ഇന്ന് റബീഉൽ അവ്വൽ 13 ആം ദിനം... ഇന്നത്തെ പകലിൽ ചൊല്ലേണ്ട ബൈത്തും റബീ:അവ്വൽ സ്പെഷ്യൽ സ്വലാത്തും Dikr

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ABO-0783
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ ഈ ശ്രേഷ്ടതയേറിയ ഈ സമയത്ത് ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്ത് മജ്ലിസ്
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

Комментарии • 573

  • @mumthasrazak9036
    @mumthasrazak9036 2 дня назад +34

    ഹലാലായ മുറദുകൾ ആസിലാവാനും കടം വിടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 дня назад +13

    ഉസ്താദ് ഹലാലായ ഉദ്ദേശം പൂർത്തിയായി കിട്ടാൻ ദുആ ചെയ്യാണെ ❤ഹാഖിബത് നന്നായി കിട്ടാനും ദുആ ചെയ്യാണെ ❤

  • @djgamer9007
    @djgamer9007 2 дня назад +14

    ഹലാലായ മുറാദ് ഹാസിലാകാൻ ദുഹായിൽ ഉൾപെടുത്ത ഉസ്താദേ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 дня назад +20

    രോഗം മാറാനും കടങ്ങൾ തീരാനും സന്തോഷവും സമാധാനവും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🤲🤲

    • @muhammedismail2576
      @muhammedismail2576 2 дня назад +1

      Dhua.ചെയ്യണേ.ഉസ്താദ്.a.alaikum

  • @Subaidha-u9g
    @Subaidha-u9g 2 дня назад +8

    ഈ ദിനത്തിന്റെ ബർകതുകൊണ്ട്‌ ഈ മജ്‌ലിസിന്റെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും വിശമങ്ങളും എല്ലാ കടവും മാറാൻ ദുആ ചെയണം ഉസ്താദേ

  • @HasnaShahul
    @HasnaShahul 2 дня назад +29

    ഭർത്താവ് എന്നും സന്തോഷം ആയിരിക്കാനും മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണം

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 2 дня назад +51

    ഉംറക്ക് പോകുവാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണം ഉസ്താദ് ഒരുപാട് നാളത്തെ ആഗ്രഹമാണ് സഫലീകരിക്കുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @Sara-lw8gk
    @Sara-lw8gk 2 дня назад +25

    സ്വാലിഹായ മക്കളാവനും മദ്രസയിലും സ്കൂളിലും ഉന്നത വിജയത്തിനും ഉസ്താത് പ്രത്യേകം ദുആ ചെയ്യണം 🤲

  • @shahidakuniyil5579
    @shahidakuniyil5579 2 дня назад +6

    പ്രയാസങ്ങൾ നീക്കാനും
    പൈസയിൽ ബറക്കത്ത് തരാനും ഉസ്താദ് ഒന്ന് ദുആ ചെയ്യണേ 🤲🏻

  • @muhmmadkuttymuhmmadkutty7025
    @muhmmadkuttymuhmmadkutty7025 День назад +1

    ഉസ്താദ് ഞാൻ ഉസ്താതിന്റെ മജ്‌ലിസ് കേൾക്കാൻ ഇരിക്കാറുണ്ട് പക്ഷെ എനിക്ക് അധികവും മനസ്സിലാവില്ല എന്നാലും എനിക്ക് ഉസ്താത്തിന്റെ ക്ലാസ്സ്‌ ഭയങ്കര ഇഷ്ടം ആണ് എനിക്ക് ചെവി നല്ല പോലെ കേൾക്കാൻ ഉസ്താത് ദുആ ചെയ്യണം...😭😭😭 ഞങ്ങൾക്ക് എല്ലാ അറിവുകളും പഠിപ്പിച്ചു തരുന്ന ഉസ്താദിന് ആരോഗ്യവും ആയുസ്സും കൊടുക്കണേ അല്ലാഹ്... 🤲🤲🤲

  • @safeenabegum8821
    @safeenabegum8821 2 дня назад +5

    ഉസ്താതെ പുറത്തുപറയാൻപറ്റാത്തറ പ്രയാസത്തിലാ എല്ലാ ഹലാലായ മുറത്തുകളും നടന്നു കിട്ടാൻ വേണ്ടി പ്രത്യകം ദുആ ചെയ്യണേ ഉസ്താതെ

  • @adil.sclass3337
    @adil.sclass3337 2 дня назад +17

    കടങ്ങൾ തീരാനും ഭർത്താവിന് ജോലി ശരിയാകാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @malayil5668
    @malayil5668 2 дня назад +37

    ഉസ്താദേ മഗ്‌രിബിന്‌ ശേഷം മദ്രസയിൽ കുട്ടിക്ക് നബിദിന പാട്ട് ഉണ്ട്. ഉഷാർ ആയി പാടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @shinyshajahan4825
    @shinyshajahan4825 2 дня назад +21

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക്‌ ഈമാനും ഇബാദാത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mamukoya7947
    @mamukoya7947 2 дня назад +3

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @haseenasakeer3590
    @haseenasakeer3590 2 дня назад +14

    കടങ്ങൾ വിടുവാനും വീട് പണി പൂർത്തിയാകാനും ഭാർത്താവിന്റെ ബിസ്നസിൽ ബർക്കത്ത് കിട്ടാനും ഉസ്താദ് ദുഹ ചെയ്യണം

    • @ayshanaser2088
      @ayshanaser2088 2 дня назад

      Duyi ഉൾപ്പെടുത്തണം മുറാദ് ഹസിലകൻ

  • @Sunner-g2w
    @Sunner-g2w 2 дня назад +5

    എന്റെ മോൾക്ക്‌ ഇടക്ക് തലവേദന ആണ് അത് മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SainabavpSainabavp
    @SainabavpSainabavp 2 дня назад

    രോഗം മാറാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @user-xi7ef3ew9x
    @user-xi7ef3ew9x 2 дня назад +4

    കടം വീട്ടനും ബർകത്തിന് വേണ്ടിയും വീട് ന് മനസമാധാനം തിന്നു വേണ്ടി യും മക്കൾ ഹാഫിളിൻ പഠിക്കാൻ വേണ്ടിയും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 😢

  • @ayishashamla5805
    @ayishashamla5805 2 дня назад

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Rashidatk-u4o
    @Rashidatk-u4o 2 дня назад +1

    ഞങ്ങൾ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നുണ്ട് പടച്ചോൻ നിറവേറ്റി തരാൻ ഉസ്താദ് ദുആ ചെയ്യണം

  • @basheersufibasheersufi1685
    @basheersufibasheersufi1685 2 дня назад +10

    ഉപ്പാന്റെ കബർ വിശാലമാക്കണേ അല്ലാഹ് 😰🤲🏼മരണ പ്പെട്ടവരുടെ കബറിടം വിശാല മാക്കണേ അല്ലാഹ് 😰🤲🏼

  • @vida-xs1iw
    @vida-xs1iw 2 дня назад +8

    കടം വീട്ടാനും ഭർത്താവും മക്കളും ജോലിയിൽ ബർക്തുണ്ടാകാൻ ഉസ്താത് പ്രത്യേകം duha ചെയ്യണേ ഇന്ഷാ അല്ലാഹ്

  • @muthuzentertainment8979
    @muthuzentertainment8979 2 дня назад +12

    ഉസ്താദെ സ്വലിഹായ മക്കൾ ആകാനും അവർക്ക് നല്ലവണ്ണം പഠിക്കാനും കഴിയാൻ ദുആ ചെയ്യണേ

  • @mdhakim9413
    @mdhakim9413 2 дня назад

    ഹലാലായ മുറടുകൾ ഹാസിലാകാൻ ദുആ ഇൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲

  • @lailalailabiju7104
    @lailalailabiju7104 2 дня назад +2

    എന്റെ മോയുടെ കല്യാണം കഴിഞ്ഞിട്ട് നാലുവർശമായി ഇതുവരെ മക്കളആയില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @safvanvilayil6657
    @safvanvilayil6657 2 дня назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @Shanzashaza-r6d
    @Shanzashaza-r6d 2 дня назад +2

    സ്വാലിഹായമാക്കലാകാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @kuppericlassmates1784
    @kuppericlassmates1784 2 дня назад +1

    നിങ്ങളുടെ ഈ ഓത്ത് ഞങൾക്ക്. വളരെ. ഇഷ്ടമാണ്

  • @RASHID-e-o
    @RASHID-e-o 2 дня назад

    റബീഉൽ അവ്വലിനെ പുണ്യം കൊണ്ട് എൻറെ കുടുംബത്തിലെ എല്ലാവരെയും സ്വഭാവം നന്നായിട്ടു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ashikna-cx3hd
    @ashikna-cx3hd 2 дня назад +3

    എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 2 дня назад +1

      അല്ലാഹുവേ ഈ ദുഹാ സ്വീകരിക്കട്ടെ 🌹ആമീൻ 👍

  • @yaseen4671
    @yaseen4671 2 дня назад +4

    നല്ലൊരു കുടുംബജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @user-cx8zt3iv1p
    @user-cx8zt3iv1p 2 дня назад

    ഉസ്താദിന്റെ ക്ലാസ്സ്‌ സ്ഥിരമായി ഞാൻ കേൾക്കാറുണ്ട് ഒന്നും അറിയാത്ത എനിക്ക് കുറച്ചെങ്കിലും അറിവ് കിട്ടിയത് ഉസ്താദിന്റെ ക്ലാസ്സ്‌ കൊണ്ടാണ് ദുആയിൽ ulpeduthane

  • @JabbarThachayi
    @JabbarThachayi 2 дня назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ എന്റെ കുടുബത്തേയും

  • @ShabiShanu-p2e
    @ShabiShanu-p2e 2 дня назад

    ഇക്കാക്ക് ജോലിയിൽ ബർകത് ഉണ്ടാവാനും ഉദ്ദേശിച്ച കാര്യം ങ്ങൾ എളുപ്പമാവനും മക്കൾ സാലിഹങ്ങൾ ആവാനും ദുആ ചെയ്യണം 🤲🤲

  • @Nabeenashamjeer
    @Nabeenashamjeer 2 дня назад

    സ്വന്തമായി വീട് ആവാൻ കുടുംബത്തോടൊപ്പം പോയി ഉംറചെയ്യാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲

  • @abidabeevim9449
    @abidabeevim9449 2 дня назад

    🌹🙋🏻‍♂️❤️ഇന്നത്തെ ദുആ മജുലിസിൽ എന്റെ പൊന്നു മോന്റെ കുഞ്ഞു വാവ മോനും എല്ലാവിധ ഹൈറും ആഫിയ്യത്തിനും ദുആ ചെയ്യണം ഉസ്താദ്‌ അല്ലാഹ് മുത്തു നബി യുടെ ബരക്കത്തു കൊണ്ട് അനുഗ്രഹിക്കന്നേ ❤️🌹🌹🇯🇲😃

  • @user-xz9nb6pe7g
    @user-xz9nb6pe7g 2 дня назад

    ഹലാലായ മുറത്തുകൾ ഹാസിലാക്കാനും പാവങ്ങൾ പൊറുക്കാനും ദുവാ ചെയ്യണം 🤲🤲🤲🤲

  • @hamzakutty5070
    @hamzakutty5070 2 дня назад

    ഉസ്താദെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ ദുആ ചെയ്യണേ

  • @ShemnaAbu
    @ShemnaAbu 2 дня назад +6

    സഹോദരി മാർ തമ്മിൽ പരസ്പര സ്നേഹത്തിൽ കഴിഞ്ഞു കൂടാൻ ദുഃആ ചെയ്യണം usthaf

  • @SaleemSali-ox2cu
    @SaleemSali-ox2cu 2 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ ആമീൻ

  • @beemaummer5374
    @beemaummer5374 2 дня назад

    ഉസ്താദ് എൻ്റെ
    മകൻ അക്കു
    ന് വേണ്ടി
    സ്വഭാവം
    നന്നാവാൻദു ആ
    ചെയ്യണേ
    ഉസ്താതെ

  • @subaidakaladi2381
    @subaidakaladi2381 2 дня назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @pathubavachi6318
    @pathubavachi6318 2 дня назад

    എനിക്ക് ചുമയും കഫംകെട്ടും തലവേദനയും മാറിക്കിട്ടാൻ ഉസ്താദ് ദുആ chayyanaam👌ആമീൻ 👍❤️👍👍👍😊

  • @asharani4904
    @asharani4904 2 дня назад +3

    Alhamdulillah
    Ameen 🤲🏻
    Dua വസിയ്യത്തോടെ

  • @DHIL-i4z
    @DHIL-i4z 2 дня назад +2

    Maranapeta uppa Umma Angala Thathamar Ellavarkum Magfirathinum Jannathum kittan Duacheyyaney Usthadey Muneera

  • @RIZWAN-n3m
    @RIZWAN-n3m 2 дня назад

    ആമീൻ റബ്ബേ എല്ലാ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മാറ്റി ഞങ്ങളുടെ ജീവിതം ദുനിയാവും ആഖിറവു
    വിജയിപ്പിക്കണമേ ആമീൻ ഉസ്താദെ എന്നും ഞങ്ങളെ മറക്കാതെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲🤲🤲

  • @MymoonaNt
    @MymoonaNt 2 дня назад

    എല്ലാ മുറാദുകളും നിറവേറാൻ പ്രത്യേകം ദുആ ചെയ്യണം

  • @mdhakim9413
    @mdhakim9413 2 дня назад

    ഇന്ന് എന്റെ പേര മകന്റയ് ജന്മദിനം ഇന്നായിരുന്നു.. മുഹമ്മദ്‌ റയ്യാൻ..മക്കൾക് വേണ്ടി ഉസ്താദ് ദുആചെയ്യണേ 🤲🤲🤲

  • @malayil5668
    @malayil5668 2 дня назад +2

    അനിയത്തിയുടെ അലർജി ശോസം തിങ്ങൽ മാറാൻ പ്രതേകം ദുആ ചെയ്യണം ഉസ്താദേ

  • @yazeen123nizam8
    @yazeen123nizam8 2 дня назад

    1000 ഇബ്രാഹീംമിയ സ്വലാത്ത് ചൊല്ലിയിട്ടുണ്ട് കടം വീടാനും മക്കൾ സ്വാലിഹ് ആകാനും ഇൽമ് നാഫിഹ് ആകാനും ദുആ ചെയ്യണം

  • @user-kp6du6rg4r
    @user-kp6du6rg4r 2 дня назад +2

    ഉസ്താദ് എൻറെ ഉമ്മയുടെയും ഉപ്പയുടെയും കടങ്ങൾ വീടുവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @sulaikhama7768
    @sulaikhama7768 2 дня назад +1

    മകൻ്റെ മകൻ മദ്രസ്സയിൽ പാട്ടും പ്രസഗം എടുത്തിട്ട് ഉണ്ട് അത് തെറ്റിലാതെ ചെല്ലാൻ വേണ്ടി ദുആ ചയ്യണം

  • @basheersufibasheersufi1685
    @basheersufibasheersufi1685 2 дня назад +1

    രണ്ട് മാസം ആയി പ്രെഗ്നന്റ് ആണ്. ആൺകുട്ടി ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏼രണ്ടു പെൺകുട്ടികൾ ഉണ്ട് നല്ല സ്വാലിഹായ മക്കളാക്കണേ ആമീൻ 🤲🏼

  • @nazzuu4102
    @nazzuu4102 2 дня назад +1

    ❤ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം❤

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 дня назад

    ഉസ്താതേ ഞാൻ റു ക്കിയ തനൂർ ഉസ്താതേ എന്റെ ഹലാലാ. യ ആ ഗ്രഹങ്ങൾ സഫലമാവനും മോൾക്ക് എത്രയും വേഗം മക്കളാവും ദുആ ചെയ്യണം ഉപത തേ🤲🤲🤲🤲🤲

  • @SuharaSudheer-yb5bi
    @SuharaSudheer-yb5bi 2 дня назад +2

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Ayrinfafhima
    @Ayrinfafhima 2 дня назад +3

    വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ😭😭😭😭🤲🤲🤲😭😭🤲🤲😭😭🤲

  • @hafsathali-bd3ro
    @hafsathali-bd3ro 2 дня назад +2

    മക്കളുടെ പരീഷയിൽവിജയീക്കിൻധുഹാചയ്യുക

  • @NavalSherin
    @NavalSherin 2 дня назад +2

    കടങ്ങൾ ഉണ്ട്ഉസ്താദ് എല്ലാം വീട്ടി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യാം

  • @JameelaSalam-do1sm
    @JameelaSalam-do1sm 2 дня назад +4

    Aameen❤

  • @SafiyaAp-cg1dp
    @SafiyaAp-cg1dp 2 дня назад +5

    ഉസ്താതെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ.

  • @shareejamuhammed2196
    @shareejamuhammed2196 2 дня назад +1

    ഉസ്താദേ എന്റെ അനിയത്തി 9 വർഷം ആയിപനി ബാധിച്ചു
    ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ ആണ്. ഓർമ തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽

  • @آمينبنتزيد
    @آمينبنتزيد 2 дня назад +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲🤲🤲

  • @shailaali4017
    @shailaali4017 2 дня назад

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @MuhammadSabir-u1z
    @MuhammadSabir-u1z 2 дня назад +2

    അമീൻ ആമീൻ യാറബ്ബൽ അലലാമീൻ ഉസ്താദ് വിലപ്പെട്ട ദുയിൽ ഞങ്ങെളെയും ഉൾപെടുത്തുക മാഷാഅല്ലാഹ്‌ ആമീൻ 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🤲🤲🤲🤲

  • @AkbarAli-ir2zv
    @AkbarAli-ir2zv 2 дня назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @haneefahaneefa5343
    @haneefahaneefa5343 2 дня назад

    ഖൈയിറായ റാഹ ത്തുള്ള സ്ഥലം കിട്ടാനും വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @Hassainar-l5o
    @Hassainar-l5o День назад

    അൽഹംദുലില്ലാഹ്ഉസ്താദിൻറെക്ലാസ്സ് ഞങ്ങൾക്ക് ഒരുപാട് അറിവ് ലഭിക്കുന്നുണ്ട് അൽഹംദുലില്ല

  • @AmusedCoconut-yw6sn
    @AmusedCoconut-yw6sn 2 дня назад +2

    ഉസ്താതെ അസ്സലാമുഅലൈക്കും ഒരുപാട് കടം ഉണ്ട് വീട്ടിൽ വളരെ പ്രയാസമാണ് ദുഹാ ചെയ്യണേ

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 дня назад +1

    Duayil ulpeduthane usthade 🤲🏻 🕋 ♥️Aameen aameen yarabbal aalameen 🤲🏻 🕋 ♥️

  • @asmaasu2357
    @asmaasu2357 2 дня назад +2

    വീട് നല്ല രീതിയിൽ കച്ചവടം ആകാനും രോഗങ്ങൾ മാറാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദ്

  • @raseenaahamed2157
    @raseenaahamed2157 2 дня назад +4

    എന്ടെ മനസ്സിൽ ഉള്ള എല്ലാ ഹലാലായ മുറാദ്കളും aasalakan ദുആയിൽ ഉൾപെടുത്തേനേ

  • @aleeman6340
    @aleeman6340 2 дня назад +1

    മക്കളുടെ കടം വിടാനും അസുഖം മാറാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲

  • @sulfathashraf9460
    @sulfathashraf9460 2 дня назад +1

    അൽഹംദുലില്ലാഹ്... ആമീൻ യാ റബ്ബർ ആലമീൻ... ഉസ്താദെ മകൻ മദ്രസയിൽ എല്ലാ പരിപാടിയ്ക്കും ഉണ്ട് റാഹത്താകാൻ ദുആ ചെയ്യണമെ

  • @SafiyaKunhimon
    @SafiyaKunhimon 2 дня назад

    ഉസ്താദേ , പോട്ടെ സ്വഭാവം മാറാനും,നല്ലരൗ വിഡ് ഇണ്ടാവനും ദുആ ചെയ്യണം ഉസ്ദാദേ

  • @AdilE-b1v
    @AdilE-b1v 2 дня назад

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണം

  • @fathimakadambot1813
    @fathimakadambot1813 2 дня назад +2

    അൽഹംദുലില്ലി മകൻനാളെയുംപരീക്ഷയാണ്ഉന്നതവിജയത്തിന് ദുആചെയ്യണേ

  • @sameerasam4018
    @sameerasam4018 2 дня назад +1

    ഉസ്താദേ എന്നെ ഭർത്താവ് ഗൾഫ് ഗൾഫ് രാജ്യത്താണ് സൗദി അറേബ്യയിൽ ആണ് നോക്കുന്നത് അദ്ദേഹത്തിന് ശരീര സുഖത്തിനും ദ ആഫിയത്തുള്ള ദീർഘായുസ്സിനും ദുആ ചെയ്യണം

  • @raziya4841
    @raziya4841 2 дня назад +1

    Muradukal Hasilavan Duayil . Ulppeudathane Usthade

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 2 дня назад +2

    Duavasiathu aameen aameen yarabblalameen❤❤❤

  • @sameerak225
    @sameerak225 2 дня назад

    മകൾക് സ്വാലിഹായ ഇണക്കളെ കിട്ടുവാൻ ദുആ ചെയ്യണേ

  • @Jaslu123
    @Jaslu123 2 дня назад +2

    ഉസ്താദേ എന്റെ മാപ്പിളക്ക് ജോലിയിൽ ബർക്കത്ത് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @Firshad-Fathima
    @Firshad-Fathima 2 дня назад +1

    ഉപ്പയുടെഅസുഖം മാറാനും കടങ്ങൾ വീടാനും ഉസ്താദ് ദുഹാ ചെയ്യണം

  • @AyshaAchu-rt6pb
    @AyshaAchu-rt6pb 2 дня назад +1

    Usthada, Marumkne, jolisriyavanPrthikmDuachyynm,,,🎉🎉🎉

  • @beemaummer5374
    @beemaummer5374 2 дня назад

    ഉസ്താദ് എൻ്റെ മകൻ
    ഫൈസലിന്
    ജോലി എത്തി
    ച്ചു കൊ
    ടുക്കാൻ
    ഉസ്താത്
    ദുആ ചെയ്യ
    ണേ

  • @sirajk2604
    @sirajk2604 2 дня назад +1

    കടം വിട്ടാൻ ദുഹാ ചെയ്യണേമേ അത് പോലെ ഇന്റെ മകളെ കല്ലിയാണം 3വർഷം മായി കുട്ടികൾ ഇല്ല ദുഹാ ചെയ്യാണമേ 😢😢

  • @nisarv6281
    @nisarv6281 2 дня назад

    മരണാപെയ, മര്താവിണദുആചേയയ്ണേ

  • @arafastore7313
    @arafastore7313 2 дня назад +1

    ഉസ്താദ് ചിട്ടി കിട്ടാൻ ദുആ ചെയ്യണം 🤲🏼🤲🏼🤲🏼

  • @ShabeeralishihabShihabkp
    @ShabeeralishihabShihabkp 2 дня назад

    വീട് പണി പെട്ടെന്ന് പൂർത്തി യാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @Subaidha-u9g
    @Subaidha-u9g 2 дня назад +1

    ബർതാവ് മരിച്ചിട്ട് 38ദിവസം ആയി കബർിലെക് ദുആ ചെയണം ഉസതാദേ😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕌

  • @safiyabikp3496
    @safiyabikp3496 2 дня назад +1

    Alhamdulillah Usthathe duail ulpedutheneme.Ameen yarabal alameen

  • @nafihnafih3065
    @nafihnafih3065 2 дня назад +1

    അസ്സലാമു അലൈകുംഞാൻ ഒമാനിൽ ലൈവേ ഉണ്ട് കട് യിൽ കെകൂ ന്ന്ഉസ്താദ് ദുആ യിൽഉൾപെടുത്തുക 🤲🏻🤲🏻🕋

  • @safeervarikodan4755
    @safeervarikodan4755 2 дня назад +1

    Subaida halalaya muradukal hasilavan vendi dua cheyyane usthade

  • @sulaikharafeeq5316
    @sulaikharafeeq5316 2 дня назад +1

    അസ്സലാമു അലൈകും ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻❤️

  • @SherifaValiyakath
    @SherifaValiyakath 2 дня назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 2 дня назад +1

    പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ വളരെയധികം വിഷമത്തിലാണ്

  • @sameerasam4018
    @sameerasam4018 2 дня назад +1

    എന്റെ വാപ്പ വയസ്സായ ആളാണ് വാപ്പാക്ക് ആഫിയത്തുള്ള ദീർഘായുസ്സിനും ആരോഗ്യത്തിനും ആഫിയത്തും ചെയ്തു തെറ്റുകൾക്ക് മാപ്പ് കൊടുക്കാൻ ദുആ ചെയ്യണം

  • @shailaali4017
    @shailaali4017 2 дня назад

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @sameerasam4018
    @sameerasam4018 2 дня назад +1

    86 87 വയസ്സുള്ള വാപ്പ ദീർഘായുസ്സ് ആരോഗ്യത്തിന് ശരീര സുഖത്തിനും ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് കൊടുക്കാൻ ദുആ ചെയ്യണം