Это видео недоступно.
Сожалеем об этом.

6 ലക്ഷത്തിന് ബലേനോ 5 ലക്ഷത്തിന് ഇഗ്നിസ് ഞെട്ടുന്ന ഓഫർ | Maruti Suzuki March 2024 offers

Поделиться
HTML-код
  • Опубликовано: 11 мар 2024
  • Maruti suzuki Nexa 2024 Best offers | Maruti fronx special offer | Suzuki grand vitara offer
    Maruti suzuki Baleno special offer price
    Maruti showroom : 9072530163 , 9072609715
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #marutioffers #2024

Комментарии • 70

  • @satheeshcs5665
    @satheeshcs5665 5 месяцев назад +43

    വണ്ടിയുടെ വില പറയുമ്പോൾ ഓൺ റോഡ് വില പറയുന്നതാണ് നല്ലത് അതാണ് സത്യസന്ധമായതും

    • @Saleena6677
      @Saleena6677 5 месяцев назад +1

      ഓണ്റോഡ് വില കൃത്യമായി പറയാൻ കഴിയില്ല, ഇൻഷുറൻസ് ഒക്കെ പല തരത്തിൽ എടുക്കാം

    • @cmcommonman7764
      @cmcommonman7764 5 месяцев назад +4

      @@Saleena6677but current onroad price paranjal no issues. Athil ninn oru 5 to 10k maathre difference varu

    • @WheelsandWagen
      @WheelsandWagen  5 месяцев назад +4

      റിവ്യു വീഡിയോകളിൽ നമ്മൾ ഓൺറോഡ് തന്നെയാണ് പറയാറുള്ളത്
      ഇത് പിന്നെ ഓഫർ വീഡിയോ ആയത് കൊണ്ട് ഒരു പഞ്ച് ഇരിക്കട്ടെ എന്ന് കരുതി

    • @OscarAbidThangal
      @OscarAbidThangal 5 месяцев назад +5

      യെസ് on road വില പറയണം അതാണ് ശരി

    • @riyaskt8003
      @riyaskt8003 5 месяцев назад +1

      Bro യുടെ video കാണുന്നത് തന്നെ ഒന് road വില അറിയാൻ വേണ്ടിയാണ്.
      വേറെ ആരും അങ്ങനെ പറയാറില്ല അതുകൊണ്ട്.

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 5 месяцев назад +5

    6 ലക്ഷത്തിനു ബൊലേണോ കിട്ടും.. പക്ഷെ റോഡിൽ ഉറക്ക ആണെകിൽ 10 ലക്ഷം ആകും..

  • @nidhinjacob1819
    @nidhinjacob1819 5 месяцев назад +2

    ഞെട്ടില്ല. വില്പന അത്രയും കുറവാണു എന്നതാണ് സത്യം. എല്ലായിടത്തും മുൻപേങ്ങും ഇല്ലാത്ത ഓഫർ.

  • @INTOGEORGE
    @INTOGEORGE 5 месяцев назад +1

    details paranjilla,like consumer offer,NRI offer ,verient with ex-showroom price,etc.😢

  • @TJ-ev5uw
    @TJ-ev5uw 5 месяцев назад +4

    Bro, Nobody is interested in the Ex-showroom price. Kindly share the on-road price after all available offers. By sharing the contact number of these sales reps of the showroom, you're just becoming a broker by asking us to contact them for further details. Atleast few of us are hesitant to contact them because of the continuous marketing calls expected after that. If you value your viewers, please let us hear about the best offers from you. That helps to grow your channel and content. I was genuinely interested to know about the offer prices of both Ignis and Baleno Alpha AMT models. Anyways 🙄

    • @Ullas_A
      @Ullas_A 5 месяцев назад

      Well said bro....Ex showroom price mathram parayunnathu aale pattikkunnathu pole aanu

    • @TJ-ev5uw
      @TJ-ev5uw 5 месяцев назад

      @@Ullas_A Exactly my point. The Ex-showroom price is already available from online. It is the on road price that just matters followed by any available offers.

  • @AbooBacker-ci6ol
    @AbooBacker-ci6ol 3 месяца назад +1

    ഒന്നും മനസ്സിലായില്ലെങ്കിലും കൊള്ളാം

  • @vishnudas_a
    @vishnudas_a 5 месяцев назад

    Ignis Automatic Zeta kkum offer undo ?

  • @ibrahimpm2193
    @ibrahimpm2193 5 месяцев назад

    Is this offer available at all dealers

  • @Kichushefi
    @Kichushefi 5 месяцев назад +2

    ആരും വാങ്ങുന്നില്ല ബാലെനോ ഇപ്പൊ 😂😂😂

  • @neog3461
    @neog3461 5 месяцев назад

    Ciaz offer ഉണ്ടോ? Ciaz discontinue ആവുമോ?

  • @ibrahimpm2193
    @ibrahimpm2193 5 месяцев назад

    Is there branch in Kasaragod

  • @Malayali2052
    @Malayali2052 5 месяцев назад +3

    നാട്ടിൽ ഇപ്പോൾ ആവശ്യം സേഫ്റ്റി വണ്ടി ആണ് പപ്പടം അല്ല

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      കമ്പനികൾ പറയുന്ന സേഫ്റ്റി റേറ്റിങ് ആണ് നിങ്ങൾ പറയുന്ന സേഫ്റ്റിയുടെ അടിസ്ഥാനം എങ്കിൽ അതിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല

    • @chemistryoflife3274
      @chemistryoflife3274 5 месяцев назад

      എന്നാൽ glanza എടുത്തോളീ,,,😂അടിപൊളി saftey.. പപ്പടം അല്ല...
      ഒന്നു പോടോ

    • @Malayali2052
      @Malayali2052 5 месяцев назад

      @@WheelsandWagen നിനക്ക് പൈസ ആര് തരുന്നു കൂടുതൽ അവര്ക് വേണ്ടി പണി എടുക്കുന്നു അത് നല്ല കാര്യം ആണ്

    • @Malayali2052
      @Malayali2052 5 месяцев назад

      @@chemistryoflife3274 RIP ഫാൻസ് കരച്ചിൽ 😃😃😃

    • @WheelsandWagen
      @WheelsandWagen  5 месяцев назад +1

      @@Malayali2052
      ജോലിയും കൂലിയും ഇല്ലാത്തവർ മറ്റുള്ളവർക്ക് കിട്ടുന്ന പൈസയുടെ കണക്ക് നോക്കി ഇരിക്കും
      സ്വഭാവികം

  • @bijithachuachu5101
    @bijithachuachu5101 4 месяца назад

    April vishu offer ille

  • @user-ix9ee5wd9e
    @user-ix9ee5wd9e 5 месяцев назад +1

    Maruthi araa epoul edukunath

  • @DLS2023SOCCER-mj7mj
    @DLS2023SOCCER-mj7mj 5 месяцев назад

    Ningale video kandittanu njan baleno book cheyuthathu... Eniku consumer offer 10000 mathramanu parayunnathu... Pine fuel offer 5000 chodhichapo athu e masam book cheyyunnavarka... Nerathe book cheyyunnavarku ella ena dealer paranjathu

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      ഈ വീഡിയോയിൽ മാർച്ചിൽ ലഭിക്കുന്ന ഓഫറുകൾ ആണ് പറഞ്ഞിട്ടുള്ളത്
      മുന്നേ ബുക്ക് ചെയ്തവർക്ക് കിട്ടാൻ സാധ്യത ഇല്ല
      എല്ലാം മാരുതി സൈറ്റ് വഴി അല്ലേ ബ്രോ അപ്പോൾ ഡേറ്റ് മാറ്റാൻ പറ്റില്ല
      രണ്ട് മാസത്തേയും കമ്പയർ ചെയ്ത് നോക്ക് ബ്രോ
      ലാഭം ഉണ്ടെങ്കിൽ വീട്ടിലെ വേറെ ആരുടെ എങ്കിലും പേരിൽ പുതിയ ബുക്കിങ് ഇട്ടോ
      പഴയത് റീഫണ്ട് ചെയ്യാം

    • @DLS2023SOCCER-mj7mj
      @DLS2023SOCCER-mj7mj 5 месяцев назад

      @@WheelsandWagenഞാൻ 5 മാസം മുൻപ് ആണ് ബുക്ക്‌ ചെയ്‌തത് അപ്പോ പറഞ്ഞത് ഓഫർ &discount ഡെലിവറി month അനുസരിച്ചു തരാം എന്ന് ആണ് പക്ഷെ ഇപ്പോ എന്ത് ചോദിച്ചാലും ഈ month ബുക്ക്‌ ചെയ്യുന്നവർക്ക് ആണ് offer പറയുന്നത്. എവിടെ നോക്കിയാലും offer മാരുതി ക് offer ഉള്ള videos കാണാം.. അപ്പോ മുൻപ് ബുക്ക്‌ ചെയ്തവർ വിഡ്ഢികൾ ആണോ ഞങ്ങളും മാരുതി വണ്ടി തന്നെ അല്ലെ എടുക്കുന്നത് വെടിക്കുന്ന month ലെ offer കസ്റ്റമർ കിട്ടേണ്ടത് അല്ലെ

  • @bijithachuachu5101
    @bijithachuachu5101 3 месяца назад

    May offer undoo

  • @vishnuvichu.chandransaeasw5686
    @vishnuvichu.chandransaeasw5686 5 месяцев назад

    Mg Astor base model review plz??

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      Astor base model showroom kaar polum kandittundakilla bro
      ഒരു കസ്റ്റമർ കേസ് കൊടുത്ത് ഇരിക്കുകയാണ് ബുക്ക് ചെയ്ത് 1 വർഷം ആയിട്ടും വണ്ടി കിട്ടിയില്ല എന്ന് പറഞ്ഞ്
      വണ്ടിയുടെ വില ഇത്രയിൽ ആരംഭിക്കുന്നു എന്ന് പരസ്യത്തിൽ പറയാൻ വേണ്ടി വെറുതെ ഒരു ബേസ് മോഡൽ announce ചെയ്തിരിക്കുന്നു അത്രേ ഉള്ളൂ

  • @gowthampradeep6287
    @gowthampradeep6287 5 месяцев назад

    Suzuki vehicles in india are way overpriced compared to its specs and build quality
    In my opinion
    Alto worth 5 to 5.5 lakh , priced to 6.5 -7 lakh and giving 50k discount
    Jimny worth 10- 12 lkh , priced 15-18 lakh and giving 2-3 lakh discount because of no sale
    This is the number of maruthi vehicles sold in recent months, just look at the numbers
    December 2023
    Alto - 2400 units ( 8500+ in dec 22 last year )
    Ignis - 392 units ( 5000+ in dec 22 same time)
    Celereo - 247 units ( 1000+ in dec 22 last year)
    Spresso - just 60 units
    Jimny just sold 163 units in jan 2024, but thar sold 6000+ at same time 😂

  • @Sanoop1991
    @Sanoop1991 5 месяцев назад

    Tata edukku.... Jeevan rakshiku.... 👍🏻

  • @Malayali2052
    @Malayali2052 5 месяцев назад +2

    പപ്പടം കമ്പനി 😃😃

    • @shahinnoushad2104
      @shahinnoushad2104 5 месяцев назад +1

      കിട്ടാതെ മുമതിരി പുളിക്കുമ്

  • @viswanathanpvvery4851
    @viswanathanpvvery4851 5 месяцев назад

    ഒൻറോഡ് റേറ്റ് പറയൂ

  • @ratheeshwilson4320
    @ratheeshwilson4320 5 месяцев назад

    Grand vitara sigma 13.11 an onroad price.

  • @shajahanvevukat6796
    @shajahanvevukat6796 5 месяцев назад

    Nexa showroom udayippanu. Jimni accident aayittu totlos aayittu avarsammathikkunnilla

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      അതിന് ടോട്ടൽ ലോസ്സ് തീരുമാനിക്കുന്നത് ഇൻഷുറൻസ് കമ്പനികൾ ആണ്
      ഷോറൂം അല്ല

  • @gautr500
    @gautr500 5 месяцев назад

    Vandi poraa... Fronx back seat kollilaa.. Comfort ila space ila

    • @Saleena6677
      @Saleena6677 5 месяцев назад

      ബലിനോ കൊള്ളാമോ?

    • @Hajeeskkv
      @Hajeeskkv 5 месяцев назад +1

      വെറുതെ എന്തെങ്കിലും പറയല്ലേ ബ്രോ. അങ്ങനെ ഒരു പ്രശ്നം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാണാൻ ഉള്ള ലുക്കും എല്ലാംകൊണ്ടും അടിപൊളിയാണ്. റോഡിലൂടെ പോകുമ്പോൾ എല്ലാവരും ഒന്ന് നോക്കും

  • @shajiramadas5031
    @shajiramadas5031 5 месяцев назад +6

    ഇങ്ങനെ കൊടുത്താൽ എടുക്കാൻ ആളില്ല പപ്പടല്ലേ പപ്പടം,,,😂

    • @jude2222-l9f
      @jude2222-l9f 5 месяцев назад +4

      Bro..pappadam aanenkilum nalla sale undallo..athentha 😮😮😮

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      Offer koduthalum kaliyakkunna kaalam

    • @achushams
      @achushams 5 месяцев назад +3

      അതേ മാരുതി വണ്ടി വാങ്ങാൻ ആളില്ല. .ഏതെടാ ഇവൻ 😂😂

    • @shajiramadas5031
      @shajiramadas5031 5 месяцев назад

      @@achushams പോടാ പോടാ

    • @A-bhi
      @A-bhi 5 месяцев назад

      ഏതാ ഈ പൊട്ടൻ. January മാത്രം 18000+ units ആണ് baleno മാത്രം വിറ്റത് മോങ്ങാതെ ഇറങ്ങി പോടെ 😂

  • @ajaysarma96
    @ajaysarma96 5 месяцев назад +3

    Pappadam aarkum vendathayoo😂😂

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      ഓഫർ കൊടുക്കുന്നത് വാങ്ങുന്ന ആളുകൾക്ക് നല്ലതല്ലേ

    • @ajaysarma96
      @ajaysarma96 5 месяцев назад

      @@WheelsandWagen agreed bro 💯

  • @shameersiyad5482
    @shameersiyad5482 4 месяца назад

    മാരുതിയുടെ ലോകോകൊണ്ട്പ്പോയീ

  • @toyouseph
    @toyouseph 5 месяцев назад

    First comment😊

  • @blr0477
    @blr0477 5 месяцев назад

    Maruti is no more a trustable brand

  • @user-md6gi5re3z
    @user-md6gi5re3z 5 месяцев назад

    😅

  • @Praveenklm
    @Praveenklm 5 месяцев назад

    Pappadam😂😂

  • @sujinks1
    @sujinks1 5 месяцев назад +1

    Aalukalk budhi vachu thudangi 😅😅

  • @therealscalper8699
    @therealscalper8699 5 месяцев назад

    first comment

  • @godzon1034
    @godzon1034 5 месяцев назад

    മാരുതി😂😂😂

  • @resulrajp4356
    @resulrajp4356 4 месяца назад

    മാരുതി പപ്പടം വണ്ടികൾ ജീവനെക്കാളും വലുതൊന്നും ഇല്ല

  • @mulanthale
    @mulanthale 3 месяца назад

    തളള് ഭയങ്കരമാണല്ലോ ??