ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ സ്വിച്ചിട്ടാൽ നിങ്ങളുടെ കൂടെ വരും | switching auto stand in Kerala

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 93

  • @shihabck7565
    @shihabck7565 2 года назад +25

    *ഇത് ഒരു വറൈറ്റി പരിപാടി തന്നെ ആണ്.. ഒരുപാട് പേർക്ക് ഉപകാരം ആകുന്ന ഒരു ഐഡിയ* 🥰🥰🥰

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +21

    സംഭവം സിമ്പിൾ പരിപാടിയാണ് പക്ഷേ (ഈ ഐഡിയ ഉദിച്ചവന്റെ തല വേറെ ലെവലാ കൊള്ളാം ഹൈടെക് ഓട്ടോ സ്റ്റാൻഡ്🥰🥰🥰

  • @rafeekpadoor4035
    @rafeekpadoor4035 2 года назад +5

    എന്താ ടാ ദാസാ ഈ ബുദ്ധി നമുക്ക് മുമ്പേ തോന്നാഞ്ഞത്... നല്ല ഐഡിയ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നു❤️❤️❤️❤️

  • @risanaraheem7604
    @risanaraheem7604 2 года назад +10

    എല്ലാ സ്ഥലങ്ങളിലും ഇത് കൊണ്ടുവന്നാൽ നന്നായിരിക്കും 🥰

  • @manikkuttanmanu908
    @manikkuttanmanu908 2 года назад +12

    സംഭവം പൊളി ആയിണ്ട് 👍🏻👍🏻

  • @kkm3429
    @kkm3429 2 года назад +5

    കൊള്ളാം സൂപ്പർ ഐഡിയാ -
    പക്ഷെ ആരെങ്കിലും വെറുതെ സ്വിച്ചിട്ട് ഓടിക്കളഞ്ഞാൽ അവരെ പിടിക്കാൻ CCTV യും വേണം

    • @joshithomas3040
      @joshithomas3040 2 года назад +1

      അതെ, അതെ -
      വെറുതെ സ്വിച്ചി'ട്ട് കടന്നു കളയുന്നവരും
      ഉണ്ടാകാം... -

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +4

    വേറെറ്റി ഇഷ്ട്ടപെടുന്ന ഹകീം ബായിക് വെറൈറ്റി ഉള്ള യാത്ര 🥰🥰🥰👍🙏

  • @fishinggedies8321
    @fishinggedies8321 2 года назад +4

    കിടുക്കാച്ചി ഓട്ടോ ചേട്ടന്മാർ അവരുടെ ഐഡിയ superb

  • @kasperaustin
    @kasperaustin 2 года назад +6

    Excellent idea.. proud of our auto brother's

  • @shafimk4945
    @shafimk4945 2 года назад +8

    It's a Great Idea👍
    Very Useful🙏

  • @bps6073
    @bps6073 2 года назад +5

    നമ്മുടെ കോഴിക്കോട് സൂപ്പർ അലെ ചേട്ടൻ . ഒരു നല്ല ആശയം 😍😍😍

    • @foodieskitchen7768
      @foodieskitchen7768 2 года назад +1

      ഇത് എടപ്പാൾ ആണ്
      മലപ്പുറം ജില്ല

    • @anoopkappekkat
      @anoopkappekkat 2 года назад

      edappal aanu. board to kozhikode road aanu

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +3

    Good idea yennalum distance kurache ullu..opposite road and right,left road I'll um vaikkanam.
    Ekka parayanam..

  • @sandeepsajan124
    @sandeepsajan124 2 года назад +4

    നല്ല പരിപാടി excellent 👍😄❤️

  • @footballandfishcuts9355
    @footballandfishcuts9355 2 года назад +1

    എടപ്പാള്‍ എന്റെ വീടിന്റെ aduthaan

  • @samurai81972
    @samurai81972 2 года назад +1

    നിങ്ങളുടെ അറിവ് ശരിയാണ് ഹക്കീം ഈയൊരു സംവിധാനം ഇതാദ്യം..

  • @mariespv513
    @mariespv513 2 года назад +3

    Excellent idea 👌👏

  • @cbgm1000
    @cbgm1000 2 года назад +5

    എടപ്പാൾ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് 'ഓടി'യെത്തുന്നത് എന്താണ് 😄😄

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 2 года назад +1

    നല്ലൊരു അറിവാണ്. ഒരുപാടുപെർക്ക് നല്ലൊരു ഹെല്പ് ആണ്

  • @babybabu6358
    @babybabu6358 2 года назад +1

    അടിപൊളി യാത്ര ബുദ്ധിമുട്ട് ഉള്ള സ്ഥലങ്ങളിൽ കു‌ടി ഈ സംവിധാനം ഉപയോഗിക്കുക

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 2 года назад +3

    ഇത് പരമാവധി പറ്റുന്നിടത്ത് ഒക്കെ നടപ്പിലായെങ്കിൽ

  • @shibilshibu2633
    @shibilshibu2633 2 года назад +1

    😅😅 ini ippo make a scene ndakkan elappayii autokaar koree vellam kudikkm

  • @rafinpoduthas7208
    @rafinpoduthas7208 2 года назад

    Suchittal.ottoyokea.varum.athu.polea.kf.paysayum.wangum.chothichittokea.kayariko

  • @navast5553
    @navast5553 2 года назад +3

    നമ്മുടെ എടപ്പാൾ

  • @rejithama908
    @rejithama908 Год назад

    ഇവരെ കണ്ട് പഠിക്കണം മറ്റു ഓട്ടോക്കാര് കാരണം ചിലർക്ക് മടിയാണ് വിളിച്ചാൽ വരുവാൻ. ഇതുപോലെ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ കൊള്ളാം.

  • @bunnyff5823
    @bunnyff5823 2 года назад +3

    First

  • @najmdubai1
    @najmdubai1 2 года назад

    ഹക്കീം ഭായ് ഞങ്ങടെ നാട്ടിൽ എത്തിയല്ലേ 👍❤️

  • @jasil12348
    @jasil12348 2 года назад

    Government works public are doing

  • @roberttensondsouza4532
    @roberttensondsouza4532 2 года назад +1

    Super👍

  • @petchannel3310
    @petchannel3310 2 года назад +2

    അടിപൊളി പൊളി ബുദ്ധി കൊള്ളാം 👍👍👍

  • @rbzazeyt9943
    @rbzazeyt9943 2 года назад +2

    Edappal..❤️..

  • @kl29ammame
    @kl29ammame 2 года назад +4

    അടിപൊളി ❤

  • @somansreebhadra7163
    @somansreebhadra7163 2 года назад +2

    കൊള്ളാം. ഉപയോഗ പ്രദം ആയ ആശയം

  • @gopalakrishnan3834
    @gopalakrishnan3834 2 года назад

    Swichintavide oru camara koodi vykkanam chilar ithine veruthe njekkum

  • @rbzazeyt9943
    @rbzazeyt9943 2 года назад

    Njan schoolill pokonna bus.. krishnapriya

  • @pratheeshks6642
    @pratheeshks6642 2 года назад

    Ellayidathum ethu varate ennu pray cheyam..

  • @soulcurry_in
    @soulcurry_in 2 года назад +1

    Super Bhai.

  • @rajiraghu8472
    @rajiraghu8472 2 года назад +1

    Oh, super ആയിട്ടുണ്ടല്ലോ, ഇത് കൊള്ളാം. മറ്റു സ്ഥലങ്ങളിൽകൂടി ഇതുപോലെ ആക്കാൻ പറ്റുന്നോ

  • @noushadkareem9653
    @noushadkareem9653 2 года назад

    Supper vidio ekka 🙏 edhupole akanam ellarum 🙏

  • @രാഘവൻ
    @രാഘവൻ 2 года назад +1

    നമ്മുടെ നാട്ടിൽ എത്തി ❣️❤️❤️❤️

  • @ramlahameed4514
    @ramlahameed4514 2 года назад +1

    👍👍👍

  • @rjhome8113
    @rjhome8113 2 года назад

    മലപ്പുറത്തുകാർ കോപ്പിയടിക്കട്ടെ

  • @mohammedshinaj3807
    @mohammedshinaj3807 2 года назад +4

    Subhanalla👍

  • @happiest2844
    @happiest2844 2 года назад

    Make a scn teams കാണണ്ട 😂😂

  • @ayishaa4554
    @ayishaa4554 2 года назад +1

    Hy ഹക്കിംക്കാ.. സൂപ്പർ vdo

  • @Momorganic7020
    @Momorganic7020 2 года назад

    Nice video

  • @ravikumarravi4121
    @ravikumarravi4121 2 года назад

    ,,,👍👍👍👍💝💝💝💞💞

  • @sreejeshmksreejeshmk1257
    @sreejeshmksreejeshmk1257 2 года назад

    നമ്മുടെ എടപ്പാൾ 🚩

  • @anoopkappekkat
    @anoopkappekkat 2 года назад

    excellent technology

  • @jyothishkr670
    @jyothishkr670 2 года назад

    Supper. Hakkimm Baii

  • @ntoms
    @ntoms 2 года назад

    വളരെ നല്ല ഐഡിയ

  • @retnasaju7307
    @retnasaju7307 2 года назад

    😍😍

  • @ruksanam3865
    @ruksanam3865 2 года назад +1

    അടിപൊളി😍

  • @vigneshm2246
    @vigneshm2246 2 года назад

    Edappal.ethya

  • @rbzazeyt9943
    @rbzazeyt9943 2 года назад

    Ckm food spot il kke vaa

  • @suneeshbabu5420
    @suneeshbabu5420 2 года назад

    ഗുഡ് ഐഡിയ

  • @satheeshsatheesh2893
    @satheeshsatheesh2893 2 года назад +1

    സൂപ്പർ 🙏👌

  • @reshmascksvlog4121
    @reshmascksvlog4121 2 года назад

    നല്ല സൂത്രം...

  • @babuchellppan988
    @babuchellppan988 2 года назад

    Super

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +1

    അടിപൊളി.... 💕💕

  • @afsalafsu8920
    @afsalafsu8920 2 года назад +1

    അടിപൊളി ❤️

  • @rjn653
    @rjn653 2 года назад +1

    👍

  • @rohith.v7602
    @rohith.v7602 2 года назад +1

    First

  • @svpk6870
    @svpk6870 2 года назад +1

    വൗ പൊളി വിഡിയോ 💞💞💞💞💞💞

  • @musafir____ali_3535
    @musafir____ali_3535 2 года назад +1

    ❤️❤️❤️

  • @shemirafeesh6187
    @shemirafeesh6187 2 года назад +1

    Ikka👌♥️♥️♥️

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    ഉഷാർ✌️
    സ്നേഹം മാത്രം🤩

  • @lokeshgowda1813
    @lokeshgowda1813 2 года назад +1

    Ola Uber Auto is not available there ??

  • @aju2433
    @aju2433 2 года назад

    Ith ponnani roattil mathre ullu.

  • @aarusworld9804
    @aarusworld9804 2 года назад

    ഇക്കാ പറന്നല്ല വരുന്നത് 🥰

  • @mohammedyousuf3146
    @mohammedyousuf3146 2 года назад

    enghine venam ella sthalathum

  • @ManiKandan-bt8he
    @ManiKandan-bt8he 2 года назад

    🙏🙏😊❤❤

  • @ansarnazeer1631
    @ansarnazeer1631 2 года назад

    👍🏻👌mashaallaha

  • @sivadaskottakkal2397
    @sivadaskottakkal2397 2 года назад

    Poli

  • @kumarvarod8004
    @kumarvarod8004 2 года назад

    Sjper

  • @praveenchand8035
    @praveenchand8035 2 года назад

    👍

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Super idea
    Great

  • @dineshpai6885
    @dineshpai6885 2 года назад

    Super 👌👍

  • @prasadt2441
    @prasadt2441 2 года назад +1

    Super

  • @KoiWorldKottayam
    @KoiWorldKottayam 2 года назад

    ചില മറ്റവന്മാർ ഇത് ദുരുപയോഗം ചെയ്യാൻ ചാൻസ് ഉണ്ട്

  • @shajishajimont2950
    @shajishajimont2950 2 года назад

    തുണികൊണ്ടു ള്ള ആനയെ കണ്ടിട്ടുണ്ടോ

    • @pramodkaladi719
      @pramodkaladi719 2 года назад

      ഇല്ല ഒന്ന് കാണിച്ച് തരുമോ

    • @yousafkassim3559
      @yousafkassim3559 2 года назад

      Asalamualaikum Hakeem bai.im Yusuf from Malaysia. Can you give me contact no