GeneON - Panel Discussion on Evolution (Malayalam)

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @nidhingirish5323
    @nidhingirish5323 6 лет назад +23

    എന്റെ അഭിപ്രായത്തിൽ കൃഷ്‌ണപ്രസാദ് മാത്രം മതിയാരുന്നു, പരിണാമത്തെക്കുറിച് ഉള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം പറയാൻ...
    കൃഷ്‌ണപ്രസാദിന്റെ മുൻപ് ഉള്ള youtube വിഡിയോകൾ കണ്ടാൽ മതി പരിണാമത്തെക്കുറിച്...
    ഏറെക്കുറെ സംശയങ്ങൾ മാറാൻ
    👌👏👏👍

  • @BINUKITTOOP
    @BINUKITTOOP 6 лет назад +15

    ബയോളജിയും കെമിസ്ട്രിയുമെല്ലാം അത്യാവശ്യത്തിന് അറിയുന്ന, സയന്റിഫിക് ടെമ്പർ ഉള്ളവർക്കേ പരിണാമസിദ്ധാന്തം നേരാംവണ്ണം കലങ്ങാൻ സാധ്യതയുള്ളൂ. ഈ പറഞ്ഞ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞവർ വരെ പരിണാമത്തിന്റെ കാര്യത്തിൽ ചാഞ്ചാടുന്ന മനസ്സുമായി നടക്കുന്നവരാണ്. മതമെന്ന ആണി പിൻതലയിൽ നിന്ന് ഊരിമാറ്റാനാകാത്തവർക്ക് കാര്യങ്ങൾ പിന്നെയും ബുദ്ധിമുട്ടായിരിക്കും. എന്തൊക്കെ പറഞ്ഞാലും ഇനിയുള്ള കാലത്ത് ആർക്കും നിഷേധിക്കാനാവാത്ത സത്യം തന്നെയാണ് പരിണാമം. കൂടുതൽ മികച്ച പ്രോഗ്രാമുകൾ ലിറ്റ്മസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കട്ടെ. ലിറ്റ്മസിന്റെ സംഘാടകർക്കും, പരിപാടിയിൽ പങ്കെടുത്തവർക്കും, എല്ലാ ഫ്രീ തിങ്കേഴ്‌സിനും അഭിവാദ്യങ്ങൾ. ലെറ്റ് എവിഡൻസ് ലീഡ്...!

  • @nazare.m4446
    @nazare.m4446 6 лет назад +15

    Science is logical , religion is emotional.

  • @bijilesh.karayad7110
    @bijilesh.karayad7110 6 лет назад +12

    ഇപ്പൊ ഭംഗി നോക്കാറില്ല സർക്കാർ ജോലി നോക്കിയാണ് സെലക്ഷൻ... അതുകൊണ്ട് കേരളത്തിൽ ഭാവിയിൽ സൗന്ദര്യമുള്ള കുട്ടികൾ ഉണ്ടാകുമോ എന്ന് പറയുന്നത് വളരെ ദുഷ്കരമാണ്😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @strangetalks2535
    @strangetalks2535 6 лет назад +1

    കാര്യങ്ങൾ വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടു. എതിർവാതികൾക്ക് വിമർശിക്കാൻ ഒരുപാട് പഴുതുകൾ നൽകി. കമ്പ്യൂട്ടറിന്റെ ഉദാഹരണം തന്നെ യോജിക്കാത്തതായി തോന്നി. കയ്യിലുള്ള ബോൾ എതിർ ടീമിന് ഗോളടിക്കാൻ കൊടുത്ത അവസ്ഥ.

  • @akshaiprabhu7525
    @akshaiprabhu7525 5 месяцев назад

    Dr. Dileep mampallil sir right 3:44 16:30
    krishna prasad sir 6:02 50:50 51:54 52:11
    Dr.manoj bright sir right 9:03
    Dr.praveen gopinath sir right 10:31 15:33 27:34

  • @haephaestus
    @haephaestus 6 лет назад +5

    This should not be a 1 hour programme. Such important topics where people have more doubts and questions should last at least 2 hrs. None were satisfied with the answers. Only one panellist was found to answer questions clearly.
    Evolution is a big topic... Pls give it more importance than this

  • @spotondot2471
    @spotondot2471 6 лет назад +13

    Dr. മനോജ് bright എന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിനു തന്നെ ബോധ്യമുണ്ടോ എന്ന് സംശയമുണ്ട്. Brain ഒരു ബാധ്യത ആണെന്ന് പറഞ്ഞപ്പോൾ കൈയ്യടിക്കുന്ന മനുഷ്യരുടെ മാനസിക അവസ്‌ഥ എന്താണെന്ന് മനസിലാകുന്നില്ല. ചോദ്യങ്ങൾ മിക്കതും നല്ലതായിരുന്നു ഉത്തരങ്ങൾ നിലവാരം പുലർത്തിയോ എന്ന് സംശയം ഉണ്ട്.

  • @PAVANPUTHRA123
    @PAVANPUTHRA123 6 лет назад +3

    Very poor conversation......time period for each is less and not fully explained, better to select participants in a few.

  • @Lifelong-student3
    @Lifelong-student3 2 года назад +1

    ❣️❣️❣️

  • @ASANoop
    @ASANoop 2 года назад +2

    ♥️🔥👍🏼

  • @nidhingirish5323
    @nidhingirish5323 6 лет назад +8

    ഇതിൽ വന്ന ഒരു ചോദ്യത്തിന് വളരെ വ്യക്തമായി ഒരു വീഡിയോ കൃഷ്‌ണപ്രസാദ് ചെയ്യണം എന്ന് എനിക്ക് അഭിപ്രായം ഉണ്ട്.
    ചോദ്യം ഇതാണ്,....
    "എങ്ങനെ ആണ് മനുഷ്യൻ കൂടുതൽ intelligent ആയി...?"
    ഇവിടെ പറഞ്ഞ ഉത്തരങ്ങൾ തൃപ്തിപ്തികരമല്ല.
    (എന്റെ മാത്രം അഭിപ്രായം ആണ് )

    • @nidhingirish5323
      @nidhingirish5323 6 лет назад

      @R.I.P Devil Thank you... 😊

    • @freethinker9268
      @freethinker9268 4 года назад

      രാജു വാടാനപ്പള്ളിയുടെ
      'മനുഷ്യൻ എങ്ങനെ വിശ്വാസിയായി ' എന്ന വീഡിയോ കാണുക.

  • @thoughtvibesz
    @thoughtvibesz 6 лет назад +3

    സൂപ്പർ

  • @ആണിയുംതുരുമ്പും

    ചോദ്യങ്ങൾക്കുആരുംനല്ലമറുപടിപറഞ്ഞില്ല പരിപാടിനിലവാരമില്ലാതെപോയി സമയത്തിൻറ്കൂച്ചുവിലങ്ങ്ഇത്തരംക്ലാസുകൾക്കുചേർന്നതല്ല വലിയപ്രെതീക്ഷയോടയാണുനിങ്ങളെഎന്നെപ്പോലുള്ളവർനോക്കികാണുന്നതു സ്റേജിൽബാലയിലെപ്പോലെവെടിയുംഅതുംഒഴിവാക്കേണ്ടതായിരുന്നു .

  • @streetfighter7319
    @streetfighter7319 6 лет назад +21

    സാക്ഷി അപ്പോളജജെറ്റിസ് ടീം ഫേസ്ബുക്കിൽ എന്തെല്ലാം വെല്ലുവിളികൾ നടത്തിയിരുന്നു.പരിണാമം തേചോട്ടിക്കും,ധൈര്യമുണ്ടോ സംവാദത്തിന്,മലപ്പുറം കത്തി അമ്പും വില്ലും എന്തൊക്കെ വീരവാദമായിരുന്നു.....ഒടുവിൽ പവനായി ശവമായി...... വെല്ലുവിളിചവരോന്നും GeneOn ന് വന്നില്ല...... 😂

  • @jestinartworld7538
    @jestinartworld7538 6 лет назад +33

    രവിചന്ദ്രൻ സാർ ഉണ്ടായിരുന്നെങ്കിൽ വേറെ ആരും ആവശ്യമില്ലായിരുന്നു..
    . ഇതിനേക്കാൾ ബെറ്റർ ആയി കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്യുമായിരുന്നു

    • @BINUKITTOOP
      @BINUKITTOOP 6 лет назад +1

      വാസ്തവം...!

    • @aiswaryalekshmi156
      @aiswaryalekshmi156 6 лет назад +4

      അവതരണ രീതിയിലെ വ്യത്യാസം ആണ്.

    • @ajunath84
      @ajunath84 6 лет назад +1

      Original ravachandran mathram porallo..vere aalukalum vende..

    • @shibufdg7140
      @shibufdg7140 5 лет назад +1

      രവിചന്ദ്രൻ സാർ തന്നെ പറഞ്ഞിട്ടുണ്ട് ഒരു പോലെ മറ്റൊരാൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന് പിന്നെ രവിചന്ദ്രൻ, വൈശാഖൻ തമ്പി, അഗസ്റ്റിൻ മോറിസ്, വിശ്വനാഥൻ എന്നിവരുടെയെല്ലാം പ്രഭാഷണങ്ങൾ കേട്ടാണ് ഇതിലേക്ക് കൂടുതൽ ആൾക്കാർ ആകൃഷ്ടരായത് അതുപോലുള്ള വ്യക്തികൾ പ്രത്യേകിച്ച് രവിചന്ദ്രൻസാറിനെ പോലുള്ളവർ ഇനി ഉണ്ടാകാൻ സാധ്യത കുറവാണ്

    • @arjun3888
      @arjun3888 4 года назад

      Correct

  • @baijunatarajan
    @baijunatarajan 6 лет назад +1

    very Good Discussion......

  • @SilverDragonbyjismonandpuja
    @SilverDragonbyjismonandpuja 6 лет назад +2

    Great programme...superb 👍

  • @ZammieSam
    @ZammieSam 5 лет назад

    Why 550 nm has more visible spectrum?
    Answer.,550 nm represents blue and green in the spectrum. In prehistoric times water and vegetation are needed for survival so man developed more visual sensitivity to blue as for water, and green as for vegetation.

  • @antonykj1838
    @antonykj1838 6 лет назад +1

    Good 👍👍👍👍👍

  • @Frostx-t7m
    @Frostx-t7m 3 года назад

    8:11 Gravitational law is the mathematical expression of Theory of Gravity.

  • @arjun3888
    @arjun3888 4 года назад

    Ravi sir undayirunnenkil program vere level ayene

  • @ചാർവാകം
    @ചാർവാകം 5 лет назад +2

    കൃഷ്ണ പ്രസാദ് മാത്രം മതിയായിരുന്നു, രവി സാർ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറയുന്നവർ മനോജ് ബ്രൈറ്റിനെ ശരിക്ക് പരിചയമില്ലാഞ്ഞിട്ടാണ്. He knows A to Z about evolution

  • @Dewsbury007
    @Dewsbury007 6 лет назад +4

    കൃഷ്ണ പ്രസാദ്👍

  • @jyothis_N_Jose_1
    @jyothis_N_Jose_1 6 лет назад +2

    ഓരോ ഗ്രഹങ്ങളിലും അവിടുത്തെ സാഹചര്യങ്ങൾ അനുസരിച്ചു നില നിൽക്കുന്ന "ജീവൻ" അല്ലെങ്കിൽ അതിനോട് സാമ്യം ഉള്ള എന്തെങ്കിലും ഉണ്ടാകേണ്ടതല്ലേ ?

    • @davedonot2788
      @davedonot2788 6 лет назад +1

      sahachryangal othu vannalalle jyothi valllom nadakku

  • @outspoken87
    @outspoken87 6 лет назад

    Just my thought.
    Explanations are not well enough to clear the doubts...people who where in the stage maynot be much experienced in stage debates i guess
    i dont think all guys who asked questions are satisfied with the answers.
    Especially the first 15 minutes...

  • @piousjoby
    @piousjoby Год назад

    vyakathamayit paranju kodukan ariyata kore teams , revichandran sir vaisakan thambi oke onde daralam mathiyarnu

  • @sameelali8947
    @sameelali8947 6 лет назад +5

    പല Answersഉം അത്ര വ്യക്തമല്ല.. പലതിനും ഉത്തരം പറഞ്ഞില്ല.. അവതാരകൻ ശരിയായില്ല. ഇത്തരം പാതി വെന്ത ഉത്തരങ്ങൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. എനിക്ക് തോന്നിയതാണ്.

  • @senseriderx6335
    @senseriderx6335 6 лет назад +1

    നല്ല അറിവ് അറപ്പില്ലാതെ പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു രെവിസർ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @anukiran9246
    @anukiran9246 6 лет назад

    Krishna presad parayunathozhike mattonum vekthamalla

  • @Bincy-p2v
    @Bincy-p2v Год назад

    Read "evolution or creation" by Enoch
    Malayalam translation is also available.,...... if you are interested to find truth about evolution

  • @chanakyan288
    @chanakyan288 6 лет назад

    പരിണാമം ഉണ്ട്. പക്ഷെ അത് റാൻഡം മ്യൂറ്റേഷൻ കൊണ്ടാണെന്നു തെറ്റ് .
    There must be some cosmic influence that caused a directed mutation

  • @rijin9460
    @rijin9460 6 лет назад +1

    First ♥

    • @streetfighter7319
      @streetfighter7319 6 лет назад +1

      നെറ്റ് വർക്ക്‌ എറർ..... അല്ലേൽ ഞാൻ പൊളിച്ചേനെ 😐

  • @shamsaj123
    @shamsaj123 6 лет назад

    Great

  • @hash999-y3c
    @hash999-y3c 4 года назад +1

    Krishna prasad maatram mathiyaayirunnu 🤦

  • @MajoBeats
    @MajoBeats 6 лет назад

    Excellent. Waiting for more videos like this

  • @DIGIL.
    @DIGIL. 6 лет назад

    Qn. Consider sexual Dimorphism in humans. As per what Krishna Prasad said, the partner who spends more energy has the right to select their partner, and they would be less beautiful than that the selected. In humans women are more prettier than men. Doesn't the presence of Enlarged organs like breasts and buttocks imply that men selected women? Confused.

  • @chanakyan288
    @chanakyan288 6 лет назад +1

    പരിണാമത്തിനു ഒരു പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ explanation ആർക്കെങ്കിലും തരാൻ പറ്റുമോ ? ഇത് ഒരു എംപിരിക്കൽ തിയറി ആണ് .

    • @freethinker9268
      @freethinker9268 4 года назад

      Genetics പഠിക്കൂ. പിന്നെ നിങ്ങൾ പരിണാമത്തെ തള്ളി പറയില്ല..

  • @rasheednp5017
    @rasheednp5017 6 лет назад

    comparing the evolution with computer models is nonsense. We our self make different types of computer based on our needs and period, not the computers are evolved by themselves . Regarding the evolution you say we are evolved from other species by natural.

  • @success20246
    @success20246 6 лет назад +4

    കൃഷ്ണപ്രസാദ് മാത്രം മതിയായിരുന്നു. വെറുതെ നാണം കെടുത്താന്‍..

  • @streetfighter7319
    @streetfighter7319 6 лет назад +1

    😃

  • @freethinker9268
    @freethinker9268 4 года назад

    രാജു വാടാനപ്പള്ളി, prof രവി ചന്ദ്രൻ ഇവർ രണ്ടുപേരും മാത്രം മതിയായിരുന്നു.

  • @sreeramk3266
    @sreeramk3266 4 года назад

    Not satisfied

  • @saneeshns2784
    @saneeshns2784 5 лет назад +1

    Sambavam kollam...👌 ennalum areda avide pukakunath 😂

  • @Sanghi4691
    @Sanghi4691 6 лет назад

    enthonnadey oru vediyum pukayum

  • @akhildeepika
    @akhildeepika 6 лет назад +1

    Manoj Bright totally failed

  • @souravsatish1714
    @souravsatish1714 6 лет назад

    Not upto the mark

  • @ZammieSam
    @ZammieSam 5 лет назад

    Dr manor bright full negative attitude answers.

  • @anoobkm9674
    @anoobkm9674 5 лет назад

    പരുപാടി മോശമായിരുന്നു, moderator പറഞ്ഞത് മാക്സിമം ആളുകളെ പങ്കെടുപ്പിക്കണം അതുകൊണ്ടു പെട്ടന്ന് ചോദ്യം ചോദിക്കണം എന്നൊക്കെ ആണ്.. എത്ര ആൾ ചോദിച്ചു എന്നതിലല്ല ചോദിച്ച് ചോദ്യങ്ങൾക് വ്യക്തമായ മറുപടി കൊടുത്തു എന്നതിലാണ് കാര്യം.. മാന്യമായ സമയം ചോദ്യ കർത്താക്കൾക് കൊടുക്കാമായിരുന്നു.. പല ചോദ്യങ്ങളും ഒഴിവാക്കി.. പലതും അഭംഗിയോടെ പറഞ്ഞതുകൊണ്ട് മനസിലാവുന്നില്ല.. കൃഷ്ണപ്രസാത്തിന്റെ അവതരണവും മറുപടിയും തൃപ്തികരം .. ബാക്കി ഉള്ളവർ പറഞ്ഞത് തെറ്റ് ആണ് എന്നല്ല.. അവരുടെ അവതരണവും മറ്റും മോശമാണ് എന്നെ ഉദ്ദേശിച്ചുള്ളൂ .

  • @AmericanAmbience
    @AmericanAmbience 6 лет назад +1

    സ്വാഭാവികമായി എന്തെങ്കിലും തനിയെ പരിണമിക്കുമോ.? കഷ്ടം കംപ്യുട്ടർ പരിണാമ കംപ്യുട്ടറിനുള്ളിൽ സ്വയം സ്വാഭാവികമായി നടന്നതാണോ ഡോക്ടർ ? അല്ല . കംപ്യുട്ടർ പരിണാമം മനുഷ്യ ബുദ്ധിയുടെ പ്രവർത്തനം വഴി ഉണ്ടാക്കപ്പെട്ട ഒന്നാണ് . തനിയെ സ്വാഭാവികമായി ഉണ്ടായതല്ല .

  • @AmericanAmbience
    @AmericanAmbience 6 лет назад +1

    വലിയ തലച്ചോറ് ഒരു ബാധ്യതയാണ് എന്നത് ചോദ്യത്തിനുള്ള ഉത്തരം അല്ല . എന്തുണ്ട് എങ്ങിനെ മനുഷ്യന് ഇത്രയും വളർന്നു എന്നതാണ് ചോദ്യം . അങ്ങിനെ ഒന്നുള്ളത് കൊണ്ടാണ് മനുഷ്യ സംസ്കാര സാങ്കേതികത ഇത്രയും വികസിച്ചത് . അതുകൊണ്ടു ബ്രെയിൻ മനുഷ്യന് ബാധ്യത എന്നത് ശരിയുത്തരം അല്ല . ഈ ചോദ്യോത്തര മീറ്റിങ്ങും എസ്സെൻസുമൊന്നും ഈ വികസിച്ച തലച്ചോറ് ഉള്ളതുകൊണ്ടാണ് . അതെന്തു കൊണ്ട് മറ്റു ജീവികളിൽ 99 ശതമാനങ്ങൾക്കും ഇല്ല എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു .

    • @AmericanAmbience
      @AmericanAmbience 6 лет назад +1

      @Albin Peter. Enjottu pokanameda?athu parayan njee araada ?

  • @AmericanAmbience
    @AmericanAmbience 6 лет назад

    ഗോഡ് ക്യാപ് ഫാലസി ഉത്തരം ഇല്ലാത്ത ചോദ്യത്തിന് നിരീശ്വര വാദികളായ നിങ്ങൾ ആ വലിയ ഗ്യാപ്പിൽ തള്ളുന്ന നിങ്ങളുടെ എസ്‌കേപ്പ് റൂട്ടാണ് . ഉത്തരം പറയാൻ പറ്റാത്ത ചോദ്യങ്ങൾക്കു നിങ്ങളൊരു "ഫാലസി " പേരിട്ടു ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ഏർപ്പാടാണിത് .
    എന്തുകൊണ്ട് ദൈവം തിന്മ അനുവദിക്കുന്നു എന്ന യുക്തി വാദി ചോദ്യത്തിന് അത് ദൈവത്തിന്റെ പദ്ധതിയാണ് എന്ന് അറിയാത്ത അവിശ്വാസ മാണെന്ന് പറഞ്ഞു തടി തപ്പുന്ന വിശ്വാസിയയുടെ അതെ ട്രിക്ക് തന്നെ ആണിത്തരം ഉത്തരങ്ങൾ .

  • @philipsebastian255
    @philipsebastian255 6 лет назад

    പരിണാമമുണ്ടായാൽ ഒരുവർഗത്തിനാകുമല്ലോ ? അങ്ങനെ എങ്കിൽ നമ്മുടെ പരിണാമം ചിമ്പാൻസിയിൽ നിന്നും എന്നുപറയുന്നു എങ്കിൽ എന്തെ ഇപ്പോഴും ഭൂമിയിൽ ചിമ്പാൻസികൾ ഇപ്പോഴും , പിന്നെ ബാക്ടീരിയകളെ കുറിച്ച് പഠിക്കുമ്പോൾ അവയുടെ പരിണാമം എന്നും നടക്കുന്നു, എങ്കിലും അവ ബാക്റ്റീരിയ തന്നെ ആയിരിക്കുന്നു , അത് ഒരു വലിയ ജീവിയായി മാറുന്നില്ല എന്ന് തോന്നുന്നു ശരിക്കും ഡാർവിൻ പറയുന്ന പരിണാമം ആഫ്രിക്കയിലാണല്ലോ നടന്നതായി (അല്ലങ്കിൽ കാരണങ്ങൾ കണ്ടുപിടിച്ചത് )മനുഷ്യനായി കഴിഞ്ഞതിനു ശേഷമാണോ മനുഷ്യൻ ഭൂമിയിൽ വ്യാപിച്ചത് ?

  • @riyzva6772
    @riyzva6772 6 лет назад +1

    Ahankarikal

  • @aliyaralung9548
    @aliyaralung9548 6 лет назад

    ഭൂമിയില്‍ ഏറ്റവും ആദ്യം ജീവന്‍ വന്നത് ഏക കോശ തന്‍മാത്രയില്‍ നിന്നാണങ്കില്‍ ആ തന്‍മാത്ര എവിടെ നിന്നും വന്നു എന്നതിന് കൃത്യമായി ഉത്തരം പരിണാമവാദികള്‍ തരുന്നില്ല , അത് മാത്രമല്ല ആ ഏക കോശ ജീവി എങ്ങിനെയാണ്‌ മനുഷ്യനായിട്ടും മറ്റു ജീവികളായും പരിണമിച്ചത്‌ എന്നതിനൊന്നും ഒരു ശരിയായ മറുപടി പറയാതെ പാനലില്‍ ഉള്ളവര്‍ ഒഴിഞ്ഞു മാറുന്നതാണ് ഇവിടെ കണ്ടത്

    • @xy1877
      @xy1877 6 лет назад +2

      ALIYAR ALUNG ജീവൻ എങ്ങനെ ഉണ്ടായി എന്ന് explain ചെയ്യുന്നത് chemistry ആണ് പരിണാമം അല്ല. അതെങ്ങനെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. 😂😂

    • @rajanrawther1064
      @rajanrawther1064 5 лет назад

      മതവാദികൾ ഈ ചോദ്യവും ഉത്തരവും കേട്ട് അന്തം വിട്ടിരിക്കുകയാണ്

    • @freethinker9268
      @freethinker9268 4 года назад +1

      ജീവന്റെ തന്മാത്ര
      രതീഷ് കൃഷ്ണ
      എന്ന് യൂട്യൂബിൽ search ചെയ്യൂ ആദിമ ജീവനെക്കുറിച്ചുള്ള താങ്കളുടെ സംശയം മാറി കിട്ടും

  • @basheerb7951
    @basheerb7951 9 месяцев назад

    അതിനർത്ഥം മൺവെട്ടിയുടെ ആവശ്യം കൂടിയപ്പോൾ tractor കളുടെ ആവശ്യം വന്നു.