വെറും മൂന്ന് ചേരുവകൾ - മാമ്പഴ ഐസ്ക്രീം // 3 ingredients Mango 🥭 Ice cream //
HTML-код
- Опубликовано: 12 сен 2024
- Ingredients
Ripe mangoes
Whipping cream
Condensed milk
For those who have concerned about cost of the same, please find below
Whipping cream 8.00AED to 10.00AED
Condensed milk : 6.00AED to 10.00AED
Mango from Dubai veg. Market : 10.00 AED to 20.00 AED for a box of 10-12pc.
So in my rough calculation 24.00 to 30.00AED for ice cream for 10-12 servings. How much is the good quality ice-cream from London diary or Haagen Daz? Plus we are serving home made..Good luck
#മാമ്പഴ ഐസ്ക്രീം #mango #mangoicecream #icecream #3ingredients #softicecream
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog
ഞാൻ ഉണ്ടാക്കി കിഡ്സ് ഒരു പാട് ഇഷ്ടം ആയി thankas ചേച്ചി ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ എല്ലാരും ചോദിച്ചു ഷോപ്പിൽ നിന്നും മേടിച്ചത് ആണോ ഇന്ന് അത്രയും സൂപ്പർ ആയിരുന്നു
That’s great…good job Sona
6jo
Quantity orupad indavum
Ml
@@viniskitchen9947 ?
For those who have concerned about cost of the same, please find below
Whipping cream 8.00AED to 10.00AED
Condensed milk : 6.00AED to 10.00AED
Mango from Dubai veg. Market : 10.00 AED to 20.00 AED for a box of 10-12pc.
So in my rough calculation 24.00 to 30.00AED for ice cream for 10-12 servings. How much is the good quality ice-cream from London diary or Haagen Daz? Plus we are serving home made..
Naatil aanenkil nalla manga kittya, cost iniyum kurayum!!
Good luck..!!!
Hi mam,
ആദ്യമായാണ് vedio കാണുന്നത്. 2 ദിവസമായി എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല. കാരണം ഐസ് ക്രീം ഉണ്ടാക്കുന്നതിനാണ് repeat ചെയ്തത്.
ഒരുപാട് vedio കണ്ടെങ്കിലും ഈ vedio നോക്കിയാണ് ഉണ്ടാക്കിയത്. ഇന്നാണ് ഉണ്ടാക്കിയത്. അടിപൊളി ആയി തന്നെ ഉണ്ടാക്കാൻ കഴിഞ്ഞു. പറയാതെ വയ്യ Supper ടേസ്റ്റി ആയിരുന്നു. വീട്ടിൽ ഉണ്ടായ മാങ്ങ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്.
ബീറ്റർ ഇല്ലാത്തതിനാൽ മിക്സിയിൽ ആണ് ക്രീം ബീറ്റ് ചെയ്തത്.
Thank you
Aunty, ithil mango ethra eduthu? Condensed milk tin ethra quantity? 400ml whipping cream mathram kitty.
സാധാരണ വീടുകളിൽ വിപ്പിൻ ക്രീം ബ്ലണ്ട് ചെയ്യുന്ന മെഷിൻ ഉണ്ടാവാറില്ല പകരം മിക്സിയിൽ പറ്റുമോ. പാൽ കാച്ചി കട്ട ആക്കുന്നതാണ് പിന്നെയും എളുപ്പം
Purath ninnalle whipping cream mattum ingredients um vaanjikunnillea appo ll athum chemical alle
സൂപ്പർ ചേച്ചി.. നല്ല സംസാരം വീട് പട്ടാമ്പി ആണോ
Blender ഇല്ലെങ്കിൽ മിക്സിയിൽ അടിക്കണോ ക്രീം??
Ice cream thinnu theernno
Palakkad aahno veed
Milk 1tsp custard powder sugar kurukki thanuppich mango mix cheythal 100/ mathi super ice cream
Thank you for suggestion Kavitha
Mango peace ittilengil kuzhapamundo
ഞാൻ ട്രൈ ചെയ്തു നോക്കി
ചേച്ചി സൂപ്പർ ആയിട്ടോണ്ട്
എനിക്കും വളരെ ഇഷ്ടപ്പെട്ടു 😋😋😋🍨🍨
Thank you dear
Whipping cream ഒക്കെ ഇത്രയ്ക്ക് കഴിക്കാമോ
ഇത് എങ്ങനെ home maid ആകും
Ithiri..effort ille..
Ith purathunn vagunnatha nallath manga mathra vtilninnullath Baki purathunn vagichathalle
Ggggggģgggggggggggggggggggggggggggggggggggģgggggggģģ
ggggggggggggģgg
Ggggghghh
@@narayananshijila8469 😀😀
Madam,could we use fresh cream instead of whipping cream.please reply.
No dear whipping cream can only b used
Vini chechi ..your saree superbl...where you bought?
It is from ellebelle collections
സൂപ്പാ ർ ❤️👍
വിനി എപ്പോഴും എനിക്കി നിങ്ങളുടെ ചാനൽ കിട്ടുമായിരുന്നു ഒരു പാട് മാസമായി ഒന്നും കിട്ടാറി ല്ല. ചാനലിൽ കാണാറുണ്ട് ഇപ്പം അതും ഇല്ല എന്തൊരു ഭംഗിയാനന്നായിട്ടുണ്ട്. സാരി മതി ട്ടോ . മാല അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടമാണ്. വിനി, വീണ, സ്വപ്ന ഷാൻ നമ്മുടെ ഡോ: മനോജ് ജോൺസ് (പാലാ) എല്ലാവർക്കും സുഖമാണ് കരുതുന്നു. എല്ലാവരും കൊറെ ണയിൽ നിന്ന് രക്ഷപ്പെടട്ടെ . നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ . ആരോഗ്യത്തിടെ നിൽക്കണം
Thank you so much Bindu! Ellaavarum sukham aayi irikkatte
നല്ല അവതരണം ..
ഉണ്ടാക്കണം insha allah.
അല്ലാഹു anugrahikumarakate
Aameen
ചേച്ചി മിൽക്ക് മെയ്ഡ് ഉപയോഗിക്കാൻ പറ്റുമോ
Very well explained. I am definitely trying this.
Just have a question- is there a substitute for whipping cream. I am asking this because it is not available in certain remote areas in Kerala. So let me know if there is any option to replace heavy cream with something else.
Hi Smitha, good question. Unfortunately i am not aware about any method to replace whipping cream.
No problem. Thanks for your response 👍.
Collect cream of your boiled milk daily in the freezer, we can use it. Just whip it . Much reliable than whipping cream in the market.
Super 👌very tasty nice ice cream vere ridhiyil undaakkumo
ILOVE YOUR ICE CREAM
3 item enthokke
കണ്ടിട്ട് നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👍🏻. പാത്രത്തിൽ മുട്ടുന്ന സൗണ്ട് ഒന്ന് ഒഴുവാക്കിയാൽ കൊള്ളാം. വീഡിയോ ഹെഡ്സെറ്റ് വച്ചു കാണുമ്പോൾ ഒരു ബുദ്ധിമുട്ട് 😊
Happy Vishu chechikutty and family
Thankyou so much dear 💕
വിപിങ് ക്രീം വേറെ കറി യിൽ ഒഴിക്കുന്ന ക്രീം വേറെ ആണോ
വിഷു കഴിഞത് അറീല്ലേ
Milk Made use ചെയ്യാമോ
Yes
Condenced milk തന്നെയല്ലേ milk made
Packets marketil ninu vangiyathalle colour
വിപ്പിങ് മിക്സിയിൽ ചെയ്യാമോ
Finishing kittaan paadanu
Uuuffff checheee polichu
Wipping cream and fresh cream same Ano
Super and easy recipe aunty!!! I tried this at home and it came out really well!! Everyone at home loved the icecream!!! Amma and I are fans of your awesome recipes!!! Keep posting more kidilan recipes aunty!!!❤❤❤🔥🔥🔥
Oh that’s great to know Aishwarya! Convey my regards to your family
ഞാനും try ചെയ്തു plz watch my experience ☺️👇
ruclips.net/video/uXgYXH5IpbM/видео.html
❤
Wipping powder ആണ് ഉള്ളത് എങ്കിൽ എങ്ങനെ ചെയ്യും?
കണ്ടിട്ടം തന്നെ കൊതിയാവുണ് ഉണ്ടാക്കി. നോക്കും Super നന്ദി
Please try
Panjasara ittillengil kozhapamundo
Panjasaara ittaal...condensed milk kurakkaam
ഈ മൂന്നു സാധനങ്ങളുടെയും വില കൂട്ടിയാൽ നല്ല മംഗോ ഐസ്ക്രീം പുറത്തുനിന്നും വാങ്ങിക്കൂടെ ഒരു കഷ്ടപ്പാടും ഇല്ലാതെ 😀
Purathu innu vagunathil chemical okkee undavilee..
Athenne
Ithil chertha 3 saadhanathilum chemikkalille
Manpazhathil chemical ??
whiping creamil chemical ndaagualloo..apo nthaa cheyya// pagaram cheyyan vere nthelum saadhanm parayuo plzzz..makkalk kodkaana..plzzz
Kure aayi Vinis kitchen kandittu. Undakki nokkanam aduthu thanne.
Chechi parayane kekumbol thane indakan nalla intrest thonnunund..but mango illya 😐
Ohh aano..aarodenkilum chodikkoo
I generally mix the condensed milk with mango pieces and blend. It is tasty
Today vini ne Kanan superb. Happy Vishu to all of u.
Thankyou so much dear 💕
Milk maid pattumo
കാണാനൊക്കെ വളരെ നല്ലത്. പക്ഷെ സാധാരണക്കാർക്ക് ശരിയാവില്ല😀👍🏻
Crt nammalk patilla
anikkum pattilla
Entha kurachu minakedan vayya😅 keralathil pothuve ellavarum viyarpinte asugam aannu
😅😅😅😅
അതെന്താ പറ്റാത്തെ 🤔
Ith sail cheumbol ethra paryam plz
Costly aay poy
Chechide ingredients ellam shopil ninnu vangiye tinned items alle? U just combined at home that's it...
Yes Fabin. But these are the key ingredients for ice cream. Similar to how we add condensed milk in payasam
അടിപൊളി ആയിട്ടുണ്ടല്ലോ ചേച്ചി
Thank you Adhu
Chechi milk opayogichkkno njaggalk nale ondakkana please riplay
Yay! Another great video, love you so much😍
Thankyou so much dear 💕
മാങമാതൃഠവിഡിൽഉളളദ്
Wow another great job 👍 looks perfect and yummyyy
Thank you dear
മിൽക്ക് made നു പകരം പൻസര പൊടി മദിയോ
Mathi. Nannayi podikkanam.
Adi Poli 🙏🙏🙏🙏🙏😎😎😎👍👍👍👍👍👍
Thank you so much ☺️
👌👌👌👌👌👌
പപ്പടംകുത്തി ഇടാണ് ഇള്ളക്കിയത്. കുഴമോന്നും ഇല്ലലോ
അടിപൊളി ഐസ്ക്രീം ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി... ട്ടോ
I think you are from Palghat.
കൊതിയാവുന്നു... 😜😜😜
Not that good
Jhhh
You try this recipe all the best👍💯
Yes
Oh what a nice making 🎉❤. Are you from palakkad??😊
Wow super ചേച്ചി 👍👍
ruclips.net/user/shortsTiKz7S5BxWo?feature=share
Whipping cream nu pakaram. Fresh cream pattumo. Pls reply
Nannayirikkilla..
@@viniskitchen9947 Thank you chechy
സൂപ്പർ ഐസ്ക്രീം
Thank you vipin
Aynu thaan ath kazhichaayirununno😂😂
Fd കളർ ഏതാ ചേർക്കുന്നത്??
Oru teacheeude saasaram shaili polund...🥰
Hahaha..aano
@@viniskitchen9947 athe... Paranjath manassilaakki tharunna teacher polund chila slang..
Whipping cream 200 rs
Condensed milk 110 Rs
Wow...... Total 310..rs
Nalmale polathe pavangalku paissa kuravil undakan pattiya ice cream undakan ulla idea parayu chechi.. kollalle
Stanley, 1 kg ice cream nu ethra kaashaavum ? Pinne nammal veetil undaakkunna santhosham. 😀
Thankyou chechi ❤️❤️❤️❤️👍
.
Thanks a lot ♥️
Whipping cream hand mixerinte ethu speedil anu whip cheyithathu?
Any u can use dear
Palakka maala and bangle
Jimikki and naagappadam
Super selections
It's my favourite green palakka set
Thank you💕
Super
DARK YELLOW ENNU PARAYUMO?
നാച്ചുറൽ ആയിട്ടു പാലും,ബട്ടറും,പഞ്ചസാരയും ഉപയോഗിച്ചാണ് ഐസ് ക്രീം പ്രൊഡക്ഷൻ ചെയ്യുന്നത്. നിങ്ങൾ ഈവീഡിയോയിൽ കണ്ടത് ഒരിക്കലും ഐസ്ക്രീം അല്ല. ഐസ്ക്രീമിന്റെ പ്രോസ്സസിങ് ഇങ്ങനെ അല്ല, പിന്നെ ഐസ്ക്രീം എന്ന പേരിൽ കഴിക്കാം എന്ന് മാത്രം.
കറക്റ്റ്
Cheyyam....
L
Seriously, butter in ice cream? 😅😅😂
Contensed milk ithoe certha indakane
Supper chechi chechi Malabar aano bhasha kettittu angina thonni njan kannur aanu eppol chenneiyilanu.
Hi Shini, yes, palakkad. Oh Chennai aano. Please take care tto
Mouth melting ice cream. കാണാനും കഴിക്കാനും നല്ല രസമായിരിക്കും. No doubt. Super super. 👍👍👍
Super recipe vini
Kazikkan thonnu
Thankyou so much dear 💕
😮😮9
Chechi കേക്കിന് യൂസ് ചെയ്യുന്ന ഏത് ക്രീംമും മതിയോ പ്ലീസ് replay
വിപ്പിങ് ക്രീം മതി ഞാൻ അതാണ് യുസ് ചെയ്ത
Whipping cream
സൂപ്പർ ഐസ് ക്രീം chechi🥰🥰
Thank you Ayman
Whipping cream mixiyil adikkamo
Whipping cream adikkanda aavashyam ella
Wowww super, try cheyyamtto, Happy Vishu to all of you 💖💖💖
Thankyou so much dear 💕
Milk made aano eth cherthittullath (condenst milk )
Yas
No word truly excellent icecream recipie
Cream mixiyil blend cheythaal ready aakumo
Ee texture kittilla Praveen. Try cheyyam.
Super ice-cream Vini innu sariyil kooduthal bhangi ❤️❤️
Thankyou so much dear 💕
Beater ila.... Mixiyil adicha kolavuo?
Nannayi adichu nokku Fousiya
👍👍
Milkmade ആന്നോ ചേർക്കേണ്ടത്
Adhe
Ithu. Vallya. Chelavanu.
ചേച്ചിടെ നാട് പാലക്കാട് ആണോ ?....
Yes dear
@@viniskitchen9947 സംസാരം കേട്ടപ്പോൾ മനസ്സിലായി ചേച്ചി ഞാനും പാലക്കാട് ആണ് ......😍😍😍
Superb😉
Aa wipping cream ethraya prize
8AED.
Simple and beatjful.avatharam ok easy to follow.adipoli.
Thank you dear
Avatharanavum samsara syliyum ellam spr
Enikk Oru doubt itil magayalle vtinnullu Baki purathunn vagiyathalle
Whipping cream and condensed milk Vaangi. You can use sugar instead of condensed milk also.
ചേച്ചി mango ഐസ്ക്രീം സൂപ്പർ 😋😋ഞാൻ വീട്ടിൽ തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍
Chechi ...
Sundari aayitund
🍨 Undaaki nokkit parayam
Vviniyum icecreem um orupole chandhan superrrrrb vini therchyayum Udakkum lov u so much❤️❤️❤️❤️
Thankyou so much dear 💕
ഞാനും try ചെയ്തു plz watch my experience ☺️👇
ruclips.net/video/uXgYXH5IpbM/видео.html
Fress ice creem kazhikkaalo
Nalle varthanam chechiyude
3rd mix what is that pls.hive explanation
പഴങ്ങൾ ദഹിക്കാൻ 40 മിനിറ്റു മതി , പാൽ ദഹിക്കാൻ രണ്ടു മണിക്കൂർ വേണം , അതുകൊണ്ട് പഴങ്ങളും പാലും ഒരുമിച്ചുകഴിച്ചാൽ രണ്ടും ശരിയായി ദഹിക്കില്ല . ഇങ്ങനെ കഴിച്ചാൽ രണ്ടിന്റെയും ഗുണം കിട്ടുകയില്ല . ഇത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും പുസ്തകത്തിലുള്ളതാണ് , പക്ഷെ അവരോടുചോദിച്ചാൽ ഇത് ആയൂർവേദക്കാർ പറയുന്നമണ്ടത്തരമാണെന്നേ പറയുകയുള്ളൂ .
ഞാനും ഉണ്ടാക്കി
മാഡം പറയുന്നത് അടിപൊളി ഐസ് ക്രീം എന്നല്ലേ. ടേസ്റ്റ് മാത്രമാണ് ഉദ്ദേശിക്കുന്നത്
🎉🎉🎉
തേങ്ങാപ്പാല് ചേർക്കാം
കുക്കറി യും വിരുദ്ധ ആഹാരവും മാണ് പകുതി രോഗത്തിനു കാരണം
Mango 1 kg ano
Looking lovely superb ice cream recipe 😘😘👌🏻👌🏻
Thankyou so much dear 💕
ചേച്ചീ പാലക്കാട് ആണോ
Adipoli ❤
100 രൂപയുടെ ഐസ്ക്രീമിന് 500 രൂപ ചില വോ?