ഇന്ത്യയെ നടുക്കിയ ശരവണഭവൻ മർഡർ കഥ | BS Chandra Mohan |Mlife Daily |Final part

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Saravana Bhavan murder: The rise and fall of dosa king Rajagopal

Комментарии • 105

  • @reenabalachanran8410
    @reenabalachanran8410 Месяц назад +64

    എന്നെ പോലെ അവസാന പാർട്ടിനായി കാത്തിരുന്നവർ ആരൊക്കെ 😅

  • @gourikrishna4769
    @gourikrishna4769 Месяц назад +6

    ജീവജോതിയുടെ മാനസികാവസ്ഥ വളരെ പവർ ഫുൾ

  • @cinema.5273
    @cinema.5273 Месяц назад +8

    തലൈവി ജയലളിത ❤

  • @dhaneshkannan3820
    @dhaneshkannan3820 Месяц назад +15

    ആ പെണ്ണാളന്റെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കൽ ഞാൻ എന്നേ നിർത്തി....

  • @dheerajks7649
    @dheerajks7649 Месяц назад +11

    ഞാൻ ആദ്യം കേൾക്കുന്നത് 2 ആം പാർട്ട് ആണ് പിന്നീട് ഒന്നാം പാർട്ടും. അത് കേട്ടപ്പോൾ തന്നെ അടുത്ത പാർട്ടിന് വേണ്ടി waiting ആയിരുന്നു. മികച്ച അവതരണം ചേട്ട❤

  • @premannandankk7385
    @premannandankk7385 Месяц назад +7

    നല്ല അവതരണ ശൈലി.. അഭിനന്ദനങ്ങൾ സാർ 👌👌👍👍

    • @rajanvarghese5105
      @rajanvarghese5105 Месяц назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅

  • @staystrongsolowomen7240
    @staystrongsolowomen7240 Месяц назад +9

    Aa kilavaneyoke jeevanode kathikkanamarunu.
    Jeevajyoti -salute.
    Prince -RIp😢

  • @jyothi5563
    @jyothi5563 Месяц назад +5

    ദൈവമേ... ഇനി ഇവിടെന്നു കഴിക്കുമ്പോൾ ഇതൊക്കെ തന്നെ ഓർമ വരുമല്ലോ.
    പോളക്കുളം ഇതുപോലെ dark past ഉണ്ടെന്ന് കേട്ടിട്ടുണ്ട്

  • @renjivk5410
    @renjivk5410 Месяц назад +7

    കേട്ട് തരിച്ചിരുന്നു പോയി.
    അങ്ങയോട് വല്ലാത്ത ആരാധനതൊന്നുന്നു

  • @marykuttykuriakose6810
    @marykuttykuriakose6810 Месяц назад +17

    എത്ര ശക്തനും ഒരുനാൾ മരണം പിടികൂടും. എങ്കിലും ജീവജ്യോതി പറഞ്ഞതുപോലെ അയാൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയിരുന്നില്ല.

  • @rafeekponnus9877
    @rafeekponnus9877 Месяц назад +4

    ക്ലൈമാക്സ്‌ ന് വേണ്ടി കാത്തിരിപ്പായിരുന്നു 🔥🔥🔥

  • @AjishMohan-bc3pz
    @AjishMohan-bc3pz 2 дня назад +1

    ജീവജ്യോതി തല ഉയർത്തി തന്നെ ജീവിക്കണം കരുത്തയായ സ്ത്രീയുടെ പ്രതീകമായി 👍

  • @SunilKumar-zk6iz
    @SunilKumar-zk6iz Месяц назад +4

    നമസ്കാരം സർ... 🙏🙏🙏🌹👌👍

  • @rajeshraman3097
    @rajeshraman3097 Месяц назад +11

    ശരവണഭവന്റ ബാക്കി കഥക്കായി കാത്തിരിക്കുകയായിരുന്നു

  • @user-ky9yt7xe1n
    @user-ky9yt7xe1n Месяц назад +4

    Thank You 🌹🌹🌹

  • @SMartGroup-fr7mc
    @SMartGroup-fr7mc Месяц назад +3

    നന്നായി... പറഞ്ഞു തന്നു സർ....❤❤❤❤

  • @thresiammajacob1659
    @thresiammajacob1659 22 дня назад +1

    Fantastic narration 👍

  • @amrithap4605
    @amrithap4605 Месяц назад +4

    കാത്തിരിക്കുകയായിരുന്നു

  • @britemk8285
    @britemk8285 17 дней назад +1

    പൈസയുണ്ടെങ്കിൽ ഏതവനും എന്തും ചെയ്യാം..... അത് ലോകത്തെവിടെയാണെങ്കിലും 👌🏻

  • @nigeshk
    @nigeshk Месяц назад +4

    നമസ്ക്കാരം❤❤❤❤

  • @RajeshTR-no6lo
    @RajeshTR-no6lo Месяц назад +3

    Present sir... രാജു ഹാജർ 🥰

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 Месяц назад +4

    ശരിക്കും ഒരു സിനിമ കാണുന്ന പോലെയുണ്ട്.

  • @nandhanatemplepm881
    @nandhanatemplepm881 Месяц назад +1

    നന്ദി നമസ്കാരം 🎉🎉🎉

  • @BB-xs6wm
    @BB-xs6wm 22 дня назад +1

    Sir
    Can you make a story about Dileep case? He is enjoying out while the victim is suffering still. Please keep it live. Thank you

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Месяц назад +1

    So interesting and thrilling story....

  • @srv83
    @srv83 29 дней назад +4

    ജഗതി ചേട്ടൻ പറഞ്ഞപോലെ പിന്നെ ആരുടെ മുടി കളയാനാ കോടതി 😂ഒരു കേസ് തെളിയിക്കാൻ എത്ര കോടതി കയറി ഇറങ്ങണം എത്ര വർഷം നടക്കണം കഷ്ടം 🙏🏻

  • @sudhipc3831
    @sudhipc3831 Месяц назад +4

    Turning പോയിന്റ് ജയലളിത

  • @sophiasunny7549
    @sophiasunny7549 Месяц назад +2

    BSC sir othiri ishttam ❤

  • @somankc6647
    @somankc6647 Месяц назад +1

    👌❤🙏
    Web series കണ്ടത് പോലെ ഉണ്ട്

  • @arunk5307
    @arunk5307 Месяц назад +2

    Mid finger salutes to all those people who ate from this scoundrel's hotel even after knowing these things.

  • @kmbavaashraf
    @kmbavaashraf Месяц назад +2

    Namaskaram sir !!

  • @sulfeekermadayi8733
    @sulfeekermadayi8733 Месяц назад +6

    ബംഗ്ലാദേശ്‌ കലാപം പറ്റുമെങ്കിൽ ഒന്ന് ചെയ്യണേ സാറേ 😊

  • @rahmathayoob-le8vt
    @rahmathayoob-le8vt Месяц назад +7

    ഈ അണ്ണാച്ചിയെ കൈയ്യിൽക്കിട്ടിയാൽ വലിച്ചു കീറാൻ തോന്നുന്നു.

  • @bijupn7739
    @bijupn7739 26 дней назад +1

    ❤️❤️👌

  • @simi1995
    @simi1995 Месяц назад

    അവതരണം അതി ഗംഭീരം

  • @mujeebmuneer4426
    @mujeebmuneer4426 6 дней назад +1

    👍🏻👍🏻👍🏻

  • @jovinthomas3359
    @jovinthomas3359 Месяц назад +11

    ഇസ്‍മയിൽ ഹാനിയയെ വധിച്ച മോസാദ് ഓപ്പറേഷനെ കുറിച്ച് ഒരു വീഡിയോ പ്രതിഷിക്കുന്നു

    • @MlifeDaily
      @MlifeDaily  Месяц назад +3

      Sure

    • @renjivk5410
      @renjivk5410 Месяц назад +1

      ആൻ ഫ്രാങ്കിൻ്റെ കഥ

  • @anoopmanayath
    @anoopmanayath 19 дней назад +1

    കേസ് വിധി ആവുന്ന വരെ 71വയസ്സ് വരെ ലവൻ സുഖമായി ജീവിച്ചു മണി പവർ,സാധരണക്കാരൻ ആണെങ്കിൽ പുറം ലോകം കാണില്ല,ഇനി അവിടുന്ന് കഴിക്കാൻ തോന്നില്ല

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Месяц назад +1

    Super

  • @SathyajithVA
    @SathyajithVA 27 дней назад +2

    ജയലളിത 🔥

  • @thresiammajacob1659
    @thresiammajacob1659 22 дня назад +1

    Waiting for jolly case

  • @sanishelectronicsservice5992
    @sanishelectronicsservice5992 Месяц назад +1

    👍

  • @chandrabosekuttappan1334
    @chandrabosekuttappan1334 28 дней назад

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад +2

    Cannot COMPREHEND the fact that Jeevajyothi didn't understand the Procedures ??? Very Strange also Jeevajyothi simply followed the Procedures !!!

    • @linithaathish2613
      @linithaathish2613 22 дня назад

      Ellarum hindu procedure padikunillallo. She was 21yr old. How she knows that? If she understood also what she can do? Matorale judge cheyyumbo nammale a situation vachu nokanum. Movie alla life aanu

  • @anoopaugustinemelatu
    @anoopaugustinemelatu Месяц назад +1

    😊😊😊

  • @prasheedkarthi4820
    @prasheedkarthi4820 Месяц назад +1

    Sir njan vannu 🎉🎉🎉❤❤❤

  • @kingsman4956
    @kingsman4956 Месяц назад +1

    സർ ഞാൻ എത്തി ട്ടോ ❤️

  • @zanilashraf6709
    @zanilashraf6709 Месяц назад +1

    Hajar sir

  • @sadanandankp8941
    @sadanandankp8941 Месяц назад +3

    മുഴുവനും കേട്ടു. അപ്പോൾ ഇതാണ് സത്യം അല്ലേ? കുറെ കൊല്ലം ജയിലിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കിയിരുന്നത്.

    • @ranz1513
      @ranz1513 Месяц назад +1

      പണത്തിന് മേലെ പരുന്തും പറക്കില്ല Bro

  • @BBMSS6MalayalamBiggboss
    @BBMSS6MalayalamBiggboss Месяц назад +1

    Oru vitham ellaarkkum ariyaam ee story.

  • @anilctnr1863
    @anilctnr1863 Месяц назад

    👌👌👌👌

  • @mafathlal9002
    @mafathlal9002 Месяц назад +1

    ബി എസ് നന്നായിട്ട് അവതരിപ്പിച്ചു. ഒരു ത്രില്ലിംഗ് സ്റ്റോറി പോലെ...

  • @jagadeeshkumar5036
    @jagadeeshkumar5036 Месяц назад +1

    3???????????

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Месяц назад +3

    ഈ കഥ പലരും അവതരിപ്പിച്ചത് കേട്ടിട്ടുണ്ട്.
    ഇത് തികച്ചും വ്യത്യസ്തമാണ്.
    ഇത്ര വിശദമായി ആരും പറഞ്ഞിട്ടില്ല.

  • @jayeshnair1460
    @jayeshnair1460 28 дней назад +2

    ബ്ലസി ഈ സ്റ്റോറി കേൾക്കാൻ ഇടവന്നാൽ.......

  • @user-jw1wz5mz6k
    @user-jw1wz5mz6k Месяц назад

    Jayalalitha madam🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ston939
    @ston939 Месяц назад +1

    ഈ സംഭവം ഏഷ്യനെറ്റിൽ വല്ലാത്ത ഒരു കഥയിൽ വന്നതാണ്

  • @AjishMohan-bc3pz
    @AjishMohan-bc3pz 2 дня назад

    എന്ത് കൊണ്ട് ക്രൈം നിരക്ക് ഇന്ത്യയിൽ കൂടുന്നു എന്ന് അറിയണമെങ്കിൽ ഈ കേസ് കണ്ടാൽ മതി എന്തൊക്കെ loophole ആണ് ഈ കേസിൽ രാജഗോപാൽ ഉപയോഗിച്ചത് ജാമ്യത്തിൽ പോയിട്ട് പോലും അവിടെ കയറാൻ യാതൊരു മടിയും ഇല്ല ഇത്രയൊക്കെ പേടിയെ ഇവിടുത്തെ നിയമത്തെ ഭയമുള്ളൂ

  • @ShajiAv-k9t
    @ShajiAv-k9t Месяц назад +1

    Hi

  • @salmanfarish3152
    @salmanfarish3152 Месяц назад +2

    This is india law sir 🫡

  • @Amal-jr5gg
    @Amal-jr5gg Месяц назад +2

    High court judge ellam kallanmar annu .. Indian law 💩

  • @Gladis-ku2gi
    @Gladis-ku2gi Месяц назад +1

    Njan 4rth

  • @mahendramidhila5210
    @mahendramidhila5210 Месяц назад +1

    നമസ്ക്കാരം സർ 🙏🙏🙏

  • @Vahidvahi-z2i
    @Vahidvahi-z2i Месяц назад +1

    സാർ വാഹിദ് ഹാജർ 🌹🌹👍

  • @vinuabdulsathar2291
    @vinuabdulsathar2291 Месяц назад +1

    ഈ കഥ മുംബ് കേട്ടിട്ടുണ്ട്, അങ്ങ് പറഞ്ഞതാണൊ അതൊ ഏഷൃനെറ്റിൽ നിന്നാണൊ.അറിയില്ല.

  • @royatsahamunited1991
    @royatsahamunited1991 Месяц назад

    51 minutes kaanaan kshamailla

  • @KSOMAN-eu5gf
    @KSOMAN-eu5gf Месяц назад +1

    🫡🧡🫂

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 Месяц назад

    ഗൂഡല്ലൂർ അല്ല സാർ കടലൂർ

  • @noushadip2082
    @noushadip2082 Месяц назад +1

    നല്ല ഫക്തനാണ് രാജ കോവാലൻ

  • @unnikrishnantg3726
    @unnikrishnantg3726 Месяц назад

    Singapennu

  • @VishnuS-z2m
    @VishnuS-z2m Месяц назад +1

    അണ്ണാച്ചി ഫാൻസ്‌ 😂❤

  • @monishblogs4464
    @monishblogs4464 26 дней назад

    വലിച്ചു നീട്ടി ബോർ അകത്തെ

  • @Jackson_plays12398
    @Jackson_plays12398 Месяц назад +3

    ആ പുസാരിയെ അറസ്റ്റ് ചെയ്‌തോ

  • @sebastianp1589
    @sebastianp1589 Месяц назад +1

    👍

  • @g.a.sknowledge6416
    @g.a.sknowledge6416 28 дней назад

  • @rajeswarig3181
    @rajeswarig3181 Месяц назад

    😊

  • @Gkmarar.27
    @Gkmarar.27 Месяц назад +1

    ❤❤❤❤❤

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge Месяц назад +1

    🌹

  • @mujeebrehuman5180
    @mujeebrehuman5180 Месяц назад +1

    💖💖💖

  • @user-gr9kd3dp3i
    @user-gr9kd3dp3i Месяц назад +1

    ❤❤❤❤❤

  • @niyasyazee4005
    @niyasyazee4005 Месяц назад +1

    ❤❤❤

  • @sanjayms9860
    @sanjayms9860 Месяц назад +1

  • @CHAKKARA143
    @CHAKKARA143 Месяц назад

    ❤❤❤❤❤

  • @sonyjackson7587
    @sonyjackson7587 Месяц назад

    ❤❤