ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... താങ്കളുടെ അവതരണവും അതോടൊപ്പം തന്നെ ലളിതമായ വിവരണവും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലുള്ള വളരെ മികച്ച ട്യൂട്ടോറിയൽ എന്ന് പറയാതിരിക്കാൻ കഴിയില്ല എനിക്ക് ഈ വീഡിയോ ഒരുപാട് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇത്തരത്തിലുള്ള നിരവധി വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കളുടെ ചാനലിലും താങ്കളുടെ താങ്കളുടെ ഫാമിലിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഹൃദയപൂർവ്വം വിനോദ് മുണ്ടക്കയം
One doubt. My self installed cubase5 . Alredy cubase 10 Systthil und. Problem Cubase5 device input support cheyyunnilla. Inactive ennu kanikku. Output ok aanu. But cubase 10 input and output support cheyyunnund. Cubase -5 aanu onnukoode work cheyyan sokam, plugins ellam und. enthenkilum margam undoo
Hi I have recently purchased steinberg UR22C kit which includes condensor mic, Audio Interface and Headphones. Along with that Cubase AI activation key has provided. So I have installed Cubase 9.5 version. But there I could see very limited effects when I click on the same section you have mentioned. So how I can I add all these effects which you have mentioned?
ക്യുബേസ് റെകോർഡ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ബീപ് ബീപ് സൗണ്ട് വരുന്നു ഓഡിയോ ഇൻ്റർ ഫേസിൻ്റ കൂടെ മേടിച്ച സോഫ്റ്റ് വെയർ ആണ് ലൈസൻസ് - കീ വേഡ് എല്ലാം ഉണ്ട് - രജിസ്ട്രേഷൻ ഫെയ്ലർ എന്നാ കാണിക്കുന്നത് പരിഹാരം നിർദേശിക്കാമോ
ഒരു പാട് നന്നിയുണ്ട് ഏട്ടാ cubase 5ആണ് ഞാൻ യൂസ് ചെയ്യുന്നത് പക്ഷെ എങ്ങിനെ എന്തൊക്കെ plugin ആണ് കൊടുക്കുക എന്ന് അറിയില്ലായിരുന്നു. ചേട്ടൻക്ക് ഒരു പാട് നന്നിയുണ്ട്. ഇനിയും അടുത്ത video ക് കട്ട വെയ്റ്റിങ്
ഇതിൽ fl studio ൽ ഉള്ളത് പോലെ instruments ഉണ്ടോ ....,? ഉണ്ടെങ്കിൽ , അത് എങ്ങിനെയാണ് play ചെയ്യുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും ഒാഡിയോ ഇൻറർഫെയ്സ് ഇല്ലെങ്കിലും ഈ DAW യിൽ വർക്ക് ചെയ്യുവാൻ സാധിക്കുമോ .....?
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... താങ്കളുടെ അവതരണവും അതോടൊപ്പം തന്നെ ലളിതമായ വിവരണവും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലുള്ള വളരെ മികച്ച ട്യൂട്ടോറിയൽ എന്ന് പറയാതിരിക്കാൻ കഴിയില്ല എനിക്ക് ഈ വീഡിയോ ഒരുപാട് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇത്തരത്തിലുള്ള നിരവധി വീഡിയോകൾക്കായി കാത്തിരിക്കുന്നു താങ്കളുടെ ചാനലിലും താങ്കളുടെ താങ്കളുടെ ഫാമിലിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഹൃദയപൂർവ്വം വിനോദ് മുണ്ടക്കയം
Poli video machane.. Really helpfull.. Thanxz lot💚💚💚💚💚💚💚
Good job
super Video & super song
Congrats
good...... പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഒന്നാണിത് .....
Bro താങ്കൾ വളരെ നല്ലരീതിയിൽ അവതരിച്ചു super 👍👍🌹🌹
വളരെ ഉപകാരപ്രദമായ വീഡിയോ (tutorial ) Thank u sir,
very good tutorial അഭിനന്ദനങ്ങൾ രാഗിൽ ബായ്
അടിപൊളി bro
Very good , Happy Onam
അടിപൊളി വോയ്സ്
ഒരുപാട് ഉപകാരപെട്ടു നല്ല tutorial ഒരുപാട് നന്ദി
സൂപ്പർ
Super
Nuendo 4 ന്റെ സ്റ്റുഡിയോ ക്ലാരിറ്റി കിട്ടാനുള്ള a to z വീഡിയോ ചെയ്യുമോ?
Chettaa mastering video cheyyamo plzz 🙏🏻🙏🏻
Orupad helpful chetta 🥰
Machaneee,ningalu mwuthaanu😍😍😍
Effect namakk aa oro select trck il thanne inser l kodukkathille.... Separate track ay add cheyth send kodukkunnathinte aavshyam endhukondaaa🤔
സൂപ്പർ ശരിക്കും മനസിലാകും
Nuendo 4 ilum ഇത് പോലെ തന്നെ ആണോ bro
Bro 8gb ram lappil use cheyyan pattuo
ആഹാ.. മനോഹരം..
Idh bro paadiyathaano ee demo
ഏത് മൈക്കിൽ എടുത്ത ഓഡിയോ ആണ് ഇത്? 👍
Cubase 11 karaoke with vocal mix cheyunnath idamo
Cubaz sound card ഇല്ലാതെ വർക്ക് ചെയ്യുമോ അതിന്റ ലിങ്ക് അയക്കമോ
How to add base and reduce the treble for female voice....would u please help?
How to download cubase 5 plz send the download link..
One doubt. My self installed cubase5 . Alredy cubase 10 Systthil und. Problem Cubase5 device input support cheyyunnilla. Inactive ennu kanikku. Output ok aanu. But cubase 10 input and output support cheyyunnund. Cubase -5 aanu onnukoode work cheyyan sokam, plugins ellam und. enthenkilum margam undoo
Device setupil sound card select chyd control panel edukkuka athi input option set chydu nokku
Cubasil oru minus track pitch change aakkan sadhikkumo....undenkil engane onnu parayamo
Hi bro 1 cubase 5 ൽ ഓട്ടോ ട്യൂൺ എങ്ങനെ സെറ്റ് ചെയ്യാം,, ഇതിൽ ഏതാണ് സപ്പോർട്ട് ആകുന്നത്,,,
Hi
I have recently purchased steinberg UR22C kit which includes condensor mic, Audio Interface and Headphones. Along with that Cubase AI activation key has provided. So I have installed Cubase 9.5 version. But there I could see very limited effects when I click on the same section you have mentioned.
So how I can I add all these effects which you have mentioned?
Vocal smooth akan eth pluginga use cheya
Hi bro.ithe free down load chaiyyan pattumo atho purchase chaiyyano..pls reply..I am Michael from oman
Contact 8281271533
Reverb ന്റെ eq എങ്ങനെയാണു സെറ്റ് ചെയ്യുന്നത്
Alrdy chanelil videos und. . .
bm800 record cheitha vocal qality kittuvo
Thanks...
Keyboard ill ulla tone add cheyan
Eth track use cheynam
Audio interface illathe mic ubayogich cubase edit cheyyan patuo onnu explains cheyyamo plz
Ethu mic aaanu
Contact no tharamo clr cheyyam..
Dynamic mic anu
Nuendo record cheyyunathum same alle
Ys
Could you please send the link to download cuebase 5 software
Pls join
Likedone RUclips Chanel
t.me/likedonemix
Thank you sir
Compressor വീഡിയോ ചെയ്ത പോലെ മറ്റു plginukalum ചെയ്യാമോ
Eq video post chythittund kanuka.
Cubase 5 um 10.5pro thammilulla vithyasam
Cubase5 old version cubase 10 advanced version. .
Brother,pls flute mixing ഒന്നു പറയാമോ
Chettan cubase purchase cheythathaanoo?
E wave central windows 7 support undo...64bit
Ysss
@@Lavender123
Thankyo for your reaply
Cubase 10 ,5 step recording pls
ക്യുബേസ് റെകോർഡ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ബീപ് ബീപ് സൗണ്ട് വരുന്നു
ഓഡിയോ ഇൻ്റർ ഫേസിൻ്റ കൂടെ മേടിച്ച സോഫ്റ്റ് വെയർ ആണ് ലൈസൻസ് - കീ വേഡ് എല്ലാം ഉണ്ട് -
രജിസ്ട്രേഷൻ ഫെയ്ലർ എന്നാ കാണിക്കുന്നത്
പരിഹാരം നിർദേശിക്കാമോ
Cubse windowil Transport enna option toppil kanam. . Athil metronome enna option off chydal mathi
Interfacil avar paranjirikkunna version ethanu athu downlod chydu nokkku. . Allenkil stienburg help desk contact chyyu...
@@Lavender123 Thanks Dear , Tnanks for your valuable information
@@Lavender123 Help desk, I contacted , Answer cheyyunnund but Samsarikkanullla Option Ella
ഒരു പാട് നന്നിയുണ്ട് ഏട്ടാ cubase 5ആണ് ഞാൻ യൂസ് ചെയ്യുന്നത് പക്ഷെ എങ്ങിനെ എന്തൊക്കെ plugin ആണ് കൊടുക്കുക എന്ന് അറിയില്ലായിരുന്നു. ചേട്ടൻക്ക് ഒരു പാട് നന്നിയുണ്ട്. ഇനിയും അടുത്ത video ക് കട്ട വെയ്റ്റിങ്
Bro cubase software cracked verision kitto
ചേട്ടാ studio one tutorials ഇടണേ
Cubase5 njan download cheydu pakshe adh work aavunnilla
Support aavunnilla
System bit thanneyayirikkanm software bittum . ..
Mixcraft 8 tutorial cheyyyooooo
Cubase cracked version link
ഇതിൽ റെക്കോർഡ് ചെയ്യാൻ എന്തെല്ലാം മെറ്റീരിയൽ വേണം.. ഒന്ന് പറയാമോ
Ee chanelil home recording setup video und. . Athonnu kanu. .
Super..whatsapp il oru msg ayachittundu rply tharumo kazhiyumengil rply thannal upakaramavum
Brww cubas5 autotune cheyyumo brww
Bro ith phnil working ano??
No
ഇതിൽ fl studio ൽ ഉള്ളത് പോലെ instruments ഉണ്ടോ ....,? ഉണ്ടെങ്കിൽ , അത് എങ്ങിനെയാണ് play ചെയ്യുന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും
ഒാഡിയോ ഇൻറർഫെയ്സ് ഇല്ലെങ്കിലും ഈ DAW യിൽ വർക്ക് ചെയ്യുവാൻ സാധിക്കുമോ .....?
Fl studiokalum easy aan ith... Mixerilum daw work cheyyum.. Bt sound cardilan quality kittukayullu
@@shuhaibkasaragodofficial external sound card /audio intarface / laptop ലെ inbuilt sound card
ഇതിൽ ഏതാണ് ഏറ്റവും നല്ലത്
@@shajibabu3873 audio interface
@@shuhaibkasaragodofficial അത് മാത്രം മതിയൊ..... external setup ല്
@@shuhaibkasaragodofficial Cubasil record cheytha vocalinte noise erase cheyyan pattumo?
വോയ്‌സിൽ ഷാർപ് കൂടുതലാണ്... കുറച്ചു കുറച്ചാൽ നന്നാവും ... മാക്സിമം രണ്ടു EQ ഉപയോഗിക്കുക, അതിൽ കൂടുതൽ ഉപയോഗിക്കരുത്..
Infornation share chythadinu thanks.
Song music program cheythu kittumo.. RUclips il idan aanu..what is the cost?
ഹിമ സ്റ്റുഡിയോ മലപ്പുറം 🤣🤣🤣🤣🤣🤣
നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ
sir phon no
Mastaring enganeyanu cheyunnu onnu explanayltion kittumo....
Whatsapp number onnu kitto
Do you have ozone 9.ii plugin mastering in vendi maathram ullathannu.
@@jeffinsvarghese8907 haaa...ade maser 8 undu
@@shayifyasir7102 what manasilaayilla..
Sir, എല്ലാ വോക്കലും ഇങ്ങനെയാണോ ചെയ്യുന്നത്? അതോ മെലഡി ടൈപ്പ് വോക്കൽ മാത്രമാണോ?
Cheyyunnna procedure ithanu. . Effects add cheyyannath mix cheyyunnavarude options aaanu
Bro number onnu tharo