അമ്മയാണ് അഭിനവിന്റെ motivation...🥰

Поделиться
HTML-код
  • Опубликовано: 19 июн 2024
  • വിഷമഘട്ടത്തിൽ അമ്മക്ക് താങ്ങായത് മകനാണ്
    ഉടൻ പണം | EPI 42 | Mon - Fri @ 8.30PM
    Click the link to watch Udan Panam Epi 42 on manoaramMAX: www.manoramamax.com/programs/...
    #UP5 #udanpanam5 #VenkiTwinki #dishumdishum #okong #venkitesh #twinkle #MazhavilManorama #manoramaMAX #venki #unnimukudan #mahinmanambiar
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install the manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 76

  • @janeelaram4709
    @janeelaram4709 20 дней назад +141

    കരഞ്ഞു പോയി. അമ്മക്ക് മകനും മകന് അമ്മയും എന്നും തുണയായി ഇരിക്കണേ ദൈവമേ. മോൻ ഉന്നതിയിൽ എത്തി ചേരും. Sure

    • @rajilaanvar7923
      @rajilaanvar7923 15 дней назад +2

      നന്മയുള്ള ആർക്കും കരയാതെ കണ്ടു തീർക്കാൻ കഴിയില്ല 😭

  • @Asoora-bx1ko
    @Asoora-bx1ko 20 дней назад +75

    റബ്ബേ വല്ലാത്തൊരു പരീക്ഷണമായിപ്പോയി 😔😔
    പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഒരുപാട് സ്നേഹിക്കുന്നവരെ ദൈവം പെട്ടെന്ന് വേർപിരിക്കുമെന്ന്
    ഇ😔😔

  • @seenathseena5705
    @seenathseena5705 20 дней назад +75

    കരഞ്ഞു കരഞ്ഞു ഒരു വിധം ആയി ഞാൻ 😢😢😢😭😭😭😭

  • @shylasalim5566
    @shylasalim5566 16 дней назад +12

    കരച്ചിൽ അടക്കാൻ പറ്റുന്നില്ല ഈ അമ്മയ്ക്കും മകനും എന്നും മനസ്സിന് സമാധാനം നൽകണേ അല്ലാഹ് 🤲 അവരുടെ സ്നേഹം എന്നും നിലനിർത്തി കൊടുക്കണേ 🤲❤❤

    • @mammu654
      @mammu654 15 дней назад +1

      ആമീൻ

  • @Chinjus-oz3lw
    @Chinjus-oz3lw 15 дней назад +9

    ഇത് തന്നെ പോലെ ഒരു മകൻ ഒരു വേദിയിൽ വെച്ച് എന്റെ അമ്മ സൂപ്പർ ആണ് എന്ന് പറയുന്ന ആ വാക്ക്👌🏻👍🏻💪🏻

  • @user-pi5dz5wr7h
    @user-pi5dz5wr7h 19 дней назад +58

    Abhinav ente classil aahn but avante back ground ithaan enn ariyillayirunnu😢

    • @dhanyamohan9717
      @dhanyamohan9717 16 дней назад

      😭😭

    • @nd3627
      @nd3627 16 дней назад +12

      Please be good to him. Dont sympathise. Just be there as a good friend ❤

  • @rakeshpulappatta7256
    @rakeshpulappatta7256 17 дней назад +27

    നമ്മളൊന്നും രക്ഷപെട്ടില്ലങ്കിലും ദൈവമേ ഇ കുടുംബത്തെ കൈ വിടല്ലേ

    • @abhisworld4473
      @abhisworld4473 16 дней назад +1

      എല്ലാവരും രെക്ഷ പെടണം ❤

  • @prasannasreenith6922
    @prasannasreenith6922 17 дней назад +13

    കരച്ചിൽ നിർത്താൻ കഴിയുന്നില്ല ചേച്ചീ... ചേട്ടൻ എപ്പോഴും കൂടെ ഉണ്ട് ചേച്ചിക്കും മോനും നല്ലത് വരട്ടെ...

  • @najilasathar3500
    @najilasathar3500 9 дней назад +1

    കരഞ്ഞു കൊണ്ടല്ലാതെ കണ്ടു തീർക്കാൻ പറ്റിയില്ല 😭😭

  • @rmkv7587
    @rmkv7587 18 дней назад +14

    ഇതെനിക്ക് ശരിക്കും മനസിലാകും. ചേച്ചിയുടെ ബിജുവേട്ടന്റെ സ്ഥലത്താണ് ഇന്ന് ഞാൻ. എന്റെ ഹസ്ബൻഡ് ചേച്ചിയെപോലെയും. 3 വർഷം കഴിഞ്ഞു വീൽചെയറിൽ ആയിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 7 മാസവും. ആരും കാണില്ല ആപത്തിൽ കൂടെ. ഉള്ളവർ ഒരിക്കലും നമ്മളെ ഉപേക്ഷിക്കുകയുമില്ല.
    തളർന്നിരിക്കുന്ന ആളുടെ ഭാര്യയോട് സമൂഹത്തിന്റെ മനോഭാവം വിചിത്രമാണെന്നും ഞാൻ പഠിച്ചു.
    ധൈര്യമായി മുന്നോട്ട് പോകൂ ചേച്ചി

  • @user-cj3mc7mz5b
    @user-cj3mc7mz5b 18 дней назад +17

    Enghinaa ചേട്ടൻ മരിച്ചേ

  • @sheelanair6753
    @sheelanair6753 18 дней назад +13

    Mon is handsome. Appo ariyam avante achan enth suntharan aayirunnennu. He was handsome in and out. So your son is a replica of him😢enikariyilla enth parayanam enn🙏🏼😭

  • @password9374
    @password9374 19 дней назад +32

    Abhinav ente classill aane.......

    • @dhanyamohan9717
      @dhanyamohan9717 16 дней назад +6

      Cute boy ane abhinav ❤

    • @nd3627
      @nd3627 16 дней назад +3

      Please be good to him. Dont sympathise. Just be there as a good friend

  • @Sarath470
    @Sarath470 19 дней назад +11

    കണ്ണ് നിറഞ്ഞു 😢😔

  • @JishanaNissar
    @JishanaNissar 13 дней назад +2

    Karanju.poyi...nallamon.nannayi varum😊

  • @ashithabeslin8339
    @ashithabeslin8339 11 дней назад +1

    Biju chettan.oru Nala manushyan ayrunu..chettante Jeevan Ann anitha chechyum Abhinav um...Abhinav alla biju chettante chachuty..Ann avan..oru 2 years enik biju chettante Kude wrk Cheyan Patti...he is very hardworking...very motivative...chechy na Patti parayukayanekil...arum kothikum egane oru chechy undarnekil enn...chechy karayaruth ...biju chettan ath sahikila

  • @shameerparasseri5559
    @shameerparasseri5559 16 дней назад +2

    ചേച്ചി അള്ളഹു കുടെ ഉണ്ട് ഞങ്ങളെ കരയിപ്പിച്ചു സാരമില്ല ക്ഷമിക്കു ❤❤❤

  • @darkclown7158
    @darkclown7158 20 дней назад +11

    അമ്മേ kararayippikkalle

  • @divyajayan6756
    @divyajayan6756 14 дней назад +1

    മോൻ ഉന്നതങ്ങളിലെത്തട്ടെ❤❤

  • @vahidam6858
    @vahidam6858 20 дней назад +3

    Kannu nanayathe kanan pattilla god bless you amma& mon❤❤

  • @ramymanduramymandu9995
    @ramymanduramymandu9995 19 дней назад +4

    Abhinav.....❤❤❤❤l..nannaye.varatteyyy...orupaad sankadamaaye..kettappol

  • @statusmakdevika383
    @statusmakdevika383 18 дней назад +3

    Aunty you are so lucky to have a son like him

  • @jinujohn2637
    @jinujohn2637 14 дней назад +1

    നല്ലവർക്ക് നല്ലവരെ ദൈവം അധിക നാൾ കൊടുക്കില്ല 😭😭😭അത് അങ്ങനെയാ 😭😭😭😭😭

  • @swethasonu4388
    @swethasonu4388 17 дней назад +4

    സഹിക്കാൻ വയ്യ

  • @milliondreams8566
    @milliondreams8566 17 дней назад

    Masha Allah Al hamdu lillah, Allahu Ammayeyum ,Moneyum Anugahikkatte Aameen 🥰🤲🤲🤲🤲🤲🤲🤲

  • @salu7404
    @salu7404 14 дней назад +1

    എനിക്ക് ഇവരെ നേരില്‍ കാണണം. പ്രാര്‍ത്ഥിക്കുന്നു.

  • @shaharbanubanu5035
    @shaharbanubanu5035 17 дней назад +1

    ഇവരാണ് സൂപ്പർ

  • @alhenaannu7958
    @alhenaannu7958 20 дней назад +4

    Ynthaa cute mon❤❤❤❤

  • @beem666-di2ct
    @beem666-di2ct 20 дней назад +3

    ❤❤❤

  • @shabanafaisal2927
    @shabanafaisal2927 16 дней назад +1

    Allah ah mon arogyavum ayusum neeti kodukane allah❤️

  • @RemyaCm-v1k
    @RemyaCm-v1k 16 дней назад

    Ammayum monum super❤❤❤

  • @nadeeraaslam-tu1nc
    @nadeeraaslam-tu1nc 19 дней назад +1

    ♥️♥️♥️♥️

  • @manjubinny8997
    @manjubinny8997 15 дней назад

    അമ്മ❤😊

  • @meeraraju471
    @meeraraju471 16 дней назад

    കരഞ്ഞുപോയി😢

  • @AnilKumar-en1th
    @AnilKumar-en1th 18 дней назад +7

    ദൈവം ചിലപ്പോൾ ചില ക്രൂരത കാണിക്കും, അതിലൊന്നാണ് ഇവരുടെ ജീവിതം,, 😰😰😰

  • @sareenapulpadan9367
    @sareenapulpadan9367 18 дней назад +1

    😢😢

  • @everythingpro7252
    @everythingpro7252 8 дней назад

    ❤️❤️❤️❤️😍💐👌

  • @user-oy2rr1dn4i
    @user-oy2rr1dn4i 18 дней назад +1

    😔

  • @jameelan2207
    @jameelan2207 20 дней назад

    ❤ജംഷി

  • @firoza-lp6cw
    @firoza-lp6cw 16 дней назад +1

    😢

  • @santhoshkumar.s7949
    @santhoshkumar.s7949 18 дней назад +1

    😢😢😢😢😢😢😢😢😢😢

  • @evelinjohnson6883
    @evelinjohnson6883 20 дней назад +5

    Ànitha...& .. Abhimon😘😘😘😘😘😘

  • @shijuk.p8417
    @shijuk.p8417 19 дней назад +3

    Sahikkan vayya😢

  • @rashidavk5773
    @rashidavk5773 16 дней назад

    😢😢❤🤲

  • @jannathunisa978
    @jannathunisa978 16 дней назад

    😢🙏🏻🙏🏻

  • @mariabinu3722
    @mariabinu3722 16 дней назад +4

    എന്നെ കൂടെ ഉടൻ പണം കളിക്കാൻ വിളിക്കാമോ? എന്റെ പേര് ഫാത്തിമത്തസുഹ്‌റ എന്നാണ്. ജൂൺ 16ന് കോട്ടയത്തുവച്ചുനടന്ന ഓടീഷനിൽ ഞാൻ പങ്കെടുത്തിരുന്നു. ഇതുവരെയും വിളിച്ചില്ല. എന്റെ അവസാനത്തെ പിടിവള്ളിയാണ് ഇത്. പ്ലീസ്... പ്ലീസ്... പ്ലീസ് ഒന്നുവിളിക്കാമോ?

  • @sreegoutham5134
    @sreegoutham5134 17 дней назад

    😢😢😢😢❤

  • @Sofia.Prince
    @Sofia.Prince 16 дней назад

    🥺😭

  • @sheelanair6753
    @sheelanair6753 18 дней назад +3

    Karanju poyi. God is cruel. Sugham aayi jeevikkunnavare thammil akattuka ennanu gods intention. Aarum oru paad santishikkunnath moopark ishtamalla he likes to see tears heartless person or god. Idk. I stopped believing n god long back when my life got fkd up. Enik maduth. Panadaram adangam kaalanu polum venda. Sukhamayi jeevikkunna aalkkare thammil seperate cheyyal aanu sadist gods will. May u get strength 🙏🏼

  • @saifudeenmifraahsaif9837
    @saifudeenmifraahsaif9837 16 дней назад

    Sahe

  • @geetharajesh6950
    @geetharajesh6950 14 дней назад

    Ponnumoneee❤❤❤

  • @sabana.sabana.4532
    @sabana.sabana.4532 19 дней назад +2

    Mone kaanumbo dulkar salmante polund

  • @ArshaKattooran
    @ArshaKattooran 20 дней назад +2

    🥲🥰

  • @eyekiller-ze4kj
    @eyekiller-ze4kj 14 дней назад

    Karanju poyi pala shacharyangal aanallo palarkkum. Nammal vicharikum namukkanu prasnangal ennu pakshe athilum valiya prasnangal ollavar ondy😔

  • @roofiyasinuvlogs
    @roofiyasinuvlogs 13 дней назад

    Kannu niranju poyi.

  • @shamlakp8409
    @shamlakp8409 18 дней назад +3

    Eganaya mariche

  • @averagestudent4358
    @averagestudent4358 21 день назад +7

    ആഹാ ഇപ്പോ വന്ന് വന്ന് ടിവിയില് കാണുന്ന പോലെ ഇടയ്ക്കിടയ്ക്ക് പരസ്യങ്ങൾ ഇവർ തന്നെ ഇടുന്നുണ്ട് വീഡിയോയ്ക്ക് അകത്തുതന്നെ എഡിറ്റ് ചെയ്ത കയറ്റിയത് ഉണ്ടല്ലോ.
    അത് ബാൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരും.

  • @fathimahashida264
    @fathimahashida264 19 дней назад +1

    ❤❤❤

  • @user-su1lk7ct1v
    @user-su1lk7ct1v 17 дней назад

    ❤❤❤❤

  • @Ziya3424
    @Ziya3424 17 дней назад

    😢

  • @JishanaNissar
    @JishanaNissar 13 дней назад

    Karanju.poyi...nallamon.nannayi varum😊

  • @sonyjose5428
    @sonyjose5428 17 дней назад +1

    ❤❤❤

  • @Madhav_2016
    @Madhav_2016 12 дней назад

    ❤❤❤

  • @RemyaCm-v1k
    @RemyaCm-v1k 16 дней назад

    ❤❤❤

  • @user-gy2nw9df7l
    @user-gy2nw9df7l 14 дней назад

    ❤❤❤

  • @JishanaNissar
    @JishanaNissar 13 дней назад

    Karanju.poyi...nallamon.nannayi varum😊