രണ്ടാനമ്മ ആണേലും മക്കളെ നന്നായി സ്നേഹിക്കുന്നവർ ഉണ്ട്....അവരെ ' ചക്കൊളത്തി ' എന്ന concept ൽ കാണാതെ സ്നേഹിക്കാൻ പഠിക്കുക❤️അവർക്ക് അത് ഒരുപാട് സന്തോഷം ആവും അത് പോലെ എന്തോ ഒന്ന് നേടിയ പ്രതീതിയും❤️
🌹😔 അമ്മ മരിച്ചു പോയാൽ ഒരിക്കലും ആ മക്കൾ രണ്ടാം അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയില്ല 😔 ആ വീട് അടിച്ചു വാരാനും തുടക്കാനും പൈസ കൊടുക്കാതെ ഒരു വേലക്കാരി എത്രയാ ആ മക്കൾ രണ്ടാനമ്മ ക്കുള്ള സ്ഥാനം കാണൂ 😔 പക്ഷേ ഈ കഥ തല തിരിച്ച് ആയിപ്പോയി 😔 പാവം കുട്ടി 😔👍👍
ചേട്ടാ ഞാൻ ചെറിയ കുട്ടി ആണ് 10 വയസ്സ് ആണ് ഞാൻ നിങ്ങളുടെ ഫുൾ എപ്പിസോഡും കാണാണറുണ്ട് ഞാൻ Lucky😍 Family യുടെ subscriber ആണ് ചേട്ടൻ കരയുന്നത് കണ്ടിട്ട് എനിക്ക് കണ്ണിൽ നിന്ന് വെള്ളം വന്നു പിന്നെ ചേട്ടൻ ചെരുപ്രായം കാണുമ്പോൾ ആ അമ്മ ചെയ്യുന്നത് കണ്ടിട്ട് നെഞ്ചു പൊട്ടുന്നു
സത്യം പറഞ്ഞാൽ സങ്കടം വരും നല്ല രസമുണ്ട് കഥ നല്ല സൂപ്പർ കഥ ത്രില്ലിംഗ് ത്രില്ലിംഗ് വരുകയാണ് സങ്കടം നിറഞ്ഞു കുറേ കരഞ്ഞു നിങ്ങളുടെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് I LOVE YOU 😭😭😭😭😭😭😭😭😭😭
ഞാനും രണ്ടാനമ്മയാ എന്റെ ഭർത്താവിന്റെ ആദ്യത്തെ മക്കൾ എന്റൊപ്പം തന്നെയാ ഇപ്പോഴും ഉള്ളത് അവർ വലുതായി. എന്നെ അമ്മയെന്നാണ് വിളിക്കുക. എന്നെ അവർക്ക് ജീവനാ എനിക്ക് അവരെയും. എന്റെ പൊന്നുമക്കളാ അവർ. നീ ഉണ്ടാക്കിയ കഥ പോലെ അല്ല ഞങ്ങളുടെ ജീവിതം ഞാൻ പ്രസവിച്ച മകനും ഉണ്ട് അവർ മൂന്നുപേരും ഒരമ്മ പെറ്റ മക്കളെ പോലെയാ കഴിയുന്നത് മൂന്ന് പേർക്കും തമ്മിൽ നല്ല സ്നേഹമാണ്. മോനെ നല്ല അമ്മയായ എനിക്ക് ഇത് കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു. ഞാൻ പേരിന് രണ്ടാനമ്മ എന്നേയുള്ളു എന്റെ മക്കൾക്ക് ഞാൻ ഒന്നനമ്മ തന്നെയാണ്
ഇത് കണ്ട് കരയാത്തവരായി ആരും ഉണ്ടാവില്ല. സത്യം പറഞ്ഞാൽ ഇത് റിയാൽ ആണെന്ന് തോന്നും. ഞാൻ ഇങ്ങനത്തെ video, കണ്ടാൽ സാധാരണ കരയാറില്ല. പക്ഷെ ഞാൻ ഈ video കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഇങ്ങനെത്തെ അവസ്ഥ ആർക്കും ഉണ്ടാവരുത്. 😥😥
I can't stop crying when I was watching this series actually I have watched this as 30 sec vedio and then I was interested to see this as total short film I was really happy 😊
നല്ല ത്രിൽ അടിപ്പിക്കുന്ന സീരിസ് ആയിരുന്നു അടിപൊളി ഇങ്ങനെ ഒരു twist കരുതിയല്ല അവസാനം അടിപൊളി, ഇത്രെയും പേരെ ആകാംഷയോടെ ഇതിന് wait ചെയ്യപ്പിക്കുന്നതിനും ഒരു കഴിവ് വേണം 😁ഒന്നും പറയാനില്ല.... 🤩lucky family നിങ്ങൾ പൊളിയാ 💕🥰😂
നല്ലോണം feel cheythu ശരി തന്നെയാ രണ്ടാനമ്മ ഒരിക്കലും സ്വന്തം അമ്മയാവില്ലല്ലോ congragilations ♥️🙏 a big salut for you chetta ♥️♥️♥️♥️♥️👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤🥰❤🥰❤🥰❤🥰🥰❤🥰❤🥰❤❤
എന്റെ പൊന്നെ 🥰 Polich👍🏻 ഇത്രെയും നാൾ ഈ series കണ്ടവരെയെല്ലാം കരയിപ്പിച്ചിട്ട് 😭last twist polich😜😇 പ്രതീക്ഷിക്കാത്ത🔥 TWIST🔥ആയിപോയി 😘🎊 Pls ഒന്ന് pin cheyo😇
Adipoli series arunnu eniyum kannan thoni very very very very awesome Pinne ee series kaannan eniyum agraham ullavar replay tharu Enik eniyum kannan thonnunu nigalko??
എല്ലായിടത്തും ഇതാണ് അനുഭവം എന്നരാണ് പറഞ്ഞത്. പെട്ടമ്മയെ പോലെ സ്നേഹുക്കുന്നവരും. അങ്ങനെ തന്നെ സ്നേഹിക്കുന്ന അമ്മമാരും ഉണ്ട്. എല്ലാ ഉപേക്ഷിച്ചു മറ്റൊരാളുടെ മക്കളെ വളർത്തിയിട്ടും പീഡിപ്പിക്ക പെടുന്ന രണ്ടാനമ്മമാരും ഉണ്ട്
Ente ponno ee video kandittu ente kanu niranju poyi... eniku munb nadanitulla karyangal ente manasileku vannu poyi...ee video cheythathinu ee teaminu oru big salute...and also I pray to god to bless this family... ✨✨
Supper👌 രണ്ടാൻ അമ്മ പെറ്റമ്മയെ പോലെ ആകില്ല എന്നത് സത്യം തന്നെ ആണ് അത് അനുഭവിച്ചവർക്കേ അറിയുള്ളു എന്റെ ചങ്ക് frd പണ്ട് എത്ര കഷ്ട്ടപെട്ടിട്ടുണ്ട് പാവം epo എല്ലാം ok ആയി അവളുടെ പപ്പാ കൂടെ തന്നെ ഉണ്ട് 💓💯
Njan aadhyam aayanu oru series ella parts um aduppichirunnu kaanunnath....Sathyam parayaalo..oru episode polum Kannu nirayathe kaanan pattiyilla..last serikkum karayichu kalanju...superb🥰♥️
ഈ വീഡിയോ കണ്ടു കരഞ്ഞുപോയവർ ആരെങ്കിലും ഉണ്ടോ?
ഒണ്ട്
Eante mone... കണ്ണുനിറഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല... എന്റെ മക്കളെ ഓർത്തു പോയി.. 😒😒😒
Oduuu
ചങ്ക് തകർന്നു പോയി 😭
😔mm
ഈ സീരിയസ് കണ്ട ഞാൻ വെറും ശശി ആയിപോയി 😭😭😭😭😭😭 എന്നാലും ഈ സീരിയസ് എനിക്ക് ഇഷ്ടപെടു 😍😍😍😍😍😍😍😍😍😍
Super
Enda ponno kanneenu vellam vannu poyi. Ingane oru series ningal eduthadhinu big SALUTE 🤗🤗🤗🤗🤗❤❤❤❤❤❤
✔️✔️✔️
Satgym...😕🥺
Athe sathyam😘✌️
Sathyam 🥺
Pattichallo nee oru swapnam ennallum story super
അയ്യോ അവസാനിച്ചോ നല്ല ഒരു സീരിസ് ആയിരുന്നു. ഇവരെ ഒക്കെ ഒരു പാഠം പഠിപ്പിക്കുന്നത് വരെ സ്വപ്നം കണ്ടുടെ Lucky Familyyyy chetaaaaa😥😥😥
നല്ല feel ഉള്ള സീരീസ് ആയിരുന്നു ഇത് ഒരുപാട് ഇഷ്ടം ആണ് 🥰🥰
Najan karanu poyi😭😭
Athe😔
Tyhfj
ruclips.net/video/yYImXGaAmy4/видео.html
@@funstarvolging3624 Thu and the yet khlbllblplbkvlttvbhhngnnnnh
വളരെ സെരിയാണ്. രണ്ടാനമ്മ ഒരിക്കലും പെറ്റമ്മ ആകില്ല.. അത് അനുഭവിച്ചവർക്കും അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്കും മനസിലാകും 😭😭😭
Athentha chechi feel cheythathu pole parayunne
@@jincyjose9821 അതെ 19 വർഷം. ഇപ്പോൾ ഭർത്താവിന്റെ രണ്ടാനമ്മയുടെ വക അങ്ങനെ അനുഭവിക്കുന്നു
നല്ല ഫീൽ ആയിരുന്നു. അവസാനം പൊളിച്ചു. എല്ലാം സ്വാപ്നം👍👍👍
😭😭😭🥺🥺🥺👩👧
😊😅😅😅😅😢😢😪
Hiiii🙄
😔😔😨😥😱🥺🥺🥺🥺😭😭😭😭😭ശരിക്കും കരഞ്ഞു....കലക്കി അടിപൊളി സൂപ്പർ ഷോട്ട് ഫിലിം 💜💜💜💜💜❤❤👍👍👌👌💞💞💞
Karannupoyi
😭😭😭രാവിലെ കരയിച്ചു .... ഒരുകുഞ്ഞുങ്ങളെയും അവരുടെ മനസ്സ് വേദനിപ്പിക്കരുത് 🙏🙏🙏🙏
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Hi
രണ്ടാനമ്മ ആണേലും മക്കളെ നന്നായി സ്നേഹിക്കുന്നവർ ഉണ്ട്....അവരെ ' ചക്കൊളത്തി ' എന്ന concept ൽ കാണാതെ സ്നേഹിക്കാൻ പഠിക്കുക❤️അവർക്ക് അത് ഒരുപാട് സന്തോഷം ആവും അത് പോലെ എന്തോ ഒന്ന് നേടിയ പ്രതീതിയും❤️
എനിക്കൊന്നേ പറയാനൊള്ളൂ...
പ്രസവിച്ചതുകൊണ്ട് മാത്രം ഒരു സ്ത്രീ അമ്മ ആവില്ല. ഒരു പക്ഷേ, രണ്ടാനമ്മക്ക് പെറ്റമ്മയേക്കാൾ കൂടുതൽ കരുതൽ തരാൻ സാധിക്കും.
😔🤲 പ്രസവിച്ച അമ്മയേക്കാൾ രണ്ടാനമ്മ യ്ക്ക് സ്നേഹവും കരുതലും കൊടുക്കാൻ കഴിയും 😔 അത് അനുഭവിക്കാനുള്ള ഭാഗ്യം മക്കൾക്ക് വേണം 😔🤲🤲🤲👍
@@ramlabk5641 സത്യം,അനുഭവം ഉണ്ടോ?
@@ramlabk5641 സത്യം 🥰
സത്യം പക്ഷെ ആരും അവരെ മനസിൽ ആക്കില്ല
ഇത്രെയും ബിൽഡ്പ്പ് കൊടുത്തിട്ട് അവസാനം സ്വപ്നം ആണെന്ന് അറിയുമ്പോൾ 😁😁🤣❤️
😁
Ee video pakuthi kandu ee comments kandappol ellaam poyi😀
@@sherinsworld6515 😁😁
ruclips.net/video/yYImXGaAmy4/видео.html
@@ijasch2846 👊🏻
Laastathe twist ath polichu😁🥰🥰🥰🥰🥰🥰lucky family poliyalle❤️❤️
എത്ര തവണ കണ്ടുന്നു ഓർമ്മ യില്ല... കാണും തോറും ❤❤❤❤
ഒറ്റയ്ക്കിരിക്കുമ്പോൾ കാണാൻ തോന്നുന്ന ഒരു നല്ല സീരിസ്....
🌹😔 അമ്മ മരിച്ചു പോയാൽ ഒരിക്കലും ആ മക്കൾ രണ്ടാം അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയില്ല 😔 ആ വീട് അടിച്ചു വാരാനും തുടക്കാനും പൈസ കൊടുക്കാതെ ഒരു വേലക്കാരി എത്രയാ ആ മക്കൾ രണ്ടാനമ്മ ക്കുള്ള സ്ഥാനം കാണൂ 😔 പക്ഷേ ഈ കഥ തല തിരിച്ച് ആയിപ്പോയി 😔 പാവം കുട്ടി 😔👍👍
ഈ സീൻ കണ്ടിട്ട് കരയാത്ത ആരും ഉണ്ടാവില്ല😭😭😭
ലാസ്റ്റ് സീൻ പൊളിച്ചു super👌👌👌
ഈ വീഡിയോ കണ്ട് ഞാൻ തന്നെ കരഞ്ഞുപോയി നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇനിയും വീഡിയോ കോൾ ചെയ്യണം 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Video calloo😂😂
ചേട്ടാ ഞാൻ ചെറിയ കുട്ടി ആണ് 10 വയസ്സ് ആണ് ഞാൻ നിങ്ങളുടെ ഫുൾ എപ്പിസോഡും കാണാണറുണ്ട് ഞാൻ Lucky😍 Family യുടെ subscriber ആണ് ചേട്ടൻ കരയുന്നത് കണ്ടിട്ട് എനിക്ക് കണ്ണിൽ നിന്ന് വെള്ളം വന്നു പിന്നെ ചേട്ടൻ ചെരുപ്രായം കാണുമ്പോൾ ആ അമ്മ ചെയ്യുന്നത് കണ്ടിട്ട് നെഞ്ചു പൊട്ടുന്നു
ഒരുപാട് ഇഷ്ട്ടം ആയി ഈ series❤️❤️😘🥰🥰
ചങ്കു തകർന്നു പോകുന്നപോലെ. എനിക്കും രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്
Super 😭😭😭😭
Chettante cheruppa kaalam abhinayicha aa kunju vava ye enikishtapetu nannayi abhinayikkununde 😘😘❤
ഇതൊക്കെ ഒരു സ്വപ്നമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല പക്ഷേ ഇത് കണ്ടപ്പോൾ സങ്കടം വന്നു നല്ല ഫീൽ ഉണ്ടായിരുന്നു
എല്ലാ അമ്മമാരും അങ്ങനെ ആവണം എന്നില്ലാട്ടോ 😔 😔ഞാനും 4,, 6 വയസ് ഉള്ള രണ്ട് ആൺമക്കളുടെ അമ്മയാണിപ്പോ 😥 🤦♀️🤦♀️
സത്യം പറഞ്ഞാൽ സങ്കടം വരും നല്ല രസമുണ്ട് കഥ നല്ല സൂപ്പർ കഥ ത്രില്ലിംഗ് ത്രില്ലിംഗ് വരുകയാണ് സങ്കടം നിറഞ്ഞു കുറേ കരഞ്ഞു നിങ്ങളുടെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് I LOVE YOU 😭😭😭😭😭😭😭😭😭😭
Pwoli Series Aayirunnu✨️🥳😍
Peoli. Series. Aayirunnu
ഇത്രയും ക്രൂരത ഈ മോനോട് വേണ്ടായിരുന്നു. കണ്ണ് നിറഞ്ഞു. മോനുട്ടാ ദൈവം അനുഗ്രഹിക്കും. അഭിനയം ആണെങ്കിലും ചങ്കിൽ തറച്ചു ❤️❤️
Sherikum lucky family ah tto🙂💔
athe
💖😍👌🏻😭👍
ഞാനും രണ്ടാനമ്മയാ എന്റെ ഭർത്താവിന്റെ ആദ്യത്തെ മക്കൾ എന്റൊപ്പം തന്നെയാ ഇപ്പോഴും ഉള്ളത് അവർ വലുതായി. എന്നെ അമ്മയെന്നാണ് വിളിക്കുക. എന്നെ അവർക്ക് ജീവനാ എനിക്ക് അവരെയും. എന്റെ പൊന്നുമക്കളാ അവർ. നീ ഉണ്ടാക്കിയ കഥ പോലെ അല്ല ഞങ്ങളുടെ ജീവിതം ഞാൻ പ്രസവിച്ച മകനും ഉണ്ട് അവർ മൂന്നുപേരും ഒരമ്മ പെറ്റ മക്കളെ പോലെയാ കഴിയുന്നത് മൂന്ന് പേർക്കും തമ്മിൽ നല്ല സ്നേഹമാണ്. മോനെ നല്ല അമ്മയായ എനിക്ക് ഇത് കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു. ഞാൻ പേരിന് രണ്ടാനമ്മ എന്നേയുള്ളു എന്റെ മക്കൾക്ക് ഞാൻ ഒന്നനമ്മ തന്നെയാണ്
Its Very Nice and Realistic Series.....
The Climax was awesome
All the best the Lucky Family members....
Super
ഇത് കണ്ട് കരയാത്തവരായി ആരും ഉണ്ടാവില്ല. സത്യം പറഞ്ഞാൽ ഇത് റിയാൽ ആണെന്ന് തോന്നും. ഞാൻ ഇങ്ങനത്തെ video, കണ്ടാൽ സാധാരണ കരയാറില്ല. പക്ഷെ ഞാൻ ഈ video കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ഇങ്ങനെത്തെ അവസ്ഥ ആർക്കും ഉണ്ടാവരുത്. 😥😥
Yes
ഇങ്ങനെ ആർക്കുമുണ്ടാകരുത്
ഈ video കണ്ടപ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ അവസാനം കണ്ടപ്പോൾ ☺️
ഇത് വെറുമൊരു സ്വപ്നമായിരുന്നു
ഈ series കണ്ട് കരഞ്ഞു പോയിട്ടുണ്ട് അത്രക്ക് real ആയി feel ചെയ്തു. 👌❤❤
കുഞ്ഞുമോനും വലിയമൊനും പൊളിച്ചു, അടിപൊളി 👍👍👍👌👌👌
I doubted that this series was real because acting of each of you were absolutely stunning ❤️..I cried actually
Poli kidu thakarthu thimirthu sathyam paranjal enikk karachil vanno superrrrrrrrrrrrrrrrrrrrrrrrrrrrrr😗😗😗❤❤❤❤❤❤❤😍😍😍😍😍
I can't stop crying when I was watching this series actually I have watched this as 30 sec vedio and then I was interested to see this as total short film I was really happy 😊
എന്റെ അമ്മയെ കാണാൻ തോന്നുന്നു ☹️🥺🥺🥺അമ്മ ഉയിർ ❤❤
നല്ല ത്രിൽ അടിപ്പിക്കുന്ന സീരിസ് ആയിരുന്നു അടിപൊളി ഇങ്ങനെ ഒരു twist കരുതിയല്ല അവസാനം അടിപൊളി, ഇത്രെയും പേരെ ആകാംഷയോടെ ഇതിന് wait ചെയ്യപ്പിക്കുന്നതിനും ഒരു കഴിവ് വേണം 😁ഒന്നും പറയാനില്ല.... 🤩lucky family നിങ്ങൾ പൊളിയാ 💕🥰😂
Njanum oru randanammayaanu...pakshe ente makkalekaalum caring njan Monu kodukkunnu.. monum anganethanne,..ee sahajaryanglellam njan compair cheydh nokayirunnu,Kannu niranju poyi..pettammayekkalum snehikaan kazhiyuunna orupad ammamarum und .
powli series oru rakshayum ila etta 🥳🥳🥳
Last Kanda ppo onnangadu tharana thoniyathu vallathoru swapnam 🤣🤣🤣 enikku ishttayi adipoli
നല്ലോണം feel cheythu ശരി തന്നെയാ രണ്ടാനമ്മ ഒരിക്കലും സ്വന്തം അമ്മയാവില്ലല്ലോ congragilations ♥️🙏 a big salut for you chetta ♥️♥️♥️♥️♥️👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤🥰❤🥰❤🥰❤🥰🥰❤🥰❤🥰❤❤
പൊളിച്ചുട്ടോ ആ bgm ഇതിനു ചേരുന്നുണ്ട് 🤩🔥
Claimax polichuuuu.... Arkkum ingane onnum varathirikkadee. 😊😊adipoli acting anudoooooo👍👍👍👍👍all the best fam😍😍😍
ആ Video yum back ground music ഉം കൂടി ആയപ്പോൾ കരഞ്ഞുപോയി.നല്ല ഫീൽ ഉണ്ടയിരുന്നു.അവസാനത്തെ ട്വിസ്റ്റിംഗ് നന്നായിരിക്കുന്നു👍👍👍👍💛💙💜
Vedio കണ്ട് കരഞ്ഞു പോയി... എന്നെ pole കരഞ്ഞവർ ഉണ്ടോ
Ithrem interested aayittulla story ithuvareyum kandittilla serikkum njangale karayipichu🥺njangalck orupad istayi❤❤
ഞാൻ കരഞ്ഞു പോയി ആദ്യം 😢
എന്നാലും super👍👍👍👍
ഇതിലുള്ള ആ ചെറിയ ആൺകുട്ടി സൂപ്പറായി അഭിനയിച്ചിട്ടുണ്ട് എനിക്ക് ആ കുട്ടിയുടെ ആക്ടിംഗ് കണ്ടിട്ട് സത്യത്തിൽ കരച്ചിൽ വന്നു
എന്റെ പൊന്നെ 🥰
Polich👍🏻
ഇത്രെയും നാൾ ഈ series കണ്ടവരെയെല്ലാം കരയിപ്പിച്ചിട്ട് 😭last twist polich😜😇
പ്രതീക്ഷിക്കാത്ത🔥 TWIST🔥ആയിപോയി 😘🎊
Pls ഒന്ന് pin cheyo😇
Adipoli series arunnu eniyum kannan thoni very very very very awesome
Pinne ee series kaannan eniyum agraham ullavar replay tharu
Enik eniyum kannan thonnunu nigalko??
Shoo kure karayicha series ayirunnu ketto pettann thirkkandayirunn chetta😕nthayalum adipoli ayirunnu💝eeni sreedhanam serieslan pretheesha atha thagarkkunind chechim ammem kude 🤩💕😚
Ende deyvame... Onum illa parayan.... Chetttaaaaa super❤❤❤❤........ Adipoliiii🥰..... 🥰🥰🥰super abhinayam..... Alla abhinayikuvalla... Jeevich kanichu. ❤❤🥰🥰🥰.. Iniyum munnot pokan deyvame anugrahikatte chetanem, chetande kudumbatheyum❤
Ingane oru climax ottum pratheekshichilla😂😂
Anyway superb!♥️
എല്ലായിടത്തും ഇതാണ് അനുഭവം എന്നരാണ് പറഞ്ഞത്. പെട്ടമ്മയെ പോലെ സ്നേഹുക്കുന്നവരും. അങ്ങനെ തന്നെ സ്നേഹിക്കുന്ന അമ്മമാരും ഉണ്ട്. എല്ലാ ഉപേക്ഷിച്ചു മറ്റൊരാളുടെ മക്കളെ വളർത്തിയിട്ടും പീഡിപ്പിക്ക പെടുന്ന രണ്ടാനമ്മമാരും ഉണ്ട്
A big salute,njan enne vare oru series kandu ethrayum karanjittilla avasanathe oru portion valare heart touching ayirunnu
വെറും Bgm ഉം acting ഉം മാത്രം മതി അത് നമ്മുടെ മനസ്സിൽ കേറും ❤️
I'm from tamil nadu.. now watch this series very crying ..done a good job bro ..
Serikum enne karayipichu ...but last ending 😘😂🥺adipoli arnu tta 😘😘😘😘😘lub you the whole team 💞
Last twist ath pwolichu❣️adipoli series ❤iniyum ithupolulla series pretheekshikkunnu 😍LUCKY FAMILY UYIR 🤍
Njan kandathill vach ettavum kooduthal manasill touch cheythath ee series aanu 🥰🥰🥰🥰🥰🥰🥰🥰👌🏻
അവസാനിച്ചു എന്ന് കണ്ടപ്പോൾ സങ്കടം വന്നു എന്തായാലും നിങ്ങൾക്ക് ഒരു big big salute 🥰🥰🥰🥰 Lucky 😍Family 🥰🥰🥰🥰🥰🥰🥰🥰🥰
Ente ponno ee video kandittu ente kanu niranju poyi... eniku munb nadanitulla karyangal ente manasileku vannu poyi...ee video cheythathinu ee teaminu oru big salute...and also I pray to god to bless this family... ✨✨
Nalla feel ulla series ayirunnu 🥰
Enikk orupad ishttayi🥰
ഇങ്ങനേയും അഭിനയിക്കുമോ മനുഷ്യർ, എന്റെ മോള് ഈ വീഡിയോ കണ്ട് പെരുംകരച്ചിൽ😂സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പിന്നെ മോളെ പറഞ്ഞിട്ട് കാര്യമില്ലല്ലോ 👍🥰
Congratulations lucky family
Karayich kalanj....but last pwolich😍nalla adipolii aarnnu🥰orupad feel aayiii
അവസാനത്തെ ട്വിസ്റ്റ് ✨️❤
Climax polichutto 😂😂🔥
Super seriesss ella partum kandayirunnuuu 😍😍 iniyum idh pole uladh venamm🥰
Ethra hard work cheythaanu oro vedio cheyyunnath...... Manassine ere swadeenicha oru channel 👍👍
Climax pattichu😂
Ente ponno vallathoru twist aai poi avasanam😃😃super adipoli👍👍👍
ഞാൻ നിങ്ങളെ selute ചെയിനു അഭിനയം സൂപ്പർ ഞാൻ കരഞ്ഞു പോയി 💞😘
Adipoli sherikkum feel aayi 👍👍👍👌👌👌👌👌
Good video nalla chettan ❤👍👍
Supper👌 രണ്ടാൻ അമ്മ പെറ്റമ്മയെ പോലെ ആകില്ല എന്നത് സത്യം തന്നെ ആണ് അത് അനുഭവിച്ചവർക്കേ അറിയുള്ളു എന്റെ ചങ്ക് frd പണ്ട് എത്ര കഷ്ട്ടപെട്ടിട്ടുണ്ട് പാവം epo എല്ലാം ok ആയി അവളുടെ പപ്പാ കൂടെ തന്നെ ഉണ്ട് 💓💯
Enteammooo oru rekshyila polii....... onnupolum skip chythe knd....🥰🥰🥰🥰🥰🥰🥰🥰🥰
Clamax polichadukki. 👍👍👍👍👍🙏🙏🙏🙏🙏
Nannayi abinayichu abinayathinanusarichulla music um aan super 🤗👍
ഇയാളെ ഭാവിയിൽ നല്ലൊരു സൂപ്പർ സ്റ്റാർ ആവും തീർച്ച. അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ. നല്ല acting aan
നല്ല രസമുണ്ട് വീഡിയോ ഇങ്ങനെ ഒരു വീഡിയോ എടുത്തതിൽ അൽഭുതം
ചില അമ്മമാർ എങ്കിലും പെറ്റമ്മ രണ്ടാനമ്മയും ആകും...
രണ്ടാനമ്മമാർ എത്ര സ്നേഹം കൊടുത്താലും അതിന് വിലകൊടുക്കാത്തവരാണ് നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും എന്നിട്ട് ഒരു കമന്റും പത്തമ്മചമഞ്ഞാലും പെറ്റമ്മയാവില്ല
Ee series kanditt ente kann inn vellam vannu poyi ee series eduthayalkk irikkatte oru big salutte
What a performance of that boy👏👏👏👏👏👏
സൂപ്പർ. നല്ല തീം ആയിരുന്നു....,👍👍👍👍
Annna poli njan mothavum kandu anik karachill vannnu ath shariya anna anikum und oru Amma 2andan Amma antta vittill igannaya😔😔
Nta parayukaaaa adipoliiiiiiii sherikum karanjj poyii superrr💞💖
Sema talent...,👌👌👌👌👌👌👌👌
ലാസ്റ്റ് vishttinu പകരം ഉപ്പു നീര് ആണോ ozheche😂😊😊🥰❤️🔥❤️🔥❤️🔥 എന്തായാലും സംഭവം മാസ്സ് ആയിരുന്നു
Oru rakshayumillaaa poliii sherikum karanju poyii.....👏👏👏👏 Good Work💛
ഇത് ഇനിയും നീട്ടി കൊണ്ട് പൊയ്ക്കൂടേ സീരീസ് 👍👍👍👍👍
🔥🔥the little boy outstanding performance 👌& all are well ✌️
ഇതുപോലുള്ള അമ്മമാർ ആണ് ലോകത്തിന്റെ ശാഭം
Ingsne ulla ammamar ee kalathum indo bro
കരഞ്ഞ് പോയി😩😩😩😩😩 super serias
For you A Big Salute 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Edoo.
Adipoli aayi cheytheend.
Voice illaathe thanne ithra nannaayi aVAtharippicha chettan mass aaaann👏👏
Kollam ellam oru swapanamayi avasanichu adipoli❤️❤️❤️😀😀😀😀😀
നല്ല fell തോന്നി 😔😔😔 last സ്വപ്നം ആയി മാറിsuper😻😻😻
Karayippich kalanjallo chettaa🥺🥲😢superb series nd superb actors🥰
Sherikkum feelllayiii ❤❣👏
Njan aadhyam aayanu oru series ella parts um aduppichirunnu kaanunnath....Sathyam parayaalo..oru episode polum Kannu nirayathe kaanan pattiyilla..last serikkum karayichu kalanju...superb🥰♥️
Ithrayum പ്രതീക്ഷിച്ച oru series വേറെ ഇല്ല ക്ലൈമാക്സ് പൊളിച്ച് love u 🥰🥰