ഇവന്റെ വീഡിയോസ് കണ്ടിട്ടുള്ള മലയാളിക്ക് ഇതിൽ കൂടിയ ഒരു സന്തോഷം ലഭിക്കാനില്ല മോഹൻലാൽ പട്ടാളം വിഷയം മാത്രല്ല മുൻപുള്ളതും ചേർത്ത് സന്തോഷം ഈ അറസ്റ് ആഹ്ലാദമുണ്ടാക്കുന്നു, പോലിസ് സേനയ്ക്ക് സല്യൂട്ട് 👏👏👏👏👍
ഇവനൊക്കെ നാക്കിനു ലൈസൻസ് ഇല്ല ഒരു മൈക്ക്കും ക്യാമറയും ഉണ്ടെങ്കിൽ ആരെയും എന്തും പറയാം എന്നൊരു വിചാരം ഉണ്ട് അത് തീർന്നു കിട്ടി ഇൻഫ്ലുവെൻസർസ് കുറച്ചൂടെ ഉത്തരവാദിത്വത്തോടെ പെരുമാറണം സംസാരിക്കാൻ പഠിക്കണം
ഇവനെ വെളിയിൽ വിടാതെ ഇരിക്കുമോ kerala police 🙏🏻🙏🏻 ഇവൻ പൊതു ശല്യം ആണ്. പോലീസിനോട് ഒരു റിക്വസ്റ്റ് ആണ് പ്ലീസ് 🙏🏻🙏🏻. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടിക്കുക പ്ലീസ് 👍🏻
😄😄😄😄 നിനക്ക് പുള്ളിയെ ആ പറയാൻ തോന്നിയ നിമിഷത്തെ ഓർത്ത് അന്ന് സങ്കടവും നിന്നോട് ദേഷ്യവും ആരുന്നു... എന്നാൽ ഇപ്പോ വളരെ സന്തോഷം തോന്നുന്നു...അതുകൊണ്ട് ആണല്ലോ ഇപ്പോ ഈ മനോഹരമായ കാഴ്ച കാണാൻ പറ്റിയത്... നാള് കുറെ ആയില്ലേ നീ അങ്ങേരെ ചൊറിയാൻ തുടങ്ങിയിട്ട്...
ഇങ്ങനെ ഒക്കെ എന്തിനാ പോലീസ് വീടൊക്കെ കയറി ഇറങ്ങുന്നത് ⁉️🤔ഒരാളെ വ്യക്തിപരമായി ആക്ഷേപിച്ചു കേസ് കിട്ടി അതിന് അറസ്റ്റ് ചെയ്തു 🤔പിന്നെ എന്തിനാ ഇങ്ങനെ ഉള്ള ഷോ ഒക്കെ എന്ന് മനസിലാവുന്നില്ലല്ലോ ⁉️🤔😄😄😄😄😄😄
അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഇല്ലേ അഭിപ്രായങ്ങൾ പറയുമ്പോൾ ചിലപ്പോൾ തെറ്റ് സംഭവിക്കാം അത് ഇത്രമാത്രം പെരിപ്പിച്ച് ഒരു കൊലപാതകയെപ്പോലെ കൊണ്ടുപോകുന്നതിൽ സുഖം കണ്ടെത്തുന്ന ചില ഏമാൻമാരുണ്ട് അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ പേരിലും ഒരു പരാതിയുണ്ടായതല്ലേ ഒരു ആനക്കൊമ്പ് കേസ് എത്രവേഗം മറന്നോ അതിനെപ്പറ്റി ആരും ഒന്നും പറയുന്നത് കേട്ടില്ലല്ലോ അപ്പോൾ കാശിന്റെ പുറത്ത് പരുന്തും പറക്കും അല്ലേ തെറ്റ് കണ്ടാലും അന്യായം കണ്ടാലും വാ തുറക്കരുത് എന്നാണോ പോലീസ് ഏമാൻമാരുടെയും ഗവൺമെന്റിന്റെ പിണറായിയുടെയും ആവശ്യങ്ങൾ എല്ലാവർക്കും ഇല്ലേ അഭിപ്രായങ്ങൾ അത് തുറന്നു പറയാനുള്ള അവകാശവുമുണ്ട് പറയുന്ന കാര്യങ്ങളിൽ ചിലപ്പോൾ തെറ്റ് സംഭവിക്കാം അതിന് ഇത്രമാത്രം ഒരു കൊലപാതകം ചെയ്ത പ്രതി എന്നപോലെ കൊണ്ടുപോകേണ്ട ആവശ്യം എന്ത് അപ്പോൾ പണത്തിന്റെ മുകളിൽ പരുന്തും പറക്കും അല്ലേ
ചെകുത്താനെ മാത്രമല്ല, ഇതുപോലെ, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാത്ത, അമിതാവേശം പ്രകടിപ്പിക്കുന്ന മറ്റു ചാനലുകൾക്കും കടിഞ്ഞാടിണം. അഭിപ്രായ സ്വാതന്ത്ര്യവും ആവിശ്കാര സ്വാതന്ത്ര്യവും ഏതൊക്കെ പരിധിയിൽ വരുമെന്നതും കോടതി നിർവചിക്കണം. 😄
ഇവന്റെ പലവിഡിയോസ് കാണുമ്പോഴും, ഇവന് രണ്ടു കൊടുക്കാൻ തോന്നീട്ടുണ്ട്. ആരെയും പുച്ഛം, ഒരു ആക്കി dialouges 😡ഇവനെന്തോ mr Perfect എന്ന തോന്നൽ.. ഈവിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി 🙏
ഇപ്പൊ നാക്കൊക്കെ എവിടെപ്പോയി ഈ അവസ്സരം ഉണ്ടാക്കിയ സിദീഖ് ഇക്കാക്ക് അഭിനന്ദനങ്ങൾ
പിശാച്
Avante oru konanja tholiyum..
Pavam pidichavan anta rajitha swathnthriyam onnu use chythu ethu thattu anno
Slove bhavna case mr sidque
@@popcornmovies45 ഇന്ത്യൻ ആർമിയെ അപമാനിക്കുന്നത് നീണ്ട ശിക്ഷ കിട്ടുന്ന തെറ്റാണു
ഇവന്റെ വീഡിയോസ് കണ്ടിട്ടുള്ള മലയാളിക്ക് ഇതിൽ കൂടിയ ഒരു സന്തോഷം ലഭിക്കാനില്ല മോഹൻലാൽ പട്ടാളം വിഷയം മാത്രല്ല മുൻപുള്ളതും ചേർത്ത് സന്തോഷം ഈ അറസ്റ് ആഹ്ലാദമുണ്ടാക്കുന്നു, പോലിസ് സേനയ്ക്ക് സല്യൂട്ട് 👏👏👏👏👍
👍🏻👍🏻👍🏻
ഇവനൊക്കെ നാക്കിനു ലൈസൻസ് ഇല്ല ഒരു മൈക്ക്കും ക്യാമറയും ഉണ്ടെങ്കിൽ ആരെയും എന്തും പറയാം എന്നൊരു വിചാരം ഉണ്ട് അത് തീർന്നു കിട്ടി ഇൻഫ്ലുവെൻസർസ് കുറച്ചൂടെ ഉത്തരവാദിത്വത്തോടെ പെരുമാറണം സംസാരിക്കാൻ പഠിക്കണം
ഇവന്റെ വീഡിയോസ് ഒക്കെ കാണുന്ന ആൾക്കാരോ 🙄😂😂😂
സത്യം നല്ല സന്തോഷം ഇവൻ ജയിലിൽ കിടക്കട്ടെ...
❤👍👍👍
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് വച്ചു വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ദേ ഇതു പോലെയിരിക്കും😂😂
ഇപ്പോൾ അവന്റെ മുഖത്ത് എപ്പോഴും കാണുന്ന തൊലിച്ച ചിരി കാണുന്നില്ല. മറ്റുള്ളവരെ എന്തും പറയാം എന്നുള്ള അഹങ്കാരം അധികമായാൽ അമൃതം വിഷം എന്ന് മനസ്സിലാക്കണം.
ഇവൻ ഇനി പുറം ലോകം കാണരുത് , മറ്റുള്ളവരുടെ മലവും ശര്ദിലും വിറ്റു ജീവിക്കുന്ന എല്ലാ youtbrkum ഒരു പാഠം ആകട്ടെ, സല്യൂട് കേരള പോലീസ് 🙏
ഇതൊന്നും ഒരു കേസ് അല്ല
puram lokam kanathirikan avan entha aarengilum konno enich poda avidun
@@itsm3dud39avan ini oola subscribers nu class edukilla
Great...
പുറംലോകം കാണൽ എന്ന് പറയാൻ അവൻ എന്താ കൊലപാതകം ചെയ്തിട്ടുണ്ടോ
നല്ലതുചയ്യ്താലും കുറ്റം പറയുന്ന ഒരുത്തൻ. ആരും പ്രതികരിക്കില്ല എന്നാ ഒരു ധൈര്യത്തിൽ ചയ്തുപൊന്നു ഇപ്പൊ സമാധാനമായി 😂 👏👏👏
പാവം.. അവനെ ഇങ്ങനെ കണ്ടിട്ട് വിഷമം തോന്നുന്നു.. അവന്റെ മോന്ത അടിച്ചു ചളുക്കാൻ പറ്റുമോ 🙂
😂😂😂😂
😂😂😂😂😂
😅😅😅
😂😂😂
ഓന്റെ ബായിഅടിച്ചു പൊട്ടിക്കണം
Keralapolice big salute
എന്തിന് ഈ കൃമിയെ പിടിച്ചതിനോ 😂😂😂😂
ഇവനെ വെളിയിൽ വിടാതെ ഇരിക്കുമോ kerala police 🙏🏻🙏🏻 ഇവൻ പൊതു ശല്യം ആണ്. പോലീസിനോട് ഒരു റിക്വസ്റ്റ് ആണ് പ്ലീസ് 🙏🏻🙏🏻. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടിക്കുക പ്ലീസ് 👍🏻
എവിടെ കൂടിപ്പോയാൽ 14 ദിവസം അതുകഴിയുമ്പോൾ അവൻ വീണ്ടും വരും😌
@@AjayaKumar-oc5inഅയ്യാൾ തന്നെ വല്ലതും പറഞ്ഞോ 🤔🤔🤔, ഒന്ന് പോടോ?
@@mdjalil4439chekuthan subscribers hajer
വിവേകം ബുദ്ധിയുള്ള ആൾക്കാർക്ക് മനസ്സിലാവും നിന്നെ പോലുള്ളവർക്ക് മനസ്സിലാകില്ല@@mdjalil4439
ഒരു പണിയും ചെയ്യാതെ തിന്നട്ട് എല്ലൻ്റെ ഇടയിൽ വറ്റ് കുത്തിയത് ശരീരം എനങ്ങിപണി എടുത്താൽ ഇവന് ഈ കുഴപ്പങ്ങൾ ഉണ്ടിവില്ല
ചെകുത്താന്റെ കരണം നോക്കി പൊട്ടിക്കാൻ തോന്നുന്നവർ ഉണ്ടോ..
Njan ond.Munnil kittiyaal orappayitum avanta chevikallu adich pottichene
Enno pottikkanam polayadi mone
അവന്‍ കൊല്ലപ്പെട്ടു എന്ന് കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
S
ചെകിളം നോക്കി പൊട്ടിക്കാൻ അല്ല തോന്നുന്നത് തലമണ്ട തല്ലിപ്പൊളിക്കാൻ 😐
കേരള പോലീസ് ബിഗ് സല്യൂട്ട്
മറ്റുള്ളവരെ വിറ്റു കാശുണ്ടാക്കുന്ന കുറെ യൂട്യൂബ് പേഴ്സ് ഇവർക്കൊക്കെ ഇതുതന്നെ വരണം
100 vattam sathayam
സത്യം
ഇവൻ മാത്രമല്ല ഇനിയും ഉണ്ട് കൊറേ എണ്ണം
1 മിനിറ്റ് ഞാനൊന്ന് കെടന്ന് ചിരിച്ചോടേ 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
😂
😅😅😅
ഒരു മനുഷ്യൻ ഒരിക്കലും ചെകുത്താൻ ആകരുത് അത് നമ്മുടെ നാടിന് വലിയ ആപത്താണ്
Daivathinte aduthu ilkunu enu parayuna nanma marangalude atrem pedkanda
@@diya6285ദൈവത്തിനൊപ്പം നടക്കുന്നവർ ഇത് പോലെ ജയിൽ കാണണ്ട ആവശ്യം ഇല്ല
@@diya6285ചെകുത്താൻ ഫാൻ 😂😂🤮
പോലീസ് ഒരു നല്ല കാര്യം ചെയ്യുന്നു ❤
കണ്ടറിഞ്ഞിട്ട പേര് തന്നെ "ചെകുത്താൻ
"പേരിനോട് 100% നീതി പുലർത്തുന്നവൻ😅😅😅
വളരെ നല്ല കാര്യം ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയാം എന്ന് ഉള്ള അഹങ്കാരം ഇവനൊക്കെ ഉണ്ട്
ഞങ്ങൾ ലാലേട്ടന്റെ കൂട്ടക്കാര..... ആ ചെകുത്താന്റെ ബോഡി എടുക്കാറായോ 😄😄😄😄😄😂😂😂😂😂
😀😀😀
Da മോനെ ഇപ്പൊ വായ തുറക്കുന്നില്ലേ
ഇവനെ രണ്ടു പൊട്ടിക്കുന്നത് ലൈവ് ആയി കാണാൻ പറ്റ്വോ?
അടുത്തത് ആറാട്ടണ്ണൻ
Ayale mentel aanu😅
പുള്ളിക്കെതിരെ കേസ് കൊടുക്കുന്നവൻ 🤣
Aaraattannan paavamaanu..
അണ്ണൻ ശുദ്ധനാ പാവം ജീവിച്ചു പോട്ടെ വിട്ടുകള...
അതിന് അവൻ എന്ത് ചെയ്തിട്ടാ? സ്മാർട്ട് ആയ ഏത് പെമ്പിള്ളേരെ കണ്ടാലും അവരോട് പ്രേമം തോന്നുന്ന ഒരു പാവം പ്രേമജീവി.
I support ചെകുത്താൻ on the basis of freedom of expression. Athonnum evide comment edunna comment ഒളികൾക്ക് ariyilla
Waiting for at least one common sense guy. Thanks bud
ഇവനിട്ട് രണ്ടെണ്ണം പൊട്ടിക്കുന്ന video കാണണം എന്ന് ആഗ്രഹിക്കുന്നവർ 👍👍👊💥🤕🤕
ഒരു ലൈക് മാത്രേ വീഴുന്നുള്ളൂ ആയിരം തരണം ന്നുണ്ട് 😔
കേരള പോലീസ് ❤❤❤❤👏👏👏👏സിദ്ദിഖ് സർ ❤❤❤👏👏👏👏ലാലേട്ടൻ ❤❤❤ഇന്ത്യൻ ആർമി ❤️❤️❤️AMMA❤️❤️❤️
കാണുന്തോറും സന്തോഷം നൽകുന്ന വീഡിയോ
ഇടി നന്നായി കിട്ടി
Remand ചെയ്താൽ ഇടി നന്നായി കിട്ടും. ഇവന്റെ വീഡിയോ കണ്ടിട്ടുള്ള ആരെങ്കിലും ജയിലിൽ ഉണ്ടെങ്കിൽ ഇവന്റെ കാര്യം പോക്ക് ആണ്.
Poda manda police can't do that
@@davedonot2788അങ്ങനൊന്നുമില്ല പോലീസ് അന്നും ഇടിക്കും ന്യായം ആണെന്ന് തോന്നിയാൽ ഇന്നും ഇടിക്കും
അങ്ങനെ ഒക്കെ ഇടിക്കാൻ പറ്റുമോ.?
Edi onnum kittilla..
പാവം ടെൻഷൻ കാരണം മെലിഞ്ഞുപോയി.. 😂😂😂നാവിനു സ്റ്റീലിന്റെ ക്ലിപ്പ് പോലീസ് നൽകി കാണും
ഇന്നത്തെ ദിവസം കൊള്ളാം 🙏🏻
ഇവനെ 122 ഇൻഫെന്ററി യൂണിറ്റിന് കൊടുത്തേക്ക്... ബാക്കി അവർ നോക്കിക്കോളും
ചെകുത്താൻ രക്ഷപ്പെട്ടു - ഇനി വ്യൂസ് കൂടും യൂടുബ് വരുമാനവും കൂടും😊
😂
രായപ്പ രായപ്പന്ന് വിളിച്ചു കളിയാക്കയപ്പോഴേ ഇതുപോലൊന്ന് കിട്ടണമെന്ന് ഒരുപാട് പ്രാർത്ഥിച്ചതാ 😬😬 thank you kerala police 🥳
Santhosham aayi😊
Kashtam
@@roloxation nthada myre ne avnte aal aahno🙄
ഈ മൊണ്ണൻ്റെ confidence ഒക്കെ എവിടെ പോയി.
ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം😊
എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ 👌
😄😄😄😄 നിനക്ക് പുള്ളിയെ ആ പറയാൻ തോന്നിയ നിമിഷത്തെ ഓർത്ത് അന്ന് സങ്കടവും നിന്നോട് ദേഷ്യവും ആരുന്നു... എന്നാൽ ഇപ്പോ വളരെ സന്തോഷം തോന്നുന്നു...അതുകൊണ്ട് ആണല്ലോ ഇപ്പോ ഈ മനോഹരമായ കാഴ്ച കാണാൻ പറ്റിയത്... നാള് കുറെ ആയില്ലേ നീ അങ്ങേരെ ചൊറിയാൻ തുടങ്ങിയിട്ട്...
സിദ്ധിക്ക് 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷👍👍👍👍👍👍👍👍👍
santhosham
ശരിക്കും ഇവനിക്ക്എന്തിന്റെ കേടായിരിക്കും
കഴപ്പ്
കഴപ്പ്
ഏറ്റവും സന്തോഷം ഉള്ള വീഡിയോ.❤
2:11ചെകുത്താന്റെ ഭാര്യ രക്ഷപെടാനുള്ള വഴി കാണിച്ചു കൊടുക്കുന്ന മനോഹരമായ സീൻ 😂😂😂
അവൾ എത്രയോ കാലം മുന്നേ തന്നെ രക്ഷപ്പെട്ടില്ല അവന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി പോയതല്ലേ. ജാരസന്തതിയുടെ കൂടെ കഴിയാൻ ബുദ്ധിമുട്ടുള്ളതു കാരണം .
അവനിട്ടും രണ്ടു പൊട്ടിക്കണം കൂട്ടുകാരന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ട് നിൽക്കുന്നവൻ ആണ്
evarannyam ahaa
വീട്ട് കാർ ഇട്ട പേര് മാറ്റി, സ്വന്തം സ്വഭാവത്തിനനുസരിച്ച് സ്വയം പേരിട്ട വ്യക്തി
Lalsir🎉🎉🎉🎉🎉🎉🎉❤❤❤❤lalsir❤❤❤
ഇവനെ നിർബന്ധമായും കോടതി കണ്ണൂരിലുള്ള 122ടെറിട്ടോറിയൽ ആർമി സെന്ററിൽ പരിശീലനത്തിനു വിടണം.. അപ്പോൾ മനസ്സിലാകും.. ⚠️
Satisfied ❤
Kollam...... Well done,ithelavarkum oru padamakate
ഇത് എല്ലാം തൊഴിലില്ലാത്ത യൂട്യൂബർമാർ മാർക്ക് ഒരു പാടം ആയിരിക്കട്ടെ...... ഒരു രാജ്യദ്രോഹ കേസ് കൂടേ അകമയിരുന്നു
അവന്റെ ചെപ്പക്കുറ്റിയ്ക്ക് 2എണ്ണം പൊട്ടിക്കുന്നത് കാണാനെന്താ ഒരു വഴി 🤔
ഇവനെ നന്നായി ഒന്നും പെരുമാറണം എന്നിട്ട് വെളിയിൽ വിട്ടാൽ പിന്നെ ഇവൻ ഇതുപോലെ ആരെ പറ്റിയും സംസാരിക്കില്ല
സിനിമാക്കാർ ചെയ്യുന്ന പ്രവർത്തികൾക്കും കുറ്റങ്ങൾക്കും ഇവിടെ ആരും നടപടി എടുക്കുന്നില്ല സാധാരണക്കാരന്റെ പ്രവർത്തിയിൽ ഇവിടെ നിയമം അടിച്ചേൽപ്പിക്കുകയാണ്😊
ഇതെതോകൊടുംഭീകരനെകൊണ്ടുപോകുംപോലെയാണല്ലൊമൂപ്പരെകൊണ്ടുപോകുന്നത്
നല്ല കാര്യം 👌🏼👌🏼👌🏼
Big salute
Ayyo santhoshamai. 😂😂
അങ്ങനെ ചെകുത്താനും ഫെയ്മസായി!
നഗര മാലിന്യം നീക്കം ചെയ്ത പോലീസുകാർക്ക് അഭിനന്ദനങ്ങൾ
കോക്കിനെ കൂടെ പിടിച്ചു രണ്ടിനെയും ഒരുമിച്ച് ഇടണം 😆😆
കറക്റ്റ്
കോക്കിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.. അവൻ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല
ഇതൊക്കെ ദൈവത്തിന്റെ നീതിയാണ്.എത്ര പേരെയാണ് നിന്ദിച്ചത്, വിധിച്ചത് അതിന്റെ പ്രതിഫലം ഈ ലോകത്തിലും കിട്ടും.
വാങ്ങിച്ചു മേടിച്ചോ
ഒരു മാസം കഴിഞ്ഞാൽ ഇവൻ വീണ്ടും വരും വീണ്ടും വിഡിയോ ചെയ്യും നോക്കിക്കോ 😂😂
നല്ല കാര്യം👍
ഒരുപാട് സന്തോഷം, അഭിമാനം തോന്നുന്നു പോലീസിനോട്.. ബിഗ് സല്യൂട്
വളരെ നന്ദി 😊
Doctor complete Actor Mohan Lal super acting world star
ഞങൾ പൃഥ്വിരാജ് ഫാൻസ് ഹാപ്പി ആണ്😂
Karma falam.... Epazhayalumm varum.... Thanks Sidhique ikka
ഇങ്ങനെ ഒക്കെ എന്തിനാ പോലീസ് വീടൊക്കെ കയറി ഇറങ്ങുന്നത് ⁉️🤔ഒരാളെ വ്യക്തിപരമായി ആക്ഷേപിച്ചു കേസ് കിട്ടി അതിന് അറസ്റ്റ് ചെയ്തു 🤔പിന്നെ എന്തിനാ ഇങ്ങനെ ഉള്ള ഷോ ഒക്കെ എന്ന് മനസിലാവുന്നില്ലല്ലോ ⁉️🤔😄😄😄😄😄😄
❤❤
ഇതേ പോലെ അനിൽ മാരാർ അറസ്റ്റിൽ ആവണം അവന്റ നാവ് sheriyall
ഇവനെ വിലങ്ങ് വെച്ചു കൊണ്ട് പോകാത്തത് എന്തേ
Orupadu santhosham
Jbi മച്ചാൻ ഇനി പൊളിക്കും ഒരു കിടുക്കാച്ചി വീഡിയോ പ്രേതിഷിക്കുന്നു
👍😂😂👌👍👍👏👏👏👏
👍
❤❤👌👌👌👌
Kollaam nalla karyam.
Very good
Wow good sandhosham ayii❤😊
ഇനി എന്ത് ചെയ്യും മല്ലയ്യാ
വിടരുത് അവനെ
അവൻ മാത്രം നല്ലവൻ ബാക്കി എല്ലാവരും മോശപ്പെട്ടവർ എന്നാണ് അവന്റെ വിചാരം. അടി അത് തന്നെ
Superb
അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഇല്ലേ അഭിപ്രായങ്ങൾ പറയുമ്പോൾ ചിലപ്പോൾ തെറ്റ് സംഭവിക്കാം അത് ഇത്രമാത്രം പെരിപ്പിച്ച് ഒരു കൊലപാതകയെപ്പോലെ കൊണ്ടുപോകുന്നതിൽ സുഖം കണ്ടെത്തുന്ന ചില ഏമാൻമാരുണ്ട് അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ പേരിലും ഒരു പരാതിയുണ്ടായതല്ലേ ഒരു ആനക്കൊമ്പ് കേസ് എത്രവേഗം മറന്നോ അതിനെപ്പറ്റി ആരും ഒന്നും പറയുന്നത് കേട്ടില്ലല്ലോ അപ്പോൾ കാശിന്റെ പുറത്ത് പരുന്തും പറക്കും അല്ലേ തെറ്റ് കണ്ടാലും അന്യായം കണ്ടാലും വാ തുറക്കരുത് എന്നാണോ പോലീസ് ഏമാൻമാരുടെയും ഗവൺമെന്റിന്റെ പിണറായിയുടെയും ആവശ്യങ്ങൾ എല്ലാവർക്കും ഇല്ലേ അഭിപ്രായങ്ങൾ അത് തുറന്നു പറയാനുള്ള അവകാശവുമുണ്ട് പറയുന്ന കാര്യങ്ങളിൽ ചിലപ്പോൾ തെറ്റ് സംഭവിക്കാം അതിന് ഇത്രമാത്രം ഒരു കൊലപാതകം ചെയ്ത പ്രതി എന്നപോലെ കൊണ്ടുപോകേണ്ട ആവശ്യം എന്ത് അപ്പോൾ പണത്തിന്റെ മുകളിൽ പരുന്തും പറക്കും അല്ലേ
👍🏻👍🏻👍🏻👍🏻
പുള്ളി വിചാരിച്ച അത്രയും media presence ഇല്ല 😦
Am waiting
He is come back
👍👍👍👍❤❤
Warning for other vloggers also
ചെകുത്താനെ മാത്രമല്ല, ഇതുപോലെ, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാത്ത, അമിതാവേശം പ്രകടിപ്പിക്കുന്ന മറ്റു ചാനലുകൾക്കും കടിഞ്ഞാടിണം. അഭിപ്രായ സ്വാതന്ത്ര്യവും ആവിശ്കാര സ്വാതന്ത്ര്യവും ഏതൊക്കെ പരിധിയിൽ വരുമെന്നതും കോടതി നിർവചിക്കണം. 😄
വളരെ സന്തോഷം
Congratulations siddika
ഇങ്ങനെ കൊണ്ട് വന്നിട്ട് എന്താ കാര്യം ജനലും വാതിലും അടച്ചിട്ട് നാക്ക് ചവിട്ടി വെളിയിൽ ഇടണം
ഇവന്റെ പലവിഡിയോസ് കാണുമ്പോഴും, ഇവന് രണ്ടു കൊടുക്കാൻ തോന്നീട്ടുണ്ട്. ആരെയും പുച്ഛം, ഒരു ആക്കി dialouges 😡ഇവനെന്തോ mr Perfect എന്ന തോന്നൽ.. ഈവിഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി 🙏
Pidichal kitooola
Pidichal kitooola
Chekuthaaan.
Chekutthaaan
കമന്റ് ബോക്സ് നോക്കിയപ്പോൾ ഒരു കാര്യം മനസിലായി ഇവനെ സപ്പോർട് ചെയുന്നത് ആരാ എന്ന് അവന്മാർ ഒരാൾ പോലും കമന്റ് ബോക്സിൽ വന്നിട്ടില്ല
👋
മലയാളികളുടെ മനസ്സിപ്പോൾ ഹാപ്പി ജാം ന്റെ പരസ്യം പോലെ "സന്തോഷം കൊണ്ടെനിക്കിരിക്കാൻവയ്യേ " 😄😄😄
എല്ലാ കാര്യത്തിലും പോലീസിന് ഈ ശുഷ്‌കാന്തി ഉണ്ടെങ്കിൽ വളരെ നല്ലത്
Case ഇച്ചരി കടുപ്പം കൂടുതൽ ആണല്ലോ 😂😂.. Well സൂപ്പർ
സിദ്ധിക്ക് ഇക്ക 👍
എനിക്ക് ഭയങ്കര ഇഷ്ടമായി ഈ ചെകുത്താൻ ഇനി പുറംലോകം കാണരുത്
ഇത് പോലെ വൃത്തി കെട്ടവരെ എല്ലാം ഇങ്ങനെ ചെയ്യണം