Ottappalam, Kerala film city - cinema shooting sites, Palakkad
HTML-код
- Опубликовано: 6 фев 2025
- ഒറ്റപ്പാലത്തെ സിനിമാ ഷൂട്ടിംഗ് സൈറ്റുകൾ - വള്ളുവനാടൻ സാം സ്കാരിക ഭൂമിയിലൂടെയുള്ള യാത്ര
Ottappalam, Kerala film city - cinema shooting sites, visited Places Palakkad - വെള്ളൂർ മന - Vellur Mana - കിഴൂർ അനങ്ങൻ മല Kizhur Ananganmala - Accudate - അക്ക്വഡേറ്റ് പാലം - ഒറ്റപ്പാലം ടൗൺ - Ottappalam Town - Pozhathil Mana - പോഴത്തിൽ മന- വരിക്കാശ്ശേരി മന - varikkasseri Mana - Kavalappara Palace - കവളപ്പാറ കൊട്ടാരം - vazhaliKavu - വാഴാളിക്കാവ് - Malayalam Movie shoot sites - Best film shooting Sites in India -Best film shooting Sites in Kerala - Valluvanad - Culture - visiting Places - പാലക്കാടൻ കാഴച്ചകൾ - മലയാള സിനിമ - പാലക്കാട് കാണേണ്ട സ്ഥലങ്ങൾ/ shornur -
കേരള തനിമ അത് അനുഭവിച്ചറിയണേൽ ഒറ്റപ്പാലം തന്നെ പോണം🥰💚
ഒരിക്കലും വികസനത്തിന് വിട്ടുകൊടുക്കരുത് ഈ സ്ഥലം
Ss ithu nilanirthanam
അതെ oru വികസനവും വരാതെ ഞങ്ങൾ നരകിക്കുന്നത് കാണണം അല്ലേ
@@ArunsIdeologysഇതെല്ലാം ഇടിച്ചു നിരത്തി കുറേ ബഹുനിലകെട്ടിടങ്ങൾ പണിതു വെച്ചാൽ ഇപ്പോഴുള്ള ഈ ഭംഗിയും സ്വസ്ഥതയും കിട്ടില്ല ഭായ്...
ആ നാട്ടുകാർക്ക് വികസനം ഒന്നും വേണ്ടേ. പഴമന്റെ ഭംഗി പറഞ്ഞിരുന്നാൽ നാട് വികസിക്കില്ല
വികസനം എന്നാൽ ബിൽഡിംഗ് പണിയൽ അല്ല
ഒറ്റപ്പാലം, ഷൊർണൂർ, ചെറുതുരുത്തി
പഴയ കാല സിനിമകളുടെ സ്ഥിരം ലൊക്കേഷൻ ആയിരുന്നു
sadanante samayam. കാവ്യാ ദിലീപ് മാറി താമസിച്ച മന ഏത് അറിയുമോ? Last
വിവരണം, പശ്ചാത്തല സംഗീതം എല്ലാം അതിമനോഹരം
എന്റെ അമ്മയുടെ നാടാണ് ..... റാന്തൽ വെളിച്ചത്തിൽ ഉള്ള അന്തി ചന്തയും , ഓലപ്പുര തീയേറ്ററും , മുരുകൻ കടകളും ഉണ്ടായിരുന്ന ഒരു നാട് . ഇന്ന് അത് വളരെ മാറിപ്പോയി !!
ഒറ്റപ്പാലംഅമ്പലപ്പാറയിലെ മുതലപ്പാറ ക്ഷേത്രവും പരിസര പ്രദേശവും ഒട്ടനവധി സിനിമകൾക്ക് രംഗമൊരുക്കിയിട്ടുണ്ട് സുകൃതം, തൂവൽ കൊട്ടാരം കഥാനായകൻ, മീശമാധവൻ അങ്ങനെയൊരു പാട് കഥകൾക്ക് ഈ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റപ്പാലത്തെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ലൊക്കേഷനുകളാണ് മുതലപ്പാറ കാവും പനയൂർകാവും. അതുപോലെ ദേവാസുരം പോലുള്ള പ്രമുഖ ചിത്രങ്ങൾ അഭ്രപാളിയിലെത്തിച്ച പരിയാനംപറ്റ ക്ഷേത്രപരിസരവും മറന്നു കൂട.
Thuval kottaram varikkashari mannayil aanu
Evidekkulla vazhiyum visit cheyan anneshikan phone no. Parayamo
പക്ഷെ ഇപ്പോൾ കുറെ വർഷങ്ങളായി തൊടുപുഴയും പരിസര പ്രദേശങ്ങളുമാണ് മലയാള സിനിമയുടെ ലൊക്കേഷൻ -
ഇതിൽ പല ലൊക്കേഷനും പോയി കണ്ടിട്ടുണ്ട് 😍
വാത്സല്യം ഫിലിം ഷൂട്ട് ചെയ്ത വീടിന്റെ അടുത്ത് ഉള്ള ഒരു കിണർ ഉണ്ട്അതിൽ നിന്ന്ഉള്ള വെള്ളം സൂപ്പർ ആണ് കുടിക്കാൻ 👌👌👌
😊😊😊pure ആണല്ലേ...
പറയിൽ നിന്നും അയിരുകും....
നല്ല തണുത്ത വെള്ളം
@@Dragon_lilly22 സത്യം സൂപ്പർ ആണ് 👌👌👌
@@vijip.s3480 കിണറിൽ പാറ ഉണ്ടായിരിക്കും വേനലിൽ പോലും വെള്ളം വറ്റില്ല അടുത്ത് ഉള്ള വീട്ടുകാർ എല്ലാം ഈ കിണറിൽ നിന്നെ ആണ് വെള്ളം കൊണ്ട് പോവാറുള്ളത്
Thanks for sharing
എന്റെ നാട് ❤️❤️😍😍
My native place ❤ i am proud
Very nice feeling.. Nostalgic feeling haunts
ഈവാത്സല്യം വീട് 2014ൽ sale ന് ഇട്ടിരുന്നു.. ബഷീർ എന്ന ഒരു agent ആണ് എന്നെ കൊണ്ട് പോയി കാണിച്ചു തന്നത്... വില കൊണ്ട് ഒത്തില്ല... Invest ന് ഉള്ള റിട്ടേൺ ഇല്ല എന്നത്, മറ്റൊരു ഇഷ്യൂ 👍👍👍
Awesome presentation safana❤
Spr presentation
എൻ്റെ നാട് ❣️
എന്റെ നാടും വള്ളൂർമാനയും 🤩
Evde veed
@@pradeepcholakkal6382 കല്ലുവഴി
Ende Nadu . Ottappalam 💪💙💙
Ottapalam 💪💪
Nice places👍🏻 nice vedio 👍🏻
Not chinthavishishtta,,, chinthavishtayaya shyamala😊
മ്മടെ നാട് 🥰
Hi
Namudea swondham nad OTTAPALAM 🥰
എന്റെ നാടിനെ കുറിച് പറയുമ്പോൾ എനിക്ക് അഭിഭനം തോനുന്നു 👍👍👍👍
🙏🙏👍👍👌👌ലോഹിത ദാസ് സാറിന്റെ നാട് ഒറ്റപ്പാലം അടുത്ത് ലക്കിടി - പേരൂർ - അകലൂർ . വലിയ വീട് ആണ്..ഞങ്ങളുടെ അടുത്താണ്. അവിടെയാണ് സാർ കഥകൾ എഴുതാൻ ഇരുന്നിരുന്നത്. ഇപ്പോൾ അവിടെ ആരുമില്ല. കാര്യസ്ഥൻ മാത്രം.
പോയി കണ്ടിട്ടുണ്ടോ പുള്ളിയെ ❣️
🎉🎉🎉🎉🎉😊
Nice video 👏🏻
Ente naadu❤❤
Nammadey naadu❤😍
Varikasseri mana and meshamadhavan House mangara railway station ivde okke poyittund ❤
14 masatinu sesam nale njn ente natilek pokunu ❤️ ottapalam
അല്പം ക്വാളിറ്റി ഉള്ള വീഡിയോ ഒക്കെ ഇട്ടൂടെ.
നല്ല അവതരണം
നിങ്ങൾ മറന്നു പോയ ചില സ്ഥലങ്ങൾ,മമ്മുട്ടിയുടെ ഉദ്യാനപാലകൻ ഷൂട്ട് ചെയ്ത സ്ഥലം,മോഹൻലാലിന്റെ തൂവാനത്തുമ്പികൾ ഷൂട്ട് ചെയ്ത സ്ഥലം പിന്നെ പാറേക്കാട്ടു മന ഒരുപാടു സിനിമ ഷൂട്ടിംഗ് നടന്നതാണ്
ഇതെല്ലാം ഒറ്റപ്പാലത്തിനുടുത്ത കണ്ണിയംപുറത്താണ്
❤ love you
Nice video
😮😮😮
സ്ഥലങ്ങൾ കാണിക്കുമ്പോൾ അവിടെ ചിത്രീകരിച്ച സിനിമക്‌ളുടെ ക്ലിപ്പുകൾ കാണിക്കാൻ ശ്രമിക്കുക
എന്റെ നാട് ❤️
ഭാഗ്യവാൻ
മലയാള സിനിമയുടെ ലൊക്കേഷൻ ആണ് ഒറ്റപ്പാലം
ചിന്താവിശിഷ്ഠയോ ,മൊത്തം അംക്ഷര പിഴവ് ആണല്ലോ 😂❤
Good location , but video quality is very bad.
ഇത്ര നല്ല വീടും സ്ഥലവും വെറുതെ കാട് കേറി നശിപ്പിച്ചു കളയുവാണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നേ
Vazhalikkavu Thrissur District il alle
കവളപ്പാറ. നാട് 🤍🤍🤍🤍🤍🤍
ദേവാസുരം ആനച്ചന്ധം ദ്രോണാ ഈ പുഴയും കടന്നു പല്ലാവൂർ ദേവനാരായണാൻ മീശമാധവൻ സുകൃതം കഥനായകൻ കിളിച്ചെണ്ടൻ മാമ്പഴം ബോഡി ഗാർഡ്arayannangaludeveedu സഹസ്രം തൂവാന തുമ്പികൾ കാര്യസ്ഥൻ ബസ്കാൻഡേക്ടർ അങ്ങനെ എത്ര എത്ര പടത്തിനെ ലൊക്കേഷൻ ആണ് ഒറ്റപ്പാലം അമ്പലപ്പാറ ഭാഗം
Ente naduu
എൻറെ നാട് 🥰🥰
Oru ottappalam kaariyyayathil abhimaanikunnu
ചിന്താവിഷ്ട യായ ശ്യാമള...ആണ് ട്ടോ. but അവതരണം നന്നായി
Ate
എന്റെ നാട് 😍
நான் வருங்காலத்தில் மருமகளாக வர போகிற இடம் "ஒட்டபாலம்"
chinda vishsta aya ..sreenivvasan kelkanda..😀
❤️❤️❤️
👍
വൃത്തികെട്ട bgm വളരെ താല്പര്യത്തോടെ വന്നതാണ്. പന്ന bgm കാരണം നിർത്തുവാ
👌👌👌👌
Idakku shootinu koduthal vrithiyayirikkum
Hi👍👍👍
Ente naadu
💖💖💖💖💖💖💖
Ente nadanu
Sup
वेरी नाइस सुपर
എന്റെ സുന്ദരം ആ സ്ഥലം
Irritation voice, sound, bgm enthina ithinu
മലയാളം ശരിക്ക് അറിയാത്ത പോലെ ഉണ്ട് narration കേട്ടാൽ
Gate pootiyala chadanam madil😃😁😁
നൊസ്റ്റാൾജിയ
ഒറ്റപ്പാലം വള്ളുവനാട് അല്ല ..
അല്ലെ
അപ്പൊ ഈ വള്ളുവനാട് എന്ന് ഉദ്ദേശിക്കുന്നത് എവിടെയാ??
വള്ളുവനാട് തന്നെയാണ് ഒറ്റ പ്പാലം
ഒറ്റപ്പാലം തെക്കേ അമേരിക്കയിൽ
കേരള ചരിത്രം വായിച്ചു നോക്കാമല്ലോ സംശയമുള്ളവർക്ക്
What is their local government doing? 🤔 muzhuvanum nasichallo
Kalluvazhi
ചിന്താവിശിഷ്ടയായ ശ്യാമളയോ...അതേത് പടം?
രണ്ട് ഈ പുഴയും കടന്ന് ഉണ്ടോ
അങ്ങിനെ രണ്ട് സിനിമകൾ പണ്ട് പണ്ട് ഉണ്ടായിരുന്നു😂😂
ചെന്ന് നിന്റെ മാതാപിതാക്കളോട് ചോദിക്ക്
പോടാ പുല്ലേ....ചിന്താവിഷ്ടയായ എന്ന് ആണ്...അത് പോലും അറിയില്ല...
@@shafeekdhiya7477 2000 kids ആയിരിക്കും അതാ 😆😆
കുഞ്ഞാവ 👶
ഇത് ഒന്നു ഫിലിം സിറ്റി ആയിരുന്നു എങ്കിൽ?
നല്ല വൃത്തിയിൽ മലയാളം പറയുന്നുണ്ട് but അതിനു ഒരുപാടു കഷ്ടപ്പെടുന്ന പോലെ തോന്നുന്നു. വളരെ എളുപ്പത്തിൽ സംസാരിക്കാവുന്ന ഭാഷയല്ലേ ഇത്... 😄
എന്റെ നാട് പറയുമ്പോൾ കോരി തരിക്കുന്നു
ചിന്താവിശിഷ്ഠ അല്ല. ചിന്താവിഷ്ടയാണ്.
Pokan ishtamulla nadu
Pravasi.Pottanmar.ilathanad
Stham kodukanund
സിനിമ ക്കാർ ചവിട്ടി യാൽ ആ സ്ഥലം നശിച്ചു 🤔🤔🤔
Land of odiyan
സന്തോഷ് ജോർജിന് ഭീഷണി
Ha haa
Athara pazhaya managal polich vilkunna alano
Ennu ninte swaymban moideen.. 😅
ചിന്താവിശിഷ്ടയായ ശ്യാമള😄
@@vellimoonga9071 anganoru cinima idhuvare kandittille, kashttam
E channel kandappam tanne oru barkath atu kondu e channel subscribe cheytu
എന്റെ നാട് 😍
👍