ടീം ഇന്ത്യയുടെ വിക്ടറി പരേഡ്, ഹൃദയത്തിൽ തൊട്ട 10 ദൃശ്യങ്ങൾ ഇതാ | Team India Victory Parade

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Team India Victory Parade
    ICC T20 World Cup 2024
    Team India
    Follow Us :
    Telegram -t.me/raftalksc...

Комментарии • 99

  • @Hiwatari_264
    @Hiwatari_264 3 месяца назад +90

    എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് Rohit and Virat Trophy ഉയർത്തിയപ്പോൾ ആണ്....
    അത് വല്ലാത്ത രോമാഞ്ചം കൊള്ളിക്കുന്ന നിമിഷമായിരുന്നു❤️💙💕
    Legends 🇮🇳🔥

  • @renjithuzhunnuparambu6234
    @renjithuzhunnuparambu6234 3 месяца назад +45

    Hitman ഉം King ഉം ചേർന്ന് ഇനി Odi world cup ഉം WTC ഉം നേടും ഇനി ഇന്ത്യ 🔥🔥🔥🔥

    • @flashmts
      @flashmts 3 месяца назад

      Odi wc no man

  • @abhees
    @abhees 3 месяца назад +27

    ഒരു മലയാളി ആ ബസ്സിൽ നിന്നത് അണ്ണൻ കണ്ടില്ലേ? എനിക്ക് proud moment ആയി തോന്നിയത് അതാണ്‌ 🙏🏻

    • @irfuentertianments8821
      @irfuentertianments8821 3 месяца назад +1

      Bus undaroonu valiya karyam onnum illa

    • @abhees
      @abhees 2 месяца назад

      @@irfuentertianments8821 അതൊന്നും വല്യ കാര്യമല്ലന്ന് എനിക്ക് തോന്നുന്നില്ല ബ്രോ... വെറുതെ വഴിയിലൂടെ പോകുന്നവരെയൊന്നും പിടിച്ച് അതിൽ കയറ്റുമെന്നും തോന്നുന്നില്ല🤣

  • @visakhvnath7190
    @visakhvnath7190 3 месяца назад +126

    മുംബൈ ഇന്ത്യൻസ് ചവിട്ടി പുറത്താക്കിയ രോഹിറ്റ് കപ്പ്‌ അടിച്ച ക്യാപ്റ്റൻ ആയി മുംബൈയിൽ തിരിച്ചു വന്നത്

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg 3 месяца назад +10

      Athonum alla mone mass innale ithu kandavarku ariyam
      Mumbai fans kaliyaki kuvi odichu vitta chapri chapri ennu vilichu kaliyakiyavarude munbileku cup pidichu hardik pandya oru varavu vannu full fans hardik.. Hardik... Ennu vilichu uff romanjam scn 🔥

    • @dadapc1262
      @dadapc1262 3 месяца назад

      ​@@adithyanjayesh-cw9qg🗿🔥

    • @vineethangamaly6503
      @vineethangamaly6503 3 месяца назад +1

      ​@@adithyanjayesh-cw9qg ipl il ollath avidea ollu ath Indian teamil varumbo vyathasam illea .. ath eppolum anganea thanne aanu

    • @ManuManu.m-bj8fb
      @ManuManu.m-bj8fb 3 месяца назад

      Ith ipl alla

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg 3 месяца назад

      @@vineethangamaly6503 enthuttayalum agane thanne aanu

  • @arunkukku65
    @arunkukku65 3 месяца назад +12

    Virat & Rohit ട്രോഫി ഒരുമിച്ചു ഉയർത്തിയപ്പോൾ ഒരു വല്ലാത്ത ഫീൽ ഉണ്ടായി ❤️🥰🥹

  • @navajyothkingfan1779
    @navajyothkingfan1779 3 месяца назад +12

    ശെരിക്കും പറഞ്ഞാൽ അര്ജന്റീന വേൾഡ് കപ്പ്‌ നേടിയ പ്പോൾ നടന്ന വിക്ടറി പരേഡ് പോലെ തന്നെ ആയി നമ്മുടെ ഇന്ത്യ യുടെ പരേഡ് ഒന്നും പറയാൻ ഇല്ല ഒറ്റ സ്വരത്തിൽ ഒന്നേ പറയാൻ ഉള്ളു ചക് ദേ ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥

  • @kingofthekinoook5282
    @kingofthekinoook5282 3 месяца назад +18

    Team India🇮🇳💙🤩💥

  • @Kiran-bin.
    @Kiran-bin. 3 месяца назад +15

    ആവേശം ഫിലിം ലെ ജാഡ പച്ചയായ ജാഡ സോങ് pandyaku വേണ്ടി ഇറക്കിയതാണെന്ന് തോന്നുന്നു ❤❤❤

  • @informativeandintrestingfa5756
    @informativeandintrestingfa5756 3 месяца назад +22

    എന്ത് തന്നെ ആണേലും MI ടെ ക്യാപ്റ്റൻസി രോഹിത് ൽ നിന്നും മാറ്റി harthik pandyakku കൊടുത്തതിൽ ഇപ്പോഴും എന്നിക്ക് amarsham ഉണ്ട്...

  • @bijijins4601
    @bijijins4601 3 месяца назад +13

    ❤ flight number 18 45 Kohli Rohit ❤ athu kandavar like🎉🎉❤

  • @vineethangamaly6503
    @vineethangamaly6503 3 месяца назад +7

    Enik ettavum ishtapettath virat nte speech il rohit ne kuruchu parayunnath avarudea bonding ne patti parayunnath Roko❤❤❤

  • @daredevil8622
    @daredevil8622 3 месяца назад +29

    ഇതൊക്കെ കാണുന്ന മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് പിന്നെ ആ ബൗച്ചർ ക്ണാപ്പൻ അവരുടെ ഒരു അവസ്ഥ 😂

    • @santhoshmc7612
      @santhoshmc7612 3 месяца назад +1

      മുംബൈ ഇന്ത്യൻസ് ആരാധകരുടെ അവസ്ഥ 😂😂ഒരു കൊണച്ച ക്ലബ്‌ മത്സരത്തിnte പറഞ്ഞ് ആ പണ്ട്യേനെ എന്തൊക്കെ പറഞ്ഞ്.ആയിരം ഐ പി ൽ കിരീടം ഉണ്ടെന്നു പറഞ്ഞാലും ഒരു വേൾഡ് കപ്പിന്റെ വാല്യൂ അതിന് ഉണ്ടോ?ആളുകൾ നിങ്ങളെ ഊംമ്ഫിച് ക്യാഷ് ഉണ്ടാക്കുന്നു. ഞാൻ നാഷണൽ ഗെയിംസ് മാത്രേ കാണുന്നുള്ളൂ, അതാണ് റിയൽ.

  • @byjus1423
    @byjus1423 3 месяца назад +11

    Pandya നെ ക്യാപ്റ്റൻ ആക്കിയതിലല്ല പ്രശ്നം രോഹിതിനോട് മാനേജ്മെന്റ് disrespect ചെയ്തു.
    പിന്നെ ഗ്രൗണ്ടിൽ pandya വേണ്ടവിധത്തിൽ കാര്യങ്ങൾ ചെയ്തില്ല രോഹിതിന്റെ experiance respect ചെയ്യാതെ തീരുമാനങ്ങൾ പാളി
    ഇനി pandyak ചെയ്യാനുള്ളത് ഇപ്പോൾ കിട്ടുന്ന respect keep ചെയ്യുകയാണ് മനസ്സിൽ വിദ്വേഷം വെച്ച് അത് കളയാതെ നോക്കട്ടെ

  • @വിനീത്-പ2പ
    @വിനീത്-പ2പ 3 месяца назад +4

    അത്യാഗ്രഹം ആണോന്നു അറിയില്ല. 🫡rcb ക്കു വേണ്ടി ഇതുപോലെ രോഹിറ്റ് &കോഹ്ലി ചേർന്ന് ipl കപ്പ് ഇതുപോലെ ഉയർത്തിയൽ ❤😍

  • @philanthropist1582
    @philanthropist1582 3 месяца назад +8

    Team India ❤️

  • @swadiqpi2521
    @swadiqpi2521 3 месяца назад +1

    Feelings❤hitman kohli ❤❤❤

  • @santhoshkumarnair3374
    @santhoshkumarnair3374 3 месяца назад +5

    ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ ഈ ഫോട്ടോകൾ വലുതാക്കിയിട്ട് താങ്കൾ സൈഡിലേക്ക് മാറുന്നതല്ലേ കൂടുതൽ ഉചിതം 🙏

    • @syamkumar9943
      @syamkumar9943 3 месяца назад +1

      Copyright kittiya puthiya chanal chettan thudanghikodukumo😅 copyright kittum

  • @babusingh8813
    @babusingh8813 3 месяца назад +5

    ശരിയായ വിലയിരുത്തൽ..keep it up.

  • @akhilpr3536
    @akhilpr3536 3 месяца назад +7

    ❤🎉🎉 💯💯 INDIA WALE💪

  • @adarshmagicbell2043
    @adarshmagicbell2043 3 месяца назад +3

    ഇന്ന് മുതൽ അമേരിക്കൻ t20 തുടങ്ങുന്നു. ഇന്നോ നാളെയോ മുതൽ. ipl പോലെ ഉള്ള analysis video പ്രതീക്ഷിക്കുന്നു 😍

  • @rajeshraveendran1696
    @rajeshraveendran1696 3 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം രോഹിതും കോഹ്ലിയും ആ ട്രോഫി ഒരുമിച്ചു ഉയർത്തിയ നിമിഷം ആണ് ഓ രോമാഞ്ചം വന്നു ഒരായിരം സന്തോഷം rohirat❤️❤️❤️❤️❤️❤️

  • @bavintm6806
    @bavintm6806 3 месяца назад +8

    🇮🇳🇮🇳🇮🇳

  • @prijuc557
    @prijuc557 2 месяца назад

    I love India

  • @subashp5071
    @subashp5071 3 месяца назад +20

    ഏകദിന ഫൈനൽ തോറ്റ ടീമിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ കപ്പുമായി വന്ന ആ വരവുണ്ടല്ലോ അതാണ് രോമാഞ്ചം ❤❤❤

  • @vntalks5767
    @vntalks5767 3 месяца назад +1

    Hardik Virat Rohit avare ellavarum koodi Vandematram paadiya aah moment
    Goosebumps ❤️

  • @vishnuunnikuttan8942
    @vishnuunnikuttan8942 3 месяца назад +16

    Odi world cup final mumbail venamarun

    • @vsprasannan7140
      @vsprasannan7140 3 месяца назад +3

      അപ്പോ മോദിയും ബച്ചനും കളി കാണാൻ വരും പിന്നത്തെ കാര്യം അറിയാല്ലോ?

    • @indians101
      @indians101 3 месяца назад +5

      മോങ്ങി ജിയുടെ പേരിലുള്ള ഗ്രൗണ്ടായത് കൊണ്ടാണ് ഭാരതത്തിന് ആ വേൾഡ് കപ്പ് കിട്ടാതെ പോയത്

    • @ARJUNKJ10
      @ARJUNKJ10 3 месяца назад

      ​@@indians101Enthonnadei. Aa pitch tholvi aayirunnu ennath fact. Athinu PM enthu cheythu. Ellathilum politics konakkathe poda koppe

    • @ARJUNKJ10
      @ARJUNKJ10 3 месяца назад +1

      ​​@@vsprasannan7140entha avaru kanan vanna kozhappam. Thottal karanam kali kaanan vannavark. Kollada mone 👏👏

  • @johnpaul9847
    @johnpaul9847 3 месяца назад +1

    Ithinte ellam koode nammalde sanju ne kandathum nallathu aarnnu. Kalichillengilum 😊

  • @kombanmkd6296
    @kombanmkd6296 3 месяца назад

    ഞമ്മുടെ PM ആയി മീറ്റിംഗ് നടന്നത് പൊളിച്ചു❤🎉🎉

  • @muhammedsinan2838
    @muhammedsinan2838 3 месяца назад +3

    King kohli❤❤❤

  • @gireesh704
    @gireesh704 3 месяца назад +4

    ❤❤❤

  • @ansar222bathi8
    @ansar222bathi8 3 месяца назад +2

    Chuck The India King Kohli & Six Man Rohit Sharma Best

  • @SheebaSheeba-d7k
    @SheebaSheeba-d7k 3 месяца назад +1

    Unforgettable day ❤

  • @indubpillai7456
    @indubpillai7456 3 месяца назад +1

    ഇന്ത്യ അല്ലാതെ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ്‌ popularity കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇക്ക

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 месяца назад +1

    India 💙🇮🇳😘 X hardhik 😊

  • @NikhilappuAppu
    @NikhilappuAppu 3 месяца назад +2

    Pandya respect cheyyu .
    Ayyalu karanam annu cup kittiyathu nammakku atu manasilakku . Eni angilum ayyale kali aakathe .
    Respect for hardhik ❤

    • @vineethjango5214
      @vineethjango5214 3 месяца назад +2

      ഒരു കാര്യം കൂടി und അവൻ ഉണ്ടായിരുന്നെ oneday വേൾഡ് കപ്പ്‌ അടിച്ചേനെ അവൻ ഇല്ലത്തെ കുറവ് ആണ് ഫൈനലിൽ കണ്ടത്

    • @vineethangamaly6503
      @vineethangamaly6503 3 месяца назад

      Haridik kazhinja ipl il kaanichath polea kaanichal iniyum aalkkar troll cheyyum .. atharam kaaryangal onnum illathea pullide carreer munnott nallapolea pokattea enne aasamsikkunnu

  • @aneeshjasmin8893
    @aneeshjasmin8893 3 месяца назад

    സഞ്ജു ❤️❤️

  • @RajendranKr-j4d
    @RajendranKr-j4d 3 месяца назад

    സത്യം

  • @freestyle_vlogger
    @freestyle_vlogger 3 месяца назад +2

    First

  • @AkshayC-q7s
    @AkshayC-q7s 3 месяца назад

    Hardikkin kayyadikittan karanam rohit thanne ❤

  • @hero7413
    @hero7413 3 месяца назад

    🏏❤️

  • @shanperumala2011
    @shanperumala2011 3 месяца назад

    Rohit&kohli❤️❤️

  • @ajayakumara5503
    @ajayakumara5503 3 месяца назад

    ❤❤❤❤❤

  • @unnikrishnankm4784
    @unnikrishnankm4784 3 месяца назад

  • @alijazzvengara3010
    @alijazzvengara3010 3 месяца назад

    Major league cricket....???
    Video cheyyumo

  • @princebalu8643
    @princebalu8643 3 месяца назад

    ❤❤

  • @jayaprakashb7755
    @jayaprakashb7755 3 месяца назад

    Add one. Players vandematram (national song ) padiya. Visual

  • @Sanjith_thh7968
    @Sanjith_thh7968 3 месяца назад +2

    Sanju-🤔🤔

  • @adarshr1511
    @adarshr1511 3 месяца назад +6

    Kung fu Pandya 💥

  • @haleemashabeeba2274
    @haleemashabeeba2274 3 месяца назад +1

    Sanjune patti onnum paranjilla 😢

  • @gokulkirshnan5740
    @gokulkirshnan5740 3 месяца назад +1

    Pant hero pak match

  • @vishwasg7145
    @vishwasg7145 3 месяца назад +2

    Hotstar shokam ayirnu jio cinema nalladayirnu

  • @mubashir2214
    @mubashir2214 3 месяца назад

    Ind vs zim live mobile kanan kayumo

  • @cm.nager.
    @cm.nager. 3 месяца назад +3

    Hardik insult convert into investment

  • @adarshk68
    @adarshk68 3 месяца назад +3

    Hardik ne ethrem haters undakkiyath mumbai management aaan🥴😤

    • @vineethangamaly6503
      @vineethangamaly6503 3 месяца назад

      Pullide kail iruppum und kurachu illannu parayan pattilla

  • @Akshaykaringanad
    @Akshaykaringanad 3 месяца назад

    HITMAN 🔥💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @praful4110
    @praful4110 3 месяца назад +1

    PM ine kaanan poyathu maranno

  • @raihazaid1522
    @raihazaid1522 3 месяца назад

    WCL വീഡിയോ ഇടാത്തതെന്താ ഇന്ത്യയുടെ ഫസ്റ്റ് മാച്ചിനെ കുറിച്ച് മാത്രം പറഞ്ഞു അതു കഴിഞ്ഞ് ഒരു വിവരവുമില്ല 😔😔

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 3 месяца назад

    💞💞💞💞💞🇮🇳🇮🇳🇮🇳🏆🏆🏆💪💪💪🎉🎉🎉🎂✨

  • @sujeshmizhi5124
    @sujeshmizhi5124 3 месяца назад

    സ്വഭാവത്തിനും പെരുമാറ്റത്തിനും പ്രസക്തിയുണ്ട്...
    സച്ചിൻ പ്രിയപ്പെട്ടവനായതു കളിക്കൊണ്ട് മാത്രമല്ല

  • @bajeeshm2240
    @bajeeshm2240 3 месяца назад

    Mmada Tendulkara kandillalo

  • @JaimonJohn-js2wl
    @JaimonJohn-js2wl 3 месяца назад

    🥹🇮🇳❤️

  • @aboottych89
    @aboottych89 3 месяца назад +1

    Sorry hardik 💙🥺

  • @sivaprasad4860
    @sivaprasad4860 3 месяца назад

    Road show bus going to Indian states but not coming for Kerala

  • @indian6346
    @indian6346 3 месяца назад +2

    പാണ്ഡ്യയുടെ കളറാണോ പ്രശ്നം.കളിക്കളത്തിലുള്ള അദ്ദേഹത്തിൻ്റെ അർപ്പണ മനോഭാവം നോക്കിയാൽ പോരേ...

    • @since1year731
      @since1year731 3 месяца назад

      Kali Kollam pakshe attitude ishtam alla

    • @niyaraju1811
      @niyaraju1811 3 месяца назад +1

      ​Kohliyu angane thanne elle

    • @RCBFANBOY-w1c
      @RCBFANBOY-w1c 3 месяца назад

      ​@@niyaraju1811kohli hardhik pandyaye pole water Boysinte adutthu water kittaan thamassichathinu choriyaan pokatthilla

  • @PrasanthMecheri
    @PrasanthMecheri 3 месяца назад

    ഇത് ഒരു ടീം വിജയം ആണ്, നിങ്ങളുടെ hardhikkine കുറിച്ചുള്ള വിവരണം കേട്ടാല്‍ തോന്നും hardhik എവിടുന്നോ പോയി മേടിച്ചു കൊണ്ടുവന്നതാണ് എന്ന് തോന്നും. ടീമില്‍ bhumraye പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അവരെ ആരെയും പരേഡിന് കണ്ടില്ല അല്ലേ 😊😊ഗ്രൗണ്ടിന് പുറത്തുള്ള ഒന്നിനെയും കുറിച്ചല്ല പറയുന്നത്. ഗ്രൗണ്ടില്‍ കാട്ടിക്കൂട്ടുന്ന കോപ്രായം ആണ്, അത് കാണരുത് പ്രതികരിക്കരുത് എന്ന്🙏🙏 പറയരുത്

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg 3 месяца назад +1

      Dkk.enda nigal oke alle ayale ipl kaliyaki ombichu vittathu innattu ivide myru parayan nilkano. Ayal last over athu pole kassan wicket game change avan ettavum kuduthal upakaram vannathu athanu bumrah super blower aanu arum alla ennu parayilla. E worldcupil ayal indiaku vendi bat and ball randilum super ayi kalichu. Ayalkum avakasha pettathanu e worldcup veruthe alla. Worldcup best eleven pandya indu. Athu mathram alla icc announce cheythu t20 world number 1 all-rounder pandya aanu ennu niyoke innyum karayolu. Ayalku kittiya vimarshanam. Family issue. Ithoke ullapol aanu ayal worldcup kalichathu. Athumathram alla teamil ayale eduthapol ellavarum chothichu enthinu ayale eduthu ennu. Ippo manasilayille
      Rohit vare innale paranju last over is an pressure over ennu hardik easly finish the over ennu neyoke ivide koraku 😏🔥

    • @vineethangamaly6503
      @vineethangamaly6503 3 месяца назад +1

      ​@@adithyanjayesh-cw9qg hardik nalla player okke thanne .. but ayal mosham aayal mosham aanu enne thanne parayum . Ipl time il Rohit and bcci selection committee parayunnund hardik bowling il kooduthal concentrate cheyyan athrak mosham prakadanam aayirunnu ath pottea.. haridik ne kal ethrayo aalkkar Rohit ne snehikkunnd so indian captain aaya oralea pattiyudea Vila polum kodukkathe cheytha pravarthi ath mi management aayalum hardik aayalum athinu ningal chapri chapri vili kelkkan baadhyastharanu .. pinne ente personal abiprayathil ipl vere Indian team vere ath ividathe fansnu nanayi ariyam that's all

    • @adithyanjayesh-cw9qg
      @adithyanjayesh-cw9qg 3 месяца назад +1

      @@vineethangamaly6503 ente ponnu chetta hardik evidey aanu rohit disrespect cheythathu oranodu boundary felding cheyan paranjathu disrespect ano ❓ pine mi management cheythathu athine njan thiruthan varunilla avar rohit cheythathu thettanu. Samadichu ennal onnu manasilakuka ipl mi ella malsaravum bro kandattundakil rohit balwersinodu kariyam paranju kodukumbol hardik athu sradichu kelkuna kure movements undu athonum kanathe kanna kunna ennu parayuna fansinodu nammal endutta paraya pine oru kariyam nigal manasilakanam. Ivar randuperum indian players aanu verum indian players alla captain and vice captain. Pine hardik balwing athinu worldcupil oru kuyappavum indayilla runs kodukunundayirunu ennal wickets edukunundayirunu. Rohit aanu best captain hardikinekalum athu urapanu athil samshayam illa. Ennal chettan paranja rohitine disrespect hardik cheythittila. Athu manasilakanam nigal hardikine kaliyakumbol ippol hardik support cheyunavarum ayale appo kaliyakittundavum ennu vachu nallathu kandal athum potta aanu ennu parayano ❓ ayalude attitude ahamkaram alla ayalude confidence aanu orma ille final kayinju rohit vannu umma koduthathu. Athoke aanu happy movement

    • @vineethangamaly6503
      @vineethangamaly6503 3 месяца назад

      @@adithyanjayesh-cw9qg ni paranjath ok but enkil ipl thudangunnathinu munp captaincy controversy vannappol aa mediayidea munnil haridik samsarichirunnenkil ee paranjath onnum nadakkillarnnu allathe management nte vakkum kettu mindandirunnond allea chapri vili kelkendi vannath

    • @shyjushyjuk7257
      @shyjushyjuk7257 3 месяца назад

      Parayanengil Kure parayanunde. 2024 ipl kayinjadodukoodi hardikinodula verupoke anike mariyirunu ..team india ke vendi kalikumbol hardik anik muthaa❤ love team india ❤

  • @shibinthomas706
    @shibinthomas706 3 месяца назад

    Team india chanting "vandea mataram " in front of a huge crowd from wankhede 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳