ONNAMKILI PONNAMKIL | BASS BOOSTED | KILICHUNDAN MAMBAZHAM | 360KBPS

Поделиться
HTML-код
  • Опубликовано: 2 окт 2024
  • HIGH BASS BOOSTED QUALIFIED AUDIO AND VISHUAL EXPERIENCE 🛡️
    ....Review of The Movie....
    Moidukutty Haji marries for the third time despite his wives' disapproval. However, he does not know that his new wife, Amina, is in love with Abdul, who sells bangles
    Directed byPriyadarshan
    Produced byAntony Perumbavoor
    Written byPriyadarshan
    STORY BY Sreenivasan
    StarringMohanlal
    Soundarya
    Sreenivasan
    Cochin Haneefa
    Salim Kumar
    Music byVidyasagar
    CinematographyRavi Varman
    Edited byN. Gopalakrishnan
    Production
    company
    Aashirvad Cinemas
    Distributed byJohny Sagariga
    Release date
    11 April 2003
    Running time
    148 minutesCountryIndiaLanguageMalayalam
    WE DON'T ANY COPYRIGHT
    COPYRIGHT OWNER : SATYAM AUDIOS
    .Bass Disclaimer : We do not own the copyrights for Audio . All Credits goes to Respective Owners, This Video is Strictly meant for Entertainment Purpose, I had Bass-boosted it so more people can enjoy .
    ------No Copyright Infringement Intended------
    We Respect To The Song Copyright owner
    THANK U SO MUCH 4 WATCHING 💕

Комментарии • 56

  • @basskeralaaudiovisual
    @basskeralaaudiovisual  3 года назад +110

    ബസ്സിൽ ഒക്കെ യാത്ര പോകുമ്പോ ഇൗ സോങ്ങ് ഒക്കെ കേക്കുമ്പോ കിട്ടുന്ന feel ഉണ്ടല്ലോ....! 😍😍

  • @Ashkar9947
    @Ashkar9947 5 месяцев назад +3

    ഒന്നാം കിളി, പൊന്നാൺകിളി, വന്നാൺ കിളി മാവിന്മേൽ
    രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
    മൂന്നാം കിളി, നാലാംകിളി, എണ്ണാതതിലേറെക്കിളി
    അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
    കിളിച്ചുണ്ടൻ മാമ്പഴമേ, കിളി കൊത്താ തേൻ പഴമേ
    തളിർച്ചുണ്ടിൽ പൂത്തിരി, മുത്തായ് ചിപ്പിയിൽ
    എന്നെ കാത്തുവെച്ചോ?
    ഒന്നാം കിളി, പൊന്നാൺകിളി, വന്നാൺ കിളി മാവിന്മേൽ
    രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
    മൂന്നാം കിളി, നാലാംകിളി, എണ്ണാതതിലേറെക്കിളി
    അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
    കിളിച്ചുണ്ടൻ മാമ്പഴമേ, കിളി കൊത്താ തേൻ പഴമേ
    തളിർച്ചുണ്ടിൽ പൂത്തിരി, മുത്തായ് ചിപ്പിയിൽ
    എന്നെ കാത്തുവെച്ചോ?
    നീ മറന്നു പോയൊരു നാൾ
    ഈരില പോലെ നാമിരുപേർ
    ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ?
    നീ മറന്നു പോയൊരു നാൾ
    ഈരില പോലെ നാമിരുപേർ
    ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ?
    അന്നു നീ കടിച്ചൂ, പാതിതന്നൂ, കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
    ഓർത്തിരുന്നൂ, കാത്തിരുന്നൂ, ജീവിതമാകെ നീറിടുമ്പോൾ
    ഈ പച്ചത്തുരുത്തായ്, സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു
    കിളിച്ചുണ്ടൻ മാമ്പഴമേ, കിളി കൊത്താ തേൻ പഴമേ
    തളിർച്ചുണ്ടിൽ പൂത്തിരി, മുത്തായ് ചിപ്പിയിൽ
    എന്നെ കാത്തുവെച്ചോ?
    ഒന്നാം കിളി പൊന്നാൺകിളി വന്നാൺ കിളി മാവിന്മേൽ
    രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
    മൂന്നാം കിളി, നാലാംകിളി, എണ്ണാതതിലേറെക്കിളി
    അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
    നീ ചിരിക്കും ചുണ്ടിലാകെ
    ചേലുകൾ പൂത്ത നാളു വന്നൂ
    തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ
    നീ ചിരിക്കും ചുണ്ടിലാകെ
    ചേലുകൾ പൂത്ത നാളു വന്നൂ
    തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ
    ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
    നീ കടം തന്നൊരുമ്മയെല്ലാം
    തോണിയൊന്നിൽ നീയകന്നു
    ഇക്കരെ ഞാനൊരാൾ നിഴലായ്
    നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
    കിളിച്ചുണ്ടൻ മാമ്പഴമേ, കിളി കൊത്താ തേൻ പഴമേ
    തളിർച്ചുണ്ടിൽ പൂത്തിരി, മുത്തായ് ചിപ്പിയിൽ
    എന്നെ കാത്തുവെച്ചോ?
    ഒന്നാം കിളി, പൊന്നാൺകിളി, വന്നാൺ കിളി മാവിന്മേൽ
    രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
    മൂന്നാം കിളി, നാലാംകിളി, എണ്ണാതതിലേറെക്കിളി
    അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
    കിളിച്ചുണ്ടൻ മാമ്പഴമേ, കിളി കൊത്താ തേൻ പഴമേ
    തളിർച്ചുണ്ടിൽ പൂത്തിരി, മുത്തായ് ചിപ്പിയിൽ
    എന്നെ കാത്തുവെച്ചോ?

  • @naturalphotography5940
    @naturalphotography5940 3 года назад +22

    പഴയകാല ഓര്മകളിലേക്കുള്ള ഒരു എത്തി നോട്ടം 💔

  • @arunkrishna710
    @arunkrishna710 3 года назад +23

    Perfect bass💥🔉🔊

  • @aneeshkumarkumar7371
    @aneeshkumarkumar7371 2 года назад +8

    ഒരു രക്ഷയുമില്ല' പൊളി- തിയറ്റർഫീൽ

  • @e7gamming334
    @e7gamming334 4 года назад +10

    puthiya intro ano bro

  • @രമണൻ-ബ6പ
    @രമണൻ-ബ6പ 3 года назад +5

    ടെലഗ്രാം ഗ്രൂപ്പ് ഒണ്ടോ plz make aa group for download this song 👍🙏🙏🙏😝

  • @e7gamming334
    @e7gamming334 4 года назад +5

    bro first viewera

  • @PrasannanMt
    @PrasannanMt Месяц назад +1

    Mind egoto poyi🤌😌

  • @sijinsunny999
    @sijinsunny999 3 года назад +2

    Ithu anchor Soundcore il kelkkan am super

  • @zaa2116
    @zaa2116 2 года назад +3

    Wowwwww.... 🔥🔥🔥❣️❣️

  • @AKKUYTOFFICAL
    @AKKUYTOFFICAL 2 года назад +4

    Poli bro 😘

  • @akashk4874
    @akashk4874 Год назад +2

    Adipolli bass

  • @alwynshaju4247
    @alwynshaju4247 3 года назад +2

    polly

  • @e7gamming334
    @e7gamming334 4 года назад +2

    valla give awayum vykamo

  • @ashwinleo7770
    @ashwinleo7770 3 года назад +2

    Nys work broiiii 🤙

  • @arungeorge7616
    @arungeorge7616 2 года назад +2

    Nice song😍👌❤️👍

  • @boss-xu1om
    @boss-xu1om 3 года назад +2

    Poli 😜

  • @raagxmedia5263
    @raagxmedia5263 4 года назад +4

  • @vivek2413
    @vivek2413 Год назад +1

    Wow adipoli ❤

  • @hasifk2827
    @hasifk2827 4 года назад +2

    Thakarthu broi😍✌🏻

  • @sharunjohn3562
    @sharunjohn3562 Год назад

    വിദ്യാസാകർ ❤❤❤❤❤ 💞💞💞💞💞🎉🎉🎉💞💞❤❤❤💞💞💞💞🥺🥺🥺🥺

  • @lalvp3901
    @lalvp3901 Год назад +1

    🎉🎉🎉

  • @mhdfaheemn2165
    @mhdfaheemn2165 3 года назад +2

    Bro poli

  • @Mallu_voyages
    @Mallu_voyages 3 года назад +1

    Bro poli nice .......keep going😘😘😘

  • @mebinbenny
    @mebinbenny 3 месяца назад

    Poli bro 🤜 keddelam Bass
    🎧👀💥

  • @Varathan_dc2023
    @Varathan_dc2023 Год назад +1

    ❤❤

  • @AN-ml4co
    @AN-ml4co 2 года назад +1

    Nice

  • @MEBIN2000
    @MEBIN2000 5 месяцев назад

    ❤❤

  • @muhammadnousheedakku5022
    @muhammadnousheedakku5022 7 месяцев назад

  • @AbdulShakir-pm8wx
    @AbdulShakir-pm8wx Год назад

    Poli

  • @niatastyworld5429
    @niatastyworld5429 Год назад

    👍