EA Jabbar. കുർആൻ പഠനപരമ്പര -14. അധ്യായം- 100 (العاديات) അള്ളാഹുവിൻ്റെ കുതിരക്കമ്പം !

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 181

  • @ntk1824
    @ntk1824 3 года назад +63

    ശരിയാണ് ഇത് എപ്പോഴും മുൻകാലത്തു കാണാതെ പഠിച്ചു നിസ്കാരത്തിൽ പാരായണം ചെയ്യാറുണ്ട് അന്നൊന്നും അർത്ഥം മനസ്സിലാക്കാൻ ആരും പറയാറുമില്ല . എല്ലാം വിശദമായി വിവരിച്ചു മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി പറഞ്ഞ ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ .

    • @davedonot2788
      @davedonot2788 3 года назад +5

      Parayunna ketta thoonnum lokathil oru booke ulluuu ennu.

    • @spaceintruder4858
      @spaceintruder4858 3 года назад +25

      @@jasminnizar6670 കഥാ പുസ്തകം ഉണ്ടാക്കാൻ മനുഷ്യൻ തന്നെ ധാരാളം.

    • @കുമ്പിടി-ജ6ഞ
      @കുമ്പിടി-ജ6ഞ 3 года назад +14

      @@jasminnizar6670 പണ്ട് ഓരോരോ കഥകൾ പറഞ്ഞു പേടിപ്പിക്കുമായിരുന്നു അത് പോലെ തന്നെ ആണ് അന്നെത്തെ കാലത്ത് ഗോത്രകൾ ചെയ്‌തു കൊണ്ട് ഇരുന്നത് അത് പിന്നെ ഒരു സിനിമ എഴുതുപ്പോലെ എഴുതി ഉണ്ടാക്കി അന്നത്തെകാലത്ത് ഭയം നിറച്ചുആണ് ജിവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയും ഇന്നത്തെ കാലത്ത് ഭയംവേണ്ട നല്ല യുക്തിയോടെ ജീവിക്കാം

    • @manjut484
      @manjut484 3 года назад +13

      @@jasminnizar6670 മനുഷ്യൻ എഴുതി ഉണ്ടാക്കി

    • @ravindrancn5338
      @ravindrancn5338 3 года назад +22

      @@jasminnizar6670 മദ്രസാ പൊട്ടന്മാരെ പറഞ്ഞ് മനസിലാക്കാൻ ബുദ്ധിമുട്ടാണ്.മുഹമ്മദ് തൻ്റെ അടിച്ചു പൊളിക്ക് വേണ്ടി ഒരോത്തർ പറഞ്ഞത് കേട്ട കഥകളെല്ലാം കോർത്തിണക്കി തട്ടിക്കൂട്ടിയ കഥയല്ലെ ഇതെല്ലം

  • @muhammadalipnr2587
    @muhammadalipnr2587 3 года назад +11

    ഖുറാന്റെ ഏറ്റവും വലിയ വിജയം അത് ആർക്കും മനസിലാകുക യില്ല എന്നതാണ്

  • @peterk9926
    @peterk9926 3 года назад +5

    ഗംഭീര ക്ലാസ്!! ആസ്വദിച്ചു കേട്ടു😁😁.. ഇതുപോലത്തെ ക്ലാസുകൾ ഇനിയും പോരട്ടെ ...

    • @peterk9926
      @peterk9926 3 года назад

      @@badusha9946 which Priya gayika?

    • @peterk9926
      @peterk9926 3 года назад

      @@badusha9946 - Ok, 👍

  • @kochupoorimon
    @kochupoorimon 3 года назад +17

    മുത്തിന്റെ കമ്പികഥകൾ ആണ് ഖുർആനിൽ ഉള്ളത്. സ്വന്തം മകന്റെ ഭാര്യയെ കണ്ടപ്പോൾ ഹാലിളക്കി. വയസാം കാലത്ത് സ്വന്തം ആത്മാർത്ഥ സുഹൃത്തായ അബൂബക്കറിന്റെ വീട്ടിൽ പോയപ്പോൾ മുറ്റത്ത് പാവകൊണ്ടു കളിക്കുന്ന ആയിഷയെ കണ്ടാപ്പോൾ പൊങ്ങിയ മുത്ത് . സ്വന്തം കൊടുംബക്കാരെ മുഴുവൻ കൊന്നു സഫിയയെ പിടിച്ചു കൊണ്ട് വരുന്ന പാതിവഴിക്ക് റെന്റിലിട്ടു പണിത മൂത്ത് .
    മദീനയിലെ ജൂതന്മാരെ മുഴുവൻ കൊന്ന് പെണ്ണുങ്ങളെ പങ്കിട്ടപ്പോൾ ഏറ്റവും സുന്ദരിയായ കൗമാരക്കാരി റെയ്ഹാനയെ പണ്ണി യ മുത്ത്.
    ഈ മുത്തിന്റെ ലൈംഗിക പ്രശ്നം ആണ് അയാളുടെ അനുയായികൾക്കും

  • @noushadkp6830
    @noushadkp6830 3 года назад +4

    Great.....! Chapter base analyse of Quran...!

  • @Rashidres
    @Rashidres Год назад

    ഇൽമുകൾ പകർന്നു നൽകുന്ന നീങ്ങളുടെ പ്രയത്നം സ്വാലിഹായ കർമം ആയി സ്വീകരിക്കുമാറാവട്ടെ

  • @MalluRobo
    @MalluRobo 3 года назад +1

    #eajabbarmaster മതത്തില്‍ നിന്നും പുറത്തു വന്ന് അതിലെ പൊള്ളത്തരം ങ്ങള് വെളിപ്പെടുത്തിയ ജബ്ബാര്‍ മാഷിന് അഭിനന്ദനങ്ങള്‍..നന്ദി 🙏 #eajabbarmaster #malludebate

  • @mohamednavas434
    @mohamednavas434 3 года назад +14

    Excellent explanation 👍 keep it up 🙏

  • @noushadkp6830
    @noushadkp6830 3 года назад +3

    Waiting for.Next Chapter.....!

  • @ashiqpattani3747
    @ashiqpattani3747 3 года назад +34

    എല്ലാം അറിയുന്ന റബ്ബ് എന്തുകൊണ്ടായിരിക്കും എല്ലാവർക്കും ഒരുപോലെ മനസിലാകുന്ന രൂപത്തിലുള്ള ഗ്രസ്ഥം ഇറക്കാതിരുന്നത്. പലർക്കുംപലതാണല്ലൊ ഇത് വായിക്കുമ്പോ മനസിലാവുന്നത്.ലേ.
    അതെന്താ അങ്ങനെ?

    • @sahadevanp8120
      @sahadevanp8120 3 года назад +9

      ഖുറാൻ മുഹമ്മദിൻ്റെ ഭീകരതകൾ വ്യക്തമാകുന്നത് തന്നെ, പിന്നെ വെളുപ്പിക്കാൻ വേറെ വ്യാഖ്യാനിക്കൽ മാത്രം

    • @sahadevanp8120
      @sahadevanp8120 3 года назад +9

      മുഹമ്മദിന് വിവരം കുറവായത് കൊണ്ട്, ഒന്നു വെളുപ്പിച്ചു' എടുക്കാൻ പെടാപാടു്

    • @shameerali007
      @shameerali007 2 года назад

      അതിലൊരു ത്രില്ലില്ലാത്തോണ്ടാവും😁

  • @shamjadshamjusham
    @shamjadshamjusham 3 года назад +12

    ഗോത്ര ദൈവവും ഗോത്ര ദൈവത്തിൻ്റെ മൂട് തങ്ങിയും ഒരു ലോക തോൽവി ആണ്

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +2

    🙏💓🌹,
    Thank you very much mashe 👍✌️🌺🌺🌺💐💐💐🌹🌹🌹🌹🌹🌹

  • @ummruvettikkat9521
    @ummruvettikkat9521 3 года назад +11

    നന്നായിട്ടുണ്ട്.

  • @jay-mn1xt
    @jay-mn1xt 3 года назад +23

    ഹോർസ് പവർ ആണ് അല്ലാഹു ഉദ്ദേശിച്ചിച്ചത്. ഖുർആൻ നിറയെ ശാസ്ത്രമാണ് മാഷെ😂😂😂

  • @kyashraf281
    @kyashraf281 3 года назад +6

    Very good

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад

    ഖൈർ നന്മയെ ഏവരും ഇഷ്ടപെടും
    നന്മയെ തിന്മയാക്കുന്നു

  • @vsankar1786
    @vsankar1786 3 года назад +1

    Salute Jabbar Mash for exposing this "Wonderful Religion of lDlOTS" before the World at large...!

  • @peethambaranpeedika1723
    @peethambaranpeedika1723 3 года назад +18

    ഇത് പോലൊരു ഗ്രന്ഥം അത് ഇയാൾക്കേ എഴുതാൻ കഴിയൂ ...
    ഭാരതത്തിലെ പുരാതന ഋഷിമാർ എഴുതിയ ഉപനിഷത്തുകൾ വായിച്ചാൽ ഈ ദൈവത്തേക്കാൾ ആ ഋഷിമാർ എത്ര മാത്രം ജ്ഞാനികളായിരുന്നു എന്ന് മനസിലാക്കാൻ കഴിയും

  • @gangadharanmaroli250
    @gangadharanmaroli250 3 года назад

    Thank you Sir

  • @kpkunhikannan7549
    @kpkunhikannan7549 3 года назад +11

    ബദർ യുദ്ധം എന്നാണ് പഠിച്ചത് സത്യം കൊള്ളയെയാണ് യുദ്ധമാക്കി വെളുപ്പിച്ചത്

  • @vmvm819
    @vmvm819 3 года назад +29

    ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കുന്നവർക്ക് മാത്രമേ ജബ്ബാർമാഷ് പറയുന്നത് മനസിലവുകയുള്ളു അറബിയിൽ മൊല്ലാക്ക ഓതുന്നതൊന്നും മറ്റ് ഭാഷക്കാർക്കും മദ്രസ വിദ്യാഭ്യാസം മാത്രമുള്ളവർക്കും ഒരു ചുക്കും മനസിലാവില്ല ഇത്രയും കാലം ഇസ്ലാമിന്റെ വളർച്ചയും വിജയവും ഈ അറിവില്ലായ്മയായിരുന്നു

    • @dfgdeesddrgg2600
      @dfgdeesddrgg2600 3 года назад +2

      Point 👌✌️

    • @bichbaju9223
      @bichbaju9223 3 года назад

      🤣🤣🤣🤣aano ennhitt artham ariyunnhavar islamil nhinnh pooyo

    • @bichbaju9223
      @bichbaju9223 3 года назад

      doo iyal ulla arthathine maati illaathadh paranjaal aarum islamil nhinnh poovuula iyal undaaki undaaki aaladhe ulladh onnh parayan para🤣🤣🤣🤣

  • @praveens4946
    @praveens4946 3 года назад +12

    Support Jabbar Master🙏🙏🙏

  • @binthali123binth6
    @binthali123binth6 3 года назад

    Surah adiyat
    പൊടി പറപ്പിച്ചു, തീ പാറിച്ചു പുലർച്ചെ അവമ്പോഴേക്കും ആഹാരം തന്ന തന്റെ യജമാനനു വേണ്ടി യുദ്ധ കളത്തിന്റെ നടുവിലേക്ക് (അപകട കരമായ അവസ്ഥ യിലും )കിതച്ചു കൊണ്ട് ഇരച്ചു കയറുന്ന കുതിരയെ നമുക്ക് വരച്ചു കാണിച്ചു കൊണ്ട് അല്ലാഹ് പറയുന്നു
    മനുഷ്യൻ അവന്റ രക്ഷിതാവിനോടി (എല്ലാം തന്ന ) തികച്ചും നന്ദി കെ ട്ടവനാണ്....
    സത്യം ചെയ്യൽ അമ്മയാണെ സത്യം പോലെ ആണെന്ന് തെറ്റിധരിക്കണ്ട
    നന്ദി കാണിക്കുന്ന ആ കുതിര സത്യം എങ്കിൽ മനുഷ്യൻ നന്ദി കെട്ടവൻ എന്നെ അതിനർത്ഥം ഉള്ളൂ 🥳
    ബ്രാക്കറ്റ് ഒഴിവാക്കി വായിച്ചാലും മല മറിക്കാനൊന്നും പോകുന്നില്ല 😤

  • @abdurahman2793
    @abdurahman2793 3 года назад +23

    ചിരിക്കാൻ ഒരവസരം

    • @muneerm3116
      @muneerm3116 3 года назад +9

      @@jasminnizar6670 നിങ്ങൾ സ്വർഗം ഉറപ്പിച്ചോ?

    • @shabukoshy5096
      @shabukoshy5096 3 года назад +3

      @@jasminnizar6670 നരകം നല്ലത്, കാരണം സ്വാർഗത്തിൽ കഴിക്കുവാൻ കരൾ, തേൻ, അങ്ങനെ ധാരാളം കുടിക്കുവാൻ മദ്യം, എല്ലാവിധ ജൂസ്,അവിടെ ആർക്കു വിശപ്പു ഇല്ല പക്ഷേ അവിടെ. മലമുത്ര വിസർജനം ഉണ്ടാകില്ല. പിന്നെ ഇത്രയും ഭഷ്ണ, പാനീയം എന്തിനാ അവിടെ

    • @raju.6834
      @raju.6834 3 года назад

      @@jasminnizar6670 ഓ.78.33.തുടുത്ത.മാറിടമുള്ള.പെൺകിടാവിൻടെ.അവകാശി..നിസാർഭായ്😀😀

  • @meonly2775
    @meonly2775 3 года назад +5

    മാഷെ എന്റെ എന്നും ഉള്ള സംശയം- ഈ സ്വർഗം ഇതുവരെ തുറന്നിട്ടില്ലേ? ഇതുവരെ മരിച്ചവരൊന്നും സ്വർഗത്തിൽ എത്തിയിട്ടില്ലേ? വെയ്റ്റിംഗ് ആണോ?
    ആർകെങ്കിലും അറിയുമെങ്കിൽ പറയണേ

  • @surendranmk5306
    @surendranmk5306 3 года назад +6

    ഇത്രയും കാലം സത്യത്തെ വിശ്വസിച്ചു. ഇനിയങ്ങോട്ട് സത്യത്തെ അറിയാൻ ശ്രമിക്കാം.

  • @TVarapuzha14
    @TVarapuzha14 3 года назад +8

    ഇവിടെ ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 😜 ഈ അക്കുവും അബ്ദുള്ള ബാസിൽ ഉം ഒന്നും ഇപ്പോൾ വീഡിയോ ഇടുന്നില്ലേ? നല്ല നല്ല പൊട്ടത്തരങ്ങളും വെള്ളപൂശൽ ഉം കരച്ചിലും കണ്ടു ചിരിക്കാമായിരുന്നു. എല്ലാവരുംകൂടി എയറിൽ ആക്കി അതു നിർത്തി ചോ നല്ല വെറൈറ്റി തമാശകൾ ആയിരുന്നു. ജീവിതത്തിൽ നമ്മളെക്കാളും ലോക തോൽവികളെ കാണുമ്പോൾ ഒരു മനസ്സുഖം 😄😄

  • @AstrologerPromod
    @AstrologerPromod 3 года назад +1

    സൂര്യോദയത്തിൽ മനുഷ്യൻെറ കർമ്മങ്ങൾക്ക് തുടക്കം കുറിക്കുന്നു. അതിൽ നല്ല കർമ്മങ്ങളും മോശം കർമ്മങ്ങളും എല്ലാം പെടും. സൂര്യൻറെ വ്യത്യസ്ഥ അവസ്ഥകൾ വ്യത്യസ്ഥ കർമ്മങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ ഏറ്റവും പ്രധാനം സൂര്യോദയമാണ്.

    • @josew202
      @josew202 3 года назад +1

      ഇപ്പോൾ രാത്രിയിൽ ആണ് കൂടുതൽ ആളുകൾ തങ്ങളുടെ പ്രവർത്തികൾ തുടങ്ങുന്നത്. അപ്പോൾ പിന്നെ സൂര്യഉദയം പഴയ പോലെ പ്രാധാന്യം ഉള്ള ഒന്നാണോ?

  • @myreligionisindian8948
    @myreligionisindian8948 3 года назад +9

    ജബ്ബാർ മാഷ്👍👍👍👍👍👍👍

  • @nandhunivettiyar4445
    @nandhunivettiyar4445 3 года назад +12

    ഈ പുസ്തകവിശ്വാസങ്ങൾ കാര്യമായിട്ട് വായിക്കുന്തോറും...
    പ്രശ്നങ്ങൾ കൂടി വരും

  • @sunnythomas6038
    @sunnythomas6038 3 года назад

    Any how mash you r analyzing this meith phelosopy very caller.

  • @jksenglish5115
    @jksenglish5115 3 года назад

    Be that as it may, Islam has the best offer in the world, the most tempting offer, the mother of all offers, an offer to beat all other offers.

  • @prasadkudamaloor5407
    @prasadkudamaloor5407 3 года назад +1

    Allhahuvinte kuthirakettam(horse riding of Allah without horse)

  • @reginadapuram7289
    @reginadapuram7289 3 года назад +24

    ലളിതവും, വ്യെക്തമായും ഉള്ള പുസ്തകം ആണ് ഖുർആൻ.. പക്ഷെ വായിക്കുന്ന ആളുകക്ക് മനസ്സിൽ ആകില്ല 🤣😂അറബി പടച്ചോൻ ആൾ ആരാ മോൻ 😅😅

    • @Anilkumar-wb5yu
      @Anilkumar-wb5yu 3 года назад +3

      തന്റെ സൃഷ്ടികൾക്കു മനസിലാക്കാൻ വേണ്ടി ലളിതമായി അവരുടെ ഭാഷയിൽ ഇറക്കികൊടുത്താണ് 😄😄😄

  • @srk-tu3px
    @srk-tu3px 3 года назад +4

    🌹🌹🌹

  • @jeswinkjose1829
    @jeswinkjose1829 3 года назад +20

    😀😀മാഷേ ഇസ്ലാം തലച്ചോറു കൊണ്ട് ചിന്തിക്കുന്നില്ല

    • @mamba1746
      @mamba1746 Год назад +1

      ഇസ്ലാം എന്നല്ല ഒരു മതവും ഒക്കെ കണക്കാണ്

  • @asrafviruthiyil8392
    @asrafviruthiyil8392 3 года назад +1

    👍🙏

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 года назад +4

    👍👍👍❤️

  • @jeswinkjose1829
    @jeswinkjose1829 3 года назад +25

    😀😀😀 ഇന്നണെങ്കിൽ ബൈക്കും ,BMW കാറിനെ പിടിച്ച് സത്യം ചെയ്യും

    • @sa99mi
      @sa99mi 3 года назад +8

      അയിരിക്കില്ല. Airbus 380 പോലെ വലിയ ഉള്ള സാധനങ്ങൾ ആണ്. പുള്ളിക്ക് ഇഷ്ടം.

    • @bichbaju9223
      @bichbaju9223 3 года назад +1

      over aakalle nhibgaleyokke avasaanam enganeyayirikkum ennh الله vinn ariyum kandittundallo koree peer mumb engabeyellam poyenh

    • @shaileshmathews4086
      @shaileshmathews4086 3 года назад +1

      HA HA HA HA HA HA

  • @asrafviruthiyil8392
    @asrafviruthiyil8392 3 года назад +2

    🤔. 👍

  • @abythomas9420
    @abythomas9420 2 года назад

    ആശംസകൾ ജബ്ബാർ സാർ 🌺🌺

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 года назад +4

    മാഷെ.....വെറുതെ അല്ലാഹുവിനോട് കളിക്കാൻ നിൽക്കേണ്ട...അകത്ത് ഉള്ളത് പുറത്ത് കൊണ്ട് വരുവാൻ കഴിവുള്ള ആളാണ്.....tetracycline ഗുളികയെ ആണ് ഉദ്ദേശിച്ചത്.(അകത്തുള്ള വിരയെ പുറത്ത് കൊണ്ടുവരിക)...സയൻസാണ്......സയൻസ്...ആല്ലാഹു ഏറെ ക്ഷമിക്കുന്നവനാണ്😩🤗🤨😑🤪🤪🤪🤪

  • @jeswinkjose1829
    @jeswinkjose1829 3 года назад +4

    👍👍

  • @abthurahimaan5054
    @abthurahimaan5054 3 года назад +7

    ജാബർമഷഒരൂസംഭവംതന്നെ

  • @haneefaveerasseri5938
    @haneefaveerasseri5938 3 года назад +2

    മുഹമ്മദിന്റെ കുതിരക്കമ്പം അള്ളാന്റെ കുതിരക്കമ്പം.

  • @comradecbs7498
    @comradecbs7498 3 года назад +1

    🙏🌹

  • @AloysiusPraveen
    @AloysiusPraveen 3 года назад +3

    ❤️💞👍💞❤️

  • @lalleok8809
    @lalleok8809 3 года назад +3

    മൊത്തത്തിൽ കൺഫ്യൂഷൻ ആയി ഒരു എഡ്ജിൽ നിൽക്കുന്ന വിശ്വസിക് ഈ ഖുർആൻ ക്ലാസ് കൂടെ കിട്ടി കഴിഞ്ഞാൽ അവന്റെ 2 പിരിയും അടിച്ചു പോവും മാഷേ..😂😂

  • @malluroutes
    @malluroutes 3 года назад +1

    Full support

  • @bobbyjosephjoseph1287
    @bobbyjosephjoseph1287 2 года назад

    Koran holy book....or comic book....?

  • @artery5929
    @artery5929 3 года назад +5

    അർത്ഥം വൃത്തമായി എന്ന് സാരം .

  • @kochupoorimon
    @kochupoorimon 3 года назад +2

    അദ്ധ്യത്തിന്റെ പേര് എവിടെ ? യുട്യൂബ് തംബ് നൈലിൽ

  • @jackjillbarcen5474
    @jackjillbarcen5474 3 года назад +1

    Hi

  • @ജ്ഞാനഭിക്ഷുഉലകം

    അക്രമാസക്തനായ പ്രവാചകനും അള്ളാഹുവും . രണ്ടു പേരും വലിയ സമാധാന പ്രേമികളാനു താനും. തമാശ തന്നെ.

    • @shajahanmkm6173
      @shajahanmkm6173 3 года назад

      പ്രവാചകൻ സ്വന്തം കൈകൊണ്ട് ഒരാളേ കൊന്നതായി ഒത തെളിവ് കൊണ്ട് വരു- ജ്ഞ നദീ ക്ഷു

    • @ജ്ഞാനഭിക്ഷുഉലകം
      @ജ്ഞാനഭിക്ഷുഉലകം 3 года назад +4

      @@shajahanmkm6173 തന്റെ ഭരണകാലത്ത് 6 ദശലക്ഷം മനുഷ്യരെ (ജൂതരേയും , തന്റെ ശത്രുക്കളാണെന്ന് കരുതുന്നവരേയും ) ഹിറ്റ്ലറുടെ ഭരണകൂടം കൊന്നൊടുക്കി. സ്വന്തം കൈ കൊണ്ട് ഒരാളെപ്പോലും അയാൾ കൊലപ്പെടുത്തിയിട്ടില്ല.

    • @shajahanmkm6173
      @shajahanmkm6173 3 года назад

      @@ജ്ഞാനഭിക്ഷുഉലകം ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയു- നീ എഴുതിയത് പോലെ അക്രമസക്തനായ പ്രവാചകൻ സ്വന്തം കൈകൊണ്ട് പ്രവർത്തിച്ചാ അക്രമം എന്താണ് - തെളിവ് തരു- ജ്ഞ ദിക്ഷു

    • @ജ്ഞാനഭിക്ഷുഉലകം
      @ജ്ഞാനഭിക്ഷുഉലകം 3 года назад +4

      @@shajahanmkm6173 ഒരു cult നേതാവ് സ്വന്തം " കൈ " കൊണ്ടു തന്നെ കൊല്ലണമെന്നില്ല. അയാളുടെ വാക്കുകൾ മരണ വാറണ്ടാണ്. തർക്കം വേണ്ട. ഹിറ്റ്ലർ സമാധാന പ്രിയനാണെങ്കിൽ മുഹമ്മദ് (പ്രവാചകൻ) അക്രമാസക്തനല്ല.

    • @shajahanmkm6173
      @shajahanmkm6173 3 года назад

      @@ജ്ഞാനഭിക്ഷുഉലകം സ്വന്തം നാവ് കൊണ്ട് കൊല്ലാൻ - അല്ലങ്കിൽ അക്രമം പ്രവർത്തിക്കാൻ പറഞ്ഞു എന്നതിന് രേഖ മൂലം തെളിവാണ് വേണ്ടത്

  • @bijuchacko9142
    @bijuchacko9142 3 года назад +1

    Manufacturing problem....

  • @paulfox3044
    @paulfox3044 3 года назад +9

    എന്തൊരു അള്ളായാണ് ചങ്ങായി ! ഇയാക്ക് വിവരോം വെള്ളിയാഴ്ചയും ഇല്ലേ ?

  • @bluegaluxy7976
    @bluegaluxy7976 3 года назад

    Ok

  • @yousufpk9443
    @yousufpk9443 3 года назад

    നിങ്ങളുടെ ആശയം മാറ്റി പേര് എന്തുകൊണ്ട് മാറ്റിയില്ല

    • @പൊന്നൂസ്-ഞ7ല
      @പൊന്നൂസ്-ഞ7ല 3 года назад

      മുഹമ്മദും കദീജയും പേര് മാറ്റിയോ അത് അവരുടെ പഴയ പേര് തന്നെ അല്ലെ 🤔

  • @balakrishnankadungalath6643
    @balakrishnankadungalath6643 2 года назад

    ഖൈർ എന്നതിന് സുഖ സൗകര്യങ്ങൾ എന്ന അർത്ഥം ഉണ്ടാവില്ലേ ?

  • @estherthomas1837
    @estherthomas1837 3 года назад

    ഈ ഗ്രന്ഥം ഒന്നു വായിച്ചു പഠിച്ചു ചിരിക്കാന്‍ ഒരെണ്ണം കിട്ടുമോ

  • @hafisdknightrider
    @hafisdknightrider 3 года назад +1

    Ithokke vilichu parayan vendiyayirikumo padachon thangalku ayuss koottitharunnadu?🙄

    • @sureshkunjhirad9360
      @sureshkunjhirad9360 3 года назад +2

      താങ്കളുടെയും താങ്കളുടെ പൂർവികന്മാരുടെയും മനുഷ്യനോടുള്ള ക്രൂരതകൾ തുറന്നു കാട്ടാനും താങ്കളുടെ ആദിവാസി ഗോത്ര മതത്തിന്റെ വിഡ്ഢിത്തരം തുറന്നു കാട്ടാനും ആണ് അങ്ങേർക് ആയുസ്സ് നീട്ടി കൊടുത്തെ...

  • @freemanfree7523
    @freemanfree7523 3 года назад +4

    കോമഡി സീസൺ 88

  • @cmsumaraj8035
    @cmsumaraj8035 3 года назад +1

    Enthu kunthamanu ethu ...ethu quran thanne aaano ...

  • @tonygaming7777
    @tonygaming7777 3 года назад

    Hloo jabbar mash nomber theroo athyavishyaman plz

    • @sureshkunjhirad9360
      @sureshkunjhirad9360 3 года назад

      Club Housil അദ്ദേഹം ലൈവായി വരാറുണ്ട്.

  • @saleemop7185
    @saleemop7185 3 года назад

    ജനുവരി 7ഓർമ ഇല്ലേ മാഷേ..... !
    പിന്നെ ഇത് തുടരണോ....?

    • @പൊന്നൂസ്-ഞ7ല
      @പൊന്നൂസ്-ഞ7ല 3 года назад +1

      ഉണ്ട് മോനെ ആയക്കടൽ ശാസ്ത്രം അല്ലെ അന്ന് പോയതാ മദ്രസ മണ്ടൻ വലുത് (MM അക്ബർ)

    • @saleemop7185
      @saleemop7185 3 года назад

      @@പൊന്നൂസ്-ഞ7ല നിങ്ങൾ പറയുന്ന മദ്രസ മണ്ടൻ പറഞ്ഞതിന് മറുപടി പറയാതെ മുങ്ങീലെ ആഴകടലിൽ. ഇങ്ങളെ ജബ്ബാർ

    • @പൊന്നൂസ്-ഞ7ല
      @പൊന്നൂസ്-ഞ7ല 3 года назад

      @@saleemop7185 എന്ത് മറുപടി പറയാൻ മൗനം വിധ്വാന് ഭൂഷണം 🤣🤣🤣

    • @jibujohn786d
      @jibujohn786d 3 года назад

      ജനുവരി 7 ലെ സംവാദത്തിന്റെ ലിങ്ക് തരാമോ. ഞാൻ ജനുവരി 9 ലെ സംവാദമേ കണ്ടിട്ടുള്ളൂ.

  • @paulfox3044
    @paulfox3044 3 года назад +6

    ആദ്യം അള്ളാനെ കലിമ പഠിപ്പിക്കണം !

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +1

    ഇതിൽ എന്താണ് ഉള്ളത്
    കുതിരയെ തൊട്ട് സത്യംചെയ്യുന്നു
    ആരെങ്കിലും കുതിരയെ തൊട്ട് സത്യം ചെയ്യുമോ
    തീയൊന്നും പറപ്പിക്കില്ല
    പട്ടിയും കിതച്ചോടും

  • @ameerm5156
    @ameerm5156 3 года назад +1

    Vivaram illatha mahaa manusia ithe thangalude kubhuthiyil visatheekariche thankal thanne soyam viddivesam kettukayan.......manusian thante rubbinode nanni kettavan thanneyan enn paranjathe thankale pole ulla alpanjanan mathram ullavare kurichan.....ipo manasilayo padu viddi kalude sorgathilaan thankal...avasananalil thankal athe manasilakum inshaAllah

    • @allahpedo7559
      @allahpedo7559 Год назад

      padu viddi kalude sorgam ivideyalla, koyamar marichittu pokunnidam aanu "padu viddikalude" sorgam..

  • @hijashijas8761
    @hijashijas8761 3 года назад +1

    😄😄

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 года назад +1

    മുഹമ്മദിന് ഒന്നാമത്തെ ഇഷ്ടം വ്യഭിചാരം ആണ് ആ നാറി ക്ക് പെണ്ണുങ്ങളെ ഇഷ്ടം അല്ല പെണ്ണുങ്ങളുടെ സാധനം പെരുത്ത് ഇഷ്ടാ😂😂😂😂

  • @lphilip49
    @lphilip49 3 года назад

    What a comedy, ha ha ha. Muhammd was a comedy poet, written virus to laugh

  • @kappil911
    @kappil911 2 года назад

    I am sorry Mohammed ka 😀

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 8 месяцев назад

    ജബ്ബാർ ഖുർആൻ വായിക്കുമ്പോൾ ഓരോ അക്ഷരത്തിലും അനന്തകൊടി പരിഹാസം നിറഞ്ഞു നിൽക്കുന്നു
    തങ്ങൾക്കു ഒരിക്കലും ഈ വേദത്തിന്റെ സത്യം ഗ്രഹിക്കാൻ സാധ്യമല്ല.....

  • @jameershan7937
    @jameershan7937 3 года назад +4

    സൂറ ആദിയാത്ത്. പതിനൊന്ന് ആയത്ത്. ഉള്ളടക്കം മൂന്നായി വിഭജിക്കാം. 1-5 വരെ അല്ലാഹു ഒരു ഉപമ പറയുകയാണ്. 6 - 8 മനുഷ്യന്റെ നന്ദികേടും അതിന് നയിക്കുന്ന ഭൗതികപരമായ ആസക്തിയും. 9 - 11 പരലോകം ഓർമിപ്പിച്ചു നേരിലേക്ക് ഉണർത്തുന്നു.
    6. നിശ്ചയം മനുഷ്യൻ തന്റെ നാഥനോട് നന്ദി കെട്ടവൻ തന്നെ. ഇവിടെ അല്ലാഹു ഗൗരവമായ ഒരു പ്രസ്താവന നടത്തിയത് സൂറയുടെ 1-5 വരെ ഉപമയിലൂടെ പറഞ്ഞു തരുന്നു.
    ഒരു പടക്കുതിരയുടെ ദൃശ്യം അല്ലാഹു ഉപമ ആയി വിവരിച്ചു തരുന്നു. ആ പടകുതിരക്ക് എന്താണ് തന്റെ യജമാനൻ നൽകുന്നത്. പുല്ല് വെള്ളം സംരക്ഷണം. പകരം തന്റെ സ്വന്തം ജീവൻ അവഗണിച്ചു കൊണ്ട് യജമാനന് വേണ്ടി എന്തും ചെയ്യാൻ സന്നദ്ധതനാണ് കുതിര.
    ബുദ്ധിയില്ലാത്ത തിരിച്ചറിവില്ലാത്ത കുതിര തന്റെ നാഥന് നന്ദി പ്രകടിപ്പിച്ചു ജീവൻപോലും നൽകാൻ സന്നദ്ധത കാണിക്കുമ്പോൾ ബുദ്ധിയുള്ള മനുഷ്യൻ നാഥനായ അല്ലാഹുവിനോട് നന്ദി കാണിക്കാൻ പിറകിലാണന്ന് ഓർമ്മിപ്പിക്കുന്നു.
    അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ നിഷേധിക്കുകയും അതെ സമയം അവ ആസ്വദിക്കുകയും നന്ദി പോലും മനുഷ്യൻ കാണിക്കുന്നില്ല എന്നതാണ് ഇവിടെ വിഷയം
    അന്ന് ലാടം അണിഞ്ഞ പടകുതിരയിലൂടെ തീപ്പൊരി പാറിച്ചെങ്കിൽ ഇന്ന് വൻകിട സർവ്വ നാശം വിതക്കുന്ന ആയുധങ്ങൾ തീപ്പൊരി മനുഷ്യൻ ഉണ്ടാക്കി. അല്ലാഹു നൽകിയ ബുദ്ധി ചിന്ത ശേഷി തന്നെ മനുഷ്യൻ സർവ്വ നാശം വിതക്കാൻ ദുരുപയോഗപ്പെടുത്തുന്നു.
    അല്ലാഹുവിന്റെ കുതിര എന്ന അനുഗ്രഹം മനുഷ്യൻ ഒരു വിഭാഗം പരസ്പരം നാശത്തിന് വേണ്ടി ഉപയോഗിച്ചു. ഇന്ന് ബുദ്ധി എന്ന അനുഗ്രഹം മനുഷ്യൻ ഒരു വിഭാഗം നാശത്തിന് ഉപയോഗിക്കുന്നു. പരസ്പരം പോരാടി നശിക്കുന്നു. മനുഷ്യന് നൽകപെട്ട അനുഗ്രഹങ്ങൾക്ക് അവർ നന്ദി കെട്ടവൻ തന്നെയെന്ന് അല്ലാഹു പറയുന്നു.
    07. നിശ്ചയം അവൻ തന്നെ അതിന് സാക്ഷി യാണ്. മനുഷ്യൻ നന്ദികെട്ടവൻ ആണെന്ന് പറയുമ്പോൾ ഇത് വേറെ ആരെകൊണ്ടോ മറ്റാരെകൊണ്ടോ ആണ് പറയുന്നതന്ന് നീ കരുതേണ്ട. അല്ലാഹു പറയുന്നു നീ തന്നെ അതിന് സാക്ഷി. നീ നിന്റെ സ്വന്തത്തെ വിചാരണ ചെയ്യാൻ അല്ലാഹു ഉണർത്തുകയാണ്.

    • @rajann.g1698
      @rajann.g1698 3 года назад +2

      കുതിരക്ക് ബുദ്ധിയില്ലെന്ന് തന്നോടാരാ പറഞ്ഞത്. ബുദ്ധിയില്ലാത്തത് തന്നെ പ്പോലെയുള്ള മദ്രസ്സ പ്പൊട്ടൻമാർക്കാണ്.

    • @ITZMEBOBLOX7
      @ITZMEBOBLOX7 3 года назад

      @@rajann.g1698 കുതിരക്ക് മനുഷ്യ നെ പോലെ ചിന്തിക്കുവാനുള്ള കഴിവിനെയാണ് ഇവിടെ ബുദ്ധി എന്ന് ഉദേശിച്ചത്‌.

    • @sureshkunjhirad9360
      @sureshkunjhirad9360 3 года назад +1

      @@ITZMEBOBLOX7
      എന്ന് താങ്കളോട് ആര് പറഞ്ഞു?
      സ്വന്തം തഫ്സീർ കയ്യിൽ വെച്ചാ മതി

    • @kolilakkam...9083
      @kolilakkam...9083 3 года назад

      @@sureshkunjhirad9360 appo kuthira kk chinthikkan kazhiyum ennano, wisdom is only provided to humans

    • @sureshkunjhirad9360
      @sureshkunjhirad9360 3 года назад +1

      @@kolilakkam...9083
      😁
      നല്ല മദ്രസജ്ഞാനം!

  • @bichbaju9223
    @bichbaju9223 3 года назад

    ഇടക്കിടെക് അയാൾ പറയുകയാണ് ഖുർആൻ സുറത് ഖുർആൻ സൂറത്ത് അല്ല സൂറത് عاديات aan
    അത് പോലും അറിയില്ല എന്നിട്ട് അയാളുടെ വാദം 🤣🤣🤣🤣🤣🤣🤣🤣🤣

    • @allahpedo7559
      @allahpedo7559 Год назад

      ഓ... ങ്ങള് മക്കത്തുകാരൻ കാട്ടറബിയാ?

  • @hamzaareekan296
    @hamzaareekan296 2 года назад

    താലിബാൻ്റ പിടിയിൽ പെടുകയും താലിബാൻ വിട്ടയച്ച ശേഷം ഖുർആൻ വായിക്കുകയും എന്നിട്ട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു പ്രശസ്ത ഇംഗ്ലീഷ് ജർണലിസ്റ്റ് ഇവാൻ റിഡ്ലിയുടെ ചരിത്രം വായിക്കുക. എന്നാൽ ഇയാൾ പറയുന്ന വിഡ്ഢിത്തങ്ങൾ മനസ്സിലാകും

    • @allahpedo7559
      @allahpedo7559 Год назад +1

      "Stokholm Syndrome" എന്താണെന്നു മനസ്സിലാക്കിയാൽ അവരെ പിടികിട്ടും. ഞാൻ അവർ എഴുതിയത് വായിച്ചവനാണ്. അവർ ഇസ്ലാമിക് ബുള്ളറ്റിനിൽ എഴുതിയത് വായിക്കുക -
      Just about everything that feminists strived for in the ’70s was already available to Muslim women 1400 years ago. Islam dignifies and brings respect to motherhood and being a wife. If you want to stay at home, stay at home. It is a great honor to be a homemaker and the first educator of your children. But equally, the Qur’an states if you want to work, then work. Be a career woman, learn a profession, become a politician.
      ഇതു ശെരിയാണോ? സൗദിയിൽ സ്ത്രീകൾക്ക് ലൈസൻസ് ലഭിച്ചത് ഈ അടുത്ത കാലത്താണ്.

  • @aliibrahimkutty3169
    @aliibrahimkutty3169 3 года назад

    JABBAR KOORMA BHUDHIKALAYA THIRUVIDHANKOOR MANNIL PIRANNAVAN AAYIRIKANAM CHARITHARAMOKKE PARANJU JANANGALE KAIYIL EDUKAAM ENNA UDHESATHIL CHARITHRAM VILAMBUNNU AADHMEEYADHAYUM BAUDHWEKADHAYUM VILAMBUNNU PAALAPAYASAM AAKUNNU EE KUDHANDHRANGAL ONNUM PORA JABBAARE SATHYATHE VELLU VILIKAAN NAKNAMAYA ISLAMINE THURANNU KAANIKAAM ENNAMUDHYA DHARANA EE KALA GATTATHIL RELEASE CHAIDHALUM ORU PARIDHYIL AVASANIKUM SATHYATHE NASIPIKUVAN ORU THINMAYIKUM SAADHICHA CHARITHRAM BHOOMIYIL DHAIVOM ANUVADHIKILLA !!!

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад

    മോശയും ആ നേരത്താണ് ഗോത്രങ്ങളെ കിഴടക്കിയത്

  • @aliibrahimkutty3169
    @aliibrahimkutty3169 3 года назад

    IYALKU QURANE MAATHRAME MAANDHAAN KITTUNNULLU , !!!

    • @muneerm3116
      @muneerm3116 3 года назад +3

      മറുപടി ഉണ്ടോ? ഖുർആൻ അങ്ങനേലും muslims അർത്ഥം അറിഞ്ഞു വായിക്കട്ടെ

  • @Dani0321
    @Dani0321 Год назад

    😂😂😂😂😂😂😂

  • @simi9926
    @simi9926 3 года назад

    Onnu podo

  • @modernlife11
    @modernlife11 3 года назад +3

    മരപ്പണി ആശാരിയിൽ നിന്നും മരുന്ന് ഒരു ലൈസൻസ്ഡ് ഡോക്ടറിൽ നിന്നും ഖുർആൻ മത പണ്ഡിതരിൽ നിന്നും ഞങ്ങൾ പഠിക്കും. ഒരു സ്കൂൾ മാഷായ താങ്കൾ പറയുന്നത് വിശ്വസിക്കാൻ ഞങ്ങൾ വിഡ്ഡികളല്ല. പ്രത്യേകിച്ച് സാർ പറയുന്ധതൊന്നും സത്യങ്ങളല്ല. അത് ഖുർആനുമായി ഒരു ബന്ധവുമില്ല. അങ്ങ് പറയുന്നത് അങ്ങയുടെ തോന്നലുകളും പച്ച കള്ളങ്ങളുമാണ്.

    • @muneerm3116
      @muneerm3116 3 года назад +4

      പുള്ളി കാട്ടിയത് പ്രമാണങ്ങൾ അല്ലേ? മതന്ധത കൊണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കുന്നു നിങ്ങളുടെ. Brainwashed ആയ mind onnu ശെരിയാക്കി നിക്ഷ്പക്ഷ മായി ചിന്തിക്കൂ. ഈ വിഡിയോയിൽ കാട്ടിയ എന്താണ് നുണ എന്ന് പറയൂ, അല്പമെങ്കിലും സത്യസന്തത ഉണ്ടേൽ..

    • @rajann.g1698
      @rajann.g1698 3 года назад +3

      ഇന്നോവകുലുക്കിയ ഉസ്താതിൽ നിന്നാണല്ലേ താൻ പഠിച്ചത്.

    • @Hamza-tr2ji
      @Hamza-tr2ji 3 года назад +2

      കറക്റ്റ് 👍

    • @sureshkunjhirad9360
      @sureshkunjhirad9360 3 года назад +4

      ഇത് സർകാസം ആണെന്ന് വായിക്കുന്നോർക് തോന്നേണ്ട പുള്ളെ...

  • @bichbaju9223
    @bichbaju9223 3 года назад

    daa jabbu
    nhingal thafseer cholliyappo nhingaleekal budhiyullavar artham manassilayi islam sweegarikkum
    ende hayndhava suhrth paranjadhan
    ee mashindor kaaryam🤣🤣

    • @allahpedo7559
      @allahpedo7559 Год назад

      athanneee... veruthe othathe Quran artham manassilakki padikkoo.. appol kanam allahuvinte thani niram, muhammadinteyum.