വ്യാസൻ്റെ ജനനം
HTML-код
- Опубликовано: 8 фев 2025
- ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽ പരം ശ്ലോകങ്ങളാൽ തീർത്ത മഹാഭാരതം. 'വ്യാസോഛിഷ്ടംജഗത് സർവ്വം 'എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള കഥാഗതികൾ , കഥാപാത്രങ്ങൾ, കഥാസന്ദർഭങ്ങൾ, വൈകാരിക ജീവിത മുഹൂർത്തങ്ങൾ, മനുഷ്യ ജീവിതത്തിലെ സമസ്തവും ലയിച്ചുചേർന്നൊഴുകുന്ന ഒരു മഹാസാഗരം പോലെ മഹാഭാരത കഥ.വ്യാസൻ്റെ തങ്കത്തൂലികയിൽ പിറവി കൊണ്ട ഈ മഹാഗ്രന്ഥത്തിൽ ഇല്ലാത്തതൊന്നും ലോകത്തിലില്ല ലോകത്തിലുള്ളതെല്ലാം മഹാഭാരതത്തിലുണ്ട്. ഏതു കാലഘട്ടത്തിലും മഹാഭാരതത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നതേയുള്ളൂ ;കാലത്തെ അതിജീവിക്കുന്ന ഈ അത്ഭുതം പ്രേക്ഷകർക്കായ്
ത്രീ ഐ മീഡിയാ ഇതാ ആരംഭിക്കുന്നു ആസ്വാദക മനസുകളേ നിങ്ങൾ സഹർഷം സ്വീകരിച്ചാലും ആസ്വദിച്ചാലും....
• ഗംഗാ വിവാഹം#mhabharat_...
Ayyappa Swamy Song
മകരസൂര്യൻ
• മകരസൂര്യൻ #makarasurya...
#mhabharat_katha #mhabharat #hindupuran#story #shortsfeed#shorts #yt_shorts
#mhabharat_katha #mhabharat #hindupuran #story #shortsfeed #yt_shorts #ytviralvideo #ytshortsvideo #viralshort #viralvideo #trendingshorts
mahabharat
mahabharata story
mahabharat stories
mahabharat title song
mahabharat b r chopra
mahabharat all episodes
mahabharat katha
mahabharat all episodes online
*Credits & Licenses
Music/ Sounds: RUclips Audio Library
Video Footage : Nature stock & Pika
Editing soft ware: Video Pad
OAM NAMO NARAYANAYA, OAM NAMO BAGAVATHE VASUDEVAYA,
വേ ദ വ്യാസമഹർഷി ക്ക് നമസ്ക്കാരം 🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏
Yugagugantharam baratha kaavyam boomiyel sugantham pakaratte❤
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോഭഗവതേ നാരായണായ നമഃ
പരത്തിലേക്ക് ശരം എയ്യാൻ കഴിയുന്നവൻ പരാശരൻ 🙏🙏🙏
nicee
Supr
Damodaran.e.n.nallaprabhashanam.namanskar
എത്ര ലാളിത്യത്തോടെ ആണ് അവതരണം 🙏
വെളുത്ത പൗർണ്ണമിയായ നാഴികയും വിനാഴികയും ചന്ദ്രാദിത്യ നവഗ്രഹങ്ങളുടെ ചലനാത്മക പ്രക്രിയയെ നപ്രക്യതിയുടെ കണക്കുപുസ്തകം ഗണിച്ചെടുത്ത അതികായനായ മഹർഷിവര്യനായ പരാശരമുനിക്ക് ഈ സമയത്ത് ലൈംഗിക വേഴ്ച്ചനടത്തിയാൽ അതിബുദ്ധിമാനും ദേവതുല്യനായ ഒരാൺകുഞ്ഞിന് ജന്മം കിട്ടുമെന്നദ്ദേഹത്തിനറിയാമായിരുന്നത് കൊണ്ടാണ് ആ മുക്കുവസ്ത്രിയോട് സമ്മതം വാങ്ങി ബന്ധപ്പെട്ടതു വ്യാസനാൽ 18പുരാണങ്ങളും 4 വേദങ്ങളും ഉപനിഷത് ഗ്രന്ഥങ്ങളും നമുക്ക് കിട്ടി അങ്ങനെയാണല്ലോ പറയേണ്ടത് ഇനിയും പറയാനുണ്ട് തീരൂല്ല
Bro thanks
Kure wait cheithu
Hare Krishna
❤❤
Harekrishna harekrishna Krishna Krishna hare hare
ഹരേ കൃഷ്ണ -
വേദവ്യാസമഹർഷിക്ക് നമസ്ക്കാരം
ഓം വ്യാസായ. നമഃ... 🙏🙏🙏
Thanks bro ❤❤❤
സംഭവാമി യുഗേ യുഗേ 😭
🌹🌹🌹
Pranamam❤❤❤❤❤
ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻
❤️
❤❤❤
ഓം നമോ നാരായണായ🙏🙏
❤❤❤❤❤സർവവും കൃഷ്ണമയം
🔥🔥🔥🔥🙏🙏🙏🕉️🕉️🕉️
Vava.T.k.O.M.Namo.Vasudevaya.O.M.Namo.Narayanaya.O.M.Namo.Bhagavat he.vasudevaya
കഥ പാരായണം ചെയ്യുന്ന വ്യക്തിയോട് രണ്ട് ചോദ്യങ്ങൾ
1, മത്സ്യ ഗന്ധിയെന്ന സത്യവതി ആര്? എങ്ങിനെ ജനിച്ചു? ആരുടെ മകൾ? ആര് വളർത്തി ?
2, പരാശരമുന്നി ആര്? എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു?
സംശയ നിവാരണം കൂടി നടത്തിയാലെ ഇതിഹാസപാരായണം പൂർത്തിയാകു.
ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.
A
ദാശരാജന്റെ മകൾ കടത്തുകാരി ആകേണ്ടുന്നതുണ്ടോ
.......... പരാശ രന്റെ മനസുപോലും ഇളക്കിയ സത്യവതിക് പിന്നെന്ത് മണവും ഗുണവും അധികം നൽകാൻ...... ദുർവസിൽ നിന്നും കുന്തിക്കും സമ്മാനം കിട്ടിയിരുന്നു.....
വ്യാസന്റെ അമ്മയും അചഛനും സത്യവതിയും പരാശരമുനിയും സത്യവതിയുടെ അമ്മയും അചഛനും ആരാണ് അത് പറയുഎങ്കിലല്ലേ മഹാഭാരതത്തിന്റെ തുടക്കമാകു
പേടിച്ചു നിലവിളിച്ചതായി വ്യാസൻ പറഞ്ഞിട്ടുണ്ടൊ? ഉള്ളതുപോലെ പറയു വളച്ചു കെട്ടേണ്ട.😊
സർ,
അറിയാൻ ഏറെ ആഗ്രഹിച്ച കഥകൾ.
3 ഭാഗം കേട്ട് മനസിലാക്കി..
തുടർന്നുള്ള ഭാഗങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടോ?
മറ്റ് ചാനൽസ് പലതും പോസ്റ്റ് ചെയ്തു കാണുന്നു...
അറു ബോർ..
Three eyes media... 👍
വളരെ ലളിതമായ അവതരണം..
പെട്ടെന്ന് മനസ്സിൽ ആക്കാൻ കഴിയുന്നു...
വളരെ ആകാംഷ യോടെ കാത്തിരിക്കുന്നു...
മറുപടിക്കായി... 🙏🙏🙏
മഹാഭാരത കഥകൾ ഇന്നുവരെ ( 01-12-2024) അഞ്ചു ഭാഗങ്ങൾ സംപ്രേഷണം ചെയ്തു. ഈ ചാനലിൽ "മഹാഭാരത കഥയിലൂടെ ഒരു യാത്ര" എന്ന പേരിൽ ഒരു Play List ഞങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ruclips.net/p/PLz8d_CDGzLuqJ_bHd8RMv06qUE2Iac858 മുഴുവൻ ഭാഗങ്ങളും ഇതിൽ കാണാവുന്നതാണ്. ആശംസകൾ ക്കും അഭിനന്ദനങ്ങൾക്കും നന്ദി. തുടർന്നും അങ്ങയുടെ വിലയേറിയ അഭിപ്രായവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം -
ത്രീ ഐ മീഡിയ പ്രവർത്തകർ
@threeeyemedia6694 സർ, വളരെ നന്ദി...
ഞാൻ ശ്രദ്ധിക്കുക മാത്രം അല്ല എല്ലാം മനസിലാക്കാം... 🙏
സർ ന്റെ ചാനലിൽ മറ്റൊരു സംശയം ഞാൻ ചോദിച്ചിട്ടുണ്ട്..
വളരെ കാതൽ ആയ, കാമ്പുള്ള ചോദ്യം..
സംശയനിവർത്തി വരുത്തും എന്ന് ആഗ്രഹിക്കുന്നു... 🙏🙏🙏
സർ,
1000 വർഷങ്ങൾക്ക് മുൻപ് പരാശര മഹർഷിക്ക് സത്യവതിയിൽ ജനിച്ച പുത്രൻ...
വേദ വ്യാസ മഹർഷി..
വീണ്ടും 1000 വർഷങ്ങൾക്ക് ശേഷം... ശന്തനു മഹാ രാജാവിന് സത്യവതിയിൽ 2 പുത്രൻമാർ ജനിക്കുന്നു 🤔
അവരിൽ ഒരാൾ ധൃതരാഷ്ട്രറുടെ പിതാവ് വിചിത്ര വീര്യൻ... 🤔
വ്യാസ മഹർഷി, വിചിത്ര വീര്യൻ....
ഇവരുടെ മാതാവ് ഒരാൾ തന്നെയാണോ... 🙏
മറുപടി പ്രതീക്ഷിക്കുന്നു..
കേട്ടതിൽ വളരെ ലളിതമായ അവതരണം.... 👍
കൊച്ചു കുഞ്ഞുങ്ങൾക്കും ഗ്രഹിക്കാൻ കഴിയും... 🙏
നന്ദി സർ...
വ്യാസൻ, ചിത്രാംഗദൻ , വിചിത്രവീര്യൻ ഇവരുടെ മാതാവ് ഒരാൾ തന്നെ - സത്യവതി
ഇക്കഥയൊക്കെ വെച്ചാണ് സ്തരമായി നബിയെ കുറ്റം പറയുന്നത്.
ഇപ്പോൾ ayirannalo
??
നാരായണ, ഭഗവാനേ 🙏🏼🙏🏼🚩
❤❤