സീനിയർ സിറ്റിസന്റെ അന്തസ്സ് ഉയർത്തിക്കാട്ടിയ ചരിത്രവിധിയുമായി ഹൈക്കോടതി || SENIOR CITIZENS' PRIORITY

Поделиться
HTML-код
  • Опубликовано: 6 фев 2024
  • ‪@legalprism‬ സീനിയർ സിറ്റിസന്റെ അന്തസ്സ് ഉയർത്തിക്കാട്ടിയ ചരിത്രവിധിയുമായി ഹൈക്കോടതി. പരിസ്ഥിതി നിയമങ്ങളിലെ തടസ്സങ്ങൾ നീക്കി സീനിയർ സിറ്റിസന് അനുകൂലമായ ഉത്തരവുമായി ഹൈക്കോടതി അതിന്റെ നൈസർ​ഗ്​ഗീകാധികാരങ്ങൾ [ Inherent powers ] പുറത്തെടുക്കുകയാണ്. നിയമതടസ്സങ്ങൾ വഴിമാറുകയാണ്, സീനിയറിന്റെ ഇച്ഛാശക്തിക്കു മുന്നിൽ..
    #legalprism #wetland #paddyland #seniorcitizen #highcourtofkerala #constitutionofindia #courtproceedings #latestjudgments #historicjudgment #citizen #crz #conversion #coastalzone #pokkalipadam #fortkochi #ernakulam #rdofortkochi #jalajadileep #landutilization #wetlanconversion #conservationofenvironment #kandalkkad #kallayilpokkudan #pokkudan #mangrove #latestlegalvideo #latestlaw #lawvideo #legalblog #octogenarian #courtorder #islands #uno #ramsarconvention #internationaltreaty #environment #protectionofenvironment #naturalvegetation #greentribunal #indianswamps #greenfields #watershed #chemmenkettu #gosree #goshree #backwater #lake #seniors #wetlandact #keralahighcourt #writpetition #mandamus #certiorari #dlac #districtlevelauthoriescommittee #llmc #locallevelmonitoringcommittee #convenorllmc #presidentgramapanchayat #mayorcorporation #chairmanmunicipality #lsgd #rehabilitaion #earthfilling #conversionofwetland #padamnikatthu #mannittunikattu #puthiyaniyamam #feesforconversion #landlaws #landrecords #btr #databank #agriculturalofficer #villageofficer #rdo #unitednations #treaties #publicinternationallaw #privateinternationallaw
    Courtesy: You Tube, High Court of Kerala, Bhuvan ISRO, Graphic world, Pixabay, Canva, Maono, Artleaf, Audito.

Комментарии • 81

  • @balachandrankt3394
    @balachandrankt3394 5 месяцев назад +1

    അങ്ങനേയാവണം കോടതി, very good judgement❤

  • @abrahambabybaby1518
    @abrahambabybaby1518 6 месяцев назад +14

    സീനിയർ സിറ്റീ സന്അനുകൂല വിധി പ്രക്യാപിച്ച കോടതിക്ക് അഭിനന്ദനങ്ങൾ. എല്ലാ കാര്യങ്ങൾക്കും സീനിയേ ഷ്സിനെ അനുകൂലിക്കണം.

    • @chandrikat6602
      @chandrikat6602 5 месяцев назад

      ❤⁰

    • @rajurr7773
      @rajurr7773 5 месяцев назад

      It is said that common sense codified is law and when someone brake or act very illegally with certain
      N authority w hy not the judicial courts is not taking action against them

    • @legalprism
      @legalprism  5 месяцев назад

      Law must set in motion. Who will bell.....

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      ​@@legalprism😂

  • @user-ul5fj6bx9i
    @user-ul5fj6bx9i 6 месяцев назад +2

    Good

  • @ramakrishnantk7658
    @ramakrishnantk7658 6 месяцев назад +7

    ചരിത്രവിധി🙏

  • @SunilKumar-nf1dq
    @SunilKumar-nf1dq 5 месяцев назад +2

    2008നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഗ്രാമപഞ്ചായത്തിൽ 10 സെൻറ് മുനിസിപ്പാലിറ്റിയിൽ 5 സെൻറ് കോർപ്പറേഷൻ പരിധിയിൽ 3 സെൻറ്ഉം 2008 ന് മുൻപ് ഉള്ള ആധാരം നില മായുള്ള എന്നാൽ സ്ഥലം ഇല്ലാത്തതുമായ കുടുംബങ്ങൾക്ക് നിലം പരിവർത്തനപ്പെടുത്താൻ നിയമം

  • @abdulsalamabdulrahima568
    @abdulsalamabdulrahima568 5 месяцев назад +1

    Take this legal definition as a challenge and go ahead.its useful and helping helpless

  • @rajan.y756
    @rajan.y756 5 месяцев назад +4

    പാടം നികത്തി കൂര വക്കുന്നയാൾ അനാഥനും നിരാലംഭനും ആയിരിക്കണ്ടേ.....
    പരാശ്രയത്തിൽ ജീവിക്കുന്നയാളാകണ്ടേ.....

    • @legalprism
      @legalprism  5 месяцев назад

      പാടം നികത്തി വീടു വയ്ക്കാനുള്ള പണം ഉള്ളവന്‍ അനാഥനും നിരാലംബനും ആണെന്ന് പറയാനാകില്ല.

  • @GeorgeT.G.
    @GeorgeT.G. 6 месяцев назад +2

    good video

    • @SunilKumar-nf1dq
      @SunilKumar-nf1dq 4 месяца назад

      ജോർജ് വല്ലപ്പോഴും നല്ല youtube ചാനൽ കാണ്

  • @iqbalbabu-1705
    @iqbalbabu-1705 5 месяцев назад +1

    ബഹു. കോടതിയ്ക്ക്🙏🙏🙏🙏🙏

  • @tvrajan2214
    @tvrajan2214 6 месяцев назад +3

    🎉🎉🎉 ഈ കോടതിവിധി സീനിയർ സിറ്റിസൺ ഉപകാരപ്പെടുന്ന വളരെ നല്ലത് എങ്ങനെ വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നത് ദൈവാനുഗ്രഹം ഉണ്ടാകട്ടെ🎉🎉🎉

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 5 месяцев назад +1

    Very good humanitarian action

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 6 месяцев назад +7

    Higher cort- മനുഷ്യന് ആവശ്യമുള്ള വായു ജലം ഇത് രണ്ടും പ്രകൃതി ഒരുക്കി തന്ന പചാത്തലമാണ് നെൽ വയൽ / അവ ജല സ്രോധസ്സുകളാണ് / അവ ഇന്നുള്ളവർ നികത്തി ഇല്ലാതാക്കി വരുന്ന തലമുറയ്ക്ക് വെള്ളം കിട്ടാത്താക്കാനുള്ള നടപടി വളരെ ക്രൂരമാണ് /!!!!!!!!!!!!!!?????

    • @JGeorge_c
      @JGeorge_c 6 месяцев назад +1

      Swantham sdalathu paving tiles ithu moodi ,marangalmpolum neighbour ne valaethan sahayikatha alukalkum thannerthadam matram nikathiyal prashnam

    • @nandajio5532
      @nandajio5532 5 месяцев назад

      നെൽവയൽ നികത്തിയാൽ കൂടുതൽ ജലം സംഭരിക്കാനല്ലെ സാധിക്കുക. നികത്തിയ മണ്ണിലും ജലം സംഭരിക്കപ്പെടുകയല്ലെ യഥാർത്ഥത്തിൽ സംഭവിക്കുക

    • @legalprism
      @legalprism  5 месяцев назад

      അല്ല. മണല്‍ എക്കല്‍ ഇവയിലാണ് കൂടുതല്‍ ജലം സംഭരിക്കപ്പെടുന്നത്. അതിനാലാണ് നദി, നീര്‍ത്തടങ്ങള്‍, പാടം ഇവ സംരക്ഷിക്കുന്നത്. കൂടാതെ മറ്റ് ജീവികളുടെ എക്കോ സിസ്റ്റം, മനുഷ്യരുടെ ഭക്ഷ്യ സുരക്ഷ,

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      ഇവിടെ വെള്ളം ഒഴികിപോകും

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      നിനക്ക് വല്ല വിവരവുമുണ്ടോ? ഇവിടെ വെള്ളം ഒഴികിപോകും ഭൂമിയിലേക്ക് ഇറങ്ങില്ല

  • @aameedresses
    @aameedresses 6 месяцев назад +2

    Ration card new update citizen login open akkan.pattunilla

  • @babythomas942
    @babythomas942 6 месяцев назад +1

    🤔🤔🤔

  • @cyberdjinn7026
    @cyberdjinn7026 5 месяцев назад +1

    സർ, രണ്ട് സംശയങ്ങൾ.
    1) വീതം വെച്ച് പഴയ സർവേ നമ്പരിൽ കിടന്ന പിന്നീട് Govt പൊതുവായി സർവേ ചെയ്തപ്പോൾ ഇന്ന് FMB യിൽ കാണുന്ന Sub divisions ചെയ്തത്, ഏത് കൊല്ലം സർവേ നടത്തി തയ്യാറാക്കിയതാണ് എന്ന് എങ്ങനെ / എവിടെ അന്വേഷിച്ചാൽ അറിയാൻ പറ്റും ?
    2) ഭൂമി വാങ്ങിയ ശേഷം 3 തവണ മക്കൾ മരുമക്കൾ പേരിൽ എഴുതി. ആദ്യം എന്ന് വാങ്ങി Register ചെയ്തു എന്ന് അറിയാനുള്ള മാർഗ്ഗം എന്താണ് ?

    • @legalprism
      @legalprism  5 месяцев назад

      1. നിശ്ചിത ഇടവേളകളില്‍ റീസര്‍വ്വേ സെറ്റില്‍മെന്‍റ് നടത്തണമെന്നാണ് പറയുന്നത്. റീസര്‍വ്വേ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ദിവസമാണ് സര്‍വേ രേഖകള്‍ പ്രാബല്യത്തില്‍ വരുന്നത്.
      2. സബ്രജിസ്ട്രിയില്‍ നിന്നും കുടിക്കടം വാങ്ങി പരിശോധിക്കാം.

  • @balakrishnannair7848
    @balakrishnannair7848 6 месяцев назад +1

    There is no provision to inform age or DOB in the application process...

    • @legalprism
      @legalprism  5 месяцев назад

      നെല്‍വയല്‍ നിയമത്തില്‍ അങ്ങനെ പ്രൊവിഷന്‍ ഇല്ല. പാടങ്ങളെല്ലാം നികത്തപ്പെടാതിരിക്കാനാകും.

  • @kattookalayil
    @kattookalayil 6 месяцев назад +2

    35 വർഷം മുൻപ് നികത്തി തെങ്ങു കൃഷി ചെയ്തിരിക്കുന്ന സ്ഥലം, കുറച്ചു വൃക്ഷങ്ങളുമുണ്ട്. വൃക്ഷങ്ങളുമുണ്ട്.
    ഈ സ്ഥലം തരാം മാറ്റാൻ അപേക്ഷ കൊടുത്തിട്ടു തരം മാറ്റാൻ പറ്റില്ല എന്നാണ് തീരുമാനം.ഞാൻ ഒരു സീനിയർ സിറ്റിസൺ. ആണ്. ഈ വസ്തു എനിക്ക്. ഓഹരിയായിട്ടു കിട്ടിയതാണ്. ഈപ്രായത്തിൽ എനിക്കവിടെ പോകാനും നാളികേരം ഇടീക്കൻ പോലും ബുദ്ധി മുട്ടാണ്. ഇതെങ്ങനെയാണിനി തരം മാറ്റി കിട്ടുക. ഒരു മാർഗം പറഞ്ഞു തരുമോ?

    • @thomassebastianpulickanick8041
      @thomassebastianpulickanick8041 6 месяцев назад +1

      I have done it for my land. 1. Get certificate from agriculture officer it is not in databank by checking the gazzatte/govt file. . If included in databanks quite difficult. Land should be removed from databank with agriculture officer report. I Think 10 yrs back agriculture offices surveyed and recorded present condition of land. Whether already converted physically and more than 25 yr tress are there , it should be removed from databank.2. With land docs approch akshaya centre for online application of tharammatam. 3. Village officer to visit land , surveyor to do survey and make report. 4. Village officer reports taluk office/RDO. If docs are O K , RDO approoves it.5. Pay the fees for tharammatam.6. Land Record get changes.

    • @legalprism
      @legalprism  5 месяцев назад

      ഡാറ്റാബാങ്കിലുണ്ടോ

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      കൃഷി ഓഫീസിൽ പോയി ഡാറ്റ ബാങ്ക് പരിശോധിക്കുക.കരം അടച്ച രശിദ് കൊണ്ട് പോകുന്നത് കാര്യം എളുപ്പമാകും

  • @tharayilvenugopalan2544
    @tharayilvenugopalan2544 6 месяцев назад +1

    There is a concept of equality before law and this judgement is in clear violation of that principle. With all due sympathies to the octogenarian petitioner, this judgement may not stand legal scrutiny in an appellate court.

    • @legalprism
      @legalprism  5 месяцев назад

      Rightly said. Criminal provision in KLU is also seems overlooked.

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      നീ ജനങ്ങളെ കബളിപ്പിക്കുന്നു

  • @vipindasvtk1
    @vipindasvtk1 6 месяцев назад +3

    RDO നിരാകരിക്കുന്ന Form-5, 6 അപേക്ഷകളിൽ ആർക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിക്കാൻ കഴിയുക??

    • @SURESHS-ue3mp
      @SURESHS-ue3mp 6 месяцев назад

      Form6 ന് ജില്ലാ കളക്ടർക്ക് അപ്പീൽ [Sec.27 B]
      Form 5 ന് സർക്കാരിൽ [Principal Secretary, Agriculture Department] റിവിഷൻ ഫയൽ ചെയ്യാം [Sec. 28]

    • @legalprism
      @legalprism  6 месяцев назад

      Yes

    • @prathapana3104
      @prathapana3104 6 месяцев назад

      ആരുടെയും സഹായമില്ലാതെ ജീവിയ്ക്കുന്ന അമ്മയ്ക്ക് എത്രയും പെട്ടെന്നു വെള്ളെക്കെട്ട് നികത്തി ഒരു വീട് വച്ച് താമസിയ്ക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു. കാലശേഷം ഏതെങ്കിലും അംഗനവാടിക്കു നൽകാൻ വിൽപ്പത്രവും ചെയ്യണം.

    • @sukumarannair8900
      @sukumarannair8900 6 месяцев назад

      ഒരു വ്യക്തിക്ക് മറ്റു ഭൂമിയൊന്നുമില്ലാത്ത പക്ഷം സ്വന്തം താമസത്തിനുള്ള വീടുവയ്ക്കാനായി 10 സെൻ്റ് നെൽവയൽ നികത്താനുള്ള അവകാശം ഉണ്ടല്ലോ?

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      ​😢

  • @mohamedrasheed6273
    @mohamedrasheed6273 6 месяцев назад +1

    This judgement will be misutilised.
    I can't digest it.

    • @legalprism
      @legalprism  5 месяцев назад +1

      👍👍👍👍👍 Legal Prism also think so.

  • @digitalmachine0101
    @digitalmachine0101 5 месяцев назад +1

    Senior citizen 60 year, maintenance speed up

  • @Chakkochi168
    @Chakkochi168 5 месяцев назад +1

    എന്താ സീനിയർ സിറ്റിസൺസിന് ഭൂമി നികത്തൽ ആണോ തൊഴിൽ.

  • @kailasnath4369
    @kailasnath4369 5 месяцев назад +1

    AVARENTHA K R I S H I CHEYTHAL ? 🤔🤔🤔🤔🤔🤔🤔🤔

    • @legalprism
      @legalprism  5 месяцев назад

      പാട്ടത്തിന് കൊടുത്താലും പണം കിട്ടും...

  • @NNP1952
    @NNP1952 5 месяцев назад +1

    നിയമവിധേയമായി ചെയ്യാവുന്ന ഒന്നാണ് സീനിയർ സിറ്റിസൺ നല്കുന്നപരാതി മുൻഗണനാക്രമത്തിൽ അതിവേഗം തീർപ്പാക്കുന്നത്.അതിന് ജഡ്ജിമാർ മനസ് കാണിക്കണമെന്ന് അഭിപ്രായം ഉണ്ട്

    • @legalprism
      @legalprism  5 месяцев назад +1

      നല്ല അഭിപ്രായം . പക്ഷേ സിവിൽ കേസിലും മറ്റും സമയനഷ്ടം ഉണ്ട്.

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      ലീഗിൽ പ്രിസം മഹാരാഷ്ട്രയിലാണ് അഡ്രസ്. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും, അനേക വർഷം ഇന്ത്യൻ കൃഷിമന്ത്രിയും ആയിരുന്ന ശ്രീ ശരത് പവർ. അഭിപ്രായം ജനസംഖ്യ വർധനവും, നഗരം നഗരവൽകരണം, വ്യവസായിക വികസനത്തിന് ആനുപാതികമായി തരിശുഭൂമി പരിവർത്തന വിധേയമാകും

  • @padmakumarp6841
    @padmakumarp6841 5 месяцев назад +1

    അങ്ങനെ അവസാനം കല്ലും മണ്ണും കട്ടയും തിന്നാം.

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад +1

      കാലഘട്ടങ്ങളിൽ അനുസരിച്ച്. മാറ്റം അനിവാര്യമാണ്.

  • @fathima9186
    @fathima9186 3 месяца назад

    Neerthadam aavasyam aannu

    • @legalprism
      @legalprism  3 месяца назад

      ശരിയായ നിരീക്ഷണം. സ്വാഗതം.

  • @nandajio5532
    @nandajio5532 6 месяцев назад +1

    മാധ്യമങ്ങളെ ഒരു തൂണായി കാണേണ്ടതില്ല.
    ഒരു തൂണായി പറയുന്നത് മാധ്യമങ്ങളുടെ തന്നെ സയഷ്ടിയാണ്

    • @legalprism
      @legalprism  5 месяцев назад

      👍👍👍👍👍👍👍👍👍👍

    • @SunilKumar-nf1dq
      @SunilKumar-nf1dq 5 месяцев назад

      ​@@legalprism🎉

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 9 дней назад

    നികത്തി നികത്തി മഴ പെയ്യുമ്പോൾ പല വീടിനകത്താണ് വെള്ളം അതാരോടാണ് പറയുന്നത് കോടതിയിൽ പോകാൻ പണം വേണ്ടേ ഹൈ കോടതിയിൽ പോകാൻ കഴിവുള്ള സിറ്റിസെൻ ഗതി കേട്ട ആളല്ലല്ലോ ഇപ്പോൾ ഒറ്റ പ്രാർത്ഥനയെ ഒള്ളു ഈ ലോകം ഒന്ന് അവസാനിച്ചു കിട്ടിയങ്കിലോന്നു ഇല്ലെങ്കിൽ പണ്ടത്തെ നാടകത്തിലെ പാട്ട് ഇപ്പോൾ നടക്കുന്നത് പാമ്പുകൾക്ക് മാളം പറവൾക്ക് ആകാശം ഗതി ഇല്ലാത്തവന്റ കാര്യം പോക്ക്

  • @mukundanap5175
    @mukundanap5175 5 месяцев назад +2

    അവർക്ക് നിലം നികത്താൻ ആർ ഡി ഒ അനുവാദം നല്കിയിരുന്നു എങ്കിൽ കോടതി എങ്ങിനെ ആയിരിക്കും വിധിക്കുക. അവരുടെ വയസ്സ് പരിഗണിക്കമായി ഒന്നോ അവർക്ക് വീട് വെക്കാൻ സർക്കാർ ഭൂമി സൗജന്യമായി നല്കണം എന്ന വിധിയാണ് ഉണ്ടാകേണ്ടിയിരുന്നത് ഈ വിധി യാഥാത്ഥ്യം ഉൾക്കൊള്ളന്നതല്ല

    • @legalprism
      @legalprism  5 месяцев назад

      Yes. Rightly observed. Require further test at higher court

  • @muralinairn6573
    @muralinairn6573 6 месяцев назад

    എനിക്ക് താങ്കളുടെ ഫോൺ നമ്പർ തരുമോ എനിക്ക് ഒരു പ്രശ്നമുണ്ട് 73 വയസ്സ് കഴിഞ്ഞ ഒറ്റക്ക് താമസിക്കുന്ന ഒരാളാണ് ഞാൻ ദയവു ചെയ്ത് എന്നെ വിളിക്കുകയോ നമ്പർ തരുകയോ ചെയ്യും എന്നു വിശ്വസിക്കുന്നു thank you

    • @legalprism
      @legalprism  5 месяцев назад

      Please mail to legalprismlawmadeeasy@gmail.com for personal queries.

  • @thankachany8287
    @thankachany8287 5 месяцев назад +3

    പാടം നികത്തുന്നത് ഉജ്വലമോ ?പാടവും തണ്ണീർതടവുമൊക്കെ ഒരു നാടിൻ്റെ രക്തധമനികൾ ?
    ഇനി നികത്താൻ എന്തിരിക്കുന്നു. വയസ് കാലത്ത് ഒരു ദുഷ്ടത കാട്ടാൽ കോടതി വിധി ? കഷ്ടം !പ്രബുദ്ധത ഫൂ

  • @pramodmp6070
    @pramodmp6070 6 месяцев назад +2

    പാടം നികത്തി അന്തസ്സോ.....?????

    • @legalprism
      @legalprism  5 месяцев назад

      👍👍👍👍👍👍

    • @uayyappan8910
      @uayyappan8910 5 месяцев назад

      ഇനി പാടങ്ങളെല്ലാം സീനിയർസ് ൻ്റെ പേരിലാക്കി നികത്തി വിറ്റു കാശാക്കാം. കോടതിക്കു നല്ല നമസ്ക്കാരം