വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ പലഹാരം Iftar Special Best Chicken Snack Ever |Egg | Evening Snacks

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,3 тыс.

  • @mumthas9981
    @mumthas9981 Год назад +26

    ഇത്തയുടെ വീട്ടിൽ ഗസ്റ്റ്‌ ആയിട്ട് വന്നാലൊന്ന് ആലോചിക്കാണ് 😍
    പൊളി റെസിപ്പി സ് 🔥

  • @shareefmusthafa9453
    @shareefmusthafa9453 Год назад +2

    Ningle videos bayankara ishtan

  • @nazarinak2195
    @nazarinak2195 Год назад +29

    Irfanayude കുക്കിങ്ങും പ്രെസെന്റാഷനും ഒന്നിനൊന്നു മെച്ചം 😍😍😍😍❤️❤️❤️very good video 😍😍😍😍try ചെയ്തു നോക്കാം 🤩🤩🤩

    • @rinuhassain8508
      @rinuhassain8508 Год назад

      Hii. Magnessa online bussinass cheeyyan intrest undo?? Pls riplay tharumo

  • @shadiscraftsbyshifaraoof7142
    @shadiscraftsbyshifaraoof7142 Год назад +1

    Ithaa adipoli aan eee video ittappol thanne muzhuvan kandirunnu Ippo comment Idaan veendum vannathaa 🥰

  • @salmanthattarathodi7986
    @salmanthattarathodi7986 Год назад +6

    സൂപ്പർറെസിപ്പി എല്ലാം നന്നായിട്ടുണ്ട്, അല്ലാഹുവിൻറെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @rahijaleesh-ts2fy
    @rahijaleesh-ts2fy Год назад +1

    Dressing ellam superb

  • @dilshanadilsha2587
    @dilshanadilsha2587 Год назад +8

    “Appooo ithaaaa”. Ithaaan ninglee videoyudee highlight😂😂

  • @zayanafathima6080
    @zayanafathima6080 Год назад

    Adipoli snacks undakkiyappol change varuthan paranjuthanna aa nalla manassu val area ishtamayi

  • @shamleenaem7833
    @shamleenaem7833 Год назад +4

    Ma sha allah.. njan eppolm kanarund ningale vlog..well organised aanu😍

  • @sanasahad3317
    @sanasahad3317 Год назад +1

    ഇത്താന്റെ സംസാരവും നല കാര്യങ്ങളും എനിക്ക് ഒരു പാട് ഇഷ്ടമാണ്
    അത് പോലെ തന്നെ ഇത്തനെയും ഒത്തിരി ഇഷ്ടാണ്😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @risanakrahoof4080
    @risanakrahoof4080 Год назад +7

    Beautiful presentation. Entha paraya endha paraya 🤩🤩Nalla rasand kelkkan 😀😀😀 I respect ur effort 🙂🙂🙂

  • @rayyafathima9437
    @rayyafathima9437 Год назад +1

    വളരെ ഇഷ്ടമാണ് ഇട്ടയുടെ വീഡിയോ കാണുമ്പോൾ .ഏറെക്കുറെ ഞാൻ ഉണ്ടാക്കാറുണ്ട് .

  • @shamunibusvlog
    @shamunibusvlog Год назад +3

    Masha allah 💕very helpful video

  • @faseelatht1750
    @faseelatht1750 Год назад

    Ethrayum rcipees okke evdnn kitty masha allah full adipoli

  • @noufurazzanjillath7355
    @noufurazzanjillath7355 Год назад +37

    Masha allah ,😍 റബ്ബ് നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ

  • @rifnasalih1439
    @rifnasalih1439 Год назад +1

    Ithade vlog enikkum makkalkum bayangara ishtan

  • @ansiyaachu4579
    @ansiyaachu4579 Год назад +3

    First time kanuaane onnum parayanilla sister enthoru bhangiyan speach, preparation, Decration all ways 🥰🥰❤❤❤❤👏👏👍

  • @jasiudee6100
    @jasiudee6100 Год назад

    Masha allah super snacks,
    Ellam onn try cheyyanam
    Insha allah

  • @noufurazzanjillath7355
    @noufurazzanjillath7355 Год назад +120

    നിങ്ങളുടെ വീട് cleening കാണുമ്പോൾ. സ്വന്തമായി വീട് വേണമെന്ന് തോന്നുന്നു. എന്റെ വീട് പണി വേഗം പൂർത്തിയാവാൻ ദുആ ചെയ്യണേ......

  • @muhammadshamil4742
    @muhammadshamil4742 Год назад +1

    Mashallah. Adipoli nalla samsaaram yenikorupaad ishttamaan❤❤

  • @delbyjomy9434
    @delbyjomy9434 Год назад +22

    ഓരോ ദിവസവും ഇർഫാനയുടെ വീഡിയോ യ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ, ഒരുപാട് മാറ്റങ്ങൾ cleaning ആയാലും food ഉണ്ടാക്കുന്നതിലും അത് മറ്റുള്ളവർക് വിളമ്പികൊടുക്കാനും ഒരു മോട്ടിവേഷൻ.
    ആയതിൽ വലിയ നന്ദി എന്റെ സ്ഥലം എറണാകുളം ആണ്

  • @hezafathima8285
    @hezafathima8285 Год назад +1

    Masha allah
    Spr video
    Snacks kananum set cheythathum ellam adipoli.....

  • @RamlethCurryworld
    @RamlethCurryworld Год назад +61

    Ur really an inspiration.... Nighale video കണ്ടാൽ മടിയുള്ള ആർക്കും കിച്ചെനിൽ പോയി എന്തെങ്ങിലും ഉണ്ടാകാൻ തോന്നും.. mashallah 💙

  • @shameersabanasabana2348
    @shameersabanasabana2348 Год назад

    Masha allah nalla adipoli snacks recipes itha kandapalaey thinnan vendi thonunnu

  • @nirmalajohn1685
    @nirmalajohn1685 Год назад +14

    സ്നാക്ക്സ് എല്ലാം ഉണ്ടാക്കുന്നത് കാണുമ്പോൾ എല്ലാം ഉണ്ടാകാൻ തോന്നിപോകും 👍🏻❤️

    • @youme9553
      @youme9553 Год назад

      എനിക്ക് തിന്നാനും 😋😋

  • @salmabifazid5714
    @salmabifazid5714 Год назад

    Mashaallah oro recepisum supera .pinne irfananyude samsaravum supera I like it

  • @sherlymathew77
    @sherlymathew77 Год назад +4

    Food items are really yummy!
    Table setting is awesome!!

  • @raseena2375
    @raseena2375 Год назад

    Variety snacks ideas,cheythunokkanam inshaallah

  • @dreamsworld6527
    @dreamsworld6527 Год назад +3

    Masha allah masha allah onnum പറയാനില്ല 🥰😍

  • @bhdd1708
    @bhdd1708 Год назад +1

    snacks Adipoliyatooo supper👌👌

  • @Ahlamouv
    @Ahlamouv Год назад +3

    You are so an amazing woman..your ideas and way of presentation is very good..I like your neatness..

  • @nafeesakc917
    @nafeesakc917 Год назад +1

    Ithil kuboos vechulla recipe njan undaki nalla taste undaayirunnu ellavarkum ishtaayi thank you ♥️

  • @jismiamjath5045
    @jismiamjath5045 Год назад +6

    മാഷാ അള്ളാ അടിപൊളി ഐറ്റംസ് രണ്ടാമത്തെ ഡിഷ് ഒന്നുകൂടി പൊളിച്ചു നോമ്പിനൊക്കെ ട്രൈ ചെയ്യാൻ പറ്റുന്ന item ആണ് thankyou🤞

  • @hajaraj9367
    @hajaraj9367 Год назад +1

    Masha allah ഇർഫാനയുടെ വിഡിയോയും സംസാര ശൈലിയും ഒരുപാടിഷ്ടമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jeaninebinoy
    @jeaninebinoy Год назад +9

    Well arranged … a good inspiration for others

  • @jesmithariyas774
    @jesmithariyas774 Год назад +1

    Ma Sha Allah.tempting

  • @seenathseena3652
    @seenathseena3652 Год назад +6

    ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ടുണ്ട് 👌👌👌👌😘❤ഇനിയും പുതിയ റെസിപ്പിക്കൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @sajinasaifu8514
    @sajinasaifu8514 Год назад +1

    Ee aduthaan ithante videos kaanan thudangiyath orupaad ishttaayi motivationum ithaante reciepeesum orupaad ishtaan

  • @ishrathishru4092
    @ishrathishru4092 Год назад +3

    From viewers side you are a star ❤ bcoz family life RUclips journey studies of your kids nd caring your husband helping neighbors everything managed very well .. keep going dear ..

  • @nadeeranadeerazain6904
    @nadeeranadeerazain6904 Год назад

    Ethaa...ellam adipowli ayknu try cheyyum inshallah

  • @fathimajabir5563
    @fathimajabir5563 Год назад +9

    Wowww variety snacks 😋
    You are great dear
    Allah bless you 👍

  • @sajithasadik8847
    @sajithasadik8847 Год назад

    Masha allah enik nalla ishtaayi try cheydhi nokam

  • @arifakamal804
    @arifakamal804 Год назад +4

    മോളെ next weak ഒരു party വരുന്നുണ്ട് insha allah, അപ്പോഴാ ഇത് കിട്ടിയത്, ഒരു പാട് നന്ദി, മോൾക് നല്ലത് വരട്ടെ ❤

  • @usmanp1344
    @usmanp1344 Год назад

    ma sha allah
    adipolyyanitto... ഇത്താ......
    സൂപ്പർ...എന്തായാലും try ചെയ്യും in sha allah...ക്യൂട്ട് എറ്റ്റംസ് വീഡിയോ വിടുന്നതിന് so thanks.....

  • @vibestatus2341
    @vibestatus2341 Год назад +65

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰🥰🥰
    ഇർഫാനയുടെ presentation പൊളിയാണ്.. Food ഉണ്ടാകുന്നതിനു ഓരോ പാത്രങ്ങളും മൊഞ്ചിലാണ് വെക്കുക

  • @shajithailyas9807
    @shajithailyas9807 Год назад

    اسلام عليكم
    ماشاء الله
    Good presentation.keep going it well

  • @munnavlogs4108
    @munnavlogs4108 Год назад +9

    Hi ഇത്ത എന്റെ പേര് shani. എനിക്ക് വളരെ ഇഷ്ട്ടമാണ് ഇത്തയുടെ ക്ലിനിങ്ങും . കുക്കിങ്ങും . നിങ്ങൾ ഉണ്ടാക്കുമ്പോയാണ്.ഇങ്ങനെ ഒക്കെ കടികൾ ഉള്ളത് കാണുന്നത്

  • @Simple-zh5hf
    @Simple-zh5hf Год назад +1

    Itha super ayyittund,ithayude bhayaghanra fan ente family allarum. njn ella videosum kanum. Vtle edhu function um first choice itha yude recipes anutto👍👍 table arrangements 👍

  • @rinidhiya4708
    @rinidhiya4708 Год назад +4

    ഞാൻ ഒരാഴ്ചയെ ആയിട്ടുള്ളൂ ഇത്താടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്... മുമ്പുള്ള എല്ലാ വീഡിയോസും കണ്ടു വരുന്നു... എല്ലാം വെറൈറ്റി ആണ് 👍👍👍എന്താ പറയാ😄സൂപ്പർ 🥰😘

  • @najeebnajeeb3753
    @najeebnajeeb3753 Год назад +7

    Talking, cooking, presentation, neat, masha allah all excellent keep it up❤️❤️❤️

  • @anchaancha132
    @anchaancha132 Год назад +1

    Itha suparalle e ramalanil vidio idanam plzz itha

  • @hanawfashabeer8963
    @hanawfashabeer8963 Год назад +6

    Ma sha allah ❤

  • @nadiyatt5032
    @nadiyatt5032 Год назад

    Superb recipes👍.....ingale videos okke Ingane kandirikkaaaan thanne bayankara rasaan☺️.......

  • @swafashifa3722
    @swafashifa3722 Год назад +5

    അപ്പൊ ദാ....... 🥰❤️❤️അത് കേൾക്കാൻ നല്ല രസം

  • @fathimatvm1495
    @fathimatvm1495 Год назад +1

    നിങ്ങളുടെ പരിശ്രമങ്ങൾ allahu vijayippokkaty........
    വീഡിയോസ് വളരെ ഇഷ്ടമാണ്......
    മാബ്രൂക്......

  • @shahaliabdu7680
    @shahaliabdu7680 Год назад +4

    Masha allah adipoli❤

  • @sajinaali4135
    @sajinaali4135 Год назад

    Ella reciepe yum nannayittund.mashaAllah

  • @zameerafa827
    @zameerafa827 Год назад +3

    Assalamualikum, loved all your snacks.Mashallah very tasty🥰. Your style of cooking.. Hats off😍😍😍എന്നെ പോലെ working aayavark helping so much

  • @thasleemathasli6474
    @thasleemathasli6474 Год назад

    Wow adipoli.... Inshaallah ithokke indaki nokanam

  • @harshamustafa1703
    @harshamustafa1703 Год назад +3

    Masha Allah...super dishes....
    You are amazing dear ❤️

  • @thanveerabanu6191
    @thanveerabanu6191 Год назад

    സ്നാക്ക്സ് എല്ലാം സൂപ്പർ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്

  • @shareefrseena1026
    @shareefrseena1026 Год назад +3

    Masha allah 💖

  • @fardeenfayyas3632
    @fardeenfayyas3632 Год назад

    ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. അടിപൊളിയാണ് 👍

  • @FathimathulErfana
    @FathimathulErfana Год назад +3

    Masha Allah.. Super menu ideas😍 Your presentation is also very awesome. Aa presentationum koodi cheyyumbozha snacks athreyum bhangi aayi varnnath.Nalla ind kand nikkaan thanne.mattu channelilonnum angene kaanatha variety snacks❤

  • @fias_kitchen
    @fias_kitchen Год назад

    Party VV log superb Anu....ellam variety Avan sraddikkunnath ishtayi... بارك الله فيكم

  • @lanuminu3062
    @lanuminu3062 Год назад +3

    Great daughter,Wife,Mom.U are the perfect person.Enjoy more with happy🥰🥰

  • @nusrufaisu1402
    @nusrufaisu1402 Год назад

    Super.. Kaanumpol thanne vazhil kappalodunnu, in sha allah ellam try cheyyanam

  • @nasinaseeha8312
    @nasinaseeha8312 Год назад +7

    Super snacks👍🏻 the way u presented is also awesome..
    Bt some ingredients are not affordable

  • @aslahafarhath1676
    @aslahafarhath1676 Год назад

    എല്ലാ snaksum adipoliyaaan ithuuu

  • @safishuhaib7265
    @safishuhaib7265 Год назад +7

    Masha Allah, Allah bless you and your family

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад

    ഇഷ്ടായി ഒരുപാട് വളരെ നല്ല video വീഡിയോ ആണുട്ടോ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻😘😘😘😘

  • @Sreedevisivaprasad
    @Sreedevisivaprasad Год назад +8

    Hi Irfana lately I started watching your videos and now so much addicted to it happily watching the old ones now 😀. Love the way u talk with so much of simplicity and ur recipes are also very easy to follow and are 👌 awesome. I am glad I came across your RUclips channel GOD BLESS 🙌 🙏 ❤️

  • @noushuksd4147
    @noushuksd4147 Год назад +1

    ماشاء اللہ

  • @arshshiba596
    @arshshiba596 Год назад +5

    Masha allah super snack recipes sistr ..🥰you are very avesome ..and your presentation was very nice😁 i like your all recipes ... may allah bless you and your family ..😊may he offer more happiness than the present😊.....

  • @shymashyma8795
    @shymashyma8795 Год назад

    Yella vdios kanarnd otthri ishtama
    Endooru neetan indaknhe
    Kanumbo kothiyaunhhu
    E vdos 2 prvishym kandu
    mashallah

  • @faseelak.a.9161
    @faseelak.a.9161 Год назад +3

    NICE recipes
    Also your way of cooking and house keeping very impressive 👏 👌

  • @ANIMEFIGHTS13579
    @ANIMEFIGHTS13579 Год назад

    Mashaallah super snacks.ethada video kanumbol oru pratheka energi ya

  • @foodeliciousbyrajilashuhai6005
    @foodeliciousbyrajilashuhai6005 Год назад +6

    Well arranged👍✨

  • @sharminanajeemsharninanaje8959

    Ithayude vlog ellam super anu masha allah Ella snacksum adipoli anu padachone anugarahikkatte

  • @fidha5872
    @fidha5872 Год назад +5

    I love tha way u present ur videos.. so much innocence!❤️ ellam variety recipes ann.. the way u talk about Deen .. brings variety dishes.. and useful tips.. everything are so motivational. Allahumma Barik❤️

    • @mhmdsinan7570
      @mhmdsinan7570 Год назад

      Ethande veed evideyan

    • @mhmdsinan7570
      @mhmdsinan7570 Год назад

      Njan athymayitan kanunneth

    • @mhmdsinan7570
      @mhmdsinan7570 Год назад

      Ethane recipiyum cleeningum veedum ellam othiri isntamayi

    • @mhmdsinan7570
      @mhmdsinan7570 Год назад

      Ellathinum itha samayem kandethunnund ikandeyum kuttigaludeyum bagyman ithane pole orale kittiyeth

    • @mhmdsinan7570
      @mhmdsinan7570 Год назад

      Etham aniyethi onnumolle etha ota molanoooo

  • @fareedakb2469
    @fareedakb2469 Год назад

    Super snacks irfanayude ella videosum adipoliya

  • @rifarafeeque1362
    @rifarafeeque1362 Год назад +4

    ഈ വിരുന്നുകാരുടെ ഒരു ഭാഗ്യം😁

  • @Farhanpachu901
    @Farhanpachu901 Год назад

    Mashallah super nhan rand pravashyay e video kanunnu👍👍

  • @RuksanaRuppy
    @RuksanaRuppy Год назад +15

    Irfana.. മോളെ.. ലാസ്റ്റ് ഉണ്ടാക്കിയ ഫുഡ്‌ ഇല്ലേ ചെമ്മീൻ. ബീഫ്. പൊടിച്ചത് ഇടാൻ പറഞ്ഞില്ലേ അത് ഇട്ടാൽ ടെസ്റ്റ്‌ കൂടും. പക്ച്ചേ എന്നാലും പൊടിയും കുറച്ചു അതിന്റെ കൂടെ bred പൊടിച്ചത് കൂടി ചേർത്താൽ പൊടിയില്ല . പിന്നെ ചെമ്മീൻ ഒന്ന് ചുടാക്കി എടുത്താൽ അത് ചുരുണ്ടു പോകും അപ്പോൾ irfana ഉണ്ടാക്കിയ പോലെ ചെമ്മീൻ ന്റെ വാല് ഇല്ലേ അത് പുറത്തേക് അതെ ഷെയപ്പിൽ കിട്ടോ അറിയില്ല.. എല്ലാം അടിപൊളി ഫുഡ്‌ ആയിരുന്നു... കോഴിമുട്ട കട്ട് ചെയ്യുന്ന ഒരു കുഞ്ഞി കട്ടർ ഉണ്ട്. അത് ഇല്ലേ കയ്യിൽ... ഇതൊക്കെ ഇംഗ്ലീഷ് ചാനലിൽ കണ്ട് പഠിച്ചു ഉണ്ടാകുന്നതാണോ... ഞാൻ അതിൽ ഒകെ കണ്ടിട്ടുണ്ട്. അതോണ്ട് ചോദിച്ചതാണ്.... ന്തയാലും അടിപൊളി എല്ലാ ഫുഡ്‌.. മൊഞ്ചത്തി കുട്ടിയും. മൊഞ്ചത്തിയുടെ ഡ്രസ്സ്‌ സൂപ്പർ.. പിന്നെ ഞാൻ comment boxil അഭിപ്രായം പറയും.. എനിക്കു തോന്നിയത് അതിനല്ലേ കമന്റ്‌ box.. Athond irfana ദേഷ്യം ഒന്നും തോന്നണ്ട.. മറ്റുള്ളവരുടെ അഭിപ്രായം പറയാൻ ഉള്ളത് കൂടി അല്ലെ കമന്റ്‌ ബോക്സ്.. അപ്പോൾ. Ok.. എല്ലാം നല്ലതിനാവട്ടെ..

  • @Faizafathim123
    @Faizafathim123 Год назад

    Masha allah adiopli vlog. ethra kandalum madhiyavilla itha ningalude vlog .ithante samsara reedhi bayangara ishtan. Food sooper

  • @nasryvc264
    @nasryvc264 Год назад +5

    മാഷാ അള്ളാഹ് എന്തു പറയണമെന്നറിയില്ല വളരെ കുറച്ചു ദിവസമേ നിങ്ങളുടെ വിഡിയോ കാണാനാണ് തുടങ്ങിയുള്ളു വളരെ യേറെ മനസിന്‌ കുളിര്മയേകുന്ന പാചകവും വാചകവും മാഷാ അള്ളാഹ് ഇനിയും ഒരുപാട് വിഡിയോ പ്രധീക്ഷിക്കുന്നു വിഡിയോയുടെ പ്രതിഫലം പാവപ്പെട്ട കുടുംബത്തിന് സഹായിക്കാനാണെന്ന് അറിഞ്ഞപ്പോൾ സബ്സ്ക്റൈബ് ചെയ്‌തു നിയ്യത്ത് നന്നായാൽ ഇതും കൂലി യുള്ള കാര്യമാണ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shahifaizu9640
    @shahifaizu9640 Год назад

    Mashaa allah.. ee video kandvaal thanne ellaam undaakan thonum

  • @rameenarami3830
    @rameenarami3830 Год назад

    മാഷാ അള്ളാ അടിപൊളി റെസിപ്പീസ്. എല്ലാ വീട്യോസും ഞാൻ കാണാറുണ്ട്. ഞാൻ ട്രൈ ചെയ്യാ റുണ്ട്. മന്തി ഉണ്ടാക്കി സൂപ്പറായിരുന്നു. ഫലാഫിൽ അങ്ങനെ ചിലതൊക്കെ ഉണ്ടാക്കി thanks.

  • @aminam.kamina.m.k-qi2rx
    @aminam.kamina.m.k-qi2rx Год назад

    അസ്സലാമു അലൈകും ithantay വ്ലോഗ് allam മാഷല്ലാഹ് നന്നായിട്ടുണ്ട് അറിയാൻ പറ്റാത്ത കുറെ സ്നാക്ക്സ് കാണാനും പറ്റി മാഷല്ലാഹ് കീപ് it up🥰

  • @mehrinsvlog2015
    @mehrinsvlog2015 Год назад

    അസ്സലാമു അലൈകും. മാഷാ അല്ലാഹ്. മനസിന് സന്തോഷം തരുന്ന വീഡിയോ ആണ്. നിങ്ങളുടേത്. അള്ളാഹു ബറകത്തു ചെയ്യട്ടെ....

  • @ansuhidu4763
    @ansuhidu4763 Год назад

    Video Kanan thudangiyath kurch nalayite ullo super videos nalla samsarm enikk bayangara ista ningale onn kananam ennund ❤️

  • @sajidamustaq8525
    @sajidamustaq8525 Год назад

    Ithayude voice kelkan Nalla rasam ind , food presentation super .

  • @najusworld435
    @najusworld435 Год назад

    Masha allah. Kothipikunna tharathilulla vediosatta ellam kond ..first cleaning❤

  • @AdnanAdnan-im6uu
    @AdnanAdnan-im6uu Год назад

    അടിപൊളി. നിങ്ങളെ വിഡിയോ ഒരു പാട് ഇഷ്ട്ടം ആണ്. Godplusyou❤️

  • @shafeedaarafath3282
    @shafeedaarafath3282 Год назад

    Super snacks
    Insha alla nghan undakkinokketta

  • @fathimatvm1495
    @fathimatvm1495 Год назад +1

    മാഷാ അല്ലാഹ്

  • @shadeenashareej8374
    @shadeenashareej8374 Год назад +1

    Mashaalllah…. Nalla neat and sooper vlog😊

  • @kairunnishakhader6171
    @kairunnishakhader6171 Год назад

    Masha allha
    Snacks super
    Njan try aakar ind

  • @Aflanfaris
    @Aflanfaris Год назад

    Assalamu alaikum. Super recipe. Ella vediosum kaanarum

  • @ajuvlogs8580
    @ajuvlogs8580 Год назад

    Super vido kanumbo eazy Aayi cheyyumbolund