EP 16 | ആന വാശി ഉള്ള മൃഗം ആണ്, ഇടയാതിരിക്കാൻ ഇങ്ങനെ ഒക്കെ ചെയ്യണം | Aanakkaryam | Part 02

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 64

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +13

    ഒരുപാട് സ്നേഹത്തോടെ ആദരവോടെ ഓർക്കുന്ന പേരാണ് മനോജ്‌... നന്മകൾ നേരുന്നു

    • @anandhupakkil6970
      @anandhupakkil6970 2 года назад

      തീർച്ചയായും കൂടെ നിൽക്കുന്നവരോട് ഉള്ളാ സ്നേഹം കണ്ടില്ലേ 🥰

  • @renjithrajnair5889
    @renjithrajnair5889 2 года назад +3

    മനോജ്‌ ഏട്ടൻ മാത്രമല്ല അവതാരകയും നല്ല വിനയത്തോടുള്ള സംസാരം മികച്ചതാണ്

  • @arunsekhar5258
    @arunsekhar5258 2 года назад +11

    നല്ല വിനയവും വ്യക്തിത്വവുമുള്ള നല്ല ഒരു ആനക്കാരൻ വാഴക്കുളം മനോജ് ചേട്ടൻ ഒപ്പം ഉമാമഹേശ്വരനും എല്ലാവിധ ആശംസകളും

  • @santhoshkannan5067
    @santhoshkannan5067 2 года назад +1

    നല്ല വിഡിയോ നല്ല അവതരണം നല്ല നാട്ടുകാർ മനോജേട്ടൻ സൂപ്പർ ♥️♥️♥️♥️

  • @aanakazhchakal
    @aanakazhchakal 2 года назад +7

    ഒരുപാട് സന്തോഷം ഈ എപ്പിസോഡ് കണ്ടപ്പോൾ 🙏

  • @kaykay-dy2mx
    @kaykay-dy2mx 2 года назад

    My eyes are tearing ..while watch ur interview ..... I m very proud abot ur love on elepha-brother....god bless u my dear kids...im uncle from hyderabad...

  • @leninpk9055
    @leninpk9055 2 года назад

    Sari chechee nallaa episode❤❤ gud video👍🏻 manojettan poliyanee ❤❤❤❤

  • @rageshpambaannamanada819
    @rageshpambaannamanada819 2 года назад +2

    ഉമാ മഹേശ്വരൻ 💞💕🔥

  • @shaleeshkanadi9569
    @shaleeshkanadi9569 2 года назад

    അവതരണം അടിപൊള്ളി ആണ് ട്ടോ 👌🏻👌🏻👌🏻👌🏻🙏🙏

  • @UmmiTk-y5y
    @UmmiTk-y5y Год назад

    Good message ❤❤❤❤

  • @sheejak3528
    @sheejak3528 2 года назад +1

    നല്ല പരിപാടി ഇനിയും പ്രതീക്ഷിക്കുന്നു

  • @jessygeorge2762
    @jessygeorge2762 2 года назад +1

    ❤❤Vazhakkulam Manoj❤❤ISHTAM❤❤

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад +1

    ആ ആന ഒരു ഭാഗ്യം കിട്ടിയ ആനയാണ് ഇത്രയും നല്ല പാപ്പാനെ കിട്ടിയതിൽ.

  • @jessygeorge2762
    @jessygeorge2762 2 года назад

    ♥️♥️Aana premam athu paranjal theerilla❤❤manju variyerintea soundanu avatharikakku❤❤

  • @beamingisrael5509
    @beamingisrael5509 2 года назад +1

    BEAUTIFUL INTERVIEW ♥. CARRY ON. SHALOM.

  • @rosinabeevi6214
    @rosinabeevi6214 2 года назад +4

    Hii njan khadeejathul Rumana 9th STD 🥰 TVM ആറ്റിങ്ങൽ ആണ് എൻ്റെ വീട്. എനിക്ക് നല്ല ആഗ്രഹം ആനയെ വളർത്താൻ ആണ് 🥰🥰🥰🥰❤️❤️

    • @rvc7038
      @rvc7038 2 года назад

      വളർത്തിക്കോ

    • @varunvnair987
      @varunvnair987 2 года назад +1

      എത്ര നേരം വളർത്തണം എന്നാണ് ആഗ്രഹം

    • @jithbijith9695
      @jithbijith9695 2 года назад +1

      Good... നല്ല... നന്മയുള്ള മനസ്...വളർച്ചയുടെ പടവുകളിൽ ഇത് മറക്കാതെ സൂക്ഷിക്കു God bless you 👍👍👍

    • @akhilakhil1548
      @akhilakhil1548 2 года назад

      Vangan eluppamanu.but athine pottan ethra kashtapadu anunariyo.pinna ithine ingane bangilu decent aytu nikkunathinu oru karnam und.athu pappan parayunnumund.entha process nu Google lu search cheythal valare detail aytu kittum.appol chilappol ningalkku onnum vendannu thonnum.athrakku dayaneeeyamanu.!

    • @UmmiTk-y5y
      @UmmiTk-y5y Год назад

      Venda please no

  • @kannan9249
    @kannan9249 2 года назад +1

    ഒരു നല്ല വീഡിയോ ❤

  • @UmmiTk-y5y
    @UmmiTk-y5y Год назад

    Manojettan fire anne

  • @ajeeshaji1480
    @ajeeshaji1480 2 года назад +2

    അതാണ് പാലക്കാട്‌

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 2 года назад +1

    Black ഷർട്ട് സൂപ്പർ

  • @akhildavid7048
    @akhildavid7048 2 года назад

    Nalla interview 💞

  • @aparnaas950
    @aparnaas950 2 года назад

    Super super episode 😍

  • @akhilambadi4499
    @akhilambadi4499 2 года назад

    Chechiii chittilappilli Sabari aanade video cheyiyan nokkooo

  • @gamingabhi6904
    @gamingabhi6904 2 года назад

    Cherppullasery anandhapathpanabante video cheyo plz

  • @sasidharanmarath701
    @sasidharanmarath701 2 года назад

    I like this program very much.

  • @shinjinithalthodi7395
    @shinjinithalthodi7395 2 года назад +1

    Bgm volume kurakkamam

  • @sureshkumarkumar8636
    @sureshkumarkumar8636 2 года назад

    Super🙏💕💕💕

  • @sirilgajendran5607
    @sirilgajendran5607 2 года назад

    Sariku venmani neelakhandan aanayude video onnu cheyyamo. Adikam arum cheithitilatha oru aanayanu

  • @jijopalakkad3627
    @jijopalakkad3627 2 года назад

    പാലക്കാട് 🙌🙌🙌🤩🤩🥰🥰🥰

  • @kaykay-dy2mx
    @kaykay-dy2mx 2 года назад

    We all cont buy an elephant ..but we can love and love and 💕 elepha-brothers ...

  • @Asif-kn3oh
    @Asif-kn3oh 2 года назад +1

    💕💕💕

  • @ajeeshs9907
    @ajeeshs9907 2 года назад

    Sari chechi plz react
    Guruvayur indrasen

  • @akhilaslittleworld3308
    @akhilaslittleworld3308 2 года назад

    പാലക്കാട് ❤️

  • @ajayanbajayan5480
    @ajayanbajayan5480 2 года назад

    മനോജ് ചേട്ടാ ....
    ഈ സീനിലെ ആനയുടെ
    കണ്ണിന്റെ പുറകിൽ
    പഴുത്ത ഒരു വൃത്തത്തിന് നടുവിൽ ഒരു വൃത്തത്തിലുള്ള ഒരു ചുവന്ന നിറം. ഒരു ചുവന്ന നിറം ... ആ തെന്താണ് ?
    ആ നിറം എങ്ങനെയൊക്കെ ആനയിൽ അടയാളപ്പെടുത്താം.....?

  • @shinjinithalthodi7395
    @shinjinithalthodi7395 2 года назад

    Gud interviewer

  • @shrinivasnayak2617
    @shrinivasnayak2617 2 года назад

    valarekauthugam. തോന്നിയ. അbhi
    മുഖം gham bhierya. Mulla. Umamahesvaran.

  • @sajithkumarm5046
    @sajithkumarm5046 2 года назад

    👍👍

  • @sirilgajendran5607
    @sirilgajendran5607 2 года назад

    Supper

  • @PEEKEYES-o7z
    @PEEKEYES-o7z 2 года назад +1

    ജഗതിച്ചേട്ടൻറെ ഭാഷയിൽ പറഞ്ഞാൽ. ജ്വോലി അറിയുന്ന ജ്വാലിക്കാരൻ .

  • @abhishekalathur
    @abhishekalathur 9 месяцев назад

    ഡാ ഉള്ളക്കളെ ഇ ആനയുടെ അവസ്ഥ നിനക്കൊക്കെ കാണണോ എന്റെ അക്കൗണ്ട് ഒന്ന് എടുത്ത് നോക്...... 😥😥😥😥.ah പാവം ചാവാനായി .. നിങ്ങളെ കൊണ്ട് പറ്റും എങ്കിൽ അതിനെ രക്ഷിക്കാൻ നോക്

  • @gokuls5852
    @gokuls5852 2 года назад

    😍😘

  • @karthickvasudevan4052
    @karthickvasudevan4052 2 года назад +1

    Olarikara Kalidasan video

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 2 года назад +1

    മനോജ് ചേട്ടൻ അത്യാവശ്യം ജാഡയാണ് നെടുമ്പശേരി അത്താണി കുറുംബക്കാവിൽ വച്ച് പകൽ പൂരം കഴിഞ്ഞ് നെറ്റിപട്ടം അഴിക്കാൻ വന്നപ്പോൾ അവിടെ വന്ന ചെറിയ പിള്ളേരെ തല്ലാൻ ഓടിച്ചു ചെറിയ പിള്ളേരെ ഓടിക്കാൻ കാണിക്കുന്ന മനദൈര്യം വലിയവരോട് കാണിക്കത്തത് എന്താ ഞാൻ നേരിട്ട് കണ്ട് നിന്നതാ ആനയേക്കളും വലിയ തലക്കനം ഉള്ള പാപ്പാൻ

  • @tirurkaaran
    @tirurkaaran 2 года назад

    പെണ്ണ് ആണ് ശബ്‌ദം മാറ്റിയപോലെ

  • @sirilgajendran5607
    @sirilgajendran5607 2 года назад

    Sari video oru rashayum ella

  • @sakhilsakhil6021
    @sakhilsakhil6021 2 года назад +1

    സൂപ്പർ 🥰🥰🥰👍👍👌👌👌

  • @Rejisukumar
    @Rejisukumar 2 года назад

    ❤️❤️❤️

  • @dilmundakkal3430
    @dilmundakkal3430 2 года назад

    👍🏻

  • @reallifemedia8377
    @reallifemedia8377 2 года назад

    ❤️❤️❤️