CR7നേയും പോർച്ചുഗലിനെയും വിറപ്പിച്ചു കുഞ്ഞൻ Slovenia |Costa രക്ഷകൻ | Portugal vs Slovenia Highlights

Поделиться
HTML-код
  • Опубликовано: 1 июл 2024
  • Cristiano Ronaldo Malayalam | Portugal Malayalam Commentary | Ronaldo penalty save | Cristiano crying | Diego Costa penalty save
  • СпортСпорт

Комментарии • 379

  • @abhii331
    @abhii331 2 дня назад +108

    Cristiano ഇന്നലെ പെനാൽറ്റി നഷ്‌ടപ്പെടുത്തിയെങ്കിലും അത് നന്നായി എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ കാരണം മറ്റുള്ള പ്ലെയേഴ്സിനെ ഒരു നിമിഷം ഖത്തർ വേൾഡ് കപ്പ് ഓർമ്മപ്പെടുത്തി അന്ന് കരഞ്ഞപ്പോൾ ആരും ആശ്വസിപ്പിക്കാൻ ഇല്ലായിരുന്നു പക്ഷേ ഇന്നലെഎല്ലാവരും കൂടെ നിന്ന് ആശ്വസിപ്പിച്ചു അതിനാൽ നെക്സ്റ്റ് മാച്ച് ഫ്രാൻസിന് എതിരെ ഒത്തൊരുമയുള്ള കളിയിലൂടെ വിജയം പോർച്ചുഗലിന് സ്വന്തമാക്കാൻ സാധിച്ചേക്കും .

    • @DB-rl6ql
      @DB-rl6ql 2 дня назад +6

      Costa Save നടത്യോണ്ട് രക്ഷപെട്ടു ഇല്ലർണെങ്കിൽ ഈ പറഞ്ഞവർ തന്നെ trolliyene

    • @omar_vlogger
      @omar_vlogger 2 дня назад +8

      @@DB-rl6qlmartines save cheythillwnkil argentinak world cup illa enna pole

    • @Ameami07Ameami07
      @Ameami07Ameami07 2 дня назад +1

      ​​@@omar_vloggerbut messi finalil penalty goal aakiyirunnu

    • @user-xb6mw5zf6y
      @user-xb6mw5zf6y 2 дня назад

      Martinez flop ayirunnel story ended bro 💔​@@Ameami07Ameami07

    • @royfrancis6032
      @royfrancis6032 2 дня назад +3

      ​@@omar_vloggerനീ അസ്സല്‍ പെട്ടിഫാന്‍ തന്നെ,ഇന്നലെ ആ പെനാല്ടിയെങ്കിലും അടിച്ചിരന്നേല്‍ ഷൂട്ടൗട്ട് ആവശൃമാല്ലായിരുന്നു

  • @abhilashabhi8418
    @abhilashabhi8418 2 дня назад +157

    ഒരു മാലാഖ ദൈവത്തെ രക്ഷിച്ച കഥ 🤍

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 дня назад +53

    എപ്പോഴും ഗോൾ അടിച്ചു കൂട്ടുന്ന cr7 ഈ യൂറോയിൽ ഗോൾ നേടാൻ ഇത് വരെ കഴിഞ്ഞില്ല. qtr മുതൽ അണ്ണൻ ഗോൾ അടിച്ചു കൂട്ടി പോർച്ചുഗൽ cup അടിക്കട്ടെ. എന്നും വിമർശിച്ചവരുടെ വായ അടപ്പിച്ചിരുന്ന റൊണാൾഡോ ഈ യൂറോ യിലും ആ വായ അടപ്പിക്കുക തന്നെ ചെയ്യും cr7❤

    • @svarghesenoel2023
      @svarghesenoel2023 2 дня назад +5

      അടുത്ത റൗണ്ടിൽ പുറത്താകാതിരുന്നാൽ കൊള്ളാം

    • @livechanallive4376
      @livechanallive4376 2 дня назад

      അടുത്ത റൗണ്ടിൽ പുറത്താകും😂

    • @arg282
      @arg282 2 дня назад

      നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കി പറയടെ.... നിന്റെ അണ്ണന് ഒരാളെ പോലും dribble ചെയ്തു മുന്നോട്ട് പോകാൻ സാധിക്കുന്നില്ല... ബോൾ കിട്ടിയ ഉടനെ തന്നെ അടുത്ത ആൾക്ക് ബോൾ പാസ്സ് ചെയ്തു തടി ഊരും... അല്ലാതെ ആ ബോൾ carry ചെയ്തു ഡിഫെൻഡർ നെ വെട്ടി യൊഴിഞ്ഞു ഒരു ഗോൾ അടിക്കാൻ cr നെ കൊണ്ട് പറ്റുമോ.... ഉണ്ടെങ്കി പറ നീ.... ആകെ കൂടി ചെയ്യുന്നത് പെനാൽറ്റി ബോക്സിൽ കിട്ടുന്ന ബോൾ അടിച്ചു ഗോൾ ആക്കാൻ അറിയാം.... ഇപ്പോൾ അതിനും പറ്റുന്നില്ല.... ചുമ്മാ കെടന്നു ചെലക്കാതെ... റിയാലിറ്റി യിലോട്ട് നീ വാ

    • @sahilmuhammed4777
      @sahilmuhammed4777 2 дня назад

      ​@@arg282ninte Messi oru goal adichit ethra naalayi MLS poyi oombiyallo copa yil oru goal polum illa Messi is finished

    • @JosualJose-pi5sm
      @JosualJose-pi5sm 2 дня назад

      @@arg282pessi goal adichattilla mire😂

  • @ajithv3129
    @ajithv3129 2 дня назад +31

    Performance wasn't good
    Bt the only thing I love in this match was that for the first time this team is look likes a family ♥️✨
    Forca Portugal ♥️
    Viva Ronaldo 🔥💥
    Forever my man Ronaldo ❤️

  • @longlivejahseh6002
    @longlivejahseh6002 2 дня назад +97

    Mazha + Chaya + feed football ❤️‍🔥🥹

  • @bond007balu
    @bond007balu 2 дня назад +31

    Aa mushyan kai koopi nilkuna kanditu sed ayi poyi ❤

  • @ajwanderer
    @ajwanderer 2 дня назад +151

    അവസാന യൂറോ കപ്പിൽ റൊണാൾഡോക്ക് മുത്തമിടാൻ സാധിക്കട്ടെ 🥹🥹

    • @nihalsadique7733
      @nihalsadique7733 2 дня назад +8

      as a ron fan, ingane yaanangil kitoola,attacking 3rd lokke kore prashnangal ind

    • @jason_from_vice_city
      @jason_from_vice_city 2 дня назад +6

      Portugal next round അല്ലെങ്കിൽ അതിൻ്റെ അടുത്ത റൗണ്ടിൽ out ആകും......അടുത്ത മാച്ച് france ആയിട്ട് ആണ്....ഇനി ഫ്രാൻസിന് എതിരെ ജയിച്ച് എങ്ങനെയെങ്കിലും കടന്നാൽ പോലും തൊട്ടടുത്ത റൗണ്ടിൽ സ്പെയിൻ/ജർമനി വരും😂😂

    • @wasalawyer.1179
      @wasalawyer.1179 2 дня назад +1

      With this Squad may be , But as a Team not this time , Not enough firepower upfront

    • @mohammedsaheed1163
      @mohammedsaheed1163 2 дня назад

      ​@@jason_from_vice_city എല്ലാവരെയും തോൽപിക്കാൻ ഉള്ള കഴിവ് ഉണ്ട് portugal ന്

    • @jayakrishnanr4694
      @jayakrishnanr4694 2 дня назад

      Side pass backpass matbrame ullu possession mathrame ullu disappointed with maritnez​@@nihalsadique7733

  • @imran-iy3qb
    @imran-iy3qb 2 дня назад +12

    He is also Human ❤❤

  • @waves913
    @waves913 2 дня назад +28

    Oru side nokiyaa enganye okey sambvichathee nannayee... karanm ipo portugal team spirit okey up ayii.. Win it for Cristiano mode on ayii ... ❤❤

  • @SirajSirajudheen-t1e
    @SirajSirajudheen-t1e 2 дня назад +7

    നുനോ മെൻസസ് ❤️ഇജാതി ഐറ്റം

  • @ArunKumar-cz4gp
    @ArunKumar-cz4gp 2 дня назад +11

    Always cristiano❤🎉

  • @abhi-ij3vj
    @abhi-ij3vj 2 дня назад +19

    Slovenia defence 🔥

  • @CR7JS7
    @CR7JS7 2 дня назад +6

    I am the oldest cristiano fan who is 27 from kerala . I watched from the beginning,how Cristiano walk alone to the undefeatable level that know one can . ❤💪🏼🔥

    • @aamirt7578
      @aamirt7578 2 дня назад +4

      Enik 28 aayi mire

    • @CR7JS7
      @CR7JS7 2 дня назад

      @@aamirt7578 ninta thanta poyi vili myre ennu . Ninak 28 aaya enik enth pooran .

  • @athuldevc.p4481
    @athuldevc.p4481 2 дня назад +3

    ഈ പ്രാവിശം എല്ലാ ചെറിയ ടീമുകളും വമ്പന്മാരെ വിറപ്പിച്ചു എന്നതാണ് സത്യം. എല്ലാ കളികളും ഒന്നിനൊന്നു മെച്ചം 🔥🔥🔥

  • @legendrygamer9875
    @legendrygamer9875 2 дня назад +12

    ആ ഒരു freekick goal അത് 2018 WC ൽ spain എതിരെ അടിച്ചതല്ലേ 👀❤️‍🔥

  • @Misssssssab
    @Misssssssab 2 дня назад +3

    വെള്ളിയാഴ്ച ഇനി കരയാൻ ബെജ്ജ... അന്ന് എല്ലാം മാറ്റിവെക്കുകയാ ഞാൻ.. Inshallah🇵🇹🐐❤️

  • @wasalawyer.1179
    @wasalawyer.1179 2 дня назад +11

    Cristiano ne pole oru Strong Personality, Biggest motivating figure Karayunna kandappol ellam avasaniccha oru feel, karenam ellarem motivate cheyyatulla Cristiano enn orkkanem

  • @user-bf9xm9ib6j
    @user-bf9xm9ib6j 2 дня назад +10

    liv_it 31m
    After missing the penalty Bro has got guts to take penalty first☠️🐐

  • @theembappe6752
    @theembappe6752 2 дня назад +21

    Mbappe vs cr7 ❤❤waiting

  • @jishnubalakrishnan3266
    @jishnubalakrishnan3266 2 дня назад +11

    We always, with him❤❤

  • @shaijalmuhammed
    @shaijalmuhammed 2 дня назад +7

    Cr7 ♥️

  • @abdulsamad-fm3ly
    @abdulsamad-fm3ly 2 дня назад +1

    Aaa oru seen 😍😍🇵🇹

  • @Johnsnow-vk5ks
    @Johnsnow-vk5ks 2 дня назад +30

    Ronaldo കരഞ്ഞപ്പോ സങ്കടം വന്നവരുണ്ടോ🥹

  • @mohammedniyas4736
    @mohammedniyas4736 2 дня назад +14

    CR7 ❤

  • @abdulvahidpv8576
    @abdulvahidpv8576 2 дня назад +6

    What a presentation bro ❤
    Nice 👍

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 2 дня назад +4

    CR7🐐🔥

  • @abhinav6910
    @abhinav6910 2 дня назад +4

    Innale Ronaldo karanjappol 2016 il oru kuriya manushyane ellarum koodi kaliyakkiyath orkunnu 😢🥲

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 2 дня назад +48

    Cr7 karanjapol manass onn pidanju 🥹😔😢

  • @user-mf3rd1xu2i
    @user-mf3rd1xu2i 2 дня назад +3

    Your presentation Super 👍👍👍

  • @jackofalltrades369
    @jackofalltrades369 2 дня назад +3

    I think most of the Messi fans in the world who love football might be rooting for CR7 to win the Euros.

  • @blackstyle8488
    @blackstyle8488 2 дня назад +16

    എല്ലാം ഞാൻ എന്ന സ്വാർത്ഥതയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു മെസ്സി ഫാൻ ആയ ഞാൻ യൂറോകപ്പ് കഴിഞ്ഞ് ക്രിസ്ത്യാനോ പടിയിറങ്ങുമ്പോൾ അലങ്കാരമായി ഈ യൂറോകപ്പ് അദ്ദേഹത്തിന് കിട്ടട്ടെ റോണോ ഫാൻസിൻ്റ ഒരായിരം ഊള തള്ളൽ ഉണ്ടാവും എന്നാലും വേണ്ടില്ല ഈ സാധു ചങ്ങായിഈ കപ്പ് അടിക്കട്ടെ ❤❤

    • @shuhaibali5795
      @shuhaibali5795 2 дня назад +1

      😂😂😂😂

    • @shammihero7048
      @shammihero7048 2 дня назад +2

      Ath ronaldo k alla bro ronaldo fansinu aanu kali polum kanatha ronaldo fansanu njagalude ronaldoyk ithrak trolls kittan karanam

    • @shammihero7048
      @shammihero7048 2 дня назад +2

      Copa argentinayum euro portugalum adich oru finalissma kanan kothi aavunnu

    • @nikhilrajm5363
      @nikhilrajm5363 21 час назад

      അടുത്ത കളി എങ്കിലും ജയിച്ചാൽ ഭാഗ്യം.. എന്നിട്ടല്ലേ ഗപ്പ്..

  • @anoopp2987
    @anoopp2987 2 дня назад +2

    Costa saved euro with his leg❤

  • @hamzakutty9944
    @hamzakutty9944 2 дня назад +4

    റൊണാൾഡോ കപ്പുമായി വിരമിക്കാൻ സാധിക്കട്ടെ❤❤❤

    • @blackstyle8488
      @blackstyle8488 2 дня назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @UbaidmkOlpamkadave
    @UbaidmkOlpamkadave 2 дня назад +1

    Cr7💕💕💕💕💕

  • @muhiddinthayyib6985
    @muhiddinthayyib6985 2 дня назад +1

    CR7 😍

  • @rajuyem8412
    @rajuyem8412 2 дня назад +1

    കോച്ച് നേ കുറിച്ച് മിണ്ടാതിരിക്കുന്നത് ആണ് നല്ലത്.മുൻപ് ബെൽജിയം ടീമിൽ നടപ്പാക്കിയതിൻ്റെ ഒരു കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻ്റ് മാത്രമാണ് Portugal, നല്ലൊരു തിരിച്ചുവരവ് നടത്താൻ സാധിക്കട്ടെ,ടീമിനും റോണോ ക്കും ❤🎉

  • @ashwinraj1615
    @ashwinraj1615 2 дня назад +6

    ഞാനൊരു റൊണാൾഡോ ഫാൻ ആണ് പക്ഷെ എനിക്ക് തോന്നുന്നത് റൊണാൾഡോ ഇന്റർനാഷണൽ ടീമിൽനിന്ന് റിട്ടയർ ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ്,
    അദ്ദേഹത്തിന് പഴയതുപോലെ പ്രെഷർ താങ്ങാൻ കഴിയുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

    • @Akshyy13
      @Akshyy13 2 дня назад

      Sabvm anavshym ayi pressure vangunuu...

    • @ashwinraj1615
      @ashwinraj1615 2 дня назад

      @@Akshyy13 you're right 🙌.

    • @thomasshelby8462
      @thomasshelby8462 День назад +1

      മൂപ്പര് നല്ല frustrated ആണ്💯🙂 ഒരിക്കലും frustration വെച്ചു കളിച്ചാൽ നന്നായി കളിക്കാൻ പറ്റില്ല..... ആദ്യമായി പുള്ളി down ആയി പൊട്ടി കരയുന്നത് കാണുന്നത് അതും കളിക്ക് ഇടയിൽ🙂

    • @Akshyy13
      @Akshyy13 День назад

      @@thomasshelby8462 karayunath enthan enn vacha than karnm country euro il ninnu out akum enna feel ann..

  • @BaijuMb-yq6xh
    @BaijuMb-yq6xh День назад

    Enganankilum jaykkatte CR7 ❤😢

  • @CR7JS7
    @CR7JS7 2 дня назад +1

    Roberto did the correct decision because he knows it end with penalty. We need player for that.

  • @Elhan_CR7
    @Elhan_CR7 День назад

    Cristiano ❤ he will score next matches wait and see

  • @mohammedsaheed1163
    @mohammedsaheed1163 2 дня назад +5

    അദ്ദേഹത്തിന് എങ്ങനെ guts ഉണ്ടാവാൻ ആണ് cr7 നെ bunch ൽ ഇരുത്തിയ coach ന് എന്ത് സംഭവിച്ചു

  • @jineeshjoseph608
    @jineeshjoseph608 2 дня назад +7

    Waiting for France vs. Portugal... ..Roberto Martinez has to bring another striker if portugal doesn't score at normal time 😊..pepe played well against Slovenia...but he is 41...so plz substitute him after 70 to 80 min

    • @FeedFootball
      @FeedFootball  2 дня назад +4

      Agreed

    • @wasalawyer.1179
      @wasalawyer.1179 2 дня назад +2

      Why Pepe, vere oru CB elle Portugal nu 😮

    • @Akshyy13
      @Akshyy13 2 дня назад +1

      ​@@wasalawyer.1179pepe innale a oru mistake oyochal backi poli arnu

  • @NizamNijjuksd
    @NizamNijjuksd 2 дня назад

    Difance poli an averk 86 mintil urou chance miss akki aver ille chance indayi averk win aven nice play 👏👏👏

  • @jishnu6649
    @jishnu6649 День назад +1

    CR7 🥹😘

  • @jinujr7438
    @jinujr7438 2 дня назад +4

    Randu form kandethan kayiyatha teamukale kali athanu Portugal vs France 😅 peak formil nilkkunna randu teamukale final athanu spain vs Germany 😍😍

  • @user-ty8bj1qz7l
    @user-ty8bj1qz7l 2 дня назад +8

    Annan oru cup adicha mathy ayirunn 🙂

  • @user-xo4mb2ri1o
    @user-xo4mb2ri1o 2 дня назад +10

    ronaldo fan allanittum pulli karayane kandappo sangadam thonniyavar undo?

  • @SC-AbhinavBR
    @SC-AbhinavBR 2 дня назад

    We believe rono ❤

  • @afrasleo9265
    @afrasleo9265 День назад +1

    കൂടെ മത്സരിച്ച് നിന്നിരുന്ന കംപാരിസൺ ചെയ്തിരുന്ന മെസ്സി വേൾഡ് കപ്പ് എടുക്കുകയും ഫുട്ബോൾ കംപ്ലീറ്റ് ആക്കുകയും ചെയ്തു പിന്നീട് അങ്ങോട്ട് റൊണാൾഡോ frustrated ആവുന്നു എന്ത് കൊണ്ടും മെസ്സിയേക്കാൾ മുന്നിലെത്താൻ ശ്രമിക്കുന്നു ഓരോ ഫാൻസ് പേജിൽ പോയി കമന്റ് ചെയ്യുന്നു ഒരികലും റൊണാൾഡോയുടെ ബാഗത്ത് നിന്നും പ്രതീക്ഷിക്കാത്ത പലതും ചെയ്യുന്നു ഒരു പക്ഷേ ഇനിയും മുന്നോട്ട് ഇങ്ങനെ പോയാൽ ഇങ്ങേരുടെ മൈൻഡ് ആകെ ഇടങ്ങേര് ആവാൻ ചാൻസ് ഉണ്ട് ഈ യൂറോ അടിച്ച് വിരമിക്കുക അതാണ് ഏറ്റവും ബെറ്റർ💯

  • @ajithv3129
    @ajithv3129 2 дня назад +9

    Aa manshyan karynth knditt as a die hard fan chunk pedanj poyi 🙂🤌🏻
    Iam repeating ethoru like kitan vndi la bangi vakk alla
    Oro ronaldo fanum anubavichthavum ith nnle 💯

  • @rizwanleo4786
    @rizwanleo4786 2 дня назад +5

    Tension adich marichu poyene😊

  • @travellover6059
    @travellover6059 2 дня назад +6

    Spain vedio waiting

  • @mohammednaseebt7488
    @mohammednaseebt7488 2 дня назад +1

    The fact is two names are huge positive for France - Ronaldo and Martinez

  • @athulchandranm2174
    @athulchandranm2174 2 дня назад +5

    Spain review

  • @counting_stars13
    @counting_stars13 2 дня назад +4

    Argentina vs Ecuador
    Spain vs Germany
    Portugal vs France
    Friday 🔥🔥🔥🔥

  • @amalshaji5546
    @amalshaji5546 2 дня назад +3

    Jan oblack ❤

  • @rameshvelu4239
    @rameshvelu4239 2 дня назад +3

    Hi bro 🎉..

  • @shabeermohumad8574
    @shabeermohumad8574 2 дня назад +2

    Spain 🇪🇸 😢😢

  • @CR7JS7
    @CR7JS7 2 дня назад

    സ്വന്തം അമ്മ ഇരുന്ന് കരയുന്ന കാണുന്ന cristiano 😢 . അവസാനം god bless him and everyone become happy ever . Costa the young bro raised cristiano from depression ❤💪🏼. Now we can see the war

    • @FeedFootball
      @FeedFootball  2 дня назад

      Cristiano karayunnath kandaane amma karanjath

    • @CR7JS7
      @CR7JS7 2 дня назад

      @@FeedFootball bro she is very nervous.

  • @CR7JS7
    @CR7JS7 2 дня назад

    There is a chance about Cristiano's presence in the box . It can get rebounds space

  • @jishithjyothim234
    @jishithjyothim234 2 дня назад +2

    പെപ്പെയൊക്കെ എങ്ങനെ ഉബാപ്പെ യെ തടയും എത്ര ആലോചിച്ചിടും മനസ്സിലവുനില്ല 🤷

  • @sagarsreekumar3713
    @sagarsreekumar3713 2 дня назад +1

    Vitinha oru kidilan player anu bro avane kurichu oru video cheyan pattumo ??

  • @Rius12368
    @Rius12368 2 дня назад +4

    Jota ♥️

  • @ubaidmuthu7701
    @ubaidmuthu7701 2 дня назад +4

  • @azlam4761
    @azlam4761 2 дня назад

    Hasta El Finale Ronaldo ❤

  • @Ali.92
    @Ali.92 2 дня назад +7

    CR❤

  • @Misssssssab
    @Misssssssab 2 дня назад +1

    Bro wc അടിക്കണം ♥️🐐🙂

  • @SyamjithS-ox3ce
    @SyamjithS-ox3ce 2 дня назад +1

    Spain ejjathi kali video venam

  • @PeacefulStork-il7to
    @PeacefulStork-il7to 2 дня назад +2

    Spain vedio🙂

  • @shahirbabupattambi9089
    @shahirbabupattambi9089 2 дня назад +3

    ❤❤❤❤❤

  • @richuzz5594
    @richuzz5594 2 дня назад +2

    Enikum thonni rafeleao vithinayum nannyi kalichondrnnu avra pinvaliknda thonni😢😢

  • @ForFootball-wn2yk
    @ForFootball-wn2yk 2 дня назад

    Rono karayatte… avan happy aavunnathu vare karayatte… he will be sainted 😍…

  • @AsluAzwa-no4cu
    @AsluAzwa-no4cu 2 дня назад

    Ithrakkum dedicated aan adheham pationated🎉🎉

  • @anoopp2987
    @anoopp2987 2 дня назад

    ❤😢

  • @godsontj7977
    @godsontj7977 2 дня назад +1

    Portugal played good game in their first half better than group stage games.but finishingil poyi.
    In my opinion cristiano ye otta striker aayi kalipikaruthu. Cristiano angane kalikuna striker alla. Every teamile defense ariyam Cristiano ku cross cheyulu ennu. Almost every game cristiano vs 4 defenders aanu. So it is very difficult. Pne athrekum good crosses varanam. When they do crosses atleast 3 or 4 players boxil venam.
    Cristiano ku space indakanam. Real Madrid il zidane benzema ye vachu ronado ku space indakiyirunu. Actually Cristiano not a proper striker. Al nassar il aayalum cristiano ku space make cheyunudu.
    And every time cristiano make runs between defenders. Thats time players not giving tha ball to him. Engane ulla runninu nannayi ball kodukan kazhiyuna player aanu bruno.
    Comapred to france.., randu teamum squad strength vachu nala oru play ethu vare vannitila. But france nu speed movements kooduthalanu. Sometimes i feel portugal and france playing same style. And france eppozhum middil space create cheyunudu.portugal athu cheyunila. Portugal possession kooduthal indegilum chances creation kuravanu.

  • @user-gq5ht6sk2v
    @user-gq5ht6sk2v 2 дня назад +1

    Bro spainte video cheythittle

  • @asw3376
    @asw3376 2 дня назад +10

    Bernardo silvaye ഒഴിവാക്കി ജോട്ടയെ ആദ്യ ഇലവനിൽ ഇറക്കണം.

  • @Nikhil-lm5fn
    @Nikhil-lm5fn 2 дня назад +1

    ക്ലബ്‌ ഫുട്ബോളിനെ കുറിച്ചും Transfer news കളെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ..

  • @sakkirkalagadan1565
    @sakkirkalagadan1565 2 дня назад +1

    Germany coach Negelsman ntha taties naa kurechee oure video chayuoo 😊

  • @subizakkeer7464
    @subizakkeer7464 2 дня назад

    CR7 please become in full form please

  • @musavvirpavukkadan7442
    @musavvirpavukkadan7442 2 дня назад +6

    Spain vs gorgia 😢 video vannillallo bro

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 дня назад +1

    Cr 7 ❤💞💕💞💞💖👍💕❤️💕💯

  • @wasalawyer.1179
    @wasalawyer.1179 2 дня назад

    Slovenia also deserved to win 🙌Hands Down😊

  • @umairahmed9436
    @umairahmed9436 2 дня назад

    Not only for pepe and cr even brono and silva also need to be subbed after 90 minutes

  • @muhammediqbal4366
    @muhammediqbal4366 2 дня назад +2

    ഞാൻ ramos ഫാൻ ആണ്
    CR7 നെയും മെസ്സി യെയും ഇഷ്ട്ടം ആണ്
    പക്ഷെ ഇത് CR7 ആണ് കൈകുപ്പി ആരാധകർക്ക് മുന്നിൽ നിന്നിട്ട് ഇണ്ടങ്കിൽ .
    നെഞ്ച് വിരിച്ചു നിൽക്കുന്ന CR7 നെ യും കാണും 🎉
    ഫ്രീ കിക്ക് ബ്രൂണോ എടുത്തിട്ട് ഹെഡ് ചെയ്യുന്നത് ആണ് CR7 better ❤

    • @Misssssssab
      @Misssssssab 2 дня назад +1

      No freekick cr അടിപൊളി ആണ് take ചെയ്യുന്നത് 🇵🇹🔥🐐

  • @user-mb2bk7hj5m
    @user-mb2bk7hj5m 2 дня назад

    Bro duration onnu kurachal kollamayirunnu 🙂 part part ayi edamo😊

  • @vntalks5767
    @vntalks5767 2 дня назад +1

    Adheham karanjath kond Portugal team ayalk purakil support cheythath
    Ath oru kulirma tharunna kazhcha aarunu🫂😍

  • @FazilT-so4fs
    @FazilT-so4fs 2 дня назад +7

    എല്ലാം തനിക്ക് വേണം എന്ന ആർത്തിയാണ് റൊണാൾഡോക്ക്...അത്യാഗ്രഹം ആപത്താണ്

  • @Adhithyan47
    @Adhithyan47 2 дня назад +1

    Bro France v Belgium review

  • @t_un_e
    @t_un_e 2 дня назад +3

    Nammal neutral football fans orikalum. Cr7 kalliyakkan pattula innale. Karajappo sathyam parayalo mood poyi💔💔 enittum toxic fans athum celebration cheyyunu

  • @anfasanfu6781
    @anfasanfu6781 2 дня назад +1

    Spani match review

  • @shammihero7048
    @shammihero7048 2 дня назад +1

    Copa america = Argentina
    Euro cup = portugal
    Then
    FINALISSIMA
    Argentina vs portugal
    🎉🎉🎉🎉🎉
    Ennit aah rand legendsinum international career viramikkam😜

  • @liverpoolfan9922
    @liverpoolfan9922 2 дня назад

    The whole country on his head

  • @farooklm1063
    @farooklm1063 2 дня назад +2

    Spain vedio waiting 🥱

  • @Arunroy584
    @Arunroy584 2 дня назад +1

    Substitute shokam ayrn bro. Pepe, Diaz, paulihna,Bruno Fernandes,Ronaldo. Evar de kali shokam ayrnu. Evare okke ayrnenn thonnunn substitute cheyendirnath. Coach nte thanne presnm.

  • @uclhighlights6079
    @uclhighlights6079 День назад

    FEED FOOTBALL ABOUT CRISTIANO RONALDO 😍🔥

  • @arg282
    @arg282 2 дня назад +1

    എനിക്ക് തോന്നുന്നത് france vs portugal ക്വാർട്ടർ ഫൈനലിൽ.... നിലവിൽ ഫ്രാൻസ് ഗോൾ സ്കോർ ചെയ്യാൻ struggle ചെയ്യുന്നെങ്കിലും... ഈ മാച്ചിൽ അവരുടെ വിശ്വരൂപം അവർ പുറത്തെടുക്കും എന്നാണ്.... പോർട്ടുഗലിനു ഫ്രാൻസ് ന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ല..... ഉറപ്പാണ്....

  • @msathul1
    @msathul1 2 дня назад +1

    C R ശിവൻ ഒര് വേൾഡ് cup കൂടി കളിക്കണം

  • @thelegendkiller390
    @thelegendkiller390 2 дня назад +1

    ചെൽസിക്ക് ' ഡിയാഗോ കോസ്റ്റയെ sin ചെയ്തു കൂടെ❤

  • @anfasanfu6781
    @anfasanfu6781 2 дня назад +1

    Spain vs Georgia review