പ്രസവശേഷമുള്ള സ്ത്രീകളുടെ ജീവിതം | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ammayum Makkalum latest videos

Комментарии • 182

  • @fasnajaferfasnajafer5354
    @fasnajaferfasnajafer5354 2 года назад +47

    ഇവിടെ രണ്ടിലും ഉള്ള വ്യത്യാസം എന്തെന്നാൽ ആദ്യത്തേത് യഥാർത്ഥ ജീവിതം രണ്ടാമത്തേത് നമ്മൾ ആഗ്രഹിക്കുന്ന ജീവിതം😊

  • @vismayaminju8502
    @vismayaminju8502 2 года назад +205

    അമ്മായി അമ്മമാർ എങ്ങനെ എങ്കിലും ആവട്ടെ. പക്ഷെ hus ന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ no problems 😘പക്ഷെ അതും ഇല്ലാത്ത എത്ര ആൾക്കാർ ഉണ്ട് ലേ 😔

  • @zinegiming1698
    @zinegiming1698 2 года назад +39

    എന്റെ അമ്മായിഅമ്മ നേരിട്ട് പറയില്ല. അയൽവാസി കളോടും ആരെങ്കിലും കാണുമ്പോൾ പാര വെച്ചും പറയും

    • @krishnaviju837
      @krishnaviju837 2 года назад +2

      Sathyam.enta ammayiamma um agne ആണ്

    • @dn7348
      @dn7348 Год назад +2

      Enteyum

  • @roshinivalluvasseri2986
    @roshinivalluvasseri2986 2 года назад +15

    രണ്ടാമത്തെ കണ്ടപ്പോൾ എൻ്റെ അമ്മയെ ഓർത്തു, അമ്മയില്ലിത്ത എനിക്ക് ഏട്ടന്റെ അമ്മയായിരുന്നു എല്ലാം,

  • @arshanarafeeq6469
    @arshanarafeeq6469 2 года назад +39

    സൂപ്പർ വീഡിയോ ആയിരുന്നു❤️.
    രണ്ടാമത്തെ അമ്മയെ ആയിരിക്കും എല്ലാർക്കും ഇഷ്ട്ടപെട്ടത്. അമ്മ &സന്ധ്യ ചേച്ചി ❤️U😘

  • @shabananishad8571
    @shabananishad8571 2 года назад +41

    ഒരു കുഞ്ഞ് ഉള്ളപ്പോൾ ഇങ്ങനെ. രണ്ടും മൂന്നും ഒക്കെ ആകുമ്പോൾ ഇതിന്റെ ഇരട്ടി ആയിരിക്കും അവസ്ഥ. ചെറിയ കുഞ്ഞിനേയും നോക്കണം മൂത്ത കുട്ടികളെയും നോക്കണം. കൃത്യ സമയത്ത് സ്കൂൾ ബസ് വരുന്നതിനു മുമ്പുള്ള ഓട്ടം അത് ഒരു ഒന്നൊന്നൊരാ ഓട്ടം ആണ്. അത് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🥺🥺🥺🥺

  • @salamsahadiya4724
    @salamsahadiya4724 2 года назад +24

    നിങ്ങളുടെ വീട്ടിൽ ശെരിക്കും ആരൊക്കെ ഉണ്ട് ഒന്ന് പരിജയ പെടുത്തോ ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് എനിക്ക് നല്ല ഇഷ്ട്ടമായി

  • @prasanthks7174
    @prasanthks7174 2 года назад +5

    രണ്ടാമത്തെ വീഡിയോ സൂപ്പർ അതു പോലെ അമ്മയെ ആയിരിക്കണം പക്ഷെ കിട്ടുന്നത് നേരെ തിരിച്

  • @this.is.notcret
    @this.is.notcret 2 года назад +3

    നല്ല വിഡിയോ 👌👌👌ഞാൻ ഇത് രണ്ടു പ്രാവശ്യം കണ്ടു ❤️❤️

  • @reshaami572
    @reshaami572 2 года назад +11

    നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്... ഓരോന്നും നമ്മൾ പലരുടെയും ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇത് കൂടി കണ്ടപ്പോൾ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു...

  • @sherinmathew2547
    @sherinmathew2547 2 года назад +13

    I am really fortunate to have a mom like the second one. ..She cares and understands me so much.. Always support us without any complaints... Thank you God

  • @jesnajesimol8482
    @jesnajesimol8482 2 года назад +6

    Amma ingane aavendatto nalla amma aayal mathi amma ishttam 🥰🥰🥰🥰🥰🥰

  • @sandravlog5136
    @sandravlog5136 2 года назад +13

    പ്രസവം കഴിഞ്ഞ് 15 ദിവസം വരെ കിടന്നു ഞാൻ. പതിനാറാമത്തെ ദിവസം അമ്മായി അമ്മ പറഞ്ഞു 15 ദിവസം വരെ കിടന്നില്ല അതു മതിയെന്ന് ഈ വീഡിയോ അവർക്കായി കാണിക്കുന്നു

    • @shareefashaijal7571
      @shareefashaijal7571 2 года назад +2

      എന്തൊരു ക്രൂരത യാ 😔

    • @ramyaramyasudheesh3581
      @ramyaramyasudheesh3581 2 года назад +1

      Njanum

    • @johncyshinoj9955
      @johncyshinoj9955 Год назад +1

      തിരിച്ചു പ്രതികരിക്കാൻഅറിയത്തില്ലേപ്രസവം കഴിഞ്ഞു മൂന്നു മാസം എങ്കിലും നല്ലവിശ്രമം വേണം

  • @ajinanaufal2538
    @ajinanaufal2538 2 года назад +16

    Ente situation match aaya vishayam😂😂

  • @stafinashahanas8127
    @stafinashahanas8127 2 года назад +1

    First ammayanu enikkum undarnnadh. Ippo second delivery kazinju. Njangal vere veetil seperatanu. Enikk pattunnadh cheythal mathi. Aareyum pedikkenda bodhippikenda. Now I am happy. Thank god.

  • @parvathyajay9113
    @parvathyajay9113 2 года назад +10

    Very true 👌👌👌👏👏👏👏👏

  • @johncyshinoj9955
    @johncyshinoj9955 Год назад +3

    പിന്നെ പണിയെടുക്കാൻ അല്ലേ മകനെ കല്യാണംകഴിപ്പിക്കുന്നത്ഇപ്പോൾ ഒന്നും ഇങ്ങനെ അമ്മായി കളി നടക്കുകയില്ല

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 года назад +1

    Valare Nalla videos aanu ningal idaarullathu.ella videoslum Nalla contend aanu ningal tharaarullathu

  • @divyaammi6060
    @divyaammi6060 2 года назад +7

    Ippolan onn samadanam ayed.sachhune istam🥰🥰

  • @sajibiju847
    @sajibiju847 2 года назад +4

    Awesome message Sujith 👌👌👌

  • @sreyakrishnan.s7976
    @sreyakrishnan.s7976 2 года назад +8

    My amma ( hubby's mom) is exactly like second one. Athu kandapo enta veetila sameaitu thoniya. I thank to God to give my such a beautiful hubby and a lovely mom and my loveble daughter nw i have a little prince tooo🥰🥰🥰

    • @fidhazzworld6713
      @fidhazzworld6713 2 года назад +1

      Ur so lucky,my mother in law is like 1 St one ,but husband is like second one

    • @sreyakrishnan.s7976
      @sreyakrishnan.s7976 2 года назад

      @@fidhazzworld6713 ☺☺

  • @shaheedshaheed8427
    @shaheedshaheed8427 2 года назад +2

    Hai chechi vanappol kuduthal polichu vavayude perentha

  • @juberiyashareefjuberiyaash294
    @juberiyashareefjuberiyaash294 2 года назад +6

    Oru Q&A cheyyamo pls

  • @hridyaks1242
    @hridyaks1242 Год назад

    Good message

  • @AkkusNest
    @AkkusNest 2 года назад

    Great work 🤝🤝🤝 nalla content allavarum ariju erikanam

  • @minnu8991
    @minnu8991 2 года назад +2

    Ente life 2amathe polule anu❤️

  • @worldoffathimadilsha7847
    @worldoffathimadilsha7847 2 года назад +3

    എത്ര correct 👍☹️

  • @hasnasiraj6937
    @hasnasiraj6937 2 года назад +1

    Nalla oru topic.........

  • @inshaallah9226
    @inshaallah9226 2 года назад +13

    പണികളെല്ലാം ചെയ്താലും കുഴപ്പമില്ല.. സ്നേഹത്തോടെ ഒരു വാക്ക് ഭർത്താവിൽ നിന്നോ അയാൾ ടെ മാതാവിൽനിന്നോ ഉണ്ടെങ്കിൽ 🤔..
    എല്ലാം ചെയ്താലും .. നിനക്കെന്താ ഇവിടെ മല മറിക്കണ പണി യല്ലെ..എന്ന് ചോദിച്ചായിരിക്കും തുടങ്ങുന്നത്.. 😢
    ആ ചിലരൊക്കെ inganeya😔,.......

    • @no-or1mw
      @no-or1mw 2 года назад +3

      എന്റെ അവസ്ഥ യും ഇങ്ങനെ യാ എത്ര പണി എടുത്താലും ഒരു നല്ല വാക്ക് പറിയില്ല 😪

    • @aadidevpallathparaaadidev3450
      @aadidevpallathparaaadidev3450 2 года назад

      Crct

  • @anuranjranugraha-r6144
    @anuranjranugraha-r6144 2 года назад +6

    Sandhya വന്നത് നന്നായി ഇപ്പോഴാണ് അമ്മയും മക്കളും ആയത്

    • @jayjayesh1484
      @jayjayesh1484 2 года назад

      Ee സന്ധ്യ ഇവരുടെ ആരാ.. അറിയില്ല അതുകൊണ്ട് ചോദിച്ചതാ

    • @anuranjranugraha-r6144
      @anuranjranugraha-r6144 2 года назад

      Sandhya ammayude marumakal

    • @jayjayesh1484
      @jayjayesh1484 2 года назад

      @@anuranjranugraha-r6144 ok👍

  • @oggyaliyanff5097
    @oggyaliyanff5097 2 года назад +1

    5 month Pregnent aaya njan sherikkum ente Ammaye Miss cheyyunnu. Ente Mother in law enne vannu nokkilla.Pavam ente Husband enikku vendi orupad kashttapedunnu. Thank god.engane oru husband ne enikku thannathinu 🙏🙏

  • @nazinisam6058
    @nazinisam6058 2 года назад +6

    സച്ചു പ്രസവിച്ചു വന്നതാണ് എന്ന് പറയില്ല കണ്ടാൽ ഇപ്പളും പഴേ പോലെ തന്നെ ആണലോ തടി

  • @ayshathkafiya5024
    @ayshathkafiya5024 2 года назад +1

    Blu top meesholnn vangiyadano soopper

  • @arsfamily9577
    @arsfamily9577 2 года назад +1

    Chechiyum kunjum veetil vannu le✨️. Ini family aayitulla video idanam

  • @nusrathmanu667
    @nusrathmanu667 2 года назад

    Super വീഡിയോ 👍👍

  • @anjanamadhu306
    @anjanamadhu306 2 года назад +1

    Sooper video 😍🥰

  • @shibikc4818
    @shibikc4818 5 месяцев назад

    സത്യം

  • @ayshathkafiya5024
    @ayshathkafiya5024 2 года назад +1

    Ammayi ammayude aa karudal kanumbbo tanne veetile ella joliyum cheyyan endhu ulsahamayirikkum entallaha kanumbbo kodiyavunnu

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Supper vidio god biesyoual

  • @minnukuttymon2935
    @minnukuttymon2935 2 года назад

    Su super.

  • @ancymoosa4728
    @ancymoosa4728 2 года назад +1

    😔ende anubhavam

  • @arnumon9833
    @arnumon9833 2 года назад

    well said Bro

  • @pavithrap2007
    @pavithrap2007 2 года назад +1

    ഈ അമ്മക്ക് എത്ര മകളാണ് ആരൊക്കെയാ...... ആരാ മരുമകൾ

  • @haniwrold9993
    @haniwrold9993 2 года назад +6

    നിങ്ങടെ ഫാമിലിയെ ഒന്ന് പരിചയപെടുത്തിതരുമോ

  • @anjanaanjuzz1877
    @anjanaanjuzz1877 2 года назад +8

    I have a doubt !
    Sharikum chettante marriage kazhinjathano?chettante wife arraaaaa😌 sachuchechi ishttammm❤️❤️❤️❤️

  • @ABhi-fn5uz
    @ABhi-fn5uz 2 года назад

    Verygood

  • @suchithravnair2355
    @suchithravnair2355 2 года назад +1

    ente anubhavam

  • @afsathnazar7891
    @afsathnazar7891 2 года назад +1

    Same situation

  • @saranyaraj1800
    @saranyaraj1800 2 года назад

    Ente ammayi ammene polonnu ee bhoomiyilundavillaaa. Avaru nokem illam nokkunnavare athinu sammathikem illaa. Veedu mari 2.9 masam prayamulla moothamonum 3 month mathram prayamulla cheruthinem kootti puthiya veettilek marittund .. entammayodu 1 month nikkanamnnu paranjittu ettan gulfil poyi.. loan ellam ullathukond povathem patillaa. Ente pavam amma 1 month kond mathiyayi avaru vannum ninnum onnullaa but entamma ninnathinu enthellam paranjuu..

  • @navasinulove6533
    @navasinulove6533 2 года назад +6

    New babyum sandhyayum veettil vanno✌️✌️

  • @muhabath78
    @muhabath78 2 года назад

    Ammu nalla abinayam

  • @Aaannaazaaaa
    @Aaannaazaaaa 2 года назад

    Crct😍😍

  • @aleenamanafmanaf703
    @aleenamanafmanaf703 2 года назад +1

    Very ഗുഡ് ഞാനും orammaya

  • @reshmareshma5347
    @reshmareshma5347 2 года назад +2

    2 mathe ammaye pole parayum... Enit nattukarod parayum epozhum kuttyne kond roomilann...... Oru paniyum cheyilan

  • @DeviL-xw6lp
    @DeviL-xw6lp 2 года назад +3

    എല്ലാ പേരും കാണിക്കുന്നുണ്ടല്ലോ ഫാമിലിയെ so നിങ്ങളും പറയു

  • @sirusiraj9421
    @sirusiraj9421 2 года назад

    Athrayoo shariyaan a good content

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +1

    Super

  • @world965
    @world965 2 года назад

    സത്യം 🤣

  • @reshmachandran3952
    @reshmachandran3952 2 года назад

    Really tru

  • @jesnajesimol8482
    @jesnajesimol8482 2 года назад +1

    Vere oru veettilthe amma aayal mathi tto ente nalla ammayalle

  • @AmaalSoofiya
    @AmaalSoofiya 2 года назад +2

    ആ രണ്ടാമത്തെ അമ്മേടെ വാക്ക് മതി കംപ്ലീറ്റ് joliyum ചെയ്യാൻ

  • @sree5813
    @sree5813 Год назад

    2nd house anu ende🥰🥰🥰

  • @nazinisam6058
    @nazinisam6058 2 года назад +2

    സച്ചുവിന് ഓപ്പറേഷൻ ആയിരുന്നോ itreem കാലം കണ്ടില്ലലോ

  • @shereefashery7328
    @shereefashery7328 2 года назад

    Nice one

  • @sahlanasrin4442
    @sahlanasrin4442 2 года назад

    Njan randamathe pole aayirunnu

  • @veena9140
    @veena9140 2 года назад

    Engana okke nadakkumayirunenkil ethra penkuttikal samadanathoda jeevichana...

  • @minhamirfa3896
    @minhamirfa3896 Год назад

    👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 года назад

    👌

  • @sihabudeenka75
    @sihabudeenka75 2 года назад +2

    2nd Amma,💚💚💚💚

  • @DeviL-xw6lp
    @DeviL-xw6lp 2 года назад +9

    Pls introduce your family

  • @HinaShahul
    @HinaShahul 2 года назад

    Shariyane orupad vedhanakal enikum undayittund... Ippozhum oru maatamilla... Ingane oru video kandapo enik ennaya ormayayadh

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    Nice

  • @sidharthsidhu6064
    @sidharthsidhu6064 2 года назад

    Sandhya vano super

  • @mahroofp9008
    @mahroofp9008 2 года назад

    Njan okey 90kayigappale pani aduthu

  • @ayiramariyam4663
    @ayiramariyam4663 2 года назад

    Iy videole fast anubavaman ente jivitham

  • @shameerasaju6565
    @shameerasaju6565 2 года назад

    👍👍👍

  • @shahanasheren1914
    @shahanasheren1914 2 года назад +1

    🥰🥰🥰

  • @safeerakunnummal5952
    @safeerakunnummal5952 2 года назад +3

    സന്ധ്യ ആണോ ചേട്ടന്റെ വൈഫ്‌ അപ്പോൾ സച്ചു ആരാ

  • @sihabudeenka75
    @sihabudeenka75 2 года назад

    Njanum orupad ottappettu, 😪😪😪😪

  • @sheelabindu7320
    @sheelabindu7320 2 года назад

    👌👌😍❤️

  • @jesnajesimol8482
    @jesnajesimol8482 2 года назад

    Chechi vayaru kurayan entha cheythe

  • @Anusreegeshkr2351
    @Anusreegeshkr2351 Год назад

    സെക്കന്റ്‌ ഉള്ളത് സ്വപനം മാത്രം

  • @salamsahadiya4724
    @salamsahadiya4724 2 года назад

    ഒരു q&a ഇടോ

  • @akshithiarjun8525
    @akshithiarjun8525 2 года назад

    Ente hus ellathinum support aanu

  • @molysathyan2755
    @molysathyan2755 2 года назад

    😘😘

  • @ramanikrishnan4087
    @ramanikrishnan4087 27 дней назад

    Comparison kandu maduthu

  • @reshmaaneesh7788
    @reshmaaneesh7788 2 года назад

    Sandya kallepully ano. Evideyo kandaoru orma

  • @riswanaramlath5056
    @riswanaramlath5056 2 года назад

    🥰👍❤👌

  • @jasmifaisal1003
    @jasmifaisal1003 2 года назад

    Randamathe typp swapnagalil mathram .allengil seandam vtile idhu polulla care kittu

  • @sinansinu6593
    @sinansinu6593 2 года назад +3

    ഇതിൽ ഏതാണ് നിങ്ങളുടെ ഭാര്യ

  • @rizinraizarizinraiza553
    @rizinraizarizinraiza553 2 года назад

    Blue top meeshonne vaangeeke njaanum 250rs 👍👍

  • @ashabiju9310
    @ashabiju9310 2 года назад +2

    Eanteyum ithu poleya 🥰

  • @shahash30
    @shahash30 2 года назад

    Oru washing machine vangenda samayam kazhinju

  • @sajnahaneefa2730
    @sajnahaneefa2730 2 года назад +2

    Nanum prasavichu kidakuva 29 days ayi

    • @molimaalu
      @molimaalu 2 года назад

      Njanum. 30 day aayi

    • @azhafpayyanakkal3295
      @azhafpayyanakkal3295 2 года назад

      എന്നിട്ട് ഇപ്പോൾ മൊബൈൽ നോക്കിനിൽക്കാനോ

    • @molimaalu
      @molimaalu 2 года назад

      @@azhafpayyanakkal3295 ys

    • @molimaalu
      @molimaalu 2 года назад

      😄

    • @ARES-ue3yt
      @ARES-ue3yt 2 года назад

      @@azhafpayyanakkal3295 നോക്കി നിൽക്കയല്ല കിടക്കുകയല്ലേ 😀

  • @shahira766
    @shahira766 2 года назад

    Njaan ella thum kanalund

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis1596 2 года назад +1

    Hi

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 года назад

    Hai

  • @sajnapattannamkund3080
    @sajnapattannamkund3080 2 года назад +2

    ഇതാണോ മോന്റെ ശരിക്കും ഉള്ള ഭാര്യ

  • @shijumon6037
    @shijumon6037 2 года назад

    😭

  • @ponnusmolus2800
    @ponnusmolus2800 2 года назад

    Ethe awastha ullawar eppalum und