ഫ്രാൻസ് ഓപ്പൺ പ്ലേ ഗോൾ അടിക്കാതെ ക്വാട്ടറിൽ | Belgium നിരാശപ്പെടുത്തി | France Football Malayalam
HTML-код
- Опубликовано: 1 июл 2024
- France Football Malayalam | Malayalam Football Commentary | Euro Highlights| France vs Belgium Highlights | Euro Malayalam | Mbappe Malayalam | Kolo Muani Goal
- Спорт
France defence very power🔥
Kante upamecano saliba theo 🎉🎉🎉🎉
@@amal00Kounde 🔥🔥🔥very solid
ഫ്രാൻസ് തിരിച്ചു വരും 💙
ഫ്രാൻസ് എങ്ങനെ കേറി വരുന്നു എന്നത് ദൈവoതമ്പുരാന് അറിയാം 😅
Nalla solid team with world class players. Athu thanne reason. Ithuvare ulla matches il oru team polum frannce nu against dominate cheidu kalichitilla.
yes but Argentina can ❤@@sujithvs4531
അങ്ങനെ തന്നെയാ ഫ്രാൻസ് tactics
എങ്ങനെ കളിച്ചാലും അവർ ജയികും എന്നുള്ള മെന്റാലിറ്റി ഫ്രാൻസ് ടീമിന് ഉണ്ട് അതിൽ അവർ കൂടുതലും വിജയിക്കാറും ഉണ്ട് ഒപോസിറ്റ് ടീമിന്റെ കളിയുടെ ഗതിക്ക് അനുസരിച് ഫ്രാൻസിന്റെ കളിയും മാറാറുണ്ട്
Yes
Spain match analysis ille
Saliba what a player❤️
Saliba ⚡ Upamecano
Willian saliba what a shot what a tackle what a header what a passe totally complete player the best diffender in this generation 💯⚡️🔥
2018 ബെൽജിയം vs ഫ്രാൻസ് വേൾഡ് കപ്പ് സെമിഫൈനലിന്റെ തനിയാവർത്തനം ആയി തോന്നിയവർ ഉണ്ടോ?
No annu randu team um kidilan attack aarunnu serikkum aa match aarunnu final varendiyiruunnath. Innale Belgium maryadhak onnu kalichu polumilla, oru boring match aarunnu
Ennum attack cheythu mathram kalichu jaykan pato…defencively france eppo valare valare strong aanu old italy
Framce ഒരു പ്രതേക കളി ആണ് ഇപ്പോ അതാണു അല്ലാതെ ഗോൾ അടിക്കാൻ അറിയാഞ്ഞിട്ടു അല്ല അടുത്ത കളി കണ്ട് നോക്കൂ france ചെയ്ക്കും നോക്കിക്കോ ❤
😂😂😂 uvv manapoorvam appo goal adikkand jada ittath aan alle 😂😂😂
Aduthath annaante team aayitta
France Portugal malsarathil France chayikkum ❤
French fan❤❤❤
Spain match review,evide
ഇനി ഒരേ ഒരു ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ? യുറോ കപ്പ് ആര് നേടും? സ്പെയിനോ /നെത ർലൻഡ്സോ? സ്പെയിനും നെതർലൻഡ്സും തമ്മിൽ നടക്കാൻ പോകുന്ന ഒരു തീ പാറുന്ന ഫൈനൽ മത്സരത്തിനായി കാത്തിരിക്കുന്നു....
Netherland
Correct timing ❤
Spain........🔥
Spain video undo bro illenkil ila enn para please..kore time aayi wait aakunn🥲🙂
Nokkatte bro..
Chilappo cheyyum
ഫ്രാസിന്റെ കളി തിരിച്ചു വരണം
Bike il povumbol bro review kettaanu ippo povaaru....❤
Thank you❤️
Spain match review pendinggg😊
Hei Mahn…waiting for spain’s video 🧐
England and france ലക്കി teams 👀
Pavard irakkanam ❤️
Spain match review poratte
Spainte vdo evide 🥲
Nokkatte
ഞങൾ പ്രതേക സ്റ്റാറ്റിക് ആണ് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല 😂
Telemans sub akum ennu vijarichu...pulli winner adikunna alanau...Fa cup winner goal orkunnu..Leicester city...Doku class dribbler anu but euro click ayilla...belgium very bad this time my supporting team has gone😢
💕❤️❤️❤️
Spain review😢
🇫🇷🇫🇷🇫🇷💗💓💓💖
സ്പെയിൻ വീഡിയോ ഇല്ലേ
ഞാൻ ഫ്രഞ്ച് ഫാൻ ആണ് but france nte ipoyathe avastha മോശം ആണ് തിരിച്ച് പിടിക്കാൻ പറ്റും 😊
France നല്ല ടീം ആണ്, പക്ഷെ കളിക്കാർ പരസ്പരം സെറ്റ് ആയിട്ടില്ല , quarter ൽ ഓക്കേ ആകും , ഫ്രാൻസ്, പോർച്ചുഗൽ, രണ്ടു എന്റെ favourite teams, വല്ലാത്ത confusion
Spain review evide
Knock out il defence nu important undallo…
Und
ഇതിനിടയിൽ സ്പെയിനിന്റെ കളിയും ഉണ്ടായിരുന്നു 🥹
😢
💕😍❤️😘❤️😘
Where is spain vedio?
Tchouameni 1st half yellow card comedy aayrnallo. Mbappe shot clear deflection on a defender & went out for a corner, but referee standing just beside mbappe gave a goalkick. Tchou got booked for dissent. Replayil kaanam ref play valare keen aayitt observe cheyyunne. Still ejjjathi blunder aan...match kandappol chiri vannu..
Spain match review ille
Spain match review Ile
Bro spain match review mathram ille
Spain video🫠🙃🙄
😘🥵🥵❤️🥵❤️
സ്പെയിൻ മാച്ച് വീഡിയോ 😢
Best defensive lb aaya F Mendye benchil iruthi defensively solid aakkunnath oru contradiction aanallo...😂
Athinalle 3 DMs
Maathramalla Theo + Mbappe nalla sync aane creative side.
Theo okke lightning speed aanu, pulliye kadannu onnum left loode oralum povunnilla.
to be honest, opponent ne anusarich playing style maarunna oru type kaliyaan francenteth... unpredictable aan france playing style, njn mansilakiyath. eppolum enthum pretheekshikkam francente sideil ninn,
eg: worldcup final 2022.
Spain nde kali ntha chayyathe😢
William saliba 🔥
Delight to Man United ❤️
Cnfrm ayoo
@@griezy4197 almost
France നെ പോർച്ചുഗൽ പരാജയപ്പെടുത്തും
Bro semi teams onn predict cheyyu
SemiFinals:(1)Spain×France (2)Netherlands×England. FINAL: Spain×Netherlands...
Brazil 🇧🇷💔
CR7 vs mbu mone വെയ്റ്റിംഗ് 😂
അണ്ണൻ്റെ ഫാൻ ബോയ് അണ്ണനെ ഊകി വിടാൻ ചാൻസ് ഉണ്ട്
Saliba , upamecano vs cr shivan 🤭🤭🤭
ഫ്രാൻസ് ന്റെ വിജയത്തിൽ ലക്ക് നും ക്രെഡിറ്റ് കൊടുക്കണം.
Endu luck? Against kalicha eethelum team nannayi kalicho? France thanne aanu ella game um dominate cheidirunnathu. Avarude attackers nu unnam illa ennu mathram 😂😂
@@sujithvs4531 austria?
Belgium entha kaniche 😂😂 opponet team nannayi kalichit tholkuppol alle luck ennu paryunne
Missing Giroud in this team
France, england, belgium teamukalude matches aanu enik etavum boaring aayi thonniyath. Comparitively cheriya teamukalude kali kaanaan interesting ayirunu, like austria, roumania, turkey, swiz, georgia etc. France is not concerned about how they play. They concerned about the result only, that is why they are able to win the tournaments. Etavum best ingrediants, etavum mosham chef nte kayil kitiya poleyaanu england de avastha.
Sathyam ❤️
Copa Americayil group stageil yellow card kittyavark quarteril ath badikumo match miss avumo
Yes
France vs portugal 🥵🥶🥶🥶 who will win 👇👇👇❤️❤️
france
my prediction spain euro cup adikkum ❤❤❤
😅😅💞💞💕💞💕💞💕
💞🤣🤣😅😅🤣
Spain video എവിടെ
Giroud, Camavinga ഫസ്റ്റ് ഇലവനിൽ ഇറങ്ങണം.
M Thuram boxil oru movementum illatha vazha ayallo deyvamee
Koman ne puzhungaan vechirikkuvaan
Saliba enth back aa
Spainte video evde??????😢
Ethra disvasayi kaathirikunu
Quater nu munne enkilum idum ennu pradeekshikam 🤣
@@jishnuambadi😂😂💯💯
Mikkavarum spain vs portugal aavum next round
Portugal mikavarum veetil povendi varum, France aayittokke jayikan nalla padu aanu, Spain okke vannale france nu against dominate cheidu kalikan patoo. Last game Belgium nte same avastha aavum next match il Portugal nu. France nte defense and midfield aayittu portugal nu compare polum cheyyan patilla.
🥵😅🥵😅😅
Pinne enthina francinte video cheyynn nallonam kalikknna spaininte video okke cheyyare broo😂😂
ടൂർണമെന്റിൽ ഏറ്റവും നല്ല കളി കളിക്കുന്ന സ്പെയിനിനെ പറ്റി ഒന്നും ഇല്ല. 😐
@@jishnuambadi yes bro tholinja kali kalikkinna France England Portugal ivareyokke video aaan cheyynn praanth
Allez les Bleus
ഗ്രീസ്മാൻ വെറുതെ ബോൾ കളയുന്നു
ON PAPER FRANCE 🗿 OFF PAPER FRANCE 🤡
Mbape allelum euro cupil moshaman...euro historyik aake oru goal
Deshamps is not a best option for French talents!
2018 world cup🎉
2018 , 2022 വേൾഡ് കപ്പിൽ സെക്കന്റ് ഹാഫ് tactics change 🔥
Oliver girod evideee..?
My prediction : Portugal -1 France -0🔥
Camavinga and barcola should play✋
Lakaka 😂😂
ലൂക്കാക്കുവിനെ വല്ല കാട്ടിലും കൊണ്ടുപോയി കളയ് .
Very boring match😢
നീ ചേരിയിലാണോ ജനിച്ചത്
ടൂർണമെന്റിൽ ഇത്രയും നന്നായി കളിക്കുന്ന സ്പെയിനിന്റെ കളിയെപ്പറ്റി ഒന്നും ഇല്ലെ. ??
താങ്കളുടെ അനാലിസിസ് നന്നായി തോന്നിയതുകൊണ്ടാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. നിരാശ തോന്നുന്നു 😐
ruclips.net/video/v9Xutd4aJBU/видео.htmlsi=CWMKM_HDO0VvqQdE
ruclips.net/video/YlB2gyxXfBQ/видео.htmlsi=HcGZ-32SWNmlx0ST
@@FeedFootball Bro ഇതെല്ലാം കണ്ടു കഴിഞ്ഞതാണ്. താങ്കൾ പുതിയത് ചെയ്യൂ.