സാജൻ സാർ നിങ്ങൾ പറഞ്ഞത് ക്യത്യമാണ്. ഈ റോഡിന്റെ പണി നടക്കുമ്പോൾ ഞാൻ മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന ബസ്സിൽ ജീവനക്കാരനായിരുന്നു. ഞാൻ ഈ കമ്പനിയെ പ്പറ്റി അവരോട് ചോദിച്ചപ്പോൾULCC s കമ്പനി പറഞ്ഞത് മുഖ്യമന്ത്രി ഷെറുള്ള കമ്പനിയാണ് ഇത് എന്നാണ്.
പോലീസ് നിരപരാധികളുടെ പേരിൽ വ്യാജ കേസ് ഉണ്ടാക്കി ജയിലിൽ അടക്കുന്നു. പാണക്കാരനെയും പാർട്ടിയെയും സംരക്ഷിക്കുന്ന വിവരം കെട്ട പോലീസ്. ഷാജൻ സർ അഭിനന്ദനങ്ങൾ . 🙏ഈ നാട് നന്നാകാൻ പാടില്ല. എന്ന് പ്രതിജ്ഞ എടുത്തിരിക്കുന്ന പാർട്ടി .
❤ കച്ചവടക്കാർ കയ്യേറി വെച്ചിരിക്കുന്ന സ്ഥലം മുഴുവൻ ജെസിബി വെച്ച് ഇടിച്ചു നിരത്തി ആളുകൾക്ക് സുരക്ഷിതമായി നടന്നു പോകാനും വാഹനം പാർക്ക് ചെയ്യുവാനും സൗകര്യമുണ്ടാക്കണം .
@@DMSVL425.....yes......👍👍👍👍 വോട്ടിന് വേണ്ടി എത് നിയമ വിരുദ്ധ പണികളും ഈ..... രാഷ്ട്രീയ പാർട്ടിക്കാർ ചെയ്യ്തു കൊടുക്കും...... എന്നിട്ടോ ഒരു പറച്ചിലും പാവങ്ങളല്ലേ...... എന്ന്
അതി ഭീകരമായ അഴിമതി ആണ് കേരളത്തിൽ നടക്കുന്നത് 10 വർഷം പോലും തികയാത്ത kifra കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുന്നു. റോഡ് ഇൽ ഓടകൾ ഇല്ല. കാട് തെളിക്കില്ല. നല്ല റോഡ് എപ്പോഴും കുഴിക്കുന്നു. റോഡ് സൈഡിൽ തടിയും മാറ്റും കൂടി ഇടുന്നു. വെള്ളം റോഡിൽ കൂടി ഒഴുകുന്നു. ലോകത്തഏറ്റവും കൂടുതൽ ആളുകൾ റോഡ് അപകടത്തിൽ മരിക്കുന്നത് കേരളത്തിൽ ആണ്.
UP, Maharastra, Tamil Nadu have the highest number of accidents and death in India. This is from the report of ministry of road transport, India Government. This is a public information and you can check
കേരളം No 1 ആണ്, പക്ഷെ ഒന്നും പറയരുത്, യുവതലമുറ മുഴുവൻ കേരളം വിട്ട് പുറം നാട്ടിലേക് പോവുകയാണ്, എന്നാലും ഖേരളം No 1,ഇനി എന്തെങ്കിലും joli😂 വേണം എങ്കിൽ ചുവന്ന കോണകം പിടിക്കണം, ലാൽസലാം.
നാല് കുട്ടികളുടെ ജീവൻ പൊലിഞ്ഞു, പക്ഷെ തിരുവനന്തപുരത്തു നമ്മുടെ പൊന്നു തമ്പുരാന്മാർ ഞെട്ടുകയും,അനുശോചിക്കയും ,കുറ്റക്കാരെ കഴുവിലേറ്റുമെന്നും പറയുകയും ചെയ്തു. പ്രജകൾക്ക് സന്തോഷമായല്ലോ.
ഇവിടെ എങ്ങനെ റോഡ് ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് കോൺട്രാക്ടർമാരാണ്.ഇവിടെ ചീഫ് എഞ്ചിനീർമാർ ലക്ഷങ്ങൾ ശമ്പളം വാങ്ങി ചുമ്മാ ഇരിക്കുന്നു,ഇവർക്ക് റോഡിന്റെ അലൈമെന്റ് നോക്കാനൊന്നു സമയമില്ല.
എല്ലാത്തിനും കാരണ ഭൂതം കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ എന്ന് കൂടി പറയൂ സർ..... സ്വന്തം നിഴലിനെ വരെ പുള്ളിക്ക് പേടിയാണ്. ഇനി കേസ് kodukkan ബാക്കിയുള്ളത് അത് മാത്രമാണ് 😂😂😂😂
മനുഷ്യനോ അവൻ്റെ പ്രശ്നങ്ങൾക്കോ വിലയില്ലാത്ത രാജ്യത്ത് ഇത് ഒക്കെ ഒരു വലിയ കുറ്റമാണോ ?? ഇവിടെ ഭരണം മനുഷ്യന് വേണ്ടി അല്ല, മറിച്ച് ഭരിക്കുന്നവരുടെ ലാഭത്തിനാണ് ഭരണം.
കേരളത്തിൽ എവിടെയാണ് ജനങ്ങൾക്ക് നടക്കാൻ നടപ്പാതകൾ? കുട്ടികളും പ്രായമായവരും റോഡിലൂടെയാണ് നടക്കേണ്ടി വരുന്നു.ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും കടപ്പാടും ഇല്ലാത്ത മുഖ്യമന്ത്രിയും സർക്കാരുമാണ് ഒന്നാം പ്രതികൾ. ഹൈക്കോടതി അടിയന്തിരമായി ഇടപെടണം
സുരക്ഷിതമായ ഡ്രൈ വിങ്ങിന് 3 ഘടകങ്ങളാണുള്ളത് 1. വാഹനത്തിൻ്റെ അവസ്ഥ 2. ഡ്രൈവറുടെ അവസ്ഥ 3. റോഡിൻ്റെ അവസ്ഥ ഇവയിൽ ഏതിനാണോ കുഴപ്പങ്ങളുള്ളത് അത് കണ്ടെത്തി പരിഹരിക്കാൻ ബാധ്യസ്ഥരായവർ ശ്രമിക്കണം.
പല റോഡുകൾക്കും ഗ്രിപ്പ് ഇല്ല മഴ പെയ്തൽ ബ്രേക്ക് കിട്ടില്ല. ഗ്ലാസ് പോലെയാണ് റോഡുകൾ എയർപോർട്ട് റെൺവേകളൊക്കെ എന്ത് നീറ്റായിട്ടാണ് ടാറിട്ടിരിക്കുന്നതെന്ന് കണ്ടു മനസിലാക്കണം ഇവിടെ മനപൂർവ്വം ആക്സിഡൻ്റെ ഉണ്ടാകണം എന്നത് ഇവിടുത്തെ ആവാസ വെവസ്ഥയായി മാറിയിരിക്കുന്നു. '' ഇങ്ങനെയുള്ള റോഡുകൾ പുതിയ പുതിയ ഹോസ്പിറ്റലുകൾ ജനിക്കാനുള്ള കാരണക്കാരായി ' നീണ്ട് നിവർന്നു കിടക്കുന്നു
*തിരുവനന്തപുരം പാ റശാലയില്‍ വാഹനാപ കടത്തിൽ യുവതി അ ത്ഭുതകരമായി രക്ഷ പ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്....*അക്ഷരാർത്ഥത്തിൽ തലനാരിഴയുടെ വ്യ ത്യാസത്തിൽ രക്ഷപെട്ടു. അങ്ങനെ അല്ലായിരുന്നെ ങ്കിൽ..ഹോ..എന്താകുമായിരുന്നു സ്ഥിതി? സർക്കാരും കോടതിയും എന്തൊക്കെയോ പുതിയ - പുതിയ ഗതാഗത നിയമ ങ്ങൾ കൊണ്ട് വന്ന് നല്ല വി ധത്തിൽ വാഹനം ഓടിച്ചു പോകുന്നവരെ വിഷമിപ്പി ക്കുമ്പോഴും റോഡ്ഡു അപക ടങ്ങൾ കൂടാൻ യഥാർത്ഥ കാരണങ്ങൾ എന്താണെ ന്ന് അവർ മനസ്സിലാക്കു ന്നില്ല. കോടതിയായാലും ജെഡ്ജസ് ആയാലും മനു ഷ്യർ തന്നെയല്ലേ? പകൽ നേരങ്ങളിലും ടു വീ ലറുകൾ ഹെഡ് ലൈറ്റ് ഇട്ട് കൊണ്ട് ഓടിച്ചാൽ ആക് സിഡന്റ് കുറയുമെന്ന് സു പ്രീം കോടതിയുടെ കണ്ട് പിടിത്തമായിരുന്നു. എന്നിട്ട് എന്തായി? വാഹനത്തിന്റെ ബൾബും ബാറ്ററിയും വേ ഗം കേടാകുക മാത്രമല്ല, ല ക്ഷക്കണക്കിനല്ല ഇന്ത്യ യിൽ ഒരു ദിവസം മാത്രം പകലിൽ ലൈറ്റ് ഇട്ട് റോ ഡ്‌ഡിൽ ഇറങ്ങുന്ന കോടി ക്കണക്കിന് ടു വീലറുകൾ മൂലം അന്തരീക്ഷ താപ നി ല എത്രയാണ് കൂടുന്നത്. ഇത് ഒരു ദിവസമോ രണ്ട് ദിവസമോ ആണോ? കൊ ല്ലാ കൊല്ലം മുഴുവൻ അന്ത രീക്ഷ താപനിലകൂട്ടുകയും അനു ബന്ധിച്ചുള്ള മലിനീ കരണ വർദ്ധനവിനും എതി രായി സുപ്രീം കോർട്ടിൽ റിവ്യൂ ഹരജി നൽകേണ്ടേ? ചില കോടതി വിധികൾ പ്രാ യോഗികതയ്ക്ക് നിരക്കാ ത്തതാണെങ്കിൽ അവ റദ് ചെയ്യിക്കേണ്ടത് കേന്ദ്ര ഗവ ർമെന്റിന്റെ കടമയല്ലേ?
😂😂😂😂പണ്ട് ഒരു ഉസ്ദാത് പറഞത് ഓർമവന്നു ഞങളുടെ ആളുകൾക്ക് കോണ്ട്രാക്റ് കൊടുത്തില്ലെങ്കിൽ നിങളൊന്നും മര്യാദക്ക് വണ്ടി ഓടിക്കില്ല 😮😮 അതാണ് ഇപ്പൊ സംഭവിചത് .. നേരെ ചൊവ്വെ ഡിസൈൻ ചെയ്ത് റോഡുണ്ടാക്കാൻ എന്ചിറിങ് പഠിചവർ ഡിപ്പാർട്ടിൽ വേണം പിന്നാപുറ നിയമനം നടത്തി നടത്തി ഒരു ഉത്തരവാദിത്വം ഇല്ലാത്ത ഓഫീസർമാകൃരെ സ്രഷ്ടിച്ചു .. വേറെ വല്ല രാജ്യമാണെങ്കിൽ ഉത്തരവാദിയായ എന്ചിനീർക്ക് അറസ്റ്റ് വാറെണ്ട് വരുമായിരുന്നു .. ഇവിടെ തൂറിയവനെ കണ്ടില്ലെങ്കിൽ കണ്ടവനെ വെട്ടുന്ന പോലീസും കോടതിയും.. 😮😮😮😮
Sir പറഞ്ഞത് 100% ശെരി ആണു. റോഡിൽ വെള്ളം കെട്ടിക്കിടന്നാൽ അവിടെ ബ്രേക്ക് ചെയുന്ന വാഹനം സ്‌കിഡ് ആകും. പോവാംവഴി വാഹനം അവിടെ ബ്രേക്ക് ചെയ്യാതിരിക്കുക. അല്ലെങ്കിൽ കെട്ടികിടക്കുന്ന റോഡിലെ വെള്ളത്തിൽ വാഹനം ഇറക്കാതിരിക്കുക. അതുമല്ലെങ്കിൽ അവിടെ വളരെ പതിയെ നീങ്ങുക. 🌹🌹
കേരളത്തിലെ എല്ലാ റോഡുകളും ഇങ്ങനെ ആണ് improper alignment, no proper footpath. ഇവിടെ ഗതാഗത വകുപ്പും പൊതുമരമതും ആണ് കുറ്റക്കാർ. നേരെ ചൊവ്വേ സംവിധാനവും സാഹചര്യവും ഉണ്ടാക്കാതെ, കമ്മീഷൻ മേടിച്ച് കൊറേ റെഫ്‌ളക്ടറും വരയും ഇട്ട് റോഡ് ഉണ്ടാക്കും..
ദേശീയ പാത നിർമ്മാണത്തിന് ഫണ്ട് നല്‍കുന്നത് കേന്ദ്രസർക്കാരും Work ചെയ്യുന്നത് സംസ്ഥാന സർക്കാരുമാണ് എന്ത് സംഭവം നടന്നാലും മോദിയെ കുറ്റം പറയുക എന്നതാണ് ഇടതനും വലതനും പഠിച്ചിട്ടുള്ള രാഷ്ട്രീയം
National Highway Authority ആണ് ഹൈവേ ഉണ്ടാക്കുന്നതും maintain ചെയ്യുന്നതും. അവർ ആണ് ടെൻഡർ ക്ഷണിക്കുന്നതും ഫൈനൽ ചെയ്യുന്നതും. അതുകൊണ്ടാണ് കേരളത്തിലെ MVD യും മറ്റും ഈ റോഡ് ശരിയല്ല എന്ന റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തത്. വിവരങ്ങൾ ശരിക്ക് അന്യോഷിക്കൂ. ഇടതും വലതും കളിക്കാതെ
Ministers are going abroad..Are they not seeing the roads.Always there's rain.but roads are perfect . Government is giving contract to inefficient people.finally put the blame on the drivers.useless .
ഭരണപക്ഷം പ്രതിപക്ഷത്ത് ഉള്ളപ്പോൾ അന്ന് പണിത ഒരു പാലത്തിന് ബലക്ഷയ പേര് പറഞ്ഞ് നടത്തിയ കോലാഹലങ്ങൾ എത്ര... ? ഭരണത്തിലേറിയപ്പോൾ അതേ പേരിൽ കേസുകളും.... പുതിയ സർക്കാരിൻ്റെ കാലത്ത് പണിതു കൊണ്ടിരുന്ന പാലങ്ങൾ വരെ തകർന്നു വീണു.....എന്നിട്ട് ന്യായീകരണങ്ങൾ നിരത്തി തടിയൂരുന്നു ... റോഡുപണിയുടെ ഗതികേടുകൊണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാലും കുറ്റങ്ങൾ വണ്ടി ഓടിക്കുന്നവർക്ക് .... റോഡ് പണിതവർ തടിതപ്പും കാരണം ഭരണം അവരുടെ മുതലാളിമാരല്ലേ.... ???
' ലാഭം കൂട്ടി ഒരു കുടുംബത്തിന് വേണ്ടി 283 കോടിയുടെ ഹൈപ്പേ പൊൻക്കുന്നം പ്ലാച്ചേരി റോഡിന് ലൈറ്റും ഓടയും ഇല്ലാതേ എങ്ങനെ റോഡുപണിതാൽ കാശ് കൊടുക്കും ജയരാജ് പടനിലം പള്ളിയുടെ മുൻവശത്ത് റോഡിൽ സമരം വരേ നടത്തിയിട്ടും MLA യോ MP യോ ഒന്നും ചെയ്യാത്ത് കൊണ്ട് 1 '5 വർഷമായപ്പോൾ കണ്ടും കുഴിയും ആയി. 283 കോടി മുടക്കിയിട്ടും ഓട പോലും ഇല്ല മഴ പെയ്യുപ്പോൾ റോഡിൽ കൂടി വെള്ളം ഒഴുകുന്നു - ഈറോഡ് വാർത്തകൾ ചെയ്യാൻ പത്രമാധ്യമങ്ങൾ നേരിൽ കണ്ട് അടിച്ചു മാറ്റിയ തുക തിരുച്ചു പിടിച്ച് ഓടയും ലൈറ്റും, ചേഡറും നിർമ്മിക്കാൻ നിയമവും വേണം
പാവം, ആ പിഞ്ചുകളുടെ സംസ്കാര ചടങ്ങുകൾ TV യിൽ കാണുമ്പോൾ ഞാൻ വിങ്ങി പൊട്ടിപ്പോയി! എന്തൊരന്യായമാണ് ഇങ്ങനെയുള്ള തെറ്റുകൾ പറ്റാൻ അനുവദികരുത്. ഞാൻ ഇതുവരെ ഈ സംഭവം സംബന്ധിച്ച് അറി ഞ്ഞതിൽ നിന്ന് മനസ്സിലാക്കിയതു , ആ സ്ഥലത്ത് ഒരു 90 ഡിഗ്രി വളവുണ്ടെന്നും, അവിടെയാണ് ഈ അപകടങ്ങൾ വീണ്ടും വീണ്ടും ഉണ്ടാ കുന്നതെന്നാണ്. ഇതിന് ഒരു റോഡ് എൻജിനീയറിംഗ് വശമുണ്ട് ഇങ്ങനെ ഒരു Sharp curve ഉള്ള സ്ഥലത്ത് വളവിൻ്റെ അർദ്ധവ്യാസം (radius), അവിടെയുള്ള വാഹന സഞ്ചാരത്തിൻ്റെ വേഗത ഇവയുടെ അടിസ്ഥാനത്തിൽ, ആ വളവിൻ്റെ വെളിവശത്ത് റോഡ് കുറെ ഉയർത്തിയിരിക്കണം. അതായതു് റോഡിൻ്റെ കുറുക്കെയായി വളവിൻ്റെ അകത്തേക്ക്, ഒരു ചരിവ് ഉണ്ടാക്കണം. അതിന് പേര് super elevation എന്നാണ്. സാധാരാണ , റോഡിൻ്റെ ഇരു വശത്തും വെള്ളം ഒലിച്ചുപോകുന്ന മാതിരിയാണ് റോഡുപണിയുക എന്നാൽ വളവുകളിൽ അത് ഒരു വശത്തേക്ക്, വളവിൻ്റെ അകത്തേക്കായിരിക്കണം. അപ്പോൾ, വാഹനങ്ങൾ ശരിയായ വേഗതയിൽ ഓടിക്കുമ്പോൾ മറിയാൻ കാരണമുണ്ടാവില്ലാ.
ദൈര്യം ഉണ്ടെങ്കിൽ എൻഐഎ ഉറാളിങ്കൽ അന്വേഷണം ഉണ്ടാവണം ഉറാളിങ്കൽ എന്നത് അപെ പോപ്പുലർ ഫ്രണ്ട് തന്നെയാണ് എന്നത് കേന്ദ്ര ഗവൺമെന്റ് ശക്തമായ രീതിയിൽ അന്വേഷണം ഉണ്ടാവണം
കരിമ്പ സ്കൂള്‍ പടിയുടെ തൊട്ടു മുന്‍പ്മുതല്‍ തുടങ്ങുന്ന ഇറക്കവും വളവും ആണ് വലിയ അപകട പ്രതീതി ഉണ്ടാക്കുന്നത്.ആ കയറ്റം ഈ യന്ത്രയുഗത്തില്‍,വെട്ടിക്കുറച്ചിരുന്നെങ്കില്‍,ആ പ്രദേശത്ത്,ഒരപകടവുമുണ്ടാവില്ല.ഉദ്യോഗസ്ഥന്മാരും,കോണ്‍ട്രാക്റ്റര്‍മാരും ജനപ്രതിനിധികളും പൊതുമരാമത്ത് മന്ത്രിയും ഈ വിഷയത്തില്‍ കുറ്റക്കാരാണ്
Most of roads are in dilapidated condition and very highly dangerous for driving. Even an experienced and skilled driver finds it very difficult to drive through.
In all govt works they get 10 per price preference..for what.. actually this preference is for society to make it sustainable. But can it be applied to Uralungal?? Whenever there is kiifbi aided works they bid for it and no queries asked when they submit bills. Fir others ultimately they have to approach court
ദേശീയ പാത ഉദ്യോസ്ഥർക്ക് എന്താ പണി....? EDയെ പോലെയുള്ള കേന്ദ്ര ഏജൻസികൾ മുഖേന കേന്ദ്ര സർക്കാരിന് കേരളത്തിൽ പ്രത്യേക താൽപര്യം ഉണ്ടല്ലോ...ആ താൽപര്യം എല്ലാ കാര്യത്തിനും വേണ്ടേ..../
കേരളത്തിലെ ഒരു ച ചാനലും ഇതു പറഞ്ഞില്ല ..... വി.കെ ശ്രകണ്ഡൻ എന്ന എം.പി കേന്ദ്രസർക്കാരിന്റെ കുഴപ്പം എന്ന് പറയുന്നു ...... ആ എംപി ക്ക് അവിടെ നിന്നും ജയിക്കുക മാത്രമേ കടമ ഉള്ളോ
ഭരണകൂടത്തിന്റെ അനാസ്ഥയിൽ വേർപിരിഞ്ഞ 4 കുട്ടികളുടെ മാതാപിതാക്കളുടെ വേദന സഹിക്കാവുന്നതിലും അപ്പുറമാണ് 🙏🙏🙏
ഇതുപോലെ ഒരു ദുഷിച്ച ഭരണം ഈ ലോകോത്തു കാണില്ല. പ്രതികരണശേഷി ഇല്ലാ ത്തു കുറെ ജനങ്ങളും.
Kalathinotha nalla roadukal illathathu karanam......vikasanathinulla cash ellam adichumatti
Indiyayil ettavum kooduthal road accident undakunna state 😢
സാജൻ സാർ നിങ്ങൾ പറഞ്ഞത് ക്യത്യമാണ്. ഈ റോഡിന്റെ പണി നടക്കുമ്പോൾ ഞാൻ മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന ബസ്സിൽ ജീവനക്കാരനായിരുന്നു. ഞാൻ ഈ കമ്പനിയെ പ്പറ്റി അവരോട് ചോദിച്ചപ്പോൾULCC s കമ്പനി പറഞ്ഞത് മുഖ്യമന്ത്രി ഷെറുള്ള കമ്പനിയാണ് ഇത് എന്നാണ്.
പോലീസ് നിരപരാധികളുടെ പേരിൽ വ്യാജ കേസ് ഉണ്ടാക്കി ജയിലിൽ അടക്കുന്നു. പാണക്കാരനെയും പാർട്ടിയെയും സംരക്ഷിക്കുന്ന വിവരം കെട്ട പോലീസ്. ഷാജൻ സർ അഭിനന്ദനങ്ങൾ . 🙏ഈ നാട് നന്നാകാൻ പാടില്ല. എന്ന് പ്രതിജ്ഞ എടുത്തിരിക്കുന്ന പാർട്ടി .
ചുരുക്കിപറഞ്ഞാൽ ഇപ്പോൾ നമ്മുടെ പ്രതിപക്ഷം മറുനാടൻ എന്നായി മാറുന്നു 😄😄🙄
ആ കുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖകരമായ അവസ്ഥയില്‍ പങ്കുചേരുന്നു,,,,😢😢😢😢😢
പണം ഉണ്ടെങ്കിൽ എന്തും പറ്റും perfect example real problem aarum പറയില്ല
കട്ടു തിന്നാൻ മരുമകൻ ഓടി നടക്കുകയല്ലെ
❤ കച്ചവടക്കാർ കയ്യേറി വെച്ചിരിക്കുന്ന സ്ഥലം മുഴുവൻ ജെസിബി വെച്ച് ഇടിച്ചു നിരത്തി ആളുകൾക്ക് സുരക്ഷിതമായി നടന്നു പോകാനും വാഹനം പാർക്ക് ചെയ്യുവാനും സൗകര്യമുണ്ടാക്കണം .
പാവങ്ങൾക്ക് ജീവിക്കേണ്ടെ മുതലാളി
@@sakkeertm8878 അനധികൃതമായി കയ്യേറിയല്ല അല്ല ജീവിക്കേണ്ടത് . .
@@DMSVL425 എങ്കിൽ അധികൃതമായി അവർക്ക് സ്ഥലം പതിച്ചു കൊടുക്കൂ മുതലാളി
@@DMSVL425.....yes......👍👍👍👍
വോട്ടിന് വേണ്ടി എത് നിയമ വിരുദ്ധ പണികളും ഈ..... രാഷ്ട്രീയ പാർട്ടിക്കാർ ചെയ്യ്തു
കൊടുക്കും......
എന്നിട്ടോ ഒരു പറച്ചിലും
പാവങ്ങളല്ലേ...... എന്ന്
@ ഭരിക്കുന്ന മുതലാളിമാരോട് പറയൂ.. മുയലാളി
നിരപരാധിയായ ഡ്രൈവറെ തീർച്ചയായും ശിക്ഷിക്കാൻ പാടില്ല
പോലീസ് ഉത്തരവാദിത്തം കാണിക്കണം
ഊരാളുങ്കൽ സൊസൈറ്റിയെ കരിമ്പട്ടികയിൽ ആക്കേണ്ട കാലം കഴിഞ്ഞു എത്ര കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്
ആ ഡ്രൈവർ പതുക്കെയാണ് വണ്ടി ഓടിച്ചതെന്ന് നേരിൽ കണ്ടവർ പറയുന്നു
9:54 ജോസ് കെ മാണിയുടെ മകൻ രണ്ടുപേരെ വണ്ടി ഇടുപ്പിച്ചു കൊന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു😄😄😜
അതുകൊണ്ട്
.....
ആ ഫാമിലി മുഴുവൻ അവർ ദത്തെടുത്തു എന്നാണ് കേട്ടത്
@zachariaspനീ മാത്രം ആണോ കേട്ടത് thomas5641
അതി ഭീകരമായ അഴിമതി ആണ് കേരളത്തിൽ നടക്കുന്നത് 10 വർഷം പോലും തികയാത്ത kifra കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുന്നു. റോഡ് ഇൽ ഓടകൾ ഇല്ല. കാട് തെളിക്കില്ല. നല്ല റോഡ് എപ്പോഴും കുഴിക്കുന്നു. റോഡ് സൈഡിൽ തടിയും മാറ്റും കൂടി ഇടുന്നു. വെള്ളം റോഡിൽ കൂടി ഒഴുകുന്നു. ലോകത്തഏറ്റവും കൂടുതൽ ആളുകൾ റോഡ് അപകടത്തിൽ മരിക്കുന്നത് കേരളത്തിൽ ആണ്.
UP, Maharastra, Tamil Nadu have the highest number of accidents and death in India. This is from the report of ministry of road transport, India Government. This is a public information and you can check
@@thrideeppillai5971കേരള റോഡുകൾ മികച്ചത് ഇവിടെ അപകടം നടന്നിട്ടേയില്ല ഞങ്ങൾ കണ്ടിട്ടില്ല കാണുകയുമില്ല ചുറ്റും ഇരുട്ടാണ്
@@Kbaby-q ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നത് കേരളത്തിൽ ആണെന്ന് പറഞ്ഞത് ഏതു വെളിപാടിന്റെ പേരിൽ ആണ്
@@thrideeppillai5971 ഏറ്റവും കൂടുതൽ എന്ന് ഞാൻ പറഞ്ഞതായ് നിങ്ങൾക്ക് വെളിപാട് കിട്ടിയോ K Baby അങ്ങനെ പറഞ്ഞില്ല
കേരളം No 1 ആണ്, പക്ഷെ ഒന്നും പറയരുത്, യുവതലമുറ മുഴുവൻ കേരളം വിട്ട് പുറം നാട്ടിലേക് പോവുകയാണ്, എന്നാലും ഖേരളം No 1,ഇനി എന്തെങ്കിലും joli😂 വേണം എങ്കിൽ ചുവന്ന കോണകം പിടിക്കണം, ലാൽസലാം.
നാല് കുട്ടികളുടെ ജീവൻ പൊലിഞ്ഞു, പക്ഷെ തിരുവനന്തപുരത്തു നമ്മുടെ പൊന്നു തമ്പുരാന്മാർ ഞെട്ടുകയും,അനുശോചിക്കയും ,കുറ്റക്കാരെ കഴുവിലേറ്റുമെന്നും പറയുകയും ചെയ്തു. പ്രജകൾക്ക് സന്തോഷമായല്ലോ.
കേരളത്തിലെ നിയമങ്ങൾ ഗവൺമെൻറിൻറെ വരുമാനത്തിനു വേണ്ടി മാത്രമാകുമ്പോൾ ഇതുപോലുള്ള തെറ്റുകൾ അവർ ന്യായീകരണം തുടർന്നുകൊണ്ടിരിക്കും
ലാഭം കൂട്യയലല്ലേ പാർട്ടിക്കാർക്കു വീതിക്കാൻ പറ്റു
Partikarude anu uralunkal
ഊരാളുങ്കൽ ഇല്ലാത്ത എന്തെങ്കിലും കേരളത്തിൽ ഉണ്ടോ !😢
ന്നാ താൻ പോയി കേസുകൊട് എന്ന സിനിമയിൽ കണ്ടപോലെ നീതി ഇവിടെയും വേണം... 💪
അസത്യം നാട് വാഴുമ്പോൾ അപമൃത്യു റോഡ് വാഴുന്നു.കുരുന്നുകൾ ബലി നല്കപ്പെടുന്നു.വരാനിരിക്കുന്ന കൊടും വരൾച്ചയുടെ സൂചനകൾ പ്രകൃതിയും നൽകുന്നുണ്ട്.
സത്യം. പരമസത്യം
ഇവർ ഇറങ്ങുമ്പോൾ കേരളം ഉണ്ടാവുമോ 😔
ഇത്രയും വീതിയുള്ള റോഡിൽ ഒരു ഡിവൈഡർ സ്ഥാപിക്കാൻ ഇതു വരെ കഴിഞ്ഞില്ല കഷ്ട്ടം, എന്നിട്ട് മോങ്ങുന്നു
ഇത് റോഡ് നിർമാണത്തിന്റെ കുഴപ്പം
ഒരു വർഷം കൂടി സഹിക്കണം
കോൺഗ്രസ് വന്നാലും പണി ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെ സതീശൻ അവരുടെ സ്വന്തം ആളാണ്
ഊരാളുങ്കലിന് വർക് കൊടുക്കാൻ തുടങ്ങിയത് UDF ന്റെ ഇബ്രാഹിം കുഞ്ഞാണ്
@unnikrishnank7509 👍
ഇവിടെ എങ്ങനെ റോഡ് ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് കോൺട്രാക്ടർമാരാണ്.ഇവിടെ ചീഫ് എഞ്ചിനീർമാർ ലക്ഷങ്ങൾ ശമ്പളം വാങ്ങി ചുമ്മാ ഇരിക്കുന്നു,ഇവർക്ക് റോഡിന്റെ അലൈമെന്റ് നോക്കാനൊന്നു സമയമില്ല.
ലാഭത്തിൻ്റെ ഒരു വിഹിതം നേതാ ക്കൾക്കെും കിട്ടുമല്ലോ
ആ കുഞ്ഞുങ്ങളുടെ ജീവിതത്തിന് വിലയിടാൻ ആർക്കും കഴിയില്ല എങ്കിലും ഊരാളുങ്കൽ നഷ്ടപരിഹാരമായി ആയിരം കോടിരൂപ വീതം ഓരോ കുട്ടിക്കും നൽകണം
Yes, Ooralumkal nashta pariharam kodukkanam 😮. Case kodukkanam
ആയിരം മതിയോ
എല്ലാത്തിനും കാരണ ഭൂതം കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ എന്ന് കൂടി പറയൂ സർ..... സ്വന്തം നിഴലിനെ വരെ പുള്ളിക്ക് പേടിയാണ്. ഇനി കേസ് kodukkan ബാക്കിയുള്ളത് അത് മാത്രമാണ് 😂😂😂😂
Keralathinte durantham started in 2016😢
Shajan Sir Big Salute 👍👍
നമ്മുടെ നാടിന്റെ അവസ്ഥ. ഇതിനൊക്കെ കോടതിയിൽ പോയി ഊരാളുങ്ങലിനു ശിക്ഷ വാങ്ങികൊടുക്കേണ്ടതാണ്
Koodathey. Il. Pooyaal. Nalpathu. Kollam. Kaziyanam.. Ooralugal.. Aanagil. Roodainta. Kariyam.. Gadkarey.. Vijayan.... Karaku. Kabani.. Eppam.. Sarey. Asking. Tharum
ആ തിരുമോന്ത കാണിക്കാതിരിക്കു പ്ലീസ്
Congratulations dear Shajan. Excellent information.
150-200 കോടി ചിലവാക്കി ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം...… മുഴുവൻ ചോർന്നൊലിക്കുന്നു
ഇനി അടുത്ത അപകടം കുമരംപുത്തൂർ jn.... ഉണ്ടാവാൻ chance ഉണ്ട്...
റോഡിന്റെ അപാകത അല്ല, അത് വാഹനത്തിന്റെയും അതിലെ ഡ്രൈവറുടെയും തെറ്റാണെന്ന് വരുത്തേണ്ടത് സഖാവിന്റെ ആവശ്യമാണല്ലോ 👌👌
🙏🙏🙏🙏🙏🙏🙏
അകാലത്തിൽ പൊലിഞ്ഞകുരുന്നു മക്കൾക്ക് പ്രേണാമം
🌹🌹🌹🌹🌹🌹🌹
മനുഷ്യനോ അവൻ്റെ പ്രശ്നങ്ങൾക്കോ വിലയില്ലാത്ത രാജ്യത്ത് ഇത് ഒക്കെ ഒരു വലിയ കുറ്റമാണോ ??
ഇവിടെ ഭരണം മനുഷ്യന് വേണ്ടി അല്ല, മറിച്ച് ഭരിക്കുന്നവരുടെ ലാഭത്തിനാണ് ഭരണം.
കേരളത്തിൽ എവിടെയാണ് ജനങ്ങൾക്ക് നടക്കാൻ നടപ്പാതകൾ? കുട്ടികളും പ്രായമായവരും റോഡിലൂടെയാണ് നടക്കേണ്ടി വരുന്നു.ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും കടപ്പാടും ഇല്ലാത്ത മുഖ്യമന്ത്രിയും സർക്കാരുമാണ് ഒന്നാം പ്രതികൾ. ഹൈക്കോടതി അടിയന്തിരമായി ഇടപെടണം
I humbly pray that The Honourable High Court of Kerala may kindly take suitable interaction in this horrible tragedy.
Sajan സാർ ❤❤❤❤
സുരക്ഷിതമായ ഡ്രൈ വിങ്ങിന് 3 ഘടകങ്ങളാണുള്ളത്
1. വാഹനത്തിൻ്റെ അവസ്ഥ
2. ഡ്രൈവറുടെ അവസ്ഥ
3. റോഡിൻ്റെ അവസ്ഥ
ഇവയിൽ ഏതിനാണോ കുഴപ്പങ്ങളുള്ളത് അത് കണ്ടെത്തി പരിഹരിക്കാൻ ബാധ്യസ്ഥരായവർ ശ്രമിക്കണം.
ഇത് കേട്ട് എങ്കിലും അധികാരി vargam നേര് വഴി ക്ക് ആകട്ടെ
Piarayi enna bhooloka kallan oru vasath BJP ye kuttam parayum Maruvasth avare pidichu NH work uralamkalinu koduth Athil commission adikkum ithokke Enthu thattippum kakkalumanu.Ado Satheesa NH workil Ninnum uralamkaline purathakkanam ennu parayedo.
പൊന്നുമക്കൾക്ക് ആദരാഞ്ജലികൾ 😭💔🥺
ഗതാതമന്ത്രി എന്ന് പറയുന്ന ആളിന് ഇതിൽ ഒരു ഉത്തര വാദിത്വം ഇല്ല?¿
അയാള് പറഞ്ഞു നടക്കുന്നത് വേറെ കര്യങ്ങൾ അല്ലെ എന്ന് ആലോചിക്കുക .….
Paavam Kunjungal 😞😞😞😞
2:40 💯 സത്യം സത്യം സത്യം
You are 👍
നല്ല അവലോകനം, uralinkanil നിന്നും 4 കോടി ഈടാക്കി അവരുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം കൊടുക്കണം ബാക്കിയെല്ലാം അതിന്റ പിന്നാലെ
👍👍👍👍👍🙏
❤❤❤❤❤❤❤❤❤❤❤
Aa a media person you did a great work
School departure time ,at any cost, running heavy vehicles must be banned for 2 hours
എല്ലാം അശ്രെദ്ധ ഒന്ന് മെല്ലെ പോയിരുന്നുവെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു മഴ ഒള്ളപ്പോൾ അല്പം സ്പീഡ് കുറക്കാൻ ശ്രമിക്കുക
People must have knowledge about this.
Ende bro sajan u r great marumonde manthri sthanathe puthimuttakkalle
ഈ കമ്പനിയുടെ പേര് ഉൂരാലുങ്കൽ എന്നല്ല പേര് മാറ്റി ഊറ്റാലുങ്കൽ എന്നാക്കി മാറ്റണം
മഹിന്ദ്ര പ്രസാദിൻ്റെ ലോറിയിടിച്ചാണ് സിമൻ്റ് ലോറി മറിഞ്ഞത്. വാർത്തയിലിലെ പിശക് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
Sathyam
പല റോഡുകൾക്കും ഗ്രിപ്പ് ഇല്ല മഴ പെയ്തൽ ബ്രേക്ക് കിട്ടില്ല. ഗ്ലാസ് പോലെയാണ് റോഡുകൾ എയർപോർട്ട് റെൺവേകളൊക്കെ എന്ത് നീറ്റായിട്ടാണ് ടാറിട്ടിരിക്കുന്നതെന്ന് കണ്ടു മനസിലാക്കണം ഇവിടെ മനപൂർവ്വം ആക്സിഡൻ്റെ ഉണ്ടാകണം എന്നത് ഇവിടുത്തെ ആവാസ വെവസ്ഥയായി മാറിയിരിക്കുന്നു. '' ഇങ്ങനെയുള്ള റോഡുകൾ പുതിയ പുതിയ ഹോസ്പിറ്റലുകൾ ജനിക്കാനുള്ള കാരണക്കാരായി ' നീണ്ട് നിവർന്നു കിടക്കുന്നു
ഇവിടെ നമുക്ക് പ്രതിപക്ഷം എന്ന് പറഞ്ഞു 41 കോമാളികൾ ഉണ്ടല്ലോ?? അവർ ഇതൊന്നും കാണുന്നില്ലേ??
ha
👍
👍👍👍👍👍
*തിരുവനന്തപുരം പാ റശാലയില്‍ വാഹനാപ കടത്തിൽ യുവതി അ ത്ഭുതകരമായി രക്ഷ പ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്....*അക്ഷരാർത്ഥത്തിൽ തലനാരിഴയുടെ വ്യ ത്യാസത്തിൽ രക്ഷപെട്ടു. അങ്ങനെ അല്ലായിരുന്നെ ങ്കിൽ..ഹോ..എന്താകുമായിരുന്നു സ്ഥിതി?
സർക്കാരും കോടതിയും എന്തൊക്കെയോ പുതിയ - പുതിയ ഗതാഗത നിയമ ങ്ങൾ കൊണ്ട് വന്ന് നല്ല വി ധത്തിൽ വാഹനം ഓടിച്ചു പോകുന്നവരെ വിഷമിപ്പി ക്കുമ്പോഴും റോഡ്ഡു അപക ടങ്ങൾ കൂടാൻ യഥാർത്ഥ കാരണങ്ങൾ എന്താണെ ന്ന് അവർ മനസ്സിലാക്കു ന്നില്ല. കോടതിയായാലും ജെഡ്ജസ് ആയാലും മനു ഷ്യർ തന്നെയല്ലേ?
പകൽ നേരങ്ങളിലും ടു വീ ലറുകൾ ഹെഡ് ലൈറ്റ് ഇട്ട് കൊണ്ട് ഓടിച്ചാൽ ആക് സിഡന്റ് കുറയുമെന്ന് സു പ്രീം കോടതിയുടെ കണ്ട് പിടിത്തമായിരുന്നു. എന്നിട്ട് എന്തായി? വാഹനത്തിന്റെ ബൾബും ബാറ്ററിയും വേ ഗം കേടാകുക മാത്രമല്ല, ല ക്ഷക്കണക്കിനല്ല ഇന്ത്യ യിൽ ഒരു ദിവസം മാത്രം പകലിൽ ലൈറ്റ് ഇട്ട് റോ ഡ്‌ഡിൽ ഇറങ്ങുന്ന കോടി ക്കണക്കിന് ടു വീലറുകൾ മൂലം അന്തരീക്ഷ താപ നി ല എത്രയാണ് കൂടുന്നത്. ഇത് ഒരു ദിവസമോ രണ്ട് ദിവസമോ ആണോ? കൊ ല്ലാ കൊല്ലം മുഴുവൻ അന്ത രീക്ഷ താപനിലകൂട്ടുകയും അനു ബന്ധിച്ചുള്ള മലിനീ കരണ വർദ്ധനവിനും എതി രായി സുപ്രീം കോർട്ടിൽ റിവ്യൂ ഹരജി നൽകേണ്ടേ?
ചില കോടതി വിധികൾ പ്രാ യോഗികതയ്ക്ക് നിരക്കാ ത്തതാണെങ്കിൽ അവ റദ് ചെയ്യിക്കേണ്ടത് കേന്ദ്ര ഗവ ർമെന്റിന്റെ കടമയല്ലേ?
❤
Mr shajan It' s DANGER Zone
ഞരും ടാ വിജയാ നിനക്ക് ഇലക്ഷനിലൂടെ ഞങ്ങൾ
ഒരു കണക്കിന് നന്നായി
Sajan sir kasavadasapurm to mananthla Road very bade
Then why the court not asking or the central govt not taking action
😂😂😂😂പണ്ട് ഒരു ഉസ്ദാത് പറഞത് ഓർമവന്നു ഞങളുടെ ആളുകൾക്ക് കോണ്ട്രാക്റ് കൊടുത്തില്ലെങ്കിൽ നിങളൊന്നും മര്യാദക്ക് വണ്ടി ഓടിക്കില്ല 😮😮 അതാണ് ഇപ്പൊ സംഭവിചത് .. നേരെ ചൊവ്വെ ഡിസൈൻ ചെയ്ത് റോഡുണ്ടാക്കാൻ എന്ചിറിങ് പഠിചവർ ഡിപ്പാർട്ടിൽ വേണം പിന്നാപുറ നിയമനം നടത്തി നടത്തി ഒരു ഉത്തരവാദിത്വം ഇല്ലാത്ത ഓഫീസർമാകൃരെ സ്രഷ്ടിച്ചു .. വേറെ വല്ല രാജ്യമാണെങ്കിൽ ഉത്തരവാദിയായ എന്ചിനീർക്ക് അറസ്റ്റ് വാറെണ്ട് വരുമായിരുന്നു .. ഇവിടെ തൂറിയവനെ കണ്ടില്ലെങ്കിൽ കണ്ടവനെ വെട്ടുന്ന പോലീസും കോടതിയും.. 😮😮😮😮
Sir പറഞ്ഞത് 100% ശെരി ആണു. റോഡിൽ വെള്ളം കെട്ടിക്കിടന്നാൽ അവിടെ ബ്രേക്ക് ചെയുന്ന വാഹനം സ്‌കിഡ് ആകും. പോവാംവഴി വാഹനം അവിടെ ബ്രേക്ക് ചെയ്യാതിരിക്കുക. അല്ലെങ്കിൽ കെട്ടികിടക്കുന്ന റോഡിലെ വെള്ളത്തിൽ വാഹനം ഇറക്കാതിരിക്കുക. അതുമല്ലെങ്കിൽ അവിടെ വളരെ പതിയെ നീങ്ങുക. 🌹🌹
PRANAMAM. E KURUNNU. MAKALKU. 🙏🙏🙏🙏🌹🌹🌹🌹💕💕💕💕 EANTHU. KOND❓️❓️❓️❓️❓️❓️❓️
സാർ ഒന്നിനും കൊള്ളാംത്ത് കിഴങ്ങുൻ പ്രതിപാഴ് പ്രതിപലപറ്റാൻ ഒരു. കെ യൂ 😄😄😄😄
This accident was fault of driver of lorry talking on phone and hitting the other lorry.
The roads are made by contractors as advised by pwd
കേരളത്തിലെ എല്ലാ റോഡുകളും ഇങ്ങനെ ആണ് improper alignment, no proper footpath. ഇവിടെ ഗതാഗത വകുപ്പും പൊതുമരമതും ആണ് കുറ്റക്കാർ. നേരെ ചൊവ്വേ സംവിധാനവും സാഹചര്യവും ഉണ്ടാക്കാതെ, കമ്മീഷൻ മേടിച്ച് കൊറേ റെഫ്‌ളക്ടറും വരയും ഇട്ട് റോഡ് ഉണ്ടാക്കും..
😮
കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚
Dear Sajan,Innale apakadam Nadanna sesham Riyas NH ne kuttam paranju.Arkum ariyilla NH workil Uralumkalinte kaallakalikalum.athinte pinnile Riyasinte kaliyum
ദേശീയ പാത നിർമ്മാണത്തിന്
ഫണ്ട് നല്‍കുന്നത് കേന്ദ്രസർക്കാരും
Work ചെയ്യുന്നത് സംസ്ഥാന സർക്കാരുമാണ്
എന്ത് സംഭവം നടന്നാലും മോദിയെ കുറ്റം പറയുക എന്നതാണ് ഇടതനും വലതനും
പഠിച്ചിട്ടുള്ള രാഷ്ട്രീയം
National Highway Authority ആണ് ഹൈവേ ഉണ്ടാക്കുന്നതും maintain ചെയ്യുന്നതും. അവർ ആണ് ടെൻഡർ ക്ഷണിക്കുന്നതും ഫൈനൽ ചെയ്യുന്നതും. അതുകൊണ്ടാണ് കേരളത്തിലെ MVD യും മറ്റും ഈ റോഡ് ശരിയല്ല എന്ന റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തത്. വിവരങ്ങൾ ശരിക്ക് അന്യോഷിക്കൂ. ഇടതും വലതും കളിക്കാതെ
@thrideeppillai5971 അപ്പോൾ മരുമകൻ മന്ത്രിയും ഊച്ചാളി M L A
മാരും flex board വെക്കുന്നത് തെണ്ടിത്തരമല്ലേ
Ministers are going abroad..Are they not seeing the roads.Always there's rain.but roads are perfect . Government is giving contract to inefficient people.finally put the blame on the drivers.useless .
ഭരണപക്ഷം പ്രതിപക്ഷത്ത് ഉള്ളപ്പോൾ അന്ന് പണിത ഒരു പാലത്തിന് ബലക്ഷയ പേര് പറഞ്ഞ് നടത്തിയ കോലാഹലങ്ങൾ എത്ര... ? ഭരണത്തിലേറിയപ്പോൾ അതേ പേരിൽ കേസുകളും.... പുതിയ സർക്കാരിൻ്റെ കാലത്ത് പണിതു കൊണ്ടിരുന്ന പാലങ്ങൾ വരെ തകർന്നു വീണു.....എന്നിട്ട് ന്യായീകരണങ്ങൾ നിരത്തി തടിയൂരുന്നു ...
റോഡുപണിയുടെ ഗതികേടുകൊണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാലും കുറ്റങ്ങൾ വണ്ടി ഓടിക്കുന്നവർക്ക് .... റോഡ് പണിതവർ തടിതപ്പും കാരണം ഭരണം അവരുടെ മുതലാളിമാരല്ലേ.... ???
All contracts in PWD goes to Ooralunkal ..is no other contractors in Kerala ??? Only their bills will be cleared???
' ലാഭം കൂട്ടി ഒരു കുടുംബത്തിന് വേണ്ടി 283 കോടിയുടെ ഹൈപ്പേ പൊൻക്കുന്നം പ്ലാച്ചേരി റോഡിന് ലൈറ്റും ഓടയും ഇല്ലാതേ എങ്ങനെ റോഡുപണിതാൽ കാശ് കൊടുക്കും ജയരാജ് പടനിലം പള്ളിയുടെ മുൻവശത്ത് റോഡിൽ സമരം വരേ നടത്തിയിട്ടും MLA യോ MP യോ ഒന്നും ചെയ്യാത്ത് കൊണ്ട് 1 '5 വർഷമായപ്പോൾ കണ്ടും കുഴിയും ആയി. 283 കോടി മുടക്കിയിട്ടും ഓട പോലും ഇല്ല മഴ പെയ്യുപ്പോൾ റോഡിൽ കൂടി വെള്ളം ഒഴുകുന്നു - ഈറോഡ് വാർത്തകൾ ചെയ്യാൻ പത്രമാധ്യമങ്ങൾ നേരിൽ കണ്ട് അടിച്ചു മാറ്റിയ തുക തിരുച്ചു പിടിച്ച് ഓടയും ലൈറ്റും, ചേഡറും നിർമ്മിക്കാൻ നിയമവും വേണം
പാവം, ആ പിഞ്ചുകളുടെ സംസ്കാര ചടങ്ങുകൾ TV യിൽ കാണുമ്പോൾ ഞാൻ വിങ്ങി പൊട്ടിപ്പോയി! എന്തൊരന്യായമാണ് ഇങ്ങനെയുള്ള തെറ്റുകൾ പറ്റാൻ അനുവദികരുത്.
ഞാൻ ഇതുവരെ ഈ സംഭവം സംബന്ധിച്ച് അറി ഞ്ഞതിൽ നിന്ന് മനസ്സിലാക്കിയതു , ആ സ്ഥലത്ത് ഒരു 90 ഡിഗ്രി വളവുണ്ടെന്നും, അവിടെയാണ് ഈ അപകടങ്ങൾ വീണ്ടും വീണ്ടും ഉണ്ടാ കുന്നതെന്നാണ്. ഇതിന് ഒരു റോഡ് എൻജിനീയറിംഗ് വശമുണ്ട് ഇങ്ങനെ ഒരു Sharp curve ഉള്ള സ്ഥലത്ത് വളവിൻ്റെ അർദ്ധവ്യാസം (radius), അവിടെയുള്ള വാഹന സഞ്ചാരത്തിൻ്റെ വേഗത ഇവയുടെ അടിസ്ഥാനത്തിൽ, ആ വളവിൻ്റെ വെളിവശത്ത് റോഡ് കുറെ ഉയർത്തിയിരിക്കണം. അതായതു് റോഡിൻ്റെ കുറുക്കെയായി വളവിൻ്റെ അകത്തേക്ക്, ഒരു ചരിവ് ഉണ്ടാക്കണം. അതിന് പേര് super elevation എന്നാണ്. സാധാരാണ , റോഡിൻ്റെ ഇരു വശത്തും വെള്ളം ഒലിച്ചുപോകുന്ന മാതിരിയാണ് റോഡുപണിയുക എന്നാൽ വളവുകളിൽ അത് ഒരു വശത്തേക്ക്, വളവിൻ്റെ അകത്തേക്കായിരിക്കണം. അപ്പോൾ, വാഹനങ്ങൾ ശരിയായ വേഗതയിൽ ഓടിക്കുമ്പോൾ മറിയാൻ കാരണമുണ്ടാവില്ലാ.
From May 2016
Kerala is a hell
ദൈര്യം ഉണ്ടെങ്കിൽ എൻഐഎ ഉറാളിങ്കൽ അന്വേഷണം ഉണ്ടാവണം ഉറാളിങ്കൽ എന്നത് അപെ പോപ്പുലർ ഫ്രണ്ട് തന്നെയാണ് എന്നത് കേന്ദ്ര ഗവൺമെന്റ് ശക്തമായ രീതിയിൽ അന്വേഷണം ഉണ്ടാവണം
Roadil carve,superelevetion eva koduthano.road Nirmmichath annaaanu nokkanan. Allngil contractarude perilaanu compliment......
ഒലവക്കോട് മണ്ണാർക്കാട് റോഡിലൂടെ യാത്ര ചെയ്താൽ അറിയാം റോഡ് പണിയുടെ ഗുണനിലവാരം 🤔
ഇത് പോലെ തന്നെ ആണ് ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർഥികൾ മരിച്ച കേസിൽ ksrtc ഡ്രൈവറെ ആദ്യം പ്രതി ആക്കിയത്
Partiyum nethaakkanmaarum athi sampannaraayi. Paavam janangal ellaam sahikkaan vidhikkappettavar. Keralam orikkalum nannaavilla.
കരിമ്പ സ്കൂള്‍ പടിയുടെ തൊട്ടു മുന്‍പ്മുതല്‍ തുടങ്ങുന്ന ഇറക്കവും വളവും ആണ് വലിയ അപകട പ്രതീതി ഉണ്ടാക്കുന്നത്.ആ കയറ്റം ഈ യന്ത്രയുഗത്തില്‍,വെട്ടിക്കുറച്ചിരുന്നെങ്കില്‍,ആ പ്രദേശത്ത്,ഒരപകടവുമുണ്ടാവില്ല.ഉദ്യോഗസ്ഥന്മാരും,കോണ്‍ട്രാക്റ്റര്‍മാരും ജനപ്രതിനിധികളും പൊതുമരാമത്ത് മന്ത്രിയും ഈ വിഷയത്തില്‍ കുറ്റക്കാരാണ്
Most of roads are in dilapidated condition and very highly dangerous for driving. Even an experienced and skilled driver finds it very difficult to drive through.
നമ്മൾ ഗാന്ധീസം പഠിച്ചവരാണ്, ഇവിടെ കുറ്റവാളികളെ ശക്ഷിക്കുന്നത് വിരളമാണ്.
Sign board kusapam ariyan odikunavark sign board ariyande😁😁😁😁😁😁😁😁.
Urulan kizhangu society
Ee parayunnete aarkke manassilavan, kashtam kashtam.
നാല് ഭാവി സൂകര പ്രസവങ്ങൾ ഒഴിവായി എന്ന് ചിന്തിക്കുന്നവരുണ്ടോ ??
?
ഇത്ര ക്രൂരനാകരുത് ആനന്ദസരസ്വതി
@sissilyjohn6752 വളരെ ശരി ,പിൻവലിക്കുന്നു.
To remove this karanabhoodhan from power, your friend central karanabhoodhan has to stop all other deals with him.