JAWA 42FJ Malayalam | പവർ കൂടിയ ജാവ | Najeeb

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 117

  • @mohammedrafi4925
    @mohammedrafi4925 Месяц назад +34

    ❤❤ ജാവ സിമ്പിൾ ആണ് ബട്ട്‌ power full ആണ് 😁😁❤️❤️

  • @Sebastian12-e8q
    @Sebastian12-e8q Месяц назад +13

    നല്ല improvement ഉണ്ട് 👍 ആ ഒരു Quality and Finish അത്യാവശ്യം നന്നാക്കിയിട്ടുണ്ട്.Rear Tyre Size 140 കൊടുത്തത് ഏതായാലും നന്നായി. അതുകൊണ്ട് ബാക്കിൽ നിന്നു നോക്കുമ്പോൾ അത്യാവശ്യം ലുക്ക് ഉണ്ട്. പിന്നെ ആകെ ഉള്ള ഒരു പ്രശ്നം ഇതിനു ഇപ്പോളും നല്ല ഡീലർഷിപ്പുകൾ ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ Service ഒരു വലിയ Concern ആണ് 😢.

  • @MohammadSafvan-er1ol
    @MohammadSafvan-er1ol Месяц назад +4

    വണ്ടി പോരെ എന്ന് പറയുന്നവർ പാഷൻ pro ഓടിക്കുന്ന പോലെ ആണ് അവര് വണ്ടി ഓടിക്കുന്നത് എന്നിട്ട് പറയും വണ്ടി പോരാ എന്ന് ഞൻ 5 yer ayitt വണ്ടി യൂസ് ചെയുന്ന സൂപ്പർ ആണ് പവർ ആണ് 🔥🔥🔥

  • @linjup1
    @linjup1 Месяц назад +1

    Good bike..using 42 for last 6 months...Improved a lot..No complaints.

  • @Shazrashots
    @Shazrashots Месяц назад +5

    Kidilan bike🔥🔥

  • @TheDasvishnu
    @TheDasvishnu Месяц назад

    Looks, fit and finish🔥 engine refinement??

  • @vishnukuzhikattu3056
    @vishnukuzhikattu3056 Месяц назад +5

    Jawa വരാൻ തുടങ്ങിയപ്പോൾ ആഹാ......😮വന്നു കഴിഞ്ഞപ്പോൾ ഓ........ 🫤

  • @LandLoper-pu9rf
    @LandLoper-pu9rf Месяц назад +2

    I still worry about the ground clearance and cornering

  • @visakhviswam02
    @visakhviswam02 Месяц назад +13

    Kurach height kootti irakkiyaarunnel adipoli aayane

    • @Commonyou7149
      @Commonyou7149 Месяц назад

      Aaha koottiya aa randu mm nu enthucheyyunnua njan aalochaikkunne. 42 nte engine unreliability honda cb300f ne prioritiyil ketti. 😊

  • @anoopmohan6548
    @anoopmohan6548 Месяц назад

    kidilan design dealership and service koodi set aakanam ennaal clutch pidikkum

  • @drwilliamthomas3528
    @drwilliamthomas3528 29 дней назад

    But ...Bro whats the use.....still with same rough vibrations and sound like u drive an metal box .....all these features in vein....let there be a smooth engine and have a lovely sound.....Am old yesdi user 1986 yesdi 250 classiqe ....its a too high a product than current jawas...

  • @noufalmukri2554
    @noufalmukri2554 Месяц назад

    Bro ith eppo lauch aakum? And mileage please

  • @ibrvlogs802
    @ibrvlogs802 Месяц назад

    2020 model upayogikkunnu 35000 km aayi❤

  • @nxaze86
    @nxaze86 Месяц назад +2

    Jawakk oru uniqueness ondaayirunnu ath poyikkitti 👍
    ippo harley aayonn oru doubt

  • @abhijith3465
    @abhijith3465 Месяц назад +1

    ആഗ്രഹം ഉണ്ട് oru classic വണ്ടി എടുക്കണം എന്ന് but money and situation possible alla

    • @Krishnahgg
      @Krishnahgg Месяц назад

      muslim is the reason bro

    • @FaisalPareeth
      @FaisalPareeth Месяц назад

      ​@@Krishnahgg why muslims..?

  • @peace-xe2cb
    @peace-xe2cb Месяц назад +3

    Njan oru yezdi roadster owner aanu.
    പെട്ടു പോയി 😢...

    • @safuvantc6394
      @safuvantc6394 Месяц назад

      എന്ത് പറ്റി 2024 മോഡൽ എടുക്കണം എന്ന് ഉണ്ടായിരുന്നു

    • @VishnuMohan-di9zp
      @VishnuMohan-di9zp Месяц назад

      Edukale bro njan jawa 42 owner anu service mosham safuvantc6394

    • @NavasMon-i2x
      @NavasMon-i2x 23 дня назад

      @@peace-xe2cb ehat happend

  • @Shamnadh-t1d
    @Shamnadh-t1d Месяц назад

    Looking good ❤️‍🔥

  • @farisfari7879
    @farisfari7879 Месяц назад

    Ground clearance എത്രയാ?

  • @santhoshbalan6458
    @santhoshbalan6458 Месяц назад

    കൂടുതൽ bike വീഡിയോസ് ചെയ്യുക bro

  • @AdeelAban
    @AdeelAban Месяц назад

    ഓഡിയുടെ പുതിയ q 8 ഇറങ്ങിയിട്ടുണ്ട്
    വീഡിയൊ ചെയ്യുമോ

  • @Dilse-87
    @Dilse-87 Месяц назад

    അപ്പോ നമ്മൾ വിചാരിക്കും പവർ കുറഞ്ഞ ജാവ ഉണ്ടെന്ന്. പവർ കുറഞ്ഞ വണ്ടി ഹോണ്ട ഇറക്കും റിഫൈൻഡ് ആയി......🎉🎉

  • @vajidkallada5695
    @vajidkallada5695 Месяц назад

    Jawa vandi set anu long ride powli anu continue 700 km ellam ride ceyidu no problems. Pakshe spare availability bayangra problems anu

    • @UmarAli-z1q
      @UmarAli-z1q Месяц назад

      700 km continue ride Chytha ni anu poli😊

    • @vajidkallada5695
      @vajidkallada5695 Месяц назад

      @@UmarAli-z1q continue ennu paranchal tea ellam kudikkan nirthum

    • @UmarAli-z1q
      @UmarAli-z1q Месяц назад

      @@vajidkallada5695 ooh angne

  • @naveenjude1341
    @naveenjude1341 Месяц назад

    Classic king ❤

  • @MNK1998
    @MNK1998 Месяц назад +1

    Mahindra thar per day 4000 rupeesinu 1 month or 2 month rentinu edukkan customersine kittumo keralathil 🤔

    • @MNK1998
      @MNK1998 Месяц назад +1

      @@althafrahmantc2198 but rentinu customersine enghane kand pidikkum 🤔👀

    • @Adarsh_m_p
      @Adarsh_m_p Месяц назад +1

      Per day 4000 വെച്ച് 1 month എന്ന് പറയുമ്പോ 1,20000 ആയില്ലേ ബ്രോ 😲. Monthly 1.2 lakh+ ഒക്കെ rate കൊടുത്ത് വണ്ടി rent ന് എടുക്കുവോ

    • @gamingjappuzz5806
      @gamingjappuzz5806 Месяц назад +1

      ​@Adarsh_m_p used eduthitt 2nd 3n maasam upayokichu vikkunnathalle better😊

    • @MNK1998
      @MNK1998 Месяц назад +1

      @@Adarsh_m_p ipo per day 4000 rupees vech one month 120000 rupees rent varum 👀 apo 10-20 percentage discount koduthal customersine kittumo 🤔

    • @Adarsh_m_p
      @Adarsh_m_p Месяц назад

      @@MNK1998 ഇത്രേം വല്യ rate കൊടുത്ത് ആരെങ്കിലും rent ന് എടുക്കുമോ എന്ന് അറിയില്ല ബ്രോ. Discount കൊടുത്താലും around 1 lakh വരില്ലേ.
      Fuel cost ഒക്കെ വരുമ്പോ എത്ര rate ആകും.
      എന്തായാലും ഒന്ന് try ചെയ്യ്.
      നാട്ടിൽ കിട്ടുന്ന rent വണ്ടി ഒക്കെ per day നല്ല rate ഉണ്ട്. അതുകൊണ്ട് ചിലപ്പൊ എടുത്തേക്കാം.

  • @lals8438
    @lals8438 Месяц назад +1

    Main opponent Hunter350

  • @nihalnazeer4254
    @nihalnazeer4254 19 дней назад

    Ink randamath parayan kayeelengil poyit bera pani nokeda....

  • @arunkp7362
    @arunkp7362 Месяц назад

    Ithinte soundinu oru maattavum illallo kaanan adipoli aanu bt njan kooduthal onnum parayunnilla.......

    • @BavinDevadas
      @BavinDevadas Месяц назад

      Bruh jawa has 2 options of db kikker adjustment...ath chythabmathuli...over soundum ila pottalum cheetalum kittum..policeuk pidikila

  • @Ajlan-vb1bm
    @Ajlan-vb1bm Месяц назад

    XVU 700 ax7 video Cheyo 2024 model car

  • @AdeelAban
    @AdeelAban Месяц назад

    Rolls Royce Phantom vedeo cheyyumo
    ഞാൻ കട്ട വെയ്‌ട്ടിങില്ലാണ്

  • @jayanjames3419
    @jayanjames3419 Месяц назад

    Ethinthe cc ethra

  • @lijansebastian3570
    @lijansebastian3570 Месяц назад

    Service support എങ്ങനെ വിലയിരുത്തണം

    • @Commonyou7149
      @Commonyou7149 Месяц назад

      Service is good, but as per customers you have to visit often for small small very costly spare parts, that you will get from Jawa only. Unreliability of engine is the main issue not heating, or ground clearance. They should provide. Comprehensive warranty for atleast 8 years minimum. Also should provide support like RE in Ladakh kind of regions. Otherwise, you will end up with a dead ride and will be a burden to other fellow riders.

  • @anishramakrishnan2029
    @anishramakrishnan2029 21 день назад

    Oru metal sound und വണ്ടി ഓടിക്കുകുമ്പോൾ അതാണ് ഏറ്റവും എനിക്ക് discomfort 😞😞😞

  • @jojyjosephscaria9961
    @jojyjosephscaria9961 Месяц назад +1

    Milage???

  • @rahul222-r2m
    @rahul222-r2m Месяц назад +2

    Itrak weste aayitulla oru engin njn ithuvare kanditila

    • @jithendranB-tw7hw
      @jithendranB-tw7hw Месяц назад

      U said it

    • @nxaze86
      @nxaze86 Месяц назад

      waste onnualla power und

    • @rahul222-r2m
      @rahul222-r2m Месяц назад +1

      @@nxaze86 bro power matram mathiyoo atho relebilty, refinment okke theere illathatha engin aan. Use cheythavrk ariyamayrikum. Oru service center polum karym aayit illaa

    • @amalbabz
      @amalbabz Месяц назад

      enfield tte engine nokkiyal mathi

  • @MuhammadRabeeh-u1n
    @MuhammadRabeeh-u1n Месяц назад +2

    First 👋

  • @thoufeequemuhammed4107
    @thoufeequemuhammed4107 Месяц назад

    Jawa perak enthaayi

  • @timepassworld9811
    @timepassworld9811 Месяц назад

    Bro ഒരു ലിറ്റർ ഒഴിച്ചാൽ എത്ര ഓടും????? Mm......തെറ്റിദ്ധരിക്കേണ്ട bro ഞാൻ പറഞ്ഞത് . പെട്രോൾളിന്റെ കാര്യമാ .....

  • @Roshan-x1h5h
    @Roshan-x1h5h Месяц назад

    Mileage ethryn??

    • @NavasMon-i2x
      @NavasMon-i2x 23 дня назад

      30 കൂടുതൽ കിട്ടില്ല

  • @jcwmalayalam5855
    @jcwmalayalam5855 Месяц назад

    Jawa eppo roads polum kananillallo

    • @Sree_darsh
      @Sree_darsh Месяц назад

      That make's jave unique.. ചവറ് പോലെ illa❤

    • @NavasMon-i2x
      @NavasMon-i2x 23 дня назад

      @@Sree_darsh hey ath angane alla unique nu vendi alla avar vandi irakkunnath... Angane aanenkil royal enfield Okke vamban sale aavunnath engene

  • @faizp9223
    @faizp9223 Месяц назад

    🔥🙌🏻

  • @Mohandas-u6y
    @Mohandas-u6y Месяц назад

    Super

  • @Marichayaal
    @Marichayaal Месяц назад +1

    Royal Enfield and Java ithil ethaan nallath kooduthal Pani tharaatha vandi

    • @kochinmusikzone3440
      @kochinmusikzone3440 Месяц назад +1

      കുറച്ചു കഴിഞ്ഞാൽ രണ്ടിനും നല്ല പണിയാ 😅

    • @UmarAli-z1q
      @UmarAli-z1q Месяц назад +1

      New jawa

    • @Marichayaal
      @Marichayaal Месяц назад

      @@kochinmusikzone3440 😜

    • @Marichayaal
      @Marichayaal Месяц назад

      @@UmarAli-z1q ❤️❤️

    • @dinesh2759
      @dinesh2759 Месяц назад +1

      Honda cb350...

  • @vibe-in4288
    @vibe-in4288 Месяц назад

    Ducati scrablar മോഡൽ അടിച്ചു മാറ്റി അതുപോലെ ഉണ്ടാക്കി വച്ചിരിക്കുന്നു😂😂😂😂😂😂😂

  • @shaheen_EA
    @shaheen_EA Месяц назад

    Mileage എത്രയാണ്?

    • @NavasMon-i2x
      @NavasMon-i2x 23 дня назад

      25-30

    • @shaheen_EA
      @shaheen_EA 23 дня назад

      @@NavasMon-i2x 34-37 kelkunundallo

    • @NavasMon-i2x
      @NavasMon-i2x 23 дня назад

      @@shaheen_EA arhokke verutheyaa maximum 30, enfield aanenkil alpam koodi kooduthal kittum

  • @rahul222-r2m
    @rahul222-r2m Месяц назад

    Cb 350yekal power und. Bt relqbilty, valare mosam aan ee bike. Kure friends eduth nalla pani vangitund

    • @aruns1403
      @aruns1403 Месяц назад

      ഞാൻ ഹോണ്ടയുടെ ആർഎസ് 350ഇതും ആണ് നോക്കിയിരുന്നത് ഇതിന്റെ ലുക്ക് എനിക്കിഷ്ടപ്പെട്ടു

    • @dinesh2759
      @dinesh2759 Месяц назад

      ​@@aruns1403ലുക്ക്‌ നോക്കി പോണ്ട. Cb350 value for money and lifetime engine performance guaranteed

  • @mundackans
    @mundackans Месяц назад

    ബ്രോ സർവീസ് ഇല്ല ഞാൻ പെട്ടു ഇരിക്കു ആണ്

  • @Suchithrabijubiju
    @Suchithrabijubiju Месяц назад +1

    വണ്ടിക്ക് എന്ത് പണി വന്നാലും അവരുടെ showroom-workshop-ൽ തന്നെ കൊണ്ടുപോകണം. ജാവ, ട്രയംഫ്,
    ബിഎസ്എ,,, ഇതൊക്കെ നല്ല മോഡലാണ്. പക്ഷേ,, ഒരൊറ്റ സ്ക്രൂ പോലും പുറമേ കിട്ടില്ല... അല്ല, കിട്ടുമോ?

    • @UmarAli-z1q
      @UmarAli-z1q Месяц назад

      @@Suchithrabijubiju sensor vechitt ulla parivadi okke avide thanne povanm , baki oke Nala mechanic ne kanichalum mathy

  • @saheelrv1004
    @saheelrv1004 Месяц назад

    Drive review

  • @vyshnavchandhu7257
    @vyshnavchandhu7257 Месяц назад

    ഈ ബൈക്ക് കമ്പനി പഴയ jawa ബൈക്ക് കമ്പനി പോലെ നഷ്ടത്തിലായി അടച്ചു പൂട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

  • @alphinpeter2847
    @alphinpeter2847 Месяц назад

    Ducati scrambler 😅

  • @amithanil4020
    @amithanil4020 Месяц назад

    🤩

  • @generosity9891
    @generosity9891 Месяц назад

    ആര് jawa എടുക്കാണെങ്കിലും use ചെയ്ത 5 ആളുകളെ നേരിൽ കണ്ട് ചോദിച്ചു അറിഞ്ഞു മാത്രം എടുക്കുക (വാങ്ങിയ ഞാൻ ഇവിടെ അഭിപ്രായം ഒന്നും പറയുന്നില്ല 😢 😜)

    • @NajeebRehmanKP
      @NajeebRehmanKP  Месяц назад

      Jawakk mathram alla , try this method for all cars

    • @NavasMon-i2x
      @NavasMon-i2x 20 дней назад

      ​@@NajeebRehmanKP car?

  • @aruchinnu
    @aruchinnu Месяц назад

    ❤️❤️👍🏻

  • @rahulkarthik4463
    @rahulkarthik4463 Месяц назад

    Ducati scrambler

  • @vyshnavchandhu7257
    @vyshnavchandhu7257 Месяц назад

    Jawa എന്നൊക്ക പറഞ്ഞാൽ ഒരു ക്ലാസ്സിക് ബൈക്ക് ആണ്. ഇതെന്താ ചെയിതു വച്ചിരിക്കുന്നത് 🤔

  • @rvrkeralagaming5450
    @rvrkeralagaming5450 Месяц назад +1

    Ithu Hunter 350 alle 😂

  • @risensun906
    @risensun906 Месяц назад

    Royal Enfield ne kaalum reliable engine aanu !

  • @krbrock
    @krbrock Месяц назад

    ❤❤hi

  • @abin6829
    @abin6829 Месяц назад

    വേണ്ട ഞാൻ റെവൈൻഡ് അടിച്ചു കേട്ടോളാം

  • @thepackmangaming
    @thepackmangaming Месяц назад

    František Janeček,....🎉

  • @kevinms6022
    @kevinms6022 Месяц назад +1

    Front lookum side lookum ചുമ്മാ 🔥 തന്നെ..! but back വെറും 🔥ട്ടം

    • @amalbabz
      @amalbabz Месяц назад

      avarde icon design alle athh from 1950

    • @kevinms6022
      @kevinms6022 Месяц назад

      @@amalbabz bro 19s ill erangiya vandi aanu Enfield,adinte pandathe lookum ippozhulla lookum nalla changes und
      Adupole thanne pazhaya java yum puthiya javayum nooku.. Changes okke bikesinu veenam but athu kaanan kollavunna reethiyill cheyyande🤌😂

    • @amalbabz
      @amalbabz Месяц назад

      @@kevinms6022 no..njan parajath aa uce engine patti annu...2021 update varunna munb ulla engine 2008 il built chytha engine

  • @edwinmathew9233
    @edwinmathew9233 Месяц назад +2

    ഒരെണ്ണം കയ്യിൽ ഉണ്ട് ആരും മേടിച്ച് 3G ആകല്ലേ 😮

    • @aruns1403
      @aruns1403 Месяц назад

      അതെന്തുകൊണ്ടാണ് ഇതിന് റീസെയിൽ വാലി ഉണ്ടോ സർവീസ് എങ്ങനെയാണ് പോരാത്തതിന് വണ്ടിയും എങ്ങനെയാണ്☺️

    • @Krishnahgg
      @Krishnahgg Месяц назад +1

      @@aruns1403 Nalla vandi aanu.. good power

    • @roshinsiby5390
      @roshinsiby5390 Месяц назад

      Look മാത്രമേ ഉള്ളു ...😂

    • @edwinmathew9233
      @edwinmathew9233 Месяц назад

      @@aruns1403 manufacturing മഹിന്ദ്ര ആണ് so തുരുമ്പ് കേറും. എപ്പോഴും കംപ്ലയിന്റ് ആണ്. ഒരു spare ചോദിച്ചാൽ കിട്ടാൻ ഇല്ല. കറക്റ്റ് അഭിപ്രായം അറിയാൻ അടുത്തുള്ള ഏതെങ്കിലും വർക്ഷോപ്പിൽ ചോദിച്ചാൽ അവർ പറയും. കയ്യിൽ വക്കല്ലേ കൊടുത്ത് ഒഴിവാക്കാൻ.

    • @amalbabz
      @amalbabz Месяц назад

      ​@@edwinmathew9233manufacture mahindra onnum alla...ownership ollu

  • @robinjacob139
    @robinjacob139 Месяц назад +1

    No durability and reliability bike jawa

  • @Jab-rv5yn
    @Jab-rv5yn Месяц назад +1

    ചപ്പട്ടവണ്ടി

  • @rrassociates8711
    @rrassociates8711 Месяц назад

    പില്യനുമായി സൈലൻസർ നിലത്തിട്ടുരച്ച് ഓടിക്കേണ്ട ഗതികേട് വരില്ല. സൈലൻസർ പൊക്കി

  • @AdeelAban
    @AdeelAban Месяц назад

    Rolls Royce Phantom vedeo cheyyumo
    ഞാൻ കട്ട വെയ്‌ട്ടിങില്ലാണ്

  • @Afn56-n8g
    @Afn56-n8g Месяц назад