എന്ത് കൊണ്ടാണ് crankshaft കേട് വരുന്നത്. എന്റെ കിസ്സാൻ ക്രാഫ്റ്റ് ബ്രഷ് കട്ടർ ആണ്. പുതിയ മെഷീൻ.. ഫെബ്രുവരി മാസം വാങ്ങിയത്.. ഭയങ്കര വൈബ്രേഷൻ.. വാങ്ങിയ സ്ഥലതു കാണിച്ചപ്പോൾ അവർ പറയുന്നു crankshaft മാറ്റണം എന്ന്
ക്ലച്ച് ചവിട്ടുമ്പോൾ ബ്രേക്ക് ചവിട്ടരുത്ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ച് ചവിട്ടരുത്ബ്രേക്കും ആക്സിലേറ്റർ ഒന്നിച്ച് ചവിട്ടരുത് 😜😜😜എല്ലാം കൂടി ഒന്നിച്ചു പറഞ്ഞിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ലാന്ന് തോന്നുന്നു
Two strokin maximam 2.5 മണിക്കുർ വരെ കിട്ടും ബ്ലേഡ് ഇട്ടാൽ. ചാട്ട അണെങ്കിൽ രണ്ട് മണ്ണിക്കുർ
അലുമിനിയത്തിന്റെ ചാട്ട ഇടുന്ന കട്ടർ കിട്ടും 400 രുപയാണ് വില
എവിടെ കിട്ടും ഇത്?
NJAN VANGIYATH ATTINGAL TRIVANDRUM DIST
@TechVillagebyShamnad thanks 🙏
എന്ത് കൊണ്ടാണ് crankshaft കേട് വരുന്നത്. എന്റെ കിസ്സാൻ ക്രാഫ്റ്റ് ബ്രഷ് കട്ടർ ആണ്. പുതിയ മെഷീൻ.. ഫെബ്രുവരി മാസം വാങ്ങിയത്.. ഭയങ്കര വൈബ്രേഷൻ.. വാങ്ങിയ സ്ഥലതു കാണിച്ചപ്പോൾ അവർ പറയുന്നു crankshaft മാറ്റണം എന്ന്
service centre aano kanichath
@@TechVillagebyShamnad അതെ ബ്രോ.. 3500 രൂപ ആകും എന്ന് പറയുന്നു..
ക്ലച്ച് ചവിട്ടുമ്പോൾ ബ്രേക്ക് ചവിട്ടരുത്ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ച് ചവിട്ടരുത്ബ്രേക്കും ആക്സിലേറ്റർ ഒന്നിച്ച് ചവിട്ടരുത് 😜😜😜എല്ലാം കൂടി ഒന്നിച്ചു പറഞ്ഞിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ലാന്ന് തോന്നുന്നു
വിലഎത്ര മൈലജ്
9900/- one ltr petrol nu 2.5 hours
ഇതിൻ്റെ സ്പേയർ പാഡ്സ് ലഭിക്കുമോ ?തൊടുപുഴയിൽ എവിടെ ലഭിക്കും
kittum , tollfree no condact chai, athariyilla
ഇത് 2strock ആണോ ഒരു ലിറ്റർ പെട്രോൾ ളിൽ എത്ര മണിക്കൂർ കിട്ടും
@@rainbow4059 അതെ 2 strock , 2-2.5 മണികുര്