ഉമ്മയുടെ വാത്സല്യംപോലെ ഖബർ സ്വീകരിക്കുന്നവർ Sirajudeen Qasimi Latest New Malayalam Islamic Speech

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,2 тыс.

  • @Peacemakers
    @Peacemakers  4 года назад +301

    Best speech collection " ruclips.net/p/PLPvzWtht27NRkKOByQckCGbjSZFMmwiae "

  • @fathimashada6386
    @fathimashada6386 3 года назад +22

    മാഷാ അല്ലാഹ്. ഈ പ്രഭാഷണം കേട്ടപ്പോൾ മനസ്സ് വെല്ലാതെ പൊട്ടി കരഞ്ഞുപോവുകയാ.... ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അള്ളാഹു തആല നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @fathimapfathimap1385
    @fathimapfathimap1385 3 года назад +30

    ഈ ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ
    Aameen🤲🤲

  • @mscwayanad1773
    @mscwayanad1773 4 года назад +40

    ഖൽബിനടിത്തട്ടിൽ നിന്നും ഖൽബിലേക്ക് .......
    ഇഹ്‌ലാസുള്ള വാക്കുകൾ .. അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ

  • @nizaafsar3821
    @nizaafsar3821 4 года назад +31

    Mashallah jazakallah khair brother നല്ല തിരിച്ചറിവ് അല്ലാഹു മരണംവരെ ഇത് ഉൾക്കൊണ്ട് ജീവിക്കാൻ തൗഫീഖ് നൽകട്ടെ ഏല്ലാവർക്കും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedmuhammedt4349
    @muhammedmuhammedt4349 4 года назад +144

    മാഷാ അല്ലാഹ്. എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ

  • @cellcare4443
    @cellcare4443 4 года назад +63

    ഞാൻ പൊന്നു പോലെ നോക്കും എന്റെ ഉമ്മാനിം ഉപ്പാനിം ...insha allha........എല്ലാവരെയും .....അള്ളാഹു അനുഗ്രഹിക്കയും പൊറുക്കപെട്ട ദീർഘായുസ്സും നൽകണേ....🤲

  • @basheerlala1006
    @basheerlala1006 4 года назад +411

    കേൾക്കാൻ ഇമ്പമുള്ള, ഉൾകൊള്ളാൻ കഴിയുന്ന നല്ല പ്രഭാഷണം. അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ.👍

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 4 года назад +130

    എല്ലാവരും ദുആ ചെയ്യുമ്പോൾ എന്നെയും കുടുംബത്തെയും ഉസ്താദമാരെയും ഞാനുമായി ബന്ധപെട്ടവരെയും ഉൾപ്പെടുത്തണേ അള്ളാഹു അനുഗ്രഹിക്കട്ടെ
    آمِينْ يَا رَبَّ الْعَالَمِينْ

  • @SalmathkcKc
    @SalmathkcKc 4 года назад +5

    Njn eppozhum ee usthadinte prabhashanam kelkkarund. Allahuve aa usthadin dirghayusum aarogyavum afiyath tharatte

  • @tpasnatpasna9253
    @tpasnatpasna9253 4 года назад +70

    ماشاءالله...جزاك الله خيرا

  • @kunchuttibanu2455
    @kunchuttibanu2455 4 года назад +54

    ആമീൻ
    നല്ല ഒരു പ്രഭാഷണം
    അൽഹംദുലില്ലാഹ്
    ഇനിയും ഇങ്ങനെ ഉള്ള നല്ല വിവരങ്ങൾ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ..

  • @muhammedshabeel567
    @muhammedshabeel567 2 года назад +5

    ഉസ്താതെ ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും ആരോടും വെറുപ്പ് ഇല്ലാതെ ജീവിക്കാനും ആക്കിബത് നന്നാവാനും നല്ല ഒരു മരണം ഉണ്ടാവാനും അവസാനം ലാഹിലാഹ ചെല്ലി മരിക്കാനുംപ്രതേകം ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +27

    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ്
    സുബ്ഹാനല്ലാഹ് അല്ലാഹുവേ
    നീ പരിശുദ്ധനാണ് നിനക്ക് സ്തുതി റബ്ബേ. റബ്ബേ നീ കാക്കണേ ആമീൻ.

  • @mss_unique7106
    @mss_unique7106 4 года назад +30

    ما شاء الله ❤😣🙁heart touching speech

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 3 года назад +10

    എല്ലാവരുടെയും പ്രയാസങ്ങൾ അള്ളാഹു മാറ്റിത്തരട്ടെ..ആമീൻ

  • @laljoselaljose342
    @laljoselaljose342 4 года назад +54

    ചില മരണം അങ്ങനെയാണ് നമ്മളെ ഒരുപാട് വേദനിപ്പിച്ചേക്കാം പക്ഷെ അല്ലാഹുവിനെ മറന്നു ജീവിക്കുന്ന നമുക്ക് ഒരു പടമാണ് ഉമ്മാന്റെ മരണം നമുക്ക് അല്ലാഹുവിലേക് അടുക്കാനുള്ള ഒരു കാരണമാക്കി തരട്ടെ ആമീൻ

  • @نواسعثمان
    @نواسعثمان 3 года назад +7

    മാഷാഅല്ലാഹ്‌ 🤲അള്ളാഹു ഈമനോടുകൂടി മരിക്കാനുള്ള ഭാഗ്യം നമ്മൾക്ക് എല്ലാവർക്കും തരട്ടെ 🤲🤲

  • @fsmyoutubechannel2337
    @fsmyoutubechannel2337 3 года назад +8

    മാഷാ അല്ലാഹ് എല്ലാവർക്കും ആഫിയത്തും ദിർഗായുസും നൽകട്ടെ ആമീൻ 🤲🤲🤲🤲🕋🕋🕋

  • @shabeedmuh5299
    @shabeedmuh5299 4 года назад +58

    എല്ലാവർക്കും ഈമാനോട് കൂടിയുള്ള മരണം കിട്ടാൻ ഉസ്താദ്‌ ദുആ ചെയ്യണേ

    • @shahinaskvellaramkallingal3441
      @shahinaskvellaramkallingal3441 3 года назад +1

      Ameen ameen

    • @ismayilmunderi456
      @ismayilmunderi456 3 года назад

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
      ആമീൻ ആമീൻ ആമീൻ ആമീൻ
      ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @echuparveens4298
    @echuparveens4298 4 года назад +20

    Alhamdulillah usthadheeee njn eppozhum usthadhinde vayal kaanarund................

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +5

    ഖബറിനെ കുറിച്ച് ആർക്കും ഒരു ബോധവുമില്ല റബ്ബേ. ദുനിയാവിലെ സുഖ സൗഭാഗ്യങ്ങളെയാണ് മനുഷ്യന്മാർ സ്നേഹിക്കുന്നത്. ദുനിയാവിൽ സുഖമായി കഴിഞ്ഞാൽ മതി യാ അള്ളാഹ് എല്ലാവരുടെയും ഖബർ നീ വിശാലമാക്കി കൊടുക്കണേ റബ്ബേ

  • @safiyasafiya.m246
    @safiyasafiya.m246 Год назад +3

    മാഷാ അല്ലാഹ്. നല്ല സൗണ്ട്. അള്ളാഹു തന്നഅനുഗ്രഹമാണ്. അള്ളാഹു ഹിദായത് നൽകട്ടെ. ആമീൻ 🤲

  • @ss-iu2ph
    @ss-iu2ph 3 года назад +6

    കേൾക്കാൻ ഇമ്പമുള്ള ഉൾക്കൊള്ളാൻ കഴിയുന്ന നല്ല പ്രഭാഷണം അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲🤲

  • @saira9541
    @saira9541 11 месяцев назад +2

    എന്റെ വാപ്പ യും ഉമ്മ യും മരണപ്പെട്ടു, അവരുടെ യും, മരണപെട്ട എല്ലാവരുടെയും കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹുവേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Bichuuuu
      @Bichuuuu 11 месяцев назад

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 11 месяцев назад

      സൂറതുൽ ഇഹ്ലാസ് പതി വാക്കൂ അവർക്ക് ഹദിയ ചെയ്യൂ

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +60

    ജീവിച്ചിരിക്കുന്നവരുടെ ഖൽബും മരിച്ചവരുടെ ഖബറും നീ വിശാലമാക്കണേ റബ്ബേ 😪😪😪😪

  • @shameem_momz7862
    @shameem_momz7862 Год назад +2

    മകൻ ആഫിലാണ് അവന്റെ ഹൃദയത്തിൽ ഖുർആൻ നിലനിൽക്കാനും ഒരു പണ്ഡിതനായും മാറാനും നാസിയായ ഇൽമുണ്ടാവാനും ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മക്കളായി തീരാനും ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ മനസ്സിലെ എല്ലാ മുറത്തുകളും കടങ്ങളൊക്കെ വീടാനും മരിക്കുന്ന സമയം ആകുബത്ത് നന്നാവാനും ദുആ വസിയത്തോടെ

  • @jisharambroos3346
    @jisharambroos3346 4 года назад +32

    Masha Allah usthaadin swargham kodukkane
    Ameen ya rabil aalameen

    • @ramlaummer9073
      @ramlaummer9073 4 года назад

      ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @askarap5847
    @askarap5847 2 года назад +1

    Enikk eshtta sirajudheen usthadinte speech I love you

  • @mujthabatp1176
    @mujthabatp1176 4 года назад +23

    ആമീൻ. അല്ലാഹു എല്ലാവർക്കും സ്വർഗം nalgeneme

  • @saraaskar4064
    @saraaskar4064 3 года назад +1

    Ethra nalla prabhashsnm dhuail ulpeduthanm usthadhe

  • @mashamasha9692
    @mashamasha9692 4 года назад +13

    *masha allah* ❤❤❤ ഉസ്താദേ പ്രേതേകം ദുആ ചെയ്യണം മറക്കല്ലേ ഉസ്താദേ ഇൻശാ അല്ലാഹ്💕💕💕

  • @murshidthangal8731
    @murshidthangal8731 4 года назад +25

    Allahu subhanahuvathaala ustadinu aafiyatulla deergayuss nalkkatte alaikum varahmathullahi vabarakathuhu maghfirathuhu jannathuhu thaqabbalallah minnaminkum

    • @murshidthangal8731
      @murshidthangal8731 4 года назад

      Assalamu alaikum varahmathullahi vabarakathuhu maghfirathuhu jannathuhu thaqabbalallah minnaminkum

    • @murshidthangal8731
      @murshidthangal8731 4 года назад

      Allahu subhanahuvathaala usthadinodoppam nammalae jannathuhul firdhousil orumich koottattae inshallah

    • @zeenathhamsu1696
      @zeenathhamsu1696 4 года назад

      Mashaallah

  • @nicholastesla9991
    @nicholastesla9991 4 года назад +7

    Allahuve.....
    Nee Enneyum Ente kudumbakkareyum Eemaanodu koodi Marippikkane Naadha.....🤲

  • @mhdjasir3495
    @mhdjasir3495 10 месяцев назад

    Masha allah....insha.allah...

  • @ansahvlog1893
    @ansahvlog1893 3 года назад +10

    കേൾക്കാൻ നല്ല സൗണ്ട് ഉസ്താതെ 🌹🌹🌹

  • @fidhafidhu9915
    @fidhafidhu9915 4 года назад +7

    നാം എല്ലാവരും മരിക്കേണ്ടവരാണ്...... അള്ളാഹു കാത്തു രക്ഷിക്കുമാറാവട്ടെ........ ഇനിയും നല്ല പ്രഭാഷണം ഉസ്താദിനു പറയാനും ഞങ്ങൾക്ക് കേൾക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @bashiraridha4712
    @bashiraridha4712 3 года назад +5

    Mashallah
    Ustadinum Namukkum nammude Madapidakalkum Allahu deerkayussum afiyatum Arogyavum nalkatte

  • @reenaanvarreenaanva4956
    @reenaanvarreenaanva4956 4 года назад +110

    നമ്മളെല്ലാവരും കബറിൽ കിടക്കണ്ടവരാണ് അല്ലാഹുവേ നീ നമ്മളെ കാത്തു രക്ഷിക്കട്ടെ ...... Ameen ...... 🤲🤲🤲🤲🤲

  • @anwerpadakath6262
    @anwerpadakath6262 4 года назад +18

    മാഷാ അല്ലാഹ് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @nazeernazeerr8846
    @nazeernazeerr8846 2 года назад

    യാ റബ്ബ് usthade ഇത് കേട്ട് കരഞ്ഞ് പോയി namellavareyum റബ്ബ് കാത്തു രക്ഷിക്കട്ടെ

  • @madeenaayilemulla9895
    @madeenaayilemulla9895 4 года назад +10

    Maasha allah ,njhan niskarathinu shesham aayathul kursiyyu chollaarund. Maranamvare athu thudaran allahu thoufeek nalki anugrahikane rubbe....

  • @fayasfida5770
    @fayasfida5770 4 года назад +55

    Usthadinodoppamallahunammaleswarkathil athikatte ameen

  • @qasimusthadpanineerthadam7481
    @qasimusthadpanineerthadam7481 11 месяцев назад +1

    ഉസ്താദിന്റെ വയള് കേട്ട് കഴിഞ്ഞാൽ എന്റെ മക്കൾക്ക് നല്ല സന്തോഷമാണ്😢😢

  • @shaimashanu1700
    @shaimashanu1700 4 года назад +8

    masha allahaa nallye perbasanam
    usthadine allahu sorkum koduku maratheee ellareyum kakk allahaaa

  • @minnusworld6858
    @minnusworld6858 3 года назад +4

    വയള് ഒരുപാട് ഇഷ്പ്പെട്ടു ഉസ്താദേ

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 4 года назад +34

    آمين يارب العالمين آمين يارب العالمين آمين يارب العالمين آمين يارب العالمين آمين يارب العالمين Duhayil ulpeduthuka Vasiyyathode

  • @shamseenathaj5908
    @shamseenathaj5908 3 года назад +2

    ഉസ്താദ് എന്റെ മോനും യതീം ആണ് ഉസ്താദേ അവനും ആലിമായി വളരണം അവനെ മാതാപിതാക്കളുടെ കൈ പിടിച്ചു സ്വാർഗത്തിൽ പോകുന്നവൻ ആക്കാൻ ദുആ ചെയ്യണേ ഉസ്താദേ. അങ്ങയുടെ പ്രസംഗം കേട്ടാൽ എന്നും കരഞ്ഞു തളരുകയാണ് ഞാൻ. എനിക്കും എന്റെ മക്കൾക്കും അല്ലാഹു അല്ലാതെ ആരുമില്ല ആറു വർഷമായി എന്റെ പുന്നാര ഇക്ക മരണപെട്ടു ആക്‌സിഡന്റ് ആരുന്നു. എന്റെ മോളെ നല്ല വിവാഹം മോന് നല്ല ദീൻ അതാണ് എന്റെ ആഗ്രഹം 😢😢😢

  • @ayshamubeena6288
    @ayshamubeena6288 4 года назад +46

    Masha Allah

  • @aminabeevi.s1749
    @aminabeevi.s1749 2 года назад +2

    Usdhadhin afiyathulla dirkayas tharate

  • @asimneyoof1134
    @asimneyoof1134 4 года назад +49

    Allahu nammalude ella papangalum Poruthu tharatte
    Aameen ya rabbal aalameen

  • @art_by_sha___
    @art_by_sha___ 3 года назад

    Allahuve njangale ellavareyum kaakane rabbe paavangalaan allah

    • @Peacemakers
      @Peacemakers  3 года назад

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @samadvk4162
    @samadvk4162 4 года назад +19

    Masha allah 😍nalla ക്ലാസ്സ്‌

  • @saifudheenmarekkad3277
    @saifudheenmarekkad3277 4 года назад +22

    സൂപ്പർ പ്രസംഗം

  • @RasheedRacchu
    @RasheedRacchu 4 года назад +15

    Allah ustadin afiyattum aarogyaum dirgayassum nalgane.....

  • @lailahazan5141
    @lailahazan5141 4 года назад +147

    മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @Shifa-um4hg
    @Shifa-um4hg 4 года назад +13

    അള്ളാഹു രക്ഷിക്കട്ടെ ameen

  • @shammass9668
    @shammass9668 3 года назад +4

    മാഷാഅല്ലാഹ്‌, മരിക്കുന്ന സമയത്ത് ഇമാൻ കിട്ടി മരിക്കാൻ ദുആ cheyyanam, usthathe

  • @meharinh4544
    @meharinh4544 4 года назад +38

    മരിക്കുന്ന സമയത്ത് ഈമാനോടെ മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @aboobackercheruthala36
    @aboobackercheruthala36 3 года назад +1

    Duaayil ulpeduthename usthathe

  • @richurichu6210
    @richurichu6210 4 года назад +85

    ശരിക്ക് ദിവസവും ഈ പ്രഭാഷണം കേട്ടാൽ ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരും ഒരു തെറ്റും ചെയ്യാതെ ജീവിക്കുമായിരുന്നു

  • @saleemap6761
    @saleemap6761 2 года назад +2

    Usthadin allahu aafiyathulla dheergayus kodukkattee 🤲🤲🤲
    Super prabashanam 🌹🌹🌹

  • @blackloverheart4418
    @blackloverheart4418 4 года назад +62

    പടച്ചോനെ ഈമാൻ നൽകി അനുകരഹിക്കണേ

  • @adhukadampuzhaadhukadampuz9296
    @adhukadampuzhaadhukadampuz9296 4 года назад +9

    Masha allh ellavarkum allhu afiyathum dirkaayusum nalkanaa

  • @safnasafna7570
    @safnasafna7570 4 года назад +9

    Maasha Allah dua cheyynm

    • @younsyouns4632
      @younsyouns4632 3 года назад +1

      Mashaallah അല്ലാഹു ഉസ്താദിന് ദീര്‍ഘായുസ് നൽകണെ ആമീൻ

  • @muhammedshamnad5003
    @muhammedshamnad5003 4 года назад +26

    Mashaallah

  • @rabia4941
    @rabia4941 4 года назад +19

    Masha Allah...♥👍👍👍

  • @mahafathima9092
    @mahafathima9092 4 года назад +65

    മാഷാഅല്ലാഹ്‌

  • @ramlabk5641
    @ramlabk5641 3 года назад +4

    മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ അള്ളാഹു അക്ബർ 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲😔

  • @sabeenamajnu7080
    @sabeenamajnu7080 2 года назад +1

    Yentte mon Muhammad hashim maranapettu .avanu vendi dhua ceyyane usthad

  • @rxzakir6481
    @rxzakir6481 4 года назад +6

    Maasha Allah nallo speech

  • @sherinshan1588
    @sherinshan1588 4 года назад +6

    Mashaallah super speach

  • @afisprafiy2448
    @afisprafiy2448 4 года назад +48

    Allahu nammude maranam imanullathakkane pabagal porukkatte. Allahuveeee😥😥

  • @synupoluppiyil1763
    @synupoluppiyil1763 4 года назад +12

    Usthaad👌👌👌😍😍😍😍

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +16

    അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദ് അമീൻ

  • @sabeenasiraj8799
    @sabeenasiraj8799 2 года назад

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് ആഫിയത്തും ദീർഖ് ആയൂസ് നൽകി അനുഗ്രഹിക്കണ് റബ്ബേ ആമീൻ

  • @nyass-ri2gt
    @nyass-ri2gt 4 года назад +39

    പടചോനെ കാക്കേണേ 🤲🤲ആമീൻ യാ റബ്ബിൽ ആലമീൻ

  • @jalal1857
    @jalal1857 4 года назад +29

    Masha allah⭐️💞

  • @shahadiyashahadiya9034
    @shahadiyashahadiya9034 4 года назад +14

    Makkalay saalihakkanum veed pani poorthiyayi kittan usthad dua chayyanam

  • @shoukathali3067
    @shoukathali3067 4 года назад +11

    Vappa maranapetta vedana kondu ndakuva Rabe ente umma mathre Eni ullu Rabe deergayus kodukane rabee Eni onnum thagan Ulla manilla Rabe 🤲🤲🤲😭

  • @fathima7060
    @fathima7060 4 года назад +15

    Mashallah

  • @hamsamusa6932
    @hamsamusa6932 4 года назад +24

    Masha allah Alhamdulilla

    • @shereenabanu1924
      @shereenabanu1924 4 года назад +1

      ആമീൻ യാ റബൽ ആലമീൻ

  • @abbasnk7382
    @abbasnk7382 3 года назад +2

    Yaa allah eemanod koodiyum shahadhath kalima cholliyum marikkaanulla thowfeek nalkane naadha 😭😭

  • @salmathsalma9140
    @salmathsalma9140 4 года назад +22

    Aameen 🤲 Yarabbil aalameen. 😥 😢 🤲 🤲 🤲 🤲

  • @farzeenlatheef8782
    @farzeenlatheef8782 3 года назад +1

    സൂപ്പർ സ്പീച്

  • @ameeameer3770
    @ameeameer3770 4 года назад +12

    ബെസ്റ്റ് സ്പീച് 👏

  • @zeenath627
    @zeenath627 3 года назад +1

    Alhamdulillah usthadinte prafacshanameera ishttappettu allahu aafithulladeerkayus nalkatay.duaayil..njangaleykoodi ulpeduthane usthadey

    • @Peacemakers
      @Peacemakers  3 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @soccertalks3783
    @soccertalks3783 4 года назад +6

    Alllaaaah nangale eeman ulavaril ulpeduthaneee

  • @crazytube9886
    @crazytube9886 4 года назад +87

    Mashallahaa

  • @alhafizmuhammadthameem4430
    @alhafizmuhammadthameem4430 4 года назад +9

    Usthadeee eluppathil hifz padiyanum ath marakkathe maranam vare kond nadakkanum duah cheyyanam

  • @muhsinaasmeer3469
    @muhsinaasmeer3469 4 года назад +55

    Alhamdulillah

  • @shifanafianafiashifa3757
    @shifanafianafiashifa3757 4 года назад +12

    Usthadhe nde ummaakkum uppaakkum vendii dua cheyyane

  • @dilufilufilu3980
    @dilufilufilu3980 3 года назад +1

    Supperb prasagam👌👌👍🥰

  • @nasarnasar6561
    @nasarnasar6561 4 года назад +6

    Mashallah✌

  • @sinansinu998
    @sinansinu998 3 года назад +4

    Masha Allah nalla vayal

  • @abduhaji5259
    @abduhaji5259 4 года назад +19

    Allah marikkunna samayath eeman Nalki anugrahikkatte ameen. Duayil ulpedthanam inshallah 🤲🤲

  • @rouftprouftp5508
    @rouftprouftp5508 3 года назад +6

    അള്ളാഹു ദിർഗ്ഗയിസ് തരട്ടെ 🤲

  • @ammi2143
    @ammi2143 4 года назад +7

    Maa sha allah nalle speech. Sallallahu alaihi wasallam🤲😔

  • @ibrahimrazeen3501
    @ibrahimrazeen3501 4 года назад +13

    Masha Allah👍👌😍😍😍

  • @adhamadham4160
    @adhamadham4160 4 года назад +24

    ദിർഘആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ