വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവത്തിന്റെ പക; രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു | Thrissur

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 263

  • @abdullapv855
    @abdullapv855 17 часов назад +128

    മനസ്സിൽ പകയും വെച്ച് നടക്കുന്നവർ സമൂഹത്തിന് ഹാനികരം.

    • @freebird-n1e
      @freebird-n1e 3 часа назад +1

      അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല 😔

    • @TheReformer-ik2de
      @TheReformer-ik2de Час назад

      ​@@freebird-n1e jawan കൊണ്ട് നടന്നില്ല. അതെ ദിവസം വാങ്ങിയതാ.

  • @നെൽകതിർ
    @നെൽകതിർ 18 часов назад +246

    ഇത് പോലെ ഉള്ളതൊക്കെ തീരൽ തന്നെയാണ് സമൂഹത്തിന് നല്ലത് 👌മൂന്നും തീരണം ആയിരുന്നു. മുമ്പൊക്കെ ആളുകൾ ഇത്ര പകയും വയലൻസും ഇല്ല. നിന്നെ കാണിച് താരമെട എന്നൊക്കെ പറയും പത്തു മിനിറ്റ് കഴിഞ്ഞ് അവനവന്റെ ജോലിക്ക് പോകും എന്നാൽ ഇന്ന് അതൊക്കെ മനസ്സിൽ ഇട്ടും നിസ്സാര കാര്യത്തിന് ആളെ മാരകമായി പരിക്കേല്പിച്ചും കൊന്നും പേര് അറിയാത്ത ലഹരികൾ ഉപയോഗിച്ചും നടക്കുന്ന ടീമാണ് ഇവർ ഇങ്ങിനെ തമ്മിൽ തല്ലി തീർന്നാൽ അതാണ് നല്ലത് അല്ലാതെ നിയമം ഇവിടെ ഒന്നും അല്ല എന്ന് ജനം മനസ്സിലാക്കി

    • @reny2797
      @reny2797 17 часов назад +4

      സത്യം

    • @ajithakumari4127
      @ajithakumari4127 17 часов назад +2

      Ivide Niyamam Ella 😢

    • @nandanunni9779
      @nandanunni9779 17 часов назад +2

      സത്യമായ കാര്യം ആണ് പറഞ്ഞത്...

    • @minithomasthomas5683
      @minithomasthomas5683 16 часов назад

      ഇവന്മാർ ജീവിച്ചിരിക്കുന്നത് തന്നെ വീടിനും സമൂഹത്തിനും ആപത്തു ആണ്..... ഇത്തരം ക്രിമിനൽ ആളുകൾ മരിക്കുന്നത് ആണ് നല്ലത്....

    • @vaisakhvijayan5407
      @vaisakhvijayan5407 16 часов назад

      She is sudu . No education 😅😅

  • @pathumylife
    @pathumylife 18 часов назад +136

    1:39 വാർത്ത നല്ലപോലെ വായിക്കുക. മരിച്ചു എന്ന് പറയുന്ന വിവേക് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണെന്ന് പറയുക. ഇതെന്തു കോപ്പ്

  • @kanneermazha
    @kanneermazha 6 часов назад +33

    മദ്യത്തിന് ഇത്രയും ഓർമ്മശക്തിയുണ്ടെന്ന് നമ്മൾ അറിഞ്ഞില്ല 🙄🚶🏻‍♂️

  • @AbdulAsees-s5j
    @AbdulAsees-s5j 11 часов назад +29

    മൂന്നും പോകണമെന്ന് ആണ് എന്റെ ഒരു ഇത് ഒരു നാല് ഫെഗ്ഗ് ഇടുമ്പോയേക്ക് കണ്ട്രോൾ പോകുന്ന പയ്യന്മാർ ആംപിയർ കുറവാ 😂😂😂😂😂

  • @BinduBabu-x8n
    @BinduBabu-x8n 5 часов назад +19

    ഗവർമെന്റ് കുറച്ച് കൂടി മദ്യ ശാലകൾ തുറക്കട്ടെ

  • @prasadvijayan1904
    @prasadvijayan1904 17 часов назад +133

    ഗുരുതരാവസ്ഥയിൽ കിടക്കുന്ന ആള് എത്രയും വേഗം ചാവട്ടെ എന്ന് ആശംസിക്കുന്നു.. ആദരാഞ്ജലികൾ..

    • @marco-453
      @marco-453 14 часов назад +8

      അതെ, ഒരു മിനിറ്റ് ഒന്ന് പ്രാത്ഥിക്കാം

    • @Riskywhiskey.
      @Riskywhiskey. 7 часов назад +6

      എത്രെയും പെട്ടന്ന് മരിക്കട്ടെ

    • @railfankerala
      @railfankerala 2 часа назад +1

      😂😂

  • @sankuayyappath9828
    @sankuayyappath9828 19 часов назад +22

    വളരെ നല്ലൊരു കാര്യം

  • @saniopKumbidi
    @saniopKumbidi 19 часов назад +52

    ജയിലിൽ
    സുഖമാണെന്നറിയാം.
    പുറത്തിറങ്ങാം എന്നും..

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 6 часов назад +10

    മദ്യത്തിന്റെ ഒരു ഓർമ്മശക്തി

  • @dileepgopalakrishna5482
    @dileepgopalakrishna5482 7 часов назад +23

    വിവേക്ക് തൽഷണം മരിച്ചു... വിവേക് ചികിത്സയിൽ ആണ്.... എന്തോന്നാണ് പറയുന്നത് 🤔🤔🤔

    • @abdulsaleemab6067
      @abdulsaleemab6067 6 часов назад +1

      കെട്ടടങ്ങിയിട്ടില്ല

  • @Irshad_Sharafudeen
    @Irshad_Sharafudeen 4 часа назад +4

    മലയാളം അറിയുന്ന ആരെയെങ്കിലും റിപ്പോർട്ട്‌ ചെയ്യാൻ ഏൽപ്പിക്കുക.മരിച്ച വിവേക് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ 🙄

  • @naturesvegrecipes
    @naturesvegrecipes 17 часов назад +28

    ഇപ്പോൾ എല്ലായിടത്തും നടക്കുന്നു തൃശൂർ മാത്രം അല്ല ഡെയിലി ഇത് തന്നെ 😔 സ്കൂൾ തലം മുതൽ യോഗ കൂടി ഒരു സിലബസ് പോലെ പഠിപ്പിക്കണം കുട്ടികൾക്ക് എന്നാൽ എങ്കിലും കുറച്ചൊക്കെ മാറ്റം വരും 🙏

  • @siddikunhisiddisherool
    @siddikunhisiddisherool 19 часов назад +29

    Oh Kollam rakshapettu😅😂

  • @travelenjoy999
    @travelenjoy999 2 часа назад +1

    പല സിനിമകളും കൊലക്ക് എനർജി കൂട്ടുന്നുണ്ട് എന്ന് പറയാതെ വയ്യ അത് ലഹരിസമയത്തു അതൊരു പ്രചോധാനമാകുന്നു.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 19 часов назад +29

    എന്താ നമ്മൾ ഇങ്ങിനെ? ശാ ത്താന്റെ സ്വന്തം നാട് 😢

    • @balushiva3358
      @balushiva3358 15 часов назад +1

      പിണറായി സാത്താൻ 😂

  • @bahuleyanayyode474
    @bahuleyanayyode474 9 часов назад +6

    ജീവന് വില ഇല്ലാത്ത കേരളം. യുവാക്കൾ എന്തെ ഇങ്ങനെ. വടക്കോട്ട് നോക്കി കുരച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടത്തെ സ്ഥിതി കണ്ടില്ല. No.1.

  • @moideenkutty5117
    @moideenkutty5117 12 часов назад +4

    എന്തിനാണ് കൊല്ലുന്നതെന്ന് കൊലയാളിക്കറിയില്ല എന്തിനാണ് കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ടവനുമറിയില്ല...😢😢😢

  • @preethuu9625
    @preethuu9625 19 часов назад +35

    Marco effect

    • @subinak3459
      @subinak3459 19 часов назад

      😂😂😂

    • @gowrisekhar2739
      @gowrisekhar2739 18 часов назад +20

      @preethuu9625 Marcoykku munpe Keralathil ullavarellam mahathma gandhimaar aayirunnu 🤭

    • @rohithkr3998
      @rohithkr3998 15 часов назад

      Marco munne ulla criminal cases onnu eduth nokk pundachi

    • @kdp1997
      @kdp1997 6 часов назад

      ഇനി മാർകോ ടെ തലയിൽ വരും ഇത്

    • @soulgaming6190
      @soulgaming6190 5 часов назад +1

      ഇതിന് മുൻപ് എന്തിന്റെ effect ആരുന്ന്..!!

  • @sreejasreedharan3934
    @sreejasreedharan3934 19 часов назад +52

    കൊല്ലം അല്ലാത്തത് കൊണ്ട് കുഴപ്പമില്ല

    • @yilan3689
      @yilan3689 18 часов назад

      😂😅

    • @ar-gp7dj
      @ar-gp7dj 17 часов назад

      😂

    • @Prasanna-y6m
      @Prasanna-y6m 16 часов назад

      😂😂

    • @muneermuhammad6396
      @muneermuhammad6396 13 часов назад +5

      കൊല്ലം അല്ലാത്തതിനാൽ പലർക്കും ഉറക്കം പോയ്‌ 😂

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn 6 часов назад

      സത്യം​@@muneermuhammad6396

  • @abdulvahidk7649
    @abdulvahidk7649 11 часов назад +4

    അത് സാരമില്ല

  • @PrabhaUnni-y8b
    @PrabhaUnni-y8b 18 часов назад +7

    നന്നായി എല്ലാം പോകട്ടെ.. 😡

  • @AirdropsNew
    @AirdropsNew 2 часа назад

    വളരെ നല്ല കാര്യം 👍

  • @DDNYS-v8w
    @DDNYS-v8w 18 часов назад +5

    ധൈര്യശാലികൾക്ക് ഒരു മരണമേ ഉള്ളൂ. പക്ഷേ നിങ്ങളുടെ ധൈര്യം സാഹസിക ജോലികൾ ചെയ്ത് ധന സമ്പാദിക്കുന്നതിന് ഉപയോഗിക്കൂ. നിങ്ങൾക്ക് അപകടം മരണം സംഭവിച്ചാലും നാട്ടുകാർ നിങ്ങളെ സ്മരിക്കും.

  • @AryanAnil-j7b
    @AryanAnil-j7b 17 часов назад +3

    മാർക്കോ കണ്ടിട്ട് ആവേശം കയറി പോയതായിരിക്കും പകരം വീട്ടാൻ 😂😂😂

  • @Aami-p8q
    @Aami-p8q 8 часов назад +4

    Kollam allaathond comment boxin nalla വിഷമം ഉണ്ട്

  • @MariyaPhilip-j2e
    @MariyaPhilip-j2e 18 часов назад +2

    എന്തൊരു കഷ്ട്ടം ആണ് 😢😢😢

  • @anithasasikuamar8333
    @anithasasikuamar8333 4 часа назад +1

    കേട്ടിട്ടേ പേടി ആകുന്നു. മദ്യപാനികളെ സൂക്ഷിക്കുക തന്നെ വേണം

  • @rajasekaharancn3654
    @rajasekaharancn3654 16 часов назад +2

    പാർത്ത വായിക്കുമ്പോൾ കൃത്യമായി വായിക്കുക! ഇത് മരിച്ചവൻ വീണ്ടു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ !

  • @jinudaniel6487
    @jinudaniel6487 4 часа назад

    Nannayi

  • @nm23-z3s
    @nm23-z3s 5 часов назад +1

    പ്രിയ സഖാക്കൾക്ക് ആദരാജ്ഞലികൾ

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 2 часа назад +1

    മരിച്ച ആൾ പിന്നെയും chikilsayilio😲😲😲😲😲. ന്യൂസ് ശ്രദ്ദിച്ചു കേട്ട് nokkye

  • @ShahulHameed-qy4sc
    @ShahulHameed-qy4sc 7 часов назад +1

    ഏതായാലും അർഹമായ പ്രതിഫലം കിട്ടിയല്ലോ

  • @Orappingal
    @Orappingal 18 часов назад +8

    മാർക്കോ 👍👍👍

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 18 часов назад +3

    ഇങ്ങനെ: പോയാൽ കേരളത്തിലെ ജനസംഖ്യ കുറയും😮😢😢

  • @BAIJUT-t4h
    @BAIJUT-t4h 19 часов назад +10

    Macro effect 🤣🤣🤣

    • @Abdool-slayer666
      @Abdool-slayer666 17 часов назад

      Macro yo 🤣

    • @Asthra_op
      @Asthra_op 6 часов назад +1

      ഇവന്മാർ ഒന്നും marco കണ്ടിട്ടില്ല മാമാ😂

    • @AnaghaRaghunath-cu5sw
      @AnaghaRaghunath-cu5sw 6 часов назад

      അതേ മാർക്കോക്ക് മുന്നേ ഒരു കൊലപാതകം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല... കഷ്ട്ടം...

    • @BAIJUT-t4h
      @BAIJUT-t4h 6 часов назад

      അതെങ്ങനെ നിനക്കറിയാം അങ്കിളേ🤣

  • @MustafaMustafa-z1g
    @MustafaMustafa-z1g Час назад

    😂😂😂 തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഇതെല്ലാം പോകുന്നതാണ് നല്ലത്😂😂

  • @yaduakku1967
    @yaduakku1967 18 часов назад +2

    Vaaaleduthavan vaaalal...

  • @RaheemGaanam
    @RaheemGaanam 3 часа назад

    😔

  • @pyariTrollen
    @pyariTrollen 3 часа назад

    ലെ കൊല്ലത്തുള്ളവർ : ഭാഗ്യം ഇപ്രാവശ്യം രക്ഷപെട്ടു...അല്ലെങ്കിൽ ഇതിനും കൂടി കേൾക്കേണ്ടി വന്നേനെ

  • @charanjithnattyala8033
    @charanjithnattyala8033 4 часа назад

    Nannaiii...

  • @ViswalekshmiLekshmi
    @ViswalekshmiLekshmi Час назад

    തൃശൂർ ഒരു വൃത്തികെട്ട ജില്ല ആണ്.. ഇവിടെ മനുഷ്യന് ഒന്നും ഒരു വിലയും ഇല്ല..

  • @hj9xy
    @hj9xy 12 часов назад +1

    Marco🔥🔥

  • @lamhasvlog792
    @lamhasvlog792 Час назад

    വിവേക് മരിച്ചു എന്ന് ആദ്യം പറഞ്ഞു.പിന്നെ പറയുന്നു ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ് എന്ന്.😅😅😅

  • @shobanas4583
    @shobanas4583 17 часов назад +2

    എല്ലാവരും ആത്മിയത യിലേക്ക് മനസ്സ് തുറന്നു വീട്

    • @palashdesigns3091
      @palashdesigns3091 16 часов назад +1

      ആത്മീയത കൂടിയ ചില ആളുകൾക്കു മനസ്സിൽ പക കൂടുതൽ ആണ് എല്ലാവർക്കും ഇല്ലാട്ടോ

  • @Kripasanam-mathav
    @Kripasanam-mathav 7 часов назад

    വാർത്ത ശ്രദ്ധിച്ചു വായിക്കുക

  • @shajishibi-rd5kr
    @shajishibi-rd5kr 3 часа назад

    വാർത്ത റിപ്പോർട്ടറും മദ്യത്തിൽ ആണോ ഫുൾ പിഴവ് 😄

  • @duplicate5173
    @duplicate5173 18 часов назад +3

    കൊല്ലം അല്ല 😂😂😂

  • @ajayakumar2025
    @ajayakumar2025 Час назад

    ആ നാല് പേരും പരസ്പരം പകർപ്പ് മരിക്കുന്നതാണ് നല്ലത്അങ്ങനെ പരസ്പരം നിയമം നടപ്പാക്കി എടുക്കട്ടെനല്ല കാര്യം

  • @marco-453
    @marco-453 14 часов назад +1

    തൃശൂരിൽ daily കൊലപാതകം നടക്കുന്നുണ്ടല്ലോ.

  • @alianuali5103
    @alianuali5103 17 часов назад +2

    നാടിനാപത്ത് ഉള്ളതെല്ലാം തീരട്ടെ😂

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    മാർക്കോ എഫക്ട് 😂😂😂

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 18 часов назад +1

    മദ്യം കലഹക്കാരനും വീഞ്ഞ് പരിഹാസിയും ആകുന്നു.......

  • @Shafi-jw9dk
    @Shafi-jw9dk 2 часа назад

    ഹോസ്പിറ്റലിൽ ഉള്ള മുതലും കൂടി തീർന്നു കിട്ടുകയാണെങ്കിൽ ആ കേസ് ക്ലോസ് ചെയ്യാമായിരുന്നു

  • @ppnbarath1631
    @ppnbarath1631 17 часов назад +1

    മദ്യം !!!

  • @faizalsamad
    @faizalsamad 19 часов назад +7

    വടക്കൻ വെടക്കുകൾ!!!!

    • @mush8371
      @mush8371 19 часов назад +8

      Ithil enthinaa madhrasa??? Mairaa

    • @ramadasvs
      @ramadasvs 19 часов назад

      oruthan generalise cheythu...mattevan thirichum​@@mush8371

    • @Anonymous-k4d-u7v
      @Anonymous-k4d-u7v 19 часов назад +5

      @@mush8371 പുൽവാമ അറ്റാക്ക് വരെ pre planned ആണെന്ന് കുട്ടികൾക്ക് പഠിപ്പിച്ചു വിട്ട് മാക്സിമം ദേശ ദ്രോഹം ചെയ്യുന്ന നിങ്ങളെ പിന്നെ എന്ത് വിളിക്കണം!

    • @Alanvlogger_xy2151
      @Alanvlogger_xy2151 18 часов назад +1

      ഇവരുടെ,,,,യാണ് മദ്രസയിൽ പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു

    • @faizalsamad
      @faizalsamad 18 часов назад

      @@Anonymous-k4d-u7v ഞാനിതെന്തു കൊണ്ട് പറഞ്ഞു എന്നു മനസ്സിലാക്കാനുള്ള വിവരം പോലും ശാഖയിൽ നിന്ന് പഠിച്ചിട്ട് കിട്ടിയില്ലേ????

  • @Akhila-jq5lv
    @Akhila-jq5lv 6 часов назад

    Comment section il kaanunna comments ellaam 100% coerect aanu👍👍👍

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 6 часов назад +1

    കൊല്ലം ജില്ലയെ പൊങ്കാല ഇടുന്നവര് കാണട്ടെ😂

  • @gauthamkrishnau7463
    @gauthamkrishnau7463 18 часов назад +3

    അടിക്കും ന്ന മരരുന്നിന്റെ പവർ അനുസരിച്ചാണ് കാര്യം

  • @nonuizu-ek1rv
    @nonuizu-ek1rv 13 часов назад +2

    ഇതൊക്കെ തീരുന്നതാണ് നല്ലത്, നാടിനും കുടുംബത്തിനും ഉപകാരം ഇല്ലാത്തവ

  • @KareemTeekey-v2l
    @KareemTeekey-v2l 5 часов назад +2

    വളെടുത്തവൻ വാളാ ൽ...

  • @SeduSedusedu
    @SeduSedusedu 4 часа назад

    Dethe good 😢

  • @AntonyDasAntonyDas-d5n
    @AntonyDasAntonyDas-d5n 19 часов назад +2

    Marco

  • @jojujose-id4vh
    @jojujose-id4vh 6 часов назад

    Cinema style ഈ media തെറ്റായ message നല്‍കുനു

  • @U--VISION-x6s
    @U--VISION-x6s 9 часов назад +3

    ഭാഗ്യം കൊല്ലം അല്ല
    കൊള്ളാം

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 6 часов назад

    കൊല്ലത്തു നിന്നും ഇപ്പൊ തൃശ്ശൂർ ആയോ 🤔

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn 6 часов назад

      ഇനി തൃശൂരോട്ട് ഒളിഞ്ഞ് നോക്ക്😂

  • @swathikrishna5104
    @swathikrishna5104 19 часов назад

    Some corrections in reporting

  • @mashood5192
    @mashood5192 52 минуты назад

    മരിച്ചല്ലോ❤❤❤😂😂😂😂

  • @anum7209
    @anum7209 17 часов назад +1

    വിവേക് കുമ്പിടി ആണോ, മരിച്ചെന്നുo, ഹോസ്പിറ്റലിൽ ചികിത്സ യിൽ ആണെന്നും പറയുന്നു

  • @iamvko
    @iamvko 3 часа назад

    Entuade ee parayunne oru clarity illa

  • @anjalym92
    @anjalym92 12 часов назад +2

    Marco pole oru 3-4 padam koode irikko

    • @soulgaming6190
      @soulgaming6190 5 часов назад +1

      ദൃശ്യം പോലെ ഇറക്കിയാൽ മതിയോ

    • @anjalym92
      @anjalym92 5 часов назад

      @soulgaming6190 drishyam does not glorify murder, infact it show George kutty doesn't have peace of mind after that

  • @Shfeeqtirur
    @Shfeeqtirur 17 часов назад

    മദ്യം മനുഷ്യന്റെ മസ്‍തിഷ്ക്കത്തെ മണ്ണിന്റെ കട്ടയാക്കി മാറ്റിയിരിക്കുന്നു..😢

  • @unnimachu7408
    @unnimachu7408 8 часов назад

    അടിപൊളി

  • @parvathypurushothaman6590
    @parvathypurushothaman6590 15 часов назад

    ഒന്നും മനസിലായില്ല 😂😂😂

  • @muhammedriyas2809
    @muhammedriyas2809 14 часов назад

    'മദ്യലഹരിയിൽ കൊലപ്പെടുത്തി' എന്ന് പറയുന്നതിലെ യുക്തി എന്താണ്? കൊലപാതകത്തിന്റെ ഗൗരവം കുറക്കാൻ ആണോ?

  • @ashasam1452
    @ashasam1452 11 часов назад

    Jeevichirunitum oru kaariyamilla….

  • @vijaykkd-zn1zk
    @vijaykkd-zn1zk 6 часов назад

    സാരല്ല തൃശ്ശൂർ അല്ലെ

  • @rahulp9352
    @rahulp9352 15 часов назад +5

    ജനങ്ങൾ ഇന്ന് വളരെയധികം ക്ഷുഭിതരാണ് ഈ മാനസികാവസ്ഥയ്ക്ക് മാറ്റം വരണം. കുറ്റകൃത്യത്വരയെ കണ്ടെത്തി ചികിത്സിക്കാൻ താത്പര്യമില്ലാത്ത നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയും അശാസ്ത്രീയ ആഗോള നാണയ മൂല്ല്യ നിർണ്ണയ രീതിക്കെതിരെ പ്രതികരിക്കാതെ വിലക്കയറ്റം ക്ഷണിച്ചു വരുത്തുന്ന 10k ശമ്പളത്തിനൊപ്പം 30k വിലക്കയറ്റം കൂടിതരുന്ന നമ്മുടെ ചൂഷക സമ്പദ് വ്യവസ്ഥയും കൂടി ഉൾപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ അകക്കാമ്പ്. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്നതാണ് ഒരേയൊരു പരിഹാര മാർഗം.

    • @009jithu
      @009jithu 7 часов назад

      ശരിയായ വിലകയറ്റം മാത്രമേ ഉള്ളു അധികം ഇല്ല.

    • @rahulp9352
      @rahulp9352 5 часов назад

      @009jithu എന്ത് ശരിയായ വിലക്കയറ്റം ബ്രോ. ആരെങ്കിലും എവിടെയെങ്കിലും കൊണ്ട് പോയി ബോംബിട്ടാൽ പവന് 500 പെട്രോളിന് 5 എന്ന നിലയിൽ കൂടുന്ന വിലക്കയറ്റം എപ്പോഴെങ്കിലും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് ഇത് പോലെ കൂലി കൂട്ടി നൽകിയിട്ടുണ്ടോ? ഇല്ല. ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉള്ള ഇന്ത്യയുടെയും ചൈനയുടെയും നാണയ മൂല്ല്യച്യുതിയെക്കാൾ അമാനവികമായതൊന്നും ഈ നൂറ്റാണ്ടിലില്ല. ആഗോളവത്കരണാനന്തര ലോകത്തിലെ ചൂഷിത തൊഴിലാളി വർഗ്ഗത്തിന്റെ പ്രത്യക്ഷ പ്രതീകം കൂടിയാണ് ആ മൂല്ല്യച്യുതി.

  • @csj09
    @csj09 15 часов назад

    കൊടകര കുഴൽ ആയി, കത്തിയായി, കൊലയായി. ഇനിയെന്ത് വേണം?😂😂😂

  • @lazylucy1583
    @lazylucy1583 17 часов назад

    How sad ! Lives lost over drunk fighting 😢

  • @jabirek
    @jabirek 15 часов назад

  • @Suhaib554
    @Suhaib554 19 часов назад

    Kotham

    • @BindhuBinghu
      @BindhuBinghu 18 часов назад +1

      കൊല്ലം എന്നാണോ കവി ഉദേശിച്ചത് 🤔

  • @jjpmk3114
    @jjpmk3114 17 часов назад

    Trichur, കൊല്ലം കേരളത്തിലെ ക്രൈം biggest സ്പോട് ഏരിയ ഒന്നിനും ഒരു വിവരം സാമാന്യബോധം വിവേചന ബുദ്ദി ഒന്നും ഇല്ല.

    • @INDIAN-bp7ly
      @INDIAN-bp7ly 17 часов назад +5

      ഇങ്ങനെ ഒരു comment എഴുതിയ താങ്കൾക്ക് എത്ര മാത്രം വിവരം ഉണ്ടെന്നു സാമാന്യ ബോധമുള്ള ഏതോരാൾക്കും മനസിലാകും.

    • @Becool-jn1nf
      @Becool-jn1nf 8 часов назад

      തനിക്ക് തല നിറച്ചു ബുദ്ധിയാണെന്ന് മനസ്സിലായി😄

  • @Mellisa4u
    @Mellisa4u 4 часа назад

    Etrayum vegam chaavatte. Bhaavukangal

  • @kikosprapancha6140
    @kikosprapancha6140 6 часов назад

    ഇവൾ എന്നതൊക്കെയാണ് ഈ പറയണേ😂

  • @FlowerShop99
    @FlowerShop99 9 часов назад +1

    Qeralam endhoru mattamanu mariyirikunnad

  • @basheerbasheer1679
    @basheerbasheer1679 19 часов назад +2

    Marichavark udanadi 5 laksham veedavum.parkettavanu 1 laksham veedavum kodukanam

  • @saidsooperalavi1798
    @saidsooperalavi1798 2 часа назад

    പല തവണ കേട്ടു ആരാണ് പ്രശ്നക്കാരൻ എന്ന് അറിയാൻ
    പ്രശ്നം ഉണ്ടാക്കിയവർ ആണോ മരിച്ചത് എനിക്ക് ഒന്നും മനസ്സിൽ ആയില്ല
    ശെരിക്കും മരിച്ചത് ആരാ
    വീട്ടിൽ ഉള്ള വർ ആണോ
    അതല്ല
    വീട്ടിലെ ക് പ്രശ്നം ഉണ്ടാക്കി വന്നവർ ആണോ
    5 തവണ കേട്ടു

  • @Thewar127
    @Thewar127 6 часов назад

    Marco effect😊

  • @rajitharavi6047
    @rajitharavi6047 18 часов назад

    Santhosham... Engane ullathoke boomik baramakathe theeratte

  • @KunjuBabe
    @KunjuBabe 5 часов назад

    കേരളത്തിൽ ഇതൊക്കെ ആണ് നടക്കുന്നത് പേടിയാവുന്നു

    • @Aaziyan
      @Aaziyan 4 часа назад

      ഇപ്പോൾ ഇതാണ് കേരളം

  • @basheerbasheer1679
    @basheerbasheer1679 19 часов назад +2

    Valeduthavan valal.

  • @rafipookatil5711
    @rafipookatil5711 17 часов назад

    മാതൃഭൂമി പോലെയുള്ള മുഖ്യധാരാ പത്ര മാധ്യമങ്ങൾ അവതാരകർ കൂടുതൽ ശ്രദ്ധിക്കുക വാർത്തകൾ വായിക്കുമ്പോൾ. .എന്തൊക്കെയോ പറയുന്നു. .എന്തൊക്കെയോ കേൾക്കുന്നു. .ഒന്നിനും ഒരു വ്യ്കതത ഇല്ല. .

  • @tsb9188
    @tsb9188 14 минут назад

    കുഴപ്പമില്ല sir

  • @Harippadanz
    @Harippadanz 8 часов назад

    .😂 പക - അത് വീട്ടാനുള്ളതാണ് -

  • @ananthanunni6434
    @ananthanunni6434 Час назад

    Asianet news nu Cc function on akki ittude.

  • @sahayi3469
    @sahayi3469 16 часов назад

    സുഹൃത്ത്ക്കളെ തൽക്ഷണം മരിച്ച വിവേക് ഗുരുതരാവസ്ഥയിൽ ആണ്

  • @U--VISION-x6s
    @U--VISION-x6s 9 часов назад

    നാലു വർഷത്തെ പക
    ഈ വർഷം രണ്ട് പുക

  • @rajeshp5200
    @rajeshp5200 17 часов назад

    നമ്മുടെ ഭരണഘടനയും.... നിയമ സംഹിതയും ... അനുബന്ധ ക്രിമിനൽ നിയമങ്ങളും .......ജയിൽ നടപടിക്രമങ്ങളടക്കം അടിമുടി അഴിച്ച് പണിയേണ്ട കാലം കഴിഞ്ഞു മോദി ഒരു മാറ്റവും കൊണ്ട് വന്നില്ല ... കഷ്ടം

  • @justonetime8939
    @justonetime8939 18 часов назад

    അവതാരിക പറഞ്ഞതുപോലെ..സിനിമാ സ്റ്റൈലിൽ ഉള്ള പക.....സിനിമ സകല തോന്നിവാസകളുടെ താക്കോൽ.....പാവം അവരുടെ മാതാപിതാക്കൾ