Your car My car | Hello My Dear Wrong Number | Red FM Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 66

  • @sudheeshkumar2008
    @sudheeshkumar2008 2 года назад +14

    കുഞ്ഞുകളികൾ ആവാം.. അത് അപ്പോഴത്തെ ആ മനുഷ്യന്റെ മാനസിക അവസ്ഥ എന്താണെന്ന് കൂടി അറിഞ്ഞിട്ട്... Over tension കയറി ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ അതിന് എന്ത് വിലകൊടുക്കേണ്ടി വരുമെന്നുകൂടെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും.. എല്ലാം വേണം പക്ഷെ ചില തമാശകൾ പോലും അറംപറ്റി പോയേക്കാം എന്ന് ഓർക്കുക

  • @prasadkumar5811
    @prasadkumar5811 2 года назад +7

    അഞ്ജലിയുടെ ബുദ്ധി ഒരു രക്ഷയില്ല

  • @anittababu7929
    @anittababu7929 2 года назад +37

    Ningal poli aanu😍

    • @nizasworld8631
      @nizasworld8631 2 года назад

      ഉണ്ണി വ്ലോഗ്സ്...?ഇങ്ങനെ ഒരു പരിപാടി ഉണ്ടോ

  • @sreevidhya9407
    @sreevidhya9407 2 года назад +22

    Ufff ithoke engane sadhikkunn🤣🤣🤣

  • @nidhithamban6589
    @nidhithamban6589 2 года назад +11

    ചെയ്യും ചെയ്യും ഉറപ്പായിട്ടും ടെലികാസ്റ് ചെയ്യും 🤣🤣🔥

  • @pauljohn490
    @pauljohn490 2 года назад +18

    Chechide samsaram😂😂

  • @user-im4vy8ov5x
    @user-im4vy8ov5x 2 года назад +23

    ഒരു പാവം പ്രൊഫസർ❤️

  • @shajithomas2309
    @shajithomas2309 2 года назад +6

    Super 💗💗💗

  • @aleenaaleena7207
    @aleenaaleena7207 2 года назад +13

    Anjali chechii❣️

  • @Duryodhanan
    @Duryodhanan 2 года назад +23

    ഹയ്യോ എന്നെ ടോക്സിക് മസ്കുലിനിറ്റിയിൽ നിന്ന് രക്ഷിക്കൂ 😂

    • @equalitrism5837
      @equalitrism5837 2 года назад +6

      Onnu poda nari

    • @KMKTrolls
      @KMKTrolls 2 года назад

      @@equalitrism5837 Truth sir, entha trigger ayo 😂

    • @Duryodhanan
      @Duryodhanan 2 года назад

      @@equalitrism5837 entha mwonu nee toskik aano😂

    • @anuashokan8111
      @anuashokan8111 2 года назад

      ചൗക്കിദാർ 😑😄😄😄😄🙏🙏🙏എന്ന് വെച്ചാൽ

  • @jovin61231
    @jovin61231 2 года назад +9

    ath kalakki!!

  • @josiajose5080
    @josiajose5080 2 года назад +2

    Super

  • @umairpgdi6281
    @umairpgdi6281 2 года назад +15

    Ithil eganeya register chayyukka

    • @Bangalore_Malayali
      @Bangalore_Malayali 2 года назад +4

      ചുമ്മാതങ്ങ് രെജിസ്റ്റർ ചെയ്യണം. എങ്ങനാനൊന്നും നോക്കണ്ട. 😁

    • @ziyajasmir503
      @ziyajasmir503 2 года назад +3

      facebookil red fm il keri msg ayakanam apo avr number tarum

  • @mehaboobismail24
    @mehaboobismail24 2 года назад +4

    ഒരാളെ പറ്റിക്കണം എന്ന ഉണ്ട് എന്താ ചെയ്യേണ്ടത്

  • @rascal22896sweetR
    @rascal22896sweetR 2 года назад +4

    Ente ponno anjali 💕😘👏👌👌👌

  • @habi4977
    @habi4977 2 года назад +5

    Adipoli

  • @aswinsiva2836
    @aswinsiva2836 2 года назад +11

    Reg cheyyenda number tharumo...

  • @adithya2016
    @adithya2016 2 года назад +5

    Enikum pattikkanam ...engane register cheyyum???

  • @ASANoop
    @ASANoop 2 года назад +12

    👍🔥

  • @jerinjohnson2988
    @jerinjohnson2988 2 года назад +10

    😍😍🔥

  • @archanavk4925
    @archanavk4925 2 года назад +8

    Comments vayich kond kelkn endhaa sugham😂

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 года назад +2

    Hiiii

  • @cprateeshninan4583
    @cprateeshninan4583 2 года назад +26

    ക്രൂര വിനോദം. നൂറ് കൂട്ടം പ്രശ്നങ്ങളുമായ് ജീവിക്കന്ന മനുഷ്യന്മ്വരെ വിളിച്ച് തൊന്തരവാക്കുക

    • @bilin2331
      @bilin2331 2 года назад

      Athyee🙂

    • @ddcreations2653
      @ddcreations2653 2 года назад +6

      Sontham bharyakku illatha veshamam enthinade nigakku😂

  • @shasrecipes7432
    @shasrecipes7432 2 года назад +3

    Anjali 😍😍👌👌👌

  • @vishnuv.r.4691
    @vishnuv.r.4691 2 года назад +14

    ഇജ്ജാതി കോപ്രായം ഒക്കെ കാണിച്ചിട്ട് പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചും മറ്റുള്ളവരുടെ പ്രെവസിയെ കുറിച്ചും ഉണ്ണി അണ്ണന്റെ കിടിലൻ വ്ളോഗ് ഒന്ന് രണ്ടെണ്ണം വരും .... ഉഫ്! 🔥🔥🔥

    • @BertRussie
      @BertRussie 2 года назад +4

      ഇതിന് ഇപ്പൊ എന്താ കൊഴപ്പം

  • @max_op_gaming9185
    @max_op_gaming9185 2 года назад +7

    Anjali chechi iniyum episode cheyi plssssssss

  • @sujizen
    @sujizen 2 года назад +6

    👏🏾

  • @dudeser167
    @dudeser167 2 года назад +2

    Enikku oraale patikkanam ennondu patumo

  • @sumeshs7056
    @sumeshs7056 2 года назад +5

    🥰🥰

  • @VishnuprasadSG
    @VishnuprasadSG 2 года назад +6

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 года назад +2

    എങ്ങനെ ഇത് പറ്റിക്കുന്നത് ഡീറ്റെയിൽ അങ്ങനെ

  • @himavaan1064
    @himavaan1064 2 года назад +1

    Enne aarenkilum onnu pattikkavo plzz

  • @user-mf8is4ft9c
    @user-mf8is4ft9c 2 года назад +1

    Athe ellarukum panikodukumo

  • @Rohith_3
    @Rohith_3 2 года назад

    Unni ETTAN Uyiree

  • @pajohnson3041
    @pajohnson3041 7 месяцев назад +1

    😊😅🎉😂❤

  • @marker0016
    @marker0016 2 года назад +8

    എന്നെ പറ്റിക്കാൻ പറ്റില്ല

  • @Sangeeth3753
    @Sangeeth3753 2 года назад +5

    😀😀

  • @manumadhavan781
    @manumadhavan781 2 года назад +2

    👌👌👌

  • @amithaty2572
    @amithaty2572 2 года назад +5

    🥳🥳😅

  • @neethuvava991
    @neethuvava991 2 года назад

    ഒരാളെ പറ്റിക്കണമെന്നുണ്ട്,, red fm ന്റ കോണ്ടാക്ട് നമ്പർ എവിടുന്നാ കിട്ടുവാ

  • @safarath8274
    @safarath8274 2 года назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @powerfullmedia8787
    @powerfullmedia8787 2 года назад +1

    Nigle number tharumo njan friend nte number thara😂 avane thirkkanm😂

  • @ahammed_
    @ahammed_ 2 года назад

    Unni nee ithilum undo

  • @ambadiss1598
    @ambadiss1598 2 года назад +7

    🤣🤣🤣

  • @hemanth7083
    @hemanth7083 2 года назад +7

    Ningal ingane over abhinayich samsarikkalle ....nannayitt onn comedy akku ...ith orumathiri over anu

  • @josiajose5080
    @josiajose5080 2 года назад +1

    😂😂😂😂

  • @dhanu973
    @dhanu973 2 года назад +1

    നിനക്കൊന്നും ഒരു പണിയും ഇല്ലേ...വെറുപ്പിക്കല്ലേ... അഞ്ജലി. Ko

  • @michaelbaby6130
    @michaelbaby6130 2 года назад +4

    നിങ്ങൾ നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ടില്ല.
    അതിന്റെ കുറവാണ്.
    നിങ്ങൾക്ക്‌ വേറെ ജോലിക്ക് പൊയ്ക്കൂടെ. വൃത്തികെട്ട പരിപാടി.

  • @shajujalal
    @shajujalal 2 года назад

    Bhayangara thamasa Enna vicharam
    Ninaku okke poyi chattude

    • @abhinavsuresh884
      @abhinavsuresh884 2 года назад

      Nee erangi poda nee ethina pinne kananee

    • @shajujalal
      @shajujalal 2 года назад

      @@abhinavsuresh884 alkare pattich jeevikunathinekalum nallath matte paniya

    • @abhinavsuresh884
      @abhinavsuresh884 2 года назад

      @@shajujalal it's just a prank and it's a part time job