ഇന്നലത്തെ Dinner Vlog / Arabic dinner recipes / ഈ ഡിന്നർ combo നിങ്ങൾക്ക് ഇഷ്ടാകും

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 274

  • @suminanavas4270
    @suminanavas4270 2 года назад +16

    ഞങ്ങൾ അരിപ്പ എന്നു പറയും 😍. 👌👍

  • @farzzgosh7354
    @farzzgosh7354 2 года назад +4

    ഞാൻ weekly once ഉണ്ടാക്കാറുണ്ട് hummus... എന്റെ personl fav dish ആണ്... പിന്നേ ഇതിന്റെ കൂടെ falafel കൂടെ ഉണ്ടേൽ pwolikkum... ഞാൻ മിക്കപ്പോഴും falafel ഉം ഉണ്ടാക്കും.. പിന്നേ wheat കുബ്ബൂസ് ന്റെ കൂടെ ആണ് serve ചെയ്യുന്നത് 😍😍

  • @shrividyashashidharan4925
    @shrividyashashidharan4925 2 года назад +1

    Ayesha, you can call it "Arippa". I have heard our relatives addressing it that way..

  • @hasanfarook9449
    @hasanfarook9449 2 года назад +5

    ഞങ്ങൾ മലപ്പുറത്തുകാര് ഓട്ടപ്പാത്രത്തിൽ 👍👍തന്നെയാണ് പറയുന്നത് 🤔🤔🤔🤔😄🤔😄

  • @kaithakkadpullo1197
    @kaithakkadpullo1197 2 года назад

    Kashmir chillikk pakaram normal chilli powder atra spoon cherkandadhu itha

  • @haizasworld12
    @haizasworld12 2 года назад

    hummoosinu sunflower oil cherkkaamo olive oil skip cheyuaamo

  • @hayahzehra5959
    @hayahzehra5959 2 года назад +6

    Hai Ayeshatha 🥰🥰 so simple but powerful recipes😘

  • @archanabalachandran5048
    @archanabalachandran5048 2 года назад +2

    Hi itha yummy recipes👌👌👌. Itha olive oil ethu anu use cheyunathu name undo...?

  • @fathimasherinsherin2830
    @fathimasherinsherin2830 2 года назад

    Olive oil in pakaram sunflower oil use cheyya pattumo

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +4

    ഹുമൂസാണോ ഹമൂസാണോ? 🤔 എന്തായാലും പേര് രണ്ടാണെങ്കിലും സാധനം ഒന്നല്ലേ അടിപൊളി 👌👌☺️☺️

    • @saleefoodcrafts7515
      @saleefoodcrafts7515 2 года назад +2

      ഹമൂസ് ന്നാണ് കേൾക്കാർ ല്ലേ പൊതുവെ ഇനി എന്താണ് ശരിക്കും ആവോ അറീല ന്നാലും 👌

    • @shimnashafeek577
      @shimnashafeek577 2 года назад

      Hummus

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      ഹുമൂസ് എന്നാണ് ശരിക്കും അതിനെ പറയുന്നത്... Google Pronounciation നോക്കിയാൽ അറിയാം ട്ടോ... പിന്നെ നമ്മൾ ഹമൂസ്, ഹുമൂസ്, ഹുംസ് എന്നൊക്കെ parayum😆😆😆... ഞാൻ ഈ അടുത്താണ് ഹുമുസ് എന്നാണ് എന്ന് മനസിലാക്കിയത്

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 2 года назад

      @@saleefoodcrafts7515 yes 😊

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 2 года назад

      @@ayeshas_kitchen ഹുമൂസിന്റെ പേരിലുള്ള എല്ലാ സംശയവും തീർന്നു നന്ദി 👌👌☺️

  • @Sabi.ra997
    @Sabi.ra997 2 года назад +1

    Hii ഇത്താ,iam tried this meal yesterday night, very tasty &haf & hour cooking, realy i like🥰🥰🥰🥰

  • @muhammadumarfarookh6872
    @muhammadumarfarookh6872 2 года назад +1

    എന്റെ മോൻ ഹു മൂസ് ഭയങ്കര ഇഷ്ടമാണ് എന്തായാലും ട്രൈ ചെയ്യും

  • @shahananazrin5818
    @shahananazrin5818 5 месяцев назад

    Strainerinu അരിപ്പ തട്ട് parayum

  • @afeedasabeer7645
    @afeedasabeer7645 Год назад

    Njaaal aripa enna parayua😂👌🏻

  • @nazarinak2195
    @nazarinak2195 2 года назад +1

    അടിപൊളി 😍😍😍simple receipe🤩🤩🤩കണ്ടപ്പോൾ കൊതി വന്നു ❤️😍😍😍😍😋😋😋😋

  • @ismailvengara9987
    @ismailvengara9987 Год назад

    അടുത്ത പ്രാവശ്യം മുതബ്ബൽ ഉണ്ടാക്കുന്നത് കാണിക്കണേ..

  • @ajeebank4912
    @ajeebank4912 Год назад

    Olive oil illenkl sunflower oil cherkan patumo

  • @ectouch4442
    @ectouch4442 2 года назад

    .. Njangal അരിപ്പ എന്ന parayuka

  • @shameelanoufal8748
    @shameelanoufal8748 2 года назад

    Hai itha adipoli vloge ittane orupad ishtan

  • @salvaanaz9475
    @salvaanaz9475 2 года назад +1

    മാഷാഅല്ലാഹ്‌ അടിപൊളി റെസിപ്പി e👍

  • @safuvana2862
    @safuvana2862 2 года назад

    Small tomato entinan use akknne

  • @thahibachu2405
    @thahibachu2405 2 года назад

    Oli voil nirbandamano

  • @adilismail2558
    @adilismail2558 2 года назад +1

    Pink salt anno ippam upayokikkar

  • @parvathyp5100
    @parvathyp5100 2 года назад

    Olive oil eethu brand

  • @rinifami6196
    @rinifami6196 2 года назад

    Sunflower oil avoid cheyyu in tahina sauce. Olive oil will be better n healthy. Olive oil gives the authentic arabic taste

  • @jaseenaibrahimjaseenaibrah857
    @jaseenaibrahimjaseenaibrah857 2 года назад +1

    Well prepared dear... ❤️❤️

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +1

    അടിപൊളി റെസിപ്പി 👌👌👌👍👍

  • @allusnaturallife3991
    @allusnaturallife3991 2 года назад +1

    Looks very yummy 😋

  • @phinokottappuram7208
    @phinokottappuram7208 2 года назад

    Can we use black

  • @shimnashafeek577
    @shimnashafeek577 2 года назад

    Eth olive oil use cheyunnath?

  • @sabithsabi5002
    @sabithsabi5002 2 года назад

    ഉണ്ടാക്കാറുണ്ട്.മക്കൾക്ക് ഇഷ്ട്ടമാണ്

  • @ziladesigns____
    @ziladesigns____ 2 года назад +1

    മാഷാഅല്ലാഹ്‌ super🥰

  • @jasminenizar606
    @jasminenizar606 Год назад

    ഞാൻ കുബൂസ് hammous undaakaarund

  • @shaheeramusthafa1529
    @shaheeramusthafa1529 2 года назад +3

    hammus with chicken... super combination ആണ് 👍🏻👍🏻👍🏻

  • @amiayishasvlogs
    @amiayishasvlogs Год назад

    എനിക്ക് കുറച്ചു നാളായി ഇത്ത ന്റെ notification onnum varunnilla lo

  • @ahilhayyana5765
    @ahilhayyana5765 2 года назад +1

    Ottapathram na kasaragod parayar..

  • @najilkutta4261
    @najilkutta4261 2 года назад

    Hummoos ethra divasam store cheyyan pattum? Fridgilano store cheyyendath?

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Store cheyyan pattillaa.. Presevetives onnum cherkaathath alle

  • @sajidasaji3525
    @sajidasaji3525 2 года назад

    masha allah👌👌itha

  • @ichu7860
    @ichu7860 Год назад

    Arippathattu😆

  • @shaheerajabir4010
    @shaheerajabir4010 2 года назад +1

    Arippathatt ennum parayam...

  • @kuruvillavarkey2953
    @kuruvillavarkey2953 2 года назад +1

    Secrets of healthy and tasty dishes are revealed through you. Congrats Ayesha mol. ❤️ from kottayam

  • @sahalanoufal4
    @sahalanoufal4 2 года назад

    Nammal arippa patram ennanu parayal

  • @yasimonhameed6270
    @yasimonhameed6270 2 года назад

    എള്ള് ചേർത്താൽ കയ്പ് രസം ഉണ്ടാവൂലെ

  • @misiriyaad2079
    @misiriyaad2079 2 года назад

    Vidio itta udane.kandadhil happy ayi☺

  • @jamshisvlog1412
    @jamshisvlog1412 2 года назад

    Calicut koduvally oottapatram parayum

  • @hannahmariyam6893
    @hannahmariyam6893 2 года назад

    Tvm arippa pathrm ennu parayum😘😘

  • @junaitha100
    @junaitha100 2 года назад +1

    Love your recipes ❤

  • @aqsa4694
    @aqsa4694 2 года назад +22

    ഹായ് ഇത്താ അരിപ്പ പ്പാത്രം എന്നും പറയും ട്ടോ, വെള്ളക്കടല തീർന്നു ട്ടോ, ഇൻശാ അല്ലാഹ് വാങ്ങണം, എന്നിട്ട് ഇതെല്ലാം ട്രൈ ചെയ്യും ട്ടോ ❤️

  • @greeshmavincent4045
    @greeshmavincent4045 2 года назад +1

    Arippa pathram ☺

  • @minivinayakan5655
    @minivinayakan5655 2 года назад +1

    Hi adipoli recipe 🥰🥰

  • @rehnas8789
    @rehnas8789 2 года назад

    Oliv oyilinu pakaram vere eth oil cherkkam

  • @zeebajabeer3938
    @zeebajabeer3938 2 года назад

    Masha Allah ...... Superaittund...

  • @shahulameer5464
    @shahulameer5464 2 года назад +3

    Arabic dinner has been super👍👍👍👌

  • @rayanzahrarayyufathi8119
    @rayanzahrarayyufathi8119 2 года назад

    Arippa kasa ennanu nsmmal parayuka

  • @noushacnoushac3336
    @noushacnoushac3336 2 года назад

    എനിക്ക് ഇഷ്ടമായി മക്കൾക്കു ഉണ്ടാക്കി കൊടുക്കണം

  • @najeemahaneef1247
    @najeemahaneef1247 2 года назад

    Mashà allàhà സൂപ്പർ റെസിപ്പി

  • @jasminenizar606
    @jasminenizar606 Год назад

    ഗാർലിക് പൌഡറിനു പകരം ഗാർലിക് മതിയോ

  • @rasnamol9939
    @rasnamol9939 2 года назад

    Power full recipe. Thanku

  • @noorjahanismail5545
    @noorjahanismail5545 Год назад

    ഓട്ട പാത്രത്തിന്റെ മലയാളത്തിൽ പറയുന്ന പേര് അരിപ്പ ക്കാ സ എന്നും പറയാറുണ്ട് 😄

  • @batherykitchen5107
    @batherykitchen5107 2 года назад

    ഇത്താ അടിപൊളി ഡിന്നർ റെസിപ്പി സൂപ്പർ

  • @mansoorminnu7403
    @mansoorminnu7403 2 года назад

    അടിപൊളി ഇത്ത

  • @saleefoodcrafts7515
    @saleefoodcrafts7515 2 года назад +1

    ഇവിടെ ഞങൾ പറയ്യാ അരിപ്പ അരിപ്പപാത്രം അങ്ങനെ ആണ് ട്ടോ തലശ്ശേരി 😍

  • @hindziyad6008
    @hindziyad6008 2 года назад +1

    Ma sha Allah
    Adipoli recipe 👌👌
    Kaanumbol thanne kodivannu 😋😋
    Urappayittum try cheyyum 🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahanajamsheer3078
    @shahanajamsheer3078 2 года назад +1

    Itha undakkunnadilchiladokke try cheyyarund .Adipoliyatooo
    Love you rosu😘😘😘😘

  • @thaharkochi3747
    @thaharkochi3747 2 года назад

    Mashaallah super dinner 🥰🥰🥰💕💕💕

  • @ajuasjed684
    @ajuasjed684 2 года назад

    Adipoli supper supper 👌👌👌

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 2 года назад

    Humusil ഉപ്പ് ഇടുമോ

  • @sadikshasmina8641
    @sadikshasmina8641 2 года назад

    Adipwoli ❤️❤️❤️❤️❤️❤️

  • @nasreenafayiz5375
    @nasreenafayiz5375 2 года назад +1

    Adipoli ❤😊

  • @GOATEDEDITZ28281
    @GOATEDEDITZ28281 2 года назад

    Chilli garlic hammus so tasty.....

  • @ummukulsuali5284
    @ummukulsuali5284 2 года назад

    അരിപ്പ കൊട്ട എന്നുംപറയും

  • @sharmilaanwaranwar4560
    @sharmilaanwaranwar4560 2 года назад

    So nice.....

  • @najisdream5159
    @najisdream5159 2 года назад +1

    മലപ്പുറംകാര് ഓട്ടപാത്രം എന്നാ പറയാ😂🥰

  • @sufeestalks5186
    @sufeestalks5186 2 года назад

    Olive oil use cheyyumbol cooking oil ano?or extra vergin oil aaano use.

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Olive oil ഏതായാലും ok... ഞാൻ extra വിർജിൻ ആണ് eduthe

  • @maxelrasheed5227
    @maxelrasheed5227 2 года назад

    Missing ruhi❤❤❤

  • @chinnuponnu6954
    @chinnuponnu6954 2 года назад

    Super simble recipes,

  • @Aadisstories
    @Aadisstories 2 года назад

    Njangalum otta pathraaniu paraya

  • @hairunneesakader3721
    @hairunneesakader3721 2 года назад

    Masha allah😍

  • @kvmahshook2357
    @kvmahshook2357 2 года назад

    Supr recipe..

  • @rishanarishu6355
    @rishanarishu6355 2 года назад

    Nammalavunde kannam pathram enn pariyal

  • @nazirnazi1587
    @nazirnazi1587 2 года назад

    Ittayude food sprr

  • @anshidarahi1234
    @anshidarahi1234 2 года назад

    😍👍👍👍😋😋😋superrrr

  • @haseenashafi4563
    @haseenashafi4563 2 года назад

    Adipoily 😋😋😋😋

  • @mudasirmuddu1188
    @mudasirmuddu1188 2 года назад

    Adipoli 😍😍😍😋😋

  • @Irfan-zf1df
    @Irfan-zf1df 2 года назад

    Super 👍🏻

  • @jasminenizar606
    @jasminenizar606 Год назад

    ഒലിവ് ഓയിൽ ആണ്‌ ബെറ്റർ

  • @julietwilfred1405
    @julietwilfred1405 2 года назад

    Super recipe

  • @jubairiyalatheef8701
    @jubairiyalatheef8701 2 года назад +1

    Ootta pathram, arippa thatt arippa pathram ithellam malayalam malayalathilalle vlog cheyyunne pinne oru kuzhappavum illa ayshante nattilulla th aysha upayogichu athreyullu naggal arippa thatt enna parayar ella sadhanathinum english parayan kazhiyumo😊

  • @avtobs2784
    @avtobs2784 2 года назад

    Good

  • @muhammedrafi9980
    @muhammedrafi9980 2 года назад

    അടിപൊളി ഞങ്ങൾ അരിപ്പ പാത്രം എന്ന് പറയും

  • @resheenolakara9083
    @resheenolakara9083 2 года назад

    അരിപ്പ എന്നും പറയും

  • @nehasspicyworld6713
    @nehasspicyworld6713 2 года назад

    Super ❤️❤️

  • @seenathabdulgafoor1226
    @seenathabdulgafoor1226 2 года назад

    Super

  • @Niyhfdrggvvvffggb1976
    @Niyhfdrggvvvffggb1976 Год назад

    Yumy

  • @santhoshkumarks782
    @santhoshkumarks782 2 года назад

    When i become rich i will prepare this Now i have no money to buy olive oil

  • @shaaboutique6001
    @shaaboutique6001 2 года назад +1

    അരിപ്പ പത്രം എന്ന് പറയും

  • @salimaanees9968
    @salimaanees9968 2 года назад

    ഞാൻ ഇതു പോലത്തെ combo തന്നെയാ ഉദ്ദേശിച്ചത് 😊
    ചിലരൊക്കെ hummusil mayonise ചേർക്കുന്ന കാണാലോ 🤔അത് പറ്റുമോ 🤔

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      ചേർക്കാറുണ്ട്.... But അതിന്റെ ആവശ്യം illaa

  • @thahsinanoushad8631
    @thahsinanoushad8631 2 года назад

    Woow adippoli

  • @nalinimohan2004
    @nalinimohan2004 Год назад

    Arippa malayalam word

  • @sharafusharafu6004
    @sharafusharafu6004 2 года назад

    ഹായ് 😋😋