ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ അറ്റാക്ക് വാസ്തവം ഇതാണ് | flex board | justice devanramachandran

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 86

  • @sav157
    @sav157 16 часов назад +98

    ജനങ്ങൾക്ക് വേണ്ടി നീതി നടപ്പാക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അങ്ങേയറ്റം പിന്തുണക്കുന്നു ❤❤❤

  • @rajamohanan-gl5sq
    @rajamohanan-gl5sq 15 часов назад +67

    ദേവൻ രാമചന്ദ്രൻ സാറിനെ പോലെ ജനോപകാര പ്രതമായ നിയമ നടപടികൾ എടുക്കുന്ന നിയമ പാലകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹

  • @deva.1451
    @deva.1451 14 часов назад +54

    ബഹുമാനപെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് നമസ്ക്കാരം 🙏സാറിനെ അവഹേളിക്കുന്നത് രാജ്യദ്രോഹമാണ് രാജ്യ ദ്രോഹിയെ അറസ്റ്റ് ചെയുക. സത്യസന്ധനായ ദേവൻ രാമചന്ദ്രൻ ഇന്ത്യയുടെ ഭാഗ്യം.

  • @krishnanpotty4808
    @krishnanpotty4808 15 часов назад +53

    ജനങ്ങൾക്ക് വേണ്ടി നന്മയും,നീതിയും നടപ്പാക്കുന്ന നീതിമാനായ സാർ. I am proud of sir❤❤

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ry 12 часов назад +22

    രാഷ്ട്രീയ കക്ഷികൾക് ദഹിച്ചാലും ഇല്ലെങ്കിലും ദേവൻ രാമഭന്ദ്രന്റെ ഉത്തരവിനെ സാദാരണ ജനങ്ങൾ പിന്തുണയും.

  • @sureshkumarad1887
    @sureshkumarad1887 12 часов назад +18

    ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജനങ്ങൾക്ക് വേണ്ടി നീതി നടപ്പാക്കുന്ന കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖം നോക്കാതെ നടപടിയെടുക്കുന്ന ധീരനായ ഒരേയൊരു ന്യാധിപൻ ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാർ. എത്ര സൈബർ ആക്രമണം വന്നാലും ദേവൻ സാർ തളരില്ല. ആർക്കും തളർത്താൻ കഴിയില്ല.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 14 часов назад +32

    കേരളം കണ്ടതിൽ വച്ച്,കരുത്തനായ ന്യായാധിപൻ.അങ്ങയെ കേരളത്തിലെ ജനങ്ങൾ എന്നും ഓർക്കും.

  • @prakashk.p9065
    @prakashk.p9065 13 часов назад +14

    ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ നീതിന്യായ വ്യവസ്ഥ ജനങ്ങൾക്കുളളതാണെന്ന് ഉറപ്പുവരുത്തുകയാണ്.ഇദ്ദേഹത്തിനെ പോലെ ഏറെ നീതിമാന്മാരെ നമുക്ക് ആവശ്യം.."ക്ഷിതി ദേവിക്കിന്നു വേണം അധികം പേരെ "❤

  • @rajupunnapra9042
    @rajupunnapra9042 15 часов назад +43

    വിവരദോഷികൾ അദ്ദേഹത്തെ കുറ്റപെടുത്തും

  • @sobhanaradha9510
    @sobhanaradha9510 14 часов назад +16

    Support. Justice sir

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 14 часов назад +25

    എവിടെ നോക്കിയാലും സിപിഎമ്മിന്റെ കോടികളും ബാനറുകളും എല്ലാമെല്ലാമാണ്

  • @jessydavid3865
    @jessydavid3865 15 часов назад +20

    Very good decision ❤❤❤

  • @vishnupatti
    @vishnupatti 10 часов назад +5

    After I saw this video, respect for Justice Devan Ramachandran increased by 1000times.

  • @somanadhankallayil3588
    @somanadhankallayil3588 11 часов назад +4

    I wholeheartedly welcome the order by Shri Justice Devan Ramachandran. Big salute to Honourable Justice.

  • @johnjoseph1080
    @johnjoseph1080 14 часов назад +14

    നിയമം ഭരിക്കുന്ന വർക്ക് ബാധകമല്ലേ എന്തു തോന്നിവാസവും കാണിക്കാമോ

  • @gopakumar50
    @gopakumar50 14 часов назад +11

    Big salute to devan ramachandran sir 🙏🙏🙏

  • @georgejoseph5803
    @georgejoseph5803 12 часов назад +6

    pinu വന്നത്തോടെ ഇവരുടെ അഹങ്കാരം ഇരട്ടിച്ചുണ്ട്

  • @mathewjoseph9190
    @mathewjoseph9190 13 часов назад +4

    Full support to justice Devan Ramachandran on all his judgements .

  • @balakrishnanpv2953
    @balakrishnanpv2953 11 часов назад +5

    I support Devan Ramachandran

  • @VinodKumar-lf8rd
    @VinodKumar-lf8rd 11 часов назад +2

    സത്യത്തിന് വേണ്ടി നിലനില്ക്കുന്നവരെ ഈ പാർട്ടിക്ക് ഒരിക്കലും ഇഷ്ടമല്ല

  • @shanmughanm.r.8308
    @shanmughanm.r.8308 Час назад +1

    നല്ലതാണ്, സൈബർ അറ്റാക്ക് എന്താണ്, അതിന്റെ ബുദ്ധിമുട്ട് എന്താണ്,എന്നൊക്കെ അറിയാൻ ഉപകരിക്കും. ഇനി ശക്തമായ നിയമനടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

  • @jacobgeorge8194
    @jacobgeorge8194 14 часов назад +7

    ഇത് ഒരു പുതിയ കാര്യമല്ല, മുൻപുതൊട്ടെ ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തികൾ ആദിമുതൽ ഇവരുടെ നേതാക്കൾ പ്രോത്സാഹിപ്പിക്കുന്നു.

  • @kumaranothayoth4932
    @kumaranothayoth4932 14 часов назад +4

    Big salute to Devan Ramachandran Sir

  • @majeedpoomala7272
    @majeedpoomala7272 2 часа назад +1

    ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ അവർകൾക്ക് മുന്നിൽ കേരള ജനത ഒറ്റക്കെട്ടായി അണിനിരക്കുക ❤️❤️❤️

  • @vishnupatti
    @vishnupatti 10 часов назад +4

    Justice Devan is the best judge

  • @SureshKumar-ru1is
    @SureshKumar-ru1is 4 часа назад +2

    🙏💕💕😎

  • @muraleedharankailasam9889
    @muraleedharankailasam9889 14 часов назад +7

    കോടതിയിൽ പോയാൽ പണി കിട്ടും

  • @sasidharanmm3358
    @sasidharanmm3358 11 часов назад +2

    നടപ്പാക്കുന്നില്ല. ഉത്തരവ് മാത്രം നൽകുന്ന കോടതി

  • @mgvasudevanpillai8988
    @mgvasudevanpillai8988 12 часов назад +5

    ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സാറിന്റെ ഒരു രോമത്തിന്റെ വിലയില്ലാത്ത പരട്ടകൾ എന്നും ഇങ്ങനെ ഓലിയിട്ടു കൊണ്ടേയിരിക്കും (കേരളത്തിൽ മാത്രയി )

  • @royer8458
    @royer8458 13 часов назад +5

    ' കോടതിക്കൾക്ക് പോലും CPM നെ പെടിയാണ്. ഇത് ഇന്ന് ഇന്നലെയോ പെടി തുടങ്ങിയതല്ലെ. ഇപ്പോൾ കുറ്റം ചെയ്യുന്നവർ പാർട്ടിയുടെ ആൾക്കാർ ആണ്. (എനിക്ക് ഒരു കുറ്റ വാ സാന ഉണ്ടെങ്കിൽ ഞാൻ CPMൽ ചെരും കാരണം ഇപ്പോൾ കണ്ടുവരുന്നത് അതാണ് 'കഷ്ട്ടം🌚😭

    • @babupt5445
      @babupt5445 10 часов назад

      ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ, (മാ൪സിസ്റ്റ്,)

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 14 часов назад +9

    കമ്മിക് വിവരം ഇല്ല

  • @nalinimanohari2345
    @nalinimanohari2345 2 часа назад

    ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ ന് ജനങ്ങളുടെ full സപ്പോർട്ട് ❤

  • @jayachandranchandran5482
    @jayachandranchandran5482 14 часов назад +3

    Support j honourable judge

  • @pushpkaran771
    @pushpkaran771 14 часов назад +4

    Immediately Hon'ble high court issue orders to dgp of Kerala to book and arr st these criminals against insulting court without delay on nonbailable warrant and impose high penality too

  • @xplorer2345
    @xplorer2345 14 часов назад +5

    മതലിൽ പതിച്ച പോസ്റ്റർ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലല്ലോ. വൈകി വരുന്ന വിവേകമുള്ള പ്രത്യേകയുള്ളവരാണ് cpm

  • @anandsahajanandan3505
    @anandsahajanandan3505 11 часов назад +1

    All Other judges also need to take similar standard

  • @pradeephslknr
    @pradeephslknr 14 часов назад +3

    നവീൻ ബാബു കേസിൽ ഈ ആരും ഒരു അഭിപ്രായം പറയുന്നില്ല

  • @johnyeajohnyea6192
    @johnyeajohnyea6192 15 часов назад +3

    👍👍👍

  • @vijayana43
    @vijayana43 13 часов назад +2

    🎉🎉🎉🎉🎉🎉🎉

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 часов назад +1

    Please avoid
    background music

  • @ajikumar1248
    @ajikumar1248 55 минут назад

    അഭിനന്ദനം

  • @devatheerthrs6221
    @devatheerthrs6221 14 часов назад +9

    സിപിഎമ്മിന്റെ ഏത് നേതാവിനാണ് വിവരം ഉള്ളത് ഒരുത്തനും വിവരമില്ല

  • @janardhananvelayudhan3621
    @janardhananvelayudhan3621 15 часов назад +3

    Ruling party wants yes boss judges.

  • @sunnymathew8151
    @sunnymathew8151 14 часов назад +2

    Why the intelligent people are bothered about these types of stupid cyber attacks?😮

  • @rkpillaim2376
    @rkpillaim2376 14 часов назад +1

    Ella commikaleyum jeyilil adakku sir

  • @noushadsa1280
    @noushadsa1280 14 часов назад +1

    Vykthikalude photo vechu flex vekkunnavarkkethire niyama nadapadikalkku vidheyamakkanom ???

  • @mabenadict9699
    @mabenadict9699 14 часов назад +1

    As a sit son of India ,I wan't know ?which is power full ?judiciary or politics?

  • @pradeepann8285
    @pradeepann8285 3 часа назад

    തികഞ്ഞ അരാജകവാദികൾ

  • @GopanRafi
    @GopanRafi Час назад

    l LikeCpm but ...Now. Ony criminal paty

  • @SathiajithT
    @SathiajithT 12 часов назад +2

    തോന്ന്യാസത്തിന് എതിരെ പ്രതികരിക്കാതെ തരമില്ലല്ലോ? ആരേയും പറയേണ്ടത് പറയുന്ന കൊള്ളാവുന്നവരാണ് CPM കാര്. 🤗

  • @eyedropmusic4348
    @eyedropmusic4348 13 часов назад +1

    Flex um kodiyum naatiyanu jeevichu pokunnathennu kodathiku ariyumo😂😂

  • @rajeshvk1097
    @rajeshvk1097 16 минут назад

    ഇവിടത്തെ നിയമങ്ങളോ ഭരണഘടനയോ ഒന്നും ഞങ്ങൾക്ക് ബാധകമല്ല...സ്വന്തമായി കോടതിയും നീയമപാലകരും നീയമ വ്യവസ്ഥകളുമുള്ള പാർട്ടിയാണ് ഞങ്ങളുടേത്....അത് അനുസരിച്ച് മാത്രമേ ഞങ്ങൾ പ്രവർത്തിക്കുകയുള്ളൂ... ബാക്കി യൊക്കെ പോയി പണി നോക്കാൻ പറ.

  • @jacobpa4545
    @jacobpa4545 2 часа назад

    CPM pravarthakarkku vivaram undennu paranja thankalannu vivaramillathathu

  • @captrk31kartha56
    @captrk31kartha56 58 минут назад

    Can't the money spent on posters and flex boards be given by these political parties to meet one time meal of poor or charity homes.
    Oh but tgey are not voters for these parties.

  • @jishajacob8913
    @jishajacob8913 15 часов назад +1

    Vote cheythu jeyippicha jenangalode Pension mudakkunnu... Pinneyano jenangalude jeevante suraksha on the road ...

  • @haridask5367
    @haridask5367 14 часов назад +1

    ഇതു ഇപ്പോൾ സിപിഎം ഫ്ളക്സ് മാറ്റില്ല. മറ്റുള്ളവരുടെ നീക്കും. നിഷ്പക്ഷ മായി കാര്യങ്ങൾ ചെയ്താൽ നല്ലത്. മറ്റുള്ളവരുടെ മാത്രം കൊടികളും ഫ്ലെക്സ് കളും മാറ്റിപ്പിക്കുകയാണെങ്കിൽ നടക്കില്ല

  • @kardianpharma9098
    @kardianpharma9098 Час назад

    അവർക്ക് ദൈവം പിണറായി ആണ്.

  • @ksabdulla1410
    @ksabdulla1410 16 часов назад +1

    ruclips.net/video/LVB1LNTUh6M/видео.htmlsi=bfXHE9TU5AxDjZ9S