എൽ ചാപ്പോയുടെ അധോലോകം | El Chapo - The Last Narco | Vallathoru Katha | Ep

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 479

  • @jabirabdulla9345
    @jabirabdulla9345 2 года назад +84

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം" Sir"
    എത്ര എത്ര അറിവുകളാണ് ബാബു സർ പകർന്നു തരുന്നത് 😍😍😍
    ഇനിയും ഒരുപാട് വല്ലാത്ത കഥ അവതരിപ്പിക്കാൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @Anooprenjan
    @Anooprenjan 2 года назад +51

    ഒരു പ്രോഗ്രാമിന് വേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല, visuals bgrd music എല്ലാം മികച്ചത് തന്നെ പക്ഷെ പ്രോഗ്രാമിന്റെ നട്ടെല്ല് അവതാരകൻ തന്നെയാണ് അതെ അയാൾ വല്ലാത്തൊരു അവതാരകൻ തന്നെയാണ് 🔥❤️

  • @aswinc2722
    @aswinc2722 2 года назад +19

    പൊന്നിയിൻ സെൽവൻ ഈ നോവലിന്റെ വിഡിയോ പ്രതിക്ഷിക്കുന്നു😌😌😌

  • @sreenath7435
    @sreenath7435 2 года назад +59

    മൈക് ടൈസൺ... ഒരു വല്ലാത്ത കഥ യിൽ വരുന്നതിന്.. വെയ്റ്റിങ്... ബാബുഏട്ടാ ❤️👍🏻

    • @MrLou000
      @MrLou000 Год назад

      Ever netflix series🎉❤

  • @JimmyGeorge1
    @JimmyGeorge1 2 года назад +17

    ‘എൽ ചാപ്പോ’ എന്ന് എഴുതിയത് താങ്കളുടെ അവതരണം പോലെ തന്നെ മനോഹരമാണ്

  • @ratheesh8100
    @ratheesh8100 2 года назад +99

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്.
    'അതും വല്ലാത്തൊരു കഥ'യാണ്
    😂😂😍😍

  • @mr.rkoleomessi7693
    @mr.rkoleomessi7693 2 года назад +26

    ചാർളി ചാപ്ലിൻ video ചെയ്യണം sir... 👍

  • @sreegeethcnair4345
    @sreegeethcnair4345 2 года назад +1

    ഒരു ത്രില്ലർ സിനിമ കണ്ടത് പോലെയുണ്ട് ✌️🔥🔥ബാബു രാമചന്ദ്രൻ 👌💯

  • @Samrat794
    @Samrat794 2 года назад +17

    Actually Al chappos sinaloa cartel is less brutal and vicious than the other cartels. And they have a Robin Hood image among common people despite their violent record in order to control the territories from rival cartels. They had more whip hand over other cartels since sinaloa a large state bordering the US gave them that advantage to pervade into through the border and lots of power struggle driven clashes among the cartels were very common there. Some of the major opposing cartels are CJNJ, Las zetas ( the most brutal cartel started by the defected Mexican marines) Cartel del gulfo ( one of the oldest cartel), knights Templar etc.
    Recently there was violent clash between the police and the sinaloa cartel after the arrest of El chapos son where the cartel members blocking the road obstructing the way and later released by authorities to avoid further clashes Made big news.
    Unlike other cartel leaders of intimidating and fearsome demeanor, El chapo kept amiable characteristics which even attracted high class people ( for example sean pen) and was even adored by local folks.
    Nonetheless, they all still preserved brutal history of violence and murder and he is one among them.

  • @DarkStar848
    @DarkStar848 2 года назад +2

    EL Chapo katha vallathoru katha yiloode kettitu romajification vannu pookoya....😍😍😘😘

  • @alex.alex89117
    @alex.alex89117 2 года назад

    താങ്കളുടെ ഓരോ വീഡിയോയും കാണുമ്പോൾ, പ്രത്യേകിച്ചും മൊബൈല് ഒരിടത്ത് വെച്ചിട്ട് ഈ വാർത്തകൾ കേൾക്കാൻ ആണ് താല്പര്യം, കാരണം എന്തെങ്കിലും ജോലി ചെയ്യുമ്പോൾ മൊബൈലിൽ നോക്കി ജോലി ചെയ്യാൻ പറ്റത്തില്ല, അതിനാൽ മൊബൈൽ ഒരിടത്ത് വെച്ചാണ് താങ്കളുടെ ഈ വാർത്തകൾ കേൾക്കുന്നത്....പക്ഷേ ഓരോ വാക്കുകളിലൂടെ യും അതിന്റെ പിക്ചർ മനസ്സിലേക്ക് തരുവാൻ താങ്കൾക്ക് കഴിയുന്നുണ്ട്... 👍uu👍👍👍👍

  • @ajeshamba
    @ajeshamba 4 месяца назад +1

    ഹോളിവുഡ് സിനിമ കണ്ട പ്രതിധ്വനിയാണ് താങ്കളുടെ അവതരണത്തിന്

  • @sreejithbabum6889
    @sreejithbabum6889 2 года назад +2

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @aniljohn1874
    @aniljohn1874 2 года назад +3

    Please do an Episode on Six Day war - "അത് വല്ലാത്തൊരു കഥയാണ്"

  • @Socra_Tez
    @Socra_Tez 2 года назад +12

    അത് വല്ലാത്തൊരു കഥയാണ്.. 😍.. ബാബുവേട്ടൻ ❤

  • @Oberoy248
    @Oberoy248 2 года назад +7

    ഗുസ്മാൻ അല്ല സർ, ഗസ്മെൻ
    As usual അവതരണം കിടു👌🏽

  • @ameerkhanthalakapu
    @ameerkhanthalakapu 2 года назад +7

    harshad മെഹത്ത യെ കുറിച്ച് ചെയ്യാമോ

  • @abdullaabdu7804
    @abdullaabdu7804 2 года назад +1

    ഇദ്ദേഹം അവതരിപ്പിക്കുന്ന ശൈലി ❤❤

  • @mrstranger983
    @mrstranger983 2 года назад +4

    Narcos, the best series ever

    • @MrLou000
      @MrLou000 Год назад +2

      El chapo and Narcos❤

  • @rizvanameer
    @rizvanameer 2 года назад +3

    ബോബ് മാർലി എപിസോടിന് കാത്തിരിപ്പ്

  • @gopinathannaranathu4939
    @gopinathannaranathu4939 2 года назад +63

    എന്നെങ്കിലും നേരോടെ നിർഭയം 15 ലക്ഷം അർമേനിയന്‍ ക്രൈസ്തവരെ കൊന്നൊടുക്കിയതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

    • @mubashir3431
      @mubashir3431 2 года назад +2

      ജപ്പാനിലും മറ്റു രാജ്യങ്ങൾ എല്ലാം

    • @ajilkavilpad
      @ajilkavilpad 2 года назад +1

      അതൊക്കെയാണ് ശരിക്കുമൊരു വല്ലാത്ത കഥ

    • @vishnudevj5565
      @vishnudevj5565 2 года назад

      yes

    • @manu02109able
      @manu02109able 2 года назад +4

      ജമ്മുകാശ്മീരിലെ 1989ലെ ഹിന്ദുക്കളുടെ കൂട്ടക്കൊല കുറിച്ച് എപ്പിസോഡ് ചെയ്തിട്ടില്ല. പിന്നെ അങ്ങ് യൂറോപ്പിൽ കിടക്കുന്ന Armenia

    • @ebinsambattu6014
      @ebinsambattu6014 2 года назад +3

      @@manu02109able Armenia europil alla

  • @sajeerakkili2390
    @sajeerakkili2390 2 года назад +7

    എൽ ചാപ്പോ അവിടെ നിൽക്കട്ടെ
    ഈ ചങ്ങായി ( അവതാരകൻ ) എങ്ങനെയാ ഇതൊക്കെ ഹൃദിസ്ഥമാക്കി ശ്വാസം വിടാതെ പറയുന്നത്
    സമ്മതിച്ചിരിക്കുന്നു ബ്രോ

    • @777shameem
      @777shameem 2 года назад

      Valliyaro ടീം ഇതിനു പിന്നിൽ ഉണ്ട പിന്നേ ഈ വിഡിയോയിൽ ഒരു പാട് കട്ടുകൾ ഉണ്ട് പിന്നെ നല്ലൊരു സൗണ്ട് ആൻഡ് വീഡിയോ എഡിറ്റിംഗ് ടീം ഉണ്ട്

  • @Santhu-pc1uo
    @Santhu-pc1uo 2 года назад

    ബാബു.... God bless you. തിരയുന്ന ഒരേ ഒരു പ്രോഗ്രാം....

  • @sociosapiens7220
    @sociosapiens7220 2 года назад +64

    "I might not be the president Of Mexico But in Mexico I'm THE BOSS"🇲🇽💥😼
    -El chapo guzman

    • @vickyz169
      @vickyz169 2 года назад +2

      Usman alle😃

  • @jithinbalakrishnan
    @jithinbalakrishnan 2 года назад +5

    Excellent presentation as usual.

  • @riyastk2185
    @riyastk2185 2 года назад +2

    അതെ, ഇത്‌, ഒരു,, ബല്ലാത്ത. ജാതി. കഥ.. 🙏.. 👌.. 👍..

  • @zamrood007
    @zamrood007 2 года назад +2

    ഇതെന്താ വീണ്ടും സമയം കുറച്ചോ ??🤔🤔

  • @sameerk
    @sameerk 2 года назад

    mng walkinginu povumbol kettunadakkkaan oru pratheka feeling aanu

  • @crizjobs7934
    @crizjobs7934 2 года назад +7

    "Narcotics is a dirty business"

  • @travisbickle7125
    @travisbickle7125 2 года назад +1

    *1962 ലെ Indo-sino war മാത്രം കേട്ട് പഴക്കമുള്ള മലയാളികൾക്ക്, 1967 ലെ Indo-sino war കൂടി പരിചയപ്പെടുത്തി കൊടുക്കണം* 🇮🇳

  • @malabaree7210
    @malabaree7210 2 года назад +1

    Adolokam
    Kelkumpol koritharichu pokum
    Bombay ne kidu kida virapicha
    Chals Shobarajinte yum
    Damodarjiyudeyum katha
    Parayumo
    Please

  • @lee9530
    @lee9530 2 года назад +1

    നല്ല അവതരണം🎉

  • @kareemteekey9198
    @kareemteekey9198 2 года назад +2

    Presentation high level, I delighted verymuch, even though not interested this kind of subject.

  • @cipherthecreator
    @cipherthecreator 2 года назад +15

    Narcos Mexico എന്ന netflix series Cartel കളെ പറ്റിയും ഇവരെ പറ്റിയും വിശദമായി പറയുന്നുണ്ട്....

  • @muhammadzakkariyamk5513
    @muhammadzakkariyamk5513 2 года назад +4

    Harshad Mehta യുടെ ജീവിതം വല്ലാത്തൊരു കഥയാണ്

  • @asishmk23
    @asishmk23 2 года назад +3

    maurya empire കുറിച്ച് ചെയ്യുമോ

  • @sdeepak2753
    @sdeepak2753 2 года назад

    Netflexil നർക്കോസ് മെക്സിക്കോ series ഉണ്ട് 👌👌👌

  • @cholayilalthaf4146
    @cholayilalthaf4146 2 года назад +2

    I really admire nd appreciate ur works

  • @alone1637
    @alone1637 2 года назад +4

    പബ്ലോ എസ്കോബറിന്റെ വേറെ ഒരു രൂപം ആണല്ലോ L ചപ്പോ

  • @mjsmehfil3773
    @mjsmehfil3773 2 года назад +5

    Mesmerizing narration
    God bless you
    Sunny Sebastian
    Kochi,Kerala

  • @noufalnv8808
    @noufalnv8808 2 года назад +2

    Gaddafi video cheyyu ,?

  • @navask5411
    @navask5411 2 года назад +1

    കനൽ. കടൽ. ജീവിതങ്ങൾ, പറയൂ. ബാബുവേട്ടാ

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 года назад +1

    കേരളത്തിലെ ദുരഭിമാന കൊലകളെ കുറിച് ഒരു episode വേണം

  • @Inspiraclixx
    @Inspiraclixx 2 года назад

    ചാൾസ് ശോഭരാജ് (charles sobhraj) kurichu cheyyyamo....

  • @anvinpaul1567
    @anvinpaul1567 2 года назад +2

    Will u please tell about Hector.....the hero...

  • @vipinns6273
    @vipinns6273 2 года назад +17

    വല്ലാത്തൊരു കഥ 😍👌👍

  • @godfather2717
    @godfather2717 2 года назад +1

    ചാൾസ് ശോഭരാജ് കുറിച് ഒരു എപ്പിസോഡ് വരും എന്ന് പ്രതീക്ഷിക്കുന്നു

  • @sachinshaju8154
    @sachinshaju8154 2 года назад +13

    അർമേനിയൻ ക്രൈസ്തവ വംശഹത്തിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Rias948
      @Rias948 2 года назад

      നടന്നത് തന്നെ 😆😆 ഇവന്മാർക്ക് മുസ്ലീങ്ങൾ ചത്താൽ മാത്രമേ സങ്കടം വരും

    • @FVivekBNair
      @FVivekBNair 2 года назад +1

      Ok 👍

    • @thegreat5821
      @thegreat5821 2 года назад +2

      😂😂

    • @gopinathannaranathu4939
      @gopinathannaranathu4939 2 года назад +6

      @@thegreat5821 ജിഹാദികൾക് ചിരി വരും കഫർ നെ കൊന്നാൽ അല്ലെ മഹോനത്തിൽ മഹോനാഥൻ ഹൂറിയെ തരൂ

    • @thegreat5821
      @thegreat5821 2 года назад +2

      @@gopinathannaranathu4939 കാഫിറുകളുടെ കൈയിൽ ഇരിപ്പ് പോലെ ഇരിക്കും 😂😂

  • @DI-ke3bg
    @DI-ke3bg 2 года назад +3

    ഇവനെ ആദ്യം പിടിച്ചപോലെ കൊന്നു കളഞ്ഞിരുന്നെകിൽ ഇത്രെയും കഷ്ടപ്പെടാണമായിരുന്നോ?

  • @ajvlog1995
    @ajvlog1995 2 года назад +5

    ഇനിയും ചാടും 😎😄

  • @abhina3978
    @abhina3978 2 года назад

    Rafael caro querentio enna drug lordine kurach video cheyamo

  • @frqfrq-k9k
    @frqfrq-k9k 2 года назад +3

    കാസ തെമ്മാടികൾക്കു... ചരിത്രം ചിലപ്പോൾ പിടിക്കില്ല 😄

  • @arunkrishnabaysecura4518
    @arunkrishnabaysecura4518 2 года назад +5

    സഹോദരൻ അയ്യപ്പൻറെ ഒരു എപ്പിസോഡ് ചെയ്യുമോ ചേട്ടാ..

  • @murshidanangoor7810
    @murshidanangoor7810 2 года назад +2

    Cinimagic😍 vallathorukadha 😍

  • @amithka5128
    @amithka5128 2 года назад +1

    Auto Shankar inte cheyamo

  • @aneesklmnpanees1419
    @aneesklmnpanees1419 2 года назад

    Monster babu chettan❤❤❤ oru vitham yella episode one million , vallathe oru manushyan

  • @MJArnoldSchwarzenegger
    @MJArnoldSchwarzenegger 2 года назад +1

    Arnold Schwarzenegger ന്റെ video ചെയ്യു 😍😍

  • @rajeshmn8507
    @rajeshmn8507 2 года назад

    Good programme

  • @aswin7913
    @aswin7913 2 года назад

    Babuetten pwoli anu

  • @josephkv2496
    @josephkv2496 2 года назад +2

    Actually, it is his dupe. This was his genious move to get caught...

  • @faizfaizy2712
    @faizfaizy2712 2 года назад

    Guantanamo prisone pati oru video cheyane

  • @mohammedjasim560
    @mohammedjasim560 2 года назад

    Interesting 👌 Thanks 💚

  • @salafmuhammad2936
    @salafmuhammad2936 2 года назад +1

    മോദിയുടെ വല്ലാത്തൊരു കഥ പറയരുതേ എന്ന് അപേക്ഷിക്കുന്നു.......
    🙏🙏🙏🙏🙏🙏🙏🙏

  • @anoop.leo.3907
    @anoop.leo.3907 2 года назад

    Pabloku sesham 🔥🔥💙

  • @aishamufeetha523
    @aishamufeetha523 2 года назад +4

    Did you will make one muhammar al gathafi vedio

  • @adheera_
    @adheera_ 2 года назад +1

    AL Capone നെ പറ്റി ഒരു video please

  • @prasadva27
    @prasadva27 2 года назад +1

    പുലി ( el chapo )..... സിംഹം... ഹ ഹ ഹ ഹ ഹ ( പാബ്ലോ എസ്കോ ബാർ ഗാബിരെയോ )

  • @abhilash_alora
    @abhilash_alora 2 года назад +3

    Please do an episode on Jimmy George.

  • @muhammedsinan7308
    @muhammedsinan7308 2 года назад +2

    Ith entha varathenn njn chinthichirunnu...💯

  • @ikrambinibrahim7836
    @ikrambinibrahim7836 2 года назад +9

    ഇതൊന്നും " Narcotic Jihad" അല്ലല്ലേ..?? 🥴🥴

    • @ajayvishnuvs9926
      @ajayvishnuvs9926 11 месяцев назад

      Taliban use opium to fund their operations
      Hesbulla uses drugs to fund their operations
      North African Islamist organisations traffic drugs to Europe

  • @abenrs895
    @abenrs895 2 года назад

    Cinemagic ini ingerude channel aano?

  • @vssyam-go2rv
    @vssyam-go2rv 6 месяцев назад +1

    ഭൂമിയുടെ ശാപം മുഹമ്മദിന്റെ എപ്പിസോഡ് വേണം

  • @akashstalin4331
    @akashstalin4331 2 года назад +1

    LAST DIALOG POLICHU

  • @Forexesofficial
    @Forexesofficial 2 года назад

    El. chapo series ഉണ്ട്. കിടിലം ആണ്. അത് കണ്ടാലേ പുള്ളിയുടെ കഥ correct മനസ്സിലാകു

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Babu Sir 💗💗💗💗💗💗

  • @sanjayn7912
    @sanjayn7912 2 года назад +5

    El ചോപ്പോയിൽ നിന്ന് inspired ആയിട്ട് ആണോ വിക്രം സിനിമയിലെ കുള്ളൻ വില്ലൻ vanathu🤪

    • @Mesooraj
      @Mesooraj Год назад

      Enthinado body shaming cheyyunnath neeyoke perfect ano enn chinthikl😶

    • @aesthetic-i6w
      @aesthetic-i6w 21 день назад

      Bro el chappo is 5'6 thats not short, if it's compare to indians its an average height

  • @mohammedshammast4537
    @mohammedshammast4537 2 года назад +1

    Cold war story വേണം

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 2 года назад +2

    Finally el chapo ❤😊

  • @fasalurahman9126
    @fasalurahman9126 2 года назад

    Osho വീഡിയോ ചെയ്യാമോ

  • @MsJobish
    @MsJobish 2 года назад

    Kindly make a video on davanchi

  • @ղօօք
    @ղօօք 2 года назад +3

    പാബ്ലോ എക്സോബാർ ഇദ്ദേഹത്തിന്റെ ചേട്ടൻ ആണോ 🙄

    • @FVivekBNair
      @FVivekBNair 2 года назад +3

      Pinrayi bijayan 🐷😂

    • @aijukmani
      @aijukmani 2 года назад +2

      Pablo is junior to him

    • @MomentsGaming
      @MomentsGaming 2 года назад +1

      @@FVivekBNair No.. It's etho oru nair.. 😁

    • @FVivekBNair
      @FVivekBNair 2 года назад +1

      @@MomentsGaming ayyoda ,saghav got triggered 🥴🥴😂😂🤣🤣

  • @SUPERMAN-l9t
    @SUPERMAN-l9t 2 года назад

    തുരങ്കം ആണ് സാറേ ഇവന്റെ മെയിൻ 🙀

  • @sociosapiens7220
    @sociosapiens7220 2 года назад +52

    " IT DOESN'T MATTER HOW MANY TIMES YOU FEEL TRAPPED...,
    THERE IS ALWAYS A WAY OUT...., DON'T GIVE UP! " 😅🤌😇
    -El chapó

    • @soumya_gopinath
      @soumya_gopinath 2 года назад +11

      “I did it for me. I liked it. I was good at it. And I was really - I was alive.”
      W.W. Heisenberg

    • @smilingbuddhax
      @smilingbuddhax 2 года назад +6

      "Idea undengil kothukinem pannam"
      -Le sasi

    • @enigmatalks7133
      @enigmatalks7133 2 года назад

      @@smilingbuddhax mosquito already does it

    • @smilingbuddhax
      @smilingbuddhax 2 года назад +1

      @@enigmatalks7133 you don't get the !dea don't you??

    • @smilingbuddhax
      @smilingbuddhax 2 года назад +1

      @@enigmatalks7133 by the way I liked your fighter so beautiful its dumbo isn't??

  • @jam_explore
    @jam_explore 2 года назад

    Nigal Netflix series nokiayno. Documentary undakunathu

  • @abhichichu1
    @abhichichu1 Год назад

    Fantastic

  • @adilismail8032
    @adilismail8032 2 года назад

    Ronaldoyude video cheyyumo sir

  • @nandupankajakshan8098
    @nandupankajakshan8098 2 года назад +1

    Plz video about vd Savarkar

  • @585810010058
    @585810010058 2 года назад

    Nice explanation

  • @ansonvadakkan216
    @ansonvadakkan216 Год назад

    Ipo Chicago public 1 enemie de video cheyoo

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt 2 года назад

    Kathirunna el c happo🔥episode

  • @shamsakhave5261
    @shamsakhave5261 2 года назад

    Love you അണ്ണാ ❣️❣️❣️

  • @DinkiriVava
    @DinkiriVava 2 года назад +8

    Quiénes son los “verdaderos culpables” del problema del narco según “El Chapo”

  • @Jaleel5850
    @Jaleel5850 2 года назад

    Super bro...

  • @aadhidz5654
    @aadhidz5654 2 года назад +1

    "Shiny_flakes The teenage drug Lord "
    ചെറുപ്പത്തിൽ തന്നെ ടൺ കണക്കിന് ഡ്രഗ്സ് ഓൺലൈൻ വഴി വിറ്റ് ബിറ്റ്കോയിൻ യൂസ് ചെയ്ത് മില്യൻസ് ഉണ്ടാക്കിയ ചെറുപ്പക്കാരന്റെ കഥ..
    വല്ലാത്തൊരു കഥ തന്നെയല്ലേ അത് so അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തുകൂടെ.

  • @FVivekBNair
    @FVivekBNair 2 года назад +11

    പിണറായി വിജയൻte കഥ ആനേങ്കിൽ വല്ലത്തൊരു വൃത്തികെട്ട കഥ Enaayirikkum Peru🤣!

  • @sreeharin651
    @sreeharin651 2 года назад +10

    Sir paranjadhu pole oru El Chapo illadhayal തീരുന്നതല്ല 🔥 Presently Sinaloa Cartel has been composed of four led by: a) Ismael “El Mayo” Zambada, a brainy old-timer; b) Rafael Caro Quintero, one of the co-founders of the Guadalajara Cartel; c) El Chapo’s brother, Aureliano “El Guano” Guzmán Loera; and d) El Chapo’s four sons known collectively as Los Chapitos.

  • @anoop1123
    @anoop1123 2 года назад +2

    El chapo series ippo kandu theerthathe ollu

  • @vishnusappu9018
    @vishnusappu9018 2 года назад

    El chapo web series kandavar aarokke und...

  • @adithyalal8197
    @adithyalal8197 2 года назад +6

    Narcotics is a dirty business.....

  • @johnbritas6858
    @johnbritas6858 2 года назад +2

    Really enjoying your program bro ... Waiting for all ways..