അപസ്മാരം നിങ്ങൾ അറിയേണ്ടത് | EPILEPSY| Almas Hospital Kottakkal|Dr. AK Mohammed Mustafa |Neurologist

Поделиться
HTML-код
  • Опубликовано: 12 фев 2022
  • അപസ്മാരം (Epilepsy ) എന്ന രോഗം രോഗിയെ മാത്രമല്ല, കണ്ടുനിൽക്കുന്നവരെപോലും ഭീതിപ്പെടുത്തുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. അപസ്മാരം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
    അപസ്മാരത്തിന്റെ ലക്ഷണങ്ങൾ, ചികിത്സ, അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ മിഥ്യാധാരണകൾ തുടങ്ങിയവയെക്കുറിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എ.കെ മുഹമ്മദ് മുസ്തഫ വിശദീകരിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 9645 766 660
    --------------------------------------------------------------------------
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

Комментарии • 55

  • @abdulgafoorvk6300
    @abdulgafoorvk6300 2 года назад +5

    വളരെ നല്ല പ്രഭാഷണം

  • @zaaidsayed6970
    @zaaidsayed6970 Год назад +1

    Thanks sir

  • @user-ne6zh1ri4y
    @user-ne6zh1ri4y 6 месяцев назад

    👍🏻👍🏻

  • @innufishvlloks4756
    @innufishvlloks4756 3 месяца назад +1

    Sir
    Ente mon 27vayassayi 14 vayasil stating ippozhum medicine kazhikunnu poornamaum undavarundu urakkamnashtapedumbol enthan cheyyendath

  • @ardrashaji4531
    @ardrashaji4531 Год назад +1

    Tq dr😊😊

  • @sulekhasajeevan5650
    @sulekhasajeevan5650 11 месяцев назад

    Dr entemonuvine25vayasayi 1yr muthalmedicine undayirunnu. Ippoyhum kazhikunnunde starting kayum kalumvettugayum bodam povukayum undayirunnu eppol athilla ippol. oru second mathramun conscious akunnu ithu complete marrille Dr patient CP annu

  • @user-hr2zo3ki4k
    @user-hr2zo3ki4k 5 месяцев назад +1

    Njanum

  • @MuhammadHaani2342
    @MuhammadHaani2342 11 месяцев назад +1

    10yr വരെ പനി യുടെ കൂടി ഇത് ഉണ്ടായിരുന്നു ഇപ്പോൾ 11 yr പനി ഇല്ലാതെ വന്നുeeg ഇൽ no epilepic syptom എന്നാ കാണിക്കുന്നേ complicated aano

  • @binithakm6859
    @binithakm6859 Год назад +2

    Treatment. Stop cheyyan pattathille.sir

  • @abdurahman8811
    @abdurahman8811 Год назад

    വിഷദീകരിച്ചു തന്നതിൽ oru പാട് സന്ദോഷം Tnx Dr number kittumo

  • @haseenakavungalhaseen98
    @haseenakavungalhaseen98 Год назад

    Thank you 🙏

    • @ismayilk2716
      @ismayilk2716 6 месяцев назад

      Sister, ningall onnum vijarikkaruth, ningallude arivil ee rokam ulla girls undo (marriage nn aayirunnu). Njan ippo 1 time maathrame gullika upayokikkunnullo, (Muslim aanu). Joli interiour work aanu. Malappuram district. Ippo pazhaya pole undavarilla.

  • @suhailek5161
    @suhailek5161 7 месяцев назад +1

    Doctor Tension sleeping fix
    Reply Doctor?

  • @sareenakalathilthayath8029
    @sareenakalathilthayath8029 Год назад +2

    Nalla ariv paranju thannadinn valare happy kettappo😔

  • @salaudeenph9699
    @salaudeenph9699 Месяц назад

    🎉🎉🎉🎉🎉🎉🎉🎉🎉
    ഏറ്റവും നല്ല നിലയിൽ നിലവാര പൂർണ്ണമായ വിശദീകരണം
    😍😍😍അഭിനന്ദനാർഹം

  • @shadivog2683
    @shadivog2683 Год назад +1

    വർഷങ്ങളോള o മരുന്ന് കഴിച്ചാലുമാ റാത്തത്

  • @serenejoshua1238
    @serenejoshua1238 9 месяцев назад

    Dr, My husband ne Flight travel cheyyumbol varunnuu any remedy undo

  • @ushaparadeepp4015
    @ushaparadeepp4015 Год назад +3

    ഡോക്ടർ എവ്ടാണ് ഹോസ്പിറ്റലിൽ ഒന്നും പറഞ്ഞു തരാമോ

    • @arjunc9364
      @arjunc9364 26 дней назад

      Alma hospital kottakal
      And
      Iqraa hospital kozhikkod

  • @saheenasaheena4433
    @saheenasaheena4433 Год назад +2

    Kulikha kazhikumbo abhasmaaram varoo

    • @rosemaryvarghese7151
      @rosemaryvarghese7151 10 месяцев назад +5

      Correct Samayth gulika kazhiknm. Ravile , vykittu 8 mani. Ath pole mobile , Tv adhikam use cheyyellu. Pinne urakkm nikkellu. Food correct time kazhikknm. Ithokke sradhicha varilla.

  • @sujahomegarden946
    @sujahomegarden946 12 дней назад

    Sr ഇതിന്റെ മരുന്ന് വര്ഷങ്ങളോളം കഴിച്ചാൽ മറ്റു അവയവംങ്ങൾക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ pleas റിപ്ലൈ

  • @user-je7my7mv5n
    @user-je7my7mv5n 8 месяцев назад +8

    ഞാൻ വർഷങ്ങളായി ഗുളിക കഴിയ്ക്കുന്നു ഒരു ചെറിയ മാറ്റവും ഇല്ല

  • @thasleenaDhilu
    @thasleenaDhilu Месяц назад

    Dr ithu varumbo naak kadichu murikuvo

    • @thasleenaDhilu
      @thasleenaDhilu Месяц назад

      Sahikan kazhiyunilla.

    • @arjunc9364
      @arjunc9364 26 дней назад

      ​@@thasleenaDhilu some time toungue bite undakum. Undakunna samayath charich kidathuka. Aduth ullathokke maati mattu apakadam undakathe nokkuka.

  • @underworld2770
    @underworld2770 7 месяцев назад +4

    അപസ്മരം എന്നരോഗം ഉണ്ടായാൽ അത് പൂർണമായും മാറിപ്പോകുന്ന ഒരു മരുന്നും ഇന്ന്ലഭ്യമല്ല എന്നതിന് ഞാൻ സാക്ഷിയാണ് 14വയസ്സുള്ള അന്ന് തുടങ്ങി ഇപ്പോൾ 42വർഷമായി തുടർച്ചയായി ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു ഉറങ്ങി ഉറങ്ങി പാപ്പരായി....

    • @aminaami8149
      @aminaami8149 5 месяцев назад +2

      Njanum😅

    • @underworld2770
      @underworld2770 5 месяцев назад

      @@aminaami8149 🌹

    • @underworld2770
      @underworld2770 5 месяцев назад

      @@aminaami8149 🌹

    • @Chikku_f_f
      @Chikku_f_f 2 месяца назад

      Sathyam... Ente Ammakum Unde😢

    • @underworld2770
      @underworld2770 2 месяца назад

      @@Chikku_f_f മരുന്ന് ഒരു കാരണവശാലും നിർത്തരുത്.. എന്നാൽ കുറേ കാലം കഴിയുമ്പോഴെങ്കിലും മാറുമായിരിക്കും.....

  • @user-df3kq8fx7g
    @user-df3kq8fx7g 22 дня назад +1

    ഇന്ന് വണ്ടി ഓടിക്കുമ്പോൾ വന്നു ജീവിതം മടുത്തു തുടങ്ങി

  • @fidhagafoor1297
    @fidhagafoor1297 Год назад +1

    Sir, എനിക്ക് സോഡിയം വളരെ low ആയി ഒരു തവണ അബസ്മാരം ഉണ്ടായി
    2 വർഷം മുമ്പ് ആണ് ഉണ്ടായത്
    പിന്നെ ഉണ്ടായിട്ടില്ല
    അപ്പോൾ ഇനിയും മെഡിസിൻ തുടരേണ്ടതുണ്ടോ??

    • @ismayilk2716
      @ismayilk2716 6 месяцев назад

      Sister onnum vijarikaruth. Ningallude arivil ee rogam ulla girls undo?

    • @alabashalabash7690
      @alabashalabash7690 4 месяца назад

      Und enthina

    • @ismayilk2716
      @ismayilk2716 4 месяца назад

      @@alabashalabash7690 to marry

  • @user-wj5xz2si8l
    @user-wj5xz2si8l 3 дня назад

    13തുടങ്ങി 30വയസ്സ് ആയി വീണിട്ട് മുഖത്തിന്റെ പണി പോയി

  • @user-gb5te3fn9p
    @user-gb5te3fn9p 2 месяца назад

    എന്താണ് അപസ്മാരം എന്നോ എങ്ങനെ ആണ് ഇത് വരുന്നതെന്നോ ഒരു ഡോക്ടർക്കും അറിയില്ലേ. വന്നു കഴിഞ്ഞാൽ അങ്ങനെ ഇങ്ങനെ എന്ന് എല്ലാർക്കും അറിയുന്നതല്ലേ. എന്താണ് മാറാൻ ഉള്ള ചികിത്സ. അത് പറ