9.5 Neck length വരുമ്പോൾ നല്ല deep neck ആയി.. അപ്പോൾ ഷോൾഡർ 5 അര ഇഞ്ച് അല്ലെങ്കിൽ അഞ്ചേ കാൽ ഇഞ്ച് എടുത്താൽ മതി. എന്റെ വീഡിയോ ശ്രദ്ധിച്ചു കാണൂ.. അതിൽ 9.5 ഇൽ ഞാൻ neck എടുത്തിട്ടുണ്ട് ഷോൾഡർ 14 ആണെങ്കിൽ. അതിന്റെ പകുതി 7 ഇഞ്ച് ആണോ എടുത്ത് മാർക്ക് ചെയ്യാറുള്ളത്...ഈ രീതിയിൽ എടുത്താൽ നിക്കൂല ബാക്കിൽ കെട്ട് ഉണ്ടെങ്കിൽ മാത്രമേ അതിന്റെ ബലത്തിൽ അത് നിക്കൂ
Part 3 വീഡിയോ
ruclips.net/video/sfxqDVPnuas/видео.html
Thank you ❤❤❤
Nalla class tto
ഓക്കേ 😍😍😍
ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി ഇതുപോലെ ആരും പറഞ്ഞുതന്നിട്ടില്ല
🥰 Thanks
👌❤️😍
❤️❤️
back dart edukkunnath engnayanu
ചെസ്റ്റ് ÷10
Hi
Oru karyam chothikkattee
Ante shoulder 14 inch aanu
Back neck length 9.5 aanu
Apol neck akalam athra kodukkanam.... shoulder athra athu onnu parayamo
Njan blouse stitch chaithal shoulder eragi pokunnu
9.5 Neck length വരുമ്പോൾ നല്ല deep neck ആയി.. അപ്പോൾ ഷോൾഡർ 5 അര ഇഞ്ച് അല്ലെങ്കിൽ അഞ്ചേ കാൽ ഇഞ്ച് എടുത്താൽ മതി.
എന്റെ വീഡിയോ ശ്രദ്ധിച്ചു കാണൂ.. അതിൽ 9.5 ഇൽ ഞാൻ neck എടുത്തിട്ടുണ്ട്
ഷോൾഡർ 14 ആണെങ്കിൽ. അതിന്റെ പകുതി 7 ഇഞ്ച് ആണോ എടുത്ത് മാർക്ക് ചെയ്യാറുള്ളത്...ഈ രീതിയിൽ എടുത്താൽ നിക്കൂല
ബാക്കിൽ കെട്ട് ഉണ്ടെങ്കിൽ മാത്രമേ അതിന്റെ ബലത്തിൽ അത് നിക്കൂ
Neck അകലം 2.75 എടുത്ത് മാർക്ക് ചെയ്യൂ
അപ്പോൾ സ്റ്റിച്ച് ചെയ്തു കഴിഞ്ഞാൽ 3 ഇഞ്ച് ആയി കിട്ടും.ഇത് കറക്റ്റ് Neck ആയിരിക്കും
ruclips.net/video/F1aBWIRZi2Y/видео.htmlsi=HcDV4tUuUrv51VJB
Front neck length 6 inch pore
Well explained
Thanks 🥰
Molute blouse te video pnneyum pnneyum kanum.njan...orupadu doubt mari mole
🥰ok
Veedu kozhicode aano
കണ്ണൂർ ആന്ന്
ബോറടിപ്പിക്കാത്ത വിവരണം