3 месяца назад +1

    Thankyooo dr❤❤❤❤❤

  • @SURESHBABU-vm4hl
    @SURESHBABU-vm4hl 24 дня назад +1

    Thank you doctor

  • @debyreji1499
    @debyreji1499 Год назад +2

    Ethrapravishim EEG edukkanam

  • @anisa4832
    @anisa4832 10 месяцев назад +2

    Doctork dheergayuss undavatte

  • @JaseerJaseera-zv7hl
    @JaseerJaseera-zv7hl 22 дня назад

    Good speech❤❤❤❤❤

  • @RAHULRAJ-tp1fp
    @RAHULRAJ-tp1fp 4 месяца назад +1

    Thanqu doctor ❤️

  • @rinshiyamuneer4141
    @rinshiyamuneer4141 9 месяцев назад +1

    Endey kuttyku onnaravaysindey vaccine eduthitu undaythu😢 oru sidel kurachu neendu ninnu Mri eeg eduthu alhamdulillah oru kuzhappvum illaa .ellavreyum allhu kakktty aameen

  • @thasnipk1957
    @thasnipk1957 3 месяца назад +1

    Thankyou dr

  • @soulsoul2120
    @soulsoul2120 Год назад +1

    Thank you dr❤

  • @sajlapk995
    @sajlapk995 11 месяцев назад +4

    എന്റെ മോൻ ജനിച്ച ദിവസം ഉണ്ടായിരുന്നു… പിന്നെ ഇത് വരെ ഇല്ലായിരുന്നു , ഒരു വയസ്സ് ആയതിന്റെ പിറ്റേ ദിവസം രാവിലെ ചെറിയ പനി ഉണ്ടായിരുന്നു.. അപ്പോ അപസ്മാരംപോലെ ആയി… പേടിക്കേണ്ടതുണ്ടോ..ഡോക്ടർ പറഞ്ഞു 24 മണിക്കൂറിന് ഉള്ളിൽ പിന്നേ ആവത്തോണ്ട് കുഴപ്പം ഒന്നുമില്ല enn

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 11 месяцев назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @RazniyaReni
    @RazniyaReni 4 месяца назад +1

    Vry infrmative

  • @Mrskrishnavlogs
    @Mrskrishnavlogs 9 месяцев назад

    Thanku sir

  • @shibinabeel622
    @shibinabeel622 Год назад +1

    Ende molk 3 vayassin sesham thudangiyadaan.sir😢ippo mol 9 vayassai.ippo eppolum illa.pani vannal maathrame undavullu😢

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....

  • @rahiyanathkm5457
    @rahiyanathkm5457 5 месяцев назад +2

    എന്റെ മകൾ ഇപ്പോ 19 വയസ് ഉണ്ട് അവൾക് 6 ആം ക്‌ളാസിൽ പഠിക്കുമ്പോ തുടങ്ങിയതാണ് ഡോക്ടർ ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക 😥😥😥

  • @kachusworld
    @kachusworld Месяц назад

    Dr ente molk epol 4 times undayi epol 5 vayasayi epolane last undayathe.frisium koduthilayirunnu..Kure gap vannathu konde vijarichu enj undavila ene..dr😢Eni undako dr

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu

  • @aneeshaanu7642
    @aneeshaanu7642 3 месяца назад

    Dr എന്റെ മോൾ 1 വയസ് ഒള്ളു. ഇന്ന് 29/08/2024 admit ആയിട്ട് കാണുന്നതാ. പേടിച്ചിട്ട് 🥺🥺. Aval കഴുത്തു ഉറച്ചതും ഇരുന്നതും ഇഴഞ്ഞതും ഒക്കെ ലേറ്റ് ആണ്. ഇപ്പൊ പിടിച്ചു നിന്ന് തുടങ്ങിയിട്ടൊള്ളു. പനി വന്നു അപ്പോഴാ വന്നത് 🥺. എനിക്ക് പേടിയാകുന്നു 🥺🥺🥺🥺

    • @nishanarayanan2787
      @nishanarayanan2787 3 месяца назад +1

      Ente molum 1 vayassu aanu.Enikum pedi aanu, ente mol 11 days hospitalil aarunnu😢 ennale aanu njan vannathu

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ വീഡിയോ യുടെ താഴെയുള്ള നമ്പറിൽ WhatsApp message അയച്ചോളു

  • @nehaaaart
    @nehaaaart 10 месяцев назад +1

    Thanks

  • @ayishamolalimon1620
    @ayishamolalimon1620 11 месяцев назад +1

    എന്റെ മോൻഡെലിവറി കഴിഞ്ഞ ദിവസം ഐസു വിൽ ആയിരുന്നു അവിടന്ന് ഫിക്സുണ്ടായി എന്ന് ഡോക്ടർ പറഞ്ഞു വെന്റിലേറ്ററിൽ ആക്കി ഇപ്പോൾ 2 വയസ്സും 7 മാസവുഠ ആയി നന്നായി സംസാരിക്കാനും നടക്കാനും തുടങ്ങിയിട്ടില്ല ഇതിന് എന്താ ചെയ്യേണ്ടത് സാർ ഒന്ന് പറഞ്ഞ് തരുമോ😢😢

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 11 месяцев назад +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @unniyamma1018
      @unniyamma1018 2 месяца назад

      Sheriyayo.same situation

    • @SreyaSivaPrasad29
      @SreyaSivaPrasad29 Месяц назад

      ​@@unniyamma1018eganeyund ipol. Mri eduthirunno

  • @ARYALEKSHMI-s5e
    @ARYALEKSHMI-s5e 9 месяцев назад

    Sir ente molku 2times vannu
    Pinne 1year vannila
    Ippol veendum cheruthay onnu vannu
    Ippol hospital admittanu
    Frezium tab kazhikkunathu kondu side effects undo?

  • @simidj3058
    @simidj3058 10 месяцев назад +1

    Super

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 2 месяца назад

    Enerk gefin strook vannt 8varsamaee pysyotrapy jjeeunnad ith veraddhrkkan 7varsamaeet ithnty medsn kaeekkun int

  • @sadiquek7101
    @sadiquek7101 6 месяцев назад +2

    Thankyou sir

  • @raseenamusthafa4928
    @raseenamusthafa4928 10 месяцев назад

    Entte monkku 1 vayasaayi ennle mudhal avanu pani undaayirunnu pularche avanukku virayalum thllarchayum kannu melloottu poovugayum cheidhu

  • @rajitharajithaa5684
    @rajitharajithaa5684 Год назад +1

    Dr ente kuttykk ipoll orumasam avunne ullu avallk orunjettichattavum pinne pettannane oru stuk avalum annu athu oru second polum undavilla athu entha agane please reply
    Si

  • @Habeeba-bb4df
    @Habeeba-bb4df Год назад +2

    പനിയില്ലാതെ 17 വയസ്സിന് ശേഷം ആണ് എന്റെ കുടിക്ക് തുടങ്ങിയത്. ഇപ്പോഴും മരുന്ന് കഴിക്കുന്നു. എത്ര കാലം കഴിക്കേണ്ടി വരും.

  • @nammuandme
    @nammuandme 2 месяца назад

    Dre ente monk mri cheythu....athil thalayude side bagham problem und.... operation venam enn parayunnu😢....monk 5 vayass aanu...valare aboorvam aayi kanunna pole aanu enn paranju dr....monk fits idak undavarund😢...

    • @athiracherammal4923
      @athiracherammal4923 23 дня назад

      pls whatsapp

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu

  • @mujeebrahman5131
    @mujeebrahman5131 9 месяцев назад

    ❤❤

  • @shirinfarzy5172
    @shirinfarzy5172 11 месяцев назад

    Dr ente kuty janich 5days ayapozhan vannath ipo 20days aay marn kazhikunund pedikano? EEG petten vheyendathundo

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 11 месяцев назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @shanimedia5803
    @shanimedia5803 Год назад +1

    Ente kuttik 22 days pani vannu randu doctore kanichu marunnu koduthittum pani mariyilla. Avasanam apasmaram vannu hospitalil poyapol. Aa doctor kandapol paranju blood kuravannu. Testil blood kuravu vitamin kuravu. Ippo pani vannal apasmaram enik tensiona.

    • @rashidrashi1186
      @rashidrashi1186 Год назад

      Ippo ethra vayas aayi... Ente monkum ingane aan daa... Eppozhum pediyanu

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @shifanaalhan3404
    @shifanaalhan3404 Год назад +4

    ഒരു വയസ്സു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്കാണോ സാധാരണ അപസ്മാരം വരാറ്

    • @Sumisvlogkhd
      @Sumisvlogkhd Год назад

      Aa prayathil ullakunjughlk anu sadyatha ..100 nu mukalil Pani vannl ath talayilk keriyal ath tanghuvan ula chill kunghlde braininunshakthi undvathpo avrk apasmaram ay marrunn

    • @shifanaalhan3404
      @shifanaalhan3404 Год назад +1

      @@Sumisvlogkhd ok

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @ayshamehazin7636
    @ayshamehazin7636 Год назад +2

    Ente monk innale fits undaayi. Monk ippalum oru usharaayittilla
    Enikm oru samaathaanvm illa. Aake dusp aanu

    • @drbasilpandikkad1632
      @drbasilpandikkad1632 Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @liyanalatheef5163
    @liyanalatheef5163 3 месяца назад

    എന്റെ മകന് 2വയസിൽ പണികൂടിയപ്പോൾ ഉണ്ടായി അതിനു ശേഷം 10വയസിൽ ഉണ്ടായി അപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്‌തു ctyum eegyum eduthu പേടിക്കേണ്ടതുണ്ടോ sir

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu

  • @nitheshnidhi3439
    @nitheshnidhi3439 5 месяцев назад +1

    🤝👍

  • @ismailk4671
    @ismailk4671 Год назад +5

    എനിക്ക് 34 വയസായി
    എനിക്ക് 13 വയസ്സിൽ വന്നതാണ്
    ഇപ്പോളും ഉണ്ടാവാറുണ്ട്
    ഇത് മാറ്റാൻ പറ്റുമോ

    • @drbasil-dk6sb
      @drbasil-dk6sb Год назад

      Mukalil kanunna numberil msg ayakku..

  • @AyishaH-qb3yx
    @AyishaH-qb3yx 11 месяцев назад

    Dr enil 19 yrs onde
    Enike 4 mnths munpe 2 vettam fix vannayirunn athe urakkathile aayirunn vannei. Aa tym ile arillayirunn fix ahn enn. Eppole ee week ile enik fix clg ile vech vann.
    Njn late aayirtt uranghan kidanna divasanghalile ahn enik fix vannei
    Njn eppole medicine kazhikunnonde
    Brivaracetam 50mg tablet.
    Ee fix enghane vrunna danger ahno.padikkanda karyam ondo doctor
    Plzzz rplyy...

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 11 месяцев назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @snsworld4763
    @snsworld4763 Год назад

    ❤❤❤👍

  • @MuhammedAfzalkzd
    @MuhammedAfzalkzd 4 месяца назад

    Enik pedi und😢😢😢

  • @najmashaj8762
    @najmashaj8762 6 месяцев назад

    ഞാൻ ഇപ്പോൾ എന്റെ കുട്ടി ക് അപസ്മരം ഉണ്ട് അപ്പോൽ കണ്ടു അള്ളാ

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 3 месяца назад

    Dr. ഞാൻ ആശ എന്റെ മോൾ ഫിറ്റ്സ് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. 3ദിവസം ആയി അവൾക്ക് സെപ്റ്റംബർ 4ന് 6 വയസ്സ് ആകും. ആദ്യമായിട്ടാണ് ഇങ്ങനെ വരുന്നത്. പനിയൊന്നും ഉണ്ടായിരുന്നില്ല. കുഴഞ്ഞു പോകുകയായിരുന്നു. മൂത്രവും അപ്പിയും അറിയാതെ പോയി. പെട്ടെന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെന്ന് അവർ ഫസ്റ്റ് എയ്ഡ് ചെയ്തു വേറെ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞു. എറണാകുളം മെഡിക്കൽ സെന്ററിൽ വന്നു. നാളെ 2-9-2024 EEG യുംMRI ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ ടെസ്റ്റുകൾ നടത്തിയാൽ കൃത്യമായി അറിയാൻ പറ്റിലെ. ഞങ്ങൾ അവൾക്കു ഇതു വരെ ഹോമിയോ മെഡിസിൻ മാത്രമേ കൊടുത്തിട്ടുള്ളു. വാക്‌സിൻ മാത്രമേ ഇംഗ്ലീഷ് മെഡിസിൻ കൊടുത്തിട്ടുള്ളു അതു കൊണ്ട് നല്ല പേടിയുണ്ട് എന്താ ഡോക്ടർ ചെയ്യേണ്ടത്

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu

    • @ShahinaShanu-fu5pl
      @ShahinaShanu-fu5pl 13 дней назад

      എങ്ങനെ ഉണ്ട് ipo?

  • @hannathbeevi8613
    @hannathbeevi8613 Год назад

    Hoo id itra nisaramaayirunno😊

  • @sonuzzsachuzz7223
    @sonuzzsachuzz7223 Год назад +1

    കുട്ടികൾക്ക് 5 വയസ്സ് വരെ അപസ്മരം ഉണ്ടായാൽ പിന്നെ വലുതായാൽ വീണ്ടും ഉണ്ടാവുമോ

    • @drbasil-dk6sb
      @drbasil-dk6sb Год назад

      Mukalil kanunna numberil msg ayaku..

  • @firozkkd422
    @firozkkd422 5 месяцев назад

    കുട്ടി പെട്ടന്ന് നെട്ടി വീഴുക..

    • @drbasil-dk6sb
      @drbasil-dk6sb 16 дней назад

      നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu

  • @inter_miyamifc_kerala
    @inter_miyamifc_kerala 28 дней назад +2

    Thankyou ❤❤

  • @vinshabijuponnu1111
    @vinshabijuponnu1111 12 дней назад

    Thank you doctor

  • @saneeshsaneesh3718
    @saneeshsaneesh3718 10 месяцев назад

    Thank you dr❤

  • @jasnajasi9570
    @jasnajasi9570 6 месяцев назад +1

    Thang you dr

  • @sumeshapsara9589
    @sumeshapsara9589 Месяц назад +1

    👍🏻

  • @AnjuAnjus-tq5yc
    @AnjuAnjus-tq5yc Месяц назад +2

    ❤😊

  • @luckylachuty7610
    @luckylachuty7610 Месяц назад +1