വെറും മൂന്ന് ചേരുവകൾ - മാമ്പഴ ഐസ്ക്രീം // 3 ingredients Mango 🥭 Ice cream //

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Ingredients
    Ripe mangoes
    Whipping cream
    Condensed milk
    For those who have concerned about cost of the same, please find below
    Whipping cream 8.00AED to 10.00AED
    Condensed milk : 6.00AED to 10.00AED
    Mango from Dubai veg. Market : 10.00 AED to 20.00 AED for a box of 10-12pc.
    So in my rough calculation 24.00 to 30.00AED for ice cream for 10-12 servings. How much is the good quality ice-cream from London diary or Haagen Daz? Plus we are serving home made..Good luck
    #മാമ്പഴ ഐസ്ക്രീം #mango #mangoicecream #icecream #3ingredients #softicecream
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 911

  • @sonajoseph1760
    @sonajoseph1760 3 года назад +193

    ഞാൻ ഉണ്ടാക്കി കിഡ്സ്‌ ഒരു പാട് ഇഷ്ടം ആയി thankas ചേച്ചി ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ എല്ലാരും ചോദിച്ചു ഷോപ്പിൽ നിന്നും മേടിച്ചത് ആണോ ഇന്ന് അത്രയും സൂപ്പർ ആയിരുന്നു

  • @viniskitchen9947
    @viniskitchen9947  3 года назад +11

    For those who have concerned about cost of the same, please find below
    Whipping cream 8.00AED to 10.00AED
    Condensed milk : 6.00AED to 10.00AED
    Mango from Dubai veg. Market : 10.00 AED to 20.00 AED for a box of 10-12pc.
    So in my rough calculation 24.00 to 30.00AED for ice cream for 10-12 servings. How much is the good quality ice-cream from London diary or Haagen Daz? Plus we are serving home made..
    Naatil aanenkil nalla manga kittya, cost iniyum kurayum!!
    Good luck..!!!

  • @habeebmv9607
    @habeebmv9607 3 месяца назад +3

    Hi mam,
    ആദ്യമായാണ് vedio കാണുന്നത്. 2 ദിവസമായി എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല. കാരണം ഐസ് ക്രീം ഉണ്ടാക്കുന്നതിനാണ് repeat ചെയ്തത്.
    ഒരുപാട് vedio കണ്ടെങ്കിലും ഈ vedio നോക്കിയാണ് ഉണ്ടാക്കിയത്. ഇന്നാണ് ഉണ്ടാക്കിയത്. അടിപൊളി ആയി തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. പറയാതെ വയ്യ Supper ടേസ്റ്റി ആയിരുന്നു. വീട്ടിൽ ഉണ്ടായ മാങ്ങ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്.
    ബീറ്റർ ഇല്ലാത്തതിനാൽ മിക്സിയിൽ ആണ് ക്രീം ബീറ്റ് ചെയ്തത്.
    Thank you

  • @littlestories2130
    @littlestories2130 Год назад +4

    Aunty, ithil mango ethra eduthu? Condensed milk tin ethra quantity? 400ml whipping cream mathram kitty.

  • @cookingathome-287
    @cookingathome-287 3 месяца назад +1

    Nice recipe .liked. thanks for sharing ❤❤

  • @aromalprasad3046
    @aromalprasad3046 3 года назад +12

    ഞാൻ ട്രൈ ചെയ്തു നോക്കി
    ചേച്ചി സൂപ്പർ ആയിട്ടോണ്ട്
    എനിക്കും വളരെ ഇഷ്ടപ്പെട്ടു 😋😋😋🍨🍨

  • @mahamadali8893
    @mahamadali8893 Год назад +4

    നല്ല അവതരണം ..
    ഉണ്ടാക്കണം insha allah.
    അല്ലാഹു anugrahikumarakate

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 4 месяца назад +1

    Kure aayi Vinis kitchen kandittu. Undakki nokkanam aduthu thanne.

  • @ST-vm6nn
    @ST-vm6nn Месяц назад

    Thank u nice recipe

  • @shereefaabbas8452
    @shereefaabbas8452 3 года назад +5

    Purath ninnalle whipping cream mattum ingredients um vaanjikunnillea appo ll athum chemical alle

  • @kalluschannel4135
    @kalluschannel4135 4 месяца назад +5

    സാധാരണ വീടുകളിൽ വിപ്പിൻ ക്രീം ബ്ലണ്ട് ചെയ്യുന്ന മെഷിൻ ഉണ്ടാവാറില്ല പകരം മിക്സിയിൽ പറ്റുമോ. പാൽ കാച്ചി കട്ട ആക്കുന്നതാണ് പിന്നെയും എളുപ്പം

  • @sreecreations5129
    @sreecreations5129 Год назад +2

    Undakki nokkanam.
    Good presentation.

  • @ranjithkumar9168
    @ranjithkumar9168 Год назад +2

    സൂപ്പർ ചേച്ചി.. നല്ല സംസാരം വീട് പട്ടാമ്പി ആണോ

  • @Lulukitchens143
    @Lulukitchens143 Год назад +4

    അടിപൊളി ഐസ്ക്രീം ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... ട്ടോ

  • @afshanmariam2558
    @afshanmariam2558 3 года назад +15

    Wow another great job 👍 looks perfect and yummyyy

  • @petals5089
    @petals5089 Год назад +2

    7:26 how cute 🥰

  • @techtroopersofficial7854
    @techtroopersofficial7854 Год назад +2

    Super 👌very tasty nice ice cream vere ridhiyil undaakkumo
    ILOVE YOUR ICE CREAM

  • @lambylambcurly
    @lambylambcurly 3 года назад +18

    Yay! Another great video, love you so much😍

  • @lakshmi_vineet
    @lakshmi_vineet 3 года назад +8

    Happy Vishu chechikutty and family

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    Blender ഇല്ലെങ്കിൽ മിക്സിയിൽ അടിക്കണോ ക്രീം??

  • @Radhikasreedhar
    @Radhikasreedhar 3 месяца назад +1

    Palakkad aahno veed

  • @usha.r7862
    @usha.r7862 Год назад +3

    Ithu. Vallya. Chelavanu.

  • @BrahminHEGIMONY
    @BrahminHEGIMONY Год назад +9

    No word truly excellent icecream recipie

  • @user-mo7yr4mt6t
    @user-mo7yr4mt6t 3 месяца назад +1

    Super🤤

  • @bindulakshmanan2602
    @bindulakshmanan2602 3 года назад

    വിനി എപ്പോഴും എനിക്കി നിങ്ങളുടെ ചാനൽ കിട്ടുമായിരുന്നു ഒരു പാട് മാസമായി ഒന്നും കിട്ടാറി ല്ല. ചാനലിൽ കാണാറുണ്ട് ഇപ്പം അതും ഇല്ല എന്തൊരു ഭംഗിയാനന്നായിട്ടുണ്ട്. സാരി മതി ട്ടോ . മാല അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമാണ്. വിനി, വീണ, സ്വപ്ന ഷാൻ നമ്മുടെ ഡോ: മനോജ് ജോൺസ് (പാലാ) എല്ലാവർക്കും സുഖമാണ് കരുതുന്നു. എല്ലാവരും കൊറെ ണയിൽ നിന്ന് രക്ഷപ്പെടട്ടെ . നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ . ആരോഗ്യത്തിടെ നിൽക്കണം

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you so much Bindu! Ellaavarum sukham aayi irikkatte

  • @kavithakg7853
    @kavithakg7853 3 года назад +3

    Milk 1tsp custard powder sugar kurukki thanuppich mango mix cheythal 100/ mathi super ice cream

  • @aishwaryachandran8270
    @aishwaryachandran8270 3 года назад +11

    Super and easy recipe aunty!!! I tried this at home and it came out really well!! Everyone at home loved the icecream!!! Amma and I are fans of your awesome recipes!!! Keep posting more kidilan recipes aunty!!!❤❤❤🔥🔥🔥

    • @viniskitchen9947
      @viniskitchen9947  3 года назад +3

      Oh that’s great to know Aishwarya! Convey my regards to your family

    • @leenasvlog2055
      @leenasvlog2055 3 года назад

      ഞാനും try ചെയ്തു plz watch my experience ☺️👇
      ruclips.net/video/uXgYXH5IpbM/видео.html

    • @aakashthilakan4825
      @aakashthilakan4825 3 месяца назад

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 3 месяца назад +1

    സൂപ്പർ 👌🏻👍🏻

  • @sindhumenon7383
    @sindhumenon7383 3 месяца назад

    Hi vini super recipe❤❤❤so cute your both kid.❤ 🌹🥰🥰

  • @vipincheruvalli6380
    @vipincheruvalli6380 3 года назад +7

    സൂപ്പർ ഐസ്ക്രീം

  • @manojpaul770
    @manojpaul770 3 года назад +6

    👍👍

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    Super Happy vishu Super

  • @krishnadaskkd
    @krishnadaskkd 3 года назад +2

    അടിപൊളി ആയിട്ടുണ്ട്ട്ടോളീൻ

  • @babyabraham9284
    @babyabraham9284 3 года назад +3

    കണ്ടിട്ടം തന്നെ കൊതിയാവുണ് ഉണ്ടാക്കി. നോക്കും Super നന്ദി

  • @mansoorponnani988
    @mansoorponnani988 3 года назад +2

    Good

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 года назад +2

    നന്നായിട്ടുണ്ട്

  • @hithaudyawar1103
    @hithaudyawar1103 3 года назад +5

    Looking lovely superb ice cream recipe 😘😘👌🏻👌🏻

  • @subhanair3169
    @subhanair3169 3 года назад +5

    Today vini ne Kanan superb. Happy Vishu to all of u.

  • @prajithacp2310
    @prajithacp2310 2 года назад +2

    Chechi ...
    Sundari aayitund
    🍨 Undaaki nokkit parayam

  • @sumishanavas2914
    @sumishanavas2914 Год назад

    Super ice cream👍 new friend 🤝

  • @prasannamk5867
    @prasannamk5867 3 года назад +9

    Simple and beatjful.avatharam ok easy to follow.adipoli.

  • @safisafiya8042
    @safisafiya8042 3 года назад +6

    Uuuffff checheee polichu

  • @simnathanmayi5419
    @simnathanmayi5419 Год назад

    Njan undakkiyirunnu chechii super ayirunnu ellavarkkum ishtamayi

  • @rinitha100
    @rinitha100 3 года назад +3

    Vini chechi ..your saree superbl...where you bought?

  • @amstoreams9206
    @amstoreams9206 3 года назад +5

    Adi Poli 🙏🙏🙏🙏🙏😎😎😎👍👍👍👍👍👍

  • @seenashelly9131
    @seenashelly9131 4 месяца назад

    കണ്ടിട്ട് നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👍🏻. പാത്രത്തിൽ മുട്ടുന്ന സൗണ്ട് ഒന്ന് ഒഴുവാക്കിയാൽ കൊള്ളാം. വീഡിയോ ഹെഡ്സെറ്റ് വച്ചു കാണുമ്പോൾ ഒരു ബുദ്ധിമുട്ട് 😊

  • @smithakitchen3431
    @smithakitchen3431 3 года назад +2

    Supper ice cream 👌♥️👍👍👍

  • @aymanrichu87
    @aymanrichu87 3 года назад +3

    സൂപ്പർ ഐസ് ക്രീം chechi🥰🥰

  • @sidikhkwt3572
    @sidikhkwt3572 3 года назад +4

    Wow super ചേച്ചി 👍👍

    • @LAAZORA
      @LAAZORA 3 года назад

      ruclips.net/user/shortsTiKz7S5BxWo?feature=share

  • @sreevalsags5608
    @sreevalsags5608 Год назад

    Thanks

  • @irfanairfanathesni1234
    @irfanairfanathesni1234 3 года назад +2

    Adipoli

  • @najlabanu7977
    @najlabanu7977 3 года назад +7

    Superb😉

  • @Anusrre
    @Anusrre 3 года назад +3

    അടിപൊളി ആയിട്ടുണ്ടല്ലോ ചേച്ചി

  • @jamaludeennoushad7657
    @jamaludeennoushad7657 2 года назад +1

    Super ise cream

  • @ravikrpranavam
    @ravikrpranavam Год назад +1

    I generally mix the condensed milk with mango pieces and blend. It is tasty

  • @reshmithomas5750
    @reshmithomas5750 3 года назад +3

    Thankyou chechi ❤️❤️❤️❤️👍

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +4

    Palakka maala and bangle
    Jimikki and naagappadam
    Super selections
    It's my favourite green palakka set

  • @mollykurian6553
    @mollykurian6553 Год назад +1

    😅😅😅 I'm Mr beast ❤❤❤ you are doingo I'

  • @muhammadsarfaraz9384
    @muhammadsarfaraz9384 3 месяца назад

    അടിപൊളി സൂപ്പർ

  • @girijasdreamworld
    @girijasdreamworld Год назад +3

    Adipoli ❤

  • @neenusworld1858
    @neenusworld1858 2 года назад +10

    ചേച്ചി mango ഐസ്ക്രീം സൂപ്പർ 😋😋ഞാൻ വീട്ടിൽ തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍

  • @nh94969
    @nh94969 Год назад

    Wow super

  • @faihastalks7713
    @faihastalks7713 Год назад

    Mango peace ittilengil kuzhapamundo

  • @vasanthimanomohan4164
    @vasanthimanomohan4164 3 года назад +7

    Mouth melting ice cream. കാണാനും കഴിക്കാനും നല്ല രസമായിരിക്കും. No doubt. Super super. 👍👍👍

  • @mkskitchen255
    @mkskitchen255 3 года назад +392

    ഈ മൂന്നു സാധനങ്ങളുടെയും വില കൂട്ടിയാൽ നല്ല മംഗോ ഐസ്ക്രീം പുറത്തുനിന്നും വാങ്ങിക്കൂടെ ഒരു കഷ്ടപ്പാടും ഇല്ലാതെ 😀

    • @shirlyjs190
      @shirlyjs190 3 года назад +19

      Purathu innu vagunathil chemical okkee undavilee..

    • @fathimarishana2995
      @fathimarishana2995 3 года назад +3

      Athenne

    • @lincysanil4412
      @lincysanil4412 3 года назад +31

      Ithil chertha 3 saadhanathilum chemikkalille

    • @shirlyjs190
      @shirlyjs190 3 года назад +5

      Manpazhathil chemical ??

    • @thaash_rock3274
      @thaash_rock3274 3 года назад +3

      whiping creamil chemical ndaagualloo..apo nthaa cheyya// pagaram cheyyan vere nthelum saadhanm parayuo plzzz..makkalk kodkaana..plzzz

  • @musthafa....293
    @musthafa....293 3 года назад +1

    Super

  • @sumathimenon3254
    @sumathimenon3254 Год назад

    Supper,video

  • @akshayps8273
    @akshayps8273 3 года назад +4

    Ice cream thinnu theernno

  • @binduau2759
    @binduau2759 3 года назад +4

    Super ice-cream Vini innu sariyil kooduthal bhangi ❤️❤️

  • @abdulgafoor633
    @abdulgafoor633 Год назад

    Oh what a nice making 🎉❤. Are you from palakkad??😊

  • @ambikah6761
    @ambikah6761 Год назад

    Vini icecrem super super super

  • @UshadeviMp
    @UshadeviMp 3 года назад +78

    കാണാനൊക്കെ വളരെ നല്ലത്. പക്ഷെ സാധാരണക്കാർക്ക് ശരിയാവില്ല😀👍🏻

    • @miracleridha6
      @miracleridha6 3 года назад +3

      Crt nammalk patilla

    • @rahimkollam2576
      @rahimkollam2576 Год назад +4

      anikkum pattilla

    • @varghese3
      @varghese3 Год назад +3

      Entha kurachu minakedan vayya😅 keralathil pothuve ellavarum viyarpinte asugam aannu

    • @sheriffsana9992
      @sheriffsana9992 Год назад

      😅😅😅😅

    • @ASHOKKUMAR-hw7ms
      @ASHOKKUMAR-hw7ms Год назад

      അതെന്താ പറ്റാത്തെ 🤔

  • @suchitraajit9064
    @suchitraajit9064 3 года назад +3

    Mango ice cream adipoli.willl definitely try dear

  • @geethaashokan9992
    @geethaashokan9992 3 месяца назад

    Next vishu

  • @ReenaaakvNaakv
    @ReenaaakvNaakv 4 месяца назад

    ചേച്ചി മിൽക്ക് മെയ്ഡ് ഉപയോഗിക്കാൻ പറ്റുമോ

  • @feminashams894
    @feminashams894 3 года назад +7

    3 item enthokke

  • @smithamenon2331
    @smithamenon2331 3 года назад +5

    Very well explained. I am definitely trying this.
    Just have a question- is there a substitute for whipping cream. I am asking this because it is not available in certain remote areas in Kerala. So let me know if there is any option to replace heavy cream with something else.

    • @viniskitchen9947
      @viniskitchen9947  3 года назад

      Hi Smitha, good question. Unfortunately i am not aware about any method to replace whipping cream.

    • @smithamenon2331
      @smithamenon2331 3 года назад +1

      No problem. Thanks for your response 👍.

    • @mariegeevarghese360
      @mariegeevarghese360 Год назад +1

      Collect cream of your boiled milk daily in the freezer, we can use it. Just whip it . Much reliable than whipping cream in the market.

  • @lissypoul8567
    @lissypoul8567 Год назад

    Sooper

  • @kurumbiparus2193
    @kurumbiparus2193 Год назад

    Thanks....................................................

  • @anjalycp9319
    @anjalycp9319 3 года назад +30

    ഇത് എങ്ങനെ home maid ആകും

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Ithiri..effort ille..

    • @narayananshijila8469
      @narayananshijila8469 3 года назад +2

      Ith purathunn vagunnatha nallath manga mathra vtilninnullath Baki purathunn vagichathalle

    • @jyotik2773
      @jyotik2773 3 года назад

      Ggggggģgggggggggggggggggggggggggggggggggggģgggggggģģ
      ggggggggggggģgg
      Ggggghghh

    • @jiswinjoseph1290
      @jiswinjoseph1290 Год назад

      @@narayananshijila8469 😀😀

  • @bindhudharmaraj3559
    @bindhudharmaraj3559 3 года назад +8

    Wowww super, try cheyyamtto, Happy Vishu to all of you 💖💖💖

  • @sajidkandakeel5309
    @sajidkandakeel5309 3 года назад +1

    Very good

  • @sujathakoonath2703
    @sujathakoonath2703 Год назад

    Whipping cream ഒക്കെ ഇത്രയ്ക്ക് കഴിക്കാമോ

  • @shahnasanjith1994
    @shahnasanjith1994 3 года назад +6

    Oru teacheeude saasaram shaili polund...🥰

    • @viniskitchen9947
      @viniskitchen9947  3 года назад

      Hahaha..aano

    • @shahnasanjith1994
      @shahnasanjith1994 3 года назад

      @@viniskitchen9947 athe... Paranjath manassilaakki tharunna teacher polund chila slang..

  • @jameelamahammod-om2yd
    @jameelamahammod-om2yd 3 месяца назад +4

    വിഷു കഴിഞത് അറീല്ലേ

  • @sherlyjoy1860
    @sherlyjoy1860 Год назад

    Wipping cream and fresh cream same Ano

  • @chandrantchandranthuruthyi5375

    Super video chehi

  • @lachuvlogs216
    @lachuvlogs216 3 года назад +21

    കൊതിയാവുന്നു... 😜😜😜

  • @omaskeralakitchen6097
    @omaskeralakitchen6097 2 года назад +3

    Yummm and Tasty so Delicious 😋

  • @monishp5536
    @monishp5536 2 года назад +1

    Super aanu chechi

  • @vijaycpky1095
    @vijaycpky1095 3 года назад +3

    ഹായ് പോളി സാനം

  • @shivasreenadhashiva9942
    @shivasreenadhashiva9942 3 года назад +3

    😋🥰💕💕

  • @nishajayachandran5657
    @nishajayachandran5657 3 года назад +2

    Wow... Mouth watering. കൊതിപ്പിച്ചു വിനീ.. 😋😋

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Tastyyyy yyyy recipe

  • @shamnab8059
    @shamnab8059 Год назад +4

    നന്നായി വിശദീകരണം 👍

  • @vineethaprasanth6276
    @vineethaprasanth6276 3 года назад +5

    Vviniyum icecreem um orupole chandhan superrrrrb vini therchyayum Udakkum lov u so much❤️❤️❤️❤️

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thankyou so much dear 💕

    • @leenasvlog2055
      @leenasvlog2055 3 года назад

      ഞാനും try ചെയ്തു plz watch my experience ☺️👇
      ruclips.net/video/uXgYXH5IpbM/видео.html

  • @jameelaalavi8656
    @jameelaalavi8656 3 месяца назад

    Ok

  • @deeparm4690
    @deeparm4690 3 года назад +3

    Thankyou for the recipe Vinni

  • @THEPOWEROFVOICE
    @THEPOWEROFVOICE 3 года назад +64

    നാച്ചുറൽ ആയിട്ടു പാലും,ബട്ടറും,പഞ്ചസാരയും ഉപയോഗിച്ചാണ് ഐസ് ക്രീം പ്രൊഡക്ഷൻ ചെയ്യുന്നത്. നിങ്ങൾ ഈവീഡിയോയിൽ കണ്ടത് ഒരിക്കലും ഐസ്ക്രീം അല്ല. ഐസ്ക്രീമിന്റെ പ്രോസ്സസിങ് ഇങ്ങനെ അല്ല, പിന്നെ ഐസ്ക്രീം എന്ന പേരിൽ കഴിക്കാം എന്ന് മാത്രം.

  • @thomastutorials8911
    @thomastutorials8911 2 года назад +1

    Madam,could we use fresh cream instead of whipping cream.please reply.