How to make cement solid bricks//സിമന്റ്‌ ഇഷ്ടിക എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 28 авг 2024
  • easy cement solid bricks making at home
    home made cement solid bricks
    12:6:8 size

Комментарии • 49

  • @diljithdileep9118
    @diljithdileep9118 11 месяцев назад +2

    നല്ല സൂപ്പർ കട്ട

  • @sabeeshsabi.p3874
    @sabeeshsabi.p3874 11 месяцев назад +2

    Good work❤

  • @nittugeorge9998
    @nittugeorge9998 Год назад

    Superb kalakky good job

  • @abyroy6967
    @abyroy6967 Год назад +1

    അടിപൊളി👌🏻👌🏻👌🏻

  • @RoyAlappattu
    @RoyAlappattu Год назад +1

    Usefull video..

  • @menkhankunga5718
    @menkhankunga5718 2 месяца назад

    🎉

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад

    A CLASS കട്ട....😂🔥👌

  • @alappattroymini2739
    @alappattroymini2739 Год назад +1

    Super👏👌👌

  • @rtechtube6024
    @rtechtube6024 Год назад +1

    Nice

  • @true-way-kerala
    @true-way-kerala Год назад +1

    ആ ബോക്സിൻ്റെ 3 സൈഡിൽ ഇൻഞ്ചസ് വെച്ച് കൊടുത്തിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഇളക്കിയെടുക്കാം ആയിരുന്നു

  • @akhilej7407
    @akhilej7407 Год назад +1

    🔥🔥

  • @johnsoncthankachan8352
    @johnsoncthankachan8352 Год назад +1

    Good job❤

  • @mstrigs3058
    @mstrigs3058 10 месяцев назад

    ഞാൻ ക്കാത്തിരുന്ന വീഡിയോ

  • @sabeeshsabi.p3874
    @sabeeshsabi.p3874 11 месяцев назад +1

    Veed undaakan pattumo

    • @sibyjohnson5876
      @sibyjohnson5876  11 месяцев назад

      Theerchayayum undakam.. Nammal purathu ninn vaangunna kattayekkal strong aanu..

  • @alinae.j8433
    @alinae.j8433 Год назад +1

    👌👌👌

  • @tonythomas303
    @tonythomas303 10 месяцев назад +1

    Compressive strength കുറവാകും ഉണ്ടാവുക

    • @jinsongeorge53
      @jinsongeorge53 10 месяцев назад +1

      സാധാരണ കോൺക്രീറ്റ് തന്നെ അല്ലേ ഇതും.
      അങ്ങനെ നോക്കിയാൽ വീടിനു ചെയ്യുന്ന മൊത്തം കോൺക്രീറ്റും compress ചെയ്യണ്ടേ.

    • @tonythomas303
      @tonythomas303 10 месяцев назад

      @@jinsongeorge53 വെത്യാസം ഉണ്ട് ഒറ്റ word ഇൽ പറയാൻ പറ്റില്ല. അടുത്തുള്ള ഏതെങ്കിലും ഒരു. Eng. ഓട് ചോദിച്ചാൽ പറഞ്ഞുതരും.

    • @diljithdileep9118
      @diljithdileep9118 9 месяцев назад +2

      നമുക്ക് കിട്ടുന്ന Hollow bricks ന് ഭയങ്കര comprehensive strength ആണല്ലോ 😃😃

  • @abhinandjoshy4966
    @abhinandjoshy4966 Год назад

    Super 😅

  • @Tit4tat-mix
    @Tit4tat-mix 6 месяцев назад

    Dry how many days?

    • @sibyjohnson5876
      @sibyjohnson5876  Месяц назад

      7days നന്നായി നനച്ചു കൊടുക്കണം

  • @aryasuresh2064
    @aryasuresh2064 Год назад

  • @ExplnrDude
    @ExplnrDude 3 месяца назад

    ഈ ഒരു കട്ടക്ക് എടുത്ത മറ്റീരിയൽ എത്ര രൂപ ചിലവ് വരും , ഒരു എഗ്ഗദ്ദേശം വില പറയൂ ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ഏക ദേശം 20 രൂപയോളം വരും മെറ്റൽ , and സിമന്റ്‌ പൊടി യും കൂടി... കുറയില്ല കൂടുകയേ ഉള്ളൂ....

    • @ExplnrDude
      @ExplnrDude 2 месяца назад +1

      @@PAPPUMON-mn1us അപ്പോൾ കട്ട കമ്പിനി 41 രൂപ , അവർക്ക് മിനിമം 10 രൂപ എങ്കിലും ലാഭം .😮

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      @@ExplnrDude കട്ട company തുടങ്ങാൻ ചുരുങ്ങിയത് 15 ലക്ഷം വേണം !!!! മാത്രമല്ല കൈ കൊണ്ട് ഉണ്ടാക്കുന്ന കട്ട ആരും വാങ്ങില്ല .
      Video ഇടാം എന്ന് മാത്രം... ചെലവ് ഉണ്ടെങ്കിൽ നല്ല ലാഭമുള്ള പണിയാണ് കട്ട കമ്പനി...

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      @@ExplnrDude 45 രൂപ 8 ന്റെ കട്ടക്ക്...
      35 രൂപ 6 ന്റെ കട്ടക്ക്... 25 രൂപ 4 ന്റെ കട്ടക്ക്...

    • @ExplnrDude
      @ExplnrDude 2 месяца назад

      @@PAPPUMON-mn1us ബ്രോ ഞാൻ മെഷീൻ അടക്കം മേടിച്ച് വച്ച് , എല്ലാം കഴിഞ്ഞ് ഇനി കറൻ്റ് കിട്ടിയാൽ മതി , പിന്നെ ഞാൻ കോട്ടയം ആണ്, ഇവിടെ ഒരു കോട്ട 42 6 ഇഞ്ച് , 8 ഇഞ്ച് 48-50 , 4 ഇഞ്ച് 32-35

  • @vaccobonson4530
    @vaccobonson4530 Год назад +1

    Nice

  • @josnasaji3901
    @josnasaji3901 Год назад

    🔥🔥