2021 bs6 jawa 42 owner aanu njan List of kitiya pani 1. Rollover sensor complaint 2 . Rusting in rear shick absorber 3 . Tensioner complaint (3times) 4. Timing chain issue (changed 2times) 5. ABS malfunction 2 times 6 . Starter coil and wiring burnout 7. RR unit burnout 8. Engine shut while riding And worst service from jawa cochin service centre
Hi...all.. കമ്പനിക്ക് പോലും വിൽക്കാൻ താല്പര്യം ഇല്ലാത്ത വണ്ടി ആണെന്ന് ആശാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഒരു ജാവ enthusiast ആയ ഞാൻ പോലും ആശാൻറെ വീഡിയോ കണ്ടപ്പോഴാണ് ഈ അപ്ഡേറ്റ് അറിയുന്നത്. ഈ segment ile ഏറ്റവും സ്റ്റൈലിഷ് retro bike ആണിത്. പോസിറ്റീവ് എല്ലാം ആശാൻ പറഞ്ഞു ഇനി നെഗറ്റീവ് ഞാൻ പറയാം.. 1) ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ്. Pillion കൂടെ വന്നാൽ പിന്നെ പറയേണ്ട. 2) പെയിൻറ് കോളിറ്റി പ്രത്യേകിച്ച് എക്സോസ്റ്റ് പോലെ ചൂടാവുന്ന ഭാഗങ്ങളിൽ വളരെ മോശമാണ്. Warranty period il കമ്പനി തന്നെ replace ചെയ്തു തരും എങ്കിലും. 3) ആദ്യം ഉള്ള മീറ്റർ കൺസോൾ വലിയ മെച്ചപ്പെട്ട ഒന്നും അല്ലായിരുന്നു. Fuel കറക്റ്റ് അറിയാൻ പറ്റില്ലായിരുന്നു 3) Engine stalling issue. ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി തന്നെ ഓഫ് ആകുന്ന പ്രശ്നം മിക്ക owners num ഉണ്ടായിരുന്നു. 4) സർവീസ് സെൻററുകൾ വളരെ കുറവാണ്. ഒരിടത്തുനിന്ന് മോശം സർവീസ് ലഭിച്ചാൽ മറ്റൊരിടത്തേക്ക് പോകാൻ ഓപ്ഷൻസ് കുറവാണ്. 5) seat ലോങ്ങ് റൈഡ് ഒട്ടും കംഫർട്ടബിൾ അല്ല. 6) സിറ്റിയിൽ എല്ലാം നല്ല രീതിയിൽ heat ആവും. 7)mileage കുറവാണ്.25 -30 8) സർവീസ് ചാർജ് കൂടുതലാണ് എന്നാലും ആറുമാസം കൂടുമ്പോഴാണ് സർവീസ്. 9) ക്ലച്ച് ലിവർ hard ആണ്. പക്ഷേ അത് ഉപയോഗിച്ച് ശീലമായാൽ കുഴപ്പമില്ല. 10) ഷോർട് strock എഞ്ചിൻ ആയതുകൊണ്ട് തന്നെ നല്ല ടോർക്ക് ഉണ്ടെങ്കിലും എൻജിൻ ട്യൂണിങ് അത്ര നല്ലതല്ല. 1st gear ൻറെയും സെക്കൻഡ് gear nteyum ഇടയിൽ ഇടയിലുള്ള സ്പീഡ് maintain ചെയ്യാൻ പാടാണ്. അത് strell nte Yezdu വീഡിയോയിൽ കറക്റ്റ് ആയിട്ട് പറയുന്നുണ്ട്.yezdi yum jawayum ride feel orupole thanne. 11) ജാവയും yezdiyum ഇപ്പോഴും ride കോളിറ്റി എല്ലാം ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഇരിക്കുന്നു.
In my opinion, height and weight problem anel theerchayayum edukam. But kurach complaints oke elarum parayarund. Pine service RE tanne aayrikum better. Easy and better handling Jawa tanne aayrikum
Eniku Jawa 42 2.1 undu Eduthathu abatham ayi poyi.. Vandiku full rust ah. 3 times 2du silencer maatti.. Resale value illa.2.5 Lack edutha vandi ippo sale cheyyan nokkiyappo 95k lack Rs City vandi odikan pattulla..engine off akum. Mileage 20 kittum. Bike Service cheyyan polum ariyatha teams ah service centeril irikunne.
Njaan oru cosmic carbon user aan vandi okke adipoliyaan liquid cool short stroke engine with 27 bhp power & 27 nm torque. But service valare mosham aan kazhakkoottam saj motors avde mathram kodukkaruth avanmaar udaayippaan.Vaangikkaan pokunnavar avde mathram service nu kodukkaruth ottum professionalism illaatha mechanics showroom kuzhappamilla 🙏🙏
ruclips.net/video/ooRmh7bxq0o/видео.htmlsi=95CWBd1X4b7B1Cfy Ithonnu kandu nokku. Jawa il puthiya updates okke varunnathnu munpathe video aan. Hope this helps. Roadster num kure complaints parayunnundarunu, especially heating issues okke.
2021 bs6 jawa 42 owner aanu njan
List of kitiya pani
1. Rollover sensor complaint
2 . Rusting in rear shick absorber
3 . Tensioner complaint (3times)
4. Timing chain issue (changed 2times)
5. ABS malfunction 2 times
6 . Starter coil and wiring burnout
7. RR unit burnout
8. Engine shut while riding
And worst service from jawa cochin service centre
Thanks for this valuable comment bro
Enthann areella....ellarum vitt kalayuva
2023 model oru rakshayumilla pwoli feel anu
Company kk thanne vilkan thatparyam ila. Same for Yezdi.
Ground clearance 2.1 version muthal athra issue illa bro... Road il odikan oru preshnavum illa...
Hi...all..
കമ്പനിക്ക് പോലും വിൽക്കാൻ താല്പര്യം ഇല്ലാത്ത വണ്ടി ആണെന്ന് ആശാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഒരു ജാവ enthusiast ആയ ഞാൻ പോലും ആശാൻറെ വീഡിയോ കണ്ടപ്പോഴാണ് ഈ അപ്ഡേറ്റ് അറിയുന്നത്.
ഈ segment ile ഏറ്റവും സ്റ്റൈലിഷ് retro bike ആണിത്. പോസിറ്റീവ് എല്ലാം ആശാൻ പറഞ്ഞു ഇനി നെഗറ്റീവ് ഞാൻ പറയാം..
1) ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ്. Pillion കൂടെ വന്നാൽ പിന്നെ പറയേണ്ട.
2) പെയിൻറ് കോളിറ്റി പ്രത്യേകിച്ച് എക്സോസ്റ്റ് പോലെ ചൂടാവുന്ന ഭാഗങ്ങളിൽ വളരെ മോശമാണ്. Warranty period il കമ്പനി തന്നെ replace ചെയ്തു തരും എങ്കിലും.
3) ആദ്യം ഉള്ള മീറ്റർ കൺസോൾ വലിയ മെച്ചപ്പെട്ട ഒന്നും അല്ലായിരുന്നു. Fuel കറക്റ്റ് അറിയാൻ പറ്റില്ലായിരുന്നു
3) Engine stalling issue. ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി തന്നെ ഓഫ് ആകുന്ന പ്രശ്നം മിക്ക owners num ഉണ്ടായിരുന്നു.
4) സർവീസ് സെൻററുകൾ വളരെ കുറവാണ്. ഒരിടത്തുനിന്ന് മോശം സർവീസ് ലഭിച്ചാൽ മറ്റൊരിടത്തേക്ക് പോകാൻ ഓപ്ഷൻസ് കുറവാണ്.
5) seat ലോങ്ങ് റൈഡ് ഒട്ടും കംഫർട്ടബിൾ അല്ല.
6) സിറ്റിയിൽ എല്ലാം നല്ല രീതിയിൽ heat ആവും.
7)mileage കുറവാണ്.25 -30
8) സർവീസ് ചാർജ് കൂടുതലാണ് എന്നാലും ആറുമാസം കൂടുമ്പോഴാണ് സർവീസ്.
9) ക്ലച്ച് ലിവർ hard ആണ്. പക്ഷേ അത് ഉപയോഗിച്ച് ശീലമായാൽ കുഴപ്പമില്ല.
10) ഷോർട് strock എഞ്ചിൻ ആയതുകൊണ്ട് തന്നെ നല്ല ടോർക്ക് ഉണ്ടെങ്കിലും എൻജിൻ ട്യൂണിങ് അത്ര നല്ലതല്ല. 1st gear ൻറെയും സെക്കൻഡ് gear nteyum ഇടയിൽ ഇടയിലുള്ള സ്പീഡ് maintain ചെയ്യാൻ പാടാണ്. അത് strell nte Yezdu വീഡിയോയിൽ കറക്റ്റ് ആയിട്ട് പറയുന്നുണ്ട്.yezdi yum jawayum ride feel orupole thanne.
11) ജാവയും yezdiyum ഇപ്പോഴും ride കോളിറ്റി എല്ലാം ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഇരിക്കുന്നു.
Thanks for the info brother❤️
Exhaust nu paint job issue indenkil warranty period il change cheyyamo?
@@Ak-ih6yr yes kittum.njan 2 thavana change cheythu
Bro njn ee vandi medikan udeshichittund...retro vandigalodan kooduthal thalaparyam.. Enik Height kuravayond vandi athyavishyam matching aayi thonni.. Ethu ente first vandi annu.... Ethu medikano atho vere nokkano..?plss replay🙂
@@augustinejose1437same avastha bro🙂.. Retro vandikalodaan enikkum ishtam..
bro paraja seriya aa halogen light thanne annu retro look ...venegil oru led drl kodukkam but main light ee yellow annu nallath❤
Njn ende Enfield 350 STD bs6 maati jawa 42.1 obd2 edukkan uddeshikunnu.Hight and weight problem ayadh kondaan.Engana vandi edukkamo.Plz reply guys
In my opinion, height and weight problem anel theerchayayum edukam. But kurach complaints oke elarum parayarund. Pine service RE tanne aayrikum better. Easy and better handling Jawa tanne aayrikum
Engine oil 20w50 use cheythal kuzhapam undo.. ariyavunna arelum undel reply tharane
Company recommended grade and viscosity thanne use cheyanam bro. Brand change cheyam. That’s your choice.
Milege price ? Video cheyyumbam include cheyyanm. Review ssheriyayilla
I think they reworked on engine too ( they re designed the pistons ).
No idea about that. But sure it’s more refined now.
Bro jawa 2.1 or bullet classic 350 signal ethil atha better?????????
Bro.. I will prefer Classic 350 reborn. But kurach kudi manage cheyan eluppam Jawa aayrikum.
But Classic nte top variant nu rate kuduthal varunund.
Eniku Jawa 42 2.1 undu
Eduthathu abatham ayi poyi..
Vandiku full rust ah.
3 times 2du silencer maatti..
Resale value illa.2.5 Lack edutha vandi ippo sale cheyyan nokkiyappo 95k lack Rs
City vandi odikan pattulla..engine off akum.
Mileage 20 kittum.
Bike Service cheyyan polum ariyatha teams ah service centeril irikunne.
Kure perk panikal kitunund. Kure perk nalla abhiprayam aan. Enthayalum service alamban ennathinu samshayam illa!!
Bro hunter bikeum jawae bikeum same hight qnoo brooo
Seat height anenkil Jawa 42 nu aan kurav
🎉❤
😍
❤️
❤❤❤❤❤
Njaan oru cosmic carbon user aan vandi okke adipoliyaan liquid cool short stroke engine with 27 bhp power & 27 nm torque. But service valare mosham aan kazhakkoottam saj motors avde mathram kodukkaruth avanmaar udaayippaan.Vaangikkaan pokunnavar avde mathram service nu kodukkaruth ottum professionalism illaatha mechanics showroom kuzhappamilla 🙏🙏
2.1 ground clearance increase anallo
Bro I'm looking for yezdi Roadster. Jawa and Yezdi same platform alle??
പക്ഷേ ഒരിടത്തും ഒരു നല്ല റിവ്യൂ വീഡിയോ ഇല്ല.
വീഡിയോ ചെയ്യാമോ
ruclips.net/video/ooRmh7bxq0o/видео.htmlsi=95CWBd1X4b7B1Cfy
Ithonnu kandu nokku. Jawa il puthiya updates okke varunnathnu munpathe video aan. Hope this helps. Roadster num kure complaints parayunnundarunu, especially heating issues okke.
BS4 മോഡലിൽ അനലോഗ് മീറ്റർ മാറ്റി പുതിയ ഡിജിറ്റൽ മീറ്റർ വയ്ക്കാൻ പറ്റുമോ ?
Yes. ₹2800/-
Allstar black aano?
Athe bro
Jawa ano hunter ano better
Bro,
Looks & exhaust note- completely individual’s choice.
Hunter nu better low end torque und, service slightly better aayirikum, slightly better mileage undavum.
Jawa 42 kurachu height kuranjavarkkum accessible aan. Odikan kurachudi eluppam jawa aayrikum.
Mattu features okke similar aan, except for tripper navigation. Baki broyude ishtam. Hope this helps.
@@HuTheBiker hunter 20 bhp ullu jawa 27 bhp und power kooduthal jawakkaan
@@HuTheBiker randum test ride nokkiyathaan jawayaan odikkaan paad hunter oru scooter pole kond nadakkaam 🤣🤣
👎👎👎
2:49 reliable unda aan..!!
കടിക്കോ.. 🙄😊
Why
Price engane bro. ?
Koodiyoo ?
Price description il ititund bro. Approx 2000 koodiyitund.
248000
Malayalathil aadyam aayalla bro strell, traction 4,arun smoki, ars traveler ivarokke cheythittund 🙄
Puthiya mattangalode vanna bike nte video (new meter console etc) ee channel aan bro adyamayi cheythath
Please don’t take this bike. Kutthuvaale edkkum..!
Ente kayyiil ind🥲
enth patti ?
Enthokeyanu bro face cheyunna prashnangal enn share cheyu.. elavarkum upakaram aavum
Entelm und no issues brohh
@@binshad06 kurach oodumbo manassilayikolum. Extended warranty cheythittundo..? Illengil cheyyunnath nannavum😁
@@axifmuhammex karyam parayado