കുറ്റം സമ്മതിച്ച പ്രതിയെ ഇനി കോടതി എങ്ങനെ ഉള്ള ശിക്ഷയാണ് കൊടുക്കാൻ പോകുന്നത് എന്നാണ് ഞാൻ ഉറ്റു നോക്കുന്നത്... നമ്മുടെ നാട്ടിലേ ശിക്ഷ രീതി ഇനിയെങ്കിലും മാറ്റം വരുത്തണം അല്ലേൽ ഇത് പോലുള്ള കൊലപാതകങ്ങൾ നിറഞ്ഞു കൊണ്ടിരിക്കും.. 🥺
മാനസിക രോഗം ഉണ്ടെന്ന് ഡോ.' സർട്ടി ഭിക്കറ്റ് ഉണ്ടാക്കിയെടുത്ത് കയ്യിൽവച്ചിട്ട് എന്ത് അക്രമവും കാട്ടി, പരാതി കൊടുക്കുംബോൾ വാണിംഗ് കൊടുത്ത് പറഞ്ഞ് വiടുന്നു വീണ്ടും അക്രമം നടത്തുന്നു വാണിഗ് കൊടുക്കുന്നും
മനോരോഗ സർട്ടിഫിക്കറ്റ് കൊടുത്ത് കുറ്റവാളികളെ സൃഷ്ടിക്കുന്ന ഡോക്ടറെയും അവനെ കയറൂരി വിട്ട അവന്റെ വീട്ടുകാരെയും അവനെതിരെ കൊടുത്ത പരാതികൾക്ക് പുല്ലുവില കൊടുത്ത പോലീസിനെയും പ്രതിയാക്കാൻ വകുപ്പുണ്ടാകണം
കിട്ടൻ പോകുന്ന ശിക്ഷ ജീവപര്യന്തം അതിൽ നല്ല നടപ്പും, വിചാരണ കാലയാളവും, അഴുക്ക് നടപ്പും, മനോരോഗവും, അവൻ്റെ നല്ല ചിരിയും(അതു എമ്മാൻമാർ പ്രത്യേകം കോടതിയോട് പറയണം) പിന്നെ അങ്ങനെ അങ്ങനെ എല്ലാം കൂടെ കഷ്ടി 2 കൊല്ലം ജെയിൽ വാസം അതിനിടയിൽ പരോളും പിന്നെ17500 രൂപാ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 ആഴ്ച കൂടി തടവ്. നഷ്ട്ടം ആ മരണപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും മാത്രം. ഇങ്ങനെ ചെയ്യുന്ന ഒരുത്തനെ എങ്കിലും തൂക്കി കൊന്നെങ്കിൽ ആൾക്കാർ ഇങ്ങനെ ചെയ്യാൻ മടിക്കും. മുകളിൽ പറഞ്ഞ ശിക്ഷയെ കിട്ടൂ എന്ന് അവന് നന്നായി അറിയാം.
മക്കളെ വളർത്തുമ്പോൾ മരെയാദക് വളർത്തണം നാട്ടിനെ മുടിക്കാൻ മാത്രം ആകരുത് ക്രിമിനൽ സ്വഭാവം ഉണ്ടെകിൽ അതിനുള്ള ചികത്സ കൊടുക്കണം കുട്ടി കുറ്റവാളികളെ വളരാൻ അനുവദിക്കരുത് സഹോദരി പറഞ്ഞുവെങ്കിൽ ഈ നാട്ടിൽ നീതിയും നിയമവുമുണ്ട് ആ വഴിക് പൊയ്ക്കുണ്ടായിരുന്നോ
അവൻ എല്ലായിടത്തും ചെന്ന് ഒളിഞ്ഞു നോക്കാറുണ്ടെന്നു വാർത്ത കേൾക്കുന്നുണ്ട്.... അതിനു അവന് പ്രശ്നമില്ല.... അവന്റെ സഹോദരിയോട് മോശമായി പെരുമാറിയപ്പോൾ അവൻ നല്ലവനായോ... ഇവന് മാനസിക രോഗമൊന്നുമില്ല....
Wrong caption... സഹോദരിയോട് മോശമായി പെരുമാറി എന്നൊക്കെ caption ഇടുന്നത് എന്തിനാ.. നിങ്ങൾ ഉറപ്പിച്ചോ അത്?
avarkk caption koduth rating anello vendath sathyam allalo
വെറുതെ ആരെങ്കിലും ആക്രമിക്കോ? അപ്പോൾ അവൻ ഭ്രാന്തൻ ആയിരിക്കും. ശിക്ഷിക്കാൻ പറ്റില്ല
അതേ അവൻ രക്ഷപെടാൻ എന്തും പറയും
കൊടും ക്രിമിനൽ പറയുന്നത് ആണോ നിങ്ങള് വിശ്വസിക്കുന്നത്
Mosham parenjal kollam ennano. Kolayaliye. Daily. 100 adi. Kodukan vedhikanam
കുറ്റം ചെയ്തിട്ടു മനോരോഗി എന്നു ള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി രക്ഷപ്പെടാൻ അനുവദിക്കരുത്. വധശിക്ഷ തന്നെ കൊടുക്കണ൦.
marco പോലെയുള്ള സിനിമകൾ ഇതുപോലുള്ള സൈക്കോകളെ നല്ലവണ്ണം സ്വാതീനികും
Fact😢
Correct
ഒലക്ക
അപ്പൊ റിപ്പർ ഒക്കെ marco കണ്ടിട്ടാണോ സുടാപ്പി
സത്യം
അവൻ ഒന്നും പറയണ്ട. ഡ്രഗ് അഡിക്ട് ആയി ബോൺ ക്രിമിനൽ ആണ് അവൻ.അവൻ സമൂഹത്തിനു ഭീഷണി ആണ്.
പരാതി കൊടുത്തിട്ട് ഋതു അടങ്ങിയില്ല എന്നു പറയുമ്പോൾ കഴിവുകേട് ആരുടെയാണ്
This is not true .Actually this victim disturbed jithins wife and Jithin had questioned the same .Now he is trying to escape from his crime
@@travelalongraj4514 അത് ഋതു എന്ന ക്രിമിനലിന് നിയമമറിയാവുന്നക്രിമിനൽ കൊടുത്ത ഉപദേശം ആയിരിക്കും
@@travelalongraj4514 ജിതിൻ പരാതികൊടുത്ത സർക്കാർ സംവിദാനത്തിന്റെ അനാസ്ഥ ഇതിൽ ഇല്ലന്നാണോ?
എന്തൊരു ഭീകര അവസ്ഥയാണിവിടെ യാതൊരു നടപടിയും ഇത്തരം അക്രമങ്ങളിൽ ഉണ്ടാവാത്തതാണ് വീണ്ടും വീണ്ടും ഇത്തരം ക്രൂരത ചെയ്യുവാൻ ക്രിമിനലുകൾക്ക് സാധിക്കുന്നത്
കുറ്റം സമ്മതിച്ച പ്രതിയെ ഇനി കോടതി എങ്ങനെ ഉള്ള ശിക്ഷയാണ് കൊടുക്കാൻ പോകുന്നത് എന്നാണ് ഞാൻ ഉറ്റു നോക്കുന്നത്...
നമ്മുടെ നാട്ടിലേ ശിക്ഷ രീതി ഇനിയെങ്കിലും മാറ്റം വരുത്തണം അല്ലേൽ ഇത് പോലുള്ള കൊലപാതകങ്ങൾ നിറഞ്ഞു കൊണ്ടിരിക്കും.. 🥺
ഈ സർക്കാർ ഇറങ്ങുമ്പോൾ എല്ലാരും മരിച്ചു പോകും ഈ കണക്കിന് എന്തോ കൊലപാതകം ആണോ കേരളത്തിൽ 😭😭😭
ഗവൺമെൻറ് അറിയാം ഇത്ര കുറ്റവാളികൾ നാടിന് ആപത്താണ് ഇവറെ സ്ഥിരമായി ജയിലിൽ അടക്കണം
മാനസിക രോഗം ഉണ്ടെന്ന് ഡോ.' സർട്ടി ഭിക്കറ്റ് ഉണ്ടാക്കിയെടുത്ത് കയ്യിൽവച്ചിട്ട് എന്ത് അക്രമവും കാട്ടി, പരാതി കൊടുക്കുംബോൾ വാണിംഗ് കൊടുത്ത് പറഞ്ഞ് വiടുന്നു വീണ്ടും അക്രമം നടത്തുന്നു വാണിഗ് കൊടുക്കുന്നും
തൂക്കുകയറിൽ കുറഞ്ഞ വിധിയാണ് കോടതി വിധിക്കുന്നതെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയും കാണാം 🙏🏻
മനോരോഗ സർട്ടിഫിക്കറ്റ് കൊടുത്ത് കുറ്റവാളികളെ സൃഷ്ടിക്കുന്ന ഡോക്ടറെയും അവനെ കയറൂരി വിട്ട അവന്റെ വീട്ടുകാരെയും അവനെതിരെ കൊടുത്ത പരാതികൾക്ക് പുല്ലുവില കൊടുത്ത പോലീസിനെയും പ്രതിയാക്കാൻ വകുപ്പുണ്ടാകണം
എല്ലാതിന്നും ക്കാരന്നം നമ്മുടെ രാജ്യത്തേ നിയമ്മം
കേസിലെ പ്രതിയെ ഒക്കെ പിടിച്ചു ലോക്കപ്പ് ഇൽ ഇടണം.. ഇവിടെ കുറ്റം ചെയ്യാത്ത ആളുകളാണ് ലോക്കപ്പിൽ കിടക്കുന്നത്
തെറ്റായ വാർത്ത കൊടുക്കരുത് അവന്റെ സഹോദരി അവിടെയില്ല അവൻ രക്ഷപെടാൻ പറയുന്ന ന്യായികരണം വാർത്തയക്കരുത്
ഇതെല്ലാം കേൾക്കുമ്പോൾ കേരളത്തിൽ താമസിക്കാൻ ഭയമാകുന്നു. അന്യ ദേശമാണ് ജീവിക്കാൻ നല്ലത്.
Ini thott ninne ivide kandu pokaruth
Poykolanam ivide ninn
@weekendjaunts222 എന്തിന് പോണം, നിൻ്റെ കുടുംബ സ്വത്താണോ കേരളം, ഊള
@@weekendjaunts222 പോഡാ ഊള വർത്തമാനം പറയാതെ. കേരളം നിൻ്റെ കുടുംബ സ്വത്തല്ല.
ചെല്ല് അവിടെ കോത്തിൽ കമ്പി കേറ്റി ആകും കൊല്ലുന്നത് 😂😂
ഭരിക്കുന്നവനെ. കുറ്റം. പറയുന്ന.ടീം.നിയമം. മാറ്റാതെ.ഇതുപോലെയുള്ള.കുറ്റകൃത്യങ്ങൾ.ആവർത്തിക്കുംഇവനൊക്കെ.കോടതി.എന്തിന്.പുറത്ത്.വിടുന്നു
Aa മക്കൾ 😢
കേരളത്തിൽ മാനസിക രോഗികളുടെ എണ്ണം കൂടുന്നോ ????
Very Bad news sir 😢😢😢
കിട്ടൻ പോകുന്ന ശിക്ഷ ജീവപര്യന്തം അതിൽ നല്ല നടപ്പും, വിചാരണ കാലയാളവും, അഴുക്ക് നടപ്പും, മനോരോഗവും, അവൻ്റെ നല്ല ചിരിയും(അതു എമ്മാൻമാർ പ്രത്യേകം കോടതിയോട് പറയണം) പിന്നെ അങ്ങനെ അങ്ങനെ എല്ലാം കൂടെ കഷ്ടി 2 കൊല്ലം ജെയിൽ വാസം അതിനിടയിൽ പരോളും പിന്നെ17500 രൂപാ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 ആഴ്ച കൂടി തടവ്. നഷ്ട്ടം ആ മരണപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും മാത്രം. ഇങ്ങനെ ചെയ്യുന്ന ഒരുത്തനെ എങ്കിലും തൂക്കി കൊന്നെങ്കിൽ ആൾക്കാർ ഇങ്ങനെ ചെയ്യാൻ മടിക്കും. മുകളിൽ പറഞ്ഞ ശിക്ഷയെ കിട്ടൂ എന്ന് അവന് നന്നായി അറിയാം.
ഇപ്പോൾ വീടിന് പോലീസ് protection ഉണ്ടെന്ന്. കഷ്ടം
മക്കളെ വളർത്തുമ്പോൾ മരെയാദക് വളർത്തണം നാട്ടിനെ മുടിക്കാൻ മാത്രം ആകരുത് ക്രിമിനൽ സ്വഭാവം ഉണ്ടെകിൽ അതിനുള്ള ചികത്സ കൊടുക്കണം കുട്ടി കുറ്റവാളികളെ വളരാൻ അനുവദിക്കരുത് സഹോദരി പറഞ്ഞുവെങ്കിൽ ഈ നാട്ടിൽ നീതിയും നിയമവുമുണ്ട് ആ വഴിക് പൊയ്ക്കുണ്ടായിരുന്നോ
അവൻ എല്ലായിടത്തും ചെന്ന് ഒളിഞ്ഞു നോക്കാറുണ്ടെന്നു വാർത്ത കേൾക്കുന്നുണ്ട്.... അതിനു അവന് പ്രശ്നമില്ല.... അവന്റെ സഹോദരിയോട് മോശമായി പെരുമാറിയപ്പോൾ അവൻ നല്ലവനായോ... ഇവന് മാനസിക രോഗമൊന്നുമില്ല....
ഇവൻ ആഡോക്ടറെ ഭീഷണി പെടുത്തി വാങ്ങിയതാണ് സർട്ടിഫിക്കറ്റ് ഉറപ്പ്👍
എന്തിന്റെ അടിസ്ഥാനത്തിലാണ് എങ്ങനൊരു തലകെട്ട് നിങ്ങളാണോ തീരുമാനിക്കുന്നത്
Crime visuals were too dark to watch.
Banglur poyappo. Md yo. Lsg yo. Eduthirikkum
😢😢
മാർക്കോ എഫ്ഫക്ട്
Aa cinema irangum munpe ivan inganeyanennalle newsil parayunne
അതിനു മുൻപ് ഇവിടെ കൊലപാതകം ഒന്നും ഇല്ലാരുന്നോ
😂😂😂😂😂 shagodaran shane nigam UMFI.... Nala vishamam ondu koya ale 😅😅😅😅😅
പക്ഷേ ഇപ്പോൾ കുറച്ച് ആക്രമവാസിനെയും കൊലപാതകങ്ങളും കൂടുതലായി
nalla arogyamundallo..ethrayo manushyar ashupathrikidakayil narakayadhana anubavichu kidakkunnu
Medam endu goverment
Endu keralam very very bad
From Tiruppur Tamil Nadu
പരാതി കൊടുത്തിട്ടുo Police എന്തു കോപ്പാ ചെയ്തത്
'കേരളത്തിൽ ഇത് കടക്കുന്നത് ഇവനയൊക്ക ഈ യും കാലമായിട്ട് കൈകാര്യം ചെയ്യാൻ പോലീ - സ്
Onnum cheyyathe swantham jeevitham kalanju kulichittu thottu nere nokkumbol ayalvasi santhoshathode jeevikkunnu athayirikum...ivante sookedu😢😢😢😢
Ellarum. Kollam
ഇപ്പൊ up യിലേക് നോക്കാൻ പോലും സമയം ഇല്ല
marco effect
Chotikanvarunnavar. Ayudam. Kondano. Varunnathe
Kuttam sammathitchathu kondu punyaalananio?
ഋതു അല്ല അവൻ മൃഗമാണ്
ഇനി അവനു മെന്റൽ എന്ന് പറഞ്ഞ് വെറുതെ വിടും
Daily kolapaathakam,or accident 😮😢or other crime
പുള്ളി എന്റെ നാട്ടുകാരൻ ആണ്
Bhoomikku upadravakariye enthinanu sookshikkunnathu
കേരളം കലാസ്
Keralathil ullork nth patti?
ഈ കൊലപാതകത്തിന് ഉത്തരവാദി ആരൊക്കെ ????????
ജീർണിച്ച നിയമം 😢
കറക്റ്റ് @@FaisalFaisu-ks4fb
എവിടെ കാവലാൾ 🤦🏻♂️
2025 enthayalum kollam evide nokiyalum crime
2025😮😢
MA PRA EFFECT ON TERIFFIC CRIME NEWS 24/7
Naatukark vitu kodth konnu kalayanam
Polis pranju kanum sahothriya parnja karanathal konnathanu avenmark ivanekka pediya
Ethe. Drama avatte
Maanasika budhimuttu neridunna kuttiyalle Rithu ayalkarum sahakarikkanam aairunnu avanu jeevikkanulla better atmosphere undakkikodukkanam aairunnu. Sister ne mosham comment paranju chothikkan chennitu ingane aai poyathalle. Ah paiyane kandittu kuzhappakaran aai thonunnilla.
Marco polulla cinema kal kandaal ingane kollan ulla mind varum
Kolpathakka devasam
ജീതിൻ പ്രവാസി അല്ലെ
Ivanayonnum jeevanoday vachekkaruthu.
Konathile caption
Thengakulayaanu. Velivum velliyaazhchayum illathavan palathum parayum. Vaarthakal
Valachodikkunnathum. Ivar thanneyaanu. Kashtam
Thendi Avante amma ku vilikkanam.
ആര് നെട്ടി nettoola ethoke thanne ketondalle annum neram velukkunnath eth keralam aan nariya baranakoodavum aan
Kollafa😂
ഇത് ഉടായിപ്പ്
Marco effect.. ഇതുപോലുള്ള സിനിമകൾ നിരോധിക്കണം
@@humanbeing8810 'റ്റർബോ' നിരോധിയ്ക്കേണ്ടേ...😉
മാർക്കോ
ജിതിനെ ആക്രമിക്കാൻ അവന് ബോധം ഉണ്ടല്ലോ
സമ്മതിച്ചെങ്കിലും ഒന്നും പോലീസ് ചെയ്യില്ല
കമന്റ് പറഞ്ഞവനെ ക്രൂശിക്കാൻ നിയമം ഉണ്ട് കൊല ചെയ്തവനെ ശിക്ഷിക്കാൻ ഇല്ല
ഗൾഫ് വാർത്ത കേൾക്കണം... നല്ല വാർത്ത കേൾക്കാം.. കേരളം കുപ്പതൊട്ടി വാർത്തകൾ...
No 1
അയിന് സഹോദരി ഉണ്ടോ മാപ്രേ
ഉണ്ട്.. രണ്ട് മക്കൾ ആണ്