Good presentation, Do make a better description about the price accordingly it will give a better idea to the viewers, according to colour rates etc.. 🙏
Ok sir ഞങ്ങൾക്ക് വ്യത്യസ്ത പ്രൈസ് വരുന്ന വത്യസ്തങ്ങളായ product കാറ്റഗറി ഉണ്ട്, അവയെല്ലാം നോക്കി ഓരോന്നിന്റെയും സവിശേഷതകൾ മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ വിലാപറയുന്നതായിരിക്കും ഒന്നു കൂടി നല്ലത് എന്നാണ് ഞങ്ങൾ ഇതുവരെ ഉള്ള ഞങ്ങളുടെ experiance വച്ചു മനസിലാക്കിയത്,അങ്ങെനെയാവുമ്പോൾ ഓരോരുത്തർക്കും അവരവരുടെ ആവശ്യകത നോക്കി ഏത് പ്രൈസ് വരുന്നവയും തിരെഞ്ഞെടുക്കാമല്ലോ, താങ്കളുടെ അഭിപ്രായത്തിനു നന്ദി
@@marketprodevelepors ningalee parayunna pole onnum alla sgowroomil chellumbo... vila ithil parayunnathilum ethrayo adhikam anu... almost 40% kooduthal...
ഞങ്ങളുടെ കമ്പനിയെ കുറിച്ചും ഞങ്ങളുടെ പ്രൊഡക്ടുകളെ കുറിച്ചും നല്ലരീതിയിൽ ജനങ്ങളിലെത്തിക്കാൻ തങ്ങൾ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി👌👌👌👌 നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👍👍👍👍 ആളുകൾക്ക് നല്ല രീതിയിൽ മനസിലാക്കുന്ന അവതരണം
നന്നായി അവതരിപ്പിച്ചു ആളുകൾക്ക് എല്ലാം വ്യക്തമായി മനസിലാക്കാനും നേരിട്ടുതെന്നെ ആളുകൾക്ക് ഞങ്ങളിൽനിന്നു അതിന്റെ ബെനഫിറ്റ് കിട്ടാനും നിങ്ങളുടെ വിഡിയോ വളരെ അധികം സഹായിക്കും
I'm from Trivandrum and I've been waiting 2 months for coffee brown mat finish classic roof tile from KPG. I know due to covid situation importing has been slow down. But for taking stocks available in other districts do we have to pay huge amount for transportation... There is large difference in price while taking tile from your showroom in Tvm and any other district even from kollam which is nearby... I don't know if it was known to you or some agents playing in middle.. that's why I quote it here... It's been two months I've contacted your local agent. I could have taken any other brands available. But I trust your quality and service. Your local agent and your BDO has my number. Kindly consider the situation and do the needful.
Waiting for a detailed video on home security and home automation in Kerala,emerging area but still lack of videos in RUclips I think you are the right person😎
Is it possible to replace the roofing clay tiles with ceramic roofing tiles? Is ceramic tiles are the same size of normal clay tiles? Thanks for giving the answers. Appreciate more details about rain water system. Any KPG showrooms in Malappuram district and Trissur district.
We can replace clay tile to ceramic No ceramic tiles are bigger 30*40cms is normal ceramic tile size We have showrooms in .manjery irumbuzhi.nilambur.perinthalmanna.valanchery, Kakkanchery,edavannapapra omanur.etc...
ഈ വീഡിയോ ഞാനിപ്പോഴാണ് കാണുന്നത്. എനിക്കുണ്ടായ ഒരു അനുഭവം പറയാം... ഈ കമ്പനിയുടെ ഒരു പരസ്യം കണ്ട് അടുത്തുള്ള കെപിജി യുടെ ഷോറൂമിൽ പോയി (സ്ഥലം പറയുന്നില്ല )വിലയും മറ്റു കാര്യങ്ങളും അന്വേഷിച്ചു. അളവെടുക്കാൻ ആളെ അയക്കാമെന്നു പറഞ്ഞു, ആളെയും അയച്ചു. പുള്ളിക്കാരൻ മുകളിൽ കയറി അളവെടുത്തു.പിന്നെയായിരുന്നു പുകില്.. പുള്ളിക്കാരൻ ഭയന്ന് വിറച്ചു ഇറങ്ങാൻ കൂട്ടാക്കുന്നില്ല.. (വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ചെറിയ മകൻ പോലും സ്വയം കയറിയിറങ്ങുന്ന സ്ഥലമാണ് )ഒടുവിൽ മറ്റൊരാളുടെ സഹായത്താൽ താഴെയിറങ്ങി. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതല്ല. ഇങ്ങിനെയുള്ളവരെ കമ്പനി അയക്കാൻ പാടില്ലായിരുന്നു. പക്ഷെ എന്നെ ചിന്തിപ്പിച്ചത്, ഒരുപാട് മാസങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഭാഗത്തു നിന്നും ഒരാന്വേഷണം പോലും ഉണ്ടായില്ല എന്നതാണ്. ഒരു കസ്റ്റമർ ഒരു പ്രൊഡക്ടനെക്കുറിച്ച് ഷോറൂമിൽ പോയിട്ട് അന്വേഷിച്ചാൽ ഒരു ഫോളോ അപ്പ് നടത്താത്ത ഇവരിൽ നിന്നും തുടർസേവനം എങ്ങിനെ പ്രതീക്ഷിക്കും?
I m in need of ceramic roof tiles which are nit absorbing water. I m living in Maharashtra State, Ahmednagar District, Smile Taluka, Brahmanwada village. Size of roofing area is 45 x 12 feet. Where and how I will get it.
@@DrInterior I enquired 1-2 months back...load direct edukanam Enna appol paranjath...kurach area ullarunu so lamit brand eduth.. After second lock down there is generally shortage for roof tiles..
സ്വന്തം പ്രൊഡക്റ്റിൽ വിശ്വാസം കുറവുള്ളത് കൊണ്ടാണോ വില പറയാൻ മടി. വില തുറന്ന് പറയാൻ മടിക്കുന്നത് KPG യുടെ വില നഷ്ടപ്പെടുത്തുന്നു. മടിയിൽ കനമുള്ളവർക്കാണ് ഭയം.
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിലകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും, എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡീറ്റയിലായി കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല 9562898999
sorry sir, we have plenty of segments and designs. so pricing will be differ for all products. we are 100% confident about our products and services. thats why we are No.1 in Complete Residential Roofing Brand. for pricing and further query plz contact us 9562888666 or visit roofings.in and thank you Mr.Salam for your worthy opinion
ഒരിക്കലുമല്ല. സാറിന് വേണമെങ്കിൽ KPG യിലെ തന്നെ കുറച്ച് ഔട്ട്ലെറ്റുകളിൽ വിളിച്ച് വില അന്വേഷിച്ച് നോക്കൂ..എല്ലാവരും ഒരേ പ്രൈസ് തന്നെയാവും പറയുക. ഫിക്സ്ഡ് ആയിട്ടുള്ള പ്രൈസിങ് ആണ് കമ്പനിയുടേത്. പരീക്ഷിച്ച് നോക്കാം..
@@ajmalroshank4780 നാടൻ ഓട് 22 രൂപ മുതൽ അവൈലബിൾ ആണ്... പഴയ ഓട് 5 രൂപക്കും കിട്ടും..... പഴത്തിന്റെ ക്വാളിറ്റി ഏതു ന്യൂജന് കിട്ടും..... നാടൻ ഓടാണ് പുലി... 👍🏻👍🏻
ഹലോ സാർ , KPG ക്ലേ റൂഫ് ടൈലും നടൻ ഓടും തമ്മിൽ എന്തൊക്കെയാണ് ഡിഫറെൻസ്, KPG റൂഫ് ടൈൽസിൽ സാർ കണ്ട തട്ടിപ്പ് പറയാമോ. ഏതോ ടൈൽ കമ്പനി തട്ടിപ്പാണെന്ന് കരുതി എല്ലാ കമ്പനികളെയും അടച് ആക്ഷേപിക്കാമോ ?
എന്നത്തേയും പോലെ ഇതും ഇൻഫർമേറ്റീവ് തന്നെ, പക്ഷെ എത്ര വലിയ ഡിസ്ട്രിബ്യൂട്ടർ ആണെങ്കിലും, aprox rate പറയാൻ മടികാണിക്കുന്നത് അവരെ കള്ളത്തരത്തിന് ഉദാഹരണമാണ്. എത്രെയോ പ്രോഡക്ടുകൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്, ഇതിനേക്കാൾ വലിയ വമ്പൻ ടീമുകൾ അവരുടെ price മടികൂടാതെ പറഞ്ഞിട്ടുണ്ട്, പേർസണലി i ഹേറ്റേ this ഡിസ്ട്രിബ്യുറ്റർ.
സർ... അതിൽ പറയുന്നുണ്ട് 45 മുതൽ 120 വരെ ഉണ്ടെന്നു.. ഐറ്റം കൂടുതൽ ഉള്ളതു കൊണ്ടു ഏതാണ് സ്‌പെഷ്യൽ ഐറ്റം എന്നു പറഞ്ഞാൽ അല്ലെ റേറ്റ് പറയാൻ പറ്ററുണ്ടാവുള്ളൂ...
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിളകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും, എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡേറ്റിലെസ് കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല 9562898999
@@marketprodevelepors cannot sale any product without show to the max retail price. ഏകദേശം rate ശിങ്കിൽസ് ഇത്ര മുതൽ ഇത്ര വരെ, സാറാമിക് റൂഫിങ് ടൈൽ ഇത്ര മുതൽ ഇതാരാവരെ etc. ഇങ്ങനെ ഓരോന്നും വേർതിരിച്ചു പറയുമ്പോൾ ഇത് കാണുന്ന പ്രേക്ഷകന് അവനാവശ്യമുള്ള സാധനത്തിന്റെ ഏകദേശ ബഡ്ജറ്റ് കിട്ടും, അതില്ലെങ്കിൽ നിങ്ങളുട പരസ്യം കൊണ്ട് എന്ത് കാര്യം boss,
വിളിച്ചാൽ ഫോൺ എടുക്കില്ല, ഭ്രാന്ത് പിടിച്ചു. അവസാനം ഫോൺ എടുത്തപ്പോൾ അവിടെ സ്റ്റോക് ഇല്ലെന്ന്. അപ്പോ അത് അവർക്ക് പറയാൻ പാടില്ലേ. ടൈൽസ് പുറമെ നിന്നും import ചെയ്യുന്നത് ആണെന്ന്. അത് ഇപ്പൊ വരുനില്ലെന്നാണ് എന്നോട് പറഞ്ഞത്.
sorry for your inconvenience, actually we dont have stock issues we can deliver products with other branches plz contact 9562888666 or visit roofings.in
ഇത്തിരി ഇംഗ്ലീഷ് പറഞ്ഞാൽ പുളളി എന്തോ ആണ് എന്ന് ഒരു തോന്നൽ പിന്നെ ഇൻസേർട്ട് കണ്ടുന്നില്ലേ നല്ല മലയാളം കേൾക്കാൻ എന്ത് രസമാണ് ഉദാ- സന്തോഷ് സാർ അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണോ
കെ പി ജി യിലെ സാറന്മാർക്ക് ടൈൽ വിലപറയാൻ എന്തോ മടി പോലെ. കാരണം ഒരേ സാധനം പല വിലക്ക് വിൽക്കുന്നുണ്ടാകും. അവരുടെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു ഐറ്റം പരിചയപ്പെടുത്തിയാൽ അതിനെയും വില പറയാറില്ല. ഇതിൽ പറഞ്ഞ ഫാക്ടർസ് ആവും കാര്യം. Factor.... Factor....
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിളകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും, എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡേറ്റിലെസ് കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല 9562898999
@@marketprodevelepors ഈ ചാനലിന്റെ ഉടമ അജയ് ശങ്കർ ചെയിത എല്ലാ വീഡിയോയിലും വില ചോദിക്കാറുമുണ്ട് നിങ്ങളെ പോലെ ബിസിനസ് ചെയ്യുന്ന അവരെല്ലാം വില പറയാറുമുണ്ട്. നിങ്ങൾ ഈ പറയുന്ന മാർക്കറ്റിലെ കാരണങ്ങൾ എല്ലാവര്ക്കും ബാധകമാണ്. പിന്നെ നിങ്ങൾ പറയുന്നപോലെ കാലങ്ങൾ കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഒന്നോ രണ്ടോ കൊല്ലം മുൻപുള്ള വിലക്ക് സാധനം അപ്പോഴും കിട്ടുമെന്ന് കരുതാൻ മലയാളികളെ വിലകുറച്ചു കാണരുത്. എന്തായാലും ഈ വീഡിയോ കാണുന്ന ബഹുഭൂരിപക്ഷം മലയാളികളും നിങ്ങൾ എന്തോ മറക്കാൻ ശ്രമിക്കുന്നു എന്ന ധാരണ ഉണ്ടാകാൻ ഈ രഹസ്യ വില കൊണ്ട് പറ്റുന്നുണ്ട്.
@Dr. Interior - അജയ് ശങ്കർ. താങ്കളുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട്. അതിലെ content ൻറെ ക്വാളിറ്റി കൊണ്ടും അവതരണത്തിലെ ആകർഷണം കൊണ്ടുമാണ്. താങ്കൾ genuine പ്രോഡക്ട് / ഡീലർസ് മാത്രേ പ്രൊമോട്ട് ചെയ്യാറുള്ളു എന്ന വിശ്വാസവും ഉണ്ട്. താങ്കൾ ഇതുവരെ ചെയിത വീഡിയോകളിൽ ഇങ്ങനെ ഒന്ന് (വില പറയാൻ മടിക്കുന്ന ഒരു distributer /കമ്പനി ) ഞാൻ ആദ്യം കാണുകയാണ്. Product ന്റെ ക്വാളിറ്റി / reliability യെ കുറിച്ച് ഞാൻ ഒന്നും comment ചെയ്യാൻ ഉദ്ദേശിക്കുന്നില്ല (നേരിൽ കാണാതെ/ മനസ്സിലാക്കാതെ പറയുന്നതിൽ അർത്ഥമില്ല ). ഒരു അഭ്യർത്ഥന - താങ്കൾക്ക് പറ്റുമെങ്കിൽ ഇത്തരം കമ്പനിയുടെ products പരിചയപ്പെടുത്തുമ്പോൾ താങ്കളിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക. പറ്റിയാൽ ഒഴുവാക്കുക.
Good presentation,
Do make a better description about the price accordingly it will give a better idea to the viewers, according to colour rates etc.. 🙏
❤❤❤🙏
Ok sir
ഞങ്ങൾക്ക് വ്യത്യസ്ത പ്രൈസ് വരുന്ന വത്യസ്തങ്ങളായ product കാറ്റഗറി ഉണ്ട്, അവയെല്ലാം നോക്കി ഓരോന്നിന്റെയും സവിശേഷതകൾ മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ വിലാപറയുന്നതായിരിക്കും ഒന്നു കൂടി നല്ലത് എന്നാണ് ഞങ്ങൾ ഇതുവരെ ഉള്ള ഞങ്ങളുടെ experiance വച്ചു മനസിലാക്കിയത്,അങ്ങെനെയാവുമ്പോൾ ഓരോരുത്തർക്കും അവരവരുടെ ആവശ്യകത നോക്കി ഏത് പ്രൈസ് വരുന്നവയും തിരെഞ്ഞെടുക്കാമല്ലോ,
താങ്കളുടെ അഭിപ്രായത്തിനു നന്ദി
@@marketprodevelepors ningalee parayunna pole onnum alla sgowroomil chellumbo... vila ithil parayunnathilum ethrayo adhikam anu... almost 40% kooduthal...
ഞങ്ങളുടെ കമ്പനിയെ കുറിച്ചും ഞങ്ങളുടെ പ്രൊഡക്ടുകളെ കുറിച്ചും നല്ലരീതിയിൽ ജനങ്ങളിലെത്തിക്കാൻ തങ്ങൾ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി👌👌👌👌
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👍👍👍👍
ആളുകൾക്ക് നല്ല രീതിയിൽ മനസിലാക്കുന്ന അവതരണം
❤❤❤thank u so much ❤🙏
Thanks
നന്നായി അവതരിപ്പിച്ചു
ആളുകൾക്ക് എല്ലാം വ്യക്തമായി മനസിലാക്കാനും നേരിട്ടുതെന്നെ ആളുകൾക്ക് ഞങ്ങളിൽനിന്നു അതിന്റെ ബെനഫിറ്റ് കിട്ടാനും നിങ്ങളുടെ വിഡിയോ വളരെ അധികം സഹായിക്കും
❤❤❤👍
I'm from Trivandrum and I've been waiting 2 months for coffee brown mat finish classic roof tile from KPG. I know due to covid situation importing has been slow down. But for taking stocks available in other districts do we have to pay huge amount for transportation... There is large difference in price while taking tile from your showroom in Tvm and any other district even from kollam which is nearby... I don't know if it was known to you or some agents playing in middle.. that's why I quote it here... It's been two months I've contacted your local agent. I could have taken any other brands available. But I trust your quality and service. Your local agent and your BDO has my number. Kindly consider the situation and do the needful.
@@rahulsb6744 തീർച്ചയായും അവർ ഇത് കാണുന്നുണ്ടാവും ഉറപ്പായും മറുപടി തരും എന്ന് വിശ്വസിക്കുന്നു ബ്രോ ❣️👍🙏
Till now didn't got any reply from them.... Local agent here is increasing rate day by day....
@@rahulsb6744 ഈ screen ഷോട്ട് അവർക്ക് ഇപ്പോൾ അയച്ചിട്ടുണ്ട് so മറുപടി മേടിച്ചു തരും 👍
One of the best roofing solution in India…. Really good look and quality 👌👌👌👌
❤❤❤
Marketing head അനീഷിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്.
❤❤❤👍
thank you sir
നല്ല അവതരണം.... ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഒരൊറ്റ വീഡിയോയിൽ നിന്നും 👍👍👍
❣️❣️❣️
It's so beautiful! Never ever thought roofing could be so beautiful, strong and safe. Great 👍👍
❣️
ente veedu pani nadakuvanu - nammal manasil kanunna items machan video idum 🙏🏽
Thanks ബ്രോ ❤❤❤
Waiting for a detailed video on home security and home automation in Kerala,emerging area but still lack of videos in RUclips I think you are the right person😎
Sure bro ❣️❣️❣️
Very good service ...I am so happy ...
❤👍
Red & black all time fav colour 😍
❣️👍
Stairs നെ കുറിച്ച് ഒരു video ചെയ്യാമോ? Plz.
ചെയ്യാം sis 👍
@Ajay Shankar ..Please do a video on Stone coated Metal tiles
👍👍👍
Very useful video, get to know an overall knowledge about KPG products, thank you for the information
❣️❣️❣️👍
Kpg teracot classic red & white ceramic tiles venum size 28 ft×30 ft price enthu ethikkanda place marthandam ...reply
Description boxil und ❤👍
Supr presentation bro ,pinny veedukalil set cheyyavanna security cameras ny Kurachu oru vedio cheythal nannyirunnu,price range um ulpyduthumalo.
തീർച്ചയായും ഉൾപ്പെടുത്തും ❤❤❤
Good product, visited branch very good service and I recommend
❣️👍
Kozhikode kutikaatturil video cheyyunnengil rocking chairs koode cover cheyyane.
👍👍sure
Very informative
❤❤👍👍👍
Very good....😍
❤❤❤🙏
thank you sir
Jasper inte coverage area Classic ine kaal kooduthal undo?
അവരോട് ചോദിക്കാമോ 👍
Ok
Good video. Would be helpful for others
❤❤❤🙏
thank you sir
Naadan odu enikku ishttamanu, but athinte style anu ishttam
Yes 👍❤
KPG have same look roofitiles
Interlock mudbriks advantage& disadvanges video cheyomo
Sure ❤👍
Shingles structure I'll cheyyan pattumo?
Illa 👍
കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ available ആണോ?
Yes 👍
Do you know anyone who do service in Coimbatore
Sorry 🙏
Pls do a video about acp and hpl panels
Sure ❤👍
Can you please make a vedio on concrete roof tiles
Sure 👍
Super ❤️❤️❤️🔥🔥🎉🎉🎉🔥🔥❤️❤️❤️
❤❤❤🌹
thank you sir
Is there a showroom available in bangalore?
We have showroom in kushalnagar
👍
പാലക്കാട് ജില്ലയിൽ ഷോറുമ് ഉണ്ടോ എൻ്റെ സ്ഥലം പാലക്കാട് ജില്ലയിൽ പട്ടാമ്പിക്ക് അടുത്ത് കുറ്റനാട്
❣️❣️❣️❣️
കൂറ്റനാട് തന്നെ kpg roofings നു showroom ഉണ്ട് . ഞങ്ങളുടെ customer care നമ്പറിലേക്ക് വിളിച്ചാൽ ഇന്ന് തന്നെ ഒരു ഡെമോ arrange ചെയ്യാം
Is it possible to replace the roofing clay tiles with ceramic roofing tiles? Is ceramic tiles are the same size of normal clay tiles? Thanks for giving the answers. Appreciate more details about rain water system. Any KPG showrooms in Malappuram district and Trissur district.
ഉണ്ട് mlpm ഉണ്ട് അവർ reply ചെയ്യും 👍❤
We can replace clay tile to ceramic
No ceramic tiles are bigger
30*40cms is normal ceramic tile size
We have showrooms in .manjery irumbuzhi.nilambur.perinthalmanna.valanchery,
Kakkanchery,edavannapapra omanur.etc...
@@ajmalroshank4780 Thank you very much for the response. Will contact you soon.
@@ajmalroshank4780 kakkanchery contact no???
ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ലഭ്യമാണോ? ഡിലേഴ്‌സ് pls.
very nice info
❣️❣️❣️🙏
നിങ്ങളുടെ വീഡിയോ അടിപൊളി
Thank u so much ബ്രോ ❤❤❤🙏
ഈ വീഡിയോ ഞാനിപ്പോഴാണ് കാണുന്നത്. എനിക്കുണ്ടായ ഒരു അനുഭവം പറയാം...
ഈ കമ്പനിയുടെ ഒരു പരസ്യം കണ്ട് അടുത്തുള്ള കെപിജി യുടെ ഷോറൂമിൽ പോയി (സ്ഥലം പറയുന്നില്ല )വിലയും മറ്റു കാര്യങ്ങളും അന്വേഷിച്ചു. അളവെടുക്കാൻ ആളെ അയക്കാമെന്നു പറഞ്ഞു, ആളെയും അയച്ചു. പുള്ളിക്കാരൻ മുകളിൽ കയറി അളവെടുത്തു.പിന്നെയായിരുന്നു പുകില്..
പുള്ളിക്കാരൻ ഭയന്ന് വിറച്ചു ഇറങ്ങാൻ കൂട്ടാക്കുന്നില്ല.. (വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ചെറിയ മകൻ പോലും സ്വയം കയറിയിറങ്ങുന്ന സ്ഥലമാണ് )ഒടുവിൽ മറ്റൊരാളുടെ സഹായത്താൽ താഴെയിറങ്ങി. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതല്ല. ഇങ്ങിനെയുള്ളവരെ കമ്പനി അയക്കാൻ പാടില്ലായിരുന്നു.
പക്ഷെ എന്നെ ചിന്തിപ്പിച്ചത്, ഒരുപാട് മാസങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഭാഗത്തു നിന്നും ഒരാന്വേഷണം പോലും ഉണ്ടായില്ല എന്നതാണ്. ഒരു കസ്റ്റമർ ഒരു പ്രൊഡക്ടനെക്കുറിച്ച് ഷോറൂമിൽ പോയിട്ട് അന്വേഷിച്ചാൽ ഒരു ഫോളോ അപ്പ് നടത്താത്ത ഇവരിൽ നിന്നും തുടർസേവനം എങ്ങിനെ പ്രതീക്ഷിക്കും?
Ok bro മനസിലായി, 👍❣️. Thanks for your കമന്റ് 🙏
Sandwich roofing panel puf panels ith keralathil available aano?
Sandwich roofing avilable ആണ് ബ്രോ 👍,
Yes 9562898999
😍👍 നമ്മുടെ നാടിനടുത്തെത്തിയാരുന്നല്ലെ
ആണല്ലേ ❤👍
@@DrInterior 😀 അതെ ..ഒരു കോട്ടയംകാരൻ നാദാപുരത്തെത്തിയാൽ തലശ്ശേരിക്കാർക്ക് അതത്ര ദൂരമല്ല ...
👍
It is nice product ❤️
❣️❣️👍
Is it available in Mangalore or Udupi?
Yes
Branded flat ceramic tile Dark/Light Green undo?
Yes 👍
@@DrInterior ohh great thank you.
👍❣️
Conver7should be in English, then other state people can also understand
👍
Ceramic roof tile yengane white clay aan yenn manassilaakuka? Plz reply
Back സൈഡിൽ നോക്കിയാൽ മനസിലാകും
@@DrInterior colour oru brown pole aan
ഗ്രനൈറ്റ് സീലറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ...
Sure ❤👍
Vettukal video yentha cheyyathathe parayu
ചെയ്യാൻ സമയം കിട്ടുന്നില്ല ചെയ്യാം 👍
U did not query breakage by coconut
🙄
Ee kada Evideya
🤔
@@DrInterior shop evideya place.
Palakkad evarudy show room undo bro
നമ്പറിൽ വിളിക്കുമല്ലോ ❤❤❤
U r Tamilnadu dealer details ?
👍
I m in need of ceramic roof tiles which are nit absorbing water. I m living in Maharashtra State, Ahmednagar District, Smile Taluka, Brahmanwada village. Size of roofing area is 45 x 12 feet.
Where and how I will get it.
nit = not, Smile = Akole
Plz call them, number on diacription box
കണ്ണൂരിൽ ബ്രാഞ്ച് ഉണ്ടോ?
ഉണ്ട് ❤❤❤
കണ്ണൂർ ബ്രാഞ്ച് details ഉണ്ടോ 👍👍❤️❤️❤️
ഉണ്ട്, discription boxil അവരുടെ നമ്പറിൽ ഒന്നു വിളിക്കുമോ ❣️
9562898999
വയനാട്ടിൽ ?
Yes 👍അവരുടെ നമ്പറിൽ വിളിച്ചാൽ മതി 👍
Malappuram cheyyumo...
ചെയ്യും 👍
More details interior translate to English sar please
👍
Kannur branch undo
❤❤❤
Yes 9562898999
Ee video kand showroomil poyi ath pole thirich porendi vannu
🤔
👍👍
❤❤❤
കൊല്ലത്ത് branch ഉണ്ടോ
Addres അയക്കണേ
👍
Yes. We have branch in kollam at madannada
കൊച്ചിയിൽ ബ്രാഞ്ച് ഉണ്ടോ?
Yes 👍
@@DrInterior 👍
ഓട് കൾക്ക് എന്ത് weight ഉണ്ടാകും
2.5 kg
400 ഗ്രം മുതൽ മുകളിൽ ഉണ്ട്..2.9 വരെ
2.5 kg to 2.6 kg
തൃശ്ശൂരിൽ എവിടെയാണ് ഷോറൂം?
അവരുടെ costomer care number ൽ വിളിച്ചാൽ മതി 👍
We are opening soon in Thrissur and kodungallur
Rate paranzhilla !
😔
❤️❤️💞
❤❤
ktm undo???
❤❤❤
ഹായ്. ഹനീഫ. വേങ്ങര
😄
Oro prodyctinteyum price parayanjathu kondu ..bit disappointed...it was expected
Ok ❣️🙏
ഈ ഷോപ്പിൻ്റെ കോൺടാക്ട് നമ്പർ തരുമോ?
Discription boxil und
Madhyakeralathil ullavar nokata irikunata nallath kpg brand...Stock kanilla near by...malappurathu ninu direct varuthendi varum...
ആണോ , ok ഞാൻ ചോദിക്കാം ബ്രോ thanks for ur കമന്റ് 👍
@@DrInterior I enquired 1-2 months back...load direct edukanam Enna appol paranjath...kurach area ullarunu so lamit brand eduth..
After second lock down there is generally shortage for roof tiles..
ഇവർക്ക് കൊയിലാണ്ടിക്ക് അടുത്ത് ബ്രാഞ്ച് ഉണ്ടോ?
ഉണ്ട് 👍
Adress
@@latheeshnair7795 Discription boxil und ❤👍
👍🏻😁
❤❤❤
Kpg ഗ്രൂപ്പിന് ലേബർ ഉണ്ടോ
അവർ ചെയ്തു കൊടുക്കില്ല but അവർ അറേഞ്ച് ചെയ്തു തരും 👍
സ്വന്തം പ്രൊഡക്റ്റിൽ വിശ്വാസം കുറവുള്ളത് കൊണ്ടാണോ വില പറയാൻ മടി.
വില തുറന്ന് പറയാൻ മടിക്കുന്നത് KPG യുടെ വില നഷ്ടപ്പെടുത്തുന്നു.
മടിയിൽ കനമുള്ളവർക്കാണ് ഭയം.
❤❤👍
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും
മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിലകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും,
എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡീറ്റയിലായി കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല
9562898999
sorry sir, we have plenty of segments and designs. so pricing will be differ for all products.
we are 100% confident about our products and services. thats why we are No.1 in Complete Residential
Roofing Brand. for pricing and further query plz contact us 9562888666 or visit roofings.in
and thank you Mr.Salam for your worthy opinion
ഒരിക്കലുമല്ല. സാറിന് വേണമെങ്കിൽ KPG യിലെ തന്നെ കുറച്ച് ഔട്ട്ലെറ്റുകളിൽ വിളിച്ച് വില അന്വേഷിച്ച് നോക്കൂ..എല്ലാവരും ഒരേ പ്രൈസ് തന്നെയാവും പറയുക.
ഫിക്സ്ഡ് ആയിട്ടുള്ള പ്രൈസിങ് ആണ് കമ്പനിയുടേത്.
പരീക്ഷിച്ച് നോക്കാം..
നമ്പർ കിട്ടുമെ
Discription boxil und 👍❣️
Ceramic ൽ flat roof ഓടുകൾ ഉണ്ടോ
ഉണ്ട് 👍
Roofing ന്റെ സാധനങ്ങൾ കൊടുക്കുന്ന ഷോപ്പ് ആണെന്ന് അറിയാം നിങ്ങൾക്ക് വിലകുറച്ചു കൊടുക്കാൻ കഴിഞ്ഞാൽ കസ്റ്റമേഴ്‌സ് കൂടുതൽ വരും
❣️❣️❣️❣️
Thanks, sir
ഞങ്ങൾ മാക്സിമം നല്ല സാധനങ്ങൾ പരമാവധി ആളുകൾക്ക് ലഭ്യമാവുന്ന രീതിയിലാണ് അവതരിപ്പിക്കാർ
thank you sir, we are serving our products with very reasonable price
കോട്ടയത്ത് ഉണ്ടോ ഇവരുടെ ബ്രാഞ്ച്
ഉണ്ട് 👍
പ്ലീസ് ഡീറ്റെയിൽസ്
@@jintushaji762 അവരുടെ നമ്പർ ഉണ്ട് discription boxil അതിൽ വിളിച്ചാൽ മതി 👍
Kottayam pampady,ettumanur okke und
കാഞ്ഞിരപ്പള്ളിൽ ഉണ്ടോ ഈ സാധനം
ഡിസ്‌ലൈക്ക്
rate ബബ്ബ ബബ്ബ
😂😂
Kollam contact no tharumo?
Discription boxil und 👍
ഇതിൻ്റെ വില
45 rs മുതൽ ഉണ്ട് 👍
എന്തുകൊണ്ടാണ് ഈ ഓടുകൾക് കമ്പനി കൊളുത്ത് വെക്കാത്തത്, ഓടും വാങ്ങണം ആണിയും വാങ്ങണം
👍
Pazhaya clay tile pole koluth venamenkil vekkaam pakshe athinekkal safety yum convinianc um kooduthal aaani aanu
Mm...yes, yes yes... . I am a നാടൻ ഓട് ഫാൻ 😉😉😉😉😉😉😉😉😉😉😉😉😉
😂 പിന്നല്ല നൻപാ 👍
Sir nadan odinte gunam cheyyunnathum athinte traditional looks ilum KPG tiles available aanu nadan odinekkaalum financial benefit & life um kittum
@@ajmalroshank4780 നാടൻ ഓട് 22 രൂപ മുതൽ അവൈലബിൾ ആണ്... പഴയ ഓട് 5 രൂപക്കും കിട്ടും..... പഴത്തിന്റെ ക്വാളിറ്റി ഏതു ന്യൂജന് കിട്ടും..... നാടൻ ഓടാണ് പുലി... 👍🏻👍🏻
Hi sir, KPG have the same type of rooftile with more life lasting
താങ്കൾ പരിചയപ്പെടുത്തിയ Agac interiors . ഞാൻ ഒരു quote ചോദിച്ചിട്ട് ഇപ്പ ശരിയാക്കിത്തരാം എന്ന് പറഞ്ഞതല്ലാതെ ഇതുവരെ യാതൊരു വിവരവുമില്ല.
ചോദിക്കാം ബ്രോ, ❣️👍👍
വില പറഞ്ഞില്ല 😡
😂
2000 ആയിരം സ്ക്വയർ എത്ര പൈസ ആകും
അവരുടെ നമ്പർ ഉണ്ട്, വിളിക്കുക
Ella ok paisa paghilaa
Ok
നാടൻ ഓട് ഉണ്ടെങ്കിൽ അതാണ് നല്ലത് യൂറോപ് അമേരിക്ക ഈ മോഡൽ എല്ലാം തട്ടിപ്പാണ്.
❣️👍
Sir clay rooftiles um KPG manufacture cheyyunnund
KPG yude products il enthokkeyaan thattippenn brief cheyyamo sir
ഹലോ സാർ , KPG ക്ലേ റൂഫ് ടൈലും നടൻ ഓടും തമ്മിൽ എന്തൊക്കെയാണ് ഡിഫറെൻസ്, KPG റൂഫ് ടൈൽസിൽ സാർ കണ്ട തട്ടിപ്പ് പറയാമോ. ഏതോ ടൈൽ കമ്പനി തട്ടിപ്പാണെന്ന് കരുതി എല്ലാ കമ്പനികളെയും അടച് ആക്ഷേപിക്കാമോ ?
Njangal kpg roof tile vangi 35year warranty paranju 30 roof tiles damage aayirunnu ennitt avar maati thannilla
🙄
sir we are waiting for you
Ha ha
എന്നത്തേയും പോലെ ഇതും ഇൻഫർമേറ്റീവ് തന്നെ, പക്ഷെ എത്ര വലിയ ഡിസ്ട്രിബ്യൂട്ടർ ആണെങ്കിലും, aprox rate പറയാൻ മടികാണിക്കുന്നത് അവരെ കള്ളത്തരത്തിന് ഉദാഹരണമാണ്. എത്രെയോ പ്രോഡക്ടുകൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്, ഇതിനേക്കാൾ വലിയ വമ്പൻ ടീമുകൾ അവരുടെ price മടികൂടാതെ പറഞ്ഞിട്ടുണ്ട്, പേർസണലി i ഹേറ്റേ this ഡിസ്ട്രിബ്യുറ്റർ.
Thanks for ur കമന്റ് ബ്രോ, തീർച്ചയായും താങ്കളുടെ genuine അഭിപ്രായം മാനിക്കുന്നു 👍❣️❣️
സർ... അതിൽ പറയുന്നുണ്ട് 45 മുതൽ 120 വരെ ഉണ്ടെന്നു.. ഐറ്റം കൂടുതൽ ഉള്ളതു കൊണ്ടു ഏതാണ് സ്‌പെഷ്യൽ ഐറ്റം എന്നു പറഞ്ഞാൽ അല്ലെ റേറ്റ് പറയാൻ പറ്ററുണ്ടാവുള്ളൂ...
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും
മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിളകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും,
എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡേറ്റിലെസ് കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല
9562898999
@@marketprodevelepors cannot sale any product without show to the max retail price. ഏകദേശം rate ശിങ്കിൽസ് ഇത്ര മുതൽ ഇത്ര വരെ, സാറാമിക് റൂഫിങ് ടൈൽ ഇത്ര മുതൽ ഇതാരാവരെ etc. ഇങ്ങനെ ഓരോന്നും വേർതിരിച്ചു പറയുമ്പോൾ ഇത് കാണുന്ന പ്രേക്ഷകന് അവനാവശ്യമുള്ള സാധനത്തിന്റെ ഏകദേശ ബഡ്ജറ്റ് കിട്ടും, അതില്ലെങ്കിൽ നിങ്ങളുട പരസ്യം കൊണ്ട് എന്ത് കാര്യം boss,
@@aan70 well sayd
വിളിച്ചാൽ ഫോൺ എടുക്കില്ല, ഭ്രാന്ത് പിടിച്ചു. അവസാനം ഫോൺ എടുത്തപ്പോൾ അവിടെ സ്റ്റോക് ഇല്ലെന്ന്. അപ്പോ അത് അവർക്ക് പറയാൻ പാടില്ലേ. ടൈൽസ് പുറമെ നിന്നും import ചെയ്യുന്നത് ആണെന്ന്. അത് ഇപ്പൊ വരുനില്ലെന്നാണ് എന്നോട് പറഞ്ഞത്.
ആണോ, തീർച്ചയായും ചോദിക്കാം 👍, thank u for ur കമന്റ് 👍
Sir eathu number IL aanu vilichath
Sir nte number tharaamoo we will contact you sir
sorry for your inconvenience, actually we dont have stock issues
we can deliver products with other branches plz contact 9562888666 or visit roofings.in
Ningal paranjath sathyam... ithil parayunna pole onnum alla... vilayum 90% kooduthalanu... 45 thott thudangunnunn paranjitt 84 thotte ulloo... avarde aduth onnum stockum illa
Actually...Actually...Actually...Actually...Actually...Actually...Actually...Actually...Actually...Actually...Actually...Actually...
ഇത്തിരി ഇംഗ്ലീഷ് പറഞ്ഞാൽ പുളളി എന്തോ ആണ് എന്ന് ഒരു തോന്നൽ പിന്നെ ഇൻസേർട്ട് കണ്ടുന്നില്ലേ നല്ല മലയാളം കേൾക്കാൻ എന്ത് രസമാണ് ഉദാ- സന്തോഷ് സാർ അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണോ
❤
❤👍
HI SIR, all our products, service, price, quality, guaranty and KPG is ACTUAL one
SO ITS ACTUALLY
കെ പി ജി യിലെ സാറന്മാർക്ക് ടൈൽ വിലപറയാൻ എന്തോ മടി പോലെ. കാരണം ഒരേ സാധനം പല വിലക്ക് വിൽക്കുന്നുണ്ടാകും.
അവരുടെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു ഐറ്റം പരിചയപ്പെടുത്തിയാൽ അതിനെയും വില പറയാറില്ല. ഇതിൽ പറഞ്ഞ ഫാക്ടർസ് ആവും കാര്യം. Factor.... Factor....
Ok, thank u for ur കമന്റ് 👍
നിങ്ങൾ തെറ്റിധാരണ കാരണം പറയുന്നതാവും
മാർക്കറ്റിൽ പലകാരണങ്ങൾ കൊണ്ടും വില വിഡിയോസിലും പരസ്യങ്ങളിലും ഉൾപ്പെടുത്താൻ കഴിയാറില്ല,കാരണം ഇപ്പോൾ ഒരു വില ഉൾപ്പെടുത്തുന്നത് പിന്നീട് കാലങ്ങൾ കഴിഞ്ഞോ, മാർക്കറ്റിലെ വിളകൾ മാറിയത്തിനു ശേഷമോ കാണുന്ന ആളുകളിൽ വിലയെ സംബന്ധിച്ചു തെറ്റിധാരണ വരാൻ ഇടയാക്കും,
എന്നാൽ നിങ്ങൾ വിളിക്കുകയോ വാട്സ്ആപ് ചെയ്യുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാ ഡേറ്റിലെസ് കിട്ടുന്നതിന്നും ബുദ്ധിമുട്ടുണ്ടാവില്ല
9562898999
@@marketprodevelepors ഈ ചാനലിന്റെ ഉടമ അജയ് ശങ്കർ ചെയിത എല്ലാ വീഡിയോയിലും വില ചോദിക്കാറുമുണ്ട് നിങ്ങളെ പോലെ ബിസിനസ് ചെയ്യുന്ന അവരെല്ലാം വില പറയാറുമുണ്ട്. നിങ്ങൾ ഈ പറയുന്ന മാർക്കറ്റിലെ കാരണങ്ങൾ എല്ലാവര്ക്കും ബാധകമാണ്. പിന്നെ നിങ്ങൾ പറയുന്നപോലെ കാലങ്ങൾ കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഒന്നോ രണ്ടോ കൊല്ലം മുൻപുള്ള വിലക്ക് സാധനം അപ്പോഴും കിട്ടുമെന്ന് കരുതാൻ മലയാളികളെ വിലകുറച്ചു കാണരുത്. എന്തായാലും ഈ വീഡിയോ കാണുന്ന ബഹുഭൂരിപക്ഷം മലയാളികളും നിങ്ങൾ എന്തോ മറക്കാൻ ശ്രമിക്കുന്നു എന്ന ധാരണ ഉണ്ടാകാൻ ഈ രഹസ്യ വില കൊണ്ട് പറ്റുന്നുണ്ട്.
@Dr. Interior - അജയ് ശങ്കർ. താങ്കളുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട്. അതിലെ content ൻറെ ക്വാളിറ്റി കൊണ്ടും അവതരണത്തിലെ ആകർഷണം കൊണ്ടുമാണ്. താങ്കൾ genuine പ്രോഡക്ട് / ഡീലർസ് മാത്രേ പ്രൊമോട്ട് ചെയ്യാറുള്ളു എന്ന വിശ്വാസവും ഉണ്ട്. താങ്കൾ ഇതുവരെ ചെയിത വീഡിയോകളിൽ ഇങ്ങനെ ഒന്ന് (വില പറയാൻ മടിക്കുന്ന ഒരു distributer /കമ്പനി ) ഞാൻ ആദ്യം കാണുകയാണ്. Product ന്റെ ക്വാളിറ്റി / reliability യെ കുറിച്ച് ഞാൻ ഒന്നും comment ചെയ്യാൻ ഉദ്ദേശിക്കുന്നില്ല (നേരിൽ കാണാതെ/ മനസ്സിലാക്കാതെ പറയുന്നതിൽ അർത്ഥമില്ല ). ഒരു അഭ്യർത്ഥന - താങ്കൾക്ക് പറ്റുമെങ്കിൽ ഇത്തരം കമ്പനിയുടെ products പരിചയപ്പെടുത്തുമ്പോൾ താങ്കളിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക. പറ്റിയാൽ ഒഴുവാക്കുക.
@@exploretheunexplored_by_pravi താങ്കളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു, തീർച്ചയായും ഇനി ഇങ്ങനെ ഉണ്ടാവാതെ ചെയ്യും ഇത് എന്റെ ഉറപ്പ് ❣️❣️👍🙏
Nice👍👍👍👍
Thanks❣️❣️❣️
👍👍👍
❤❤❤
Njangal kpg roof tile vangi 35year warranty paranju 30 roof tiles damage aayirunnu ennitt avar maati thannilla
🙄
Ithu genuine anenkil plz give us your number plz
sir nte reply kittiyilla
👍👍👍
❣️❣️❣️